എണ്ണ ഒരു തുള്ളി വേണ്ട മീനും ചിക്കനും പൊരിക്കാം How to use air fryer//pigeon air fryer

Поділитися
Вставка
  • Опубліковано 6 гру 2023
  • ‪@momtalksbysubi_official‬

КОМЕНТАРІ • 31

  • @ramsheed

    നിലവിലെ കറണ്ട് ഉപയോഗവും, എയർ ഫ്രയർ ഉപയോഗിച്ചു കഴിഞ്ഞുള്ള കറണ്ട് ചിലവും എത്രത്തോളം വരുന്നുണ്ട്. റിപ്ലൈ തരുമോ

  • @ShefinKS-j3t
    @ShefinKS-j3t 9 годин тому +1

    നമസ്കാരം ചേച്ചി ഞാനീ പ്രോഡക്റ്റ് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് ഈ വീഡിയോ ഏഴുമാസം മുമ്പാണ് അപ്‌ലോഡ് ചെയ്തത്. ഇപ്പോൾ ഈ air fryer എങ്ങനെ ഉണ്ട് എന്ന് പറയാമോ long time use നല്ലതാണോ

  • @user-rt1fn3ry4e

    എയർഫ്രൈറിൽ സാദനങ്ങൾ പൊരിക്കാൻ നേരിട്ട് വക്കുക ആണോ അതോ alumium foil പേപ്പറിൽ പൊതിഞ്ഞു വക്കുക ആണോ ഏതാണ് നല്ലത്

  • @santhamohan1516

    Oru taste undavilla

  • @gayathrinair461

    Ith wash cheyyunnathu koode kaanikkavo

  • @ahamednifilvk315

    എങ്ങനെ ഉണ്ട് using

  • @Sindhu-ct2pe
    @Sindhu-ct2pe 14 днів тому +1

    Wash cheyunnthe engane

  • @jahafar3802

    🌹❤️👍

  • @MemasHealth

    Nice video

  • @Zaonfashion

    Fridgil ninn eduthath choodaakkaan pattuo,athinte ullil vere paathram vekkaan pattuo

  • @resliya

    E1 എന്ന് കാണിക്കുന്നു ഓൺ ചെയ്യുമ്പോഴേക്കും അതെന്തായിരിക്കും?

  • @mohankv9172
    @mohankv9172 21 день тому

    First I want to explain you don't use fork in air fryer vessels. It will damage the coating of the vessel grills.

  • @naduthodisaidalavi5826

    ഇത് കണ്ട് ആരും വഞ്ചിത ർ ആവരുത് അഞ്ചു പൈസക് ഈ സാധനം പറ്റില്ല വെറുതെ ആരും പൈസ കൊടുത്തു വാങ്ങരുത് അത്ര കും മോശം ആണ് ഏതു കമ്പനി ആയാലും കൊള്ളത്തില്ല 🙏