നെയ്ച്ചോറും പള്ളിക്കറിയും കഴിക്കാനാണോ ഇത്രയും തിരക്ക് ! Ghee Rice Darbar Calicut

Поділитися
Вставка
  • Опубліковано 4 жов 2024
  • നെയ്ച്ചോറും പള്ളിക്കറിയും കഴിക്കാനായി ഇത്രയും തിരക്കുള്ള ഹോട്ടൽ കോഴിക്കോട് വേറെ ഉണ്ടോ?
    📍 Ghee Rice Darbar
    maps.app.goo.g...

КОМЕНТАРІ • 17

  • @gireeshkumarkp710
    @gireeshkumarkp710 Рік тому

    ഹായ്,അനസ്ഇക്ക,ഗീറൈസ്ഹോട്ടലിലെ,നെയ്യ്ചോറും, പള്ളികറിയും, സൂപ്പർ,❤

  • @TECHWITHSAFWAN
    @TECHWITHSAFWAN Рік тому +1

    1:06 ഞാൻ തന്നെ

  • @ameennnnrafeeq101
    @ameennnnrafeeq101 Рік тому +1

    Himayathila njan padichee

  • @goodfriend1445
    @goodfriend1445 10 місяців тому

    ഇത് കൃത്യമായ സ്ഥലം എവിടെയാണ്.

  • @praveenthekkenchery9572
    @praveenthekkenchery9572 8 днів тому +1

    പൂട്ടിപ്പോയി

  • @sonymj2607
    @sonymj2607 Рік тому

    Sahodara 🎉🎉🎉🎉

  • @muneer.p632
    @muneer.p632 Рік тому

    ❤❤💯💯💯💯💯

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Рік тому +7

    ഹലോ ബ്രോ. ദയവുചെയ്ത് ഒരു കാര്യം ചെയ്യണം.. നിങ്ങളീ പള്ളിക്കറി പള്ളിക്കറി എന്ന് പറയുന്ന സാധനം അത് പള്ളികളിൽ വല്ല നേർച്ചയോ.. ശുഹദാക്കളുടെ നേർച്ചയോ.. ബദരീങ്ങളെ നേർച്ച യോ.. അതിനുവേണ്ടി തയ്യാറാക്കുന്ന സാധനമാണ് ബീഫ് നയിച്ചോറ്.. അല്ലെങ്കിൽ ബീഫ് തേങ്ങ ചോറ്.. അങ്ങനെ തയ്യാറാക്കുന്ന ബീഫിന്റെ ടേസ്റ്റ് പ്രത്യേകതയാണ്.. അതൊരിക്കലും ഹോട്ടലിൽ ഉണ്ടാക്കിയാൽ കിട്ടൂല അത് സത്യം.. പള്ളിക്കെ പള്ളിക്കര പരസ്യം ചെയ്തു ആ ബീഫിന്റെ മഹത്വം നശിപ്പിക്കരുത്.. അത് നേർച്ചകൾക്കുള്ള അവകാശമാണ് നേർച്ച ചോറ് ബീഫ്.. ഒരു ഹോട്ടലിലും ബീഫിന് ടെസ്റ്റ് കിട്ടില്ല.. പള്ളിക്കാരുണ്ടാകുന്ന തേങ്ങാച്ചോറും ബീഫും അതൊന്നു വേറെ ലെവൽ ആണ്..

    • @ansukannur8535
      @ansukannur8535 Рік тому +6

      അതെന്താ പള്ളിക്കറി എന്ന് പറഞ്ഞാൽ

    • @binoybaby8150
      @binoybaby8150 Рік тому +1

      Evaru pallilundaki kodukandallo 😂

    • @arsenalcoyg9076
      @arsenalcoyg9076 Рік тому

      @@ansukannur8535 പറയരുത് എന്ന് പറഞ്ഞാൽ പറയരുത് , കൂടുതൽ ചോദ്യങ്ങൾ വേണ്ട

    • @shajiraghvan8345
      @shajiraghvan8345 Рік тому +2

      Beef palli curry

    • @jamshidv4632
      @jamshidv4632 Рік тому +1

      ഇജ്ജ് ഒന്ന് വണ്ടി വിട്ട ചങ്ങായി