'എറണാകുളം ഷേണായീസ്'- സിനിമാ പ്രേമികൾ ഒരിക്കലെങ്കിലും കേട്ടിട്ടുള്ള സിനിമാ കൊട്ടകയുടെ കഥ

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 27

  • @mohammedalimk1086
    @mohammedalimk1086 3 роки тому +22

    1976ൽ ഷെണോയിസിൽ ഷോലെ കാണാൻ മോണിംഗ്ഷോക്ക്‌ പോയി ടിക്കറ്റ് കിട്ടാതെ ക്യൂവിൽ നിന്ന് അവസാനം സെക്കൻ്റ്ഷോ കണ്ട ഒരു സുഹൃത്ത് എനിക്കുണ്ട്

  • @nidheesharts8978
    @nidheesharts8978 2 роки тому +2

    ഞാൻ ആദ്യമായി മീശമാധവൻ സിനിമ കണ്ടത് ഈ തിയേറ്ററിൽ ആയിരുന്നു. ❤️

  • @v.a2979
    @v.a2979 3 роки тому +2

    ചിത്രവും സ്പടികവും മാടമ്പിയും ദി കിങും ,തെങ്കാശിപട്ടണം, കല്യാണരാമൻ ,പഞ്ചാബി ഹൗസും ,പോക്കിരിയും...... മുതലായ സിനിമകൾ വൻ ജനാവലിയോടെയാണ് ഇവിടെ പ്രദർശ്ശിപ്പിച്ചത്

  • @ecshameer
    @ecshameer 3 роки тому +5

    ജയസൂര്യാ അഭിയിച്ച ഉത്തരസ്വയം വരം എന്നരു സിനിമ വർഷങ്ങൾക്ക് മുമ്പ് കണ്ടിറ്റുണ്ട്...

  • @aneesh2679
    @aneesh2679 3 роки тому +10

    Shenoy’s was a “Vismayam” when I saw “Udayan aanu Tharam” on release date January 21 2005 after its maintenance construction work.

    • @arunvalsan1907
      @arunvalsan1907 3 роки тому

      How was the screen then...still Vistamorphic or reduced the size...???
      Also the projection....full screen or in the middle...????

    • @aneesh2679
      @aneesh2679 3 роки тому +1

      @@arunvalsan1907
      At that time, it was Vistamorphic if my memory is right.
      Projection was full-screen only.
      I still remember when balcony ticket was 70 Rs, it’s black went for sale at Rs 300 on release day.

  • @shabeebsha6048
    @shabeebsha6048 3 роки тому +5

    😍

  • @ajnas_mhmd
    @ajnas_mhmd 3 роки тому +3

    Poli😁

  • @vishnubabu3832
    @vishnubabu3832 3 роки тому +1

    Look👌

  • @arunvalsan1907
    @arunvalsan1907 3 роки тому +6

    INDRIYAM ..2000 with full screen

    • @nislamca5649
      @nislamca5649 3 роки тому +1

      ഇന്ദ്രിയം ഫുൾ സ്ക്രീൻ ആയിരുന്നോ

    • @alwinaudio6909
      @alwinaudio6909 2 роки тому

      Yes, indriyam, and Titanic full screen projection ayirunnu

    • @8b33parvanaomanakuttanandp9
      @8b33parvanaomanakuttanandp9 3 місяці тому

      ടൈറ്റാനിക് അല്ല. ഇന്ദ്രിയം വിസ്ത്തരമാ projection ആയിരുന്നു ​@@alwinaudio6909

  • @josephma1332
    @josephma1332 2 роки тому +2

    Patton; Titanic;Guns of Navarone.....

  • @Narayan35f4
    @Narayan35f4 2 роки тому +2

    Theatre ticket charge 150 akku shenoys teamse.kolla anu ithu

  • @СудхакаранНамбиар
    @СудхакаранНамбиар 3 роки тому +1

    ചിത്രം... കണ്ടത് ഇവിടെ.., ശ്രീധറിൽ നിന്നും ദി മിസ്റ്റ്,

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 2 роки тому +1

    ഏറ്റവും ത്രില്ലിംഗ് തിയേറ്റർ അനുഭവം അറിഞ്ഞത് വിസ്താരമയിൽ ആണ് ..

  • @tonykattookaranlonappan7276

    Terminator 2 ❤❤❤❤

  • @anoopjose6208
    @anoopjose6208 2 роки тому +2

    Shenoys renovate cheythu nashipichu

  • @PraveeshP-m1n
    @PraveeshP-m1n 6 місяців тому

    Anathabhadram😊😊😊

  • @palapuzha
    @palapuzha 2 роки тому +3

    സിനിമ ഭ്രാന്ത് തലക്ക് പിടിച്ച കാലഘട്ടത്തിൽ 96 മുതൽ 2002 വരെ എറണാംകുളം ജീവിതം ദിവസ്സവും ഒരു സിനിമയെങ്കിലും കാണാത്ത ദിവസ്സം ഇല്ലാ ഷേണായ്സ്സും ലിറ്റിൽ ഷേണായ്സ് കവിത ശ്രീതർ സവിത സരിത സംഗീത മൈമൂണ് ലുലു ഇടപ്പള്ളി വനിതാ പാലാരിവട്ടം ഗീത കൊച്ചി കോകേഴ്സ് ഹൂ

    • @jjj9507
      @jjj9507 2 роки тому +3

      മലപ്പുറം വളാഞ്ചേരിയിലുള്ള ഞാൻ പല സിനിമകളും റിലീസ് ദിവസം എറണാകുളത്തുവന്ന് കാണാറുണ്ടായിരുന്നു..
      (പത്തുവർഷം മുമ്പുവരെ)
      എന്തോ..വല്ലാത്തൊരു ആത്മബന്ധമുണ്ട് എനിക്ക് ഈ നഗരവുമായിട്ട്.

    • @sreerajkm2937
      @sreerajkm2937 2 роки тому

      @@jjj9507 c

    • @prashobprakashan7877
      @prashobprakashan7877 11 місяців тому +1

      ഗീത തിയേറ്റർ തമ്മനം ❤️