How to Overcome when someone ignores you

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 20

  • @Anamika-l2v
    @Anamika-l2v 7 місяців тому +7

    അയാൾക്ക് വേണ്ടായെങ്കിൽ നട്ടെല്ല് ഉള്ളവൻ ആണേൽ വേണ്ടാന്ന് പറയരുതോ ബ്രോ

  • @vishnuLeo10
    @vishnuLeo10 7 місяців тому +7

    അവൾ എന്നോട് distance ഇട്ടാണ് മെസ്സേജ് അയക്കുന്നതും പണ്ട് ഇങ്ങനെയൊന്നുമല്ലായിരുന്നു. പക്ഷെ അവൾ എന്നെ മനസിലാക്കും അത് എനിക്ക് ഉറപ്പാണ്.

  • @Anamika-l2v
    @Anamika-l2v 7 місяців тому +5

    എന്റെ ജീവിതത്തിൽ ഇതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 5 місяців тому +1

    നേരിട്ട് സംസാരിച്ചിട്ടും ഫലമില്ല പിണങ്ങിപോയി തിരിച്ചു വന്നതാണ് എല്ലാത്തിലും അവഗണനയാണ്

  • @sunilpk5737
    @sunilpk5737 15 днів тому

    Irangi pokan paranjettum tudarunna jaan pillarkku veandi ❤madutu.

  • @Vivek_Trades
    @Vivek_Trades 7 місяців тому +3

    Nammale vendathe avera nammakum Venda🙌🤝

  • @skewartdesignz6668
    @skewartdesignz6668 3 місяці тому

    നിങ്ങൾ പൊളിയാണ് bro. സുഖിപ്പിച്ചു പറയാതെ യാഥാർഥ്യം എന്താണെന്നു വെക്തമായി പറയുന്നുണ്ട്

  • @JosephTheakumvila
    @JosephTheakumvila 5 місяців тому

    ദീർഘകാല സോഷ്യൽ മീഡിയ ബന്ധം സ്വയം പരിചയപ്പെടുത്തി ഒരാൾ വരുന്നു പിന്നെ കുറച്ചു ദിവസങ്ങൾക്കു ശേഷം മറ്റൊരാൾ വരുന്നു അവർ സ്വയം പരിചയപ്പെടുത്തുകയോ ചെയ്യുന്നില്ല പക്ഷേ എന്നെ കാത്തു നിൽക്കുന്നതാണ് എന്ന് മനസ്സിലായി ആരാണെന്ന് അറിയാത്തത് കൊണ്ട് ഞാൻ അവരെ അവഗണിച്ച് അതൊടുകൂടി അവർ എന്നെ ബ്ലോക്ക് ചെയ്തു അത് മാത്രമല്ല ഞങ്ങളുടെ ഇടയിൽ ഉള്ള മറ്റൊരു സുഹൃത്തും എന്നെ ബ്ലോക്ക് ചെയ്തു ഞാൻ രണ്ടു പേരെയും തിരിച്ച് ബ്ലോക്ക് ചെയ്ത് പക്ഷേ ആദ്യ കണ്ട രണ്ടു പേരിൽ ആരാണ് യഥാർത്ഥ വെക്തി ഇത്തരം ആളുകളെ മാത്രം വിശ്വാസിക്കണോ

    • @VIBES4MIND
      @VIBES4MIND  5 місяців тому

      നേരിട്ട് കണ്ടു സംസാരിക്കാതെ ഒരു ഇന്റിമേറ്റ് ബന്ധങ്ങളും തുടങ്ങരുത്

  • @ChinnuJunu-qt8vx
    @ChinnuJunu-qt8vx 7 місяців тому +1

    Nalla vedio

  • @zakeersahib611
    @zakeersahib611 7 місяців тому

    Valare seri.....

  • @joantiger7784
    @joantiger7784 7 місяців тому

  • @achu_zwathi
    @achu_zwathi 7 місяців тому

    Thank you 😊😊

  • @Prasanth-qv9cc
    @Prasanth-qv9cc 7 місяців тому

    Cheruthen enthanu rate

    • @VIBES4MIND
      @VIBES4MIND  7 місяців тому

      ചെറുതേൻ സ്റ്റോക്ക് തീർന്നു

  • @rasheedafakrudeen9783
    @rasheedafakrudeen9783 7 місяців тому

    തേൻ എന്താണ് വില?