ദിവ്യയെ കുരുക്കി റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍,ADM കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോർട്ട്

Поділитися
Вставка
  • Опубліковано 21 жов 2024
  • കെ നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍
    ADM K Naveen babu | ADM Naveen Babu Death | kannur ADM died | P P Divya
    #NaveenBabu #PPDivya #KannurADM #CPIM #Kannur #24News

КОМЕНТАРІ • 11

  • @K.M.A.Sharaf
    @K.M.A.Sharaf 5 годин тому +16

    കുരുക്ക്മുറുക്കിയിട്ടും അവളെതൊടാൻ ഇതുവരെ കഴിയാത്തതെന്തേ പോലീസേ...😲

  • @jwdcreations
    @jwdcreations 5 годин тому +9

    ദിവ്യയെ ചോദ്യം ചെയ്യാൻ പോലീസ് എന്ത്കൊണ്ട് തയ്യാറാകുന്നില്ല ഇത് പക്കാ നാറിയ രാഷ്ട്രീയ കളി ആണ്.
    ഉപതിരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുന്നു അതിന്റെ മുന്നേ ചോദ്യം ചെയ്‌താൽ പാർട്ടിയുടെ മുഖം വികൃതമാകും എന്ന് അറിയുന്നത് കൊണ്ട് പോലീസ്ൻ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രം അവളെ ചോദ്യം ചെയ്താൽ മതി എന്ന് മുകളിൽ നിന്ന് കൃത്യമായ നിർദേശം കിട്ടിയിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ.

  • @venup1946
    @venup1946 Годину тому +1

    Arrest pp Divya immediately 😂😂😂

  • @BaijuNeenu
    @BaijuNeenu 5 годин тому +4

    ദിവ്യ രാജാവിൻ്റെ മാളത്തിലാ

  • @tradepro6999
    @tradepro6999 2 години тому

    ഇത്രയും കാര്യങ്ങ ൾ ഒപ്പിച്ചു വെച്ചവർ കൈ കൂലി കൊടുത്തിരുന്നു എങ്കിൽ അതിന്റെ തെളിവുകൾ ഉണ്ടാക്കി വെക്കുമായിരുന്നു.😮😮 അതുകൊണ്ടാണ് പ്രശാന്തൻ ഓരോ ദിവസം ഓരോന്ന് പറയുന്നത്..

  • @mareenaajith9853
    @mareenaajith9853 Годину тому

    Kuray nal enadakam nadacum

  • @K.M.A.Sharaf
    @K.M.A.Sharaf 5 годин тому +5

    നവീൻബാബുവിന് കൊടുക്കാനെന്ന്പറഞ്ഞ് പണംവാങ്ങി അവൾആപണം വിഴുങ്ങി...🤨

    • @ushas504
      @ushas504 2 години тому +2

      അതേ, അതാണുണ്ടായതു.

  • @hopefully917
    @hopefully917 2 години тому +2

    ഈ വാർത്ത കേട്ടാൽ തോന്നും നിയമ പരമായ കാര്യങ്ങൾ എല്ലാം പൂർത്തിയാക്കിയാൽ പിന്നെ ഉദ്യോഗസ്ഥർക്ക്
    കൈക്കൂലി നൽകേണ്ടതില്ല എന്ന് .
    ഇവിടെ ഉദ്യോഗസ്ഥർ പറയുന്ന എല്ലാ കാര്യങ്ങളും ചെയ്താലും കൈക്കൂലി കൊടുക്കേണ്ടി വരുന്നുണ്ട് എന്നതല്ലെ വസ്തുത. കൈക്കൂലി വാങ്ങിയതിന് തെളിവില്ല എന്ന് പറഞ്ഞാൽ കൈക്കൂലി വാങ്ങിയില്ലെന്ന ക്ലീൻ ചിറ്റാകുന്നതെങ്ങിനെ?

    • @rahulc480
      @rahulc480 Годину тому

      കൈക്കൂലിക്ക് തെളിവ് ഉണ്ട് എന്ന് പറഞ്ഞയാൾക്ക് പോലും തെളിവ് കൊടുക്കാൻ ഇല്ലെങ്കിൽ വാങ്ങിയില്ല എന്ന് അനുമാനിക്കേണ്ടി വരും. അല്ലെങ്കിൽ പുള്ളി അവകാശപ്പെടുന്ന തെളിവ് പുള്ളി കൊടുക്കണം, പുള്ളി ഇത് വരെ പറഞ്ഞത് ഓക്കേ തന്നെ മാറ്റി മാറ്റി ആണ്. അത് കൊണ്ട് അങ്ങനൊരു തെളിവ് ഉണ്ടോ എന്തോ. ഉണ്ടെങ്കിൽ കൊടുത്ത് എന്നത് prove ആകും. ചുമ്മാ കൈക്കൂലി വാങ്ങി എന്ന് പറയാൻ പറ്റില്ലല്ലോ അത് കൊണ്ട് തെളിവ് ഉണ്ടെങ്കിൽ എടുക്കുന്നത് തന്നെ അല്ലേ നാഥ്

    • @SreeJiths-p9w
      @SreeJiths-p9w Годину тому

      ഒരാൾ ഒരു കാര്യം നിയമപരമായി നടത്തികൊടുക്കാൻ കഴിയില്ല എന്ന് പറഞ്ഞാൽ, കൈകൂലി അപ്പൻ nadatgth