പ്രവാചക ജീവചരിത്രം-Part-96|ഖൻദഖ് യുദ്ധം-Part-4|മുസ്ലിങ്ങളുടെ പ്രതിരോധം |The Battle of Al-Ahzab

Поділитися
Вставка
  • Опубліковано 16 вер 2024
  • പ്രവാചക ജീവചരിത്രം-Part-96| ഖൻദഖ് യുദ്ധം -Part-4| മുസ്ലിങ്ങളുടെ പ്രതിരോധം| The Battle of Al-Ahzab

КОМЕНТАРІ • 231

  • @alfurqan4991
    @alfurqan4991  Місяць тому +35

    ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ ua-cam.com/play/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt.html

  • @Minnaminnikal21
    @Minnaminnikal21 Місяць тому +38

    അൽഹംദുലില്ലാഹ്.. പെട്ടെന്ന് നോട്ടീഫിക്കേഷൻ വന്നത് കണ്ടപ്പോ എനിക്കുണ്ടായ സന്തോഷം.. 🥰അൽഹംദുലില്ലാഹ്

  • @mahinali652
    @mahinali652 Місяць тому +37

    ഈ 21 ആം നൂറ്റാണ്ടിൽ ഇത്രയും അറിവുള്ള ഒരു മനുഷ്യനിലൂടെ അല്ലാഹ്( സ) യെ കുറിച്ചും അവന്റെ റസൂൽ മുഹമ്മദ്‌ നബി(സ) യെ കുറിച്ചും കേൾക്കുമ്പോൾ ഇത്രെയേറെ ഹൃദയത്തിൽ തറക്കുന്നുണ്ടെങ്കിൽ ആ റസൂൽ (സ) പുണ്യ നാവിലൂടെ അല്ലാഹ്( സ) യെ കുറിച്ച് കേട്ട, പരിശുദ്ധ ഖുർആൻ അവതരിപ്പിച്ചു കിട്ടിട്ടിയ ആ നബി തങ്ങൾ (സ), തങ്ങടെ സഹാബത്, ജനങ്ങൾ എത്രയേറെ ഈമാന്റെ ഉന്നതിയിൽ എത്തിയിട്ടുണ്ടാവും സുബ്ഹാനല്ലാഹ് 🥹
    ആ ഉന്നതിയിലേക്ക് ഈ ക്ലാസ്സ്‌ എടുക്കന്ന മഹാനായ ആലിമിനനെയും ഞങ്ങൾ എല്ലാവരെയും ഈ ഉമ്മത്തിനെയും നീ എത്തിക്കണേ അല്ലാഹ് 🥹

    • @shailanasar3824
      @shailanasar3824 Місяць тому +3

      Aameen.. Aameen Ya Rabbul Aalameen🤲

    • @user-cx7qc6og1g
      @user-cx7qc6og1g Місяць тому +3

      Alhamdulillah.. Alhamdulillah... Alhamdulillah❤❤❤

    • @asda0383
      @asda0383 Місяць тому +3

      اللهم آمين🤲

    • @Jameelacpj6365
      @Jameelacpj6365 7 днів тому +1

      😢 ആ മീൻ

  • @saidalavitharayil3030
    @saidalavitharayil3030 Місяць тому +63

    അസ്സലാമു അലൈകും 96 ആം ഭാഗം വരാൻ അല്പം വൈകിയതിനാൽ ചെറിയ വിഷമം ഉണ്ടായിരുന്നു ഇപ്പോൾ അത് തീർന്നു അൽഹംദുലില്ലാഹ് ഉസ്താദിന് ദീർഘ ആയുസ് അള്ളാഹു നൽകട്ടെ 🤲

  • @Royal_enfield333
    @Royal_enfield333 Місяць тому +21

    ഇതിന്നുള്ള കാത്തിരിപ്പ് എങ്ങനെ ആണെന്ന് പറയാൻ കഴിയുന്നില്ല
    الحمد لله
    اللّه أكبر

  • @senumehrin
    @senumehrin Місяць тому +12

    ഇരു ലോകത്തും ഇതിനുള്ള പ്രതിഫലം നൽകി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻

  • @sudheerjamaludheen2625
    @sudheerjamaludheen2625 Місяць тому +23

    ബിസ്മില്ല,അൽഹംദുലില്ലാഹ് അള്ളാഹു വിന്റെ കാരുണ്യം ക്കൊണ്ട് എനിക്ക് 2024 യിൽ ഹജ്ജിനു പങ്കെടുക്കാൻ പറ്റി. ഇതിന് വേണ്ടി alfurkan ചാനലും ഉസ്താദും എനിക്ക് ഒരുപാട് പ്രചോദനം നൽകിയിട്ടുണ്ട്. ഇഹത്തിലും പരത്തിലും അല്ലാഹു നിങ്ങൾക്കു പൂർണമായ വിജയം തരട്ടെ, അള്ളാഹു തൃപ്തിപ്പെടുന്ന നിങ്ങളുടെ എല്ലാ സൽക്രമങ്ങളും എളുപ്പമാക്കി തരട്ടെ, ഈ ചാനലിനും, ഉസ്താദിനും അള്ളാഹു ബർകത് ചൊരിഞ്ഞു തരട്ടെ :ആമീൻ

    • @alfurqan4991
      @alfurqan4991  Місяць тому +4

      ആമീൻ ..അല്ലാഹു നമ്മിൽ നിന്നും സ്വീകരിക്കട്ടെ (ആമീൻ)

    • @shailanasar3824
      @shailanasar3824 Місяць тому +1

      @@sudheerjamaludheen2625 Aameen 🤲

  • @AbdullaEdavanna
    @AbdullaEdavanna Місяць тому +28

    നാഥാ ഞങ്ങളെ എല്ലാം നാളെ റസൂലിന്റെ കൂടെ ചേർക്കണേ

    • @shailanasar3824
      @shailanasar3824 Місяць тому +2

      Aameen 🤲🤲

    • @MuhammadAli-tr9zs
      @MuhammadAli-tr9zs Місяць тому +1

      ആമീൻ

    • @mnizam84
      @mnizam84 Місяць тому +1

      امين يارب

    • @muhammedmohideen7707
      @muhammedmohideen7707 Місяць тому +3

      ശരിയാ ഈ ചരിത്രം കേട്ടപ്പോൾ ഞങ്ങളും റസൂലിൻ്റെ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ച് പോയിട്ടുണ്ട്

    • @zubairmaysloon7023
      @zubairmaysloon7023 Місяць тому

      Aameen

  • @muhammedfaseehfaseeh8016
    @muhammedfaseehfaseeh8016 Місяць тому +4

    അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു 😊

  • @ismailtvbiyyam1201
    @ismailtvbiyyam1201 Місяць тому +10

    തിരുനബി(സ❤)യുടെ സീറ: ഇത്ര സ്പഷ്ടമായി മനസ്സിലാക്കി തരുന്ന അങ്ങേക്ക് നാഥൻ ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ-ആമീൻ

    • @Asif-m1n
      @Asif-m1n Місяць тому +1

      ആമീൻ

  • @riyask8772
    @riyask8772 Місяць тому +11

    മാഷാ അല്ലാഹ് ❤ കഴിഞ്ഞ റമദാനിൽ ഈ പരമ്പരയുടെ ഒന്നാം episode മുതൽ 95വരെ കേട്ടു .ഒരാഴ്ച യായി 96നു വേണ്ടി കാത്തിരിക്കുക യായിരുന്നു ❤❤❤അൽഹംദുലില്ലാഹ്

  • @liyakathali8744
    @liyakathali8744 Місяць тому +15

    അള്ളാഹു ....
    ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൾകട്ടേ ആമീൻ ....

  • @Nrm5796
    @Nrm5796 Місяць тому +3

    രണ്ടര മാസം കൊണ്ട് 96 എപ്പിസോഡ് കംപ്ലീറ്റ് ചെയ്തു
    ٱلْحَمْدُ لِلَّٰهِ
    ജീവിതത്തിലെ വലിയ ഒരു പരീക്ഷണ ഘട്ടത്തിൽ ആണ് ഈ ചാനൽ ഒരു ആശ്വാസമായി എന്റെ മുന്നിൽ എത്തിയത്.
    അയൂബ് നബിയുടെ ക്ഷമയെ പറ്റിയുള്ള വീഡിയോ ആയിരുന്നു ആദ്യം കണ്ടത് പിന്നീട് പല ക്ലാസ്സുകളും പല ആവർത്തി കേട്ടു. പ്രവാചകജീവചരിത്രം മക്കയിലും മദീനയിലും ബദറിലും ഉഹുതിലും എല്ലാം നേരിൽ കാണുന്ന പോലെയാണ് ഫീൽ ചെയ്യുന്നത്.
    الله താങ്കൾക് ഇരു ലോകത്തും ഒരുപാട് പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
    امين يارب العالمين

  • @AbdulRahman-fp8nl
    @AbdulRahman-fp8nl Місяць тому +6

    മാഷാ അല്ലാഹ്..❤, ചരിത്രത്തിൽ ഉടനീളം റസൂൽ (സ) യുടെയും സഹാബികളുടെയും സ്വഭാവ ശ്രേഷ്ഠതകൾ ഉസ്താദ് വിവരിക്കുന്നുണ്ട്... അതൊക്കെ നമ്മുടെ ജീവിതത്തിലും പകർത്തണമെന്നു എന്നോടും നിങ്ങളോടും ഈ സമയത്ത് വസിയത് ചെയ്യുന്നു..അള്ളാഹു അനുഗ്രഹിക്കട്ടെ.❤ ആമീൻ.

  • @pradeepGK5874
    @pradeepGK5874 Місяць тому +21

    ഈ വീഡിയോ എല്ലാവരും ലൈക്കും ഷെയറും സബ്സ്ക്രൈബും ചെയ്യുക ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും അള്ളാഹു സമാധാനം നൽകട്ടെ..

    • @saadebrahimkutty1985
      @saadebrahimkutty1985 Місяць тому +1

      ആമീൻ ❤

    • @saadebrahimkutty1985
      @saadebrahimkutty1985 Місяць тому +1

      താങ്കൾക്ക് ഹിദായത്ത് നൽകിയ അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നു. ❤

  • @homebotique245
    @homebotique245 16 днів тому +1

    അൽഹംദുലില്ലാഹ്
    നാളെ നമ്മളൊന്നിച്ചു
    റസൂൽ സല്ലല്ലാഹു അലൈഹിവ സല്ലാമയുടെ
    ശഫാ അത് ഉള്ളവരിൽ ചേർക്കാൻ
    ജീവിതം വിജയം നൽകണേ
    ഇന്ഷാ അല്ലാഹ്

  • @majlisulquranislamicspeech4805
    @majlisulquranislamicspeech4805 Місяць тому +7

    We are expects 97 episode. May Allah bless you, and family... Ameen🤲

  • @sathsab9931
    @sathsab9931 Місяць тому +7

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.... അല്ലാഹുഅക്ബർ...

  • @SadikmpSadikmp-e2q
    @SadikmpSadikmp-e2q Місяць тому +5

    😍 ഒരു പാട് കാത്തിരുന്നു

  • @muhammadriyas5907
    @muhammadriyas5907 Місяць тому +6

    Walaikum Assalam Wa Rahmatullahi wabarakatuhu

  • @salmanfarisy8680
    @salmanfarisy8680 Місяць тому +4

    JazakAllahu khair
    Masha Allah
    ഉസ്താദിന്റെ ഈ പ്രവാചക ജീവ ചരിത്രത്തിലൂടെ അവരോടൊപ്പം ഈ ചാനൽ കേൾക്കുന്ന ഓരോ മനുഷ്യനും ആ കാലത്തിലൂടെ ജീവിക്കുന്നത് പോലെ ഒരു effect ഉണ്ടെട്ടോ..

  • @ibnbasheer143
    @ibnbasheer143 Місяць тому +5

    جزاك الله خيرا 🤲

  • @abdulnasar369
    @abdulnasar369 Місяць тому +5

    ما شاء الله...

  • @JasmineAlthwaf
    @JasmineAlthwaf Місяць тому +10

    അസ്സലാമു അലൈകും ഉസ്താദേ കാത്തു കാത്തു ഇരിക്കുകയായിരുന്നു Alhamdulillah alfa marrah അള്ളാഹു നിങ്ങൾക്കും ഇതു ശ്രവിക്കുന്ന എല്ലാവർക്കും നാളെ പരലോകത്തു യഥാർത്ഥ muthakkeenggalude കൂടെ ഒരുമിച്ചു കൂട്ടുമാറാകട്ടെ ആമീൻ ആമീൻ

  • @anshidekek9404
    @anshidekek9404 Місяць тому +5

    alhamdulilah

  • @aneeschulliyil4234
    @aneeschulliyil4234 Місяць тому +3

    Yaa Allah🤲 ഉസ്താദിനു ഇതിന്റെ പ്രതിഫലം അള്ളാഹു നൽകട്ടെ. നമ്മളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു നബി തങ്ങളെ കാണാനും ഇത് പറയാനും ഉള്ള അവസരം ഉണ്ടാകട്ടെ 🤲🤲

  • @user-mu5yi4iw9t
    @user-mu5yi4iw9t Місяць тому +3

    ഓരോ എപ്പിസോഡിനും വേണ്ടി വളെ രെ 5:21 പ്രതീക്ഷയോടെ കാത്തിരിക്കുന്നു' നിങ്ങൾക്ക് അള്ളാഹു അർഹമായ പ്രതിഫലം ഇതിന് നൽകട്ടെ ആമീൻ🤲

  • @musthafapallipparambil
    @musthafapallipparambil Місяць тому +3

    എന്നും ശ്രദ്ധിക്കാറുണ്ടായിരുന്നു,, അൽഹംദുലില്ലാ,, ആമീൻ,,

  • @jasirvzk2770
    @jasirvzk2770 Місяць тому +5

    Alhamdulillah

  • @MrKkr123
    @MrKkr123 Місяць тому +4

    Al hamdulillah, ethrayum pettennu baki part koode complete cheyyan angayk sadikatte Ameen. Idinuvendi ulla kathiripil ayirunnu,

  • @sabikabdulkader4179
    @sabikabdulkader4179 Місяць тому +6

    അല്ലാഹുവേ നിന്റെ ഉൽബോധനങ്ങൾ കേൾക്കുന്നത് പോലെ തന്നെ അത് മനസ്സിലാക്കുകയും ഉൾകൊള്ളുകയും അതനുസരിച്ചു ജീവിക്കുകയും ചെയുന്ന സത്യവിശ്വാസികളിൽ ഞങ്ങ ളെ എല്ലാവരെയും ഞങ്ങ ളുടെ കുടുംബങ്ങ ളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കണേ നാഥാ,ഇഹലോകത്തും പരലോകത്തും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നമുക്കെല്ലാവർക്കും വർഷിച്ചു കൊണ്ടിരിക്കട്ട ആമീൻ യാ റബ്ബൽ ആലമീൻ. .... യാ അള്ളാ പലസ്തീൻ ജനതക്ക് സമാദാനം നൽകണേ ا ആമീൻ യാ റബ്ബൽ ആലമീൻ

    • @mnizam84
      @mnizam84 Місяць тому +1

      امين يارب العالمين

  • @shoukathmaitheen752
    @shoukathmaitheen752 Місяць тому +4

    അൽഹംദുലില്ലാഹ് കാത്തിരിക്കുകയായിരുന്നു ✋

  • @muhammedthoniyil930
    @muhammedthoniyil930 Місяць тому +11

    അസ്സലാമു അലൈകും
    ഞാൻ ഈ ചരിത്രം കേൾക്കാൻ തുടങ്ങിയത് തായിഫിൽ നിന്നാണ് 24. 3. 2024ന്ന് ഉംറ ചെയ്യാൻ വേണ്ടി പോയി അവിടെ നിന്ന് തായിഫിൽ രണ്ട് മാസ തിൽ കൂടുതൽ നിന്നു ആ ത്യംബ ദ റിൻ്റെയും ഉഹ്ദിൻ്റെയും ചരിത്രം അവിടെ നിന്ന് കേട്ടു. നാട്ടിൽ വന്നതിന്ന് ശേഷം ഒന്നുമുതൽ തുടർച്ചയായി 95ാം ഭാഗം വരെ ' 26.7.2024. വരെ കേട്ടു. 'അതു കേട്ടു കഴിഞപ്പോഴേ കും96.ാം ഭാഗവും വന്നു ഉസ്താദിന്ന് ദീർഗായുസ്സ് നൽകടെ ഇനിയും ചരിത്രങ്ങൾ പറയാനും നമുക്ക് കേൾക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ

  • @habnasunaina5228
    @habnasunaina5228 Місяць тому +5

    Alhamdulillah👍👍😥❤❤❤

  • @ranimunavar2616
    @ranimunavar2616 Місяць тому +4

    Alhamdulillah.

  • @jaffsz
    @jaffsz Місяць тому +5

  • @Samadpvdxb
    @Samadpvdxb Місяць тому +5

    Usthad finally കാത്തു കാത്തു വന്നു
    ❤❤❤

  • @jkj25
    @jkj25 Місяць тому +4

    Kathirikkukayayirunnu salim usthad

  • @raseenaebrahim2833
    @raseenaebrahim2833 Місяць тому +5

    alhmdulillah alhmdulillah alhmdulillah

  • @muhammedshafeequeneyyan
    @muhammedshafeequeneyyan Місяць тому +4

    20:18 ❤❤ 20:34 ㅤ♡ྀི بارك الله فيك

  • @YoosafMk-xg3un
    @YoosafMk-xg3un Місяць тому +7

    അസ്സലാമുഅലൈക്കും പ്രതീക്ഷിച്ചു ഇരിക്കുക ആയിരുന്നു

  • @raihanathnp5588
    @raihanathnp5588 Місяць тому +4

    Alhamdulillah. ഒരു പാടു വൈകി.

  • @user-cx7qc6og1g
    @user-cx7qc6og1g Місяць тому +4

    Alhamdulillah... Kath nilkkuvaayirumnnu❤subhanallah❤❤

  • @jinshadvm9731
    @jinshadvm9731 Місяць тому +4

    الحمدلله ❤

  • @ശല്യർ
    @ശല്യർ Місяць тому +6

    Allahu akbar❤❤❤alhamdulillah❤❤ 96 ഭാഗം വല്ലാതെ വൈകി.

  • @saadebrahimkutty1985
    @saadebrahimkutty1985 Місяць тому +2

    السلام عليكم ورحمة الله وبركاتة
    എൻ്റെ പേര് സഅദ് ഇബ്ൻ ഇബ്രാഹിംകുട്ടി. ഈ സുന്ദരമായ പേര് എനിയ്ക്ക് നൽകിയ എൻ്റെ മാതാപിതാക്കളോട് ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അവർക്ക് ഇഹപര വിജയത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.❤

  • @Xcxc-kf8wl
    @Xcxc-kf8wl Місяць тому +3

    അൽഹംദുലില്ല. Waiting for continuation episodes ❤

  • @noushadmallisseri7827
    @noushadmallisseri7827 Місяць тому +4

    Mashaallah ❤

  • @rizwanm1
    @rizwanm1 Місяць тому +3

    ♡ اللّٰهُ أَكْبَر‎ ♡

  • @allahbeliever3776
    @allahbeliever3776 Місяць тому +2

    സഅദ്‌ ബിൻ മുആദ് 🤍 കേൾക്കാൻ ആഗ്രഹിച്ച ചരിത്രം
    അല്ലാഹു അവരോടൊപ്പം നമ്മെയും നമ്മുടെ പ്രിയ ഉസ്താദിനെയും സ്വർഗ്ഗ പൂങ്കാവനത്തിൽ ഒരുമിച്ച് കൂട്ടട്ടെ أمين يا رب العالمين 🤲🏻🤲🏻

  • @AbdulGafoor-sv8lw
    @AbdulGafoor-sv8lw Місяць тому +6

    و عليكم اسلام ورحمةا الله و بركاته
    ال حمد الله
    കൊറേ കാത്തിരിപ്പിന് ശേഷം

  • @rabeehcm9763
    @rabeehcm9763 10 днів тому +1

    ഈ പരമ്പരയിലൂടെ താങ്കൾ പകർന്നു തന്ന അറിവുകൾ കാരണം ജീവിതത്തിലുണ്ടായ എല്ലാ നല്ല മാറ്റങ്ങളുടെയും പ്രതിഫലം നാഥൻ താങ്കൾക്ക് നല്കുമാറാവട്ടെ ,അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു
    🙌

  • @moideenkutty-ym7wz
    @moideenkutty-ym7wz Місяць тому +4

    Jazakallahu khair

  • @mohamedshareef295
    @mohamedshareef295 Місяць тому +4

    Wa alaikumussalam jazakallakhair

  • @AzisPonakudy
    @AzisPonakudy Місяць тому +3

    അള്ളാഹുവേ വിശാലമായ സ്വർഗ്ഗത്തിൽ ഒരിടം ഞങ്ങ ൾക്ക്ഓശാരമായി നല്കണേ

  • @sidheekalr9053
    @sidheekalr9053 Місяць тому +3

    അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്, ഖുർആനും ഹദീസും കൊണ്ട് കൃത്യമായി വിശദീകരിക്കുന്ന ഉസ്താദെ, രണ്ട് മാസം കഴിഞ് ഞാൻ കൃത്യമായി ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നു. ഇൻഷാ അല്ലാഹ്,എല്ലാ സഹോദരങളുടെയും പ്രാർത്ഥന ഉണ്ടാകണേ, ഉസ്താദെ അങയുടെ ഉംറ ക്ളാസ് യൂട്യൂബിൽ ഉണ്ടോ ,ഈ പ്രവാചക ചരിത്രം പരമ്പര കണ്ടത് ഒരാഴ്ച ആയിട്ടൊള്ളു, കണ്ടുകഴിഞ്ഞത് ഭാഗം 34 ആയിട്ടൊള്ളൂ.ഉംറക്ക് തയ്യാറാകുന്നത് കൊണ്ട് ഈ പരമ്പര വളരെ ഉപകരിക്കുന്നു.ഇതിൽ ഏതെങ്കിലും ഭാഗത്തിൽ ഉംറ വിരിക്കുന്നുണ്ടോ,ഉംറ ക്ളാസ് കിട്ടിയാൽ കൂട്ടത്തിൽ ഉംറയും പഠിക്കാനാണ്.

  • @naseemalikunju8383
    @naseemalikunju8383 Місяць тому +5

    Jazhakkumallah Hairan , waiting to watch 96 th part . Every day l was searching , Alhamdulillah

  • @rasinielachola9501
    @rasinielachola9501 Місяць тому +3

    ഈ കാത്തിരിപ്പ് Dictactive Novel കളെക്കാൾ ഹരമായി മാറ്റിയിരിക്കുന്നു എന്നെ
    الحمدلله
    😊

  • @sajidck3124
    @sajidck3124 17 днів тому +1

    അൽഹംദുലില്ലാഹ്...96 ഭാഗവും കേട്ടു, ഒരുപാട് അറിവുകൾ കിട്ടി,വല്ലാത്തൊരു ആകർഷണം ഓരോ ചരിത്ര വിശതീകരണത്തിനും ഉണ്ട.
    ما شاء الله
    بارك لله

  • @mehru6893
    @mehru6893 Місяць тому +5

    Masha Allah

  • @nazeernazeer1286
    @nazeernazeer1286 Місяць тому +5

    Mashallah allhuakbar va alikum salam rahum

  • @a.thahak.abubaker674
    @a.thahak.abubaker674 Місяць тому +5

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU

  • @askmedia6274
    @askmedia6274 Місяць тому +5

    و عليكم ورحمة الله وبركاته ❤

  • @ABGFRPK
    @ABGFRPK Місяць тому +4

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝
    اَلْحَمْدُ لِـلّٰـه
    مَاشَاءَ الله
    جَزَاكَ اللهُ خَيْرًا كَثِيرًا

  • @kareemkak4346
    @kareemkak4346 Місяць тому +5

    🤲

  • @rafeenaashkar9362
    @rafeenaashkar9362 Місяць тому +3

    جزاك الله خيرا كثيرا

  • @jishadm6646
    @jishadm6646 Місяць тому +3

    Daily check and waiting for next part
    Masha allaha
    Im addicted

  • @arshinashiyas7506
    @arshinashiyas7506 Місяць тому +4

    Alhamdulillah.....

  • @RaheesSaidhalavi
    @RaheesSaidhalavi Місяць тому +3

    മാഷാഅല്ലാഹ്‌ തബാറകല്ലാഹ് ബാറകല്ലാഹ്

  • @sinumuhsin383
    @sinumuhsin383 Місяць тому +1

    ഓരോ ദിവസവും അടുത്ത എപ്പിസോഡ് വരുമെന്ന കാത്തിരിപ്പാണ്....😊

  • @musthafakamalmusthafakamal428
    @musthafakamalmusthafakamal428 Місяць тому +4

    Assalamu alaikum jazakallah khair alhamdulillah ❤❤❤

  • @thajudeenm9023
    @thajudeenm9023 Місяць тому +4

    VA alaikkumussalaam va rahmathullahi va barakathuhu Allahumma aameen aameen yaRabbal Aalmeen

  • @shinadv.parambil1800
    @shinadv.parambil1800 Місяць тому +3

    Wa alikum salam

  • @Firozkallai
    @Firozkallai Місяць тому +3

    കാത്തിരുന്നു ഇന്ന് എത്തി ...Alhumdulillah

  • @liyakathali8744
    @liyakathali8744 Місяць тому +4

    وعليكم السلام ورحمة الله وبركاته....
    ماشاء الله... جزاكم الله خيرا و جزاء.....

  • @nishadpalakazhi9960
    @nishadpalakazhi9960 Місяць тому +4

    Valaikkum salam varahmathullahi vabarakathuhu

  • @Firozkallai
    @Firozkallai Місяць тому +2

    ആമീൻ

  • @muhammedFadil-qi6vh
    @muhammedFadil-qi6vh Місяць тому +5

    الحمد لله

  • @ashrafmohdhaneefa5913
    @ashrafmohdhaneefa5913 Місяць тому +2

    Masha Allah... jazakallah hair...

  • @mahinmahiya7491
    @mahinmahiya7491 Місяць тому +3

    Alhumdulliah. Jazak Allah khair

  • @user-ie3di8zx1m
    @user-ie3di8zx1m Місяць тому +4

    Alhamdulillah allahu akkabr

  • @Kamarunnisha-uj1qr
    @Kamarunnisha-uj1qr Місяць тому +6

    Mashallah

  • @MOIDEENPPOOKKUUNNAN
    @MOIDEENPPOOKKUUNNAN Місяць тому +3

    ❤❤

  • @shahulerumad2613
    @shahulerumad2613 Місяць тому +3

    അൽഹംദുലില്ലാഹ്

  • @sanapk5920
    @sanapk5920 Місяць тому +3

    Va alaikumussalam varahmathullah

  • @farismohammad4227
    @farismohammad4227 Місяць тому +4

    وعليكم السلام ورحمة الله وبركاته. الحمد لله. جزاك الله خيرا

  • @ramlabinthhydress
    @ramlabinthhydress Місяць тому +4

    Subhanallah

  • @noushadvadayil8826
    @noushadvadayil8826 Місяць тому +4

    മാഷാ അല്ലഹാ

  • @kingstarmalayalam1517
    @kingstarmalayalam1517 Місяць тому +2

    അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ

  • @KTvlogs524
    @KTvlogs524 Місяць тому +7

    അൽഹംദുലില്ലാഹ് ❤❤

  • @rayyanglobal4319
    @rayyanglobal4319 Місяць тому +4

    എൻ്റ ഉമ്മ ഇന്നലെ മരണപട്ടു എല്ലാ വരും ഉമ്മക്ക് നല്ലദിന് ദുഹ ചയ്യനം

    • @alfurqan4991
      @alfurqan4991  Місяць тому +2

      إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون
      അല്ലാഹു പൊറുത്ത് കൊടുക്കട്ടെ ..ആഖിറത്തിൽ ഉന്നത പദവി നൽകി അവരെയും നമ്മളെയും അനുഗ്രഹിക്കട്ടെ ..ആമീൻ
      ദുആയിൽ ഉണ്ടാകും

    • @rayyanglobal4319
      @rayyanglobal4319 Місяць тому +1

      @@alfurqan4991 അമീൻ

    • @shailanasar3824
      @shailanasar3824 Місяць тому +1

      @@rayyanglobal4319 🤲🤲

    • @MuhammadAli-tr9zs
      @MuhammadAli-tr9zs Місяць тому

      ആമീൻ ​@@alfurqan4991

    • @MuhammadAli-tr9zs
      @MuhammadAli-tr9zs Місяць тому

      ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി രാജിഹൂൻ

  • @basheerkung-fu8787
    @basheerkung-fu8787 Місяць тому +3

    Al Hamdu Lillah ✨🎊

  • @MuhammedAli-zy3rp
    @MuhammedAli-zy3rp Місяць тому +1

    അസ്സലാമു അലൈക്കും ഈ പരമ്പര ഒന്നു മുതൽ 96 വരെ ഞാൻ കേട്ടു അൽഹംദുലില്ല 97 കേൾക്കാൻ ആഗ്രഹിക്കുന്നു പ്രതീക്ഷിക്കുന്നു പ്രതീക്ഷയോടെ

  • @SHABEEHINNU
    @SHABEEHINNU Місяць тому +4

    Maashaa Allah

  • @shailanasar3824
    @shailanasar3824 Місяць тому +3

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu

  • @naseerashafeeq8639
    @naseerashafeeq8639 Місяць тому +3

    Alhamdulilah...

  • @majlisulquranislamicspeech4805
    @majlisulquranislamicspeech4805 Місяць тому +4

    കുറെ വെയിറ്റ് ചെയ്തു... അൽഹംദുലില്ലാഹ്

  • @AbdulRahman-re2vz
    @AbdulRahman-re2vz Місяць тому +4

    ❤❤❤ AL HAMDULILLAH 🥰

  • @sulaikhappayatt2633
    @sulaikhappayatt2633 Місяць тому +2

    മാഷാ അല്ലാഹ് അൽ ഹംദുലില്ലാഹ്

  • @shafeekks4565
    @shafeekks4565 Місяць тому +3

    4:30 അന്ന് ശത്രുക്കളെ കിടങ്ങ് വഴി പ്രതിരോധിച്ചു ..
    ഇന്ന് ശത്രുക്കളെ തുരഗം(ഗാസ )വഴി പ്രതിരോധിക്കുന്നു...