Enna kettoli, aand, maulud, majlisunnur, inganathe oru karyanghalum, ee prasangam nadathiya aal support cheyyunnilla, athengana islamil undengil alle support cheyya 🙃
കൂടുതൽ പഠിച്ചാൽ അവരുടെ എല്ലാ ആശയങ്ങളോടും ഇഷ്ട്ടം തോന്നും. അനുഭവം ഉണ്ട്. പുറമെ നിന്ന് നോക്കിയാൽ അവര് ചെയ്യുന്നത് കണ്ടാൽ മൂക്കത് വിരൽവെക്കും. പക്ഷെ അടുത്തറിഞ്ഞാൽ അവരാണ് ശരി എന്ന് മനസ്സിലാവും. അതിന് വിമർശിക്കാതെ അവരുടെ ആശയങ്ങൾ പഠിക്കാൻ ശ്രമിക്കണം.
അസ്സലാമു അലൈക്കും എന്റെ മക്കളുടെ കല്യാണം ശരിയാവാനും - രോഗങ്ങൾ ഷിഫയാവാനും പരീക്ഷകളിൽ ഉന്നത വിജയത്തിനും ഈമാനോടു കൂടി മരിക്കാനും മാതാപിതാക്കൾക്ക് വേണ്ടിയും നല്ല മുറാദുകൾ ഹാസിലാവാനും ദുഹ: ചെയ്യണേ. നിങ്ങൾക്ക് വേണ്ടി ഞങ്ങളും ദുഹാ യിൽ ഉൾപെടുത്തുo
അല്ലാഹുവേ..... ദീൻ പഠിക്കുവാനും മനസ്സിലാക്കാനും നല്ല രീതിയിൽ പ്രവർത്തിക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകണേ തമ്പുരാനേ 🤲🤲🤲🤲 ഞങ്ങൾക്ക് അറിവ് നൽകുന്ന എല്ലാ മൗലവിമാർക്കും പണ്ഡിതന്മാർക്കും ദീർഘായുസ്സും പ്രതിഫലവും നൽകേണമേ നാഥാ 🤲🤲🤲🤲
ജീവിതത്തിൽ ഒരു പാട് കാര്യങ്ങൾ പഠിക്കാൻ, അറിയാൻ, ഹൃദയ കാഠിന്യം കുറക്കാൻ അൻസാർ ഉസ്താതിന്റെ ഹൃദയത്തിൽ തട്ടിയ പ്രസംഗങ്ങൾ കൊണ്ട് കഴിഞ്ഞിട്ടുണ്ട്.... അൽഹംദുലില്ലാഹ്...
പെട്ടെന്ന് മരിച്ച ബാപ്പയും, 🤲🏻🤲🏻🤲🏻🤲🏻നാലു വർഷം കിടപ്പിലായ ഉമ്മയും എന്റെ കയ്യിൽ കിടന്നു വീട്ടിൽ വെച്ചാണ് മരിച്ചത് 🤲🏻🤲🏻. ഇപ്പോഴും ബാപ്പയെ ഓർക്കുമ്പോൾ കണ്ണ് നിറയും. ഉമ്മയെ നാലു വർഷം കിടന്ന കിടപ്പിൽ നോക്കിയത് കൊണ്ടായിരിക്കും മനസ്സിന് ഒരു സമാദാനം ഉണ്ട്. 56 വയസ്സായി എനിക്ക്. ഇപ്പോഴും അവർ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർത്ഥ മായി ആഗ്രഹിക്കുന്നു 🤲🏻🤲🏻. നഷ്ട്ട പെടുമ്പോൾ ആണ് അവരുടെ വില അറിയുക 🤲🏻🤲🏻
ഞാൻ സുന്നി ആണ് പക്ഷെ എനിക്ക് ഈ പ്രഭാഷണം വളരെ ഇഷ്ട്ടപെട്ട്. അള്ളാഹു ദിർഗആയുസ് കൊടുക്കട്ടെ. ആശയം അവിടെ നിൽക്കട്ടെ. നമ്മൾ ഒന്നാണ്. ഖുർഹാൻ ഒന്ന് കലിമ ഒന്ന് ഖിബ്‌ലഒന്ന്. നമ്മൾ ഒന്നാവണം
അസലാമുഅലൈക്കും അൻസാർ നന്മണ്ട നിങ്ങളുടെ പ്രസ്ഗം കേൾക്കുമ്പോൾ എനിക്ക് ഇനിയും ജീവിക്കാൻ കൊതി തോന്നുന്നു ❤️അൻസാർ നന്മണ്ടക് ദിര്ഗായുസ്കൊടുത്തുകൊണ്ട് കൂടുതൽ കൂടുതൽ നല്ല കരിയ്ങ്ങൾ ജനങ്ങൾക്ക് പകർന്ന് കൊടുക്കുമരക്കെട്ട് ആമീൻ ❤️
ചാനൽ Subscribe ചെയ്യാൻ മറക്കല്ലെ...🙏🏻🙏🏻🙏🏻
ഞാൻ ഒരു സുന്നി ആണെങ്കിലും, അൻസാർ സാറിന്റെ ക്ലാസ്സ് ഒരു പാട് കേൾക്കുന്നു...മനസ്സിനെ ചിന്തിപ്പിക്കുന്ന വാക്കുകൾ
Enna kettoli, aand, maulud, majlisunnur, inganathe oru karyanghalum, ee prasangam nadathiya aal support cheyyunnilla, athengana islamil undengil alle support cheyya 🙃
Yesssss
@@mehaboobkadakulath6764 ..Muslimeengale Kaafirukalum Mushrikkukalumaakkunna ibleesinte Anuyaayikalaa.
😊
ചിന്തിപ്പിക്കുന്ന പ്രഭാഷണം നിങ്ങൾ പറയുന്നത് ശരിയാണ്
എനിക്ക് കൂടുതൽ ഇഷ്ടം തോന്നുന്ന നല്ല പണ്ഡിതൻ
ഞാൻ ഒരു സുന്നിയാണെങ്കിലും
@@thahminamol2695 ..ibleesu Pandithano..Aarkk
ഞാൻ ഒരു സുന്നിയാണെങ്കിലും അൻസാർ നന്മണ്ടയുടെ പ്രഭാഷണം സ്ഥിരമായി കേൾക്കും.. സൂപ്പർ ആണ്.. 🤲🤲
ഈ ഉസ്താദ് ന്റെ പ്രസംഗം എനിക്കു വളരെ ഇഷ്ടം ആണ് ഞാൻ എപ്പോഴും കേൾക്കാർ ഉണ്ട് ഉസ്താദ് തിന് ദീർഘയുസ് കൊടുക്കേനെ അല്ലഹ് 🤲🤲🤲
0
⁰⁰
ഹൃദയത്തിന്റെ ഭാഷയിൽ സംസാരിക്കുന്ന പ്രിയ പ്രഭാഷകൻ
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
🤲🏻🤲🏻
മനസ്സിൽ വല്ലാതെ തട്ടി പോവും അൻസാർ ഉസ്താദിന്റെ പ്രഭാഷണം 👌🏻❤
അല്ലാഹുവേ,, ഉസ്താദിന് ദീർഗായുസ് നൽകി അനുഗ്രഹിക്കണേ,,
ചിന്തിക്കാനും പഠിക്കാനും പറ്റിയ പ്രഭാഷണം. ആഫിയത്തും ആരോഗ്യവും നൽകണേ അല്ലാ
സൈദലവി മുസ്‌ലിയാർ
ഉസ്താദിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ....
അൻസാർ നന്മണ്ട ക്ക് ദീർഘായുസ്സ് നുൽകട്ടെ
Aameen ❤️
ആമീൻ
Aameen 🤲
❤
Aameen
അല്ലാഹു വേ തികച്ചും സത്യം
നാഥാ ഈ സഹോദരന് ദീർഘകാലം ദീനിന് വേണ്ടി സേവനം ചെയ്യാൻ ആരോഗ്യം വും ആഫിയത്തും നൽകേണമേ
മതമോ ജാതിയോ ഒന്നും നോക്കുന്നില്ല.... എന്നിരുന്നാലും കെട്ട് ഇരുന്ന് പോയി...🎉🎉🎉
എൻറെ പ്രിയപ്പെട്ടവൻ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഏതാനും ദിവസങ്ങൾ കഴിയുന്നു.ദുആയിൽ ഉൾപ്പെടുത്തണേ
😓😓😓😓🤲🏻🤲🏻🤲🏻🤲🏻
സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ
ഇനിയും.ഇതുപൊലെയുളളസദസ്സ്.അഭിസംബോധനം.ചെയ്യാനും
മത.ദീനിബോധം.പകർന്ന്.കൊടുക്കുവാനും..അള്ളാഹു.
പരിപൂർണ ആരോഗ്യവും.
ദീർഘായുസ്സും. നൽകി.
അനുഗ്രഹിക്കുമാറാവട്ടെ...
ഇത്തരം. ക്ലാസ്സുകൾ.കേൾക്കാനും.
മനസ്സിലാക്കുവാനും.
പ്രവർത്തിക്കുവാനും.
എന്നിലേക്കും.എല്ലാവരിലേക്കും.
അള്ളാഹു. അനുഗ്രഹിക്കുമാറാവട്ടെ....
ആമീൻ.യാറബ്ബൽ.ആലമീൻ..
ഉസ്താദിന്റ പ്രഭാഷനം എപ്പോഴും കേൾക്കാറുണ്ട്
വഅലൈക്കും മുസ്സലാം💚💥 ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ് കൊടുക്കണേ റബ്ബേ🥰
W⁸❤⁰⁹
ഞാനൊരു സുന്നി ആണെങ്കിലും മുജാഹിദിന്റെ ചില ആശയങ്ങളോട് ഞാൻ ഇഷ്ടപ്പെടുന്നു❤
കൂടുതൽ പഠിച്ചാൽ അവരുടെ എല്ലാ ആശയങ്ങളോടും ഇഷ്ട്ടം തോന്നും. അനുഭവം ഉണ്ട്. പുറമെ നിന്ന് നോക്കിയാൽ അവര് ചെയ്യുന്നത് കണ്ടാൽ മൂക്കത് വിരൽവെക്കും. പക്ഷെ അടുത്തറിഞ്ഞാൽ അവരാണ് ശരി എന്ന് മനസ്സിലാവും. അതിന് വിമർശിക്കാതെ അവരുടെ ആശയങ്ങൾ പഠിക്കാൻ ശ്രമിക്കണം.
സുന്നി പേരിലല്ല പ്രവർത്തിയിൽ ആണ്
അതാണ് മുജാഹിദ് അതാണ് അഹ്‌ലുസുന്നത് അതാണ് യഥാർത്ഥ സുന്നി
ഇനിയും തിരിച്ചറിവ് ഉണ്ടാകുക
koodudal ariyoo....ishtam koodum ... jeevidam aswadikkan pattum....ihalogavum paraloogavum kittum
@@muadbinmujeeb1379we
@@mallu2348😅😅😅
അൽഹംദുലില്ലാഹ് ഉസ്താദ് മുഖം നോക്കദെ സംസാരിക്കുന്ന ഉസ്താദിന് ആഫിയത്തുള്ള ദിര്ഗായുസ്സ് നൽകണേ ആമീൻ 🤲🤲🤲🤲
ആമീൻ യാ
റബ്ബൽ ആലമീൻ 🤲🏻
ആമീൻ
ഞാൻ ഇഷ്ട്ടപെട്ടു പ്രഭാഷണം. ഞാൻ ഒരു സുന്നിയാണ്. കാര്യം പറയുന്ന പ്രഭാഷകൻ. അൽഹംദുലില്ലാഹ്
അസ്സലാമു അലൈക്കും
എന്റെ മക്കളുടെ കല്യാണം ശരിയാവാനും - രോഗങ്ങൾ ഷിഫയാവാനും പരീക്ഷകളിൽ ഉന്നത വിജയത്തിനും ഈമാനോടു കൂടി മരിക്കാനും മാതാപിതാക്കൾക്ക് വേണ്ടിയും നല്ല മുറാദുകൾ ഹാസിലാവാനും ദുഹ: ചെയ്യണേ. നിങ്ങൾക്ക് വേണ്ടി ഞങ്ങളും ദുഹാ യിൽ ഉൾപെടുത്തുo
ബല്ലാത്ത ജാതി പ്രസംഗം ജനങ്ങൾ ഇരുന്നു ചിന്തിക്കേണ്ട പ്രസംഗം
കണ്ണും, മനവും നിറച്ച സംസാരം
അല്ലാഹുവേ.. ഞങ്ങളെ ഞങ്ങളുടെ മാതാപിതാക്കൾ ചെറുപ്പത്തിൽ പോറ്റി വളർത്തിയതുപോലെ അവരോട് നീ കരുണ കാണികണേ...
എന്റെ ഭർത്താവിന് അധ്വാനിക്കാനുള്ള ആയുസ്സും ആരോഗ്യവും കൊടുക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താതെ. ഒരുപാടു ബുദ്ധിമുട്ടുണ്ട്. Thavakkalthu alallah 🤲🏻🤲🏻🤲🏻
എല്ലാ പ്രയാസങ്ങളും അള്ളാഹു മാറ്റി തരട്ടെ ആമീൻ..,
ആമീൻ
എന്താണ് പ്രയാസം
മനസ്സിൽ കൊള്ളുന്ന ചിന്തിപ്പിക്കുന്ന പ്രഭാഷണം
അൻസാർ നന്മണ്ടയ്ക്ക് അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
. നല്ല പ്രഭാഷണം കണ്ണുകൾ നിറഞ്ഞ് പോയി
അൻസാർ നന്മണ്ടയ്ക്ക് ആയുസും ആരോഗ്യവും പടച്ച റബ് നൽകട്ടെ ആമീൻ
😂
Up l
@@ilanmubarakkoduvally6869 .
@@ilanmubarakkoduvally6869 oloopl9o ll kr rhe h h rereO
Mn
കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി.
അല്ലാഹുവേ..... ദീൻ പഠിക്കുവാനും മനസ്സിലാക്കാനും നല്ല രീതിയിൽ പ്രവർത്തിക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകണേ തമ്പുരാനേ 🤲🤲🤲🤲 ഞങ്ങൾക്ക് അറിവ് നൽകുന്ന എല്ലാ മൗലവിമാർക്കും പണ്ഡിതന്മാർക്കും ദീർഘായുസ്സും പ്രതിഫലവും നൽകേണമേ നാഥാ 🤲🤲🤲🤲
Q were
Ok
ആമീൻ
Aameen
Aameen
@@adilsinan7637u 🎉q¹😅)¡:
അല്ലാഹു അനുഗ്രഹിക്കട്ടെ
ഇത് പോലത്തെ നല്ല പ്രഭാഷണം പ്രതീക്ഷിക്കുന്നു
എല്ലാവർക്കു ഇഷ്ടപ്പെട്ട പ്രഭാഷണം ഒരു മതത്തിന്നും പരാതിയില്ല നല്ല ചരിത്രം നല്ല വാക്കുകൾ ഒരായിരം 👍🌹🌹🌹
ജീവിതത്തിൽ ഒരു പാട് കാര്യങ്ങൾ പഠിക്കാൻ, അറിയാൻ, ഹൃദയ കാഠിന്യം കുറക്കാൻ അൻസാർ ഉസ്താതിന്റെ ഹൃദയത്തിൽ തട്ടിയ പ്രസംഗങ്ങൾ കൊണ്ട് കഴിഞ്ഞിട്ടുണ്ട്.... അൽഹംദുലില്ലാഹ്...
പറയാൻ വാക്കുകൾ ഇല്ല 🤲🤲👍
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
പെട്ടെന്ന് മരിച്ച ബാപ്പയും, 🤲🏻🤲🏻🤲🏻🤲🏻നാലു വർഷം കിടപ്പിലായ ഉമ്മയും എന്റെ കയ്യിൽ കിടന്നു വീട്ടിൽ വെച്ചാണ് മരിച്ചത് 🤲🏻🤲🏻. ഇപ്പോഴും ബാപ്പയെ ഓർക്കുമ്പോൾ കണ്ണ് നിറയും. ഉമ്മയെ നാലു വർഷം കിടന്ന കിടപ്പിൽ നോക്കിയത് കൊണ്ടായിരിക്കും മനസ്സിന് ഒരു സമാദാനം ഉണ്ട്. 56 വയസ്സായി എനിക്ക്. ഇപ്പോഴും അവർ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർത്ഥ മായി ആഗ്രഹിക്കുന്നു 🤲🏻🤲🏻. നഷ്ട്ട പെടുമ്പോൾ ആണ് അവരുടെ വില അറിയുക 🤲🏻🤲🏻
Nte ummane nanjw21 varsham nokki eppolum enik ippo44
Great Speech, God bless you🙏🏼🙏🏼🙏🏼
🤲🏻🤲🏻
അള്ളാഹുവേ ഉസ്താദിന് ദീർഘായുസ്സ് നൽകി - അനുഗ്രഹിക്കണേ
മാഷാ അല്ലാഹ് good inspiration
Eee prabaashanam allam kondum onninonninoodu munnil thanne samshayamilla Allahuu kaakatte Ammen yaarabbal Alameen
വഅലൈകും മുസ്സലാം
അറിവ് നൽകുന്ന നിങ്ങൾക്കും കേൾക്കുന്ന ഞങ്ങൾക്കും അല്ലാഹു ആരോഗ്യത്തോടുള്ള ദീർഘയുസ്സ് നൽകട്ടെ ഹാകിബത്തുനന്നാകട്ടെ ആമീൻ 🤲🤲🤲
ß
امين يا رب العالمين 🤲🏻
Aameen
@@asiya7653.
9
കുടുംബത്തോടൊപ്പം കേൾക്കേണ്ട വാക്കുകൾ 👍👍
Allahu akbar
Mashaallah
Ishtapetu
Sherikum karanjpoi
Ma Sha Allah. നല്ല പ്രഭാഷണം 👍👍👍👍
അൻസാർ മൗലവി 👌👌goodmassag
Masha അല്ലാഹ്
അള്ളാഹു ഖൈർ പ്രദാനം ചെയ്യട്ടെ.. നല്ല പ്രസംഗം
Super speech ansar God bless you
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
എല്ലാ വർക്കും നല്ല മനസ് കെട്ടുക്കട്ടൊ ആ മിൻ
നല്ല പ്രഭാഷണം
Super speech
Masha Allah 🤩
പറയാൻ വാക്കുകൾ ഇല്ല 👍🏻👍🏻👍🏻👍🏻👍🏻
❤അള്ളഹു അനുഗ്രഹിക്കട്ടെ 😊
@@alirasheed108 ameen 🤲
@@alirasheed108 p
ഹൃദയം പൊട്ടിപ്പോയി
@@alirasheed108 ❤❤❤❤❤❤❤❤❤111111111q1q111q11111❤❤❤❤❤❤❤❤❤❤❤❤
ഒരു തെറ്റ് കുറ്റങ്ങളും ചെയ്യാത്ത പ്രവാചകൻ (സ്വ )ക്ക് പോലും കാരുണ്യവാനായ റബ്ബ് എന്തിനാണ് അത്രയും വലിയ മരണവേദന കൊടുത്തത് എന്നൊക്കെ ചിന്തിച്ചു പോവുന്നു,
സാധാരണക്കാരുടെ മരണ വേദനയല്ല നബിക്കുണ്ടായത് : വേദന തന്നെയില്ല എന്ന് പറഞ്ഞ പണ്ഡിതരുമുണ്ട്
ഞാൻ സുന്നി ആണ് പക്ഷെ എനിക്ക് ഈ പ്രഭാഷണം വളരെ ഇഷ്ട്ടപെട്ട്. അള്ളാഹു ദിർഗആയുസ് കൊടുക്കട്ടെ. ആശയം അവിടെ നിൽക്കട്ടെ. നമ്മൾ ഒന്നാണ്. ഖുർഹാൻ ഒന്ന് കലിമ ഒന്ന് ഖിബ്‌ലഒന്ന്. നമ്മൾ ഒന്നാവണം
Padachoona kaakana
@@koyachaliyam2374in .
any
മാഷാ അള്ളാ ........
മനസ്സിൽ തട്ടിയ പ്രഭാഷണം
കണ്ണുകൾ നിറഞ്ഞു പോയി
SARIY.USTHADe.super.prabakshanam💪💪💪💪💪
Allahuvine kayinjal nabiye an usthathe
അള്ളാഹു അക്ബർ 😭😭ആമീൻ
Good speech
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ..
Superprabashanam
Masha Allah❤❤❤
Nalla prabhashanam alhamdulilla.
الحمد الله الحمد الله رب العالمين جزاك الله خيرا بارك الله فيكم
അസലാമുഅലൈക്കും അൻസാർ നന്മണ്ട നിങ്ങളുടെ പ്രസ്ഗം കേൾക്കുമ്പോൾ എനിക്ക് ഇനിയും ജീവിക്കാൻ കൊതി തോന്നുന്നു ❤️അൻസാർ നന്മണ്ടക് ദിര്ഗായുസ്കൊടുത്തുകൊണ്ട് കൂടുതൽ കൂടുതൽ നല്ല കരിയ്ങ്ങൾ ജനങ്ങൾക്ക് പകർന്ന് കൊടുക്കുമരക്കെട്ട് ആമീൻ ❤️
Afiyathulladeergayusskodukkanenatha..Ameen
Mashallah barakallahu Fe kum ❤
ഗംഭീരം തന്നെ
Aameen 🤲
Vahalaikum salam
Sathyam😢
Super❤❤
നാഥാ.... ഞങ്ങളെ ഇമാനോട് കൂടി നീ മരിപ്പിക്കണേ അല്ലാഹ് 🤲😭
ആമീൻ
aameen
ആമീൻ ആമീൻ
Allah bless you always
Nalaprabashanamalhamdurilla
Super speech🥰🥰🥰
Njan Orupaad karaju sharikumVesamamaayipoi allahh allarkum NallaManasum Nallachinthakalum kudukuu Allahh
ഈ പ്രസംഗം സമസ്തക്കാർ കേൾക്കട്ടെ
Mashaallah barakkallahu feequm
Usthade nan padichad allahu kazhinnal pinne muthu Muhammad musthafa sallahu alai he waswallam nabiye alle snehikkendathe
Aameen..
അല്ലാഹു akbar
Masha allah..Manassil thattunna speech..ith keettal aarkum thettileek pogan thonnilla..hridayathil thulach kayariya prabhashanam..
Allahu usthathin poorna aarogyathodeyulla dheergayuss nalgatte..aameen🤲
Ik kh m all sip
Haaa
Mashaallah
Jazakallah
Aameen ya rabbal aalameen
Alhamdulillah
ഞാൻ ഒരു സുന്നി ആശയകാരാനാണ് പക്ഷെ ❤
Mashaallaha
Ansar sarinty prabashanam adi poli❤😊😊😅
Masha Allah 🤲🤲🤲🤲🤲
Super prabasanam
Ma sha allah
Enikkum usthadine ishttamaan
അൻസാർ സർ ❤❤
Ansar 😊sir Ur great
Jassakkallahu Hiren
masha Allah
Ansar Nanmada,e,lokathinde,aruvum,ellamyullayal ,rasullavunde ,pingami,Athehathinu ,theerkayusum,arogiyavum,kittanameyennu,padachavanodu,duvacheyyum
Well speech, Alhaulillah