ഹാരിസ് ബിൻ സലിം ഉസ്താദ് ....എപ്പോഴും കേട്ടിരുന്നു പോകും ഉസ്താദിന്റെ പ്രഭാഷണം ...ഏത് വിഷയം പറഞ്ഞാലും നല്ല രൂപത്തിൽ നമുക്ക് മനസ്സിലാക്കാൻ പറ്റും...ഉസ്താദിന്റെ friday ജുമുഅ ഖുതുബ കേൾക്കണമെങ്കിൽ പെരിന്തൽമണ്ണയിലെ ടൗണിൽ ഉള്ള സലഫി മസ്ജിദിൽ വന്നാൽ മതി ....
എനിക്ക് കേൾക്കാൻ ഏറ്റവും ഇഷ്ടമുള്ള രണ്ട് പ്രഭാഷകരാണ് ഇദ്ദേഹവും, താജുദ്ധീൻ സ്വലാഹിയും. രണ്ടാളുടെയും ഖുതുബ ഞാൻ നേരിട്ട് കേട്ടിട്ടുമുണ്ട്. താജുക്ക അദ്ദേഹത്തിന്റെ നാടായ വെട്ടത്തൂരിലാണ് (Near Perinthalmanna) ഖുതുബ നടത്തുന്നത്.
1. അല്ലാഹുവിന് വേണ്ടി ജീവിക്കും 2. അല്ലാഹു ഇമാനിൻ്റെ വെളിച്ചം ഇട്ട് തരും 3. നല്ല വിവരങ്ങൾ ശേഖരിക്കും 4. ആരാധന ആസ്വദിക്കും 5. ദീഖ്റ് പതിവാക്കും 6. ആർക്കെങ്കിലും ഉപകാരം ചെയ്യും 7. ധൈര്യം ഉണ്ടാവും 8.മനസിൻ്റെ അസുഖങ്ങൾ ഉണ്ടാവില്ല 9. ആവശ്യമില്ലാത്ത ഒഴിവാക്കുക 10. നബി ചര്യ പിൻപട്ടും
അവസരോചിതമായ നല്ല അറിവ് എങ്കിലും നബിയുടെ സുന്നത് ആയ തലമറച്ചാൽ വളരെ നന്നായിരുന്നു. പിന്നെ ദിക്റുകൾ ചൊല്ലാനും ദുആ ചെയ്യനും നമുക്ക് ഒഴിവില്ലല്ലോ നിസ്കാരം കഴിഞ്ഞാൽ ഉടനെ എഴുന്നേറ്റ് ഓടുകയല്ലേ
മനസ്സ് നന്നാവാൻ പറ്റിയ പല കാര്യങ്ങളും ഉസ്താദ് പറഞ്ഞു പക്ഷെ പ്രധാനപ്പെട്ട ഒരു കാര്യം മാത്രം പറഞ്ഞില്ല അത് കൊണ്ട് എഴുതുകയാണ് നമ്പർ വൺ വഹാബി ആ വാതിരിക്കുക അത് ഒരു പൈശാചിക ബാധയാണ് അതിൽ പ്രവേശിച്ച കാലം ദുൻയാവിലും ആഖിറത്തിലും സമാധാനമുണ്ടാവില്ല അതിനാൽ തന്നെ വഹാബിയെ തിരിച്ചറിയാൻ ഒരു വിശ്വാസിക്ക് പ്രയാസമുണ്ടാവില്ല കാരണം വഹാബിസത്തിലേക്ക് എത്രത്തോളം പ്രവേശിക്കുന്നോ അതിനനുസരിച്ച് അവരുടെ മുഖത്ത് ഈമാൻ കുറഞ്ഞ് ഒരു കരുവാളിച്ചയും ഒരു വിത്യാസവുമുണ്ടാകും
അസ്സലാമു അലൈകും. ശരിയായ ദീൻ നിങ്ങൾ വിശ്വസിക്കുന്നത് ആണ് എന്ന് വാശി പിടിക്കാതെ അല്ലാഹുവേ നേരായ ദീൻ നീ കാണിച്ചു തന്നാൽ ഞാൻ അത് പിൻപറ്റാം എന്ന് ആത്മാർത്ഥമായ ആഗ്രഹിച്ചു തഹജ്ജുദിന് ഈ ദുആ ചൊല്ലി നേരായ മാർഗം കാണിച്ചു തരാൻ ദുആ ചെയ്താൽ ഹക്ക് ഏത് ബാത്തിൽ ഏത് എന്ന് അള്ളാഹു നിങ്ങൾക്ക് കാട്ടി തരും ഇൻശാ അല്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ اللَّهُمَّ رَبَّ جَبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ. فَاطِرَ السَّمَاوَاتِ وَالْأَرْضِ. عَالِمَ الْغَيْبِ وَالشَّهَادَةِ. أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ. اهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ إِنَّكَ تَهْدِي مَنْ تَشَاءُ إِلَى تَشَاءُ إِلَى അല്ലാഹുവേ, ജിബ്‌രീലിന്റെയും മിഖായേലിന്റെയും ഇസ്‌റാഫീലിന്റെയും രക്ഷിതാവേ, നീയാണ് ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവ് , അദൃശ്യവും ദൃശ്യവുമായ എല്ലാ അറിവും ഉള്ളവൻ. നിൻറെ അടിമകൾക്കിടയിൽ അവർ ഭിന്നിക്കുന്ന കാര്യങ്ങളിൽ നീ വിധികൽപ്പിക്കുകയും, അവർ ഭിന്നിക്കുന്ന കാര്യങ്ങളിൽ നിൻറെ അനുവാദത്താൽ എന്നെ സത്യത്തിലേക്ക് നയിക്കുകയും ചെയ്യണമേ തീർച്ചയായും നീ ഉദ്ദേശിക്കുന്നവരെ നേർവഴിയിലേക്ക് നയിക്കുന്നത് നീയാണ്..
👍🏼👍🏼നല്ല അറിവ് മാഷാ അള്ളാ
ഹാരിസ് ബിൻ സലിം ഉസ്താദ് ....എപ്പോഴും കേട്ടിരുന്നു പോകും ഉസ്താദിന്റെ പ്രഭാഷണം ...ഏത് വിഷയം പറഞ്ഞാലും നല്ല രൂപത്തിൽ നമുക്ക് മനസ്സിലാക്കാൻ പറ്റും...ഉസ്താദിന്റെ friday ജുമുഅ ഖുതുബ കേൾക്കണമെങ്കിൽ പെരിന്തൽമണ്ണയിലെ ടൗണിൽ ഉള്ള സലഫി മസ്ജിദിൽ വന്നാൽ മതി ....
എനിക്ക് കേൾക്കാൻ ഏറ്റവും ഇഷ്ടമുള്ള രണ്ട് പ്രഭാഷകരാണ് ഇദ്ദേഹവും, താജുദ്ധീൻ സ്വലാഹിയും. രണ്ടാളുടെയും ഖുതുബ ഞാൻ നേരിട്ട് കേട്ടിട്ടുമുണ്ട്.
താജുക്ക അദ്ദേഹത്തിന്റെ നാടായ വെട്ടത്തൂരിലാണ് (Near Perinthalmanna) ഖുതുബ നടത്തുന്നത്.
😮😢
Qqpl
Sariya
2:18
വളരേ മനോഹരവും ഹൃദയവും അതെലേറെ സന്തോഷവും പകരുന്ന മനോഹര്സമായ വിശദീകരണം അള്ളാഹു അങ്ങേക്ക് ദീര്ഗായുസ്സ് നൽകട്ടെ
മാഷാ അല്ലാഹ് ഒരുപാടിഷ്ട്ടായ പ്രഭാഷണം അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
Ea usthadinu arogyavum
Ayussum allah pradhanam cheyyatte.. Sthiramayi eshtathodey kelkkunna speech👍👍👍
ആമീൻ
Aaameeen.
جزاك الله خير يا أستاذ ، الله يعطيك العافيه 🤍
അൽഹംദുലില്ലാ
Mashalla
Ma sha Allah
Alhamdulillah
അൽഹംദുലില്ലാഹ് 👍🏻🤲🤲🤲
സൂപ്പർ സ്പീച് 👍🏻
Alhamdulilha
Alhamdhullialah 👍❤️
Allaclass, mashahallah
നല്ല അറിവ്, അൽഹംദുലില്ലാഹ്
Alhamdulillah Absolutely correct
Mashaallah
Good speach👌👍
1. അല്ലാഹുവിന് വേണ്ടി ജീവിക്കും
2. അല്ലാഹു ഇമാനിൻ്റെ വെളിച്ചം ഇട്ട് തരും
3. നല്ല വിവരങ്ങൾ ശേഖരിക്കും
4. ആരാധന ആസ്വദിക്കും
5. ദീഖ്റ് പതിവാക്കും
6. ആർക്കെങ്കിലും ഉപകാരം ചെയ്യും
7. ധൈര്യം ഉണ്ടാവും
8.മനസിൻ്റെ അസുഖങ്ങൾ ഉണ്ടാവില്ല
9. ആവശ്യമില്ലാത്ത ഒഴിവാക്കുക
10. നബി ചര്യ പിൻപട്ടും
Masha allah Barakallahu feekum
Jazak allah hair
Masha Allah. Barakalla
Alhamdulillah good speach
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
Maa sha allah
Jazak Allahu khair
Jazakallah khair..
ആമീൻ
Good message
Alhamdulillah 🤲
Good Speech
Super
Alhamdulillah
❤️❤️❤️👍👍👍👍
Masha Allah
👍👍
Jeevithathil idayk idayk kelkkenda prabashanam
✌👌💘💯
👍🏼
P
Q😊
J]m8
Pqp
അവസരോചിതമായ നല്ല അറിവ് എങ്കിലും നബിയുടെ സുന്നത് ആയ തലമറച്ചാൽ വളരെ നന്നായിരുന്നു. പിന്നെ ദിക്റുകൾ ചൊല്ലാനും ദുആ ചെയ്യനും നമുക്ക് ഒഴിവില്ലല്ലോ നിസ്കാരം കഴിഞ്ഞാൽ ഉടനെ എഴുന്നേറ്റ് ഓടുകയല്ലേ
ഒഴിവുണ്ടാവുമ്പോൾ സലഫി പള്ളിയിൽ പോയി നോക്കണം ഇൻ ഷാ അല്ലാഹ്... അവിടെ ആരും കഴിഞ്ഞ ഉടനെ എണീറ്റു പോകാറില്ല 🙂
സലഫി പള്ളിയിൽ ഒന്ന് കയറി നോക്കിയാൽ തീരും സംശയം...
Dua and dikr palliyil vech cheyyanam ennu aaranu padippichath
Abdul gafoor sangadana maati vech Dheen padikkuga
മനസ്സ് നന്നാവാൻ പറ്റിയ പല കാര്യങ്ങളും ഉസ്താദ് പറഞ്ഞു
പക്ഷെ പ്രധാനപ്പെട്ട ഒരു കാര്യം മാത്രം പറഞ്ഞില്ല
അത് കൊണ്ട് എഴുതുകയാണ്
നമ്പർ വൺ വഹാബി ആ വാതിരിക്കുക
അത് ഒരു പൈശാചിക ബാധയാണ്
അതിൽ പ്രവേശിച്ച കാലം ദുൻയാവിലും ആഖിറത്തിലും സമാധാനമുണ്ടാവില്ല
അതിനാൽ തന്നെ വഹാബിയെ തിരിച്ചറിയാൻ ഒരു വിശ്വാസിക്ക് പ്രയാസമുണ്ടാവില്ല കാരണം വഹാബിസത്തിലേക്ക് എത്രത്തോളം പ്രവേശിക്കുന്നോ അതിനനുസരിച്ച് അവരുടെ മുഖത്ത് ഈമാൻ കുറഞ്ഞ്
ഒരു കരുവാളിച്ചയും ഒരു വിത്യാസവുമുണ്ടാകും
അസ്സലാമു അലൈകും. ശരിയായ ദീൻ നിങ്ങൾ വിശ്വസിക്കുന്നത് ആണ് എന്ന് വാശി പിടിക്കാതെ അല്ലാഹുവേ നേരായ ദീൻ നീ കാണിച്ചു തന്നാൽ ഞാൻ അത് പിൻപറ്റാം എന്ന് ആത്മാർത്ഥമായ ആഗ്രഹിച്ചു തഹജ്ജുദിന് ഈ ദുആ ചൊല്ലി നേരായ മാർഗം കാണിച്ചു തരാൻ ദുആ ചെയ്താൽ ഹക്ക് ഏത് ബാത്തിൽ ഏത് എന്ന് അള്ളാഹു നിങ്ങൾക്ക് കാട്ടി തരും ഇൻശാ അല്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
اللَّهُمَّ رَبَّ جَبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ.
فَاطِرَ السَّمَاوَاتِ وَالْأَرْضِ. عَالِمَ الْغَيْبِ وَالشَّهَادَةِ. أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ. اهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ إِنَّكَ تَهْدِي مَنْ تَشَاءُ إِلَى تَشَاءُ إِلَى
അല്ലാഹുവേ, ജിബ്‌രീലിന്റെയും മിഖായേലിന്റെയും ഇസ്‌റാഫീലിന്റെയും രക്ഷിതാവേ, നീയാണ് ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവ് , അദൃശ്യവും ദൃശ്യവുമായ എല്ലാ അറിവും ഉള്ളവൻ. നിൻറെ അടിമകൾക്കിടയിൽ അവർ ഭിന്നിക്കുന്ന കാര്യങ്ങളിൽ നീ വിധികൽപ്പിക്കുകയും, അവർ ഭിന്നിക്കുന്ന കാര്യങ്ങളിൽ നിൻറെ അനുവാദത്താൽ എന്നെ സത്യത്തിലേക്ക് നയിക്കുകയും ചെയ്യണമേ തീർച്ചയായും നീ ഉദ്ദേശിക്കുന്നവരെ നേർവഴിയിലേക്ക് നയിക്കുന്നത് നീയാണ്..
Masha Allah
Alhamdulillah
👍👍👍
Masha allah