സാധാരണം II Based on True Incidents II

Поділитися
Вставка
  • Опубліковано 2 жов 2024
  • An Akaas Production
    In Association with
    Made for you
    Presents
    Sadharnam
    Direction: Vineeth Koyilandy
    Producer : Reshmi Renjith
    Script : Sujith Paravoor
    DOP : Kiran Nupital
    Editor : Prem Sai
    Music : Akhil Ambazhakad
    Make up : Rajesh Kodungaloor
    Colouring : Aarmo
    Production Controller : Subin KS
    Art Director : Shiju Plakaattu
    Coustume Designer : Dayana Thomas
    Effects & Mix : Shibin
    Associate Director : Sanu Sanjeevan, Ramees Azeez
    Publicity Designs : Ananthu Asokan
    Cast
    Vinod Thomas
    Dayana Thomas
    Sabu Narayanan
    Jipson Rocha
    Jithin Kurumassery
    Ramees Azeez

КОМЕНТАРІ • 308

  • @bohemian992
    @bohemian992 3 роки тому +89

    നമ്മുടെ സമൂഹത്തിൽ ഇന്ന് വളരെ പ്രസക്തമായ നല്ലൊരു വിഷയം... വൃത്തിയായി ചെയ്തു... Congrats team... 👏🏽👏🏽👏🏽

  • @abhijithmohanan9219
    @abhijithmohanan9219 3 роки тому +17

    വീഡിയോ അറിയാൻ വൈകി , അറിഞ്ഞു കണ്ടു. അടിപൊളി ....... സൂപ്പർ ടീം വർക്ക്‌ ❤❤❤
    IM4U ന്റെ പരിശ്രമത്തിന് ഒരായിരം വിജയാശംസകൾ നേരുന്നു .
    പുതിയ ടീം നെ അണിയിച്ചൊരുക്കി തയാറാക്കിയ ആശയവും ഗംഭീരം. ❤️⚡️💯💯💯💯

  • @sharisony
    @sharisony 3 роки тому +14

    നല്ല ഫ്രെയിംസ് നല്ല ക്യാമറ മൂവ്മെന്റ്സ്, Content, നല്ല അഭിനയം.
    നല്ല സന്ദേശം
    മൊത്തത്തിൽ നല്ല ഒരു ഫീൽഗുഡ് ഷോർട്ട് മൂവി 👌 Kudos to the whole team !!!

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 роки тому +50

    *അടുത്ത* *അടിപൊളി* *ഐറ്റം* *ആയിട്ട്* *അവർ* *വന്നു* *സൂർത്തുകളെ...* 💥✌️❤️😍😍✌️

  • @asrafk47
    @asrafk47 3 роки тому +29

    Eureka 21 episode eppozha thudanga im4u katta waiting annu🔥🔥

  • @DHINUKDAS
    @DHINUKDAS 3 роки тому +6

    Good Short film ❤ Villian(Jithin kurumassery)Nice👏🏻 All the best team സാധാരണം 🥰

  • @bindusurendran4924
    @bindusurendran4924 3 роки тому +55

    The moment I realised this was based on true incidents😲😲😲

  • @jyothyammu4125
    @jyothyammu4125 3 роки тому +7

    Superb all team work congratulations

  • @sreejithnair9560
    @sreejithnair9560 3 роки тому +4

    Nice...well played all... good script..

  • @_Annraj_
    @_Annraj_ 3 роки тому +10

    കല്യാണം കഴിക്കണേന് മുന്നേ തന്നെ ഉണ്ടാകുന്ന കൊച്ചിനെക്കുറിച്ചുള്ള ആശങ്ക പങ്കു വച്ച ആ കൂട്ടുകാരിയുടെ മനസ്സ് ആരും കാണാതെ പോവരുത്. 😒

  • @Linsonmathews
    @Linsonmathews 3 роки тому +11

    സാധാരണം ആണേലും അസാധാരണമായ രീതിയിൽ തന്നെ ചെയ്ത all team members 👍❣️

  • @madhul7913
    @madhul7913 3 роки тому +8

    Superb performance The Whole Team.... Super👍👍👍👍... Good Theam...... Dayana & Binci.... Good performance....

  • @chintuzvlog
    @chintuzvlog 3 роки тому +5

    , super 💗💗💗💗 poli..... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @anshifshanifcutzz1815
    @anshifshanifcutzz1815 3 роки тому +124

    ഇവരുടെ എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ഉണ്ടോ?👇👇

    • @lipsirajeev1047
      @lipsirajeev1047 3 роки тому +1

      Undu najan ellam kanarundu

    • @bus_mate9839
      @bus_mate9839 3 роки тому +1

      Njanum kanar und

    • @harinandanank.b1423
      @harinandanank.b1423 3 роки тому

      ഉണ്ട് 🥰🥰🥰

    • @swalihajabeenkolathikkal_kl10
      @swalihajabeenkolathikkal_kl10 3 роки тому +1

      Pinnalh 💯💯💯💥

    • @swalihajabeenkolathikkal_kl10
      @swalihajabeenkolathikkal_kl10 3 роки тому +1

      മുടങ്ങാതെ കാണുന്നത് മാത്രം അല്ല notification വരുമ്പോ തന്നെ കാണും എന്നിട്ട് like അങ്ങ് അടിക്കും 👍🏻

  • @merinjose7963
    @merinjose7963 3 роки тому +4

    Super oru rekshayilllaa

  • @mohammedrriyas7424
    @mohammedrriyas7424 3 роки тому +9

    എല്ലാവിധത്തിലും നന്നായിടുണ്ട്, എടുത്ത് പറയേണ്ടത് അച്ഛനും മകളും പോലീസ് ഓഫീസർ. ഈ കാലഘട്ടത്തിലേക്കുള്ള പറ്റിയ മെസ്സേജ്, അതുപോലെ മകളുടെ തിരിച്ചറിവും.

  • @foodtripbysumeshsatheesan9614
    @foodtripbysumeshsatheesan9614 3 роки тому +34

    സ്വന്തം അച്ഛനമ്മമാരുടെ സ്നേഹവും കഷ്ടപ്പാടും മനസിലാക്കാതെ ഇറങ്ങി പോകുന്നവർ ഈ വീഡിയോ തീർച്ചയായും കണ്ടിരിക്കണം. Good work teams

  • @annaphilip_
    @annaphilip_ 3 роки тому +6

    നല്ല സ്ക്രിപ്റ്റ് , നല്ല ഡിറക്ഷൻ , നല്ല ക്യാമറ എല്ലാരും നന്നായി അഭിനയിച്ചു 🤍✨♥️ jithin kurumassery ഡാ അടിപൊളി ആയിട്ടുണ്ട് കേട്ടോ all the best aliya ♥️😍

  • @sujithakv2368
    @sujithakv2368 3 роки тому +15

    ശെരിക്കും എല്ലാവരും ജീവിക്കുക ആണ്, really it is a haunting story 💐💐

  • @radhikasarath4367
    @radhikasarath4367 3 роки тому +18

    അച്ഛൻ നല്ല അഭിനയം ആണ് നല്ലൊരു ഇമോഷൻ ഫീൽ ഉണ്ടായിരുന്നു സൂപ്പർ സ്റ്റോറി
    ഇന്നത്തെ കാലത്ത് കുട്ടികൾ കണ്ടിരിക്കേണ്ട സ്റ്റോറി

  • @hasnanizam2378
    @hasnanizam2378 3 роки тому +17

    കിടുവേ.. ഇതുവരെ കണ്ടതിൽ വെച്ച് best.. ഒരു movie feelingg ❣️🌹

  • @deepamolkvdeepamolkv5996
    @deepamolkvdeepamolkv5996 3 роки тому +6

    സ്വന്തം കാഴ്ചപ്പാടും അഭിപ്രായവും ഒരുവ്യക്തിക്കുവേണം.
    മറ്റുള്ളവരുടെ വാചകങ്ങൾക്ക് ചെവി കൊടുക്കരുത്.
    മക്കളെ ബുദ്ധിമുട്ടറിയിച്ച് എല്ലാം തുറന്നു പറയുന്ന സ്വാതന്ത്ര്യത്തോടെ വളർത്തണം.
    മികച്ച ഒന്ന് ,
    ഓരോരുത്തരും നന്നായി ജീവിച്ചു.

  • @athulghoshtm4843
    @athulghoshtm4843 3 роки тому +3

    നല്ല shortfilm...💕 നല്ല അഭിനയം കാഴ്ചവെച്ചു എല്ലാവരും...പ്രത്യേകിച്ച് അച്ഛനും ..വില്ലനും

  • @jayaprabha.j6049
    @jayaprabha.j6049 3 роки тому +5

    Super 👍

  • @byjuelampallil5403
    @byjuelampallil5403 3 роки тому +3

    ഇത് ഒരു സിനിമ ആയി തോന്നുന്നില്ല. ജീവിതം... അതാണ് എനിക്ക് അനുഭവപ്പെട്ടത്. കുറച്ചു നേരം ഞാനും നിങ്ങളുടെ കൂടെ ഉണ്ടായിരുന്നത് പോലെ...നമ്മുടെ പെണ്മക്കൾ മനസിലാക്കേണ്ട ജീവിതത്തിന്റെ ഒരു നേർ കാഴ്ച..ആരും അഭിനയിക്കുകയല്ല... ജീവിക്കുകയായിരുന്നു. കഥാപാത്രങ്ങൾ ആയി വന്നവർക്കും, അണിയറയിൽ പ്രവർത്തിച്ച ഓരോരുത്തർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... എല്ലാവിധ ഭാവുകങ്ങളും നേരുന്നു. പ്രാർത്ഥനയോടെ 🙏നിങ്ങളുടെ സ്വന്തം ബൈജു ഇളമ്പള്ളിൽ 💕💕💕

  • @anandhukrishnan2360
    @anandhukrishnan2360 3 роки тому +7

    നന്നായിട്ടുണ്ട്.. 👍👍👍

  • @starworldgroup1258
    @starworldgroup1258 3 роки тому +11

    സാബു ചേട്ടാ ✨️അഭിനയം സൂപ്പർ👍👍 അഭിനന്ദനങ്ങൾ 🥳🥳

  • @സ്നേഹമുള്ളമലയാളി

    പോലീസ് ഓഫീസർ വേഷം ചെയ്തത് ആരാണ്. 🙏👍

    • @ajimundakkayam1630
      @ajimundakkayam1630 3 роки тому +4

      സാബു പന്തളം (പൊലീസാണ്)

  • @josephgriffinrocha5661
    @josephgriffinrocha5661 3 роки тому +4

    Oru raksha ila
    Super 💝
    Jipson rocha 👍👍👍

    • @Dadus222
      @Dadus222 3 роки тому

      ❤️😁❤️ thanks bro

  • @pamasvlogs9894
    @pamasvlogs9894 3 роки тому +12

    Police officer oru rekshayumilla super performance

    • @ratheeshsr988
      @ratheeshsr988 3 роки тому

      നമ്മുടെ സാബുവല്ലേ

    • @sabunarayanan4627
      @sabunarayanan4627 3 роки тому +1

      @@ratheeshsr988 ഒരുപാട് സന്തോഷം ❤

    • @ratheeshsr988
      @ratheeshsr988 3 роки тому

      @@sabunarayanan4627 നന്നായിട്ടുണ്ട്

    • @leahshabu3571
      @leahshabu3571 3 роки тому

      @@sabunarayanan4627 unclee super aayittund ketto 😍 oru chiri iru chiriyilum kandittund adipoli aayirunnu ❤

  • @dhechusworld3170
    @dhechusworld3170 3 роки тому +6

    Super 👍👍👍🥰🥰🥰ellarum onninoninu Mecham... totally super 👍

  • @liya9197
    @liya9197 3 роки тому +4

    Enikkithe nannayi ishttapettu
    Super 😘😘😘😘

  • @shi1242
    @shi1242 3 роки тому +1

    ഒരുപാട് ഇഷ്ടപ്പെട്ടു..നല്ല ഒരു ആശയം വളരെ നന്നായി അവതരിപ്പിച്ചു👌☺️

  • @ajinajin6606
    @ajinajin6606 3 роки тому +4

    Nice അടിപൊളി 😍😍😍👍👍👌👌👌👌👌

  • @yatpmr4u
    @yatpmr4u 3 роки тому +3

    വളരെ കാലിക പ്രസക്തമായ ഒരു പൊതു വിഷയത്തിൽ സമൂഹത്തിന് നല്ല ഒരു മെസ്സേജ് നൽകി "സാധാരണം" നാടിനും സമൂഹത്തിനും മാതൃകയാണ്.ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാ മെമ്പർമാർക്കും ഹൃദയത്തിൽ നിന്നുളള അഭിനന്ദനങ്ങൾ. എല്ലാവരുടേ അഭിനയവും നല്ല ഭംഗിയായി നിർവഹിച്ചൂ, ആ പോലീസ് കോണ്സ്റ്റബിളും ഇന്സ്പെക്ടറും കലക്കീ....

  • @sumeshs4163
    @sumeshs4163 3 роки тому +16

    സാബു സൂപ്പർ ആയിട്ടുണ്ട് സൂപ്പർ charector

  • @user-ls9qu8fc7z
    @user-ls9qu8fc7z 3 роки тому +3

    Super 😍😍😍😍

  • @amruthapchinnu4801
    @amruthapchinnu4801 3 роки тому +3

    Adipoli short film... amma aaya chechi polichu...♥️♥️ ellarum... poli acting..

  • @amazil545
    @amazil545 3 роки тому +32

    ഇവരുടെ എല്ലാ vediosum കാണുന്ന എത്ര പേരുണ്ട്...!❣❣

  • @rajeeshraj5626
    @rajeeshraj5626 3 роки тому +2

    Super

  • @gokulnaththrippara7947
    @gokulnaththrippara7947 3 роки тому +6

    ഒരേ സമയം കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയുന്ന നല്ല മൂവി

  • @haripavivlogs7601
    @haripavivlogs7601 3 роки тому +2

    Good bincy your team also super👏👏👍👍

  • @anandakumar1840
    @anandakumar1840 3 роки тому +6

    നല്ല കഥ... അവതരണം നന്നായിട്ടുണ്ട്...
    എല്ലാം ആശംസകളും നേരുന്നു...

  • @ambadiunni8452
    @ambadiunni8452 3 роки тому +6

    സൂപ്പർ 👍👍👍. സാബു അണ്ണനും സുഹൃത്തുക്കൾക്കുംഅഭിനന്ദനങ്ങളോടെ,. പ്രശാന്ത് നിറദീപം.

  • @jishakprakashan9469
    @jishakprakashan9469 3 роки тому +3

    Police sir oru chiri iru chiri yil vanna sir alle

  • @arunbhaskar344
    @arunbhaskar344 3 роки тому +3

    വളരെ മനോഹരമായ ഒരു ഹ്രസ്വചിത്രം.. ഒരു സിനിമ കാണുന്ന ഫീൽ ആണ് കണ്ടുകൊണ്ടിരക്കുമ്പോൾ അഭിനേതാക്കൾ, കഥ,എല്ലാം ഒന്നിനൊന്നു മെച്ചം... കേരള പോലീസ് സേനയിൽ നിന്നും ഈ ഹ്രസ്വ ചിത്രത്തിൽ മികച്ച അഭിനയം കാഴ്ച്ചവെച്ച ഒരു പോലീസുകാരൻ എന്ന നിലക്കല്ലാതെ എനിക്ക് നേരത്തെ തന്നെ പരിചയമുള്ള സാബുഅണ്ണന് ആലങ്കാരികമല്ലാതെ നിറഞ്ഞ മനസ്സോടെ താങ്കളുടെ അഭിനയത്തിന് ഒരായിരം അഭിനന്ദനങ്ങൾ...
    ഇനിയും മികച്ച വേഷങ്ങൾ ലഭിക്കട്ടെ മലയാള സിനിമയിൽ അവസരം കിട്ടാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ...
    ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ 🤝🤝🤝🤝💐💐💐💐💐💐

  • @suhaina4179
    @suhaina4179 3 роки тому +11

    Katta fan ann ketto ee channelitteeee

  • @akhilabalakrishnan8548
    @akhilabalakrishnan8548 3 роки тому +3

    Very nice short film.. 👍👍👍

  • @gowrinandana6751
    @gowrinandana6751 3 роки тому +8

    1 st view 😘😘

  • @riyafathima1638
    @riyafathima1638 3 роки тому +2

    വീഡിയോ കാണാൻ vykipoyi. വളരെ മികച്ച അവതരണം, അഭിനയം, വിഷയം. ഒരു അടിപൊളി short film. 🙌🏻👏🏻

  • @aneetarajan5792
    @aneetarajan5792 3 роки тому +7

    Adipoli video 🥰🥰😍😍❤❤❤

  • @haimimicry.vettikkavala.9738
    @haimimicry.vettikkavala.9738 3 роки тому +3

    Supper

  • @ALENTL
    @ALENTL 3 роки тому +7

    Video kandu. Ningalude ella videos il um oru social message und. Ee video ilum ath eduth kanichittund. Vimarshikkan aayi ningalude baghathu thettukal onnum kandilla. Comedy skit alla irunnu. Comedy kku vendi aanu wait cheythathu. But next video angane aakiyal mathi. Ok, Thank You

  • @kalliolli6514
    @kalliolli6514 3 роки тому +6

    സൂപ്പർ അവതരണം ഇന്നത്തെ സമൂഹത്തിൽ നിത്യവും തുടരുന്ന ഒരു പ്രധാന വിഷയം വളരെ നന്നായി കൈകാര്യം ചെയ്തു എല്ലാവരും വളരെ നന്നായി അഭിനയിക്കുകയും ചെയ്തു ... ആശംസകൾ ...
    റഹീം

  • @Channel23Channel23
    @Channel23Channel23 3 роки тому +1

    Nice bro ❤️🙌

  • @clickaworld8645
    @clickaworld8645 3 роки тому +6

    Poliiiiiiiiiiii👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @AnafnanAA
    @AnafnanAA 3 роки тому +2

    Kollaaam

  • @nr66
    @nr66 3 роки тому +9

    10th comment ❤️

  • @_aj_x
    @_aj_x 3 роки тому +16

    Njan onnum kanathe comment boxilekk vannu

  • @majithap443
    @majithap443 3 роки тому +2

    Good team work very nice

  • @muhammedsadhiq7832
    @muhammedsadhiq7832 3 роки тому +5

    Nice work
    All the very best 💐💐

    • @vineethvs5215
      @vineethvs5215 3 роки тому

      Thanks
      സാദിക്ക് മാള

  • @joshychacko3890
    @joshychacko3890 3 роки тому +5

    1M part 2

  • @konandermedia6945
    @konandermedia6945 3 роки тому +7

    Nice work bro, keep going 👍👍

  • @theerthahariworldwonderofw7940
    @theerthahariworldwonderofw7940 3 роки тому +4

    സാബു സാറേ 18 മിനുട്ടുകൊണ്ട് ഒര ബിഗ് സിനിമകണ്ട പ്രതീതി

  • @kannankv158
    @kannankv158 3 роки тому +2

    Good story 👍

  • @Haneefct
    @Haneefct 3 роки тому +5

    Good one, relevant topic.anavashyamaya oro chadangh karanam ethrayo pavanghal budhimuttunnu.

  • @sreejabineeshsreeja4063
    @sreejabineeshsreeja4063 3 роки тому +2

    Good short film. Jipson bro 👌👌👌👌

  • @ambilysaji7987
    @ambilysaji7987 3 роки тому +10

    Ellarudem acting nannayittund

  • @libinthomas1995
    @libinthomas1995 3 роки тому +3

    Superb❤👍

  • @ambilysaji7987
    @ambilysaji7987 3 роки тому +10

    Jithin supper ayittund , acting poli😘😘😘

  • @rajeshcobra8339
    @rajeshcobra8339 3 роки тому +5

    ഈ കാലഘട്ടത്തിൻ്റെ നേർകാഴ്ച,,,,,, All,,, ടിം,,,,,ആശംസകൾ,,,,,, സാബു,,, മിത്രം,,,, കിടിലൻ,,,,,

  • @aparnasasikumar7568
    @aparnasasikumar7568 3 роки тому +1

    Wow nice work

  • @jayadevphoto8074
    @jayadevphoto8074 3 роки тому +7

    Good message....well done Sabu.... പക്ഷെ ഓടെ പ്രശ്നം ആ ചെറുപ്പക്കാരന്റെ പൊക്കമില്ലായ്മയാണെങ്കിൽ " !!the story will be repeted ......?!!

  • @sadapauranjoby
    @sadapauranjoby 3 роки тому +7

    Very good message to youth

  • @rahusudhi1960
    @rahusudhi1960 3 роки тому +5

    Nice 🥰

  • @Arjun-oe9yh
    @Arjun-oe9yh 3 роки тому +12

    First commend from me 🤩🤩🤩🤩🤩🤩🤩🎉🎉🎉🎉🎉❤️❤️

  • @midhunm3348
    @midhunm3348 3 роки тому +7

    ടീം അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻നല്ല മെസ്സേജ് 🤝

  • @sujithadhanu3
    @sujithadhanu3 3 роки тому +3

    Super.

  • @benitmary8033
    @benitmary8033 3 роки тому +6

    Kiduu

  • @seenaiyyalol4031
    @seenaiyyalol4031 3 роки тому +2

    ,❤️👏👏👏

  • @jubalaicy1467
    @jubalaicy1467 3 роки тому +7

    hi

  • @mohammedrashiq4886
    @mohammedrashiq4886 3 роки тому +20

    ഈ കാലഘട്ടത്തിൽ അനിവര്യമായതു

  • @anandhubp7639
    @anandhubp7639 3 роки тому +4

    Poli 💥💥💥💥

  • @aswathyk.a2666
    @aswathyk.a2666 3 роки тому +7

    Super 👌👏

  • @ഒരുകൊല്ലംകാരി

    Made for all😘😘

  • @darkmaster3.650
    @darkmaster3.650 3 роки тому +6

    Hi guys

  • @tinytechs344
    @tinytechs344 3 роки тому +7

    Made for you fans like adi 🤓😎

  • @solomonstephen108
    @solomonstephen108 3 роки тому +3

    Nice ..... Kollaam ellarum pwoli aanu. Especially Diana & Police officer.

  • @stelsonrocha3240
    @stelsonrocha3240 3 роки тому +4

    അടിപൊളി 💓💓💓

  • @ajeshkrishnan1960
    @ajeshkrishnan1960 3 роки тому +8

    njan kolllam sasthamcotta

  • @esthoos
    @esthoos 3 роки тому +4

    Good work

  • @dilnak4936
    @dilnak4936 3 роки тому +4

    Good work

  • @ChappaMedia
    @ChappaMedia 3 роки тому +6

    നല്ലൊരു മെസ്സേജ്❤️❤️👍👍👍

  • @rinsonthomas3159
    @rinsonthomas3159 3 роки тому +11

    കൊള്ളാം മക്കളെ ❤️

  • @spooky7972
    @spooky7972 3 роки тому +5

    Kidu

  • @chyhanyavijayan4771
    @chyhanyavijayan4771 3 роки тому +4

    Good 💕💕

  • @anishplayback8826
    @anishplayback8826 3 роки тому +12

    വളരെ നന്നായിട്ടുണ്ട്, save the date എന്നായിരുന്നു കൊറച്ചു കൂടി നല്ല പേര്

    • @vineethvs5215
      @vineethvs5215 3 роки тому

      ഞങ്ങൾ ആദ്യം ആലോചിച്ചു but സബ്ജെക്ട് ആദ്യം മനസിലാവോന്നു 🤔🤔🤔

    • @Heyyy-nf9ph
      @Heyyy-nf9ph 3 роки тому

      Correct

    • @dianareshmi5508
      @dianareshmi5508 3 роки тому

      Aa name yil vara untt

  • @theeyesofakm8377
    @theeyesofakm8377 3 роки тому +6

    സാധരണം ♥♥

  • @rajalekshmiz579
    @rajalekshmiz579 3 роки тому +3

    👌👌👌👌👌👌👍👍👍👍👍

  • @Arunzown
    @Arunzown 3 роки тому +4

    Superb.....