വടക്കുംനാഥ ക്ഷേത്രത്തിൽ പോയി എങ്ങനെ ദർശനം നടത്താം ? | VADAKKUNNATHA TEMPLE DHARSHANAM FULL DETAILS |

Поділитися
Вставка
  • Опубліковано 7 лют 2025
  • *കേരളത്തിലേ ( ഇന്ത്യ ) അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
    THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
    THIS VIDEO IS VERY USEFUL FOR ALL DEVOTEES BEQUES WE ARE CREATE AND INCLUDE ALL INFORMATIONS IN LEMANS LANGUAGE 🌿🤍
    WHATS APP : 7306472095
    ALL TEMPLE RELATED INFORMATIONS ARE PASSED DAILY
    TEMPLE INFORMATIONS
    TEMPLE HISTORIES
    POOJA TIMING
    DHARSHANA SAMAYANGAL
    (INCLUDING ALL TEMPLE NADAPADIKAL)
    VADAKKUNNATHA TEMPLE
    VADAKKUNATHA TEMPLE HISTORY
    TALK ABOUT VAFAKKUNATHA TEMPLE
    HISTORY OF VADAKKUNATHA TEMPLE
    MISTORY OF VADAKKUNATHA TEMPLE
    STORY OF VADAKKUNATHA TEMPLE
    THRISSUR POORAM IN VADAKKUNATHA TEMPLE
    VADAKKUNATHA TEMPLE JOURNY
    TRAVELLING IN VADAKKUNATHA TEMPLE
    DHARSHANAM IN VADAKKUNATHA TEMPLE
    POOJAKAL ABOUT VADAKKUNATHA TEMPLE
    POOJA TIMING ABOUT VADAKKUNATHA TEMPLE
    ULASAVAM VADAKKUNATHA TEMPLE
    KADHAKAL ABOUT VADAKKUNATHA TEMPLE
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
    #coffeethoughts #vadakkumnadhan #guruvayur #thrissurpooram2022 #thrissur

КОМЕНТАРІ • 158

  • @sobhanat2812
    @sobhanat2812 2 роки тому +15

    ഒരുപാട് നന്ദി മകനെ 🙏🙏🤍💛💙
    ഇങ്ങനെ ഒരു video യിലൂടെ വടക്കുംനാഥ ക്ഷേത്രം കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. അർജുനൻറെ വില്ല് കൊണ്ട് ഉണ്ടായ വിൽക്കുഴി യെ കുറിച്ച് പറഞ്ഞപ്പോ അത് കാണിക്കും എന്നോർത്തു ആകാംഷയോടെ നോക്കിയിരുന്നു പക്ഷെ കണ്ടില്ല. അടുത്ത വിഡിയോയിൽ എല്ലാം ഉണ്ടാവും എന്ന് കരുതുന്നു. പോയി കാണാനോ സാധിക്കാത്ത എന്നെ പോലെയുള്ളവർ നിരവധിയുണ്ട് ഈ ഭൂമിയിൽ.... വടക്കുംനാഥ സർവം നടത്തും നാഥാ... എത്ര അർത്ഥവത്തായ മനോഹരമായ ഗാനം ആണ്. 🙏🙏🌷🌷💐💐🌿🌿

    • @Engilumentekrishna
      @Engilumentekrishna  2 роки тому +3

      Ammea avidam shoot cheyyanaai saadhichilla adhaanu allel adhu urappyum eaduthenea 🤗🤗🤗🤗🌿🌿🌿
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @rathikm-nx2uh
    @rathikm-nx2uh Рік тому +5

    ഓം നമഃ ശിവായ 🙏🙏🙏ഭഗവാനെ എത്രയും വേഗം അവിടെവന്നു തൊഴുതുവാൻ ഭാഗ്യം തരണേ 🙏🙏🙏

  • @shyamagovind6785
    @shyamagovind6785 2 роки тому +6

    ഒരിക്കൽ ഞാൻ തനിച്ചു പോയിരുന്നു.. എങ്ങനെ തൊഴണം എവിടെ കയറണം എന്നൊന്നും എനിക്കു അറിയില്ലായിരുന്നു മുന്നിൽ പോവുന്ന ആരുടെ ഒക്കെയോ പിന്നാലെ പോയി ഞാൻ തൊഴുതു ഇറങ്ങി.. ഇനിയും എല്ലാം അറിഞ്ഞു ഭഗവാനെ തൊഴാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ.. 🥰🥰.. ഇതൊക്കെ പറഞ്ഞു തരാൻ മോനു ഭാഗ്യം കിട്ടിയല്ലോ എല്ലാം ഭഗവാന്റെ അനുഗ്രഹം തന്നെയാണ്

    • @Engilumentekrishna
      @Engilumentekrishna  2 роки тому +3

      നന്ദി മാം 🤗🤗🌿❤️🙏🌿🌝🕊🌹🌹 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sailajasasimenon
    @sailajasasimenon 2 роки тому +9

    വടക്കുംനാഥാ സർവ്വം നടത്തും നാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നിതാ🙏🏻🙏🏻🙏🏻എന്ന മനോഹരമായ ഗാനമാണ് ഈ ക്ഷേത്രം കാണുമ്പോൾ ഓർമ്മ വരുന്നത്. ഭഗവാന്റെ അനുഗ്രഹത്താൽ ഒരിക്കൽ പോവാൻ സാധിച്ചിട്ടുണ്ട്. നല്ല അവതരണം മോനേ👍🥰.കേട്ടിരിക്കാൻ തോന്നും.🤗.ഭഗവാന്റെ അനുഗ്രഹം മോനും സഹൃദയരായ പ്രേക്ഷകർക്കും എന്നും ഉണ്ടാവട്ടെ❤️🙏🏻

    • @Engilumentekrishna
      @Engilumentekrishna  2 роки тому +2

      അമ്മേ വളരെനന്ദി. ഈ നല്ലവാക്കുകൾക്ക് 🤗🤗🤗🤗🤗❤️❤️❤️❤️🥰🥰🥰🕊
      🤍🙏🌿🕊❤️ ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @sailajasasimenon
      @sailajasasimenon 2 роки тому +2

      @@Engilumentekrishna ❤️🥰😍😘🤗🌝🌞😊🌿💐

  • @aryasivadas2484
    @aryasivadas2484 2 роки тому +5

    ഓം നമഃ ശിവായ 💙🌿🙏
    വളരെ മനോഹരമായിട്ടുള്ള ക്ഷേത്രമാണ് 🌿🌿🌿💙💙 ഇതൊക്കെ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 💙💙🌿 എനിക്കും ഇഷ്ടപെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് 🥰💙🙏
    ഹരേ കൃഷ്ണാ 🌿💙🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ 💙🌿🙏🙏🙏

  • @radhamani9261
    @radhamani9261 2 роки тому +4

    🙏🏻ഞാൻ ചെന്നൈയിലാണ്ഒരു പ്രാവശ്യം വടക്കുംനാഥ ക്ഷേത്രത്തിൽ പോയി തൊഴുതിയിട്ടുണ്ട്🙏🏻ഓം നമശിവായ

  • @SangeethaMohan-o3o
    @SangeethaMohan-o3o Рік тому +2

    Parvathyvallabhane Rakshikane.

  • @sathyanil6769
    @sathyanil6769 2 роки тому +2

    ഓം നമ : ശിവായ 🙏 ഭഗവാന്റെ കടാക്ഷം കൊണ്ട് മൂന്നുതവണ അവിടെ പോയി ഭഗവാനെ കാണാൻ ഭാഗ്യം ഉണ്ടായി. ഒരു പ്രാവശ്യം വടക്കൻ നാഥന്റെ മുന്നിൽ പോയാൽ വീണ്ടും വീണ്ടും പോകണം എന്ന് തോന്നും അത്രയ്ക്കും ഒരു ചൈതന്യം ഭഗവാന്റെ അടുത്ത് ഉണ്ട്. ഇനി പോകുമ്പോൾ വില്ല് കുഴി കാണണം. അവിടത്തെ ദർശനക്രമം അറിയില്ലായിരുന്നു , ദരശനക്രമം പറഞ്ഞു തന്ന മോനും കൂട്ടുകാർക്കും ഒരു പാട് നന്ദി🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      Iniyum earea parayaanund vadakkunandhante manninekirich 🤗

  • @sindhuuthaman2570
    @sindhuuthaman2570 2 роки тому +1

    ഓം നമശിവായ 🙏🙏🙏. അവിടെ പോയി തൊഴാൻ വലിയ ആഗ്രഹം ഉണ്ട്. വളരെ നന്നായി പറഞ്ഞു. വളരെ നന്ദി. 🙏. അടുത്ത വീഡിയോ വേഗം ഇടു. അതും കൂടി കണ്ടിട്ട് പോകാമല്ലോ.

  • @anilakumari7767
    @anilakumari7767 2 роки тому +3

    വടക്കും നാഥാ ഭഗവാനെ....... 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @indirapurushothaman9961
    @indirapurushothaman9961 Рік тому +1

    The description is very beautiful and understand the importance of Vadakkum nath temple 🙏🙏🙏I am also thinking and wishing to go and praying is my bless of Mahadeva 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹Om Namah Shivaya 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @Cooperthoughts
    @Cooperthoughts 2 роки тому +1

    ഓം നമശിവായ 🙏🌸 എത്ര മനോഹരമായ വീഡിയോ .....നല്ല അവതരണം

  • @sindhuudayakumar4856
    @sindhuudayakumar4856 Рік тому +1

    Thank u dr...🙏🙏🙏❤️👍trupadu thanks..thank u vadakumnadha..🙏🙏🙏🙏🙏👍❤️🌹

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @kannansomankannansoman1119
    @kannansomankannansoman1119 2 роки тому +1

    ❤️ഓം നമശിവായ ilove you siva bagavan umma umma ummaa umma vadakkunnathan my ഹാർട്ട് ❤️

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sindhup8508
    @sindhup8508 2 роки тому +1

    Video kandu othiri istai Om Nama sivaya

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @leenanair6667
    @leenanair6667 2 роки тому +1

    Om nama sivaya 🙏🏻🙏🏻🙏🏻vadakkum nadha sarvam nadathum nadha..... Enna gaanam orthu pokunnu. Ella bhaktharkum bhagavante anugraham undakate 🙏🏻🙏🏻🙏🏻🌹🌹🌹

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @suvinavimal
    @suvinavimal Рік тому +2

    Ohm namah shivaya Ohm namah shivaya Ohm namah shivaya Ohm namah shivaya Ohm namah shivaya Ohm namah shivaya Ohm namah shivaya Ohm namah shivaya Ohm namah shivaya 😢🙏🕉️ oru kunjine nalki Anughrahikkanane bhagavanee 🥺🙏🕉️♥️

    • @Engilumentekrishna
      @Engilumentekrishna  Рік тому +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @suvinavimal
      @suvinavimal Рік тому +1

      @@Engilumentekrishna ❤️🕊️🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊🌝😊🌝😊

  • @rejulasheni
    @rejulasheni Рік тому

    Ohm namo bagavathe vasudevaya ohm namo narayanaya

  • @geethadevi4336
    @geethadevi4336 2 роки тому +1

    Hare Krishna I was waiting for your video Om Nama Shivaya 🙏

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @kunhilekshmikrishna787
    @kunhilekshmikrishna787 2 роки тому +1

    വളരെ ഇഷ്ടമായി

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @MiniSuresh-kk6lp
    @MiniSuresh-kk6lp Місяць тому +1

    Oru karyam chodichotte ayyappaswami prathishta ille ee kshethrathil reply pls

  • @seethalekshmi1368
    @seethalekshmi1368 2 роки тому +1

    Enik avide varan bhagyamundayitund😍😍 bhagavane🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 роки тому +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @seethalekshmi1368
      @seethalekshmi1368 2 роки тому

      @@Engilumentekrishna 🙏🙏🙏🙏

  • @anilp2697
    @anilp2697 2 роки тому +1

    Valarea nannayitunde......🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      നന്ദി സർ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @jayasoman3177
    @jayasoman3177 2 роки тому +1

    ഒം നമഃ ശിവായ 🙏

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @sreejavaikkath2426
    @sreejavaikkath2426 Рік тому

    ഹരേ കൃഷ്ണ 🌹🌹🌹

  • @tonuparu5328
    @tonuparu5328 4 місяці тому

    ഓം നമശിവായ🙏🏻

  • @dhanalakshmik9661
    @dhanalakshmik9661 Рік тому +1

    ഓം നമഃ ശിവായ 🙏🙏

  • @sujithagopinath1999
    @sujithagopinath1999 Рік тому +1

    ഞങ്ങൾ കഴിഞ്ഞ ദിവസം പോയി. ഒത്തിരി ഇഷ്ടപ്പെട്ടു

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sumeshhsuresh1834
    @sumeshhsuresh1834 Рік тому +2

    Oachira ❤🌍

    • @Engilumentekrishna
      @Engilumentekrishna  Рік тому +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @sumeshhsuresh1834
      @sumeshhsuresh1834 Рік тому +1

      @@Engilumentekrishna my place oachira🌍❤🌝

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      🤗

  • @suvinavimal
    @suvinavimal Рік тому +2

    Njan vannuttu unde Vadakkumnathan temple 🙏🕉️♥️ my birth place ❤

    • @Engilumentekrishna
      @Engilumentekrishna  Рік тому +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @suvinavimal
      @suvinavimal Рік тому +1

      @@Engilumentekrishna thank you 🤗👍🥰❤️🕊️🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @radhamani9261
    @radhamani9261 2 роки тому +1

    🙏🏻ഓം നമശിവായ🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @radhamohan5896
    @radhamohan5896 2 роки тому +1

    Om Namah Shivaya 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @dreamchaser8226
    @dreamchaser8226 2 роки тому +3

    ആദ്യം ഞാൻ ❤️

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @manusuresh6439
    @manusuresh6439 7 місяців тому

    ഓം 🕉️നമഃ ശിവായ

  • @anugrahasuresh3412
    @anugrahasuresh3412 Рік тому +1

    തൃശൂർ പൂരം ഈ അമ്പലത്തിലെ ഉത്സവം അല്ലേ. ഞാൻ ഈയടുത്തു പോയിരുന്നു. പക്ഷേ നട അടച്ചുപോയി 🙏🙏. ഇനിയും പോകും 🙏

    • @Govindravi_official
      @Govindravi_official 5 місяців тому

      തൃശൂർ പൂരം വടക്കുംനാഥ ക്ഷേത്രത്തിന്റെ പൂരം അല്ല.
      വടക്കുംനാഥനെ സാക്ഷി ആക്കി വടക്കുംനാഥന്റെ മുൻപിൽ അവതരിപ്പിക്കുന്ന പൂരം ആണ്.
      വടക്കുംനാഥന് പൂരങ്ങൾ ഇല്ല , ഉത്സവങ്ങളും ഇല്ല .
      മഹാ ശിവരാത്രി മാത്രം ആണ് വടക്കുംനാഥന് വർഷത്തിൽ ഉള്ള വലിയ വിശേഷം.
      ഇനി തൃശൂർ പൂരം !
      രണ്ട് വിഭാഗങ്ങൾ ആയി തിരിഞ്ഞ്‌ നടത്തപെടുന്ന 8 ചെറുപൂരങ്ങളുടെ സംഗമം ആണ് തൃശൂർ പൂരം
      പടിഞ്ഞറെ വിഭാഗം തിരുവമ്പാടിയുടെ നേതൃത്വത്തിലും
      കിഴക്കു വിഭാഗം പാറമേക്കാവിന്റെ നേതൃത്വത്തിലും ആണ്
      തിരുവമ്പാടി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ അമ്പാടി കൃഷ്ണൻ ആണെങ്കിലും
      ഉപദേവതയായ അമ്പാടി ദേവി ആണ് തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നത്.
      പാറമേക്കാവിൽ പ്രധാന പ്രതിഷ്ഠ പാറമേക്കാവിൽ അമ്മ ആണ് തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നത്.
      പടിഞ്ഞാറേ വിഭാഗത്തിൽ
      തിരുവമ്പാടിയിലെ അമ്പാടി ദേവി നേതൃസ്ഥാനം വഹിക്കുമ്പോൾ
      1. ലാലൂർ ഭഗവതി
      2. അയ്യന്തോൾ ശ്രീ കാർത്യായനി ഭഗവതി
      3. നെയ്തലക്കാവില്ലമ്മ
      എന്നീ ഭഗവതിമാർ അവരുടെ ചെറു പൂരങ്ങളുമായി കൂടെ കൂടും.
      അതുപോലെ കിഴക്കേ വിഭാഗത്തിൽ
      പാറമേക്കാവില്ലമ്മ നേർതൃസ്ഥാനം വഹിക്കുമ്പോൾ
      1. ചെമ്പുക്കാവ് ഭഗവതി
      2. പനമുക്കമ്പള്ളി ശാസ്താവ്
      3. ചൂരക്കോട്ടുകാവ് ഭഗവതി
      4. പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി
      5. കണിമംഗലം ശാസ്താവ്
      എന്നിവർ അവരുടെ ചെറുപൂരങ്ങളുമായി കൂടെ കൂടും
      അങ്ങനെ ഇരു വിഭാത്തിലെയും ചെറുപൂരങ്ങൾ (8 ചെറുപൂരങ്ങൾ ) ഒന്നിച്ചതാണ് തൃശൂർ പൂരം.
      8 ചെറു പൂരങ്ങൾ ഒന്നിച്ച ഒരു വലിയ പൂരം ആയി മാറുന്നത് കൊണ്ടാണ് ആണ് തൃശൂർ പൂരത്തെ പൂരങ്ങളുടെ പൂരം എന്ന് വിളിക്കുന്നത്.
      അങ്ങനെ പടിഞ്ഞാറേ വിഭാഗത്തിലെ മൂന്ന് പൂരങ്ങളും വടക്കുംനാഥൻ വണങ്ങി ഒന്നായി തിരുവമ്പാടി വിഭാഗം ആവും
      അതുപോലെ കിഴക്കേ വിഭാഗത്തിലെ അഞ്ചു ചെറുപൂരങ്ങൾ ഒന്നായി പാറമേക്കാവ് വിഭാഗം ആകും
      ഈ ഇരു വിഭാഗങ്ങളും അവരവരുടെ മേളങ്ങൾ മറ്റു ചടങ്ങുകൾ എല്ലാം അവതരിപ്പിച്‌
      തുടർന്ന് വടക്കുംനാഥനെ വണങ്ങി തെക്കോട്ട് ഇറങ്ങുകയും ചെയ്യുമ്പോൾ
      "തെക്കോട്ടിറക്കം " എന്ന് പറയും.
      (ഇതിനിടയിൽ മഠത്തിൽ പോയി ഇറക്കി പൂജ കഴിഞ്ഞ്‌ മഠത്തിൽ വരവ് ത്രിരുവമ്പാടി നടത്തുമ്പോൾ പാറമേക്കാവ് അവരുടെ പൂജകളും മേളവും-ഇലഞ്ഞിത്തറ മേളവും നടത്തും)
      അങ്ങനെ ആദ്യം തെക്കോട്ടിറങ്ങി പാറമേക്കാവ് ഭഗവതി മഹാരാജാവിനെ വണങ്ങി വടക്കുംനാഥന്റെ തെക്കേ ഗോപുര നട അഭിമുഖം ആയി 15 ആനകളോട് നിരകുമ്പോൽ
      അമ്പാടി ദേവിയും തെക്കോട്ടിറങ്ങി പാറമേക്കാവിനു അഭിമുഖം ആയി 15 ആനയുടെ നിരയോടെ നിക്കും
      തുടർന്ന് മേളവും കുടമാറ്റവും.
      തുടർന്ന് പകൽ നടന്ന ചടങ്ങുകൾ വീണ്ടും പുനരവതരണം.
      വെളുപ്പിനുള്ള വെടിക്കെട്ട് കഴിഞ്ഞ്‌
      പകൽ മേളത്തോടെ ഇരു ഭഗവതിമാരും വടക്കുംനാഥനെ സാക്ഷിയാക്കി മുൻപിൽ നിന്നും ഉപചാരം ചൊല്ലി അടുത്ത വർഷം കാണാം എന്ന് പറഞ്ഞുകൊണ്ട് വിടപറയും.
      തുടർന്ന് പകൽ വെടിക്കെട്ടും
      സർവ നാട്ടുകാരും ഇരുവിഭാഗങ്ങൾ നൽകുന്ന പൂര കഞ്ഞിയും കുടിച്ചു പിരിയുന്നു
      അങ്ങനെ 36 മണിക്കൂർ നീണ്ടു നിൽക്കുന്ന തൃശൂർ പൂരം അവസാനിക്കുന്നു.
      ഇതിനെല്ലാം സാക്ഷി ആയി
      സാക്ഷാൽ "വടക്കുംനാഥനും "

    • @anugrahasuresh3412
      @anugrahasuresh3412 5 місяців тому

      @@Govindravi_official വളരെ നന്ദി, വിശദമായി പറഞ്ഞു തന്നതിന്

  • @Ravi.CkRavi-kh3jt
    @Ravi.CkRavi-kh3jt Рік тому +1

    ഓം നമഃശിവായ

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      നന്ദി മാം നന്ദി സർ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @kradha297
    @kradha297 2 роки тому +1

    Om namah sivaya🙏🙏🙏🌹

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @nirenjaikp8983
    @nirenjaikp8983 8 місяців тому

    Shambho Mahadevaa❤

  • @lathamoorthy7027
    @lathamoorthy7027 2 роки тому +1

    ഇതുവരെ പോകാൻ സാധിച്ചിട്ടില്ല. പക്ഷെ പോകണമെന്ന് ആഗ്രഹമുണ്ട്. ഒരിക്കൽ ഞങ്ങൾ പോയപ്പോൾ നടാടച്ചിരുന്നു. സമയമറിയില്ലായിരുന്നു. ദർശനസമയം എപ്പോഴാണ്. ഈ പ്രാവശ്യമെങ്കിലും നാട്ടിൽവരുമ്പോൾ പോകണമെന്ന് ആഗ്രഹിക്കുന്നു.

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      Udane thanne idaam ketto 🤍🤍🤍🌿🌿🌿 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @sajinair870
    @sajinair870 2 роки тому +1

    🌄 സത്യം 🤔☺️🕵️

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @sahadevanpanacode7044
    @sahadevanpanacode7044 8 місяців тому

    Om namashivaya

  • @suvinavimal
    @suvinavimal Рік тому +2

    Marriage kanjiuttu ippo 1 St wedding Anniversary Anne March 27 💞 th Ayyirunnu 1 year completed ayyi ♥️ oru baby 😍iku vendiiii wait cheyyyunnu unde Ellavarum enik onnu pray cheyyyuooooo 🥺🙏🕉️♥️

    • @Engilumentekrishna
      @Engilumentekrishna  Рік тому +3

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @suvinavimal
      @suvinavimal Рік тому +1

      @@Engilumentekrishna 🌹🕊️🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊🌝😊🌝😊

  • @ramanathanglobal2943
    @ramanathanglobal2943 2 роки тому +1

    Om nama sivaya om

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @shibikp9008
    @shibikp9008 2 роки тому +2

    എനിക്ക് ഇത് വരെ പോകാൻ സാധിച്ചിട്ടില്ല. ഭഗവാൻ അനുഗ്രഹിച്ചാൽ അതിനുള്ള ഭാഗ്യമുണ്ടാകും എന്ന് കരുതുന്നു 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      Adhinulla bhagyam undaavatteto 🤗🤍🤍🤍🤍

    • @shibikp9008
      @shibikp9008 2 роки тому +1

      @@Engilumentekrishna 🙏🙏🙏

  • @jayavenu2946
    @jayavenu2946 2 роки тому +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt 2 роки тому +1

    Vadakkunathan, means Dakshinamoorthy( who faces south- from nòrth).Kerala society somehow conceals this fact.

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @SandhyaPradeep
    @SandhyaPradeep 2 роки тому +1

    🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @sreedeviprabhu3285
    @sreedeviprabhu3285 2 роки тому +1

    Can u mention timing of ettumanoor Mahadeva temple and details

  • @thejusravi9444
    @thejusravi9444 2 роки тому +1

    🙏🏻💚💖💛🌹

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @sujathapillai8544
    @sujathapillai8544 2 роки тому +1

    🙏🙏
    🙏🙏🙏🙏🙏🌹🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @Akshay-l2n
    @Akshay-l2n 2 роки тому +1

    വടക്കുംനാഥൻ അമ്പലത്തിലെ വഴിപാട് എന്തൊക്കെ ആണ് എന്നും അതിന്റ നിരക്കുകളും കുടി വിശദികരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      Theerchayaayum sir 🌿🌿🌿🌿

    • @radhakrishnanpp1122
      @radhakrishnanpp1122 2 роки тому +1

      അഷ്ദ്രവ്യ ഗണപതി ഹോമം ഒരു ഇഷ്ടപെട്ട വഴിപാടാണ് - അപ്പോൾ ട്ടുന്ന നിവേദ്യവും സ്വാതിഷ്ടം തന്നെ -അവിടെനടക്കുന്ന ഉദയസ്തമന പൂജയുടെ പ്രധാന ആകർഷണം ഗണപതിക്കു അപ്പം നിവേദിക്കുന്നതാണ് -വിശേഷപെട്ട ക്ഷേത്രം തന്നെ - ഗോപുരം കഴിഞ്ഞു ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ മനസ്സാകെ കുളിർക്കും

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      🤍🤍🤍👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @anithabal3740
    @anithabal3740 2 роки тому +2

    ഞങ്ങൾ 2മാസം മുൻപ് പോയിരുന്നു 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @Manikandanmani-tm8in
    @Manikandanmani-tm8in 2 роки тому +1

    ❤❤

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @sumak.s.9570
    @sumak.s.9570 2 роки тому +1

    Namaskarom.. Onnu randu thavana ath vazhi poyapol vandiyil irunnu kanditundu.. Valya ambalom anu..molk pooram kanan pokan valya ishtama..Ellam puthiya arivukal.. Avide idayk idayk vedi vazhipad undo.. Enik aa sound pediyanu.. Njetti pokum.. Ini video cheyumbol angane undo ennu koodi ulpeduthamo.. Subha rathri koottukare🌹🙏

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      Auyo illato eappozhum illa 😅😅😅
      Idhoru pudhiya karyamaanu ketto pedi 😃😃😃🌿

    • @sumak.s.9570
      @sumak.s.9570 2 роки тому +1

      Aa.. Kaliyakikko.. Chottanikkara temple episode cheythile.. Athil comment idanamennu karuthitha, njan avide ayyappa swamiyude nadayil pokarilla.. Keezhkavilek pokumbol step inte side il alle. Athinte side ilanu vedi..Thozhan kai kooppi nilkumbola vedi, athode njan njettum.. Pine dhyva doshom parayaruthalo, enik deshyom varum.. Apo step vazhi chevim pothi nadannu angot noki prarthikkum.. Ariyathe njetti pokum, atha😄

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      😂😂😂 oorthit thanne chiri varunnu 😃😃😃

    • @sumak.s.9570
      @sumak.s.9570 2 роки тому +1

      🥰😄

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      🤗

  • @preethap9593
    @preethap9593 2 роки тому +3

    guruthi pushpanjali rate onnu para
    video kollam

    • @Engilumentekrishna
      @Engilumentekrishna  2 роки тому +2

      Maam guruthi pushpanjali chottanikarail aahnu pradhaanmaayum avide

    • @preethap9593
      @preethap9593 2 роки тому +1

      @@Engilumentekrishna ath arriyam🙏😁paisa ethra akkum

    • @preethap9593
      @preethap9593 2 роки тому +1

      aneshichittu paryam ennu parjathalle

    • @Engilumentekrishna
      @Engilumentekrishna  2 роки тому +2

      Avide chelllumbol urappayum parayaamto 🌿🌿🌿😊😊😊

    • @Engilumentekrishna
      @Engilumentekrishna  2 роки тому +2

      Avide njangal next week pooogunund rate karyam nerit choodhikakdhe paranjaal adh budhimuttavum adhaanu🌿🌿🌿

  • @kesiyakesiya4137
    @kesiyakesiya4137 7 місяців тому

    ജന്മം കൊണ്ട് ഹിന്ദു അല്ലെങ്കിലും ഞാനൊരു വലിയ മഹാദേവ ഭക്ത ആണ് ഒരിക്കൽ എങ്കിലും ഇവിടെ വരണമെന്ന് വലിയ ആഗ്രഹം ഉണ്ട് പറ്റുമോ എന്നറിയില്ല ക്ഷേത്രത്തിന്റെ ഉൾവശം എന്താണ് കാണിക്കാഞ്ഞത്

    • @manusuresh6439
      @manusuresh6439 7 місяців тому +1

      ക്യാമറ ഉള്ളിൽ allowed അല്ല

    • @kesiyakesiya4137
      @kesiyakesiya4137 7 місяців тому

      @@manusuresh6439 Ok

  • @suvinavimal
    @suvinavimal Рік тому +3

    Njan thirssur ❤il Anne proper vadanapplly 💚

    • @Engilumentekrishna
      @Engilumentekrishna  Рік тому +2

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

    • @suvinavimal
      @suvinavimal Рік тому +1

      @@Engilumentekrishna 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉️🕉️🕉️🕉️

  • @learn_withsreelakshmi_
    @learn_withsreelakshmi_ Рік тому

    avde nada epla thurannirikunath ?
    9 maniki shesham nada thurakumo?

    • @Engilumentekrishna
      @Engilumentekrishna  Рік тому

      Adhinu munb thurakkumto 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @dileepravi9240
    @dileepravi9240 4 місяці тому

    എനിക്ക് അവിടുത്തെ നമ്പർ തരാമോ

  • @santhaikn8469
    @santhaikn8469 2 роки тому

    ഓം നമശിവായം 'മേന് നന്ദി ഉണ്ട്. എൻ്റെ വടക്കുംനാഥ നെ പറ്റി പറഞ്ഞതിൽ എൻ്റെ ജീവൻ നിലനിൽക്കുന്നത് വടക്കo നാഥ ' ൻ്റെ ഭക്തയായതുകെണ്ടാണു്, വിൽക്കുഴിയിൽ നിന്ന് വെള്ളം കേരിയുട്ടുണ്ട്, എട്ടടിപിന്നാക്കം വെച്ച് വിൽക്കുഴി തൊഴണം -എല്ലാ അമ്പലത്തിലും തെഴുന്നതു പോലെ അല്ല അവിടെ പ്രത്യേക തയുണ്ട്? 🕉️🥥🐘☘️🔥☘️🔔🌻🔔🌹🔔🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      നന്ദി മാം
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @vijayalakshmypazhanan5482
    @vijayalakshmypazhanan5482 2 роки тому +1

    വടക്കുംനാഥ ക്ഷേത്രം ദൂരെ നിന്നും കണ്ടിട്ടുള്ളതല്ലാതെ പോവാൻ പറ്റിയിട്ടില്ല.....

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      Ethrem pettenu adhinu saadhikkate ketto 🤗

    • @vijayalakshmypazhanan5482
      @vijayalakshmypazhanan5482 2 роки тому +1

      @@Engilumentekrishna ഒരുപാട് അമ്പലങ്ങൾ ഇപ്പോ സ്വപ്നം മാത്രമാണ് വിപിൻ, പോവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ...

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      🤗🤗

  • @rekhavinod9894
    @rekhavinod9894 2 роки тому +1

    ദർശന സമയം, എങ്ങനെ ദർശനം നടത്തം, ഏതൊക്കെ ദിവസങ്ങൾ തിരക്കുണ്ടാകും ഇതൊക്കെ ഒന്നു പറയാമോ

  • @radhamani9261
    @radhamani9261 2 роки тому +1

    🙏🏻ഓം നമശിവായ🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @sahadevanpanacode7044
    @sahadevanpanacode7044 8 місяців тому

    Om namashivaya

  • @suvinavimal
    @suvinavimal Рік тому +2

    ♥️♥️

    • @Engilumentekrishna
      @Engilumentekrishna  Рік тому +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @suvinavimal
      @suvinavimal Рік тому +1

      @@Engilumentekrishna thank you ♥️👍🥰❤️🕊️🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @akhil8402
    @akhil8402 2 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @bindhuanand7123
    @bindhuanand7123 2 роки тому +1

    🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @animelightingz5723
    @animelightingz5723 2 роки тому +1

    🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @rekhasreekumar8360
    @rekhasreekumar8360 2 роки тому +1

    🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @rekharamachandran3970
    @rekharamachandran3970 2 роки тому +1

    🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 роки тому +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉