K. P. Yohannan | യോഹന്നാനെ വെളിപ്പിക്കാൻ വിളിച്ച മാർത്തോമക്കാരൻ | i2i NEWS

Поділитися
Вставка
  • Опубліковано 14 тра 2024
  • K. P. Yohannan |
    യോഹന്നാനെ വെളിപ്പിക്കാൻ വിളിച്ച മാർത്തോമക്കാരൻ | i2i NEWS
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #KPYohannan #pinarayivijayan #pamuhammadriyas #frsijopandapallil #GospelforAsia #BelieversChurchMetropolitan #Believersmedicalcollege #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #usa #sprituality #spiritualbusiness #christianity #anilantony #pinarayivijayan #sabarimalairport #SabarimalaGreenfieldAirport #StPeter'sBelieversEasternChurchCathedral #WillsPoint #Texas #GreenvilleAvenue #Dallas
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 228

  • @idiculajacob7882
    @idiculajacob7882 26 днів тому +44

    ഈ പഹയൻ മാർത്തോമ്മ സഭയിലെ അല്ല. സിജോയുടെ ആരെങ്കിലും ആകണം.

  • @godisspirit5791
    @godisspirit5791 26 днів тому +30

    ഇയാൾ ഇപ്പോൾ വിളിച്ചത് എന്തിനാ..... ഇയാൾ കള്ളം പറയുന്നു... ഇയാളുടെ പപ്പയെ ചോദ്യം ചെയ്യുക എല്ലാം പുറത്ത് വരും

  • @vimalemmanuel4514
    @vimalemmanuel4514 26 днів тому +18

    സിജോ പന്തൽ പ്ലാവിൽ ഒറ്റയടിക്ക് പറഞ്ഞല്ലോ ഈ മരണത്തിൽ യാതൊരു സംശയവും അവർക്ക് ഇല്ല എന്ന്.അതാണ് ഏറ്റവും വലിയ സംശയം.ഇതൊരു കൊലപ്പെടുത്തൽ തന്നെയാണെന്നാണ് എല്ലാവരുടെയും വിശ്വാസം.അതിന് തീർച്ചയായും ഒരു അന്വേഷണം ആവശ്യമുണ്ട്

  • @mollyjoseph1335
    @mollyjoseph1335 26 днів тому +32

    അയാൾ യോഹന്നാന്റെ ആളു തന്നെ .ഒന്നു വിളിച്ചു നോക്കിയതാ .ഒത്തേൽ ഒക്കട്ടെ😂😂

  • @alexantony1149
    @alexantony1149 26 днів тому +26

    രണ്ടു വള്ളത്തിൽ യാത്ര ചെയ്യുന്ന ഒരു മാർത്തോമാക്കാരൻ... ഇവർ സത്യത്തിൽ വിശ്വസിക്കുന്നത് ദൈവത്തിലാണോ പണത്തിലാണോ?😅😅😅😅

    • @Flower-ks7jw
      @Flower-ks7jw 26 днів тому

      Kure per engana the chinthagathiyumaayi nadakkunna var und

  • @EAGLEFocus-fl2lu
    @EAGLEFocus-fl2lu 26 днів тому +26

    എന്തിനാണ് വിവരമില്ലാത്തവനോട് സംസാരിച്ച് സമയം കളയുന്നത്.

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 26 днів тому +12

    എന്തിനാ സുനിലേ ഈ കേസ് അന്വേഷിക്കുന്നത് എന്ന് തുടങ്ങി വെച്ച ആള് അവസാനം അന്വേഷിക്കണമെന്ന നിഗമനത്തിൽ എത്തിച്ചേർന്നു അതിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ❤ അതിന് ഇത്രയുമധികം വള വള സംസാരിക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ എനിക്ക് ഇത് എന്തിൻറെ കേടായിരുന്നു എൻറെ യൂഹന്നാ അത്താനാസിയോസ് മുത്തപ്പാ 😂😂

  • @johnmathai8720
    @johnmathai8720 26 днів тому +9

    പാസ്റ്റർ ആണെങ്കിലും പള്ളി വികാരി ആണെങ്കിലും മറ്റുള്ളവർ ആരായാലും നല്ല മാർഗത്തിൽ സമ്പാദിക്കുന്നത് നിലനിൽക്കും അല്ലാത്തത് വല്ലവനെയും മുട്ടയ്ക്ക് അടയ്ക്കുന്നതിന് തുല്യമാണ് സമയമാകുമ്പോൾ നമ്മളിൽ നിന്ന് പറന്ന് എത്തേണ്ടിടത്ത് എത്തിച്ചേരും അത് പ്രകൃതി നിയമമാണ്

  • @Lilijoseph3669
    @Lilijoseph3669 24 дні тому +3

    ഇവന്റെ തള്ള് ഇത്രേം നേരം കേട്ടു മറുപടി കൊടുത്ത i2ഐ ക്കു നല്ല ക്ഷമ ഉണ്ട്...

  • @varghesethomas4791
    @varghesethomas4791 26 днів тому +10

    ഇപ്പോൾ K P യോഹന്നൻ കാര്യത്തിൽ ദുരുഹത ഉണ്ടോ എന്ന് ഒരു സംശയം

  • @samkuttyt.v503
    @samkuttyt.v503 26 днів тому +26

    എടോ മാർത്തോമക്കാര ഇവിടെ എത്രായോ പേർ സുവിശേഷ പ്രവർത്തനം നടത്തുന്നുണ്ട് വാടകക്കെട്ടിടത്തിൽ വരെ താമസിക്കുന്നവർ ഇയാൾക്കെങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സമ്പത്ത്കുമിഞ്ഞുകൂടി. സംസ്ഥാനത്തും കേന്ദത്തിലും പിടിപാടുണ്ടെങ്കിൽ ഏതു കച്ചവടക്കാർക്കും കുമിഞ്ഞുകൂട്ടാം

    • @jbem4522
      @jbem4522 26 днів тому +6

      This is only Believers Church member.

    • @iloveindia1076
      @iloveindia1076 25 днів тому

      ഇയാൾ ഇന്ത്യയിലെ കുട്ടികൾ എല്ലും തോലുമായി കഷ്ടപ്പെടുന്ന കുറെ കള്ള ഫോട്ടോ ഒപ്പിച് സായിപ്പിനെ കാണിച്ചാണ് ഈ കാശ് മുഴുവൻ ഒപ്പിച്ചത്, ഇന്ത്യയുടെ പ്രതിച്ചായാ വളരെ മോശമായിട്ടാണ് വിദേശി കാണുന്നത്,

  • @LissyBiju-gw7gw
    @LissyBiju-gw7gw 26 днів тому +7

    Sunil sir well said

  • @rattar
    @rattar 26 днів тому +11

    ഇവനാരടാ... അവിടെയും ഉണ്ട് ഇവിടെയും ഉണ്ട്...😂

  • @jimmyphilip2340
    @jimmyphilip2340 26 днів тому +5

    Sunil sir, adipoli !

  • @aviary943
    @aviary943 26 днів тому +6

    കൊടുക്കേണ്ടത് കൊടുത്തു.

  • @esnarayanan2499
    @esnarayanan2499 26 днів тому +5

    ഈ സംസാരിക്കുന്ന
    അവനെ ശരിക്കൊന്നു
    കുടഞ്ഞാൽ
    അയാൾ എല്ലാം
    വിളിച്ചു പറയും...
    ഉടായിപ്പൻ...ഇയാളെ സംശയിക്കാം...

  • @trycryptos1243
    @trycryptos1243 26 днів тому +16

    ഇവൻ്റെ വിളിയോടെ ഇത് ഒരു ആസൂത്രിത കൊല ആകാൻ സാധ്യത കൂടുന്നു.

  • @Pvj2070
    @Pvj2070 26 днів тому +3

    പെട്ടുപോയി, എന്താ ചെയ്യുക 😅

  • @iloveindia1076
    @iloveindia1076 26 днів тому +7

    Kp യുടെ മകനും ഇതിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണം, കാരണം അയാൾ വാഹനം ഇടിപ്പിച്ച ആൾക്ക് മാപ്പ് കൊടുക്കണം എന്ന് പറയുന്നു, എന്നിട്ട് അയാൾ വാഹനം ഇടിപ്പിച്ചിട്ട് പെട്ടെന്ന് വാഹനം നിർത്തി മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടു അയാൾ വളരെ ആസ്വസ്ഥനായിരുന്നു ഇതൊക്കെ യാണ് പറയുന്നത് ഇതൊക്കെ കള്ളമാണെന്ന് ആർക്കും മനസിലാകും

  • @josethomas365
    @josethomas365 26 днів тому +2

    K P യോഹന്നാൻ്റെ അവസാനത്തെ ശിങ്കിടി....എന്തെങ്കിലും നക്കാപ്പിച്ച കിട്ടിക്കാണും പുള്ളിക്ക്...

  • @SerahArts-kuz42
    @SerahArts-kuz42 26 днів тому +2

    ഇത് കൊലപാതകം ആകാൻ ആണ് സാധ്യത കാരണം അപകടം ഉണ്ടായ സ്ഥലം വാഹനം കൂടുതൽ ഓടുന്ന റോഡിൽ വെച്ച് അല്ലായിരുന്നു എന്ന് വാർത്തകളിൽ നിന്നും അറിയാൻ കഴിഞ്ഞത്

  • @Lee....
    @Lee.... 27 днів тому +5

    Marthoma saba ഉണർവ് പോരാ എന്നു പറഞ്ഞു പോകുന്ന കുറേപ്പേര് ഉണ്ട് കാര്യസാധ്യതാണ് പ്രധാനം

  • @salammaalexander5908
    @salammaalexander5908 26 днів тому +3

    മകൻ മെത്രാനും സംശയം ഇല്ല!!!!

  • @godisspirit5791
    @godisspirit5791 26 днів тому +35

    അയാൾ ഉരുണ്ട് കളിക്കുന്നു. മർത്തൊമ്മക്കാരൻ അല്ല KP യുടെ ആൾ തന്നെ.

  • @jinupp7678
    @jinupp7678 26 днів тому +16

    Sunil sir, ഇവന് സ്ഥിര ബുദ്ധി നഷ്ടപ്പെട്ടിരിക്കുവാണു. ഒന്നുകൂടെ ഇവനെ വിളിച്ചാൽ എല്ലാ വിവരവും പുറത്തു വരും.

  • @Somy1960-hw2qk
    @Somy1960-hw2qk 26 днів тому

    Really correct .have to find 😊

  • @KunhelamJohn
    @KunhelamJohn 26 днів тому +12

    ഇയാളുടെ വർത്തമാനം കേട്ടിട്ട് ആകെ ഒരു പരവേശത്തിലാണല്ലോ....

  • @varghesemathew2847
    @varghesemathew2847 26 днів тому +3

    ഭ ഭ ഭ !!!

  • @godofsmallthings4289
    @godofsmallthings4289 26 днів тому +4

    ഇതാണ് മലപോലെ വന്നവൻ 😡
    എലിപോലെ പോയി എന്ന് പറയുന്നത്🥴
    😂😂

  • @mohanankg9722
    @mohanankg9722 26 днів тому +2

    ഒരു അപകടം വരുന്നു എന്ന് മുന്നറിയിപ്പു ലഭിക്കാത്ത തിരുമേനി.ഇതു പോലെ ആണ് ആദി തിരുമേനി മാർ ഉണ്ടായത്.

  • @rejigeorge4406
    @rejigeorge4406 26 днів тому +1

    എന്റെ ഒരു നിഗമനം സുനിലിന് വിവരങ്ങൾ തരുന്നത് ആരാണ് എന്ന് ഈ വിളിച്ചവന് അറിയണം. Kp യോനാച്ഛന്റെ കൂടെ ഉള്ളവൻ തന്നെ 100%👍🏻

  • @user-hi4ok8je1m
    @user-hi4ok8je1m 25 днів тому +2

    ദൈവ വിശ്വാസത്തേക്കാൾ പണ വിശ്വാസമാണ് യോഹന്നാനേ ഈ വേഷത്തിൽ എത്തിചേർന്നത്

  • @Annasarafamily543
    @Annasarafamily543 27 днів тому +5

    Super sir nannayi

  • @Dommaranatha
    @Dommaranatha 26 днів тому +1

    They have to question Sijo Ponthappally

  • @user-gt9ks3ot9z
    @user-gt9ks3ot9z 27 днів тому +1

    Sathyam thurannu parayuka thanne venam....... God bless you.....sir........sathyam Eva jayathe........... thanks.............

  • @user-ob4io6bk8v
    @user-ob4io6bk8v 26 днів тому +12

    അമേരിക്ക യിൽ വെച്ചാണ് സംഭവം നടന്നത്, അവിടുത്തെ പോലീസ് തീർച്ചയായും അന്വേഷിക്കും, അവർ അപകടം ഉണ്ടാക്കിയ കാർ കണ്ടുപിടിച്ചു, ആ അപകടം ഉണ്ടാക്കിയ ഡ്രൈവർ നെയും അവർ കണ്ടുപിടിച്ചു,,, പോലീസ് ഡിപ്പാർട്മെന്റ് പൂർണമായി എല്ലാ വശങ്ങളും അന്വേഷിക്കും, അതാണ് അമേരിക്ക യിലെ രീതി,,, അതു ആരായാലും, 🌹🌹

    • @alexmathews2989
      @alexmathews2989 26 днів тому

      😂In USA, any suspicious murder cases are handled by the county district attorney, county coroner and local police head. If they are part of the circle, then forget it.
      In the other hand, any citizen can place a complaint with the DA on a suspicious murder.
      When there is no complaint, there is no action.

  • @celinejoseph4628
    @celinejoseph4628 26 днів тому +9

    ഈ ഫോൺ വിളിച്ചവൻ ആയീരിക്കും.. കേരളത്തിൽ ഇപ്പോൾ താറാവ് കൃഷി ഏറ്റു നടത്തുന്നത്.. നമ്പർ സൂക്ഷിച്ചു വെച്ചോ... ഈ വിളിച്ചവൻ അത്ര പൊട്ടൻ ഒന്നും അല്ല 🤔🤔🤔

  • @revvtkurian4566
    @revvtkurian4566 26 днів тому +2

    HE IS NOT A MARTHOMITE. HE IS SPEEKING FOR SAKAVU SIJO

  • @graceammakurian2572
    @graceammakurian2572 26 днів тому +3

    മാർത്തോമാ ക്കാരൻ പുലിവാല് പിടിച്ചു പിടിച്ചു😅

  • @aleyammadevasy7335
    @aleyammadevasy7335 26 днів тому

    Good answer keep it up

  • @jacobchacko8945
    @jacobchacko8945 26 днів тому +2

    ഇവന് ഇവൻറ അപ്പനെ മാത്രമെ അറിയു. പക്ഷെ അപ്പൻ all in one അണ്

  • @johnmathewss
    @johnmathewss 26 днів тому

    You are such a wise man. At times I control my laughter. Good questioning you did to that dodgy fellow.

  • @sunilmp2841
    @sunilmp2841 26 днів тому +3

    കിട്ടാത്ത മുന്തിരി പുളിക്കു൦, പണിയെടുക്കാതെ തിന്നാനുള്ള ഒരു കൂട്ടു കച്ചവട൦....കൊള്ളാ൦.

  • @jomilonappan464
    @jomilonappan464 26 днів тому +2

    ഇരുളും വെളിച്ചവും മനസ്സിലാക്കാത്തവർ!!😂😂😂

  • @user-pw2nb5eh2q
    @user-pw2nb5eh2q 26 днів тому +7

    സർ എന്തിനാണ് അവനോടു ഇങ്ങനെ ഒക്കെ പറയുന്നത് ഒരു അഞ്ചു മിനിറ്റു സംസാരിച്ചാൽ കാര്യം എല്ലാം പിടികിട്ടും

    • @bijoypillai8696
      @bijoypillai8696 26 днів тому

      അവനെ തുറന്നു കാട്ടാൻ

  • @user-wc1qs6tw2f
    @user-wc1qs6tw2f 26 днів тому +2

    Sunilee sir 100 percent correct Ayittu jevikkunna alano

    • @Flower-ks7jw
      @Flower-ks7jw 26 днів тому

      Common people ne allallo sunil vimarshikkunnath samoohathil unnatha sthanam vahikkunnavarum daivathe vitt kashundaakkunnavareyum manushare nervazhiyil nada thaan badhyathayullavarum kaanichukoottunna pekkoothukal kkethireyaanu sunil kooduthalum vimarshikkunnath

  • @user-eh3gh7zx8t
    @user-eh3gh7zx8t 26 днів тому +1

    RIP😢😢😢😢😢😢😢

  • @shilageorge1018
    @shilageorge1018 26 днів тому +2

    ഇയാൾ ഒരു ബന്ധവുമില്ലാത്ത വിധം സംസാരിക്കുന്നത്.

  • @jessypabraham4809
    @jessypabraham4809 19 днів тому

    അമേരിക്കൻ പോലീസ് അന്വേഷിക്കട്ടെ. കാറും ഡ്രൈവറും പിടിപ്പിക്കപ്പെട്ടങ്കിൽ സത്യം അറിയും

  • @kusumambaby1408
    @kusumambaby1408 26 днів тому

    Super

  • @emjay1044
    @emjay1044 26 днів тому

    Hope someday truth will come out.

  • @georgekuriakose2578
    @georgekuriakose2578 26 днів тому +1

    നൂറു വർഷത്തിൽ മേലായി കേസും വഴക്കും പള്ളി പിടുത്തവും ആയി നടക്കുന്ന എന്റെ സഭയേക്കാൾ ആയിരം മടങ്ങു ഭേദം K. P. യോഹന്നാൻ. എന്റെ സഭയിൽ ഉള്ള സ്ഥാപനത്തിൽ ഒരു പ്യൂൺ ജോലി പോലുo കിട്ടില്ല. എന്നാൽ ഞങളുടെ നാട്ടിൽ 5-6പേർ ഡോക്ടർ ആയും സ്കൂളിലും ജോലി ചെയ്യുന്നു. Far far better than other churches.

    • @dingribeast
      @dingribeast 26 днів тому

      You are from which Church?? Orthodox??

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 26 днів тому +1

    കെ പി യോഹന്നാൻ അച്ഛൻ ഇപ്പൊ മരിച്ചില്ലേ, അതുകൊണ്ട് നമുക്ക് ഒന്ന് ചുമ്മാതെ വെള്ളപൂശി വിടാം... ഒരു പുണ്യാളൻ സർട്ടിഫിക്കറ്റ് അങ്ങ് ഇഷ്യൂ ചെയ്തു വിടാം...

  • @koshycherian6244
    @koshycherian6244 26 днів тому +1

    അവന് ഒരു പൊതി ചോറെ എടുക്കടെ

  • @aviary943
    @aviary943 26 днів тому

    ഇവിടെ ടല്ലസിൽ vacancy ഉണ്ട്.

  • @ittyeapen2271
    @ittyeapen2271 25 днів тому

    ഇയാളെ ചോദ്യം ചെയ്താൽ ചിലപ്പോൾ ചില തുമ്പും കിട്ടിയേക്കും

  • @varghesethomas4791
    @varghesethomas4791 26 днів тому +9

    കാശ് വെണ്ടത്ത ഒരു സഭയും ഇല്ല, ഒരു പസ്റ്ററും ഇല്ല, ഒരു അച്ചനും ഇല്ല, ഒരു സുവിശേഷകനും ഇല്ല. മേൽ പറഞ്ഞവർ സമ്പത്തിനു വേണ്ടി ഏതുവരെയും ഏതു തരത്തിലും പോകും

    • @kuttichattan698
      @kuttichattan698 26 днів тому

      കാശ് വേണ്ടാത്തവരായിട്ട് ഈ ഭൂമിയിൽ ആരുമില്ല എല്ലാ മൈരന്മാരും കാശിനു വേണ്ടിയാണ് നടക്കുന്നത്

    • @roymonyelavilayil2056
      @roymonyelavilayil2056 26 днів тому

      Ena RUB Vatu kara nu patar Daha noka da jivi ka

    • @varghesethomas4791
      @varghesethomas4791 26 днів тому

      ഇത് ഏതു ഭാഷ

  • @mohanankg9722
    @mohanankg9722 26 днів тому

    സുവിശേഷം എന്നത് കുരുക്കിടീൽ എന്ന് ആക്കണം.

  • @sunipmathews2451
    @sunipmathews2451 26 днів тому +1

    This is a murder look like

  • @user-pw2nb5eh2q
    @user-pw2nb5eh2q 26 днів тому

    രണ്ടു പേരുടെയും ചർച്ച വഴി മാറിപോകുന്നു

  • @mathewgeorge5657
    @mathewgeorge5657 26 днів тому

    The caller is KP Yohannnan's Agent..

  • @johnmathew7659
    @johnmathew7659 20 днів тому

    Dear Sunil it's Sunith

  • @bijoypillai8696
    @bijoypillai8696 26 днів тому +1

    TP വധക്കേസ് , KP വധക്കേസ് -- രണ്ടിൻ്റെയും സൂത്രധാരകൻ PV 🚩🚩🚩 തന്നെയല്ലേ ??

  • @VinodKumar-lf8rd
    @VinodKumar-lf8rd 26 днів тому

    ഒരു അന്വോഷണവും നടത്താതെ ഇവർ കൊലപാതകം അല്ലാന്ന് പറയാൻ കാരണം എന്താണെന്ന് അറിയില്ല

  • @thomasvarghese850
    @thomasvarghese850 26 днів тому +1

    Who is that man ❓No conection With Mater Sunil sir Waist your time.

  • @MsChakkara
    @MsChakkara 26 днів тому +1

    😂😂😂😂😂 ഇത് ഇപ്പൊൾ എന്തിനാ vilichath???

  • @user-xv3sy8hm8b
    @user-xv3sy8hm8b 25 днів тому

    He is trying to Show Off….😂

  • @oforgdomain586
    @oforgdomain586 26 днів тому

    Kitex സാബുവിനെ ഇപ്പൊ ചീത്ത വിളിക്കേണ്ടേ സുനിലേ....ഇനി അടുത്ത ഇലെക്ഷൻ വരുന്ന വരെ ഇല്ലായിരിക്കും അല്ലെ?

  • @sunipmathews2451
    @sunipmathews2451 26 днів тому +1

    K c some one

  • @renisaju2936
    @renisaju2936 26 днів тому

    Don't worry Br .he is a big fool ,go ahead and God bless you abundantly 🖐️

  • @lagithayil9869
    @lagithayil9869 26 днів тому

    Ask properly to panthapally,he will tell

  • @kunjumolmohan3234
    @kunjumolmohan3234 26 днів тому

    😅

  • @varghesepk9743
    @varghesepk9743 27 днів тому +3

    ഈ K P Yohannan nu മെത്രാനു പട്ടം കൊടുത്തത് CSI സഭയും & MARTHOMA സഭയിലെ ഒരു തിരുമേനിയും ചേർന്നാണ്. മാർത്തോമാ സഭയിൽ ഇതേ ചൊല്ലി പ്രശ്നം ഉണ്ടായപ്പോൾ സഭയിലെ മുതിർന്ന ഒരു തിരുമേനി ഇതേ പറ്റി ഇനി ഒരു യാതൊരു ചർച്ചയും വേണ്ടെന്നു വിലക്കി.

    • @binuarmy
      @binuarmy 27 днів тому

      Marthoma sabhayile ethu tirumeni

    • @avirachacko8181
      @avirachacko8181 26 днів тому

      Ellam udayippu koottangal.

    • @martvarm
      @martvarm 26 днів тому

      Aa kaattupelayan aayirikkum !

    • @sonysir1
      @sonysir1 26 днів тому

      Athinu

    • @JordanJaison
      @JordanJaison 26 днів тому

      😊😅😅​@@sonysir100
      T.

  • @mathewkoshy1873
    @mathewkoshy1873 26 днів тому

    സുനിലേ ഏതോ ഒരു വിവര ദോഷി ആണ് വിളിച്ചത് ഷെമിക്ക് 🙏

  • @jijymjohn
    @jijymjohn 24 дні тому

    ഈ വിളിച്ച വ്യക്തിക്ക് ഉറപ്പായിട്ടും 41 വയസ്സ് അല്ല. ഇദ്ദേഹത്തെ സുനിൽ ഏതായാലും നല്ലപോലെ അലക്കി വെളിപ്പിച്ചു. വിരുതനായ പപ്പയുടെ വിരുദ്ധനായ മകൻ.

  • @kunjumonsebastian9683
    @kunjumonsebastian9683 26 днів тому +6

    പള്ളിയിലെ ലെവനെ ചോത്യം ചെയ്യതാൽ
    എല്ലാം പോലീസിന് തെളിവ് കിട്ടും

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex 26 днів тому

    Ayyo eathu samayathano Sunil chettane vilichathu(ennu le phone .....vilicha machambi.....)
    " unmanum udukkanum ullathu mathy" ennu Bishop...

  • @anshupandey444
    @anshupandey444 26 днів тому +1

    മാർത്തോമ സഭയുടെ B ടീം ആണ് ബിലിവേഴ്‌സ് ചർച്ച് എന്ന് ലോകത്ത് എല്ലാവർക്കും അറിയാം....

    • @emmanuelmasih2296
      @emmanuelmasih2296 25 днів тому +1

      Nee pottan anno😂😂😂😂.... Marthomakarku competition aannu .... Njangalude palliyile aalkare vellekki avidey sahakarikkunnennu

  • @mathaichacko5864
    @mathaichacko5864 26 днів тому +4

    സുനിൽ, പോയി കുമ്പിട്ട വള്ളിക്കാട്ട് അമ്മയുടെ കാര്യം കൂടി പറയൂ, ഉരുണ്ടു കളിക്കാതെ!

    • @user-px9zl2vu1h
      @user-px9zl2vu1h 25 днів тому

      Amrita അമ്മയുടെ കാരിയം പറഞാൽ സിനിൽ. പുളിക്കും. ഇവനെ അടിച്ചു ശരിയാക്കാn ഗുണ്ടാ ഉണ്ട്

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 26 днів тому

    Ayalkku.doubt.ulla.kariyam.evidea.enthina.vilambunnadu.verea.paniyillea

  • @JohnAnraham
    @JohnAnraham 26 днів тому +3

    പുലി മടയിൽ ചെന്ന് പെട്ടു പോയ കുഞാട് 🥰

  • @user-uz7mw5kq5t
    @user-uz7mw5kq5t 26 днів тому +1

    കെ പി യോഹന്നാൻ നല്ലവനാണെന്ന് ഇയാൾ പറയുന്നു ഇപ്പോൾ വിളിച്ച് ആളാണ് കേട്ടോ സാറേ അപ്പോൾ അപ്പോൾ സാറേ അയാളോട് ഒരു ചോദ്യം ഞാൻ ചോദിക്കുക ഭൂമി ഉരുണ്ടതാണെന്ന് ഇയാൾ കണ്ടിട്ടുണ്ടോ ഭൂമി ഉരുണ്ടതാണെന്ന് കണ്ടിട്ടുണ്ടോ കെ പി യോഹന്നാനെ പറ്റി ശരിക്കും അറിയാവുന്ന കൊണ്ട് തന്നെയാണ് നമ്മൾ

  • @georgeignatious8957
    @georgeignatious8957 26 днів тому

    കിട്ടാത്ത മുന്തിരി പുളിക്കും

  • @akpm7288
    @akpm7288 26 днів тому +1

    Sunil sre അഡ്രൂപ്ലോ

  • @manilancyb2498
    @manilancyb2498 26 днів тому

    ഈ ചാനൽ സത്യം ആണ് പറയുന്നത്

  • @alexmathews2989
    @alexmathews2989 26 днів тому

    ഇതു ഒരു അസൂയക്കാരൻ മാത്രം 😂

  • @user-er3oc1jp1y
    @user-er3oc1jp1y 26 днів тому +2

    Ivanu tharavu kittiyittund

  • @VinodKumar-lf8rd
    @VinodKumar-lf8rd 26 днів тому

    ഇതു കൊലപാതകം അല്ല എന്ന് എങ്ങനെ പറയാൻ പറ്റും

  • @godisspirit5791
    @godisspirit5791 26 днів тому +1

    ഇയാളുടെ അപ്പൻ ഇപ്പോഴും ആ സഭയിൽ ഉണ്ട്. അയാളും അവിടെനിന്നും അയക്കുന്നുണ്ട്. അന്വേഷണം വരുമോ എന്ന് പേടിച്ച് വിളിക്കുന്നു. ഒരു ആൾക്ക് 2 സഭയിൽ നിൽക്കാൻ അവർ ഉൾപ്പെടുന്ന സഭാ നേതൃത്വം അനുവദിക്കില്ല

  • @talktobijoy
    @talktobijoy 26 днів тому +1

    Vadi koduthu adi vangichu 😂

  • @koshycherian6244
    @koshycherian6244 26 днів тому

    അതു പറത്

  • @user-xv3sy8hm8b
    @user-xv3sy8hm8b 25 днів тому

    Chanthappilly’s friend? Relative…??

  • @le_ecrivaine
    @le_ecrivaine 26 днів тому

    👉🏼 The Ministry of Home Affairs has barred the K.P. Yohanan's Believers Church and 3 associated NGOs from accepting foreign funds.
    In 2008, it was estimated that the church received over ₹1,000 crore (about $137,100,000 US) in foreign funds over an 18-year span.

  • @omanakuttanvr5772
    @omanakuttanvr5772 26 днів тому

    😂😂😂😂

  • @sujashaji9434
    @sujashaji9434 26 днів тому

    ഞാൻ k.pയേഹനൻറ നാട്ടുകാരിൽ ഒരാൾ മേനോന്റെ പേര് Daney, mol ,sara

  • @georgemani5991
    @georgemani5991 26 днів тому +1

    അന്നും ഇന്നും കഞ്ഞി ആണെന്ന് പറയുന്നു. ഇപ്പോൾ അമ്മ മെഴുക്കുപുരട്ടി ചമ്മന്തി ചോറ് എക്കെ ഉണ്ടാക്കി തരുന്നു എന്നും പറയുന്നുണ്ട്

    • @sunipmathews2451
      @sunipmathews2451 26 днів тому +1

      Polichu bro
      Loose contact.
      K p my neighbour I know this guy situation everything.
      All money behind.
      100 percent murder

  • @benjaminkoshy7232
    @benjaminkoshy7232 26 днів тому

    എനിക്ക് മനസിലായത് ഈ പുള്ളി ഉടായിപ്പ് ആണ് 😄😄😄

  • @jesskmon7169
    @jesskmon7169 26 днів тому

    ❤ super

  • @Chopens
    @Chopens 26 днів тому +4

    ഇയാൾക്ക് സാമ്പത്തിക താൽപര്യം ഉണ്ടെന്ന് തോന്നുന്നു

  • @ummerkmkm9055
    @ummerkmkm9055 26 днів тому +1

    സുനിലേട്ടാ excellent