ഓർക്കിഡ് തഴച്ചു വളരാനുള്ള കിടിലൻ പരീക്ഷണവുമായി ബാബു ചേട്ടനും സിജി ചേച്ചിയും|Orchid care malayalam

Поділитися
Вставка
  • Опубліковано 8 вер 2024
  • Subscribe here:
    / @oruadaarpetsstory
    Anna orchids whatsapp cataloug-wa.me/c/917012...
    Name-Babu
    Farm name-Anna orchids
    Contact number-09048783561,9747971262,
    {Whatsapp-7012865693)
    Place-Irinjalakuda,manthripuram
    anna orchids whatsapp grp-
    chat.whatsapp....
    chat.whatsapp....
    #orchidplants,#orchidflower,#orchidplantingideas,#orchidcare,#orchidcareinmalayalam,#orchid plantcare,#orchidrepotting,#orchidflowergarden,#orchidsforbeginners,#orchidplantingmalayalam,orchid krishimalayalam,#orchidcultivationmalayalam,#orchidfungicidemalayalam,#orchidpotting malayalam,#vandaorchidmalayalam,#phalaenopsisorchidmalayalam,#fastgoingorchid plantsideas,#annaorchids,#orchidvarieties,#hangingplantsmalayalam,#kikies

КОМЕНТАРІ • 945

  • @rajilasalim7593
    @rajilasalim7593 4 роки тому +66

    Babu chettan paranjathu sathyamanu ithu vare oru chanalilum ingane kikies undayi kanditilla
    Ithe kurich arivillathavark valare upakaraprathamaya oru video anithu
    Atupole ithil kanicha vanda orchid potcheithapole thanne Renandera orchid pot cheyan pattumo plz reply

    • @oruadaarpetsstory
      @oruadaarpetsstory  4 роки тому

      call for more details

    • @oruadaarpetsstory
      @oruadaarpetsstory  4 роки тому +3

      pls subscribe our channel for more wonderful videos

    • @annaorchids5920
      @annaorchids5920 4 роки тому +4

      Thanks for your comments🙏
      നിങ്ങൾ പറഞ്ഞതുപോലെ ഞങ്ങൾ ചെയ്തത് vanda അല്ലാ, മൊക്കാറയുടെ potting ആണ് ചെയ്തത്.. renanthra യും ഇതുപോലെ തന്നെ potting ചെയ്യാം...
      Thanks

    • @risinzztube1611
      @risinzztube1611 4 роки тому +1

      Hi

    • @soudhacc8703
      @soudhacc8703 4 роки тому +2

      @@risinzztube1611 hi

  • @anithajamal9350
    @anithajamal9350 4 роки тому +5

    സിജി ചേച്ചിയും ബാബു ചേട്ടനും വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചു ഒരു പാടു സംശയങ്ങൾ മാറി. പിന്നെ ഒരു കാര്യം സത്യമാണ് ഒരു വീഡിയോയിലും കാണാത്ത ഒരു പുതിയ അറിവു കൂടി പകർന്നു തന്നതിന് നന്ദി

  • @radhamonywarrier8809
    @radhamonywarrier8809 2 роки тому +2

    Athrathanks.paranjalum.adhikamakilla.midukanum.midukikum.orupadthanks

  • @binujoseph0
    @binujoseph0 3 роки тому +6

    വളരെ ആഴത്തില്‍ ഓര്‍ക്കിടിനെപ്പറ്റി അറിവ് തരുന്ന ഒരു വീഡിയോ. വീഡിയോ ചെയ്തു അറിവ് പകര്‍ന്നു തന്നതിന് ഹാര്‍ദവമായ നന്ദി അറിയിച്ചു കൊള്ളുന്നു. ഞാന്‍ ഈ ഫീല്‍ഡില്‍ ഒരു തുടക്കാരന്‍ മാത്രമാണു. ഇനിയും, ഇത്തരത്തിലുള്ള നല്ല വീഡിയോകള്‍ പ്രതീക്ഷിക്കുന്നു.

    • @georgethomas9401
      @georgethomas9401 Рік тому

      Really it is a new idea for me . Thankyou so much .

  • @beenaajayakumar9992
    @beenaajayakumar9992 4 роки тому +5

    സൂപ്പർ ചേട്ടാ ചേച്ചി ഇത്രയും ഉപകാരപ്രദമായി പറഞ്ഞത് തന്നതിന്

  • @jancyfrancis1067
    @jancyfrancis1067 4 роки тому +5

    വളരെയധികം ഉപകാരപ്രദമായ വീഡിയോ. നന്ദി

  • @santhakumarimt4072
    @santhakumarimt4072 3 роки тому +6

    ഇങ്ങിനെ ഒരു സൂത്രം ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല. വളരെ ഉപകാരമായി. എത്രയോ കമ്പുകൾ വെറുതെ നശിച്ചു പോയിരുന്നു. നന്ദി

  • @sibinsibin8818
    @sibinsibin8818 4 роки тому +6

    അടിപൊളി ആയിട്ടുണ്ട് ജോ എല്ലാം വ്യക്തമായി പൊട്ടിങ്ങിന്റെ എല്ലാ വശങ്ങളും കിടു

  • @roshni.knadakkavil4013
    @roshni.knadakkavil4013 2 роки тому +2

    ഓർക്കിട്ടിനെ പറ്റിയുള്ള എല്ലാം കാര്യങ്ങളും നന്നായി മനസ്സിലാക്കിത്തന്നു 🙏🙏🙏

  • @sameedanazar5213
    @sameedanazar5213 4 роки тому +16

    orkid ne കുറിച്ചു ഒരുപാട് അറിവ് കൾ പറഞ്ഞു തന്ന സാർ താക്സ് നന്നായി മനസിലകിതന്നു

  • @anithaambi6218
    @anithaambi6218 4 роки тому +6

    വളരെ നന്നായി explain ചെയ്തു തന്നു, thank you

  • @aizaandziaworld5292
    @aizaandziaworld5292 3 роки тому +6

    Both of them are so innocent and without any hesitation every single steps are explaining well... thanks alot

  • @anithaet
    @anithaet Рік тому +2

    ഇത്രയും നല്ല ഒരു അറിവ് പങ്കുവയ്ക്കാൻ കാണിച്ച ആ മനസിന് ഒത്തിരി നന്ദി 🙏🏼😍

  • @barathbenzdurga7548
    @barathbenzdurga7548 4 роки тому +4

    ഏതൊരാൾക്കും മനസിലാവുന്ന അവതരണമാണ് ഒരുപാടു നന്ദിയുണ്ട്

  • @smithak.r1654
    @smithak.r1654 3 роки тому +3

    Thanks for the vedio...kikies undaakkunna ee reethi aadyamaaya kaanunnath..super and useful information..thanks a lot🙏

  • @mikhaeljohn9773
    @mikhaeljohn9773 4 роки тому +133

    Orchid lovers Like Here

  • @leelamanivk4475
    @leelamanivk4475 2 роки тому +4

    ഒത്തിരി ഉപകാരപ്രദം . നല്ല അറിവുകൾ. ആദ്യമായിട്ടാണ് ഇത്രവിശദമായൊരു വിവരണം കേൾക്കുന്നത്. സന്തോഷം.

  • @sdp828
    @sdp828 3 роки тому +3

    വളരെ നന്നായി explain ചെയ്തു. Very useful video

  • @sujathavijayan186
    @sujathavijayan186 3 роки тому +1

    Thank u Sir ഓർക്കിഡ് ചെടി വാങ്ങി വളർത്താൻ ഒരു ധൈര്യം വന്നു.

  • @ziluzilzila2806
    @ziluzilzila2806 4 роки тому +34

    *ഇതൊക്കെ കാണുമ്പോൾ മനസ്സിന് നല്ലൊരു ഉണർവാണ്. പുഷ്പം പൂക്കും മനം ഉണരും 😍ചെടികൾ പെരുത്തിഷ്ടം 😍പുഷ്പങ്ങൾ അതുക്കും മേലെ 🌹*

  • @lilababu1173
    @lilababu1173 Рік тому +2

    Hats off to your noble minds ready to share all your valuable expertise with others

  • @hashmindays9418
    @hashmindays9418 4 роки тому +4

    Valarea help fullaya vedio.. 😍😍best presentation... Thankyou sir thank-you ma'am

  • @priyabalu2817
    @priyabalu2817 3 роки тому +2

    Very good , nice presentation
    Thanks

  • @beenakoshy7106
    @beenakoshy7106 3 роки тому +5

    Thanks a lot. Very detailed said. Can the orchids be hung on jute or plastic wires

  • @valsalanair6706
    @valsalanair6706 4 роки тому +1

    ഒത്തിരി നന്ദി. ഇല ഇല്ലാത്ത തണ്ടിൽ നിന്നും കിക്കീസ് ഉണ്ടാക്കുന്ന വിധം you tubeil തിരഞ്ഞു.പലതും പരീക്ഷിച്ചു.50 ശ ത മാ നം പോലും വിജയിച്ചില്ല.താങ്കൾ പറഞ്ഞ മാർഗം സൂപ്പർ.

  • @joyi7672
    @joyi7672 3 роки тому +6

    Neatly explained on orchids. Thank you

  • @sheejasudish690
    @sheejasudish690 3 роки тому +1

    ഓർക്കിഡ് നടീൽ.... വിശദീകരണം super

  • @lalyphilip5641
    @lalyphilip5641 4 роки тому +3

    Super. I have one doubt that how you are cutting coconut outer shell into small pieces.

  • @griffinleenus3576
    @griffinleenus3576 3 роки тому +2

    വളരെ നന്നായി വിശദികരിച്ചു ഒത്തിരി നന്ദി

  • @shobhaviswanath
    @shobhaviswanath 3 роки тому +15

    Orchid നു ഒരു natural വളം ..
    പിഴിഞ്ഞെടുത്ത lime ന്റെ തൊലി ..
    ചീങ്‌ pooya lime murichathu ഒരു പാത്രത്തിൽ ഇട്ട് അത് മൂടാൻ മാത്രം വെള്ളം ഒഴിച്ച് soak ചെയ്തു വച്ചു പിറ്റേന്ന് പഴയ കഞ്ഞി വെള്ളത്തിൽ പിഴിഞ്ഞ് 5 ഇരട്ടി വെള്ളവും ചേർത്ത് leaf.. stem..and റൂട്ടിൽ ഒഴിച്ച് കൊടുക്കുകയോ spray ചെയ്യുകയോ ചെയ്യുക ..
    ചെടിക്കു നല്ല healthy leafs വന്നു മൊട്ടിടും ..
    പിഴിഞ്ഞ് എടുത്ത lime extract വീണ്ടും വെള്ളത്തിൽ soak ചെയ്തു വച്ചു പിറ്റേന്നും വേറെ ചെടികളിൽ repeat cheyyam..
    എല്ലാ ചെടികൾക്കും നല്ലതാണു

    • @clincycleetus5279
      @clincycleetus5279 3 роки тому

      Thank you

    • @leela57
      @leela57 Рік тому

      Nice info...appol Mealybugs cheriya flies okke vannu pattukille

    • @shobhaviswanath
      @shobhaviswanath Рік тому

      @@leela57 ഇല്ലാ
      Lime..citrus acid ആണല്ലോ..

  • @chitradevi9597
    @chitradevi9597 4 роки тому +2

    Very good presentation jee

  • @mayamerin
    @mayamerin 4 роки тому +9

    Very useful vdo. Thanks for posting 🙏

  • @subisajesh3991
    @subisajesh3991 4 роки тому +4

    Well explained video . It was really informative . Thanks

  • @girvis8849
    @girvis8849 4 роки тому +2

    Thanks to both of you. This kind of of video was never on line till now. Abhinandhanangal.

  • @sheejajoseph9024
    @sheejajoseph9024 3 роки тому +3

    Excellent presentation.eniku onnum ariyillairunu.

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 4 роки тому +2

    അവതരണം സൂപ്പർ...... ബാബുഏട്ടാ ഇനിയും ഓർക്കിഡിനെ കുറിച്ചുള്ള പുതിയ അറിവിനായ് കാത്തിരിക്കും....

  • @raseenarasi9173
    @raseenarasi9173 4 роки тому +5

    എനിക്ക് ഒരുപാട് ഉപകാരമായിരുന്നു. Tnx ബ്രോ.

  • @laisyjose8292
    @laisyjose8292 3 роки тому +2

    ഇതുപോലെ നല്ല tipskal ഇനിയും തരണം

  • @athirapvr7376
    @athirapvr7376 3 роки тому +3

    Orchid fertilizer techniques paranju tharumoo pls

  • @shobhanaoommen2631
    @shobhanaoommen2631 3 роки тому +1

    Valare nalla oru video ayirunnu. Njanum ithethu cheyyanamennu alochichirickayayirunnu. Thanks a lot.

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 4 роки тому +3

    ബാബു ഏട്ടാ.... സൂപ്പർ... നല്ല അവതരണം.... സിജി ചേച്ചി യും നല്ല അവതരണം.... 🌹👍🌹👍🌹👍🌹👍🌹👍🌹👍🌹👌👌👌👌

  • @BONISON
    @BONISON Рік тому +2

    Hi you both share a very valuable lesson thankyou 👍

  • @guppyandpetsvlog
    @guppyandpetsvlog 4 роки тому +6

    👍👍👍👍

  • @shamlashamlath3992
    @shamlashamlath3992 4 роки тому +2

    Nannayi manassilaakunna vidham paranju thannu tnxx randu perkkum 👍🌹🌹🌹🌹

  • @rohinia2371
    @rohinia2371 3 роки тому +3

    Thank you so much. Great description. Can you tell how to avoid snail.

  • @tijijosetiji
    @tijijosetiji 2 роки тому +1

    Very good valare nalla arivayirunnu ee video thanks

  • @sawmyjosey9323
    @sawmyjosey9323 4 роки тому +6

    Excellent. .am ur customer from thiruvalla. .i bought orchid plants from him.very healthy plants. .thank you babuchaeta

  • @udhayabalakrishnan2991
    @udhayabalakrishnan2991 4 роки тому +2

    Puthiya arivukal thannathinu aayiram nanni. God bless you.Thank you Thank you Thank you.

  • @maryvarghese2346
    @maryvarghese2346 3 роки тому +3

    Thank you sir
    Well explained 🙏

  • @kalaajay4772
    @kalaajay4772 2 роки тому +1

    നല്ല അറിവ്..... വീണ്ടുംഇത്തരം videos പ്രതീക്ഷിക്കുന്നു..... 🤩👍

  • @sheelajacob3096
    @sheelajacob3096 4 роки тому +4

    First time seeing this. Very informative.

  • @shabzone_
    @shabzone_ 3 роки тому +2

    It is good informative

  • @petmaster4252
    @petmaster4252 4 роки тому +11

    You are the best UA-camr bro❤❤❤

  • @manjulakk8491
    @manjulakk8491 Рік тому

    വളരെ ഉപകാരപ്രദമായ അറിവ് പകർന്നു തന്ന തിന് നന്ദി

  • @sunnyantony3444
    @sunnyantony3444 4 роки тому +4

    Thanks a lot for this precious video., stay blessed 🙏🙏

  • @lathagopinath4544
    @lathagopinath4544 3 роки тому +2

    V good ideas . Thanks for sharing this wonderful idea . Pls share more ideas f🙏

  • @reshmavibin647
    @reshmavibin647 3 роки тому +3

    Flower ittu kazhinjal mathrame split cheyyavu ennundo?

  • @arathydpillai8020
    @arathydpillai8020 4 роки тому +2

    Sir paranjathu sathyamanu inganoru trick engum kandittilla☺️Thankyou..

  • @muhammadsuhail8457
    @muhammadsuhail8457 4 роки тому +5

    Saaf എവിടെ kittum. വളം kadayil aano. Mokkaro വെയിൽ vekkamo

  • @shahash30
    @shahash30 4 роки тому +2

    Thnk u soooomuch bro.Ithrayum visadamayi ella methodsum paranju thanna Baabuchettanum chechikkum thnq. Kikies undakkunna ee method vere videosilonnum kandittilla.Ellavarkum thnq soooooomch.

  • @ashnavijayan3974
    @ashnavijayan3974 4 роки тому +3

    Cut chaitittu kettitookki ettirikkunnatu ntu type orchid aanu

  • @Maria9603
    @Maria9603 Рік тому +1

    thank you so much Babu chettan n wife.... very informative video

  • @petmaster4252
    @petmaster4252 4 роки тому +3

    Next video of water plants and aquarium plants please ❤

  • @lathaashokanashokan7348
    @lathaashokanashokan7348 4 роки тому +9

    വളം എന്ത് കൊടുക്കണം എന്ന് പറഞ്ഞില്ല

  • @adnan_gaming_yt_123
    @adnan_gaming_yt_123 4 роки тому +1

    അടിപൊളി അവതരണം,,,, ഒരു രക്ഷയും ഇല്ല, സൂപ്പർ

  • @musafirthatsmyname3459
    @musafirthatsmyname3459 4 роки тому +3

    wow amazing ജോമോൻ

  • @maryfrancis4376
    @maryfrancis4376 2 роки тому

    ഓര്‍ക്കിഡുകള്‍ പറ്റീ അറിയാത്ത ഒത്തിരി കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞത് ല്‍ ഒരുപാട് നന്ദി പറയുന്നു

  • @alfredgeorge1448
    @alfredgeorge1448 4 роки тому +5

    Super💓

  • @lathapillai1578
    @lathapillai1578 3 роки тому

    സുപ്പർ, നല്ല വിവരണം. ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому +3

    എൻറ്റെ കൈയിൽ ഒർകിട് ഉണ്ട് സൂപർ ഉപദേശം

  • @sudhakaranpillai2650
    @sudhakaranpillai2650 2 роки тому +1

    Fine presentation. Everything well explained in minimum time. Thanks.

  • @indiramuralidharan925
    @indiramuralidharan925 2 роки тому +2

    നന്നായിട്ടുണ്ട്🔥

  • @lucychamakalayil1017
    @lucychamakalayil1017 4 роки тому +3

    തൈകൾ kodukkunnundo. Evidanu സ്ഥലം

    • @agrowaynad6799
      @agrowaynad6799 3 роки тому

      Orchid plant available , can do courirer also , if required call/WhatsApp us on 7306382472

  • @waheethajafer1828
    @waheethajafer1828 2 роки тому +1

    Very useful and informative video explained in simple way. Thank you and babu Chettan and chechi

  • @AbhishekVaikom.
    @AbhishekVaikom. 4 роки тому +4

    Cheta mukhi loft ???

  • @shereefaunas6343
    @shereefaunas6343 2 роки тому +2

    Superb Sir thanks for the info shared as you said nobody has shared regarding making new plants truly inspiring

  • @rahnama7711
    @rahnama7711 4 роки тому +3

    അവിടെ ഇപ്പോൾ ഓർക്കിഡ് ഉണ്ടോ വില പറയാമായിരുന്നു

  • @mariammavarghese8219
    @mariammavarghese8219 3 роки тому +1

    ഈ. അറിവുകൾ. പറഞ്ഞുതന്നതിനുനന്ദി

  • @abidanajeeb6134
    @abidanajeeb6134 3 роки тому

    സൂപ്പർ... സൂപ്പർ... സൂപ്പർ.... വളരെ ഉപകാരപ്രദമായി

  • @riyaasek1887
    @riyaasek1887 4 роки тому +6

    തൈകള്‍ കൊടുക്കുന്നുണ്ടോ..? online

  • @paulthomas3108
    @paulthomas3108 3 роки тому +2

    Super explanation

  • @mathewgeorge1492
    @mathewgeorge1492 4 роки тому +3

    വീഡിയോ യുടെ സമയം കുറക്കുക, അത്‌ ആകുഉംഫോൾ എല്ലാവരും വീഡിയോ കാണും.

    • @oruadaarpetsstory
      @oruadaarpetsstory  4 роки тому

      💛💛💟💟💕❣️💗💞💔

    • @annaorchids5920
      @annaorchids5920 4 роки тому +1

      എല്ലാവരും കാണും എന്നതിലുപരി, കാണുന്നവർക്കു എല്ലാം മനസ്സിലാകുക കൂടി വേണമല്ലോ? ബാക്കി കമന്റ്സ് നോക്കിയാൽ അത് മനസ്സിലാകും!
      നന്ദി

  • @chandrankallarakal7811
    @chandrankallarakal7811 3 роки тому +2

    Thank you for sharing the information

  • @gokulsatheesan8987
    @gokulsatheesan8987 4 роки тому +3

    💝🥰😘

  • @gcherian77
    @gcherian77 3 роки тому +1

    Very good information.Thank u.അതുപോലെ നല്ലതുപോലെ present ചെയ്തു.

  • @gloryreginold7846
    @gloryreginold7846 3 роки тому +1

    Yes, really an useful video, never seen a video like this. Well explained. Thank you.

  • @babyraj1243
    @babyraj1243 4 роки тому +1

    സൂപ്പർബ്,,,,, good information,,,, thanks a lot

  • @justinroy5983
    @justinroy5983 4 роки тому +2

    Wawwww beautiful plans sir,from Meghalaya Shillong👍👍👍👍💖💖💖💖

  • @sushithalalanpadmanabhan7392
    @sushithalalanpadmanabhan7392 4 роки тому +1

    വളരെ പ്രയോജനപ്രദമായ വീഡിയോ ...Thanks a Lot..

  • @meenajoseph5235
    @meenajoseph5235 3 роки тому +2

    Very useful . Thanks to both of you .

  • @alakaes4900
    @alakaes4900 3 роки тому +2

    Thank you so much for the valuable information....😊

  • @rasnazyummykitchen981
    @rasnazyummykitchen981 4 роки тому +1

    Idhupolulla vidoes useful aanuta.. orupad doubtsum clear aakithannu.. useful video

  • @rosiepaul3588
    @rosiepaul3588 4 роки тому +2

    A very informative video 👌thanx a lot

  • @philominajames7432
    @philominajames7432 2 роки тому +1

    This is a new experiment. Good idea 🎉

  • @hearbabeauty4051
    @hearbabeauty4051 2 роки тому

    നല്ല രീതിയിൽ വിവരിച്ചു തന്നു നന്ദി

  • @shineyjoy3064
    @shineyjoy3064 4 роки тому +1

    Very good advice and very useful

  • @jasminejoseph2472
    @jasminejoseph2472 4 роки тому +2

    Thank u for the new information,last cheytha method first time kanunnullu athu Valarie usefully Anu,othri branches enthu cheyyanam ennariyathe unangi poyirunnu.thank u do much.

  • @pardevjayanthi2002
    @pardevjayanthi2002 4 роки тому +2

    Excellent video. Nice demonstration by siji chichi.Thanks

  • @shahinajamal4369
    @shahinajamal4369 4 роки тому +2

    ഇഷ്ടായി, thanks

  • @daisypaul9326
    @daisypaul9326 3 роки тому +1

    ഗുഡ് explenetion thank you