കൈ നീട്ടിയാൽ കേന്ദ്ര സർക്കാർ ലക്ഷങ്ങൾ വാരിക്കോരി തരും!ജനങ്ങളെ വ്യാമോഹി പ്പിയ്ക്കുന്നു!ഏപ്രിലിൽ കിട്ടേണ്ട കിസാൻ നിധി എല്ലാവർക്കും കിട്ടി. തൃ പ്തി യായി 🙏
എണ്ണകൾക്ക് വിലകേറട്ടെ, നമുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാം. എല്ലാവരും നാളികേരം ഉത്പാദിപ്പിക്കാൻ ശ്രമിക്കുക, പ്രത്യേകിച്ച് കർഷകർ, മറ്റു ധാന്യങ്ങളും എല്ലാം. മടികളഞ്ഞു നാടിനായി പരിശ്രമിക്കുക, ഓം
ബാങ്ക് അക്കൗണ്ടിലെയും ആധാറിലെ യും ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറുകൾ പിഎം കിസാൻ സമ്മാൻ നിധി പതിനൊന്നാം ഗഡു കിട്ടുന്നതിനുള്ള മാറ്റിയാൽ തുക കിട്ടാതെ വരുമോ? Please reply 🙏
എൻറെ 50 സെൻറ് ഭൂമിയിൽ തെങ്ങ് കൃഷി പുതുതായി ആരംഭിച്ചു വേനലിന്റെ മുന്നോടിയായി തൈ നനയ്ക്കുന്നതിനുള്ള പമ്പ് സെറ്റ് പ്ലംബിങ്ങിന്റെയും സഹായം വല്ലതും കൃഷി മുഖാന്തരം കൊടുക്കുമോ എന്ന് തിരക്കിയപ്പോൾ ആ പദ്ധതി കഴിഞ്ഞു ഇനി ഇല്ല എന്നാണ് അറിഞ്ഞത്അതിനുവേണ്ടി ആരുമായി ബന്ധപ്പെടണം
കൈ നീട്ടിയാൽ കേന്ദ്ര സർക്കാർ ലക്ഷങ്ങൾ വാരിക്കോരി തരും!ജനങ്ങളെ വ്യാമോഹി പ്പിയ്ക്കുന്നു!ഏപ്രിലിൽ കിട്ടേണ്ട കിസാൻ നിധി എല്ലാവർക്കും കിട്ടി. തൃ പ്തി യായി 🙏
😀
എണ്ണകൾക്ക് വിലകേറട്ടെ, നമുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാം. എല്ലാവരും നാളികേരം ഉത്പാദിപ്പിക്കാൻ ശ്രമിക്കുക, പ്രത്യേകിച്ച് കർഷകർ, മറ്റു ധാന്യങ്ങളും എല്ലാം. മടികളഞ്ഞു നാടിനായി പരിശ്രമിക്കുക, ഓം
U
Very very good information . Thanks
Our favourit channel 👍👍👍
Thanks
മല എലിയെ പ്രസവിച്ചതുപ്പോലെ ---ഈ ചെങ്ങായി എന്താണ് പറഞ്ഞുവരുന്നത് !
Nan,, upayokikarilla,, pam,, oil,
ലോൺ തിരിച്ച് ടക്കണ്ടതല്ലേ
അതിനാണോ സഹായം ലഭിക്കുമെന്ന് പറയുന്നത്
കുടു ശിഖ വന്നാൽ ബാങ്കുകാർക്ക് ജപ്തി ചെയ്തു ലാഭമുണ്ടാക്കാമല്ലോ
Business help aanu
Interest rate is very low comparing to RBI regulated banks and co operative societies
Rubber krishi ullavarkku sahayam undo
ഇവിടെ യുള് ഇത് മായമല്ലേ.വന്നില്ലേലുംഇവിടെ ഒരുക്ഷാമവുമില്ല.
Sunflower oil nu 225 rs aayi
Yes
ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ 1300 മാത്രമേ കിട്ടിയുള്ളൂ. ഇതുവരെ കേന്ദ്ര വിഹിതം 300 രൂപ ഇതുവരെ വന്നില്ല. എവിടെയാണ് പരാതി ചെയ്യേണ്ടത്. Please reply
ബെസ്റ്റ്. ഇത് കഴിക്കാൻ പാടില്ലാത്ത എണ്ണ...
കോവിഡ് ഇഞ്ചക് റ്റ് എടുത്തത് പോലെ ഇരിക്കും.. 😄
Ok
പലിശ എത്ര %
2022ഏപ്രിലിൽ അദാലത്തിൽ പങ്കെടുക്കാൻ ഇപ്പോഴാണോ പറയുന്നത്
ബാങ്ക് അക്കൗണ്ടിലെയും ആധാറിലെ യും ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറുകൾ പിഎം കിസാൻ സമ്മാൻ നിധി പതിനൊന്നാം ഗഡു കിട്ടുന്നതിനുള്ള മാറ്റിയാൽ തുക കിട്ടാതെ വരുമോ?
Please reply 🙏
Same mobile aayirikkanam
@@infomediavlog Okay
Thanks 🙏
തുക വന്നു കഴിഞ്ഞിട്ട് ചെയ്താലും കുഴപ്പമുണ്ടോ?
കുറച്ചു കൂടി ദിവസം കഴിഞ്ഞിട്ട് വിവരം കിട്ടിയാൽ നന്നായി .
വില കയറി കയറി ( ക യ ററി) ഒരു ശ്രീലങ്കയക്കുമോ
തിരിച്ചടവ് എങ്ങിനെയാണ് bro
Monthly adakkam
10 സെന്റ് കാരന് കിസാൻ ക്രെഡിറ്റ് കാർഡ് കിട്ടുമോ?. ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. കിട്ടുമെങ്കിൽ എങ്ങനെ, എവിടെ എന്നൊക്കെ അറിയിക്കാമോ?. നന്ദി.
Karshakar allathavar kure kaipattiyitund..... Avarkoke thirichadekendi varumo.... Kisan sammanam 🤣🤣🤣allenkil ini purayidam.... Karshikayidmavumo bro... 👍
Maanadandam palichal mathi
No not avilable
കെഡിറ്റ് കാർഡ് എവിടെന്നാണ് കിട്ടുന്നത്
കഷ്ട്ടപെട്ട് കൃഷി ചെയ്യും കുരങ്ങൻ പന്നി അവർക്ക് നല്ല സുഖം വയനാടിന്റെ കാര്യം കഷ്ട്ടം തന്നെ
എൻറെ 50 സെൻറ് ഭൂമിയിൽ തെങ്ങ് കൃഷി പുതുതായി ആരംഭിച്ചു വേനലിന്റെ മുന്നോടിയായി തൈ നനയ്ക്കുന്നതിനുള്ള പമ്പ് സെറ്റ് പ്ലംബിങ്ങിന്റെയും സഹായം വല്ലതും കൃഷി മുഖാന്തരം കൊടുക്കുമോ എന്ന് തിരക്കിയപ്പോൾ ആ പദ്ധതി കഴിഞ്ഞു ഇനി ഇല്ല എന്നാണ് അറിഞ്ഞത്അതിനുവേണ്ടി ആരുമായി ബന്ധപ്പെടണം
Ernakulam jilla phone number parayoo
കെസിസി എവിടെ നിന്നാണ് എടുക്കുന്നത്
Through bank
അൽഭുതം മറ്റൊന്നിനും vilakootiyittilla
Very hepful video☺😃
Welcome
Ee number contact cheyan pattunilla
👍
We
Kissan samman nidhi eppo puthukkan pattum
ഒരാഴ്ച്ചകഴിഞ്ഞുപറഞ്ഞാൽ മതിയായിരുന്നു
നിനക്ക് ഇത് എല്ലാ പറഞ്ഞാലു എന്ത് കിട്ടുന്നു
👍