കിസാൻ സമ്മാൻ നിധി യിലൂടെ എനിക്ക് 10,000 ലഭിച്ചു. ഈ കോവിഡ് കാലത്ത് അടുത്ത ഗഡു വരുന്നത് വളരെയധികം ഉപകാരമായി. നിങ്ങടെ ചാനൽ വീഡിയോ കണ്ടാണ് എനിക്ക് ഈ പദ്ധതി ലഭിക്കാൻ കാരണമായത്. നിങ്ങളുടെ തീർച്ചയായും കടപ്പെട്ടിരിക്കുന്നു ഇത്തരത്തിലുള്ള വിവരങ്ങൾ അറിയിക്കുന്നതിന്.
E അപേക്ഷ നിലവിൽ വന്ന സമയത്ത് എല്ലാരും പറഞ്ഞു ഇതിനു അപേക്ഷ കൊടുക്കരുത് തട്ടിപ്പാണെന്നു.... പക്ഷേ ഇപ്പൊ ധനസഹായം കിട്ടിത്തുടങ്ങിയപ്പോൾ ഈ പറച്ചിലൊക്കെ മാറി അവരും അപേക്ഷ koduകണ്ടു തുടങ്ങി 😃😃അപേക്ഷ കൊടുക്കാതിരുന്ന രണ്ടു പേർക്ക് എനിക്ക് കിട്ടി ധനസഹായം എന്ന് പറയുകയും അവരെ കൊണ്ട് അപേക്ഷ kodipikukayum ചെയ്തു ആദ്യ ഗെടുവായ 2000 രൂപ kitukayum ചെയ്തു.... അത് സന്തോഷത്തോടെ പറയുകയും ചെയ്തു.... ഈ anukulyathe കുറിച്ചുള്ള നല്ല വിവരങ്ങൾ തരുന്നതിനു നന്ദി
എന്റെ തൊട്ടടുത്തുള്ള അക്ഷ യിൽ ജോലി ചെയ്യുന്ന സുഹൃത്ത് ഞങ്ങളൊരുമിച്ചാണ് അപേക്ഷ വെച്ചത് എനിക്ക് പതിനായിരം രൂപ ലഭിച്ചു ഈ പദ്ധതി ഒരുതരത്തിലുമുള്ള തട്ടിപ്പും ഇല്ല സുഹൃത്ത് പറഞ്ഞത് ശരിയാണ്.
എല്ലാ ബാങ്ക് അക്കൗണ്ടിലും വരുമോ ktc ബാങ്ക് അക്കൗണ്ട് no ആണ് കൊടുത്തത് ഞാൻ കൊടുക്കുമ്പോൾ കൊടുത്തവർക്ക് എല്ലാ കിട്ടി എന്റെ ബാങ്കിൽ ഇതുവരെ കിട്ടില്ല കിട്ടിയവരുടെ ബാങ്ക് അക്കൗണ്ട് വേറെയാ
ജീ എനിക്കു ഒരെ ഘടു വാണ്(2/01/2020) കിട്ടിയത്, , പി൬ീട് കിട്ടിയില്ല,, ഇ൬് അക്ഷയയിൽ പോയി പരിശോധിച്ചു,, കേന്ദ്രത്തിൽ നി൬ാണ് ലഭിക്കേണ്ടത്,, വേറെ കുഴപ്പം ഒ൬ുമില്ല എന്നു പറഞ്ഞു, , ഇനി എന്തു ചെയ്യേണം??
6/4/19 ലെ ആധാരം ആണ് എന്ന് പറഞ്ഞ് മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ , പാമ്പാക്കുട കൃഷിഭവനിലെ ഉദ്യേഗസ്ഥർ 2000 രൂപ സഹായത്തിനുള്ള അപേക്ഷ സ്വീകരിച്ചില്ല. ഇതിന് എന്താണ് ചെയ്യേണ്ടത്.
എനിക്ക് 2 കുട്ടികളണ് ഭർത്താവി മരിച്ച പെൻഷൻ ഇല്ല വീടില്ല സ്വന്തം എന്നെ പോലെയുള്ളവർക്കാണ് ഇതുപോയുള്ള സഹായം ലഭിക്കേണ്ടത് മോദിയുടെ ആദ്യത്തെ ഗണ്ടു വക്കിട്ടിയില്ല എനിക്ക് സഹായം ലഭിച്ചിട്ടില്ല
2020 ജനുവരി ആണ് ഞങ്ങൾ സ്ഥലം വാങ്ങിയത്. ഈ ആനുകൂല്യം കിട്ടുന്നതിന് അപോക്ഷ കൊടുക്കണമെങ്കിൽ 2018, 2019 നികുതി ചീട്ട് ഉണ്ടെകിൽ മാത്രമേ പറ്റുള്ളൂ എന്ന് പറഞ്ഞു. അപ്പോൾ ഇനി മുന്നോട്ട് സ്ഥലം വാങ്ങുന്നവർക്ക് ഈ ആനുകൂല്യം കിട്ടില്ല എന്നാണോ. പ്ലീസ് മറുപടി..
Enik correction msg vannit undo ariyilla kodtha mobile number nashtapettu Njn edit cheyyan ulla option kodthappol "record not found for correction aan kaniknad" Apo correction onm undakillallo le?
Ithuvareyum accountil oru installmentum vannillla...profilil invalid gender value enn kanunnu..krishibhavanil poyi edit cheythu..entha ini cheyyendath..?.ini cash accountil varumo...?
February യില് കിസാൻ സമ്മൻ നിധി കൃഷി ഭവൻ വഴി രജിസ്റ്റർ ചെയ്യാൻ കൊടുത്തിട്ട്.ഇത് വരെയും റെഡി ആയിട്ടില്ല എന്നും annu Allappuzh,Ezhupunna പകയത്തിൽ നിന്നും parajathu.appol കിട്ടുമോ?
ലോക്ക് ഡൌൺ ആക്കിയപ്പോൾ ആ രണ്ടായിരം എടുത്താനമ്മൾ ചിക്കൻ വാങ്ങിയത് അത് ഒരിക്കലും മറക്കില്ല നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രിയെ എത്ര ചായകാരനും കിട്ടി കാണുംgud
എന്റെ ഭർത്താവിന്റെ പേരിൽ ഞങ്ങൾ അപേക്ഷ കൊടുത്തു. ഭർത്താവിന്റെ തൊഴിൽ പെയിന്റിംഗ് ആണ് റേഷൻകാർഡിൽ അത് കൊണ്ട് കിട്ടില്ല എന്നു കൃഷി ഓഫീസിൽ നിന്നും അറിയിച്ചു. ഇത് സത്യം ആണോ
2019 ൽ 2 instlmnt കിട്ടി. പിന്നെ കിട്ടിയിട്ടില്ല. Aaadar mistake രണ്ടു ദിവസം മുമ്പ് കറക്റ്റ് ചെയ്തു. ഇനി മുതൽ balance amount full kittumo. കൂടാതെ അപേക്ഷ കൊടുക്കുന്ന സമയത്തെ ifsc code അല്ല ഇപ്പോ ബാങ്കിനുള്ളത്. അതു change ചെയ്യണോ.
വേണ്ട. ലഭിക്കാത്തതിന്റെ കാരണം ഉൾപ്പെടെ പ്രത്യേക മെസേജുകൾ ഫോണിൽ ലഭിച്ചിരിക്കാം. അതു പരിഹരിക്കാൻ അവസരങ്ങളും നൽകിയിരുന്നു. നിലവിൽ സ്റ്റാറ്റസ് പരിശോധിച്ചുനോക്കുക. കാരണം കണ്ടെത്തുക. ആധാറിലെയും അപേക്ഷയിലെയും പേര് വ്യത്യാസം വരെ തുക തടസ്സപ്പെടാൻ കാരണമാണ്. അവയ്ക്കുള്ള പരിഹാരവും നമ്മൾ വീഡിയോയുടെ ചെയ്തിരുന്നു.
കർഷകർ അല്ലാത്തവർക്കും കിട്ടിയിട്ടുണ്ട് സാമ്പത്തികം ഉള്ളവർക്കും കിട്ടി.. അപേക്ഷ കൊടുത്ത ചിലർക്കു കിട്ടിയിട്ടില്ല അനേഷണം നടത്തിയപ്പോൾ rejected ആയി എന്ന് പറയുന്നു എന്താണ് കാരണം
കിസാൻ സമ്മാൻ നിധി മാത്രമാണ് കൃത്യമായി കിട്ടു ന്നത്. ബാക്കിയെല്ലാം താളുകൾ mathram. അപേക്ഷ നൽകുമ്പോൾ ഒരു കൂട്ടർ പറഞ്ഞു മോഡി പറ്ഞ്ഞു പറ്റി കുകുന്നതാണെന്നു. ഇതിൽ ആർക്കും കൈയിട്ടു വരാൻ പറ്റാത്തതിനാൽ ഒരുപാട് വിഷമം ഉണ്ട്. കമ്മികൾ കുറ്റം മാത്രം പറഞ്ഞു പരത്തും
തള്ളിവിടാതെ ചേട്ടാ കിസാൻ സമ്മാൻ നിധി സൈറ്റിൽ എനിക്ക് തന്നതായി കാണിക്കുന്നുണ്ട്. പക്ഷെ ബാങ്ക് അക്കൗണ്ടിൽ വന്നിട്ടില്ല. അതു കൊണ്ട് 2020 ലെ ഒരു ഗഡു പോലും ലഭിച്ചിട്ടില്ല
ഈ പദ്ധതിയെ പറ്റി കൂടുതൽ അറിയുന്നതിനും, മീഡിയ കമ്പാനിയൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനും..
himediacompanion.blogspot.com/2020/06/2020_15.html
2020 ജനുവരിയിൽ ആണ് ഞാൻ അപേക്ഷിച്ച് എനിക്കൊരു കിടുവേ കുട്ടിയോളും
Sir.yanikku.7.sente.boomi.unde.onum.kittunilla
I want to join to your what's app group
What want to do please tell me
What is the name of group
പാവപ്പെട്ടവർക്ക് ഒരു വലിയ സഹായം തന്നെയാണു് കേന്ദ്ര സഹായം ഇതുപോലെ നേരിട്ട് തരുന്നത് വലിയ ഉപകാരം ഒരുപാട് നന്ദി
In
ഇത് 10000രൂപ ആക്കി മാറ്റണം എത്രയോ പാവങ്ങൾ ഞങ്ങളുടെ കണ്മുന്നിൽ കഷ്ട്ടപ്പെടുന്നത് കാണുന്നു
3000 രൂപ തവണ 3 വീതം 9000രൂപ 🙏
ഈ വലിയ സഹായതിന് ഒരുപാട് നന്ദി
ഈ വലിയ സഹയതിന് ഒരു പാട് നന്ദി സാർ
ഒരു പാട് ഉപകാരം ഒരു പാട് നന്ദി
ഒരുപാട് ഉപകാരം, ഒരുപാട് നന്ദി
ഇതു എത്രയോ തവണ പറഞ്ഞ കാര്യം തന്നെയല്ലെ കേട്ടാൽ തോന്നും പുതിയ ഒരറിവാണെന്നു 😃
Rukiya yousef 5
വളരെ ഉപകാരമായി ജനങ്ങൾക്ക് ഇത്
Hii eyalude vdo epozum kanum.enik valya istamanu .good news reader
കിസാൻ സമ്മാൻ നിധി യിലൂടെ എനിക്ക് 10,000 ലഭിച്ചു. ഈ കോവിഡ് കാലത്ത് അടുത്ത ഗഡു വരുന്നത് വളരെയധികം ഉപകാരമായി. നിങ്ങടെ ചാനൽ വീഡിയോ കണ്ടാണ് എനിക്ക് ഈ പദ്ധതി ലഭിക്കാൻ കാരണമായത്.
നിങ്ങളുടെ തീർച്ചയായും കടപ്പെട്ടിരിക്കുന്നു ഇത്തരത്തിലുള്ള വിവരങ്ങൾ അറിയിക്കുന്നതിന്.
Engana kitti
.
വളരെ നന്ദി
E അപേക്ഷ നിലവിൽ വന്ന സമയത്ത് എല്ലാരും പറഞ്ഞു ഇതിനു അപേക്ഷ കൊടുക്കരുത് തട്ടിപ്പാണെന്നു.... പക്ഷേ ഇപ്പൊ ധനസഹായം കിട്ടിത്തുടങ്ങിയപ്പോൾ ഈ പറച്ചിലൊക്കെ മാറി അവരും അപേക്ഷ koduകണ്ടു തുടങ്ങി 😃😃അപേക്ഷ കൊടുക്കാതിരുന്ന രണ്ടു പേർക്ക് എനിക്ക് കിട്ടി ധനസഹായം എന്ന് പറയുകയും അവരെ കൊണ്ട് അപേക്ഷ kodipikukayum ചെയ്തു ആദ്യ ഗെടുവായ 2000 രൂപ kitukayum ചെയ്തു.... അത് സന്തോഷത്തോടെ പറയുകയും ചെയ്തു.... ഈ anukulyathe കുറിച്ചുള്ള നല്ല വിവരങ്ങൾ തരുന്നതിനു നന്ദി
എന്റെ തൊട്ടടുത്തുള്ള അക്ഷ യിൽ ജോലി ചെയ്യുന്ന സുഹൃത്ത് ഞങ്ങളൊരുമിച്ചാണ് അപേക്ഷ വെച്ചത് എനിക്ക് പതിനായിരം രൂപ ലഭിച്ചു ഈ പദ്ധതി ഒരുതരത്തിലുമുള്ള തട്ടിപ്പും ഇല്ല സുഹൃത്ത് പറഞ്ഞത് ശരിയാണ്.
കേന്ദ്ര സർക്കാരിൻറെ ഈ പൈസ ഞങ്ങൾക്ക് ഒരു അനുഗ്രഹമാണ്
Super speech
ഇത് അറിയിച്ചതിന് വളരെ നന്ദി sir.
ഏറെ ഉപകാരപ്രദം,നന്ദി.
പാവപ്പെട്ടവർക്ക് ഒരു കൈതാങ്ങ് നന്ദി
എനിക്കും കിട്ടി 10000 രൂപ. വളരെ നല്ല പദ്ധതിയാണ്
എനിക്കും കിട്ടി 10000 രൂപ വളരെ നല്ല പദ്ധതിയാണ്
Congratulaions
എല്ലാ ബാങ്ക് അക്കൗണ്ടിലും വരുമോ ktc ബാങ്ക് അക്കൗണ്ട് no ആണ് കൊടുത്തത് ഞാൻ കൊടുക്കുമ്പോൾ കൊടുത്തവർക്ക് എല്ലാ കിട്ടി എന്റെ ബാങ്കിൽ ഇതുവരെ കിട്ടില്ല കിട്ടിയവരുടെ ബാങ്ക് അക്കൗണ്ട് വേറെയാ
Pls റിപ്ലൈ
വളരെ നന്ദിയുണ്ട്
Thanka alot
Thank you mothijee
2019 il edhuvare panam kittiyittila endhu cheyyanam ellam active aan please reply
Chetta 2020 mayil apekshichu njangalku kittumo pls rply chetta
ജീ എനിക്കു ഒരെ ഘടു വാണ്(2/01/2020) കിട്ടിയത്, , പി൬ീട് കിട്ടിയില്ല,, ഇ൬് അക്ഷയയിൽ പോയി പരിശോധിച്ചു,, കേന്ദ്രത്തിൽ നി൬ാണ് ലഭിക്കേണ്ടത്,, വേറെ കുഴപ്പം ഒ൬ുമില്ല എന്നു പറഞ്ഞു, , ഇനി എന്തു ചെയ്യേണം??
Good information thanks👍👍
6/4/19 ലെ ആധാരം ആണ് എന്ന് പറഞ്ഞ് മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ , പാമ്പാക്കുട കൃഷിഭവനിലെ ഉദ്യേഗസ്ഥർ 2000 രൂപ സഹായത്തിനുള്ള അപേക്ഷ സ്വീകരിച്ചില്ല. ഇതിന് എന്താണ് ചെയ്യേണ്ടത്.
3 തവണ പാമ്പാക്കുട കൃഷിഭവനിൽ അപേക്ഷ കൊണ്ട് ചെന്നതാണ് . Please Replay
Thanks for this good information 👍👍👍👍👍😊😊
നല്ലൊരു. തുക. കിട്ടി
.. ഇനിയും kittuo
ഇന്ത്യ കണ്ട ഏറ്റവും ഉദാരമതിയായ നമ്മുടെ പി എം.
Malayalam. Mr
ട്രോളിയതാണോ
Bro .. paisa kittiyitund.. epol kelkunnu...aa panam kaipattiyavarude veed vilkan pattilla annu... vilkunnadil andenkilum thadassam undoo...onnu parayamo.pls
എനിയ്ക്ക് ഒരു ഗഡുവാണ് കിട്ടിയത്. നിങ്ങൾ പറയുന്നു ലാസ്റ്റ് ഗഡു എത്താൻ പോകുന്നു എന്ന്.
Ingane ithuvare oru infrmton ariyan patiyitilla channal valre useful aan
എനിക്ക് 2 കുട്ടികളണ് ഭർത്താവി മരിച്ച പെൻഷൻ ഇല്ല വീടില്ല സ്വന്തം എന്നെ പോലെയുള്ളവർക്കാണ് ഇതുപോയുള്ള സഹായം ലഭിക്കേണ്ടത് മോദിയുടെ ആദ്യത്തെ ഗണ്ടു വക്കിട്ടിയില്ല എനിക്ക് സഹായം ലഭിച്ചിട്ടില്ല
അപേക്ഷ വയ്ക്കുക.
തീർച്ചയായും ലഭിക്കും.
.
താങ്ക്സ്
I want to join this
Apply cheyyan sadichillaa enthu cheyyanam
Editing vedio yude link uplod chyyo plss
2020 ജനുവരി ആണ് ഞങ്ങൾ സ്ഥലം വാങ്ങിയത്. ഈ ആനുകൂല്യം കിട്ടുന്നതിന് അപോക്ഷ കൊടുക്കണമെങ്കിൽ 2018, 2019 നികുതി ചീട്ട് ഉണ്ടെകിൽ മാത്രമേ പറ്റുള്ളൂ എന്ന് പറഞ്ഞു. അപ്പോൾ ഇനി മുന്നോട്ട് സ്ഥലം വാങ്ങുന്നവർക്ക് ഈ ആനുകൂല്യം കിട്ടില്ല എന്നാണോ. പ്ലീസ് മറുപടി..
Our veettil randuperkku ore ration card aanu.athinal randuperkkum kittumo.anxiously waiting for favourable reply
Randu kudumbam ayirikanam....2 sthalavum...
Eni apakshikkamo pls reply
Kazhinja varsham 4000 rupa kittiyollu... Ee varsham onnum kittiyilla. Ee varsham veendum apeksha kodukkano
ഇത് ഒരു 10000 രൂപയാക്കി മാറ്റണം എന്നാണ് പറയാനുള്ളത്( Like ,One India One pension )
Good presentation 👋👋👋
chetta enik kodukkan pattumo.....ethuvare koduthittilla . eppo kodukkamo plz rply
പുതിയ അപേക്ഷ കൊടുക്കേണ്ട സമയം കഴിഞ്ഞോ. കഴിഞ്ഞെങ്കിൽ ഇനി എന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. ഒന്ന് പറയാമോ please
Jan Dan account il ini cash varumo
ഫോണിൽ മെസ്സേജ് വന്നിട്ടുണ്ട്. പക്ഷെ പൈസ അക്കൗണ്ടിൽ എത്തിയിട്ടില്ല. അതിന് എന്താ കാരണം.
Njangalk 2020 le 2aam kedu kitteetilla akshayayil poyappol avar paranjath ividutte problamalla ennathan
Epppl apeshikkan pattumo
Date fixundo
Thanks good
Enik correction msg vannit undo ariyilla kodtha mobile number nashtapettu
Njn edit cheyyan ulla option kodthappol "record not found for correction aan kaniknad"
Apo correction onm undakillallo le?
ഞാനും കൊടുത്തു ഒരു ഉത്തരം കിട്ടിയില്ല. അർഹത ഇല്ലാത്തവർ ആദ്യം എല്ലാം അടിച്ചു മാറ്റി. അർഹത ഉള്ളവർ പരാതി ആരോട്?
Epol application kodukan patumo
Ithuvareyum accountil oru installmentum vannillla...profilil invalid gender value enn kanunnu..krishibhavanil poyi edit cheythu..entha ini cheyyendath..?.ini cash accountil varumo...?
Enna last date
Eni ethil chranpattumo sr pls reply
Sir nan akshaya vazhi ippol cheythu eni entha cheyyende akshaya yil paranjathu oru card varumenna ithuvare kittiyilla
ഇപ്പോൾ അപേക്ഷിക്കാമോ
February യില് കിസാൻ സമ്മൻ നിധി കൃഷി ഭവൻ വഴി രജിസ്റ്റർ ചെയ്യാൻ കൊടുത്തിട്ട്.ഇത് വരെയും റെഡി ആയിട്ടില്ല എന്നും annu Allappuzh,Ezhupunna പകയത്തിൽ നിന്നും parajathu.appol കിട്ടുമോ?
Kisan padhathiyil ullavarku janandhan anukulyam kittumo
FTO generated and payment confirmation is pending . What it's means?
How to edit bank account number
കഴിഞ്ഞ വർഷം 3 തവണ കളായി ആറായിരം രൂപ കിട്ടിയിരുന്നു.പക്ഷെ ഈ വർഷം കിട്ടിയില്ല. എന്താണു കാരണം. എവിടെയാണ് അന്വേഷിക്കേണ്ടത്.
നമ്മുടെ സ്റ്റാറ്റസ് പരിശോധിച്ചാൽ കാരണം കണ്ടെത്താം. കൃഷിഭവനുമായി ബന്ധപ്പെട്ടാൽ മതിയാകും.
Employment thozhil rahidha vedhanam onathinu kittumo plz reply sir
ഞങ്ങൾക്ക് ആകെ ഇതുവരെ 2019-2020വരെ 2തവണയാണ് രൂപ കിട്ടിയത്. ബാക്കി കിട്ടാൻ എന്തു ചെയ്യണം
ലോക്ക് ഡൌൺ ആക്കിയപ്പോൾ ആ രണ്ടായിരം എടുത്താനമ്മൾ ചിക്കൻ വാങ്ങിയത് അത് ഒരിക്കലും മറക്കില്ല നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രിയെ എത്ര ചായകാരനും കിട്ടി കാണുംgud
ഹേയ് വേറൊന്നും വാങ്ങിയില്ലേ
Registration date. 25/2/2019/
Translation. Failed reasion. Fto pendin reasion. What is areasion
Many thanks
അപേക്ഷ കൊടുത്തപ്പോൾ ആധാറിലുണ്ടായിരുന്ന അഡ്രസ്സിലെ തെററ് തിരുത്തി.
എന്തെങ്കിലും പ്രശ്നം ~pls ~പറഞ്ഞു തരാമോ
ഇതുവരെ.. മെസ്സേജ് വന്നില്ല കിട്ടിയാൽ വളരെ ഉപകാരം പാവങ്ങൾക്ക്. വളരെ ഉപകാരം മായിരുന്നു
എന്റെ ഭർത്താവിന്റെ പേരിൽ ഞങ്ങൾ അപേക്ഷ കൊടുത്തു. ഭർത്താവിന്റെ തൊഴിൽ പെയിന്റിംഗ് ആണ് റേഷൻകാർഡിൽ അത് കൊണ്ട് കിട്ടില്ല എന്നു കൃഷി ഓഫീസിൽ നിന്നും അറിയിച്ചു. ഇത് സത്യം ആണോ
2019 ൽ 2 instlmnt കിട്ടി. പിന്നെ കിട്ടിയിട്ടില്ല. Aaadar mistake രണ്ടു ദിവസം മുമ്പ് കറക്റ്റ് ചെയ്തു. ഇനി മുതൽ balance amount full kittumo. കൂടാതെ അപേക്ഷ കൊടുക്കുന്ന സമയത്തെ ifsc code അല്ല ഇപ്പോ ബാങ്കിനുള്ളത്. അതു change ചെയ്യണോ.
നിനക്ക് pm പൈസ വേണം
Our veetil thamasikkunna Randy perkkum swanthamayi bhoomi undu.our ration card aanu.appol Randy perkkum pension kittumo. Anxiously waiting for your favourable reply
Kazhinja 2 maasam mump registration nadathiya varkku kittumo
ആദ്യ കൊല്ലം ലഭിച്ചു (2000+2000+2000 ) പിന്നീട് ലഭിച്ചില്ല
വീണ്ടും അപേക്ഷിക്കണോ?
please reply
വേണ്ട. ലഭിക്കാത്തതിന്റെ കാരണം ഉൾപ്പെടെ പ്രത്യേക മെസേജുകൾ ഫോണിൽ ലഭിച്ചിരിക്കാം. അതു പരിഹരിക്കാൻ അവസരങ്ങളും നൽകിയിരുന്നു. നിലവിൽ സ്റ്റാറ്റസ് പരിശോധിച്ചുനോക്കുക. കാരണം കണ്ടെത്തുക. ആധാറിലെയും അപേക്ഷയിലെയും പേര് വ്യത്യാസം വരെ തുക തടസ്സപ്പെടാൻ കാരണമാണ്. അവയ്ക്കുള്ള പരിഹാരവും നമ്മൾ വീഡിയോയുടെ ചെയ്തിരുന്നു.
ഇതിൽ രജിസ്റ്റർ ചെയ്താൽ ഭൂമി വിൽക്കുന്നത് പ്രശ്നമാകുമോ?
ആശങ്ക വേണ്ട യാതൊരു പ്രശ്നവുമില്ല
Endeyum wifindeyum perilanu bhoomiyuladu appo applycheyn patuo pls reply
ഒരാളുടെ പേരിൽ അപേക്ഷിക്കാം
Thank u
Puthiyathayi apply cheythorke kittumo
Tanku sr
ഞാൻ അപേക്ഷ കൊടുത്തു എന്നാൽ പാസ്ബുകിൽ ഉള്ള അഡ്രസ്സും ആധാറിൽ ഉള്ള അഡ്രസ്സും വെത്യസമയത് കൊണ്ട് എനിക്ക് ഇതുവരെ ഒന്നും കിട്ടിയില്ല ഇനി എന്ത് ചെയ്യും
E ശ്രം പദ്ധതിയുടെ പൈസ എന്നുമുതൽ കിട്ടിതുടങ്ങും, എത്ര വയസ് കഴിഞ്ഞവർക്കാണ് ഇ തുക കിട്ടുക.
ഒരു തവണ കിട്ടി 6000.ഒന്നിച്ചു പിന്നെ വന്നില്ല 0.ബാലൻസ് എടുത്തു അതു കൊണ്ടാ ഇനി കിട്ടുമോ
ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു അപേക്ഷ കൊടുത്തു കൃഷി ഭവനിൽ നേരിട്ട്. എന്നാൽ വെരിഫിക്കേഷൻ നു വിളിച്ചില്ല. അപ്പോൾ എനിക്ക് ലഭിക്കുമോ ഇനി മുതൽ
കർഷകർ അല്ലാത്തവർക്കും കിട്ടിയിട്ടുണ്ട് സാമ്പത്തികം ഉള്ളവർക്കും കിട്ടി.. അപേക്ഷ കൊടുത്ത ചിലർക്കു കിട്ടിയിട്ടില്ല അനേഷണം നടത്തിയപ്പോൾ rejected ആയി എന്ന് പറയുന്നു എന്താണ് കാരണം
Adyam ayitte apply cheythavarkke eppo kittuvo njan May il ane apply cheythathe
Enikk kittunnund but aa sthalam vittu ini endu cheyyanm
Thank u fine
2020ലെ ഒരു ഗഡു പോലും ഇന്നു വരെ കിസാൻ്റ കിട്ടിയിട്ടില്ല. പേരിൽ പിഴവ് ശരിയായി അയച്ചിട്ടുണ്ട്. ഇനി ഒരു മിച്ചു കിട്ടുമോ???????,മറുപടി നൽകാമോ????
ഒന്ന് പൊഡോ പ്രവാസികൾക്കുള്ള covid19 ന്റെ 5000 ഇത് വരെ വന്നിട്ടില്ല അത് ആദ്യം കൊടുക്കാൻ പറയു ഭായ്
കിസാൻ സമ്മാൻ നിധി മാത്രമാണ് കൃത്യമായി കിട്ടു ന്നത്. ബാക്കിയെല്ലാം താളുകൾ mathram. അപേക്ഷ നൽകുമ്പോൾ ഒരു കൂട്ടർ പറഞ്ഞു മോഡി പറ്ഞ്ഞു പറ്റി കുകുന്നതാണെന്നു. ഇതിൽ ആർക്കും കൈയിട്ടു വരാൻ പറ്റാത്തതിനാൽ ഒരുപാട് വിഷമം ഉണ്ട്. കമ്മികൾ കുറ്റം മാത്രം പറഞ്ഞു പരത്തും
Register cheyth ethra naalinakam benefit kittum....njaan register chythitt 5 maasam aai...ethuvare onnm kittiyittilla
..ബിസി.
കഴിഞ്ഞ മെയ് മാസം എല്ലാവർക്കും കിട്ടിയല്ലോ ഇനി ഈ ജൂൺ മാസവും കിട്ടുമോ
മോദിജി കേരളത്തിന്റെ മുത്താണ്
മുത്തായിട്ട് കുറക്കുന്നതെന്തിന് പവിഴം ആണെന്ന് paray
തള്ളിവിടാതെ ചേട്ടാ കിസാൻ സമ്മാൻ നിധി സൈറ്റിൽ എനിക്ക് തന്നതായി കാണിക്കുന്നുണ്ട്. പക്ഷെ ബാങ്ക് അക്കൗണ്ടിൽ വന്നിട്ടില്ല. അതു കൊണ്ട് 2020 ലെ ഒരു ഗഡു പോലും ലഭിച്ചിട്ടില്ല
Kiappadam ella joliyillathavrku enthekilum undo?
New reg cheyrhorke kittumo
Very good information 🌹
Cash കിട്ടികൊണ്ടിരിക്കുന്നവരും ഇങ്ങനെ ചെയ്യണോ? ക്യാഷ് കിട്ടുന്നവർക് ഈ പറഞ്ഞ msg വരുമോ. ക്യാഷ് കിട്ടികൊണ്ടിരുന്നവർക് Msg വന്നില്ലെങ്കിൽ എന്തു cheyyanam
എനിക്ക് കഴിഞ വർഷം 6000 രൂപ കിട്ടി..ഈ വർഷം 4000 രൂപ കിട്ടി..ഇനി 2000 രൂപ കിട്ടാൻ എന്തെങ്കിലും ചെയ്യണമോ
എനിക്ക് 2000 രൂപ കൂടി കിട്ടി