Це відео не доступне.
Перепрошуємо.

ശകുനി!! യുദ്ധത്തിൻ കരുക്കൾ നീക്കിയ വില്ലൻ | Shakuni Story Explained In Malayalam | Aswin Madappally

Поділитися
Вставка
  • Опубліковано 15 сер 2024
  • Shakuni: The Mastermind Behind the Mahabharata
    *Unraveling the Complex Character of Shakuni from the Mahabharata*
    Shakuni, the cunning mastermind behind the Kauravas, is a complex and intriguing figure in the epic tale of the Mahabharata. This video delves deep into the life and motivations of Shakuni, exploring his role in the Kurukshetra war and its potential connections to the recently released film, Kalki 2898 AD.
    *The Prince of Gandhara and His Tragic Past:*
    * We begin by exploring Shakuni's origins as the prince of Gandhara, a kingdom conquered by the Kurus.
    * His father's humiliation and the loss of his kingdom are revealed as the catalysts for his lifelong vendetta against the Kurus.
    *The Master Puppeteer:*
    * Shakuni emerges as the mastermind behind the Kauravas' actions, manipulating them to bring about the Kurukshetra war.
    * His cunning intelligence and strategic planning are analyzed, highlighting his role in fueling the rivalry between the Pandavas and Kauravas.
    *The Dice Game and Its Consequences:*
    * The infamous dice game, a pivotal moment in the Mahabharata, is explored in detail.
    * Shakuni's role in manipulating the game and its devastating consequences for the Pandavas are examined.
    *The Legacy of Shakuni:*
    * We discuss the impact of Shakuni's actions on the course of history and the enduring legacy of his character.
    * The ethical implications of his actions and the debate surrounding his villainy are explored.
    *Shakuni and Kalki 2898 AD: A Possible Connection:*
    * The video delves into the recent release of Kalki 2898 AD and explores potential connections to the Mahabharata, including Shakuni's character.
    * Theories about the possible role of Shakuni or a character inspired by him in the futuristic world of Kalki 2898 AD are presented.
    *This video is perfect for you if you are interested in:*
    * The Mahabharata and its complex characters
    * The strategic genius of Shakuni
    * The impact of Shakuni's actions on the Kurukshetra war
    * The potential connections between ancient mythology and modern cinema
    * The exploration of complex characters and their motivations
    *Join the discussion:*
    * Share your thoughts on Shakuni's character and his role in the Mahabharata.
    * Do you believe there could be a connection between Shakuni and Kalki 2898 AD?
    * What are your theories about Shakuni's motivations?
    *Primary Keywords:*
    * ശകുനി മഹാഭാരതം (Shakuni Mahabharatam)
    * ശകുനി കല്കി 2898 (Shakuni Kalki 2898)
    * കല്കി 2898 മലയാളം സിനിമ (Kalki 2898 Malayalam Cinema)
    * മഹാഭാരത കഥാപാത്രം (Mahabharata Kathapattaram)
    *Secondary Keywords:*
    * ശകുനിയുടെ പ്രതികാരം (Shakunide Pratikaram)
    * കുരുക്ഷേത്ര യുദ്ധം (Kurukshetra Yuddham)
    * പാണ്ഡവർ കൗരവർ (Pandavar Kauravar)
    * കളി കളി (Kali Kali)
    * മഹാഭാരത കഥകൾ (Mahabharata Kathakal)
    * ശകുനിയുടെ സൂത്രം (Shakunide Soothram)
    * കല്കി 2898 സിനിമ വിശകലനം (Kalki 2898 Cinema Vishakalanam)
    * മലയാളം യുട്യൂബ് വീഡിയോ (Malayalam UA-cam Video)
    * ഐതിഹാസിക കഥാപാത്രം (Aitihasika Kathapattaram)
    * ചരിത്രപരമായ കഥകൾ (Charithraparamaya Kathakal)
    *Keywords:*
    * Shakuni Mahabharata
    * Shakuni character analysis
    * Mahabharata war
    * Kurukshetra war
    * Kalki 2898 AD
    * Shakuni and Kalki 2898 connection
    * Indian mythology
    * Epic characters
    * Historical analysis
    * Character motivations
    * Mahabharata and modern cinema
    0:00 ആരാണ് ശകുനി
    0:52 ശകുനിയുടെ ചെയ്തികൾ
    4:46 കഥാപാത്ര വിശകലനം
    12:10 മരണം
    13:18 ശകുനി ക്ഷേത്രം
    ⭕️My Social Media Accounts
    ♦️Aswin Madappally on Instagram
    / aswinmadappally
    ♦️Twitter
    / madappallyaswin
    ♦️Facebook
    / aswinmadappallyofficial
    ⭕️My Gadgets
    1:Phone-Samsung Galaxy S21 Ultra
    amzn.to/3NK89Vm
    One Plus 10 Pro
    amzn.to/3NAe13d
    2:Camera-Canon 200D
    amzn.to/3ODXexC
    3:Lens-Canon EF50MM F/1.8 STM Lens
    amzn.to/3bEPcWC
    4:Tripod-Digitek DTR 550 LW (67 Inch) Tripod
    amzn.to/3uimy42
    5:Light-Digitek (DRL-18HC9) Professional 18" inch Ring Light
    amzn.to/3ydUtMB
    6:Laptop-Asus Vivobook
    amzn.to/3QYGRNP
    7:Mic-Boya BYM1
    amzn.to/3NFszhY
    8-Gaming Chair with Massager
    amzn.to/3a8S8KI
    #aswinmadappally #aswin #aswinmadappally

КОМЕНТАРІ • 600

  • @AswinMadappally
    @AswinMadappally  Місяць тому +126

    *നിങ്ങൾക്ക് മഹാഭാരത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി ആരാണ്?😊*

  • @DANY.2k
    @DANY.2k Місяць тому +174

    നമ്മുടെ പുത്രാ ... ശകുനി മാതുലൻ 🥶

  • @aneeshkumara9480
    @aneeshkumara9480 Місяць тому +75

    കൃഷ്ണനും ശകുനിയും തമ്മിലുള്ള ചൂത് കളിയാണ് മഹാഭാരതം.

  • @ranpidmakkaarkad499
    @ranpidmakkaarkad499 Місяць тому +83

    സഹോദരിയെ ജീവനെക്കാൾ സ്നേഹിച്ച ഒരാളുടെ പ്രതികാരം ആണ് കുറുക്ഷേത്ര യുദ്ധത്തിന്റെ ആണികല്ല്

  • @CookingskillsByachu
    @CookingskillsByachu Місяць тому +45

    A fact : shakuni is from "Gandhara" now it is in Afghanistan We can see how huge our indian culture influence

    • @akashkp8707
      @akashkp8707 Місяць тому +1

      Its now khandahar,a province in Afghan. Persia too have shared culture with vedic Bharath

  • @panjami6904
    @panjami6904 Місяць тому +46

    Shakuni was one of the clever characters of Mahabharat. Shakuni wasn't either with pandavas or kauravas. All he wanted was to start quarrel between kauravas and pandavas. Even though he died he did everything he could do to take revenge of humiliation inflicted on his family and his sister.

    • @alvaromorata45
      @alvaromorata45 Місяць тому +7

      Actually shakuni is the only person who was happy with that ending

  • @akshayachu6510
    @akshayachu6510 Місяць тому +25

    ഉത്തമം അത്യുത്തമം നമ്മുടെ പുത്രാ..🔥

  • @NeethuPrakash
    @NeethuPrakash 26 днів тому +15

    അന്ന് ഭീഷ്മർ ആയിരുന്നു രാജാവ് എങ്കിൽ ഇങ്ങനെയൊന്നും ആയി വരില്ലായിരുന്നു😢 ഭീഷ്മർ ❤

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 20 днів тому

      ഇതൊരു നാടകം പോലെ എങ്ങനെ ഭാവി തല മുറ ജീവിക്കരുത്

    • @akshayts5130
      @akshayts5130 11 днів тому +1

      Aswathhama❤️Bheeshma❤️karna❤

  • @nivedhmd3877
    @nivedhmd3877 Місяць тому +53

    മഹാഭാരത ത്തിൽ ഒരാളെ വിജയിച്ചിട്ടുള്ളു അത് ശകുനി ആണ്. ശകുനി യുടെ പ്രതികാരം. ശകുനി യുടെ ലക്ഷ്യം duryodhanante മരണം ആയിരുന്നു

    • @Mullaschandran
      @Mullaschandran Місяць тому +2

      @@nivedhmd3877 അതെ ശകുനിയുടെ യഥാര്‍ത്ഥ കഥ അറിഞ്ഞാൽ sad ആണ്

    • @AmalKrishna-ed4ly
      @AmalKrishna-ed4ly Місяць тому +1

      ???? ശകുനി ദുര്യോധനൻ്റെ ആള് അല്ലേ പിന്നെ എങ്ങനെ?

    • @nivedhmd3877
      @nivedhmd3877 29 днів тому +4

      @@AmalKrishna-ed4ly കഥ അറിയാത്ത ത് കൊണ്ടാ. ശകുനി യുടെ അച്ഛൻ സഹോദരങ്ങൾ എല്ലാം മരിക്കാൻ കാരണം ദുര്യോധനൻ ആണ് അത് കൊണ്ട് തമ്മിലടിപ്പിച്ചു കൊന്നതാ. ശകുനി ഗാന്ധാര രാജാവ് ആണ്. ഇന്നത്തെ afganistan

    • @DANY.2k
      @DANY.2k 21 день тому +10

      @@nivedhmd3877 അല്ല ഭീഷ്മരോട് ആയിരുന്നു ശകുനിയുടെ വൈരാഗ്യവും പകയും മുഴുവൻ ഉണ്ടായിരുന്നത്. സ്വന്തം സഹോദരിയെ അന്ധനായ ദൃതരാഷ്ട്രരെ കൊണ്ട് നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതും. സഹോദരി ജീവിതത്തിൽ അന്ധകാരത്തെ സ്വീകരിച്ചതും. അയാളുടെ പിതാവിൻറെ മരണവും അയാൾക്ക് ഭീഷ്മരോട് വൈരാഗ്യം നിറച്ചു. യഥാർത്ഥത്തിൽ പാണ്ഡവരോട് ആയിരുന്നില്ല ഭീഷ്മ രോടായിരുന്നു ശകുനിയുടെ നിഴൽ യുദ്ധം.

  • @Ajxx00
    @Ajxx00 Місяць тому +14

    നമ്മുടെ പുത്രാ 😃

  • @nibin8524
    @nibin8524 Місяць тому +39

    യഥാർത്ഥ മഹാഭാരതത്തിൽ ശകുനി അത്ര വില്ലൻ അല്ല. കർണൻ ആണ് യഥാർത്ഥ വില്ലൻ... സീരിയൽ വന്നപ്പോൾ കർണൻ whitewash ശകുനി പക്കാ ഫ്രോഡ് 😅

    • @harikrishnank1312
      @harikrishnank1312 Місяць тому +12

      അയ്യോ. അബദ്ധത്തിൽ പോലും പുസ്തകത്തിലുള്ളതൊന്നും പറയരുതേ ബ്രോ. ഇപ്പോൾ കൂട്ടത്തോടെ തെറി പറയാനായി വരും കർണൻ ഫാൻസ്‌ അസോസിയേഷൻ😂

    • @Be_like_dr._Tenma
      @Be_like_dr._Tenma Місяць тому +6

      Eppo muthal vyasa mahabharathathill ella characyersum innum avarudathaya prashangal undu karnan villain anenkillum santhi parvathinnu shesham krishnan odu njan cheythathu thetayayarnnu enikku thetti patti poyi pakshe duryodhanane enikku upekshikan sadhikillayirnnu ennu parayunnu than pandavurade chettanankill avar rajyam thankikku nallkumennum athu venda yudham cheythu avar thanne athu nedikkotae ennu okke ollathu eyal vayichitilla ennu thonunnu. Pakuthi kandu keervanam adikathe. Karnan oru grey shadeill ulla oralannu.

    • @nibin8524
      @nibin8524 Місяць тому +8

      @@harikrishnank1312 ഞാനും കൊറേ നടന്നതാ ഫാൻ ആയിട്ട്.. അന്ന് അർജുനനെ കളിയാക്കി നടന്നു. സത്യത്തിൽ karnan overrated ആണ്. ഇവന് പകരം അശ്വതമാവിനെ ദ്രോണാർക്ക് ശേഷം ഇറക്കിയെങ്കിൽ കഥ മറ്റൊന്നായേനെ. കാരണം അർജുനൻറെ ഗാണ്ടീവത്തിന്റെ ഞാൺ പൊട്ടിച്ചവനാ ദ്രോണി 🔥

    • @harikrishnank1312
      @harikrishnank1312 Місяць тому

      ​@@nibin8524 അതെ. കർണനും അർജുനൻറെ ഗാണ്ടീവത്തിന്റെ ഞാൺ 17 ആം ദിവസം 11 തവണ പൊട്ടിച്ചുകളയുന്നതായി ഗീത പ്രെസ്സിലും, KMG യിലും പറയുന്നുണ്ട്. എങ്കിലും ചരിത്രത്തിലാദ്യമായി അശ്വഥാമാവാണ് വിരാട യുദ്ധത്തിൽ വച്ച് ഗാണ്ടീവത്തിന്റെ ഞാൺ പൊട്ടിച്ചുകളയുന്നത്. ദുര്യോധനൻ തുടയുടഞ്ഞ് വീണ് കിടക്കുമ്പോൾ സ്വയം പറയുന്നുണ്ട് ദ്രോണർ കൊല്ലപ്പെട്ടതിന് ശേഷം മിത്രം അശ്വഥാമാവേ നിന്നെ സേനാപതിയാക്കാതിരുന്നതാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ പാളിച്ചയെന്ന്

    • @Chekavarrr
      @Chekavarrr Місяць тому

      @@harikrishnank1312 എന്ന് അർജ്ജുനനൊളി ഒപ്പ്

  • @shankarpalakkad
    @shankarpalakkad Місяць тому +18

    Nakulan and Sahadevan twins are the least spoken about Pandavas.... Please make a video of them and their contribution

  • @jyothish7378
    @jyothish7378 Місяць тому +26

    4:25 സ്വന്തം ഭാരൃയെ പണയംവെച്ച് Jungle Rummy കളിച്ചവന്റെ പേര് ധർമപുത്രർ....🤣

    • @mr._roamer
      @mr._roamer Місяць тому +1

      😂😂😂😂😂

  • @abilsebastian8011
    @abilsebastian8011 Місяць тому +34

    Kalki effect ayo❤️‍🔥❤️‍🔥, Mahabharatam oru cinema akkiyal (if...) Nallarithiyil anhengil indian film industry Hollywood ne vettikum

    • @braveheart_1027
      @braveheart_1027 Місяць тому +3

      Raja mauli athinte paniyil aanu.. athinte trial aanu baahubali... rajamaulide last movie mahabharatham aanennu anger paranjittund.

    • @abilsebastian8011
      @abilsebastian8011 Місяць тому

      @@braveheart_1027 ☠️❤️‍🔥rajamouli de direction,❤️‍🔥❤️‍🔥vfx better ayal, IFI(indian film industry )ne pidichal kittila

    • @akashkp8707
      @akashkp8707 Місяць тому

      ​@@braveheart_1027മഹാഭാരതം സിനിമ ആകാനുള്ള caliber ഒന്നും ഇപ്പൊ നിലവിൽ ആർക്കും ഇല്ല, ചില ഹോളിവുഡ് ഡയറക്ടർസ്ന് ചിലപ്പോ പറ്റിയെക്കും

    • @akshaysajay2458
      @akshaysajay2458 Місяць тому +2

      എങ്ങനെ ആയാലും മഹാഭാരതം സീരിയലിന്റെ അത്ര ഒരിക്കലും വരില്ല, എത്ര വല്യ സ്റ്റാർ കാസ്റ്റ് ആണേലും

  • @layavijayan4900
    @layavijayan4900 Місяць тому +13

    ആര് പറഞ്ഞു മഹാഭാരതം full ആയി വായിക്കാൻ സാധിക്കില്ല ന്ന് കൊറച്ചു പേർ എങ്കിലും വായിച്ചു കാണും ഞാൻ അടക്കം ❤️‍🔥🏹

    • @ajamal7377
      @ajamal7377 Місяць тому +1

      Etra book ond?

    • @abhiraj2707
      @abhiraj2707 28 днів тому +1

      Njan vaayichittond😊

    • @Use-i-4-tru
      @Use-i-4-tru 22 дні тому

      ​@@ajamal7377മഹാഭാരതം ഒരു ഇതിഹാസം ആണ്. Orginal in sanskrit by sage veda vyasa

  • @jayK914
    @jayK914 Місяць тому +12

    Mere putharrr... 🔥
    Mamasri Shakuni🔥

  • @sachidanandansachi7591
    @sachidanandansachi7591 Місяць тому +23

    Bro ഇനിയും ഇതുപോലത്തെ മഹാഭാരത കഥകളുടെ വീഡിയോ ചെയ്യോ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @SHrout47
    @SHrout47 Місяць тому +10

    The longest poem in the world
    Mahabharata 🕉️

  • @Drdinkan
    @Drdinkan Місяць тому +11

    മഹാഭാരതത്തിൽ ഒരു വില്ലനെ ഒള്ളു അത് സാക്ഷാൽ ഭഗവാൻ ശ്രീ കൃഷ്ണൻ തന്നെ 💀

    • @2pac.679
      @2pac.679 27 днів тому

      ??

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 20 днів тому +2

      വില്ലനും നായകനും അദ്ദേഹം തന്നെ

  • @Sagunivlogs
    @Sagunivlogs Місяць тому +13

    വാസു ദേവ കൃഷ്ണ

  • @athul9739
    @athul9739 Місяць тому +26

    One of the Best content creator in this Era ❤

    • @AswinMadappally
      @AswinMadappally  Місяць тому +2

      ❤️

    • @Rajeev8888
      @Rajeev8888 Місяць тому +1

      ​​@@AswinMadappallyMahabharatathile oro charactersinte separate video cheyyamo

  • @user-qz5xq7qh7c
    @user-qz5xq7qh7c Місяць тому +7

    അശ്വിൻ ചേട്ടാ ഭീമസേനനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ പ്ലീസ്...🥲

  • @ragnarlothbrok8507
    @ragnarlothbrok8507 Місяць тому +7

    The man behind starting of great war "shakuni"

  • @GASNAF_from_WORLDWIDE
    @GASNAF_from_WORLDWIDE Місяць тому +8

    ശകുനി. എപ്പോഴും നാക്ക്‌ ഇടയിൽ ജീവിക്കുന്നു. ചിലപ്പോൾ കുട്ടുകാരെ രൂപത്തിൽ. അല്ലെകിൽ കുടുംബക്കാരുടെ രൂപത്തിൽ അല്ലെ

  • @abhisdrawingcraze5814
    @abhisdrawingcraze5814 20 днів тому

    Good presentation 👏👏👏👏... കേട്ടിരുന്നു പോകും... ഞാൻ ഭഗവത്ഗീത വായിക്കുന്നുണ്ട്... പേര് അഭിനവ് വയസ്സ് 14...2കൊല്ലമായി... വായിച്ചു തുടങ്ങീട്ട്... ഇപ്പോൾ മൂന്നാമതും വായിച്ച് പഠിച്ച് തുടങ്ങി... ഞാനൊരു കൃഷ്ണ ഭക്തനാണ്... എന്താണെന്ന് അറിയില്ല രാമായണം എന്ന ഇതിഹാസത്തേക്കാളും എനിക്കിഷ്ടം മഹാഭാരതമാണ്... കാരണം രാമായണം കഥയാണ് പുരണമാണ് എന്നാൽ മഹാഭാരതം ഭാഗവഗീത ചരിത്രമാണ്‌ ഇതിഹാസമാണ്..... വാസുദേവ കൃഷ്ണൻ ❤❤❤❤❤❤... എല്ലാരും വായിച്ചു നോക്കണ്ട പുസ്തകമാണ് ഭഗവത്ഗീത... ഈ കലിയുഗത്തിൽ നടക്കുന്നതും നടക്കും പോകുന്നതുമായ എല്ലാ കാര്യങ്ങൾ ഭഗവാൻ അർജുനനോട് പറയുന്നു... ഭഗവത്ഗീത വായിച്ചു കഴിഞ്ഞാൽ ജീവിതം തന്നെ മാറിമറിയും... അത്രയും പവിത്രമാണ് തേജസുറ്റതാണ്... പിന്നെ മഹാഭാരതം കാണുകയും കേൾക്കുകയും വേണം🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.... ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എല്ലാം വ്യക്തമായി പദ്ധതിയിൽ രൂപപ്പെടുത്തിയിരിക്കുന്നു... അതിനെ എങ്ങനെയൊക്കെ നേരിടാം എന്ന് ഭഗവതീത പറയും... ഭഗവാൻ നമുക്ക് കാട്ടിത്തരുന്നു പറഞ്ഞുതരുന്നു.... 🙏🙏🙏🙏🔥❤️❤️❤️❤️❤️❤️....

  • @prakasht9809
    @prakasht9809 Місяць тому +4

    Aswinte video open aakkumbo mathre ad ellathe direct open aavunne ❤❤💪💪

    • @Spyrotdm
      @Spyrotdm Місяць тому

      Enik add vannu 🗿

  • @vdkghettogoals2066
    @vdkghettogoals2066 Місяць тому +14

    The great Karna - 🌊, most favourite character in Mahabharata...☀️🚼🌒⛈️🔥...💎

    • @hhahhahha8620
      @hhahhahha8620 Місяць тому +1

      The great character 🤐his mouth When a woman was disrobed(Moat powerful character in Mahabharata)...The powerful man, but he choose the wrong way

    • @vdkghettogoals2066
      @vdkghettogoals2066 Місяць тому +2

      @@hhahhahha8620 ... No one is perfect in the world. That is the message of Mahabharata. The greatness of karna is how overcome his life gived him lot of challenges in terms of discrimination from the childhood & without support system. thats why we call him G.O.A.T. You can see the
      final session of arjuna vs karna war arjuna has utilised support from Sreekrishna (vishnu) + Hanuman
      .But karna face it alone . without the advice & emotional tricks played by Krishna at that time arjuna never succeed against karna.

    • @globalentertainerms4694
      @globalentertainerms4694 16 днів тому

      ​@@vdkghettogoals2066 if u read actul mahabhagavatham.... Karna doest faced any discrimination... He was very ambitious greedy and jealous person... Thats why he faced all backyard.
      പിന്നെ കൽക്കി സിനിമ യിലെ ആ രഥം ചക്രം ത്തിന്റെ ഡയലോഗ്... ഏറ്റവും authentic ആയ മഹാ ഭാഗവതം എന്നാത് വേദ വ്യാസൻ എഴുതിയത് ആണ്.. അതാണ് മൂലഗ്രന്ഥം... അതിൽ അങ്ങനെ ഒരു ഡയലോഗ് ഇല്ല... പക്ഷെ കൃഷ്ണ ൻ കർണ്ണൻ നെ കുരുക്ഷേത്ര യുദ്ധത്തിന് ചില സന്ദർഭങ്ങളിൽ പുകഴ്ത്തുന്നുണ്ട്... അതുപോലെതന്നെ ദുര്യോധനയും പുകഴ്ത്തുന്നുണ്ട്... എന്നത് അല്ലാതെ അയോദ്ന വിദ്യ ലും ധനുർ വിദ്യ ലും അർജുനൻ ന്റ ഒപ്പം പോലു കർണ്ണൻ ഇല്ലാ...അർജുനൻ ആയി കർണ്ണൻ കുരു യുദ്ധത്തിന് മുൻപ് തന്നെ കുറേ ഏറെ തവണ യുദ്ധം ചെയുന്നു ഉണ്ട്... ചെറുതും വലുതും ആയ... ഇതിൽ എല്ലാം കർണ്ണൻ അർജുനൻ ആയി പരാജയ പെടുക ആയിരുന്നു.. വിരട്ട് യുദ്ധം തിൽ അർജുനൻ ആയി ദയനീയമായി പരാജയപ്പെട്ട പിടിച്ചുനിൽക്കാൻ കഴിയാതെ രഥമൊടിച്ചു ഓടി രക്ഷപെടുക ആണ് ചെയിതത്.. കർണ്ണൻ ചിത്രംസേന ഗന്ധർവൻ ആയ ആയി യുദ്ധം തിൽ സ്വന്തം മിത്രം ആയ ദുര്യോധനെ ഇട്ടച്ച് തോറ്റ പോൾ ജീവൻ രക്ഷിക്കാൻ വികർണൻ ന്റ രഥം തിൽ കേറി രക്ഷപെടുക ആണ് ചെയിതത് ശേഷം അർജുനൻ നു ഭീമനും വന്നു ഒരു സൈന്യം വും ഇല്ലാത്ത ആണ് ഗന്ധർവ്വൻ മാർ ആയി യുദ്ധം ചെയുന്നത്.. അർജുനൻ ചിത്രസെനനെ യുദ്ധം ചെയ്തു തോൽപിച്ചു പിടിച്ചു കെട്ടിയ ശേഷം ദുരുയോദ്ധ നെ രക്ഷിച്ചു...
      അപ്പൊ തന്നെ ആലോചിലാച്ചാൽ മതി അർജുനൻ ന്റ range..
      പിന്നെ കർണ്ണൻ ന്റ discrimination ന്റ കാര്യം... അതും ഒരു ആധുനിക തള്ള് ആണ്..
      ആർത്തവ തിൽ ഇരുന്ന ദൃപ്‍തി യെ തല മുടിക്ക് പിടിച്ചു ഈഴച്ചു സഭയിൽ കൊണ്ടു ചെന്നപ്പോൾ...
      " ഇവൾ ഇപ്പോൾ ദാസി ആണ് ദാസി ക്ക് അവകാശം കൾ ഇല്ല ഇവൾ ഒറ്റ വസ്ത്രം ആയാലും വസ്ത്രം ഇല്ലേലും പ്രശ്നം ഇല്ല അഴിക്കു ഇവളുടെ വസ്ത്രം ഇവളേ നഗ്ന ആകും " എന്ന് പറഞ്ഞു ബാലസംഗം ത്തിനു ആജ്ഞ നൽകിയവനാണ് കർണ്ണൻ...
      അതായത് ഒരു ദാസി ( working class, so called lower caste) നു അവകാശം ഇല്ല എന്നു വാദിച്ചവൻ ആണൊ സാമൂഹ്യ നീതി ക്ക് വേണ്ടി പ്രവർത്തിച്ചു എന്നു പറയുന്ന മാതൃക... കർണ്ണൻ ന്റ ideology വെച്ച് ആണേൽ ഇന്ന് ജോലികരി കളും കൂലി പണി എടുക്കുന്ന സ്ത്രി കളെ അതിന്റ owner ക് റേപ്പ് ചെയാംല്ലോ 😅!
      ഇനി കർണ്ണൻ ന്റ ദാനം ത്തിന്റെ കാര്യം... ശെരി ആണ് കർണ്ണൻ ദാന ശീലൻ ആയിരുന്നു.. അത് ഒരു വൃതം ആയി കർണ്ണൻ സൂര്യ വന്ദനം ത്തിനു ശേഷം അനുഷ്ഠിച ഒന്ന് ആണ്.. പക്ഷെ പല new gen പിള്ളേര്ക് അറിയാതെ കാര്യം... " ബ്രഹ്മാണർ എന്ത് ചോദിച്ചാലും താൻ ദാനം ചെയ്യും എന്നാണ് കർണ്ണൻ ന്റ വൃതം.. "
      അത് കൊണ്ടു ആണ് ഭഗവാൻ ഇന്ദ്രൻ ബ്രമണ്വേഷം തിൽ വരുന്നത് തന്നെ "
      അപ്പൊ ദാനം തിൽ കർണ്ണൻ നു discrimination ചെയാം അല്ലേ 😂...
      ഇനി കുരു ക്ഷേത്രം യുദ്ധം ത്തിലേക്ക് വന്നാൽ തന്നെ... യുദ്ധം ത്തിന്റെ 11 ദിവസം ആണ് കർണ്ണൻ യുദ്ധം ഭൂമിയിൽ പ്രവേശിക്കുന്നത്... ആ സമയം പാണ്ഡവ സൈന്യത്തിന് ഭയങ്കര നാശം ഉണ്ടാക്കി എങ്കിലും അർജുനൻ ആയി പല സന്ദർഭം തിൽ യുദ്ധം ചെയിതപോഴും കർണ്ണൻ അർജുനൻ ന്റ മുന്നിൽ പരാജയപെടുക ആണ് ഉണ്ടായത്... കർണ്ണൻ ഉൾപ്പടെ 4 മഹാരഥന്മാരോട് ഒറ്റയ്ക്ക് യുദ്ധം ചെയ്തു കിഴ്പ്പെടുത്തി ആണ് അർജുനൻ ജയദ്രനെ വധിക്കുന്നത്..
      ഇനി കുരുക്ഷേത്രം ത്തിലെ അർജുനൻ കർണ്ണൻ main യുദ്ധം ത്തിലേക്ക്... ആ യുദ്ധം ആണ് കർണ്ണൻ അർജുനൻ ആയി കട്ടക്ക് ഘോരം ആയി യുദ്ധം ചെയുന്ന സന്ദർഭം.. തന്റെ സർവ്വ ശക്തി യും എടുത്തു കർണ്ണൻ അർജുനൻ നു നേരെ യുദ്ധം ചെയുന്നു... പലരും അത്ഭുതം ത്തോടെ ഈ യുദ്ധം തെ നോക്കി നിന്ന്... പക്ഷെ അധികം നേരം കർണ്ണൻ നു പിടിച്ചു നില്കാൻ കഴിഞ്ഞു ഇല്ല... അർജുനൻ ന്റ ശരം വേഗത് യിലും അസ്ത്ര നൈപുണ്യത്തെയും പ്രതിരോധിക്കാൻ കഴിയാതെ കർണ്ണൻ രഥം തിൽ നിന്ന് കുഴഞ്ഞു ബോധം കേട്ട് വിഴുക ആണ് ചെയ്തത്... ആ സമയം കർണ്ണൻ ന്റ കൈയിൽ ഉള്ള ധനുസ് വരെ വീണു...
      പക്ഷെ അന്ന് അർജുനൻ കർണ്ണൻ നെ കൊല്ലുന്നു ഇല്ല.. കൃഷ്ണ ഭഗവാൻ കൊല്ലാൻ പറഞ്ഞട്ടും കൊന്നില്ല...
      പക്ഷെ ഇതേ കർണ്ണൻ അർജുനൻ ന്റ രഥം മണ്ണിൽ പൂഴ്ന്നപ്പോൾ അത് ശ്രീകൃഷ്ണൻ ഇറങ്ങി ഉയർത്തിയപ്പോൾ അർജനനു ന നേരെയും ചാരുതയായി കൃഷ്ണനെ നേരെ യും ശരം കൾ ഏയ്ത് കൊല്ലാൻ നോക്കുന്നു.. പക്ഷെ അർജുനൻ ഒരു പരാതി യും പറയാതെ അതിനെ എല്ലാം പ്രതിരോധിക്കുന്നു... കാരണം യുദ്ധം തുടങ്ങി കഴിഞ്ഞൽ സൂര്യൻ അസ്തമയ വരെ യുദ്ധം ആണ് എന്ന് അർജുനൻ നു അറിയാം..
      So..കർണ്ണൻ ഗുണം കളിൽ ആണേലും ലും നിച്ഛ തം ഉള്ളവൻ ആയിരുന്നു.. ധ്ഭു (വിമ്പ്, ഗമ ) അസൂയ, പക, ചതി എന്നിവ വെച്ച് പുലർത്തിയവൻ ആണ് കർണ്ണൻ...
      ധനുർ വിദ്യ യിൽ ആണേലും അർജുനൻ ന്റ ഒപ്പം പോയിട്ട് പകുതി പോലു കർണൻ ഇല്ലാ എന്ന് ആധികാരിക ശ്രീമദ് മഹാഭാഗവതം വായിച്ചാൽ മനസ്സിലാകും....

  • @spider.6865
    @spider.6865 Місяць тому +42

    മഹാഭാരതത്തിലെ ഏറ്റവും നല്ല മനുഷ്യൻ ദ്യുരോധനൻ

    • @aghorigaming13
      @aghorigaming13 Місяць тому +10

      Undayaanu

    • @spider.6865
      @spider.6865 Місяць тому +3

      @@aghorigaming13 ഉണ്ടായല്ല വ്യാസൻ മഹാഭാരതം ബ്ബ ബ്ബ ബ്

    • @rameezsr
      @rameezsr Місяць тому +1

      Athee 💯 true

    • @rameezsr
      @rameezsr Місяць тому +6

      ​@@aghorigaming13da original mahabharat read chhyye serialum cinamayum kand ind talk chhyatha poyie read chhyye

    • @moonknight8226
      @moonknight8226 Місяць тому

      Aa best 😂​@@rameezsr

  • @sreenath_01
    @sreenath_01 25 днів тому +1

    Real snehithan Duryodhanan🧡

  • @adhithyanadhi8212
    @adhithyanadhi8212 Місяць тому +3

    Dhuriyodhan nte Vedio venam bro ❤

  • @roopeshk.r6272
    @roopeshk.r6272 29 днів тому +2

    ഗന്ധർവ യുദ്ധത്തിന് ശേഷം ദുര്യോധനനു പാണ്ഡവരുടെ ദയ കൊണ്ട് ബന്ധനമുക്തി ലഭിച്ചതിനെ തുടർന്ന് പാണ്ഡവരോട് സന്ധി ചെയ്യാൻ ശകുനി ഉപദേശിച്ചു. പക്ഷെ ആ യുദ്ധത്തിൽ തോറ്റ് ഓടി രക്ഷപ്പെട്ട കർണ്ണൻ ആണ് സന്ധിക്കു തടസ്സം ആയി നിന്നത്...

  • @ann77
    @ann77 Місяць тому +2

    Sheriyanu Paranjath Indiayile oro aalkkarum Jathimatha bhethamanye vayichirikkenda Grendham aanu "Mahabharatham" ath Nammalde ellardem oro India kkarandem Samsarkaram aanu, Lokathile ettavum velya Ithihasam aanu Vayichirikkuka☺️😍👍
    Mahabharatha Yudham Nammade Manasil aavunnathil thettilla but ath bhoomiyil iniyum sambhovikkathe irikkatte😒Lokathinta muzhuvan pokkum angotta oru Yudham evidunn venelum sambhovikkam ennavastha aay😒Aganonnum varathe irikkatte😌Peace &HaPpy✌️👍

  • @Kavyap-i6s
    @Kavyap-i6s Місяць тому +2

    Please make a video about Surya puthra karnaa..❤... pls aswin ... one of ur admirer

  • @-dehssobb
    @-dehssobb Місяць тому +4

    It's a modern trend in which some people are deliberately trying to glorify people (like Ravana, Karna, Bheesma etc.), and making others believe that they were greater than the protagonists. They are providing their own interpretation, sometimes moulded with twisted philosophies and fake information, and selling it for their own monetary profit. Otherwise, there should be no way one could question the might of Arjuna over someone like Karna, Bheesma. They have turned Mahabharata into a typical Hindi daily soap (serial) and have included vague unnecessary facts, that makes no sense and are defaming our own epics. Characters like Vrushali/Urvi (Karna's wife) are fictions which were telecasted without any proper visible warning.
    Karna has never defeated Arjuna, and never he could. But I think this has less to do with how better, in archery, was arjuna than Karna but how Arjuna was a far better human than Karna.
    You should really do a video on the Veda Vyasa's Mahabharat or that Maharashtra BORI CI one.. let the people know the real one. Not fake one like randamoozham or ini njan uragattee version of Mahabharata

    • @bharathkrishnanr445
      @bharathkrishnanr445 Місяць тому +1

      Still had to cheat to kill karna bheeshma and dhrona , the greatest Archer arjuna😂😂😂

  • @sajinsachu6266
    @sajinsachu6266 Місяць тому +1

    Aswin bro മഹാഭാരതം related Videos ഇനിയും ചെയണം❤️

  • @nikhildevthanikkal5377
    @nikhildevthanikkal5377 Місяць тому +4

    Anagrajan Karnan video cheyyu bro

  • @HeYiTzMeEagle
    @HeYiTzMeEagle Місяць тому +1

    Avasanam Mahabharat ne angikarichu lokam❤❤❤❤sree krishna 🎉

  • @i_.sangeeth
    @i_.sangeeth Місяць тому +2

    Karnane patti oru video cheiyumoo

  • @Abhi36949
    @Abhi36949 26 днів тому +1

    ശകുനി അമ്മാവൻ 🔥

  • @miya.jasmine-et4bu
    @miya.jasmine-et4bu Місяць тому

    Love from Lakshadweep 💕 മഹാഭാരത കഥകൾ ഇനിയും തുടരണമെ 🙏

  • @sreeharim7162
    @sreeharim7162 Місяць тому +4

    ചേട്ടാ കർണൻ vs അർജുനൻ വീഡിയോ cheyyo🙏

    • @globalentertainerms4694
      @globalentertainerms4694 16 днів тому

      അർജുനൻ നോട്‌ V/s ചെയ്യാൻ ഒന്നും കർണ്ണൻ ഇല്ല എന്നത് ആണ് യാഥാർഥ്യം... വേണേൽ സാത്വികി യോ കൃത വർമ്മാവ് ആയോ കർണ്ണൻ നെ താരതമ്യം ചെയ്യാം...
      അർജുനൻ നോട്‌ ഉള്ള അസൂയ യും പക യുടെ പേരിൽ ആണ് കർണ്ണൻ നു അർജുനൻ നു എന്നാ ഒരു താരതമ്യം ഉണ്ടായത് തന്നെ.. അർജുനൻ എന്തു ചെയ്താലും ഞാനും അത് പോലെ ചെയ്യു എന്നു വിചാരിച്ചു സ്വയം പരമതി ഉണ്ടാക്കി ജീവിച്ച വ്യക്തി ആണ് കർണൻ...
      ജീവിതം ഉടനിളം കർണ്ണൻ പല വഞ്ചന കളും ദ്രോഹം കളും അധർമ കളും പണ്ടാവരോ ടു പ്രവർത്തിക്കുത് ശ്രീമത് മഹാഭാഗ്യം വായിച്ചാൽ മനസ്സിലാകും ... അവസാന പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടി യെ ദൈവം ചതിക്കും എന്നാ ഒരു പഴംചെല്ല് ഉണ്ട്.. അത് കർണൻ നു യഥാർത്ഥത്യ ആയി..
      സ്വന്തം കഴിവ് നെ കൾ കവചം ത്തിൽ ആണ് കർണ്ണൻ വിശ്വസിചതു അഹകാരിചതു...
      പക്ഷെ കവചം ഇരുന്നപോൾ തന്നെ കർണ്ണൻ പല തവണ തോറ്റു എന്നത് മറ്റൊരു വാസ്തവം.
      Nb:- by the way... ഈ ദിവ്യ കവചം എന്നത് സീരിയൽ കാണിക്കുന്നത് പോലെ അഭേദ്യമായ ഒന്ന് അല്ല...അതിനെ യും ഭേധികൻ സാധിക്കുന്ന ത് തന്നെ ആണ്... അങ്ങനെ 999 കവചം കളും തകിർന്നിട്ട് ഉള്ളത് തന്നെ ആണ്

    • @sreeharim7162
      @sreeharim7162 16 днів тому

      @@globalentertainerms4694but avasana യുദ്ധം

  • @progamism6253
    @progamism6253 Місяць тому +2

    Kalki ku sesham ellarum veendum Mahabharatathilekku ❤

  • @sreerajkundooruppinipurath5354
    @sreerajkundooruppinipurath5354 9 днів тому

    Shakuni was an epic legend , he fought till the last day of the war, one living long in Mahabharata,, great , you are normalising things sister was abducted,,,, its enough to end the world for me if iam powerful enough or even to bet my life on that

  • @RajeshMm-z4o
    @RajeshMm-z4o Місяць тому +2

    മഹാഭാരതംയുദ്ധം യഥാർത്ഥത്തിൽ ശകുനിയും ഭഗവാൻ ശ്രീകൃഷ്ണനും തമ്മിലാണ്. അത് ഭഗവാൻ ശ്രീകൃഷ്ണനും അറിയാം ശകുനിക്കും അറിയാം.

  • @arjuncsofficial757
    @arjuncsofficial757 Місяць тому +5

    മഹാഭാരതം സീരിയൽ ഏഷ്യാനെറ്റിൽ കാണാൻ തുടങ്ങിയ അന്നുമുതൽ അദ്ദേഹത്തിന്റെ ഫാൻ ആയതാ
    "നമ്മുടെ പുത്രാ...."🔥

  • @BIGBOSSSEASON6MALAYALAM-ex9cu
    @BIGBOSSSEASON6MALAYALAM-ex9cu Місяць тому +2

    Jeevicha kaalam full lavish Ayi kottarathil kidann nalla jeevitham jeevichathu kauravar aanu

  • @UshaSaji-tg9fk
    @UshaSaji-tg9fk Місяць тому +1

    Chettante videos super aan

  • @HERO-no7zt
    @HERO-no7zt Місяць тому +4

    Karnan analysis venam ❤
    Maha veer karna

    • @globalentertainerms4694
      @globalentertainerms4694 16 днів тому

      ​@vdkghettogoals2066 if u read actul mahabhagavatham.... Karna doest faced any discrimination... He was very ambitious greedy and jealous person... Thats why he faced all backyard.
      പിന്നെ കൽക്കി സിനിമ യിലെ ആ രഥം ചക്രം ത്തിന്റെ ഡയലോഗ്... ഏറ്റവും authentic ആയ മഹാ ഭാഗവതം എന്നാത് വേദ വ്യാസൻ എഴുതിയത് ആണ്.. അതാണ് മൂലഗ്രന്ഥം... അതിൽ അങ്ങനെ ഒരു ഡയലോഗ് ഇല്ല... പക്ഷെ കൃഷ്ണ ൻ കർണ്ണൻ നെ കുരുക്ഷേത്ര യുദ്ധത്തിന് ചില സന്ദർഭങ്ങളിൽ പുകഴ്ത്തുന്നുണ്ട്... അതുപോലെതന്നെ ദുര്യോധനയും പുകഴ്ത്തുന്നുണ്ട്... എന്നത് അല്ലാതെ അയോദ്ന വിദ്യ ലും ധനുർ വിദ്യ ലും അർജുനൻ ന്റ ഒപ്പം പോലു കർണ്ണൻ ഇല്ലാ...അർജുനൻ ആയി കർണ്ണൻ കുരു യുദ്ധത്തിന് മുൻപ് തന്നെ കുറേ ഏറെ തവണ യുദ്ധം ചെയുന്നു ഉണ്ട്... ചെറുതും വലുതും ആയ... ഇതിൽ എല്ലാം കർണ്ണൻ അർജുനൻ ആയി പരാജയ പെടുക ആയിരുന്നു.. വിരട്ട് യുദ്ധം തിൽ അർജുനൻ ആയി ദയനീയമായി പരാജയപ്പെട്ട പിടിച്ചുനിൽക്കാൻ കഴിയാതെ രഥമൊടിച്ചു ഓടി രക്ഷപെടുക ആണ് ചെയിതത്.. കർണ്ണൻ ചിത്രംസേന ഗന്ധർവൻ ആയ ആയി യുദ്ധം തിൽ സ്വന്തം മിത്രം ആയ ദുര്യോധനെ ഇട്ടച്ച് തോറ്റ പോൾ ജീവൻ രക്ഷിക്കാൻ വികർണൻ ന്റ രഥം തിൽ കേറി രക്ഷപെടുക ആണ് ചെയിതത് ശേഷം അർജുനൻ നു ഭീമനും വന്നു ഒരു സൈന്യം വും ഇല്ലാത്ത ആണ് ഗന്ധർവ്വൻ മാർ ആയി യുദ്ധം ചെയുന്നത്.. അർജുനൻ ചിത്രസെനനെ യുദ്ധം ചെയ്തു തോൽപിച്ചു പിടിച്ചു കെട്ടിയ ശേഷം ദുരുയോദ്ധ നെ രക്ഷിച്ചു...
      അപ്പൊ തന്നെ ആലോചിലാച്ചാൽ മതി അർജുനൻ ന്റ range..
      പിന്നെ കർണ്ണൻ ന്റ discrimination ന്റ കാര്യം... അതും ഒരു ആധുനിക തള്ള് ആണ്..
      ആർത്തവ തിൽ ഇരുന്ന ദൃപ്‍തി യെ തല മുടിക്ക് പിടിച്ചു ഈഴച്ചു സഭയിൽ കൊണ്ടു ചെന്നപ്പോൾ...
      " ഇവൾ ഇപ്പോൾ ദാസി ആണ് ദാസി ക്ക് അവകാശം കൾ ഇല്ല ഇവൾ ഒറ്റ വസ്ത്രം ആയാലും വസ്ത്രം ഇല്ലേലും പ്രശ്നം ഇല്ല അഴിക്കു ഇവളുടെ വസ്ത്രം ഇവളേ നഗ്ന ആകും " എന്ന് പറഞ്ഞു ബാലസംഗം ത്തിനു ആജ്ഞ നൽകിയവനാണ് കർണ്ണൻ...
      അതായത് ഒരു ദാസി ( working class, so called lower caste) നു അവകാശം ഇല്ല എന്നു വാദിച്ചവൻ ആണൊ സാമൂഹ്യ നീതി ക്ക് വേണ്ടി പ്രവർത്തിച്ചു എന്നു പറയുന്ന മാതൃക... കർണ്ണൻ ന്റ ideology വെച്ച് ആണേൽ ഇന്ന് ജോലികരി കളും കൂലി പണി എടുക്കുന്ന സ്ത്രി കളെ അതിന്റ owner ക് റേപ്പ് ചെയാംല്ലോ 😅!
      ഇനി കർണ്ണൻ ന്റ ദാനം ത്തിന്റെ കാര്യം... ശെരി ആണ് കർണ്ണൻ ദാന ശീലൻ ആയിരുന്നു.. അത് ഒരു വൃതം ആയി കർണ്ണൻ സൂര്യ വന്ദനം ത്തിനു ശേഷം അനുഷ്ഠിച ഒന്ന് ആണ്.. പക്ഷെ പല new gen പിള്ളേര്ക് അറിയാതെ കാര്യം... " ബ്രഹ്മാണർ എന്ത് ചോദിച്ചാലും താൻ ദാനം ചെയ്യും എന്നാണ് കർണ്ണൻ ന്റ വൃതം.. "
      അത് കൊണ്ടു ആണ് ഭഗവാൻ ഇന്ദ്രൻ ബ്രമണ്വേഷം തിൽ വരുന്നത് തന്നെ "
      അപ്പൊ ദാനം തിൽ കർണ്ണൻ നു discrimination ചെയാം അല്ലേ 😂...
      ഇനി കുരു ക്ഷേത്രം യുദ്ധം ത്തിലേക്ക് വന്നാൽ തന്നെ... യുദ്ധം ത്തിന്റെ 11 ദിവസം ആണ് കർണ്ണൻ യുദ്ധം ഭൂമിയിൽ പ്രവേശിക്കുന്നത്... ആ സമയം പാണ്ഡവ സൈന്യത്തിന് ഭയങ്കര നാശം ഉണ്ടാക്കി എങ്കിലും അർജുനൻ ആയി പല സന്ദർഭം തിൽ യുദ്ധം ചെയിതപോഴും കർണ്ണൻ അർജുനൻ ന്റ മുന്നിൽ പരാജയപെടുക ആണ് ഉണ്ടായത്... കർണ്ണൻ ഉൾപ്പടെ 4 മഹാരഥന്മാരോട് ഒറ്റയ്ക്ക് യുദ്ധം ചെയ്തു കിഴ്പ്പെടുത്തി ആണ് അർജുനൻ ജയദ്രനെ വധിക്കുന്നത്..
      ഇനി കുരുക്ഷേത്രം ത്തിലെ അർജുനൻ കർണ്ണൻ main യുദ്ധം ത്തിലേക്ക്... ആ യുദ്ധം ആണ് കർണ്ണൻ അർജുനൻ ആയി കട്ടക്ക് ഘോരം ആയി യുദ്ധം ചെയുന്ന സന്ദർഭം.. തന്റെ സർവ്വ ശക്തി യും എടുത്തു കർണ്ണൻ അർജുനൻ നു നേരെ യുദ്ധം ചെയുന്നു... പലരും അത്ഭുതം ത്തോടെ ഈ യുദ്ധം തെ നോക്കി നിന്ന്... പക്ഷെ അധികം നേരം കർണ്ണൻ നു പിടിച്ചു നില്കാൻ കഴിഞ്ഞു ഇല്ല... അർജുനൻ ന്റ ശരം വേഗത് യിലും അസ്ത്ര നൈപുണ്യത്തെയും പ്രതിരോധിക്കാൻ കഴിയാതെ കർണ്ണൻ രഥം തിൽ നിന്ന് കുഴഞ്ഞു ബോധം കേട്ട് വിഴുക ആണ് ചെയ്തത്... ആ സമയം കർണ്ണൻ ന്റ കൈയിൽ ഉള്ള ധനുസ് വരെ വീണു...
      പക്ഷെ അന്ന് അർജുനൻ കർണ്ണൻ നെ കൊല്ലുന്നു ഇല്ല.. കൃഷ്ണ ഭഗവാൻ കൊല്ലാൻ പറഞ്ഞട്ടും കൊന്നില്ല...
      പക്ഷെ ഇതേ കർണ്ണൻ അർജുനൻ ന്റ രഥം മണ്ണിൽ പൂഴ്ന്നപ്പോൾ അത് ശ്രീകൃഷ്ണൻ ഇറങ്ങി ഉയർത്തിയപ്പോൾ അർജനനു ന നേരെയും ചാരുതയായി കൃഷ്ണനെ നേരെ യും ശരം കൾ ഏയ്ത് കൊല്ലാൻ നോക്കുന്നു.. പക്ഷെ അർജുനൻ ഒരു പരാതി യും പറയാതെ അതിനെ എല്ലാം പ്രതിരോധിക്കുന്നു... കാരണം യുദ്ധം തുടങ്ങി കഴിഞ്ഞൽ സൂര്യൻ അസ്തമയ വരെ യുദ്ധം ആണ് എന്ന് അർജുനൻ നു അറിയാം..
      So..കർണ്ണൻ ഗുണം കളിൽ ആണേലും ലും നിച്ഛ തം ഉള്ളവൻ ആയിരുന്നു.. ധ്ഭു (വിമ്പ്, ഗമ ) അസൂയ, പക, ചതി എന്നിവ വെച്ച് പുലർത്തിയവൻ ആണ് കർണ്ണൻ...
      ധനുർ വിദ്യ യിൽ ആണേലും അർജുനൻ ന്റ ഒപ്പം പോയിട്ട് പകുതി പോലു കർണൻ ഇല്ലാ എന്ന് ആധികാരിക ശ്രീമദ് മഹാഭാഗവതം വായിച്ചാൽ മനസ്സിലാകും....

  • @proudgirl3994
    @proudgirl3994 Місяць тому +1

    Cheta... Do videos on every character. Every character has a story to tell by their own

  • @Dmxroud
    @Dmxroud Місяць тому +2

    Chetta ithupole mahabarata contents inium idamo

  • @anuranjtechy
    @anuranjtechy Місяць тому +2

    Make more videos like this

  • @selvanr3923
    @selvanr3923 Місяць тому +2

    Nice presentation bro. Njan Mahabharatam vaayi vaaychitund. Nammal serialil kaanunna pole alla. Orupad kadhakal athinakathund. Vaayich climax ethumbo namukariyathe nammude kannu niranju povum. Atrakkum oru feel aa athu tharunnath. Nammude life il oru thavana engilum athu vaayikanam. Nammude character etratholam filter aavum ennath nammukk thanne ariyan saadikkum.

    • @_.Avva._
      @_.Avva._ Місяць тому

      Book name enthaanu...exact ath vaangaan aanu

    • @selvanr3923
      @selvanr3923 Місяць тому

      @@_.Avva._Book name : Mahabharatam.
      siso publications, trivandrum.
      600 pages und. Aa book one time onnu padichal mathi... Nammude manasinte changes nammuk feel cheyan pattum.

    • @selvanr3923
      @selvanr3923 Місяць тому

      @@_.Avva._ Mahabharatam, Siso publications

    • @_.Avva._
      @_.Avva._ Місяць тому

      @@selvanr3923 thank you! ❤️

    • @selvanr3923
      @selvanr3923 Місяць тому

      @@_.Avva._ welcome 🤗🤗🤗

  • @Pranav_770
    @Pranav_770 Місяць тому +2

    Mahabaratham krishnane pati next video pls

  • @guardiansacademymalayalam6667
    @guardiansacademymalayalam6667 Місяць тому +1

    pls post more videos on different characters and events in mahabharatha. it is a great research topic.

  • @dhanyah529
    @dhanyah529 Місяць тому +1

    Good explanation. You should do the journey of pandavas after death.

  • @soumyacn8659
    @soumyacn8659 29 днів тому

    Nice explanation... Looking forward to more videos like this....❤

  • @ajithkrishnan3895
    @ajithkrishnan3895 Місяць тому +3

    സൂര്യ പുത്രൻ കർണ്ണൻ മൈ ഫേവറേറ്റ് പേഴ്സൺ ഇൻ മാഹാഭാരതം

    • @IND0707
      @IND0707 Місяць тому +4

      പിന്നെ എന്ത് കൊണ്ട് കൃഷ്ണൻ അയാളെ വധിക്കാൻ തീരുമാനിച്ചു എന്ന് ചിന്തിച്ചിട്ടുണ്ടോ

  • @rajaaramam275
    @rajaaramam275 Місяць тому +2

    👌🏾👌🏾👌🏾😍

  • @sreerajkundooruppinipurath5354
    @sreerajkundooruppinipurath5354 9 днів тому

    To start and to stop it was him , Mahabharata war was filled with him

  • @sasvlogs6149
    @sasvlogs6149 Місяць тому +1

    Mahabharatathil oro charector nte bagath ninn chinthinchal ellarudeyum bagath seri undenn thoonnum... Sakiniyude bagath nokumbol beeshmarodulla prathikaram aanu theerthath.. Ath sakuni nadathugayum cheyth... Pandavarude bagath mathram alla kauravarude bagathum nyayam und... Full complicated aaya oru sambavam Thanneya Mahabharata

  • @sreerajkundooruppinipurath5354
    @sreerajkundooruppinipurath5354 9 днів тому

    All respects gone bro

  • @sreerajkundooruppinipurath5354
    @sreerajkundooruppinipurath5354 9 днів тому

    Hare krishna

  • @Actual-Psycho
    @Actual-Psycho Місяць тому +2

    നമ്മുടെ നാട്ടിലെ ശശികല ടീച്ചറെ പൊലെ...

  • @nightwatch1122
    @nightwatch1122 Місяць тому +2

    ❤aswin

  • @Suresh-dh1qc
    @Suresh-dh1qc 7 днів тому

    Radhe krishna❤

  • @Pranav_770
    @Pranav_770 Місяць тому +1

    Shakuni vs krishna oru video cheyamo

  • @hahahahahaha6058
    @hahahahahaha6058 Місяць тому +1

    Bro babarikante oru vedio cheyyoo

  • @sreejith_kottarakkara
    @sreejith_kottarakkara Місяць тому +1

    Variety അണ്ണാ

  • @mikku222
    @mikku222 Місяць тому +2

    thante sahodariyude sandoshathinu vendi thante jeevitham thanne sakuni maativachu.but athinuvendi cheythathu motham atharmam aayirunnu

  • @sasvlogs6149
    @sasvlogs6149 Місяць тому +4

    Bagavan sreekrishnan thanne paranjitind sakuniyekal budhi ulla aarrum aa lokhathil vere undakilla enn🪈

    • @Imnotyou-o5n
      @Imnotyou-o5n Місяць тому

      Vidurar aane ettavum budhi ulla charachter

  • @Ghost-r9h3t
    @Ghost-r9h3t Місяць тому

    Chetta gadolgachane kurichu oru video cheyyo???
    UA-cam il engum gadolgachane kurichu videos onnum illa malayalthil...

  • @nkaguray6727
    @nkaguray6727 25 днів тому +2

    Nammude puthra nammude puthra...hhee hee hee😂

  • @abhishekajaykumar7531
    @abhishekajaykumar7531 Місяць тому +7

    Please make a video about karna

    • @AswinMadappally
      @AswinMadappally  Місяць тому +5

      Sure

    • @abhishekajaykumar7531
      @abhishekajaykumar7531 Місяць тому

      @@AswinMadappally ❤

    • @user-qz5xq7qh7c
      @user-qz5xq7qh7c Місяць тому

      @@AswinMadappally ഭീമസേനനെ കുറിച്ചുള്ള വീഡിയോ വേണമായിരുന്നു..

  • @anandhangopan4668
    @anandhangopan4668 Місяць тому +2

    evidence of Mahabharata war please upload

  • @sreerajkundooruppinipurath5354
    @sreerajkundooruppinipurath5354 9 днів тому

    He was powerful even to stop the sun to fulfill his wish

  • @ajeaje2479
    @ajeaje2479 23 дні тому

    ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ഭീമസേനൻ. .കാരണം രണ്ടാമൂഴം ❤

  • @blessanblasius1329
    @blessanblasius1329 Місяць тому +2

    Sahodhariye jeevanu thulyam snehikkunna sahodharan.. sahodhariyude makanu rajyam lebhikkan ethu attam vare pokunna kavushalakaran..

  • @rajamani9928
    @rajamani9928 22 дні тому

    സീരിയലിൽ ശകുനി വരുമ്പോൾ ഉള്ള മ്യുസിക്ക്❤🎉

  • @RamachandranNair-lz2pv
    @RamachandranNair-lz2pv Місяць тому +1

    നമ്മുട പുത്രാ ❤

  • @ciraykkalsreehari
    @ciraykkalsreehari Місяць тому +6

    Bhagavad Geeta മുഴുവൻ വായിച്ചിട്ടുള്ളവർ ലൈക് അടിക്കു👍

  • @roopeshk.r6272
    @roopeshk.r6272 29 днів тому +1

    മഹാഭാരതത്തിൽ ശകുനിക്ക് മുടന്ത് ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്... BR ചോപ്രയുടെ സീരിയൽ വന്നതിന് ശേഷം ആണ് ശകുനി മുടന്തൻ ആയത് എന്ന് ഒരു വാദം ഉണ്ട്...

    • @harikrishnank1312
      @harikrishnank1312 25 днів тому

      സത്യമാണ്. ശകുനിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ഗുഫി പൈന്താൽ എന്ന നടന്റെ കാൽ മുട്ടിന് ഒരു കാർ അപകടത്തിൽ പരിക്ക് പറ്റിയിരുന്നു

    • @roopeshk.r6272
      @roopeshk.r6272 25 днів тому

      @@harikrishnank1312 , Yes , Just for fun and a bit part of my research on this matter i checked whatever Mahabharatha movies available in various languages. None of them had portrayed Mama Shakuni as a cripple. Even in most of the Mahabharatha movies after the B R Chopra serial had shown Shakuni with perfect legs...Its so funny how this stories just evolved...!!!😁

  • @prathap8745
    @prathap8745 Місяць тому +2

    Unniettan first🔥🫰

  • @acharya1111-q9h
    @acharya1111-q9h Місяць тому +1

    Bheeshma ❤️‍🔥

  • @KiranGz
    @KiranGz Місяць тому

    Informative ❤

  • @adithyaravi1092
    @adithyaravi1092 Місяць тому

    Chetta Mahabharata character explanation series cheyamooo❤

  • @roopeshk.r6272
    @roopeshk.r6272 29 днів тому +1

    വസ്ത്രക്ഷേപത്തിന് കാരണം ഭാര്യയെ പണയം വെച്ച ധർമ്മപുത്രറും ശകുനിയും കർണ്ണനും ആണ്...

  • @nkaguray6727
    @nkaguray6727 25 днів тому

    3:54 yavuanam aayirunnu ennal mariikunathinu mune karva sainyathin sarva vinashavum varuthi 6 olam maharathanmare ottakk neritathin shesham.....

  • @prakasht9809
    @prakasht9809 Місяць тому +4

    Pennine panayam vecha pandavaru 🙏🙏🙏🥵🥵

  • @Binesh-uq3hs
    @Binesh-uq3hs 25 днів тому +1

    ഭീമൻ ❤

  • @ragnarlothbrok8507
    @ragnarlothbrok8507 Місяць тому +3

    Shakuni kauravarde kude anekill pollum, pullik arriyam kauravar ee yudham jaikilla enn

  • @dubsmash4808
    @dubsmash4808 Місяць тому +1

    Sakuni not supported Duryodhana he revanged...for his Father's death

  • @SabariNath-fn3215
    @SabariNath-fn3215 Місяць тому +8

    കർണൻ ഫാൻസ്സ് 🔥🔥🔥🔥

    • @nikhilmohan3483
      @nikhilmohan3483 Місяць тому +1

      😂😂

    • @utharath9498
      @utharath9498 Місяць тому +1

      Kashtam 😂😂

    • @unclebunngaming
      @unclebunngaming Місяць тому

      NALLATHAA

    • @SabariNath-fn3215
      @SabariNath-fn3215 Місяць тому

      @@unclebunngaming ayin

    • @unclebunngaming
      @unclebunngaming Місяць тому

      @@SabariNath-fn3215
      Here are some reasons why someone might consider Karna to be the "worst" character in the Mahabharata:
      1. *Loyalty to Duryodhana*: Karna's unwavering loyalty to Duryodhana, despite knowing that the latter's actions are unjust, can be seen as a flaw. He supports Duryodhana even when he knows that the Pandavas are rightful heirs to the throne.
      2. *Treatment of Draupadi*: Karna's behavior towards Draupadi during her humiliation in the royal court is seen as unacceptable by many. He not only remains silent but also participates in the ridicule, which can be viewed as a grave mistake.
      3. *Pride and ego*: Karna's pride and ego often cloud his judgment, leading him to make decisions that ultimately lead to his downfall.
      4. *Enmity with the Pandavas*: Karna's relentless hatred towards the Pandavas, particularly Arjuna, drives many of his actions, which can be seen as a negative trait.
      MANASILAYOO MONE 😂

  • @LEGEND-ek1ol
    @LEGEND-ek1ol Місяць тому +3

    SHAKUNI

  • @dileepthapasya2916
    @dileepthapasya2916 Місяць тому

    നമ്മുടെ ഇടയിൽ ഇന്നും ശകുനി

  • @sreerajkundooruppinipurath5354
    @sreerajkundooruppinipurath5354 9 днів тому

    Krishna is the beloved

  • @KiranKumar-vv2qh
    @KiranKumar-vv2qh Місяць тому

    Good bro❤❤❤❤❤❤❤

  • @abhijith9345
    @abhijith9345 Місяць тому +1

    ശക്കുനിക്ഷേത്രം എന്റെനാട്ടിൽ ആണ് പവിത്രശ്വരം ❤

  • @padmabhaskar1148
    @padmabhaskar1148 12 годин тому

    In mahabharatha it reveals himan scycholagi

  • @sruthy-sruthy4793
    @sruthy-sruthy4793 24 дні тому

    ഗാന്താരി കണ്ണ് മൂടി കെട്ടിയത് ഭർത്താവിന് കണ്ണില്ല അദ്ദേഹം കാണാത്തത് ഒന്നും ഭാര്യക്കും വേണ്ടാ എന്ന പതി വ്രതയായ ഭാര്യ എന്നാത് പലരുടെയും തെറ്റി ധാരണ ആണ്. ശകുനി കൊട്ടാരത്തിൽ ഇല്ലാത്ത സമയത്ത് ആണ് ഗന്ധരിയുടെ വിവാഹം തീരുമാനിച്ചത് ശകുനിക്ക് സ്വന്തം പെങ്ങൾ മകളെ പോലെ ഇഷ്ട്ടം ആരുന്നു. ഗാന്ദാരിയുടെ വിവാഹമെന്നു കഴിഞ്ഞോ അന്ന് അവർ കണ്ണ് മൂടി കെട്ടി. സ്വന്തം ഭർത്താവിന്റെ മുഖം gaandhari കണ്ടിട്ടില്ല

  • @SANJU-dq6sw
    @SANJU-dq6sw Місяць тому

    Bro oru Mahabharata series thanne daily upload cheyn pattuna rethill cheythudey