എന്റെ ഗർഭം ഇങ്ങനല്ല ! മേലേപ്പറമ്പിൽ ആൺവീട് ഉണ്ടായ കഥ പറഞ്ഞ് തിരക്കഥാകൃത്ത്‌ Raghunath Paleri

Поділитися
Вставка
  • Опубліковано 4 кві 2022
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #lalithamsundaram #RaghunathPaleri #DeeptiSati
  • Розваги

КОМЕНТАРІ • 108

  • @favouritemedia6786
    @favouritemedia6786 2 роки тому +29

    ന്റെ ഗർഭം ഇങ്ങനെ അല്ല.. ആ ഡയലോഗ് എത്തേണ്ട ആൾടെ അടുത്ത് എത്തി... ജഗതി ശ്രീകുമാർ 🔥🔥🔥

  • @rasiktp8357
    @rasiktp8357 2 роки тому +57

    ഞാൻ ഒരുപാട് നാളായി തിരയുന്നു ആൾ ഇദ്ദേഹത്തിന്റെ എല്ലാ പടവും സൂപ്പർ ❤ആണ്
    1 മേലെപറമ്പിലെ ആൺവീട്
    2 സ്വപ്നലോകത്തെ ബാല ഭാസ്ക്കരൻ
    3 സന്താന ഗോപാലം
    4 വധു ഡോക്ടറാണ്
    5 പിൻഗാമി
    6 മഴവിൽ ക്കാവടി
    7 പൊന്മുട്ടയിടുന്ന താറാവ്
    8 എന്നും നന്മകൾ
    9 എന്നോടിഷ്ടം കുടമോ
    10 മൈഡിയർ കുട്ടിച്ചാത്തൻ
    മികിച്ച 10 സിനിമകൾ❤❤❤

    • @jerinkottaram
      @jerinkottaram 2 роки тому +4

      Devadhoodhan

    • @seekzugzwangful
      @seekzugzwangful 2 роки тому +1

      ദേവദൂതൻ ❤️

    • @iamaphotographer486
      @iamaphotographer486 2 роки тому

      Onnu muthal poojyam vare, devadoothan, piravi,vanaprastham

    • @googlegoogle-ru9ct
      @googlegoogle-ru9ct 2 роки тому +2

      പാലേരി മാണിക്യം സിനിമയ്ക്ക് വേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള dtl സഹായങ്ങളും കൊടുത്തതും ഇദ്ദേഹം ആണ്

    • @g.vishnu8609
      @g.vishnu8609 Рік тому

      Madhuranombarakattu

  • @aslampk2203
    @aslampk2203 2 роки тому +33

    താങ്കളുടെ കഥകളുടെ സമ്പൂർണ സമാഹാരം വരണം

  • @vishnubabu9035
    @vishnubabu9035 2 роки тому +47

    വേലക്കാരി ആയാലും നീ എൻ മോഹവല്ലി ഡയലോഗ് 😂🤙🏽

  • @sajeeshpoovathikkal4615
    @sajeeshpoovathikkal4615 2 роки тому +73

    അമ്മേ.. ഭാഷ പോലും അറിയാത്ത ഒരു പാവം പെണ്കുട്ടി..വന്ന ദിവസം തന്നെ ചൂലെ ടുത്തു കയ്യിൽ കൊടുക്കേണ്ട വല്ല ആവശ്യവും ഉണ്ടോ അമ്മേ?
    നേര നീ പറഞ്ഞതു ഇത്രയും മനുഷ്യ പറ്റുള്ള ഒരു മോനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല നീ തന്നെ അടിച്ചു വരു...
    അടിച്ചു വാര്ഡാ അങ്ങോട്ടു...ആ ഡയലോഗ് കലക്കി സർ 😂😂😂😂👍👍👍👍

    • @VK-ds7wv
      @VK-ds7wv 2 роки тому +10

      വന്നിട്ട് ആദ്യ ദിവസല്ലേ ലീവ് എടുക്കായിരുന്നില്ലേ... 😁

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 роки тому +1

      @@VK-ds7wv njan edan poya command 😲😂🤣

  • @motherofacuteboy9147
    @motherofacuteboy9147 2 роки тому +57

    മലയാള സിനിമയിൽ എന്റെ fvrte dlgue ആണ് എൻറെ ഗർഭം ഇങ്ങനല്ല 😆😆😆😂😂😂

  • @themaskman46
    @themaskman46 2 роки тому +6

    regunath paleri...devadootha onnu mathram mathi....such a gem...of a person

  • @rj...208
    @rj...208 2 роки тому +49

    പബ്ലിസിറ്റി ആഗ്രഹിക്കാത്ത ആളുകളെ ബഹുമാനിക്കുക....
    ചാനലുകാർ പബ്ലിക് ആക്കുമ്പോൾ ട്രോൾ chyyaruth pls

  • @josy3418
    @josy3418 2 роки тому +46

    ഒരു പക്ഷെ മണിച്ചിത്രത്താഴിനേക്കാളും ഏറെ മുന്നിൽ നിൽക്കുന്ന കഥയാണ് ദേവദൂതൻ എന്നു തോന്നിയിട്ടുണ്ട് . പാളിപ്പോയ സംവിധാനവും അനാവശ്യ കുത്തിത്തിരുകളും(comedy ) കഥയെ വല്ലാതെ കൊന്നുകളഞ്ഞെന്നു പറയാം .
    എന്താ പറയാ...... ചിലപ്പോഴൊക്കെ പുസ്തകങ്ങൾ വായിക്കുമ്പോൾ കിട്ടുന്ന ഒരു സാങ്കൽപ്പീകത
    പ്രേക്ഷകന് നൽകുന്ന തിരക്കഥയാണു ദേവാദൂതനിലെത്....പ്രേക്ഷകന് നൽകുന്ന ഒരു സ്വാതന്ത്ര്യം!
    ഇത്രയും ശക്തമായ പ്രണയം, അതിന്റെ കൂടെ horror.... 😊wat story❤️
    മനസ്സിൽ പതിഞ്ഞ പേരു -ragunath paleri👍🏻 കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️

    • @yatheeshmadhavan1987
      @yatheeshmadhavan1987 2 роки тому +1

      മോഹൻ ലാൽ നിരാശ പെടുത്തിയ പടം..... വലിയ റീച് കിട്ടേണ്ട പടം ആയിരുന്നു.... സംവിധാനം ബോർ ആയി

    • @vishnudas4130
      @vishnudas4130 2 роки тому +2

      @@yatheeshmadhavan1987 onnu pode. Ath mohanlal allaathe pinne aarkku pattum aa vesham ? Annathe cheruvakalkkuthakunna oru padam aayirunnilla ath. Ennittum scriptinu cheraaatha kurachu portion athil und. Like 1/ 2 comedy scenes ..ath avar arinju kond include cheythathaanu. Direction okke clean aayirunnu except those comedy scenes ..aa film ennalla pala mikacha kalaa srishtikalum box officil valiya prakadanam onnum nadathiyava alla...🙏

    • @vishnudas4130
      @vishnudas4130 2 роки тому

      @@yatheeshmadhavan1987 aa script athinum valare mumbe poorthiyaayathaanu. Avar hold cheythu...oru box office Orient cheytha film alla athennu ath kandavarkk ariyaam. So angane maathrame AA padathe sameepikkaavu. Annullavar ath cheythilla

    • @winit1186
      @winit1186 2 роки тому +5

      നരസിംഹം റിലീസ് ചെയ്തതിന് ശേഷം ഇറങ്ങിയ മോഹൻലാൽ ചിത്രങ്ങൾ തുടരെ പരാജയമായി...... കാരണം ഹീറോയിസം, പഞ്ച് ഡയലോഗ്, സംഘട്ടനങ്ങൾ, മീശപിരി ഒന്നും ഇല്ലാത്തത് കൊണ്ട് പ്രേക്ഷകർ കൈ വിട്ടു... അന്നത്തെ കൗമാര/യവ്വനങ്ങൾക്കു വേണ്ടത് സൂപ്പർ സ്റ്റാർ മോഹൻലാലിനെ യാണ്.... അല്ലാതെ നടൻ മോഹൻലാലിനെ അല്ലായിരുന്നു....

  • @dinkarkurup746
    @dinkarkurup746 2 роки тому +10

    എൻ്റെ ഏറ്റവും പ്രിയപ്പെട്ട മലയാളം ഫിലിം മേലേപറമ്പിൽ ആൺ വീട്❤️❤️❤️

    • @kingfisher366
      @kingfisher366 2 роки тому

      പൊൻമുട്ടയിടുന്ന താറാവും അടിപൊളി.

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 роки тому +24

    ഒന്നു മുതൽ പൂജ്യം വരെ.. ശ്രീ രഘുനാഥ് പലേരി സർ ❤️❤️👍👍🙏

  • @srayan1306
    @srayan1306 2 роки тому +7

    റിട്ട: മേജറുടെ ലുക്കിൽ വന്ന് ഞങ്ങടെ ലെവലിൽ വന്നു🙏❤️

  • @vishnudas4130
    @vishnudas4130 2 роки тому +17

    Ponumuttayidunna tharavu , melepparambil aan veedu, pingami, devadoodan ♥️♥️

  • @navakomukeralanavaskomuker6270
    @navakomukeralanavaskomuker6270 2 роки тому +12

    നല്ല സിനിമയായിരുന്നു ലളിതം സുന്ധരം

  • @Kargilsuvarna4848
    @Kargilsuvarna4848 2 роки тому +7

    ഇതുപോലത്തെ കൂൾ മനുഷ്യൻ

  • @chanthu.s.panicker5069
    @chanthu.s.panicker5069 2 роки тому +10

    പലേരി സാറി൯െറ സംസാരം എത്ര സരസമായിട്ടാണു് ,വളരെ ഇഷ്ടമായി.

  • @akshaymohanan6268
    @akshaymohanan6268 2 роки тому +61

    Devadoothan, script writer... Magician.

    • @seekzugzwangful
      @seekzugzwangful 2 роки тому +3

      പൊന്മുട്ടയിടുന്ന താറാവ് 💙 മൈ ഡിയർ കുട്ടിച്ചാത്തൻ ❤️ ഒന്ന് മുതൽ പൂജ്യം വരെ 💙 perfect blend of emotions and humorous moments..

    • @jacksonp64
      @jacksonp64 2 роки тому

      also Pingami...the most underrated

  • @vishnubabu9035
    @vishnubabu9035 2 роки тому +15

    ദേവാദൂതൻ 😊👌🏽

  • @tonyxavier6509
    @tonyxavier6509 2 роки тому +58

    പൊൻമുട്ടയിടുന്ന താറാവും മഴവിൽക്കാവടിയും ശ്രീനിവാസൻ എഴുതിയതാണെന്ന് കരുതിയിരുന്ന മണ്ടനാണ് ഞാൻ. പൊൻമുട്ട is one of the finest scripts ever written in Malayalam.

  • @mumthasko2447
    @mumthasko2447 2 роки тому +7

    രഘുനാഥ് പാലേരി സാർ💐

  • @Random-zc6zk
    @Random-zc6zk 2 роки тому +16

    Ee Chettante new stories entha varaathe. Ithu vare ullathereyum poli items aanallo.

  • @anuneenu4040
    @anuneenu4040 2 роки тому +4

    രഘുനാഥ് പലേരി സൂപ്പർ സ്റ്റോറി സ്ക്രിപ്റ്റ് writer

  • @niyasn7031
    @niyasn7031 2 роки тому +11

    He is genuine

  • @deebee80
    @deebee80 2 роки тому +10

    Onnu muthal poojyam vare is a great movie

  • @rrassociates8711
    @rrassociates8711 2 роки тому +3

    സാറിന്റെ സിനിമകളിലെ സംഭാഷണം 😘😘😘😘

  • @seenacherian5697
    @seenacherian5697 2 роки тому +2

    ഇദ്ദേഹമാണ് തിരക്കഥയെഴുതിയത് എന്നറിയാത്തത് കൊച്ചിന് മാത്രം ആയിരിക്കും

  • @manojkumarkumar350
    @manojkumarkumar350 2 роки тому +2

    Raguatta love u

  • @uniqueurl
    @uniqueurl 2 роки тому +3

    രഘുനാഥ് പലേരി സർ, ശശിധരൻ ആറാട്ട്‌വഴി . ഈ രണ്ടു പേരെ കഴിഞ്ഞേ ഇന്ന് വേറെ ആരും ഉള്ളൂ, commercial movies scripting.

  • @iamaphotographer486
    @iamaphotographer486 2 роки тому +6

    Meleparambil anveed ragunath sarinte movieyanennu arkanu ariyathathu.super humour sense. legend.Ente ponnu anchor kutty. Ragunath paleri sarineyum angerude cinemayokke ellavarkumariyam. More than 43 year film fieldil nilkunna idhehathe oru mathiri insult cheyyannathu pole.

  • @swaminathan1372
    @swaminathan1372 2 роки тому +3

    🙏🙏🙏

  • @diljo77
    @diljo77 2 роки тому +2

    മേലെപറമ്പിൽആൺ വീടിന്റ കഥയുടെ ത്രെഡ് ഗിരീഷ് പുത്തെൻചേരി ബസിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടായ ഒരു സംഭവംത്തിൽ നിന്ന് ഉണ്ടായത് ആണ്

  • @josepa3286
    @josepa3286 2 роки тому +2

    Simple 🙏🙏🙏

  • @RahulRaj-qb8po
    @RahulRaj-qb8po 2 роки тому +3

    Full video kitumo

  • @drjhoncana3341
    @drjhoncana3341 2 роки тому

    Yes

  • @sayedhussain2877
    @sayedhussain2877 2 роки тому +1

    👌🏼👍🏻

  • @bgmponvaniaddicted4113
    @bgmponvaniaddicted4113 2 роки тому

    ഞാനല്ല ഇതു ഞാനല്ല 👌👌👌❤❤❤

  • @altareeqadvertising2459
    @altareeqadvertising2459 2 роки тому

    Really

  • @abdulgafoor469
    @abdulgafoor469 2 роки тому +9

    മേലെപറമ്പിൽ ആൺവീട്.... കഥ.. ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു... 💕

    • @arunak9476
      @arunak9476 2 роки тому +2

      തിരക്കഥ സംഭാഷണം ragunath paleri.,direction rajasenan💖

    • @abdulgafoor469
      @abdulgafoor469 2 роки тому

      @@arunak9476 yes... 👍🏻

    • @manojmenon3385
      @manojmenon3385 2 роки тому +1

      കഥ മാത്രം ആണ് പുത്തഞ്ചേരി....

    • @abdulgafoor469
      @abdulgafoor469 2 роки тому

      @@manojmenon3385 👍🏻

  • @jaisonambrosepj
    @jaisonambrosepj 2 роки тому +1

    Raghunath Paleri

  • @manukrishnan4318
    @manukrishnan4318 7 місяців тому

    Devadhoodhan ❤ this movie tell his tallent

  • @prasanth1001
    @prasanth1001 2 роки тому

    ❤️❤️❤️😇😇🙏

  • @ulhasgopinath324
    @ulhasgopinath324 Рік тому

    We are missing this humanity in our relationships and in new cinemas. When we will see such human beings in our life and in new movies????? Olden days are golden days...

  • @jacksonjohn1605
    @jacksonjohn1605 2 роки тому +2

    അവതാരക ആ പുച്ഛം വിടണം മുൻപിൽ ഇരിക്കുന്നത് മഹാൻയാണ്

    • @ANANDVIVEK100
      @ANANDVIVEK100 2 роки тому

      Atha kuttedey face anganey aanenna thonaney..

  • @pjroy5052
    @pjroy5052 2 роки тому +16

    1 മുതൽ 0 വരെ.....എന്തർത്ഥവത്തായ നിരീക്ഷണമാണ്...... സകല ജീവജാതിയും 1 ൽ തുടങ്ങി ഒന്നുമില്ലായ്മയിൽ തീരുന്നു

    • @seekzugzwangful
      @seekzugzwangful 2 роки тому

      True .. also it denotes the telephone dial in old times.. സിനിമയിൽ ഫോണിന് വലിയ പ്രാധാന്യം ഉണ്ട്

  • @kaaaaakaaaa
    @kaaaaakaaaa 2 роки тому +1

    Malayala cinemayil enikku ettavu ishtapetta cinemagal ezhuthiya ente ettavum priyappetta thirakkadhakrithu. Enthukondu adheham ippol script'ukal ezhuthunnilla ennathu valare dhukkavum nashtabodhavum undakkunnu.
    Oru puthiya Sathyan Anthikkad - Raghunath Paleri cinema pratheekshikkunnu.

  • @trucklovermallus9718
    @trucklovermallus9718 2 роки тому +3

    പാന്റ് പാന്റ് അച്ഛാ പാന്റ് അമ്മാവാ പാന്റ്

  • @masas916
    @masas916 2 роки тому

    തൊട്ടപ്പൻ എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

  • @vinomichael2373
    @vinomichael2373 2 роки тому +2

    അനിന്തരവൻ ഉറങ്ങുന്നില്ലേ ...... ഉണ്ട്

  • @sreejithsreedharanachary835
    @sreejithsreedharanachary835 2 роки тому +1

    മേലേ പറമ്പിൽ ആൻവീട് എഴുതിയത് അദ്ദേഹം ആണെന്ന് ആർക്കാണ് അറിയില്ലാത്തതു.. ബട്ട്‌ ഈ മഹാനായ എഴുത്തുകാരനെ ആദ്യമായാണ് കാണുന്നത്... ഇങ്ങനെ ഒരു രൂപം അല്ല പ്രതീക്ഷിച്ചത്.. 😀😀😀😀

  • @thomasphilip7102
    @thomasphilip7102 Місяць тому

    Priyapetta palerichottan
    Aryunnathinu,
    Njan kottayamkaaran aachekkan ippozhum
    Jeevichiruppondu!!???????!!!

  • @saurafpooyamkutty
    @saurafpooyamkutty 2 роки тому +1

    സാറിന്റെ വേറെ ഏത് പടം കൊണ്ട് വന്നു വച്ചാലും പിൻഗാമി യുടെ തട്ട് താണ് തന്നെ ഇരിക്കും

  • @sajinsomarajan
    @sajinsomarajan 2 роки тому +1

    ദീപ്തിക്ക് മലയാളം അറിയാമോ?

  • @pjroy5052
    @pjroy5052 2 роки тому +4

    പ ലേ രി...നക്ഷത്രമായ് മൂന്നക്ഷരം

  • @unnikrishnan8053
    @unnikrishnan8053 2 роки тому +6

    പൊന്മുട്ടയിടുന്ന താറാവ് ക്ലാസ്സിക്

  • @investorspoint6224
    @investorspoint6224 2 роки тому

    Mamooty -70
    Peliri - 68
    😱😱😱

  • @gokuldaskalathil3842
    @gokuldaskalathil3842 2 роки тому

    Oru puthiya thirakkadha ezhuthi kude, sir

  • @riyaskk1751
    @riyaskk1751 2 роки тому

    ഇ ഇരിക്കുന്ന കുട്ടിയോട് എന്തേലും ചോദിക്കു 🤭

  • @arunsnair5805
    @arunsnair5805 2 роки тому

    Makklade amma? wife?.....that part wasn't clear

    • @iamkrishna17
      @iamkrishna17 2 роки тому +1

      Maybe divorced

    • @iamaphotographer486
      @iamaphotographer486 2 роки тому +1

      @@iamkrishna17 .divorced onnumalla.wife name Smitha.kendra sahithya academy award kittiyappol fbyil orumichulla photo kandirunnu

  • @amalchandran9342
    @amalchandran9342 2 роки тому

    കഥ എഴുതിയത് ഗിരീഷ് പുത്തഞ്ചേരി ആണ് തിരക്കഥ ആണ് ഇയാൾ എഴുതിയത്

  • @frebingeorge3860
    @frebingeorge3860 2 роки тому +1

    Nighalodapozhe gireesh puthencherry yude script moshttikenda ennu paranjathalle.

    • @archanavinod1
      @archanavinod1 2 роки тому +1

      കവി എന്താ ഉദ്ദേശിച്ചത്?

    • @frebingeorge3860
      @frebingeorge3860 2 роки тому

      @@archanavinod1 kavi udheshikkunna ellam ipo samvidhayakanu udheshikkan pattumo?

    • @anoopkdy
      @anoopkdy 2 роки тому +1

      Girish puthenchery aanu story

    • @lakshmipl1128
      @lakshmipl1128 2 роки тому +3

      Meleparambil Anveedu ( transl. Men's Villa of Meleparambu) is a 1993 Indian Malayalam-language romantic comedy film directed by Rajasenan and scripted by Raghunath Paleri from a story by Gireesh Puthenchery.

  • @binoykochunni3975
    @binoykochunni3975 2 роки тому +1

    ഇന്റർവ്യൂ പെണ്ണ് ബോറാക്കി

  • @jishnukunni
    @jishnukunni 2 роки тому +8

    പൊന്‍മുട്ടയിടുന്ന താറാവ്

  • @srividhiyarajesh3834
    @srividhiyarajesh3834 2 роки тому +2

    Gouthamkrishna. R

  • @hariskasiyakath6790
    @hariskasiyakath6790 5 місяців тому +1

    ദേവധൂതൻ, വാനപ്രസ്തം, പിൻഗാമി അങ്ങനെ ഒരുപാടുണ്ട്