Mam ഞാനും ചേട്ടനും വഴക്കായി പിന്നെ അതിനു ശേഷം സംസാരം ഇല്ല വാട്സ്ആപ്പ് ടൈപ് ചെയ്യും അതും എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ. കുട്ടികൾ വീഡിയോ കാൾ ചെയ്യും, സംസാരിക്കും. അത്രയ്ക്ക് വഴക്കായി രുന്നു mam. എനിക്ക് ഒരിയ്ക്കലും പ്രദീപ് ചേട്ടൻ ഇല്ലാതെ മനസ്സിൽ നിന്നും കളയാൻ കഴിയില്ല. ഒരുമിച്ചു ജീവിതം നയിച്ചേ പറ്റു. കുട്ടികൾ ഉണ്ട്. കുടുംബജീവിതം കൊണ്ട് പോകാൻ ആണ് പാട്. അത് തകർക്കാൻ ഒരു പാടും ഇല്ല. ഞാൻ ആദ്യമായിട്ടാണ് ചേട്ടനോട് ഒറ്റ പറയുന്നത്. പറഞ്ഞു പോയി. എന്റെ സമതല തെറ്റി. ഊണിലും ഉറക്കത്തിലും എപ്പോഴും മനസ് മുഴുവൻ ചേട്ടനും കുട്ടികളും തന്നെ. റീഡിങ് കാണുന്നത് കൊണ്ടാണ് എനിക്ക് ഒരു ധൈര്യം ഉള്ളത്. എല്ലാം ദിവസവും എല്ലാം റീഡിങ്ങും കാണും. മനസ്സിൽ ഇപ്പോഴും എപ്പോഴും ചേട്ടനോടുള്ള വിശ്വാസം മാത്രമേ ഉള്ളു. ചേട്ടൻ ദുബായ് ആണ്. ഓണത്തിന് വന്നിട്ട് പോയി പെട്ടന്ന് പോയി. മുറ പെണ്ണ് തിരുവനന്തപുരം ആണ് അവൾ സൌദ്യയിൽ നേഴ്സ് സബദ്ധമായി ജോലി കിട്ടി ഒറ്റയ്ക്ക് കൂട്ടുകാരെ കൂട്ടി പോയി. അവൾ കല്യാണം കഴിഞ്ഞു ഒരു കുട്ടി ഉണ്ട്. ചേട്ടൻ എന്നെ കൊണ്ട് വന്നഅന്ന് തൊട്ടെ അമിത സ്വാതത്ര്യം ആണ്. ഈ ഓണതിന്നു അവൾ പോയതിന്റെ പിറ്റേന്ന് ചേട്ടനും പോയി പോകാൻ നേരത്ത് ചാടികൊണ്ട് പെട്ടന്ന് കാറിൽ കയറി പോയി എന്നെ മൈൻഡ് പോലും ചെയ്തില്ല അത് കണ്ടു ഞാൻ വിഷമിച്ചു. പിന്നെ mam ഒത്തിരി ഉണ്ട് പറയാൻ കല്യാണം കഴിഞ്ഞു അന്ന് തൊട്ട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. ഈ പ്രാവശ്യം ഡ്രസ്സ് മാത്രമേ കൊണ്ട് പോയുള്ളു. വേറെ ഒന്നും ചേട്ടൻ ദുബായ് പോയപ്പോൾ കൊണ്ട് പോയില്ല. സ്വ ഭാവതിന്നു വ്യത്യാസം ഉണ്ടായിരുന്നു. പോയതിന് ശേഷം ഒരു പാട്മാറ്റം ഉണ്ടായിരുന്നു. ചേട്ടൻ എലെഗെൻസ് വർക്ക് ഷോപ്പിൽ ആണ്. പാച്ചു വർക്കാണ്. കണ്ടു സംസാരിച്ചാലും ആരെയോ ഭയക്കുന്നത് പോലെ പെട്ടന്ന് വെയ്ക്കും അങ്ങനെ ഒരുപാട് മാറ്റം വന്നു പിന്നെ നമ്മൾ തമ്മിൽ വഴക്കായി ഇപ്പോൾ ഈ മൗനം തന്നെ. നാട്ടിൽ വന്നപ്പോൾ എന്റെ മുന്നിൽ വെച്ച് അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് വെളിയിൽ ഇറങ്ങി പോയി. തിരിച്ചു വന്നപ്പോൾ ഞാൻ ചോദിച്ചപോൾ പറയുവാ ഷേക്കൻറ്റ് കൊടുക്കാൻ പോയെന്ന്. അങ്ങനെയും നാട്ടിൽ വെച്ച് ചെറുതായ് ഒന്ന് പിണങ്ങി. മുൻപ് എന്നെ ഒന്നും പറയില്ല ഇപ്പോൾ ഒരു വിലയും തരില്ല. അഹങ്കാരം ആണ് സംസാരത്തിൽ. ഞാൻ എല്ലാം കളയും. ഇപ്പോൾ എനിക്ക് പിണക്കവും ഇല്ല ഒന്നിനും വയ്യ mam റീഡിങ് കാണുന്നത് കൊണ്ട് ധൈര്യം കൈവിടാതെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നു. പിന്നെ ഈശ്വരൻ അതല്ലേ എല്ലാം. Thank you universe❤❤l
കറക്റ്റ് റീഡിങ് ചേച്ചി. സത്യത്തിൽ നല്ല വിഷമം ഉണ്ട്. എങ്കിലും അവന്റെ മുന്നിൽ തോറ്റു കൊടുക്കാൻ പറ്റാത്തോണ്ട് ഞാൻ സോഷ്യൽ മീഡിയയിൽ ഒക്കെ നല്ല happy ആയി, chill ആയി, cool ആയി അവൻ പോയാലും ഒരു ചുക്കും ഇല്ല എന്ന് കാണിക്കാൻ വേണ്ടി മനഃപൂർവം കാണിക്കുന്നുണ്ട്.😅. But എനിക്ക് അവൻ ജീവനാണ്. തെറ്റ് തിരുത്തി അവൻ എത്രയും വേഗം വരണേ... Thank u universe 🙏... ❣️DR❣️.
ഞാനിപ്പോ ആ ആളെ ഓർക്കാറുപോലുമില്ല tarot റീഡിങ് കാണുമ്പോ ഒരു കൗതുകം ആണ് എന്താണിപ്പോ ആളുടെ അവസ്ഥ എന്ന് അത്രേ ഉള്ളു എല്ലാം ഭഗവാന് വിട്ടു കൊടുത്ത് ഇനി എന്ത് എന്ന് ഭഗവാൻ കാണിച്ചു തരും 🙏🏻🙏🏻🙏🏻
101% true reading 🙏🏻 ഇതിൽ നിന്ന് പുറത്തുപോകണമെന്ന് 100 വട്ടം ചിന്തിച്ചു. But... കഴിയുന്നില്ല 🙏🏻 ബ്ലോക് ചെയ്തു പോയി മാസങ്ങൾ കഴിഞു. അവഗണന സഹിക്കാതെ വന്നപ്പോൾ സ്ട്രോങ്ങ് ആവാതെ വഴിയില്ല 🙏🏻 thank you Universe🙏🏻 Thank you Divine 🙏🏻 Thank you angels 🙏🏻 for a positive transformation in my life 🙏🏻
തീർച്ചയായും ഇത് എന്റെ റീഡിങ് ആണ്, കുറേ ഞാൻ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു, പക്ഷേ ഒരു മൈൻഡ് ഉണ്ടായില്ല, ഇപ്പോൾ എന്നെ കോൺടാക്ട് ചെയ്ത് കാണണം എന്ന് പറഞ്ഞപ്പോൾ ഞാനും മൈൻഡ് ചെയ്തില്ല എന്റെ സ്നേഹത്തിനും വിലയുണ്ട് എന്ന് മനസ്സിലാക്കട്ടെ, പക്ഷേ 100%സ്നേഹം ആണ്, ഞങ്ങൾ ക്ക്,യൂണിവേഴ്സ് ഒരിക്കലും ഞങ്ങളെ പിരിയാൻ അനുവദിക്കരുതേ ജീവിതകാലം മുഴുവനും ഞങ്ങൾ സ്നേഹത്തോടെ ഇരിക്കണേ ❤
തീർച്ചയായും ഇത് എനിക്ക് ഉള്ള റീഡിങ് ആണ് 🙏.. എന്റെയും എന്റെ വ്യക്തിയുടെയും എന്നർജി ആണ് ഇത് മുഴുവൻ 🙏പറഞ്ഞത് എല്ലാം സത്യം 🙏.. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏.. Thanku യൂണിവേഴ്സ് ❣️🙏
സത്യത്തിൽ മുന്നത്തെ പോലെ ഞാൻ ഇപ്പോൾ അവനെ ശ്രദ്ധിക്കുന്നില്ല വിളിക്കുന്നില്ല... പക്ഷെ അവൻ എന്റെ ജീവൻ ആണ്... എന്നാൽ അതൊന്നും purathu കാണിക്കാതെ ഞാൻ ഇപ്പോൾ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു... അവനെ എത്രയും വേഗം എനിക്ക് മാത്രമായി യൂണിവേഴ്സ് കൊണ്ടു തരും എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു... താങ്ക്യു യൂണിവേഴ്സ്... താങ്ക്യു ഡിവൈൻ താങ്ക്യു ഏഞ്ചൽ താങ്ക്യു മഹാദേവ താങ്ക്യു കൃഷ്ണ 🙏🙏🙏🙏🙏🙏
സത്യം ആണ് Mam, എനിക്ക് കിട്ടിയ അവഗണന എന്റെ വിശ്വാസം ഇല്ലാതാക്കി. അയ്യാൾ മറ്റുള്ളവരെ വിശ്വസിച്ചു എന്നെ തെറ്റിധരിച്ചു. എല്ലാം ഇപ്പോൾ യൂണിവേഴ്‌സിനു വിട്ടു കൊടുത്തു. പിറകെ ഓട്ടം ഞാൻ നിർത്തി. 🙏🏻
ഇത് എന്റെ എനർജി ആണ് 🙏🙏. ഞാൻ ഒരുപാട് വിശ്വസിച്ചു സ്നേഹിച്ചതാ എന്നിട്ടും അവളെ കണ്ടപ്പോ ആ പുറകെ പോയി. ഞാൻ ഇപ്പൊ കുറച്ചു പിന്നോട്ട് നിൽക്കുകയാണ് ഇച്ചിരി വിഷമിക്കട്ടെ എന്നെ ബോംബിട്ട് തകർത്തു കളഞ്ഞതാ കുറച്ചു വിഷമിക്കുന്നത് നല്ലതാ. Thankyou universe തിരിച്ചറിവ് ഉണ്ടാകട്ടെ ഞാൻ എന്താണെന്നും എന്റെ സ്നേഹം എന്താണെന്നും. എല്ലാം യൂണിവേഴ്സിൽ surrunder ചെയ്യുന്നു thankyou universe 🙏ഈ റീഡിങ്ങിൽ വന്നിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു. നല്ലതും എനിക്ക് അർഹതപ്പെട്ടതും universe എനിക്ക് നൽകട്ടെ 🙏🙏🙏
ഞാൻ അയ്യാളെ ഓർക്കാറ് പോലും ഇല്ല വേറെ ഒരു ആൾക്ക് വേണ്ടി എന്നെയും 3 വയസു ഉള്ള മോനെയും ഉപേക്ഷിച്ചു ഞങ്ങളെ മാത്രം അല്ല സ്വന്തം കുടുബം വരെ ഉപേക്ഷിച്ചു അവരുടെ കൂടെ പോയി താമസിക്കുന്ന അയ്യാളെ എന്തിന് ഓർക്കണം എല്ലാത്തിനും എൻറെ മഹാദേവൻ ചോദിക്കും എന്നാ വിശ്വാസം ഉണ്ട് ആ വിശ്വാസം ആണ് എന്റെ ജീവിതവും എല്ലാം മഹാദേവനിൽ അർപ്പിച്ചു ജീവിക്കുന്നു 🙏🏼🙏🏼🙏🏼
സത്യം പറയാലോ🤔 ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എൻ്റേയും എൻ്റെ person ൻ്റെയും കാര്യത്തിൽ 100 ൽ 101 % സത്യമാണ്. സത്യത്തിൽ ഈ Reading എന്നെ ഒരുപാട് അതിശയിപ്പിച്ചു. 👍 ഇതിൽ തുടക്കത്തിൽ പറഞ്ഞതു പോലെ🤔 ഈ Relationship തുടക്കം കുറിച്ചത് എൻ്റെ ഈ വ്യക്തിയാണ്. 👍 എന്നെ അത്രയധികം ഈ വ്യക്തി സ്നേഹിച്ചിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ ആണ് എന്നാണ് ഇപ്പോഴത്തെ എൻ്റെ ധാരണ 🤔 ഞാൻ കാരണം ഇതിൻ്റെ ഇടയിൽ ഞങ്ങളൊന്ന് പിണങ്ങി. ആ സമയത്ത് ഈ വ്യക്തി എനിക്ക് യാതൊരു മുഖം തരാതെ ഒഴിഞ്ഞു മാറി നടന്നു. 😢 അതിൽ എനിക്ക് ഒരുപാട് സങ്കടം വന്നു. 😢 ഒരുപാട് ഇഷ്ട്ടം എനിക്കിപ്പോഴും അവരോട് ഉണ്ടെങ്കിലും🤔 അതൊന്നും ഞാൻ അവരുടെ മുൻപിൽ പുറത്തു കാണിക്കാതെ😀 പിന്നെ പിന്നെ ഞാനും ഒരുമാതിരി ജാഡ കാണിക്കാൻ തുടങ്ങി. അതിലിപ്പോൾ അവർക്ക് ഒരുപാട് സങ്കടം ഉണ്ട്. 😢😀 അതവർ നേരിട്ട് പറയാതെ തന്നെ എനിക്കിപ്പോൾ അറിയാം😀😀 എന്തൊക്കെ ആയാലും ഈ - -Reading 100 %എൻ്റേയും, എൻ്റെ - -Person- ൻ്റേയും personal Reading തന്നെയാണ്. 👍😀❤️❤️ Super 👌❤️😀😀 Thank God 🙏❤️❤️❤️ Thank you Universe 🙏❤️❤️❤️ Thank you Maam 🙏🙋😀😀
Crct reading mam 🙏🙏🙏 All positive energies are accepted into my life right now ❤❤❤❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤
100 % സത്യമായ reading എന്നെ ചതിച്ച് മറ്റൊരു life തെരെഞ്ഞെടുത്ത വ്യക്തിയെ ഞാനിപ്പോൾ chase ചെയ്യാറില്ല എൻ്റെ മനസ്സ് ഈശ്വരനറിയാം. ഈശ്വരൻ നേർവഴിയിലൂടെ ആ മനുഷ്യനെ നടത്തട്ടെ Thank you Universe🙏🙏 Thank you Mam🙏🙏🙏🙏❤️❤️
Thànk you universe 🙏🏻 ഇത് എന്റെ എനർജി ആണ് 🙏🏻 ഞാനും എന്റെ വ്യക്തിയും ഒരുമിച്ചുള്ള സന്തോഷകരമായ കുടുംബ ജീവിതത്തിന് ഞാൻ നന്ദി പറയുന്നു 🙏🏻 Thànk you universe Thànk you divine Thànk you angel Thànk you mam ❤️ 🙏🏻🙏🏻🙏🏻
സത്യം ആണ്..... No കോണ്ടാക്ട് ആണ്.... എല്ലാം blocked ആയിരുന്നു. .... Bt ഇപ്പോൾ ഒരു പുതിയ നമ്പർ ൽ നിന്നും whats ap ൽ ചെയ്‌സ് ചെയ്തു തുടങ്ങിയിട്ടുങ്.... ഞാൻ mind ചെയ്യുന്നില്ല...... അങ്ങനെ തന്നെ പോട്ടെ.... നല്ല കാര്യങ്ങൾ സംഭവിക്കുന്നതിനു വേണ്ടി പ്രാർത്ഥനയോട കാതിരിക്കുന്നു.... Thank you uni verse..... Thank you 🙏🙏🙏🙏
100%സത്യമാണ് e റീഡിങ് മാഡത്തിന് എങ്ങിനെ ഇത്ര കൃത്യമായി പറയാൻ സാധിക്കുന്നു എനിക്ക് പറ്റുന്നില്ല അവനെ മറക്കാൻ എന്നിലേക്കു പഴയ സ്നേഹവുമായി തിരിച്ചു വരണേ എന്നാ പ്രാർത്ഥന മാത്രമുള്ളു
പറഞ്ഞത് എല്ലാം സത്യം ആണ് എന്റെ ജീവിതത്തിൽ ഭർത്താവിന്റെ അമ്മ വന്നതോടു കൂടി ആണ് എല്ലാം തകിടം മറഞ്ഞത് ഇപ്പോൾ കുറച്ചു കൊല്ലങ്ങളായി മാനസികമായി ഉപദ്രവിച്ചു ഇനിയും സഹിക്കാൻ വയ്യ അങ്ങനെ ആണ് ഇപ്പോൾ തോന്നുന്നത് വിട്ട് പോവാനും തോന്നുന്നില്ല 🙏🙏🙏🙏
🙏🙏🙏🙏🙏എല്ലാം ശരിയാണ് പക്ഷേ എനിക്കെറങ്ങിപോകാൻ കഴിയില്ല ❤️❤️❤️❤️❤️ഒന്നിക്കാൻ ആരും സമ്മതിക്കില്ല അത് മനസിലാക്കി മാറി നിൽക്കാൻ ആണ് എന്റെ തീരുമാനം നമ്മൾ ആർക്കും ശല്ലം ആകാൻ പാടില്ല നമുക്ക് എത്ര പ്രിയപ്പെട്ടത് ആയാലും
സത്യം 100 വട്ടം അത്രയും സ്നേഹിച്ചു. 2 വർഷം ഒരുമിച്ചു ജീവിച്ചു. ഒരു കുഞ്ഞിനേയും തന്നു. ഒന്നും മനസ്സിലാകാതെ ഒഴിവാക്കി പോയി. പുതിയ ഒരു ലൈഫും തുടങ്ങി ഇപ്പോൾ ഞാൻ ആണ് ബ്ലോക്ക് ചെയ്തത്. അങ്ങോട്ട് ഞാൻ പോകില്ല. തിരിച്ചു വന്നാൽ ഒന്ന് കൂടി സ്ട്രോങ്ങ് ആയിട്ട് ചിന്തിച്ചു തീരുമാനം എടുക്കും. ഇനി സെന്റി അടിച്ചു കളയാൻ ജീവിതം ഇല്ല. കുഞ്ഞിന് വേണ്ടി ജീവിക്കണം. Thankyou universe 🙏🙏🙏
റീഡിങ് വളരെ കറക്റ്റാണ് 🙏🏿ഇത് എന്റെ റീഡിങ് ആണ് 🙏🏿🙏🏿ഇതിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🏿🙏🏿ഞാനും എന്റെ വ്യക്തിയുമായി പൂർണ സ്‌നേഹത്തോട് സന്തോഷത്തോടെ വളരെ കാലം ജീവിക്കുവാൻ യൂണിവേഴ്സിന്റ അനുഗ്രഹിക്കട്ടെ ഞങ്ങക്ക് ഇടയിലുള്ള പ്രേശ്നങ്ങൾ എത്രയും പെട്ടന്ന് മാറ്റി തരേണമേ 🙏🏿🙏🏿thank u യൂണിവേഴ്സ് 🙏🏿🙏🏿thank u യൂണിവേഴ്സ് 🙏🏿🙏🏿ഓം നമഃ ശിവായ 🙏🏿🙏🏿🙏🏿
സത്യമാണ് Mam പറഞ്ഞത് ഞാനും എന്റെ വ്യക്തിയിൽ നിന്ന് അകന്ന് നിൽക്കുന്ന പോലെ നിൽക്കുകയാണ് കുറച്ച് ടെൻഷൻ അടിക്കണം എന്നെ ഒരു പാട് സങ്കടപ്പെടുത്തിയതാ ല്ലെ ഞാൻ ഒരുപാട് സ്നേഹിച്ചു അതിന്റെ വില അന്ന് അവർ അറിഞ്ഞില്ല എനി അത് അറിഞ്ഞ് തിരിച്ച് വരട്ടെ എല്ലാം യൂണിവേഴ്സിന് വിട്ട് കൊടുത്ത് ഞാൻ എന്റെ ഇപ്പോഴത്തെ എനർജിയിൽ മുന്നോട്ട് പോകുകയാ പക്ഷേ എന്റെ വ്യക്തിയെഎനിക്ക് ഒരു പാട് ഇഷ്ടമാണ് പക്ഷേ അത് എന്നി ഞാൻ പുറത്ത് കണിക്കില്ല ഹെഡ് ചെയ്യത് വെക്കാൻ പോകുകയാ യുണിവേഴ്സിന്റെ എല്ലാ അനുഗ്രഹവും എനിക്കും എന്റെ വ്യക്തിക്കു ഉണ്ടാവണെ എന്ന് പ്രാർത്ഥിക്കുന്നു
നന്ദി മോളെ നന്ദി യൂണിവേഴ്സ് ഇത് എന്റെ എനർജിയാണ് പറഞ്ഞതൊക്കെ സത്യമാണ്.എന്നെ മനസ്സിലാക്കി തെറ്റ് തിരുത്തി വരാൻ യൂണിവേഴ്സ് അയാളസഹായിക്കട്ടെ നന്ദി. ഓം നമ .. ശിവായ❤
100% കറക്ട് റീഡിങ്ങ്. ചെയുന്ന ഓരോ പ്രവർത്തിയും വിഷമം ഉണ്ടാകുന്നതായിരുന്നു. ഞാൻ ആയിട്ട് ഒന്നിനും പോകാർ ഇല്ല . എല്ലാം നിർത്തിവച്ചതാണ്. തമ്മിൽ കണ്ടാൽ മിണ്ടാറും ഇല്ല. എന്നെ മനസിലാക്കി തിരിച്ചു വരട്ടെ. പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എനിലക് അട്രാക്ട് ചെയുന്നു. Thank you univers 🙏🙏 Thank you mam 🙏🙏 Thank you God 🙏🙏ഓം നമഃ ശിവായ 🙏🙏
സത്യം ആണ് 😅 ഒന്ന് tension ആവട്ടെ എന്നും എന്നെ മാത്രം വിഷമിപ്പിച്ചു നടക്കുവല്ലേ കുറച്ച് ദിവസം ഇങ്ങനെ പോകട്ടെ ❤❤
Mam ഞാനും ചേട്ടനും വഴക്കായി പിന്നെ അതിനു ശേഷം സംസാരം ഇല്ല വാട്സ്ആപ്പ് ടൈപ് ചെയ്യും അതും എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ.
കുട്ടികൾ വീഡിയോ കാൾ ചെയ്യും, സംസാരിക്കും.
അത്രയ്ക്ക് വഴക്കായി രുന്നു mam.
എനിക്ക് ഒരിയ്ക്കലും പ്രദീപ് ചേട്ടൻ ഇല്ലാതെ മനസ്സിൽ നിന്നും കളയാൻ കഴിയില്ല.
ഒരുമിച്ചു ജീവിതം നയിച്ചേ പറ്റു.
കുട്ടികൾ ഉണ്ട്.
കുടുംബജീവിതം കൊണ്ട് പോകാൻ ആണ് പാട്.
അത് തകർക്കാൻ ഒരു പാടും ഇല്ല.
ഞാൻ ആദ്യമായിട്ടാണ് ചേട്ടനോട് ഒറ്റ പറയുന്നത്.
പറഞ്ഞു പോയി. എന്റെ സമതല തെറ്റി.
ഊണിലും ഉറക്കത്തിലും എപ്പോഴും മനസ് മുഴുവൻ ചേട്ടനും കുട്ടികളും തന്നെ.
റീഡിങ് കാണുന്നത് കൊണ്ടാണ് എനിക്ക് ഒരു ധൈര്യം ഉള്ളത്.
എല്ലാം ദിവസവും എല്ലാം റീഡിങ്ങും കാണും.
മനസ്സിൽ ഇപ്പോഴും എപ്പോഴും ചേട്ടനോടുള്ള വിശ്വാസം മാത്രമേ ഉള്ളു.
ചേട്ടൻ ദുബായ് ആണ്.
ഓണത്തിന് വന്നിട്ട് പോയി പെട്ടന്ന് പോയി.
മുറ പെണ്ണ് തിരുവനന്തപുരം ആണ് അവൾ സൌദ്യയിൽ നേഴ്സ് സബദ്ധമായി ജോലി കിട്ടി ഒറ്റയ്ക്ക് കൂട്ടുകാരെ കൂട്ടി പോയി.
അവൾ കല്യാണം കഴിഞ്ഞു ഒരു കുട്ടി ഉണ്ട്.
ചേട്ടൻ എന്നെ കൊണ്ട് വന്നഅന്ന് തൊട്ടെ അമിത സ്വാതത്ര്യം ആണ്.
ഈ ഓണതിന്നു അവൾ പോയതിന്റെ പിറ്റേന്ന് ചേട്ടനും പോയി പോകാൻ നേരത്ത് ചാടികൊണ്ട് പെട്ടന്ന് കാറിൽ കയറി പോയി എന്നെ മൈൻഡ് പോലും ചെയ്തില്ല
അത് കണ്ടു ഞാൻ വിഷമിച്ചു.
പിന്നെ mam ഒത്തിരി ഉണ്ട് പറയാൻ കല്യാണം കഴിഞ്ഞു അന്ന് തൊട്ട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.
ഈ പ്രാവശ്യം ഡ്രസ്സ് മാത്രമേ കൊണ്ട് പോയുള്ളു.
വേറെ ഒന്നും ചേട്ടൻ ദുബായ് പോയപ്പോൾ കൊണ്ട് പോയില്ല. സ്വ ഭാവതിന്നു വ്യത്യാസം ഉണ്ടായിരുന്നു.
പോയതിന് ശേഷം ഒരു പാട്മാറ്റം ഉണ്ടായിരുന്നു.
ചേട്ടൻ എലെഗെൻസ് വർക്ക് ഷോപ്പിൽ ആണ്.
പാച്ചു വർക്കാണ്.
കണ്ടു സംസാരിച്ചാലും ആരെയോ ഭയക്കുന്നത് പോലെ പെട്ടന്ന് വെയ്ക്കും അങ്ങനെ ഒരുപാട് മാറ്റം വന്നു പിന്നെ നമ്മൾ തമ്മിൽ വഴക്കായി ഇപ്പോൾ ഈ മൗനം തന്നെ.
നാട്ടിൽ വന്നപ്പോൾ എന്റെ മുന്നിൽ വെച്ച് അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് വെളിയിൽ ഇറങ്ങി പോയി. തിരിച്ചു വന്നപ്പോൾ ഞാൻ ചോദിച്ചപോൾ പറയുവാ ഷേക്കൻറ്റ് കൊടുക്കാൻ പോയെന്ന്.
അങ്ങനെയും നാട്ടിൽ വെച്ച് ചെറുതായ് ഒന്ന് പിണങ്ങി.
മുൻപ് എന്നെ ഒന്നും പറയില്ല ഇപ്പോൾ ഒരു വിലയും തരില്ല.
അഹങ്കാരം ആണ് സംസാരത്തിൽ.
ഞാൻ എല്ലാം കളയും.
ഇപ്പോൾ എനിക്ക് പിണക്കവും ഇല്ല ഒന്നിനും വയ്യ mam റീഡിങ് കാണുന്നത് കൊണ്ട് ധൈര്യം കൈവിടാതെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നു.
പിന്നെ ഈശ്വരൻ അതല്ലേ എല്ലാം.
Thank you universe❤❤l
Yes😢.
Yes😢
സത്യം ഞാനും ഇങ്ങനെ ആണ് ചിന്തിച്ചത് 😜
..ethu..generall..reding..anu...arudeyeoke..anu..persanall..redingle
.areyan..pattu...ethu..kettu..happy.ayerekanda😂
കറക്റ്റ് റീഡിങ് ചേച്ചി. സത്യത്തിൽ നല്ല വിഷമം ഉണ്ട്. എങ്കിലും അവന്റെ മുന്നിൽ തോറ്റു കൊടുക്കാൻ പറ്റാത്തോണ്ട് ഞാൻ സോഷ്യൽ മീഡിയയിൽ ഒക്കെ നല്ല happy ആയി, chill ആയി, cool ആയി അവൻ പോയാലും ഒരു ചുക്കും ഇല്ല എന്ന് കാണിക്കാൻ വേണ്ടി മനഃപൂർവം കാണിക്കുന്നുണ്ട്.😅. But എനിക്ക് അവൻ ജീവനാണ്. തെറ്റ് തിരുത്തി അവൻ എത്രയും വേഗം വരണേ... Thank u universe 🙏... ❣️DR❣️.
Thank u mam🙏thank u universe🙏
@@maloottynithi9334 same
വിശ്വാസ വഞ്ചന സഹിക്കാൻ പറ്റില്ല. എല്ലാം ദൈവത്തിന് സമർപ്പിക്കുന്നു
Sathiym😢😢😢
💯 true 😢😢😢
👍
💯💯💯💯💯. ഞാൻ ഇപ്പോൾ മൈൻഡ് ചെയ്യില്ല,എന്നാലും ഞാൻ ഒരുപാട് സ്നേഹിക്കുന്നു,തിരിച്ചുവരും എന്നെനിക്ക് ഉറപ്പ്,പറഞ്ഞ കാര്യങ്ങൾ ഞാൻ കടന്നു പോയതാണ്
ഞാനിപ്പോ ആ ആളെ ഓർക്കാറുപോലുമില്ല tarot റീഡിങ് കാണുമ്പോ ഒരു കൗതുകം ആണ് എന്താണിപ്പോ ആളുടെ അവസ്ഥ എന്ന് അത്രേ ഉള്ളു എല്ലാം ഭഗവാന് വിട്ടു കൊടുത്ത് ഇനി എന്ത് എന്ന് ഭഗവാൻ കാണിച്ചു തരും 🙏🏻🙏🏻🙏🏻
👍🏻
Njanum ❤
പറഞ്ഞത് എല്ലാം കറക്റ്റ് ആണ് തിരിച്ചു വരും എന്ന് ഉറപ്പുണ്ട് thank you universe 🙏🙏🙏
101% true reading 🙏🏻
ഇതിൽ നിന്ന് പുറത്തുപോകണമെന്ന് 100 വട്ടം ചിന്തിച്ചു. But... കഴിയുന്നില്ല 🙏🏻
ബ്ലോക് ചെയ്തു പോയി മാസങ്ങൾ കഴിഞു. അവഗണന സഹിക്കാതെ വന്നപ്പോൾ സ്ട്രോങ്ങ് ആവാതെ വഴിയില്ല 🙏🏻 thank you Universe🙏🏻
Thank you Divine 🙏🏻
Thank you angels 🙏🏻 for a positive transformation in my life 🙏🏻
Same
തീർച്ചയായും ഇത് എന്റെ റീഡിങ് ആണ്, കുറേ ഞാൻ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു, പക്ഷേ ഒരു മൈൻഡ് ഉണ്ടായില്ല, ഇപ്പോൾ എന്നെ കോൺടാക്ട് ചെയ്ത് കാണണം എന്ന് പറഞ്ഞപ്പോൾ ഞാനും മൈൻഡ് ചെയ്തില്ല എന്റെ സ്നേഹത്തിനും വിലയുണ്ട് എന്ന് മനസ്സിലാക്കട്ടെ, പക്ഷേ 100%സ്നേഹം ആണ്, ഞങ്ങൾ ക്ക്,യൂണിവേഴ്സ് ഒരിക്കലും ഞങ്ങളെ പിരിയാൻ അനുവദിക്കരുതേ ജീവിതകാലം മുഴുവനും ഞങ്ങൾ സ്നേഹത്തോടെ ഇരിക്കണേ ❤
തീർച്ചയായും ഇത് എനിക്ക് ഉള്ള റീഡിങ് ആണ് 🙏.. എന്റെയും എന്റെ വ്യക്തിയുടെയും എന്നർജി ആണ് ഇത് മുഴുവൻ 🙏പറഞ്ഞത് എല്ലാം സത്യം 🙏.. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏.. Thanku യൂണിവേഴ്സ് ❣️🙏
എല്ലാം ശെരിയാണ്.. സ്നേഹം ഉള്ളതാണെങ്കിൽ, ഒരിക്കലും നശിക്കില്ല.
മൂന്നാമത്തെ ഒരാൾ വന്നു അവിടെ തുടങ്ങി തകർച്ച
സത്യത്തിൽ മുന്നത്തെ പോലെ ഞാൻ ഇപ്പോൾ അവനെ ശ്രദ്ധിക്കുന്നില്ല വിളിക്കുന്നില്ല... പക്ഷെ അവൻ എന്റെ ജീവൻ ആണ്... എന്നാൽ അതൊന്നും purathu കാണിക്കാതെ ഞാൻ ഇപ്പോൾ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു... അവനെ എത്രയും വേഗം എനിക്ക് മാത്രമായി യൂണിവേഴ്സ് കൊണ്ടു തരും എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു... താങ്ക്യു യൂണിവേഴ്സ്... താങ്ക്യു ഡിവൈൻ താങ്ക്യു ഏഞ്ചൽ താങ്ക്യു മഹാദേവ താങ്ക്യു കൃഷ്ണ 🙏🙏🙏🙏🙏🙏
സത്യം ആണ് Mam, എനിക്ക് കിട്ടിയ അവഗണന എന്റെ വിശ്വാസം ഇല്ലാതാക്കി. അയ്യാൾ മറ്റുള്ളവരെ വിശ്വസിച്ചു എന്നെ തെറ്റിധരിച്ചു. എല്ലാം ഇപ്പോൾ യൂണിവേഴ്‌സിനു വിട്ടു കൊടുത്തു. പിറകെ ഓട്ടം ഞാൻ നിർത്തി. 🙏🏻
സത്യം. ഞാൻ മാറി ചതി സഹിക്കാൻ പറ്റില്ല അത് ആരായാലും
ഇത് എന്റെ എനർജി ആണ് 🙏🙏. ഞാൻ ഒരുപാട് വിശ്വസിച്ചു സ്നേഹിച്ചതാ എന്നിട്ടും അവളെ കണ്ടപ്പോ ആ പുറകെ പോയി. ഞാൻ ഇപ്പൊ കുറച്ചു പിന്നോട്ട് നിൽക്കുകയാണ് ഇച്ചിരി വിഷമിക്കട്ടെ എന്നെ ബോംബിട്ട് തകർത്തു കളഞ്ഞതാ കുറച്ചു വിഷമിക്കുന്നത് നല്ലതാ. Thankyou universe തിരിച്ചറിവ് ഉണ്ടാകട്ടെ ഞാൻ എന്താണെന്നും എന്റെ സ്നേഹം എന്താണെന്നും. എല്ലാം യൂണിവേഴ്സിൽ surrunder ചെയ്യുന്നു thankyou universe 🙏ഈ റീഡിങ്ങിൽ വന്നിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു. നല്ലതും എനിക്ക് അർഹതപ്പെട്ടതും universe എനിക്ക് നൽകട്ടെ 🙏🙏🙏
100 % സത്യമായ കാര്യങ്ങൾ ആണ് മാം, വളരെ സ്ട്രോംഗ് ആയി തന്നെ റീ കൺസിലേഷന് വേണ്ടി CIime ചെയ്യുന്നു thank you Univerട, ❤ thank you Mam❤
ഞാൻ അയ്യാളെ ഓർക്കാറ് പോലും ഇല്ല വേറെ ഒരു ആൾക്ക് വേണ്ടി എന്നെയും 3 വയസു ഉള്ള മോനെയും ഉപേക്ഷിച്ചു ഞങ്ങളെ മാത്രം അല്ല സ്വന്തം കുടുബം വരെ ഉപേക്ഷിച്ചു അവരുടെ കൂടെ പോയി താമസിക്കുന്ന അയ്യാളെ എന്തിന് ഓർക്കണം എല്ലാത്തിനും എൻറെ മഹാദേവൻ ചോദിക്കും എന്നാ വിശ്വാസം ഉണ്ട് ആ വിശ്വാസം ആണ് എന്റെ ജീവിതവും എല്ലാം മഹാദേവനിൽ അർപ്പിച്ചു ജീവിക്കുന്നു 🙏🏼🙏🏼🙏🏼
ഒരു കാലത്ത് എല്ലാമായിരുന്നവൾ ഇന്ന് ആരുമല്ലാതായി ഒരുപാട് ഇഷ്ടമാണ് ❤❤❤❤❤ കാത്തിരിക്കുന്നു വരും താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏🙏🙏
എല്ലാം വളരേ സത്യം തന്നെ മാം 💯💯💯
Correct reading. തേർഡ് പാർട്ടി മനപ്പൂർവ്വം Black Magic ലൂടെ വേർപെടുത്തിയതാണ്.
💯 എന്റെ റീഡിംഗ് ആണ് 🙏thank you universe ❤
ശരിയാണ് 🙏🙏 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏 Thank you universe ❤️🙏🙏
Ok പറഞ്ഞത് എല്ലാം ശെരിയാണ്. താങ്ക്യൂ.. Mam എല്ലാം. Univers. സമർപ്പിക്കുന്നു 🙏🙏🙏
സത്യം പറയാലോ🤔 ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എൻ്റേയും എൻ്റെ person ൻ്റെയും കാര്യത്തിൽ 100 ൽ 101 % സത്യമാണ്. സത്യത്തിൽ ഈ Reading എന്നെ ഒരുപാട് അതിശയിപ്പിച്ചു. 👍 ഇതിൽ തുടക്കത്തിൽ പറഞ്ഞതു പോലെ🤔 ഈ Relationship തുടക്കം കുറിച്ചത് എൻ്റെ ഈ വ്യക്തിയാണ്. 👍 എന്നെ അത്രയധികം ഈ വ്യക്തി സ്നേഹിച്ചിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ ആണ് എന്നാണ് ഇപ്പോഴത്തെ എൻ്റെ ധാരണ 🤔 ഞാൻ കാരണം ഇതിൻ്റെ ഇടയിൽ ഞങ്ങളൊന്ന് പിണങ്ങി. ആ സമയത്ത് ഈ വ്യക്തി എനിക്ക് യാതൊരു മുഖം തരാതെ ഒഴിഞ്ഞു മാറി നടന്നു. 😢 അതിൽ എനിക്ക് ഒരുപാട് സങ്കടം വന്നു. 😢 ഒരുപാട് ഇഷ്ട്ടം എനിക്കിപ്പോഴും അവരോട് ഉണ്ടെങ്കിലും🤔 അതൊന്നും ഞാൻ അവരുടെ മുൻപിൽ പുറത്തു കാണിക്കാതെ😀 പിന്നെ പിന്നെ ഞാനും ഒരുമാതിരി ജാഡ കാണിക്കാൻ തുടങ്ങി. അതിലിപ്പോൾ അവർക്ക് ഒരുപാട് സങ്കടം ഉണ്ട്. 😢😀
അതവർ നേരിട്ട് പറയാതെ തന്നെ എനിക്കിപ്പോൾ അറിയാം😀😀
എന്തൊക്കെ ആയാലും ഈ -
-Reading 100 %എൻ്റേയും, എൻ്റെ -
-Person- ൻ്റേയും personal Reading തന്നെയാണ്. 👍😀❤️❤️
Super 👌❤️😀😀
Thank God 🙏❤️❤️❤️
Thank you Universe 🙏❤️❤️❤️
Thank you Maam 🙏🙋😀😀
ഇത് എനിക്ക് വേണ്ടിയിട്ടുള്ള റീഡിങ് ആയിരുന്നു 🙏🙏🙏🙏
പറഞ്ഞതെല്ലാം ശരിയാണ് ❤ Thankyou Universe ❤ Thankyou madam ❤
🙏🙏🙏 പറഞ്ഞ വാക്കുകളൊക്കെ നൂറിൽ നൂറ് ശതമാനം സത്യമാണ് ദൈവത്തിനു നന്ദി പരിപൂർണ്ണമായി ഇപ്പം മനസ്സിലാക്കി തന്നു 🙏🙏🙏
ഈശ്വരൻ ഞങ്ങളുടെ ബന്ധത്തെ ഉള്ളം കയ്യിൽ പരിപാലിക്കുന്നു . നന്ദി
Crct reading mam 🙏🙏🙏
All positive energies are accepted into my life right now ❤❤❤❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤
പറഞ്ഞത് എല്ലാം ശെരിയാണ് എല്ലാം പോസിറ്റീവ് ആയി നടക്കാൻ യൂണിവേഴ്‌സ് നു നന്ദി പറയുന്നു thank you thank you universe ❤
ഈ റീഡിംഗിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം 100% ശരിയാണ്.Thanks Universe Thanks mam.❤❤❤
💯💯💯 correct aanu ee reading
Yes
100% സത്യം
100% കറക്ട് റീഡിങ്
💐💐💐❤️❤️❤️🙏🏼🙏🏼🙏🏼
ഇന്നും ഞാൻ ഫസ്റ്റ്.... 🥰🙏👍😄❤
ശരിയാണ്100% Thanks Univers
Mam പറഞ്ഞത് correct ആണ്.... Thank u universe 🙏🙏🙏🙏
100ശതമാനം സത്യം ആണ് ഈ റീഡിങ് 🙏🙏thank you univers 🙏🙏🙏thank you god 🙏🙏🙏
❤ Thankyou univers 🎉
❤ Thankyou angels 🎉🎉
❤ Thankyou divine 🎉🎉🎉
❤ Thankyou maam 🎉🎉🎉🎉
100 % സത്യമായ reading എന്നെ ചതിച്ച് മറ്റൊരു life തെരെഞ്ഞെടുത്ത വ്യക്തിയെ ഞാനിപ്പോൾ chase ചെയ്യാറില്ല എൻ്റെ മനസ്സ് ഈശ്വരനറിയാം. ഈശ്വരൻ നേർവഴിയിലൂടെ ആ മനുഷ്യനെ നടത്തട്ടെ Thank you Universe🙏🙏 Thank you Mam🙏🙏🙏🙏❤️❤️
I feel the same energy.. എല്ലാം Universe ൽ സമർപ്പിക്കുന്നു .. Thank you Universe ❤❤ Thank you Divine ❤❤❤
Yes ഏട്ടൻ തിരിച്ചു വരും tq യൂണിവേഴ്സ് 🙏🏻♥️
വളരെ വളരെ ശരി യാണ്.... Thank u universe 🙏🏻thank u dear... 🙏🏻🙏🏻🙏🏻❤❤❤
നമ്മളോട് ഇല്ലാത്ത സ്നേഹം നമ്മൾ തിരിച്ചു കാണിക്കേണ്ട ആവശ്യമില്ല. One side love mentally നമ്മളെ തകർക്കും. Self love practice ചെയ്യുക.
Othiri aswasam nalkunnu Madathinte vakkukal, reading mikkathum seriyanu, positive mathram ennilek attract cheyyunnu, njangale veendum pettennu nallath pole orumikkan Daivam Universe anugarahikkum, Thank God Thank Universe 🙏🙏🙏, Thanks Mam 🙏🙏🙏
ഓം നമഃ ശിവായ ❤️🙏
ഓം ഹ്രീം നമഃ ശിവായ ❤️🙏
Thank you Universe❤️🙏
Thank you mole ❤️🙏
Thank you my dear Anjels❤️🙏
I strongly claim this positive energy ❤❤❤ Thank you God ❤ Thank you universe ❤ Thank you ma'am ❤❤❤❤
നല്ല വാക്കുകൾ 🙏ഏറക്കുറെ സത്യം
Thànk you universe 🙏🏻
ഇത് എന്റെ എനർജി ആണ് 🙏🏻
ഞാനും എന്റെ വ്യക്തിയും ഒരുമിച്ചുള്ള സന്തോഷകരമായ കുടുംബ ജീവിതത്തിന് ഞാൻ നന്ദി പറയുന്നു 🙏🏻
Thànk you universe
Thànk you divine
Thànk you angel
Thànk you mam ❤️
🙏🏻🙏🏻🙏🏻
സത്യം ആണ്. താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏❤️
100%correct annu ❤❤❤thanku universe ❤
Mashaalla..... ✌️. Ethrakk crct ayi eganea parayan pattunnu....... 👍👍👍....... 100%❤❤... Thankyou univers
സത്യം ആണ്..... No കോണ്ടാക്ട് ആണ്.... എല്ലാം blocked ആയിരുന്നു. .... Bt ഇപ്പോൾ ഒരു പുതിയ നമ്പർ ൽ നിന്നും whats ap ൽ ചെയ്‌സ് ചെയ്തു തുടങ്ങിയിട്ടുങ്.... ഞാൻ mind ചെയ്യുന്നില്ല...... അങ്ങനെ തന്നെ പോട്ടെ.... നല്ല കാര്യങ്ങൾ സംഭവിക്കുന്നതിനു വേണ്ടി പ്രാർത്ഥനയോട കാതിരിക്കുന്നു.... Thank you uni verse..... Thank you 🙏🙏🙏🙏
100% കറക്റ്റ് 👍🏻👍🏻Tnx മേഡം ♥️♥️🤝🏻
100%സത്യമാണ് e റീഡിങ് മാഡത്തിന് എങ്ങിനെ ഇത്ര കൃത്യമായി പറയാൻ സാധിക്കുന്നു എനിക്ക് പറ്റുന്നില്ല അവനെ മറക്കാൻ എന്നിലേക്കു പഴയ സ്നേഹവുമായി തിരിച്ചു വരണേ എന്നാ പ്രാർത്ഥന മാത്രമുള്ളു
ഞാൻ ഇപ്പോൾ ആളെ ഓർക്കാറേ ഇല്ല. ഒരു വീട്ടിലാണ്. പക്ഷെ അന്യരെപോലെ...... എല്ലാം ഇനി ഈശ്വരന് വിട്ടു കൊടുത്തിരിക്കുകയാണ് 🙏🏻🙏🏻
അങ്ങനെ തന്നെയാണ് പറഞ്ഞത് ശരിയാണ് 👍🙏🙏🙏🙏
Mam പറഞ്ഞതെ സത്യമാണ് njn ഉറച്ച തീരുമാനം എടുത്തു താങ്ക്സ് mam 🙏
പറഞ്ഞത് എല്ലാം സത്യം ആണ് എന്റെ ജീവിതത്തിൽ ഭർത്താവിന്റെ അമ്മ വന്നതോടു കൂടി ആണ് എല്ലാം തകിടം മറഞ്ഞത് ഇപ്പോൾ കുറച്ചു കൊല്ലങ്ങളായി മാനസികമായി ഉപദ്രവിച്ചു ഇനിയും സഹിക്കാൻ വയ്യ അങ്ങനെ ആണ് ഇപ്പോൾ തോന്നുന്നത് വിട്ട് പോവാനും തോന്നുന്നില്ല 🙏🙏🙏🙏
😔 മേടം പറഞ്ഞത് വളരെ സത്യമുള്ള കാര്യങ്ങളാണ്❤
🙏🏻thanku universe 🙏🏻thanku desha🙏🏻thanku🙏🏻thanku🙏🏻thanku🙏🏻
Correct anu..paranjathu ellam.thank you universe..🙏
🙏🙏🙏🙏🙏എല്ലാം ശരിയാണ് പക്ഷേ എനിക്കെറങ്ങിപോകാൻ കഴിയില്ല ❤️❤️❤️❤️❤️ഒന്നിക്കാൻ ആരും സമ്മതിക്കില്ല അത് മനസിലാക്കി മാറി നിൽക്കാൻ ആണ് എന്റെ തീരുമാനം നമ്മൾ ആർക്കും ശല്ലം ആകാൻ പാടില്ല നമുക്ക് എത്ര പ്രിയപ്പെട്ടത് ആയാലും
❤സത്യം ഇതെല്ലാം എന്റെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ആണ് ❤️
100%സത്യം ആയ റീഡിങ് ❤️❤️
Sathyam aanu 😅resonate aayi kidilan reading..
സത്യം 100 വട്ടം അത്രയും സ്നേഹിച്ചു. 2 വർഷം ഒരുമിച്ചു ജീവിച്ചു. ഒരു കുഞ്ഞിനേയും തന്നു. ഒന്നും മനസ്സിലാകാതെ ഒഴിവാക്കി പോയി. പുതിയ ഒരു ലൈഫും തുടങ്ങി ഇപ്പോൾ ഞാൻ ആണ് ബ്ലോക്ക് ചെയ്തത്. അങ്ങോട്ട് ഞാൻ പോകില്ല. തിരിച്ചു വന്നാൽ ഒന്ന് കൂടി സ്ട്രോങ്ങ് ആയിട്ട് ചിന്തിച്ചു തീരുമാനം എടുക്കും. ഇനി സെന്റി അടിച്ചു കളയാൻ ജീവിതം ഇല്ല. കുഞ്ഞിന് വേണ്ടി ജീവിക്കണം. Thankyou universe 🙏🙏🙏
Mam ഈ reading 100 person സത്യമാണ്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ഇതാണ് 👍🏻👍🏻❤️❤️❤️❤️❤️❤️
റീഡിങ് വളരെ കറക്റ്റാണ് 🙏🏿ഇത് എന്റെ റീഡിങ് ആണ് 🙏🏿🙏🏿ഇതിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🏿🙏🏿ഞാനും എന്റെ വ്യക്തിയുമായി പൂർണ സ്‌നേഹത്തോട് സന്തോഷത്തോടെ വളരെ കാലം ജീവിക്കുവാൻ യൂണിവേഴ്സിന്റ അനുഗ്രഹിക്കട്ടെ ഞങ്ങക്ക് ഇടയിലുള്ള പ്രേശ്നങ്ങൾ എത്രയും പെട്ടന്ന് മാറ്റി തരേണമേ 🙏🏿🙏🏿thank u യൂണിവേഴ്സ് 🙏🏿🙏🏿thank u യൂണിവേഴ്സ് 🙏🏿🙏🏿ഓം നമഃ ശിവായ 🙏🏿🙏🏿🙏🏿
Reading 100% correct... Rasanating 🙏
Reading correct aanu
സത്യമാണ് Mam പറഞ്ഞത് ഞാനും എന്റെ വ്യക്തിയിൽ നിന്ന് അകന്ന് നിൽക്കുന്ന പോലെ നിൽക്കുകയാണ് കുറച്ച് ടെൻഷൻ അടിക്കണം എന്നെ ഒരു പാട് സങ്കടപ്പെടുത്തിയതാ ല്ലെ ഞാൻ ഒരുപാട് സ്നേഹിച്ചു അതിന്റെ വില അന്ന് അവർ അറിഞ്ഞില്ല എനി അത് അറിഞ്ഞ് തിരിച്ച് വരട്ടെ എല്ലാം യൂണിവേഴ്സിന് വിട്ട് കൊടുത്ത് ഞാൻ എന്റെ ഇപ്പോഴത്തെ എനർജിയിൽ മുന്നോട്ട് പോകുകയാ പക്ഷേ എന്റെ വ്യക്തിയെഎനിക്ക് ഒരു പാട് ഇഷ്ടമാണ് പക്ഷേ അത് എന്നി ഞാൻ പുറത്ത് കണിക്കില്ല ഹെഡ് ചെയ്യത് വെക്കാൻ പോകുകയാ യുണിവേഴ്സിന്റെ എല്ലാ അനുഗ്രഹവും എനിക്കും എന്റെ വ്യക്തിക്കു ഉണ്ടാവണെ എന്ന് പ്രാർത്ഥിക്കുന്നു
ജീവനുതുല്യം സ്നേഹിച്ചിട്ടും എന്നെ ഒരിക്കലും പരിഗണിച്ചിട്ടില്ലാത്ത ആൾ ആണ് എന്റെ ഭർത്താവ്, ഇപ്പോഴും അതെ സ്നേഹമുണ്ട്, ഭഗവാൻ തീരുമാനിക്കട്ടെ🙏🙏🙏
സൂപ്പർ റിഡിഗ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤പൊളിച്ചിക് പറഞ്ഞത് എല്ലാം കരകരറ്റ് ❤❤❤❤❤❤❤❤
സത്യമാണ്. ഒന്ന് ടെൻഷനാവട്ടെ. ഒന്നും പറയാതെ എന്നെ വിട്ട് പോയതാണ്. .univers❤🙏🙏🙏
Right reading thankyou ❤
നന്ദി മോളെ നന്ദി യൂണിവേഴ്സ് ഇത് എന്റെ എനർജിയാണ് പറഞ്ഞതൊക്കെ സത്യമാണ്.എന്നെ മനസ്സിലാക്കി തെറ്റ് തിരുത്തി വരാൻ യൂണിവേഴ്സ് അയാളസഹായിക്കട്ടെ നന്ദി. ഓം നമ .. ശിവായ❤
100% കറക്ട് റീഡിങ്ങ്. ചെയുന്ന ഓരോ പ്രവർത്തിയും വിഷമം ഉണ്ടാകുന്നതായിരുന്നു. ഞാൻ ആയിട്ട് ഒന്നിനും പോകാർ ഇല്ല . എല്ലാം നിർത്തിവച്ചതാണ്. തമ്മിൽ കണ്ടാൽ മിണ്ടാറും ഇല്ല. എന്നെ മനസിലാക്കി തിരിച്ചു വരട്ടെ. പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എനിലക് അട്രാക്ട് ചെയുന്നു. Thank you univers 🙏🙏 Thank you mam 🙏🙏 Thank you God 🙏🙏ഓം നമഃ ശിവായ 🙏🙏
I claim strong reconciliation with my person as soon as possible ❤❤❤❤❤Thank you Universe ❤❤❤❤❤Thank you mam ❤❤❤❤❤
Correct matching reading Aaanuu... Thank you universe thanku god thank you divine...... 🔮🥰💗🦋✨🍃
100% sathyam. Thank you Universe🙏🙏🙏🙏🙏❤️❤️❤️❤️❤️ Thank you mam🙏🙏🙏🙏❤️❤️❤️❤️
ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ് 🙏
എല്ലാം സത്യം 👍താങ്ക്സ് മാം ❤️🙏
100%correctreadiing🙏🏻🙏🏻🙏🏻❤️❤️
Variygood riding coratmyridi thaku God bless you 🙏
Correct chechy, thank you,,god bless you 🧚
💯 true reading ❤
100 % ശരിയായ കാര്യങ്ങൾ Thanks ❤️
എല്ലാം ശരിയാണ് ഇതിൽ പറഞ്ഞിരിക്കുന്ന ത് എൻ്റെ എനർജി തന്നെ ഒത്തിരി നന്ദി മാഡം 🙏🌹
Yes correct reading 💜 Thank you universe 🙏🙏🙏thank you mam🙏🙏🙏
❤ Thanku unnivars ❤ Thanku aingal ❤Thank god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you univers. മകനും ഭാര്യയും ഒന്നിച്ച്ജീവിക്കാൻ വേണ്ടി തടസങ്ങൾ എല്ലാം നീക്കി തരണേ ഭഗവാനെ.. 🙏
Nanni universe 🙏🙏🙏🙏 ethu ente reading annu.... Nanni nanni nanni nanni 🙏🙏🙏🙏
Correct readng🙏
Very correct reading
Thankas univers ellam paranjathu sheryanu aa pazhaya sneham feel ellathapole mindunundu thankas da👍🙏🌹🌹🌹🌹🌹🌹🌹🌹🌹
Thankyou universe 🌿🌿🌿
Thankyou angels 🌿🌿🌿
100 sathamam carract annu reding 🎉 Thanku universe❤❤❤❤ Thanku Mam❤❤❤❤
Thank you universe thank you god.. നന്ദി നന്ദി നന്ദി.... 🔮🦋✨🥰🍃