ചക്കരക്ക് വിശേഷം ഉണ്ടോ🤰🙈നമ്മുടെ BABY PLAN ഇതാണ്👩🏻‍🍼WEDDING|COUPLE|PREGNANCY

Поділитися
Вставка
  • Опубліковано 10 вер 2024
  • #familyvlog #malayalam #kannurvlog #kerala #love #pravasi #family #wedding #pregnancy
    ‪@noufalftkd2822‬
    ‪@ummayummonum2.032‬

КОМЕНТАРІ • 648

  • @user-pl5dn3tg8w
    @user-pl5dn3tg8w 24 дні тому +85

    ഇതിൽ കമെന്റ് വായിക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും. എത്ര പേരാണ് മക്കളില്ലാത്ത വിഷമം പറയുന്നത് 🥹. മക്കളില്ലാത്തവർക്ക് സ്വാലിഹായ മക്കളെ കൊടുക്ക് റബ്ബേ 🤲🥹

  • @bathoolbathu3403
    @bathoolbathu3403 26 днів тому +49

    മക്കളില്ലാത്തവർക്ക് സ്വാലിഹായ മക്കളെ കൊടുക്കണേ റബ്ബേ🤲

  • @nishadnv4279
    @nishadnv4279 26 днів тому +75

    എനിക്കും കുട്ടികൾ ഇല്ല
    11 വർഷം ആയി
    എല്ലാവരും ദുഹ ചെയ്യണേ

    • @rashidakuyyil8375
      @rashidakuyyil8375 22 дні тому

      Sabine ഹോസ്പിറ്റൽ പോയി നോക്കി ഇൻഷാ അല്ലാഹ് ഉറപ്പ് ആണ് എനിക്ക് 10വർഷ തിന്ന് ശേഷം അവിടുന്നാണ് മോൻ ഉണ്ടായത് എറണാകുളം ആണ് ഹോസ്പിറ്റൽമുവാറ്റുപുഴ

    • @amina-rc2tg
      @amina-rc2tg 14 днів тому

      Athy Sabine hospitalil poku urappanuu nte sister 11 yr kayunjy avide poyi ipo 2 babz und

  • @rashialanh7717
    @rashialanh7717 26 днів тому +133

    കൊറേ aalugal kuttigal illa enn comments il കണ്ടൂ, എനിക്ക് വയങ്ങര സങ്കടം തോന്നി, അല്ലാഹു എത്രയും പെട്ടന്ന് kuttigal ഇല്ലാത്തവർക്ക് എത്രയും പെട്ടെന്ന് kuttigal thaaratte,🤲

  • @suharabasheer7026
    @suharabasheer7026 19 днів тому +8

    21 വർഷമായി മക്കൾ ഇല്ലാ.എല്ലാവരും ദുആ ചെയ്യണം🤲🤲

  • @user-xb5hz4yi9s
    @user-xb5hz4yi9s 26 днів тому +242

    ഞങ്ങൾക്ക് കുട്ടികൾ ഇല്ല 18 വർഷമായി എല്ലാരും ദുആ ചെയ്യണം

    • @rahumathjisal4083
      @rahumathjisal4083 26 днів тому +5

      Padachone pettenu tharatte.eniku ella10 years ayi.dua cheyyane

    • @YoosafKannoli
      @YoosafKannoli 26 днів тому +4

      മാഷാ അല്ലാഹ് ❤❤❤

    • @thaznymsha
      @thaznymsha 26 днів тому +1

      🤲🏻

    • @dhilshabanu6201
      @dhilshabanu6201 26 днів тому +4

      Allah makalillathe visamikunavarkellam solihaya makale kodukane.... Athinte oru vedana avarkum padachonkum mathrame ariyu🤲🤲🤲🤲🤲🤲😭🤲🤲

    • @nurasworld8271
      @nurasworld8271 26 днів тому +1

      Inshallah

  • @muhammedrasheed4658
    @muhammedrasheed4658 26 днів тому +61

    Baby പ്ലാൻ നമ്മൾ തീരുമാനിച്ചത് കൊണ്ട് മാത്രം നടക്കില്ല നമ്മുടെ ഉടയവൻ തീരുമാനിക്കണം.നമ്മൾ 6വർഷം തീരുമാനിച്ചു പക്ഷെ ഉടയവൻ തന്നത് 6വർഷം കഴിഞ്ഞു അൽഹംദുലില്ലാഹ്.പിന്നീട് ഒന്നര വർഷം കഴിഞ്ഞു ഉടയവൻ രണ്ടാമത്തെ കുഞ്ഞിനേയും ഉടയവൻ നൽകി അൽഹംദുലില്ലാഹ്

    • @minnussworld272
      @minnussworld272 22 дні тому

      Ys enikum angane ആയിരുന്നു ഞങ്ങൾ 4 കൊല്ലം വിചാരിച്ചു പടച്ചോൻ 5 കൊല്ലം തന്നു

  • @Muhammedshareef-vc7vr
    @Muhammedshareef-vc7vr 26 днів тому +40

    എനിക്കും ഇല്ല 11വർഷം ആയി ദുഹാ ചെയ്യണേ 😢😢🤲

  • @hajara808
    @hajara808 26 днів тому +88

    ഇപ്പോൾ ഉറപ്പിച്ചു ചക്കരേയ്ക്ക് വിശേഷം ഉണ്ട് നിങ്ങളുടെ സംസാരത്തിൽ നിന്ന് അത് മനസ്സിലാക്കാം 😂❤❤

  • @gopika3174
    @gopika3174 26 днів тому +36

    Pregnant anennu thonnunnu😄❤️.. Ningalude samsaram kelkumbo💯

  • @BusharaKadhar
    @BusharaKadhar 26 днів тому +149

    ആത് ഷരിയാണ് മോനേ പടച്ചോൻ തരുമ്പോൾ വങ്ങിക്കോണം പടച്ചോൻ സലിഹയ മക്കളെ തരട്ടേ

  • @user-ow1yp4er1w
    @user-ow1yp4er1w 26 днів тому +34

    ചക്കരയുടെ ക്ഷീണിച്ചുള്ള മുഖം കണ്ടാൽ അറിയാം പ്രെഗ്നന്റ് ആണെന്ന്. കുട്ടി നിജാസ് അല്ലേൽ കുട്ടി ഷഹന. 😍

  • @farhana7370
    @farhana7370 26 днів тому +519

    ചക്കരക്ക് വിശേഷം ഉണ്ട്. ഏപ്രിൽ മാസം ഡെലിവറി ഉണ്ടാവും 👍🏼. ഈ coment ഇവിടെ കിടക്കട്ടെ. നമുക്ക് നോക്കാം 😍

  • @ramlafaisal7426
    @ramlafaisal7426 20 днів тому +3

    14വർഷം കഴിഞ്ഞു കുട്ടികൾ ഇല്ല എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുക 😢🤲🏻

  • @FaseenashahulShahulfasi-ch7wp
    @FaseenashahulShahulfasi-ch7wp 26 днів тому +192

    Chakkara💕 nijas combo ishttamullavar indo ❤️❤️

    • @ZareenaFathema
      @ZareenaFathema 26 днів тому +4

      Estapedthawar aara yenikistaman🎉🎉🎉🎉

  • @Suhara815
    @Suhara815 26 днів тому +64

    റബ്ബേ ഞാൻ ഇതിൽ കമന്റ് വായിച്ചു കണ്ണ് നിറഞ്ഞു ഞാൻ എപ്പോഴും വിചാരിക്കും എന്റെ കാര്യം ഓർത്തിട്ട് എനിക്ക് മാത്രം ഒള്ളു ഇങ്ങനെ ടെൻഷൻ എന്ന് ഇപ്പൊ ഇത് കണ്ടപ്പോ വെഷമം ആയി എന്നെ പോലെ മക്കൾ ഇല്ലാതെ എത്ര ആൾ വെഷമം പറഞ്ഞു എന്റെ കല്യാണം കഴിഞ്ഞിട്ട് 19 വർഷം ആയി കുട്ടികൾ ഇല്ല കുട്ടികൾ ഇല്ലാതെ വെഷമം പറഞ്ഞഎല്ലാവർക്കും എനിക്കും സ്വാ ലിഹായ മക്കളെ റബ്ബ് തരട്ടെ 😥🤲🤲🤲

  • @rafianeesha6616
    @rafianeesha6616 26 днів тому +14

    എനിക്ക് മക്കൾ ഒന്നും ആയിട്ടില്ല 14വർഷം ആയി കല്ല്യാണം കഴിഞ്ഞിട്ട് എനിക്ക് അറിയാം അതിന്റെ വിഷമം പടച്ചോൻ തരുന്പോൾ രണ്ട് കൈ നിട്ടീ സീകരിക ഇൻശാ അള്ളാഹ് 🤲🏻😰

  • @bindhuami
    @bindhuami 25 днів тому +5

    എനിക്ക് 19 വർഷം ആയിട്ടാണ് കുട്ടികൾ ഉണ്ടായത് എല്ലാവരെയും കുട്ടികളെ തന്ന് അനുഗ്രഹിക്കട്ടെ ആമീൻ

  • @hishasverities6777
    @hishasverities6777 26 днів тому +16

    എനിക്ക് 10 വർഷം കഴിഞ് ആണ് കുട്ടികൾ ഉണ്ടായത്. അൽഹംദുലില്ലാഹ്.2 മോളും 1 മോനും.കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും വേഗം കുട്ടി ഉണ്ടാവട്ടെ.ആമീൻ

  • @ShareefaShareefa-cw5eu
    @ShareefaShareefa-cw5eu 26 днів тому +119

    ഞങ്ങൾക്കും മക്കൾ ഇല്ല 😢എല്ലാവരും 🤲🤲ക്കുക 😭😭

  • @FarisMs-gy7uc
    @FarisMs-gy7uc 26 днів тому +6

    നിജാസ് പറഞ്ഞത് വളരെ ശെരിയാണ് 👍ഞങ്ങളുടെ ഒരു കസിൻ ഇപ്പോൾ വേണ്ട എന്ന് വെച്ച് പഠിത്തം ജോലി അങ്ങനെ ആയി രണ്ട് വർഷം വേണ്ട എന്ന് വെച്ചു പക്ഷെ അവർക്ക് കുട്ടികൾ വേണം എന്ന് തോന്നിയപ്പോൾ പടച്ചോൻ കൊടുക്കുന്നില്ല ഇപ്പോളും ട്രീറ്റ്മെന്റ് ഇലാണ് 😔

    • @user-xu9kd3bd4u
      @user-xu9kd3bd4u 26 днів тому

      നമ്മൾ വേണ്ടെന്ന് തീരുമാനം എടുക്കുമ്പോൾ മലക്കുകൾ ആമീൻ പറയും അങ്ങനെ തീരുമാനം എടുക്കുമ്പോൾ sredikanam

  • @lezinsherinvlogs
    @lezinsherinvlogs 26 днів тому +26

    എന്റെ കല്യാണം കഴിഞ്ഞ് 4 വർഷത്തിന് ശേഷം ആണ് എന്റെ മോൻ ഉണ്ടായത്. അതുവരെ കുട്ടികൾ വേണ്ടാന്നു വിചാരിച്ചിരുന്നു ഞങ്ങൾ ആഗ്രഹിച്ച ടൈമിൽ പടച്ചോൻ ഒരു കുഞ്ഞിനെ തന്നു അൽഹംദുലില്ലാഹ് 💟ഇപ്പൊ ഇന്റെ മൊൻകു 2 വയസ്സാവറായി അടുത്ത ബേബി വരാൻ 4 months ഒള്ളു 💟എല്ലാം പടച്ചോൻ വിചാരിക്കണ പോലെയാ കുട്ടികൾ ഇല്ലാത്ത എല്ലാർക്കും കുട്ടികളെ നൽകി അനുഗ്രഹിക്കണേ അള്ളാഹ്

  • @sulaikha77
    @sulaikha77 25 днів тому +19

    കുറേ പേരേ കുട്ടികൾ ഇല്ലന്ന് പറഞ്ഞവരേ കണ്ടു അള്ളാഹുവേ കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും നീ എത്രയും പെട്ടന്ന് സ്വാലിഹായ മക്കളേ കൊടുക്കണേ നാഥാ😭😭😭😭

  • @shamaaschavakkad926
    @shamaaschavakkad926 26 днів тому +92

    ഞങ്ങൾക് കുടികൾ ഇല്ല 24വർഷം മായി എല്ലവരും ദുആ ചെയ്യണം

    • @faziraabbas8685
      @faziraabbas8685 26 днів тому +4

      ഇന്ഷാ allha... ഇത്രെയും വേഗം ഒരു സ്വലീഹായ mkle tharatte

    • @ramlarasheed4007
      @ramlarasheed4007 26 днів тому +4

      😢

    • @BADUSHA840
      @BADUSHA840 26 днів тому +2

      🤲

    • @ShabShabeer
      @ShabShabeer 26 днів тому

      Ngalkum orubade varsham ayitta undyde. Njan oru sthlam praguthram. Avide poyal undkum. Ennte czin 25yer ayita kutty undyde. Avrke undkillann pragit undyi. Pls my contact..

    • @farsaabdu6827
      @farsaabdu6827 26 днів тому

      ​@@ShabShabeer
      nigal evedaya trtmnt chydee

  • @jamsheerajamshee9320
    @jamsheerajamshee9320 26 днів тому +67

    Chakkara karbini ann ok ayavar undo

  • @user-bj2sd1jz1d
    @user-bj2sd1jz1d 26 днів тому +7

    ചക്കരയ്ക്ക് വിശേഷമുള്ള പോലെ തോന്നുന്നുണ്ട് അൽഹംദുലില്ലാ ആമീൻ

  • @naseeranaseera1492
    @naseeranaseera1492 26 днів тому +37

    എത്രയും പെട്ടന്ന് ഒരു കുഞ്ഞാവേന കാണാനുള്ള ഭാഗ്യം allahu തരട്ടെ 🤲🏻🤲🏻🤲🏻🥰

  • @Thonzz-x1k
    @Thonzz-x1k 25 днів тому +18

    എന്തായാലും ഹൈർ ആകട്ടെ ചക്കരെ... നിന്റെ അതെ പ്രായം തന്നെ ആണ് എനിക്കും. കല്യാണം കഴിഞ്ഞു ഒരു വർഷം ആയപ്പോഴേക്കും ഗർഭിണിയായി.. ഭയങ്കര സന്തോതിലായിരുന്നു ഞാനും ഹുസ്ബൻഡും... കൊറേ കാലം കാത്തിരുന്നു ഉണ്ടായ കുഞ്ഞു പോലെ ആയിരുന്നു ഞങ്ങൾക്ക്. അത്രക്ക് സന്തോഷത്തിലായിരുന്നു.... അങ്ങനെ 16മണിക്കൂർ നീണ്ടു നിന്ന പ്രസവ വേദന സഹിച് ഞാൻ ഞങ്ങളുടെ കുഞ്ഞു മാലാഖക്ക് ജന്മം നൽകി.... അത്രയും സമയം വേദന സഹിച്ചതിനാൽ ഡോക്ടർ കുഞ്ഞിനെ കാണിച്ചു തന്നതൊന്നും ഓർമ ഇല്ലായിരുന്നു... പിന്നെ ഓർമ വന്നപ്പോൾ ഞങ്ങളെ കുഞ്ഞു വന്നല്ലോ എന്ന സന്തോഷത്തിലാണ് ലേബർ റൂമിൽ കിടന്നത്... എന്നാൽ ആ സന്തോഷത്തിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല... പ്രസവിച് 6മണിക്കൂർ കഴിഞ്ഞപ്പോൾ പടച്ചോൻ അവളെ കൊണ്ടുപോയി... പിന്നെ ഞാൻ എന്റെ കുഞ്ഞിനെ കാണുന്നത് വെള്ളത്തുണിയിൽ പൊതിഞ്ഞാണ്...അവൾ പോയിട്ട് ഇപ്പോൾ രണ്ട് മാസം ആവാൻ പോകുന്നു.. ഇപ്പോൾ ഞാൻ സമാധാനിക്കുന്നത് സ്വർഗത്തിലേക്ക് വേണ്ടി ഒരു മാലാഖയെ പ്രസവിച്ചല്ലോ അന്ന് karuthiyaanu😊... ഇൻഷാ അല്ലാഹ് എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു 😄

    • @ShakkeelaJaifar
      @ShakkeelaJaifar 24 дні тому +2

      Anikkum kunnilla 🤲cheyyane..

    • @Thonzz-x1k
      @Thonzz-x1k 24 дні тому

      @@ShakkeelaJaifar ഈ കാത്തിരിപ്പിനും സന്തോഷം ആയിരിക്കും ഫലം.... പടച്ചോൻ ആയുസ്സും ആരോഗ്യോം ഉള്ള കുഞ്ഞിനെ തരട്ടെ 🤲

    • @Fazzzirsh
      @Fazzzirsh 22 дні тому +2

      Inshalllahh…..ee sangdathin ulla iratti sandhosham padchon therattee❤️

  • @AminaePtb
    @AminaePtb 26 днів тому +6

    ചക്കരക്ക് വിശേഷം ഉണ്ടോ നിജാസെ വീട്ടിലേക്ക് പോകാറില്ലേ ഗൾഫിൽ വാവേ ആ നൗഫലും എവിടെ അമ്മായിഅമ്മയോട് സലാം പറയുക

  • @SafaizyNk
    @SafaizyNk 26 днів тому +21

    Chakkara pregnant aan nn ee video kandaal thanne manassilaavum ✌️gyzzzz

  • @faisalfreestylervlog1972
    @faisalfreestylervlog1972 26 днів тому +43

    കുട്ടികളില്ലാത്തവർക്ക് എത്രയും പെട്ടെന്ന് പടച്ചോൻ കുട്ടികളെ നൽകട്ടെ ചിലപ്പോൾ എന്റെ ദുആ ആണെങ്കിലോ പടച്ചോൻ സ്വീകരിക്കുന്നത് എല്ലാവരുടെയും ദുആ പടച്ചോൻ സ്വീകരിക്കട്ടെ 🤲🏻🤲🏻🤲🏻

    • @rubeenarubi9984
      @rubeenarubi9984 26 днів тому

      Atha. Chakkara ke. Oru usharillatha

    • @EmmuManu
      @EmmuManu 25 днів тому

      😭🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
      എനിക്കും 6 വർഷമാകാനായി മക്കളില്ല..... വിലപ്പെട്ട ദുആയിൽ ഉൾപെഫുത്തണേ 😭🤲

    • @abuthahirmuthu956
      @abuthahirmuthu956 25 днів тому

      Aameen

    • @faisalfreestylervlog1972
      @faisalfreestylervlog1972 25 днів тому

      ഇൻഷാ അള്ളാ പടച്ചോൻ എത്രയും പെട്ടെന്ന് നിങ്ങൾക്ക് കുട്ടികളെ നൽകട്ട🤲🏻@@EmmuManu

    • @hasnapk9305
      @hasnapk9305 25 днів тому

      آمين آمين يا رب العالمين ​@@faisalfreestylervlog1972

  • @majeedmaji4012
    @majeedmaji4012 26 днів тому +6

    Prank video cheyy kaku annale oru rasam indagu niggalude channelil matram prank video illa😢

  • @user-ct4zs8uh5n
    @user-ct4zs8uh5n 25 днів тому +3

    വിശേഷം ഉണ്ട് എനിക്ക് ഉപ്പാനെ ഓർമ വന്നു എത്ര സന്തോഷിക്കും 🤲🏻

  • @raheena-yi1tu
    @raheena-yi1tu 26 днів тому +12

    Njangalude vivham kazhinj 8 year aayi .makkalill ellavavum dua cheyyaneeee 😢

    • @AapuArif-gs5jj
      @AapuArif-gs5jj 26 днів тому +1

      Insha Allah thirchamaitum kuiti indavuu ammeen🤲

    • @asmrazz...8515
      @asmrazz...8515 24 дні тому

      Ameen.. 😔 enikk 3 eyr ayi kuttiyalilla.. 😥

  • @suttu8563
    @suttu8563 26 днів тому +26

    🤲🏼ആമീൻ 🥺5വർഷമായി ഇതുവരെ വേണ്ടവെച്ചിട്ടൊന്നുംഇല്ല നിങ്ങളും ദുആയിൽ ഉൾപെടുത്തുക 🤲🏼മക്കൾ ഇല്ലാത്ത എല്ലാവർക്കും 🤲🏼മക്കളെ കൊടുക്കട്ടെ 🤲🏼പടച്ച റബ്ബ്

  • @najlasadhiq2609
    @najlasadhiq2609 26 днів тому +7

    മക്കളുണ്ടായിക്കോട്ടെ. ഞങ്ങളും 9 വർഷമായി കാത്തിരിക്കാണ് 🤲🏻🤲🏻🤲🏻

  • @Kadeeja-sz6rq
    @Kadeeja-sz6rq 26 днів тому +48

    ഖദി ജ' ആന്ധ്രപ്രദോശ് 25. വർഷം ആയി വിവാഹം കഴിഞ്ഞിട്ട് മക്കൾ ഇല്ല സ്വാലിഹായ മക്കൾ ഉണ്ടാവാൻ എല്ലാവരും ദുഹാ ചെയണം

  • @jamalsamiya9222
    @jamalsamiya9222 26 днів тому +81

    ഇൻഷാ അള്ളാ എത്രവേഗം ഒരു കുട്ടീനെ തരട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ❤❤❤❤❤❤

  • @shahanasheenas328
    @shahanasheenas328 26 днів тому +13

    ആഹ് news കണ്ടീനു.. ചക്കര പറഞ്ഞതാണ് ഇന്കും പറയാൻ ഉള്ളത് അരിഞ്ഞിടണം.. അവർക്കൊന്നും ഇനിയൊരു കാലത്ത് മക്കൾ വേണം എന്ന് ആഗ്രഹിച്ചാലും ഉണ്ടാവരുദ്

  • @shasworld5984
    @shasworld5984 26 днів тому +10

    Enthina chakkara ushaarillathathinu ithrem negative 😢 avalude uppa marichitt adhikam aayillallo., aval kalich chirich ninnal ee parayunnavar thirich parayumallo

  • @SaflaSafluz
    @SaflaSafluz 26 днів тому +15

    Njan 9 month prgnt aan .. Ellavarum duayil ulppeduthanam 🤲🏻

  • @happymombaby3112
    @happymombaby3112 25 днів тому +2

    Dua for baby: RABBI HABLIÏ MIN LADUNKA DURRIYTHAN THOYYIBATHAN INNAKASAMEEHUDUAH.🥰❣️🤱🤱🤱🤱

  • @abdulnasar7868
    @abdulnasar7868 26 днів тому +17

    Enik kuttis ella 3 varshamayi kalliyanm kayinnitt nigale thirumanam nalla thirimanm nallath ethrayoum pettann nigalkum enikum undakatte😢😢അള്ളാ തരട്ടെ

    • @hashidhahashidha9009
      @hashidhahashidha9009 26 днів тому

      Same 3 varshamayi enikum kuttikalilla😢

    • @saudhasm7454
      @saudhasm7454 26 днів тому +1

      Rabbi laathazarni fardan waantha khairul waariseen. Oodi kondirikkanam.

  • @faseelafasirfu
    @faseelafasirfu 26 днів тому +3

    മക്കളില്ലാത്ത വിഷമം അതനുഭവിച്ചവർക്കേ മനസ്സിലാവും
    മക്കളില്ലാത്തവർക്ക് നല്ല മക്കളെ തരട്ടെ 🤲🏻

  • @MuthuMon-zz9dx
    @MuthuMon-zz9dx 25 днів тому +2

    ജിൻഷാദ് യൂട്യൂബർ ജിൻഷി ഗർഭിണി ആയി ചക്കര ജിൻഷാദ് ന്റെ കല്യാണം ഒരു ആഴ്ച വിത്യാസം ഉള്ളു

  • @HabiNisam
    @HabiNisam 25 днів тому +1

    നല്ല തീരുമാനം ഫസ്റ്റ് ബേബി എത്രയും പെട്ടന്ന് എനിക്ക് എന്തായാലും ആ ഭാഗിയം കിട്ടി ഇതിൽ കൊറേ കമെന്റ് കണ്ടു കുട്ടികളില്ലാത്ത വിഷമം എല്ലാവർക്കും അള്ളാഹു ഹൈർ ആയ കുട്ടികളെ നൽകട്ടെ

  • @khairunnisaappada6489
    @khairunnisaappada6489 26 днів тому +8

    എനിക്കും ഇല്ല 28വർഷം ആയി 😢😢ദുആ ചെയ്യണം

    • @Anzaahnaaf
      @Anzaahnaaf 26 днів тому

      inshallah eppozhum und.. Allah eathreem pettan swalihya kuttyne nalkattee❤️❤️

  • @ShifanaTth
    @ShifanaTth 26 днів тому +8

    ഹറാം ഇല്ല നിജസ് ഉമ്മയുടെമോൻ അല്ലെ

  • @HibaHibams
    @HibaHibams 25 днів тому +1

    പടച്ചോനോട് ദുആ ചെയ്യാം ചക്കര എങ്ങനെയാണ് തടി കുറഞ്ഞത് ഒന്ന് പറഞ്ഞു തരുമോ

  • @ZiyaZayshaZayan
    @ZiyaZayshaZayan 26 днів тому +8

    എന്റെ 2സഹോദരിമാർക്ക് മക്കളില്ല }11ഉം 12ഉം വർഷം ആയി അതിന്റെ വേദന അവർക്കേ അറിയൂ

  • @sakkeenaatteri4394
    @sakkeenaatteri4394 26 днів тому +3

    Nijas ഇൻട്രോ പറഞ്ഞപ്പോ നൗഫലിന്റെ അതെ സൗണ്ട്

  • @shafeequehasan6519
    @shafeequehasan6519 26 днів тому +9

    Atha. Chakkra മുഖം veerpichath എന്തിനാ

    • @akberplr861
      @akberplr861 26 днів тому

      അത് കൊട്ട കമിഴത്തിയതാണ

  • @jayasreemanoj2192
    @jayasreemanoj2192 26 днів тому +18

    ഇന്നത്തെ വീഡിയോ കണ്ടപ്പോ 90%ഉണ്ട് എന്ന് തോനുന്നു എത്രയും പെട്ടെന്ന് ആഗ്രഹം സാധിക്കട്ടെ 🙏🙏. നിജാസിന്റെ ചക്കരയുടെ യും ചിരി യിൽ ഉണ്ട് അതോണ്ട് ആണ് സംശയം എന്തായാലും ആരോഗ്യ മുള്ള നല്ലൊരു വാവ ഉണ്ടാവട്ടെ 🙏🙏🥰🥰

  • @user-pr2rw5yb8b
    @user-pr2rw5yb8b 26 днів тому +1

    കുട്ടികളെ ഒരിക്കലും വേണ്ട എന്ന് വെക്കരുത് കാരണം ഞാൻ ഒരു വർഷം വേണ്ട എന്ന് വെച്ച് പിന്നെ തന്നപ്പോ മൂന്ന് മാസം ആയപ്പോൾ അബോർഷൻ ആയി പിന്നെ ആറു മാസം കയിഞ്ഞ് ഗർഭിണി ആവാൻ ഇപ്പൊ അൽഹംദുലില്ലാഹ് നാല് മക്കൾ ആയി 🥰

  • @user-sv1cs1js8l
    @user-sv1cs1js8l 26 днів тому +12

    ,, ഹായ് മാക്സി ചക്കരെ വന്നല്ലോ

  • @user-rg5yv8jg4g
    @user-rg5yv8jg4g 26 днів тому +3

    Njangalkum makkal illa 😢 4 year ayi😢 dua cheyane ellavarum

  • @ameerthasleema5955
    @ameerthasleema5955 25 днів тому +2

    Avde jilshad vallapuzhayude wife pregnent 😂ivarkk randu perudem vidios ere kure oro poleya varal😂 so chakkara is pregnant🥰

  • @KENCHUS
    @KENCHUS 26 днів тому +3

    Charakk sharikkum visheshamaan 3masam kayinitt parayam Ann vijarichittan.sinunte pregnant paranjadh pole parayumaayirikkum.❤

  • @LovelyAnteater-rq3bl
    @LovelyAnteater-rq3bl 26 днів тому +3

    എല്ലാവർക്കും സ്വാലിഹായ മക്കളെ കൊടുക്കണേ allaha

  • @SufairaShihab
    @SufairaShihab 26 днів тому +45

    നിങ്ങളുടെ തീരുമാനത്തിൽ യോജിക്കുന്നു 👍👍

    • @user-rx5xh9pd2k
      @user-rx5xh9pd2k 26 днів тому +8

      @@SufairaShihab കുട്ടികൾ പെട്ടെന്ന് വേണ്ടന്ന് വെച്ച് 2വർഷം ഒക്കെ കഴിഞ്ഞു എന്ന് വെച്ചാൽ പിന്നെ പടച്ചറബ്ബ് പിന്നെ കുട്ടികളെ തന്നില്ലെങ്കിൽ ഹോസ്പിറ്റലിൽ കയറി ഇറങ്ങാണ്ടി വരും

  • @mubi-pd8cf
    @mubi-pd8cf 26 днів тому +5

    5വർഷം കല്യാണം കഴിഞ്ഞിട്ട്കുട്ടികൾ elladua🥲🤲🏻🤲🏻🤲🏻

    • @afsalappu8564
      @afsalappu8564 26 днів тому

      chakarakk yende oru khsenam nijas nallasandhooshamind

  • @latheefev513
    @latheefev513 26 днів тому +4

    എനിക് ഇതുവരെ കുട്ടി ആയിട്ടില്ല 25വർഷം ആയി കല്ലിയാണം കഴിഞ്ഞിട്ട്. ദുഹായിൽ ഉൾപ്പെടുത്തണം

  • @mariyarafeeq7400
    @mariyarafeeq7400 26 днів тому +2

    Ande kalyanam kazinjit 20 varshamaayi edhevere makkalaayitilla swalihaaya makkalundaavaan allavarum dua cheyyaney

  • @loveshore9024
    @loveshore9024 26 днів тому +4

    ഇൻശാ അള്ളാഹ്. ഒരു ചുന്നരി വാവ എത്രയും പെട്ടന്ന് വരട്ടെ. സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹിക്കട്ടെ.

  • @simsar69
    @simsar69 26 днів тому +1

    ഉപ്പാന്റെ പെങ്ങളുടെ ഭർത്താവിനെ മാമ എന്ന് വിളിക്കാം (അമ്മായി & മാമ )
    ഞങ്ങളുടെ ഭാഗത്തു അങ്ങനെയാണ് വിളിക്കുന്നത് 👍🏻

  • @fathimapachi472
    @fathimapachi472 26 днів тому +9

    സംസാരത്തിൽ നിന്ന് മനസ്സിലായി l
    Pregnent ആണെന്ന് 😂👍

  • @Miraclecatcher1234
    @Miraclecatcher1234 22 дні тому

    Njn pregnant aanu 2month aakaanaayi.ellarudeyum duayil enneyum ulppeduthane.athodoppam makkalillaathe vishamikkunna dhambadhikale nee pareekshikkalle naadha 🤲🤲avarkkum nee sandhaanangale koduth anugrahikkane rabbe🤲🤲

  • @asnathjabir7549
    @asnathjabir7549 26 днів тому +3

    ആദ്യമായ് ആണ് ചക്കരയുഡേ മുഖത്ത് ചിരിയില്ലത്ത വീഡിയോ കാണുന്നത്

  • @mubi-pd8cf
    @mubi-pd8cf 26 днів тому +16

    5വർഷം കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ല dua🥲🤲🏻🤲🏻🤲🏻

  • @subaidank8241
    @subaidank8241 26 днів тому +13

    ആള്ളാഹു നല ഒരു ക്കുട്ടിനെതെരാട്ടെ

  • @shinuzz-c9y
    @shinuzz-c9y 24 дні тому +12

    Hello all ഇതിൽ കുട്ടികൾ ഇല്ലാത്തവരായി ഒരുപാട് cmnts kandu,,,,, എനിക്ക് കിട്ടിയ അറിവ് നിങ്ങൾക്കും പകർന്നു തരാം എന്ന് വിചാരിച്ചു,,,,, problems and solutions എന്ന് പറയുന്ന oru islamic ചാനൽ und അതിൽ കുട്ടികൾ ഇല്ലാത്തവർക്കായി ഖുർആൻ ചികിത്സ പറയുന്നുണ്ട് ഒരുപാട് പേർക്ക് result കിട്ടിയ കമന്റ് കണ്ടു എല്ലാവരും try ചെയ്ത് nokku ഫ്രണ്ട്‌സ്,,,,, ഖുർആൻ കൊണ്ട് ശിഫ kittathathayi ഒന്നും തന്നെ ഇല്ല 🥰ഇൻശാ അല്ലാഹ് 🤲

    • @suvaibaa_ashraf
      @suvaibaa_ashraf 22 дні тому

      Crct 💯✅️👍🏻👍🏻👍🏻👆

  • @ShkkMhdshkk
    @ShkkMhdshkk 26 днів тому +2

    അമ്മായി കാക്ക എന്ന് പറയുമ്പോൾ ഒരു സ്റ്റാൻഡേർഡ് ഇല്ല ചക്ക രമാർപാപ്പ അല്ലെങ്കിൽ അപ്പാപ്പൻ

  • @alikld2816
    @alikld2816 26 днів тому +5

    നിജസിൻ്റെ തീരുമാനം അടിപൊളി

  • @shahanatalks6479
    @shahanatalks6479 26 днів тому +55

    കുട്ടികൾ ഇല്ലാത്തവർക്ക് അറിയൂ അതിന്റെ വില

  • @shameenashajeer4445
    @shameenashajeer4445 25 днів тому +1

    ഈ കുട്ടീനേം ആ കുട്ടീനേം എന്ന് പറഞ്ഞപ്പോ ഒരു doubt 😂

  • @fizushomecreations5706
    @fizushomecreations5706 26 днів тому +1

    നിങ്ങൾ ethonn എല്ലാവരിലേക്കും എത്തിക്കുമോ

  • @kamarumol7987
    @kamarumol7987 22 дні тому

    എത്രയും വേഗം ചക്കര ഗർഭിണി ആവട്ടെ ആമീൻ ഒരിക്കലും വേണ്ട എന്ന് പറയരുത് 🤲

  • @ramlasalim6025
    @ramlasalim6025 26 днів тому +4

    കുഞുങ്ങളുടെ കാരിയം മോൻ പറഞ്ഞതെ sareyane

  • @shakirsinan8892
    @shakirsinan8892 26 днів тому +4

    നിജാസ് പറഞ്ഞത് ശെരിയാണ് തിരക്കൊഴിഞ്ഞിട്ട് മക്കൾ മതി എന്ന് കരുതിയിരുന്ന പല ആളുകൾക്കും ഇന്ന് മക്കളില്ല അത് പോലെ ഒരു കുട്ടിയായി ഇനി കുറച്ചു കഴിഞ്ഞു നോക്കാമെന്ന് കരുതിയവർക്കും പിന്നീട് മക്കൾ ഇല്ലാത്തവർ ഉണ്ട് എന്റെ പരിചയത്തിൽ തന്നെ

  • @fathisalam90
    @fathisalam90 26 днів тому +4

    15 varsamaae makkalilla duva cheyyanam valare vesamathilaan 😭😭😭

  • @NoufalNoonas
    @NoufalNoonas 26 днів тому +5

    Chakkara pregnent aan nn thonnunnu😃

  • @sameejtk2
    @sameejtk2 26 днів тому +1

    ഞങ്ങൾക്കും മക്കൾ ഇല്ല എല്ലാവരും ദുആ ചെയ്യണേ

  • @ameenkk9370
    @ameenkk9370 26 днів тому +20

    ചക്കരക് പഴേ ഉഷാർ ഇല്ലല്ലോ ഇപ്പോൾ

    • @shahanasheri4414
      @shahanasheri4414 26 днів тому +1

      usharayal parayum uppa march itt avalkk oru sangadavum illa .aval nalla kali chiriyil aanallonn .😊

  • @IsmailIsmail-dr4hw
    @IsmailIsmail-dr4hw 24 дні тому +2

    Nijas nnigall parayunna kaaryam vallare sheriyaannue keatto.. Aadhyamaayitta nnigade video kyu cmmnt idunnath. 😊nnala kaaryam aallukallilekyu igane oru kaaryam share cheythathil👍

  • @Rafeequenk-mz3lp
    @Rafeequenk-mz3lp 26 днів тому +1

    ചക്കര നിഹാസ് നിങ്ങൾ നിൽക്കുന്ന അവിടെ പുഴുക്കൾ ഉണ്ടോ? ഞങ്ങൾ നിൽക്കുന്ന നിലംബുരിൽ ഇഷ്ട്ടം പോലെ ഉണ്ട് അവറ്റകളെ കൊണ്ട് കുടുങ്ങി. നിങ്ങളവേടെ ഉണ്ടകിൽ റിപ്ലൈ താ.

  • @thasriyath
    @thasriyath 26 днів тому +1

    Enikkum kuttikalilla....19 varshayi😢ellarum dua cheyyanam.....

  • @shahadvlog9194
    @shahadvlog9194 24 дні тому +2

    വിശേഷം ഉണ്ട് ചക്കരക്ക്

  • @sulaikhapsulaikha2380
    @sulaikhapsulaikha2380 26 днів тому +8

    ചക്കരേ ഇടതു്കൈ കൊണ്ട് തിന്നു കയും കുടിക്കുന്നതും ഹറാമാണ് സ്നേഹം കൊണ്ട് പറഞ്ഞതാണ് നമ്മുടെ മുത്ത്നബി. പറഞ്ഞതാണ്

    • @afriyamohammed9107
      @afriyamohammed9107 26 днів тому +3

      Baakki aver cheyyunnethu ellaam sunnathaanoo

    • @hannahannu724
      @hannahannu724 26 днів тому +4

      Front ക്യാമറ യിൽ തിരിഞ്ഞു വരുള്ളു 😝🤪

  • @AminaePtb
    @AminaePtb 26 днів тому +1

    എളുപ്പം പ്രസവിപ്പിച്ച ഇത്രയും പെട്ടെന്ന് ആൺകുട്ടി ഉണ്ടാകട്ടെ

  • @iqbalshakira804
    @iqbalshakira804 26 днів тому +2

    Ada nijas nee chodikaruthu ankutty veno penkuttyveno Allahu anthu tharum athu seekarikkuka

  • @suhailatkp4483
    @suhailatkp4483 25 днів тому +1

    Nthinanu kalippikkunnad pregnant aayittum pattikkunnad thurannu paragjoode

  • @shereenatk4012
    @shereenatk4012 26 днів тому +55

    ചക്കരക്ക് ഉൻമഷം ഇല്ലോ..... കളി ചിരി ഒന്നുമില്ല

    • @abdulrafeequek9367
      @abdulrafeequek9367 26 днів тому +14

      Appo പറയും ഉപ്പ മരിച്ചിട്ട് സങ്കടം ഇല്ലന്ന് കളി ചിരി ആയാൽ

  • @ShkkMhdshkk
    @ShkkMhdshkk 26 днів тому +1

    അമ്മായി കാക്ക പറയുംപോലെ സ്റ്റാൻഡേർഡ് ഇല്ലാത്ത ചക്കരആപ്പ ബാല

  • @homechefbysinu6849
    @homechefbysinu6849 26 днів тому +4

    In sha allhhaaaa ethra yum Pettannu vishesham aavattey chakkaray Enta kalliyaanam kayinjitte 14 varsham aaayiii padachon ya samayam aaayillaaa endhaayaaLlum Makkall illaathavark athinta vedhana ariyollumethrayum Pettannu und aavattey aaaameen 🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢

  • @iqbalshakira804
    @iqbalshakira804 26 днів тому +2

    Chakkara paranja theerumanam
    Alhamdulilah annum Allahu rahathilum santhoshathilum akattay ameen yarabal Alameen

  • @shadiljinn2766
    @shadiljinn2766 26 днів тому +3

    അങ്കിൾ എന്ന് vilippichalമതി

  • @nihasmuhammed7253
    @nihasmuhammed7253 25 днів тому +1

    എനിക്ക് ഒരു കുട്ടി ഉള്ളൂ അവനിപ്പോൾ എട്ടു വയസ്സായി

  • @nihalp5646
    @nihalp5646 26 днів тому +3

    Chakkare ammayi enn vilikanda Anti enn vilipik

  • @ShajithaShajithashafipk
    @ShajithaShajithashafipk 26 днів тому +1

    ഇജാസും ചക്കരയും നാട്ടിൽ പേവാക്കത് എന്താ

  • @user-lm4wb1uy5q
    @user-lm4wb1uy5q 26 днів тому +5

    Nijasikkak chakkarente ummaye kanaam