സായാഹ്ന സ്വപ്നത്തിൽ നിന്നൊരു സുന്ദരി സന്ധ്യാ പുഷ്പമായി മുന്നിൽ വിരിഞ്ഞു ഇവിടെങ്ങും വർണങ്ങൾ ആഘോഷങ്ങൾ ഈണത്തിൽ പാടീ പൂങ്കാറ്റുകൾ ഇവിടെ നിറഞ്ഞൂ പൂക്കാലങ്ങൾ ഈ നിമിഷങ്ങൾ മനോഹരം മുന്നിൽ വരും മുഖങ്ങളിലെല്ലാം നിൻ മുഖം ഛായാചിത്രമായി നിറഞ്ഞു നിന്നു മുഴങ്ങും മൃദുമൊഴികളിൽ നിൻ ശബ്ദം മാത്രം ഞാൻ കേട്ടു എവിടെയും നിൻ സുഗന്ധം ഏകാന്തതകളിൽ നിൻ സ്വപ്നം മനസിൻ വീഥികളിൽ കാഴ്ചകളിൽ മിന്നായമായി നിൻ മുഖം ഇനി മുഴങ്ങും പ്രണയ ഗാനം നാമൊന്നായി പാടും യുഗ്മഗാനം തോരണം കെട്ടാൻ വസന്തമെത്തിയാൽ പുഞ്ചിരി കൊണ്ടാരു പൂമാല കെട്ടി പുത്തൻ ലോകത്തിൽ യാത്ര പോകാം കൂട്ടായി നീ വരൂ എന്റെ കൂടെ കുടു കുടെ ചിരിക്കുന്ന കുസൃതിക്കാരി നോട്ടങ്ങളിൽ മോഹമുണരുമ്പോൾ നാണം കവിളിണയിൽ കൂടു കൂട്ടും ആമോദങ്ങളിൽ പൂത്തുലയുന്നു ആണിനെ ഭീരുവാക്കും പെണ്ണിനെ ധീരയാക്കും പ്രണയരാഗം ധനുസേന്തും കാമന്റെ ദിവ്യാസ്ത്രം
മറവിയിലേക്കൊരു പാത വെട്ടാൻ മനസിൽ നിറയെ വാതായനങ്ങൾ അടുത്തു വന്നവർ അൽപം നിന്നവർ ആയിരം മോഹങ്ങൾ ആടിത്തീർത്തവർ ഒന്നൊന്നായി ഒഴിഞ്ഞു പോയി ഓളങ്ങളൊഴുകീ കാത്തു നിൽക്കാതെ ഓർമകൾ മുൾക്കിരീടമേന്തി നിൽക്കും ഒരിക്കൽ മോഹിച്ചതെല്ലാം വൈകൃതമായി തിരികെ വന്നാൽ വാനിൽ മിന്നും നക്ഷത്രങ്ങൾ വേദനയേകും ഗതകാല ഓർമകളുണരും വിടർന്ന ഇതളുകൾ കൊഴിഞ്ഞു പോകും മുന്നിൽ നടനമാടും മായാരൂപങ്ങൾ മായാത്ത ചിത്രപടങ്ങളിൽ നിറയും മുഖങ്ങൾ തിരയും പല വേദികളിൽ മറന്ന കാഴ്ചകൾ, മദം കൊള്ളും മനസിലെ മോഹങ്ങൾ അനുഭൂതികളിൽ അഭിരമിക്കും ആദ്യ നിമിഷം മുതൽ വീണ്ടും ജീവിക്കാൻ കാലത്തിൻ വാതായനങ്ങൾ തിരയും മരണമണി മുഴങ്ങും വരെ ആഗ്രഹങ്ങൾ മിന്നിമറയും മാനവനുള്ള കാലം വരെ
മലരമ്പൻ തഴുകുന്ന കിളിമകളെ തഴുകുമ്പം തളിർ മെയ്യിൽ കുളിരല്ലേ കുളിരല പൂമഞ്ഞായ് പടരുകയായീ അതിലൊരു തിങ്കൾപ്പൂ വിരിയുകയായീ കനകപരാഗങ്ങൾ പൊഴിയുകയായീ അതിലൊരു സ്വപ്നത്തിൻ കളമെഴുതാൻ ദേവതയായതിൽ നീ നടമാടും (മലരമ്പൻ...) കണ്ണീരോലും നിൻ കവിളിണയിൽ മെല്ലെ തൊട്ടു നീ തിരുവിരലാൽ അന്നെന്നാത്മാവിൽ അമൃതകണം കന്നിപ്പൂവാം ഞാൻ അണിയുകയായ് ഒരു ജന്മത്തിൻ വഴിയിൽ ഒരു സ്വപ്നത്തിൻ തണലിൽ ഒരുമിച്ചു നാമൊരു നാൾ പിരിയരുതൊരു നിമിഷം (മലരമ്പൻ...) തെങ്ങോലത്തുമ്പിൽ കുരുവികളും കുഞ്ഞിക്കൂടൊന്നിൽ കുളിരണിയേ ഒന്നിച്ചോരോരോ കഥ പറയാം മണ്ണിൽ സ്വർഗ്ഗത്തിൻ മധു നുകരാം ഇരു മോഹത്തിൻ കനലായ് കരളിൽ കത്തിപ്പടരൂ ഹൃദയങ്ങൾ പൊൻ ചിറകാർ ന്നുയരും ഗഗനമിതാ (മലരമ്പൻ...)
സായാഹ്ന സ്വപ്നത്തിൽ നിന്നൊരു സുന്ദരി
സന്ധ്യാ പുഷ്പമായി മുന്നിൽ വിരിഞ്ഞു
ഇവിടെങ്ങും വർണങ്ങൾ ആഘോഷങ്ങൾ
ഈണത്തിൽ പാടീ പൂങ്കാറ്റുകൾ
ഇവിടെ നിറഞ്ഞൂ പൂക്കാലങ്ങൾ
ഈ നിമിഷങ്ങൾ മനോഹരം
മുന്നിൽ വരും മുഖങ്ങളിലെല്ലാം നിൻ
മുഖം ഛായാചിത്രമായി നിറഞ്ഞു നിന്നു
മുഴങ്ങും മൃദുമൊഴികളിൽ നിൻ ശബ്ദം മാത്രം ഞാൻ കേട്ടു
എവിടെയും നിൻ സുഗന്ധം
ഏകാന്തതകളിൽ നിൻ സ്വപ്നം
മനസിൻ വീഥികളിൽ കാഴ്ചകളിൽ
മിന്നായമായി നിൻ മുഖം
ഇനി മുഴങ്ങും പ്രണയ ഗാനം
നാമൊന്നായി പാടും യുഗ്മഗാനം
തോരണം കെട്ടാൻ വസന്തമെത്തിയാൽ
പുഞ്ചിരി കൊണ്ടാരു പൂമാല കെട്ടി
പുത്തൻ ലോകത്തിൽ യാത്ര പോകാം
കൂട്ടായി നീ വരൂ എന്റെ കൂടെ
കുടു കുടെ ചിരിക്കുന്ന കുസൃതിക്കാരി
നോട്ടങ്ങളിൽ മോഹമുണരുമ്പോൾ
നാണം കവിളിണയിൽ കൂടു കൂട്ടും
ആമോദങ്ങളിൽ പൂത്തുലയുന്നു
ആണിനെ ഭീരുവാക്കും പെണ്ണിനെ ധീരയാക്കും പ്രണയരാഗം
ധനുസേന്തും കാമന്റെ ദിവ്യാസ്ത്രം
.m.
Kk yp
❤️❤️ super selection's thank you 😍
മൂക്കുത്തിയിട്ട പെണ്ണേ നീ
മോഹം കൊണ്ടു നടനമാടീ
മിന്നിമറയും പരൽ മീൻ പോലെ
മനസിലെത്ര ഓളങ്ങൾ
മുല്ല പൂക്കും മനസുണരും നേരമായി
മോഹിനി നീയാടി വരൂ
(മൂക്കുത്തിയിട്ട...)
ചാന്തും പൊട്ടും കൺമഷിയും
ചമയങ്ങളെന്തിനു നീയണിഞ്ഞു
ചാരുതയേറും ചെമ്പട്ടും
ചിലങ്കയും പൊന്നും നിനക്കരികിൽ
ചന്തം ചൊരിയും കാഴ്ചയായി
ചിരിച്ചു ചിരിച്ചു നീ കൂടെ വന്നാൽ
ചന്ദനം ചാർത്തി ഞാൻ കൂടെ വരാം
(മൂക്കുത്തിയിട്ട...)
ആർത്തു പെയ്യും മഴയിലും
അരവിന്ദം വിടരും നിനക്കായി
ആരാമത്തിലെ പൂക്കളെല്ലാം
അർപ്പിക്കാം ഞാൻ അർച്ചനയായി
ആഷാഢത്തിൻ ഘോഷമെല്ലാം
അകന്നു പോയെന്റെ കൂട്ടുകാരി
ആർപ്പു വിളിയും പൂക്കളുമായി നീ വരൂ
(മൂക്കുത്തിയിട്ട...)
അരികിൽ എന്നും കൂട്ടുകാരിയായി
ആരാമം നിറയും സൗന്ദര്യമായി
എന്നും ഉൻമാദമായി നിറയുമൊരു
ഏകാന്ത സ്വപ്നത്തിൻ മധുരഗീതം
ശ്രുതിമധുരമാം ഈണങ്ങളിൽ
ശ്രവ്യയോജ്യമീ ഈരടികളിൽ
നാദബ്രഹ്മത്തിൻ അലയൊലികൾ
നീറുമൊരു മനസിൻ രോദനങ്ങൾ
ഒരിക്കലൊന്നു തൊട്ടു നീയെൻ മനസിൽ
ഒരിയ്ക്കലും മായാത്ത ഓർമകളേകീ
ഒരു സ്വപ്നം പോൽ മാഞ്ഞു പോയി
ഇന്നുമെന്നിൽ നോവായി സ്മരണകൾ
ഈറ്റില്ലങ്ങൾ തേടി പാറി നടപ്പൂ
പാടാത്ത പാട്ടിൻ മൂളാത്ത ഈണങ്ങളിൽ
പാഴ് ജൻമത്തിൻ പടുമരത്തിൽ
പുതു മുകുളങ്ങൾ നിറയും കാലമെത്തീ
നീലാകാശത്തിൽ നീളേ നക്ഷത്രമാലകൾ നീയെൻ മനസിൽ നടനമാടീ
കണ്ണിൽ കൗതുകങ്ങൾ നിറമാലയായി
കാതിൽ മുഴങ്ങീ വസന്ത ഗീതം
മോഹമുണർത്തീ സ്വപ്നമായി
വാചാലമൗനങ്ങളിൽ വിരചിതം
വീണ്ടും വിടരുമീ മഹേന്ദ്രജാലം
All songs selections are awesome
പാട്ടു കേട്ട ഞാൻ എവിടെയോ എത്തി... ❤മനോഹരം
മാനത്തുദിച്ച നക്ഷത്രം
മൊഞ്ചുള്ളൊരു സുന്ദരിയായി
അഴകേറും പുഞ്ചിരിയാൽ
ആളെ മയക്കും നോട്ടങ്ങളാൽ
അന്നൊരിക്കലെന്റെ ഖൽബിൽ
വിരുന്നുകാരിയായി വന്നിറങ്ങി
വാനം നിറയും വസന്തമീ
തുടു തുടുത്ത പൂങ്കവിളിൽ
താരം തിളങ്ങും നുണക്കുഴിയിൽ
ഹൂറിയായി, ഇശലിൻ ശീലുകളിൽ
ഹംസമായി ഒഴുകി വരൂ
പൂനിലാവിൽ പാറി പറക്കാം
പൂക്കളിറുത്തു മാല കെട്ടാം
പുന്നാരങ്ങൾ പുത്തൻ വിശേഷങ്ങൾ
പൊൻ കിനാവുകൾ പങ്കിടാം
കാലം തീർക്കും വിസ്മയങ്ങൾ
കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ
തമ്മിൽ പറയാം താളമിടാം
താരങ്ങൾ പുഞ്ചിരിക്കും രാവിൽ
അരികത്തിരുന്നു ചൊല്ലുന്നതെല്ലാം
ആശകൾ നിറയും സ്വപ്നങ്ങൾ
അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ
മിഴികൾ പാടുന്ന പ്രണയ ഗീതം
മൊഴികളിൽ രാഗമായുണർന്നാൽ
തുടുക്കും കവിളിൽ ചെഞ്ചുണ്ടിൽ
താരുണ്യത്തിൻ നിറമാലകൾ നിറയും
മറവിയിലേക്കൊരു പാത വെട്ടാൻ
മനസിൽ നിറയെ വാതായനങ്ങൾ
അടുത്തു വന്നവർ അൽപം നിന്നവർ
ആയിരം മോഹങ്ങൾ ആടിത്തീർത്തവർ
ഒന്നൊന്നായി ഒഴിഞ്ഞു പോയി
ഓളങ്ങളൊഴുകീ കാത്തു നിൽക്കാതെ
ഓർമകൾ മുൾക്കിരീടമേന്തി നിൽക്കും
ഒരിക്കൽ മോഹിച്ചതെല്ലാം
വൈകൃതമായി തിരികെ വന്നാൽ
വാനിൽ മിന്നും നക്ഷത്രങ്ങൾ
വേദനയേകും ഗതകാല ഓർമകളുണരും
വിടർന്ന ഇതളുകൾ കൊഴിഞ്ഞു പോകും
മുന്നിൽ നടനമാടും മായാരൂപങ്ങൾ
മായാത്ത ചിത്രപടങ്ങളിൽ നിറയും
മുഖങ്ങൾ തിരയും പല വേദികളിൽ
മറന്ന കാഴ്ചകൾ, മദം കൊള്ളും
മനസിലെ മോഹങ്ങൾ
അനുഭൂതികളിൽ അഭിരമിക്കും
ആദ്യ നിമിഷം മുതൽ വീണ്ടും ജീവിക്കാൻ
കാലത്തിൻ വാതായനങ്ങൾ തിരയും
മരണമണി മുഴങ്ങും വരെ ആഗ്രഹങ്ങൾ
മിന്നിമറയും മാനവനുള്ള കാലം വരെ
I like 👍
super hit old malayalam songs, super selection, all my favourite songs .....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😊😊
Wow nice❤
Hai. Achu🙂
Ethu song aanu favorite
മുൻപ് TSERIES upload ചെയ്‌ത പല stereo കോപ്പികളും ഇതുപോലെ mono ആകിയതിന് നന്ദി 😤😤😤😤
എല്ലാം മനോഹരമായ പാട്ടുകളാണ് നല്ല സെലെക്ഷൻ ✌️🥰❤️😘
മലരമ്പൻ തഴുകുന്ന കിളിമകളെ
തഴുകുമ്പം തളിർ മെയ്യിൽ കുളിരല്ലേ
കുളിരല പൂമഞ്ഞായ് പടരുകയായീ
അതിലൊരു തിങ്കൾപ്പൂ വിരിയുകയായീ
കനകപരാഗങ്ങൾ പൊഴിയുകയായീ
അതിലൊരു സ്വപ്നത്തിൻ കളമെഴുതാൻ
ദേവതയായതിൽ നീ നടമാടും (മലരമ്പൻ...)
കണ്ണീരോലും നിൻ കവിളിണയിൽ
മെല്ലെ തൊട്ടു നീ തിരുവിരലാൽ
അന്നെന്നാത്മാവിൽ അമൃതകണം
കന്നിപ്പൂവാം ഞാൻ അണിയുകയായ്
ഒരു ജന്മത്തിൻ വഴിയിൽ
ഒരു സ്വപ്നത്തിൻ തണലിൽ
ഒരുമിച്ചു നാമൊരു നാൾ
പിരിയരുതൊരു നിമിഷം (മലരമ്പൻ...)
തെങ്ങോലത്തുമ്പിൽ കുരുവികളും
കുഞ്ഞിക്കൂടൊന്നിൽ കുളിരണിയേ
ഒന്നിച്ചോരോരോ കഥ പറയാം
മണ്ണിൽ സ്വർഗ്ഗത്തിൻ മധു നുകരാം
ഇരു മോഹത്തിൻ കനലായ്
കരളിൽ കത്തിപ്പടരൂ
ഹൃദയങ്ങൾ പൊൻ ചിറകാർ
ന്നുയരും ഗഗനമിതാ (മലരമ്പൻ...)
Ravin nilaakaayal 😊
Nice Songs🦄
Super selections
❤❤❤️❤️👍👍🥰🥰
Super collection's ❤❤❤thank u
Love these songs
❤❤❤❤❤❤
good selections ❤❤❤
Idaykkulla parasyam valare arochakam 😢😢
❤❤സൂപ്പർ സോങ് സെലക്ഷൻ..പക്ഷെ..പാട്ട് കേട്ട് ആസ്വദിച്ച് വരുമ്പോഴാണ് ഇടക്ക് പരസ്യം...😮
ഇത് മോണോ ആണ് അത് ശ്രദിച്ചിരുന്നോ
Supper 🥰🥰
❤❤
Nice song
😮❤
Devaraagam
എന്തോ എനിക്ക് mg യുടെ പാട്ടുകൾ കേൾക്കുമ്പോൾ എന്തോ ഒരു സുഖമില്ലാ അസ്വദിക്കാൻ ( johnson മാഷിന്റെ കണ്ണീർ പൂവിന്റെ കവിളിൽ തലോടി ഒഴിച്ച് ❤)
❤❤😂😂🎉🎉
🙏🙏7777🙏🙏🙏🙏🙏
Compromise mp3 mathy🙏🙏🙏🙏
Bro Telugu songs Tamil dubbed irutha upload pannunga bro
Chocolate melting ❤ 17:32
Supar
Ok
Bad selection
❤❤❤❤❤❤❤❤excellent songs selections.
Good selection
Good
Selection excellent
❤❤❤
❤❤❤