മലയാളികളായ നമ്മളിൽ പലരും കണ്ടിട്ടില്ലാത്ത ഒരു കമ്പനിയുടെ കാഴ്ച്ച | activated carbon | fz rover

Поділитися
Вставка
  • Опубліковано 27 тра 2022
  • Clean Carbon
    Kinfra - Thaliparamba
    Kannur
    Contact: 8907080991
    www.cleancarbon.in
    Info@cleancarbon.in
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    Business Enquiry,
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #activatedcarbon #fzrover #malayalam
  • Наука та технологія

КОМЕНТАРІ • 84

  • @shanahasm
    @shanahasm 2 роки тому +20

    ബ്രോ നിങ്ങൾ ശരിക്കും കേരളത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്നു... വ്യവസായങ്ങൾ ഇല്ലാത്ത സംസ്ഥാനമാണ് കേരളം എന്ന് പറയുന്നവരോട് ആദ്യമൊക്കെ ഞാൻ നന്നായി തർക്കികുമായിരുന്നു ഇപ്പോൾ നേരെ അവരോട് ബ്രോയുടെ ചാനൽ കാണാൻ പറയും

    • @FZROVER
      @FZROVER  2 роки тому +1

      ആഹാ കൊള്ളാലോ 🥰
      എന്നും കൂടെ ഉണ്ടാവണം

    • @shanahasm
      @shanahasm 2 роки тому

      @@FZROVER തീർച്ചയായും ബ്രോ

    • @anwarshah3210
      @anwarshah3210 Рік тому

      @@FZROVER a

    • @manojauth
      @manojauth Рік тому +3

      കേരളം കമ്മ്യുണിസ്റ്റ്കാരായ വ്യവസായികൾക്ക് അനുകൂലമാണ്. സാധാരണ മനുഷ്യരുടെ കുടിൽ വ്യവസായം പോലും അല്ലെങ്കിൽ അവർ കുളം തോണ്ടും.

    • @musthafakamal4024
      @musthafakamal4024 Рік тому

      @@manojauth ശരി തോമാച്ചാ

  • @justinjoseph223
    @justinjoseph223 2 роки тому +27

    അനാവശ്യ സംസാരമില്ല. ഒരു ക്രിക്കറ്റ്‌ കമന്ററി കേൾക്കുന്ന രസം 👍👍👍

    • @FZROVER
      @FZROVER  2 роки тому +1

      വലിയ സന്തോഷം 😊
      വീഡിയോ എല്ലാവരിലേക്കും എത്തിക്കണേ

    • @yesk2318
      @yesk2318 2 роки тому +1

      you are a gem man❤

  • @basherkp3119
    @basherkp3119 2 роки тому +5

    താങ്കൾക്ഉം നമ്മുടെ കേരളത്തിൽ നിന്നും പുറത്ത് പോയിട്ടില്ലാതാ മലയാളികൾക്കും ഇത് വലിയൊരു അത്ഭുതമായി തോന്നുന്നു അല്ലെ, ഇതിനേക്കാൾ amzing machinary and Production process നമ്മുടെ നാട്ടിൽ വരുന്നുണ്ട് wait.😃
    Congratulations for the proprietor, all the Best💐.

  • @sirajkmpkunnumpuram
    @sirajkmpkunnumpuram 2 роки тому +2

    ഞാൻ കില്ലന്റ് വർക്ക്‌ ചെയ്തിട്ട് ഉണ്ട് wets ബംഗാളിൽ സ്റ്റീൽ പ്ലാന്റിൽ

  • @mgraman4955
    @mgraman4955 2 роки тому

    One of the best informative videos..Thank u bro.

  • @kunhabdullavp7212
    @kunhabdullavp7212 Рік тому

    Very interesting. All the best.

  • @sssaaa4177
    @sssaaa4177 2 роки тому +10

    CITU കാർ ഇവിടെ ഇതുവരെ എത്തിട്ടില്ലേ? സമരം ഒക്കെ നടക്കണ്ടേ,? ലീഡേര്മാര്ക് കഞ്ഞി കുടിക്കണ്ടേ.

    • @hitmanbodyguard8002
      @hitmanbodyguard8002 Рік тому +1

      😂😂😂 CITU, വിയർപ്പിൻ്റെ അസുഖമുള്ള സംഘടന

  • @govindankandam8155
    @govindankandam8155 Рік тому

    Good teacher.

  • @muhammedfahman2319
    @muhammedfahman2319 2 роки тому

    Company detail?

  • @globeon3959
    @globeon3959 4 місяці тому

    Company tudaggan etre cost varum

  • @sreenivasanpn5728
    @sreenivasanpn5728 Рік тому

    Very nice.

  • @skjp3622
    @skjp3622 2 роки тому +1

    Thankyou for your information 🌹

  • @safushereef
    @safushereef Рік тому

    Super capacitor ഇൽ ഉപയോഗിക്കുന്നു

  • @sreedharannarayanan703
    @sreedharannarayanan703 2 роки тому

    Good explanation.
    Luckily I had an opportunity to work in a company who manufacture all products like rotary drive,kklin,hopper,conveyors and boilers

  • @lintojose3151
    @lintojose3151 Рік тому

    Congratulations👏

  • @bobanpr7691
    @bobanpr7691 2 роки тому +1

    Excellent brother 😊

  • @broadband4016
    @broadband4016 Рік тому

    Running commentery പോലുണ്ട്.

  • @arunprakash1210
    @arunprakash1210 7 місяців тому

    Bro..ബോയിലേർ പ്രവർത്തിക്കുന്ന ഇന്ധനം എന്താ?

  • @asokanuttolly5846
    @asokanuttolly5846 2 роки тому

    Thanks 🙏

  • @nazeerpvk6738
    @nazeerpvk6738 2 роки тому

    Wow

  • @Kunjuttan2023
    @Kunjuttan2023 2 роки тому +1

    👍❤️

  • @funfunnyfun5171
    @funfunnyfun5171 2 роки тому

    സ്മാൾ ബിസിനസ് നു പറ്റിയ Machine കുറിച്ചുള്ള വീഡിയോ ഇടൂ

  • @user-fk8pg3dt6i
    @user-fk8pg3dt6i 2 місяці тому

    Production per day?

  • @green_curve
    @green_curve Рік тому

    Heat transfered to kiln by air or steam? It's not clear

  • @mahesh736
    @mahesh736 Рік тому

    Kannan monu good 👍🙏

  • @pappees79
    @pappees79 2 роки тому

    Good voice

  • @sachulillyprasad2003
    @sachulillyprasad2003 Рік тому

    Boiler 🥰

  • @Babu.955
    @Babu.955 2 роки тому

    ചിരട്ടയിലെ എണ്ണ ഉണ്ടാക്കുന്ന വീഡിയോ കാണിക്കാമോ

  • @muralinarayanan6120
    @muralinarayanan6120 3 дні тому

    ഇതിലും വലിയ കമ്പനി ഞാൻ വർക്ക് ചെയ്യുന്ന ഇതേ പ്റേഡക്ട് ഇൻഡൃയിലെ വലിയ കമ്പനി ആണ് Lloyd industries ltd nagpur modern machinary is used here 50000ton /shift

  • @user-df9zf1np3j
    @user-df9zf1np3j Рік тому

    😍😍😍

  • @anvrshanu712
    @anvrshanu712 2 роки тому +1

    ഞങ്ങളുടെ നാട്ടിൽ നിന്നും എൻറെ വീട്ടിൽ നിന്നും ചിരട്ടകൾ കൊണ്ടുപോകുന്നത് ഈ കമ്പനിയിലേക്ക് ആണ്

    • @FZROVER
      @FZROVER  2 роки тому

      ആണോ 😊

  • @muhammadalike3167
    @muhammadalike3167 2 роки тому

    ഇത് പോലുള്ള കമ്പനി - എടയാർ ഉണ്ട് എലൂർ ആലുവ

    • @FZROVER
      @FZROVER  2 роки тому

      ആണോ 😊

  • @shafeekfarsana5999
    @shafeekfarsana5999 2 роки тому

    👍👍👍

  • @sukulmg
    @sukulmg 2 роки тому

    👍🌹

  • @sachinphatak3175
    @sachinphatak3175 11 днів тому

    Inlet air in roatry kiln

  • @mohammedsaninnk6802
    @mohammedsaninnk6802 2 роки тому

    glass video cheyu?

    • @FZROVER
      @FZROVER  2 роки тому

      ശ്രമിക്കാട്ടോ 😊

  • @kunhimoideen1961
    @kunhimoideen1961 2 роки тому +1

    6 മാസം കഴിയണംപോലും മെഷിൻ ഓഫാക്കാൻ എന്ന്, നമ്മുടെ രാജ്യത്ത് തന്നെ മെഷിനുകൾ കൊല്ലങ്ങളോളം ഓഫാക്കാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ , ആ അറിവില്ലാതെയാണ് അതിശയം പറയുന്നത്.

    • @clt5872
      @clt5872 2 роки тому

      അതേത് മെഷീനാണ്? ഒന്ന് പറയാമോ

    • @philipmervin6967
      @philipmervin6967 11 місяців тому

      Furnace,... Oil refinery,.

  • @savad.nkpallipuza2157
    @savad.nkpallipuza2157 2 роки тому +1

    ചിരട്ട വില എത്ര യാണ്

  • @naseerramba8812
    @naseerramba8812 2 роки тому

    👍👍

  • @mohamedshihab5808
    @mohamedshihab5808 2 роки тому +8

    കേരളത്തിൽ ഒന്നും നടക്കില്ല എന്ന് പരാതി പറയുന്നവർ കാണുക..

    • @santhoshmr8932
      @santhoshmr8932 2 роки тому +2

      വേണ്ടരീതിയിൽ കാണുന്നവർക്കും വേണ്ടപ്പെട്ടവർക്കും പലതും നടക്കും. ഇല്ലങ്കിൽ പലതും നിർത്തും.

    • @FZROVER
      @FZROVER  2 роки тому

      Correct👍🏻

    • @sreekumarms7411
      @sreekumarms7411 2 роки тому

      Ethracodivedichukanumsahakkal.

    • @mohamedshihab5808
      @mohamedshihab5808 2 роки тому +5

      @@santhoshmr8932 കൊള്ള ലാഭം വേണ്ടവർക്കും, തൊഴിലാളികൾക്ക് ന്യായമായ വേതനം കൊടുക്കാൻ മടിയുള്ളവർക്കും കേരളം ശരിയാവില്ല...

    • @skjp3622
      @skjp3622 2 роки тому

      @@mohamedshihab5808 അതാണ് ശരി. നിയമം പാലിയ്ക്കുന്നവർക്കും തൊഴിലാളി കളെ അംഗീകരിയ്ക്കുന്നവർക്കും യാതൊരു തടസ്സം കൂടാതെ വ്യവസായം നടക്കാം.

  • @balanv3209
    @balanv3209 8 місяців тому

    Adida. C I T U ellayo

  • @saheedp3218
    @saheedp3218 2 роки тому +1

    ചിരട്ട ലോഡ് വണ്ടി പോകുമ്പോൾ ഇത് എന്ത് ചെയ്യാൻ ആണെന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു ഇപ്പോൾ ഈ വീഡിയോയിലൂടെ അതും അറിയാൻ കഴിഞ്ഞു🤝

    • @FZROVER
      @FZROVER  2 роки тому

      അടിപൊളി 😄

  • @loverhater
    @loverhater 2 роки тому

    മുതൽ മുടക്കു ഇത്ര യുണ്ടെന്നു ഒന്നും പറഞ്ഞില്ല

  • @ac.abdulrasheed3199
    @ac.abdulrasheed3199 2 роки тому

    കേരളത്തിൽ തേങ്ങക്കു ലകളിൽ ആടും ചക്കയിൽ ഈച്ച യാർക്കും . രാഷ്ട്രീയക്കാർക്ക് മാത്രം ക്ലച്ച് പിടിക്കാം.

  • @RAFI-vi1pr
    @RAFI-vi1pr 2 роки тому

    yenganay oppikkunnu id

    • @FZROVER
      @FZROVER  2 роки тому +1

      എങ്ങിനെ ഉണ്ട് video😊

  • @rajuputhenkadai2204
    @rajuputhenkadai2204 Рік тому

    നീ ഹിന്ദിക്കാരന് ഉണ്ടായത?

  • @chandragireeshchandragiree889
    @chandragireeshchandragiree889 2 роки тому +13

    ഇക്ക സഖാവായിരികും അല്ലാതെ കണ്ണൂരിൽ നടക്കും എന്ന് തോന്നുന്നില്ല

    • @6bk239
      @6bk239 Рік тому

      Ilaa paisa undvum