തൃച്ചംബരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തിയപ്പോൾ...

Поділитися
Вставка
  • Опубліковано 22 сер 2024
  • If you wish to feature your temple in Moksha youtube channel you can inform the details to : +91 85476 51883, +91 98474 47883
    If you wish to travel with Moksha, you can contact +91 98474 47883, +91 98470 61231
    Please visit www.inmoksha.in for more details.

КОМЕНТАРІ • 181

  • @rajavarma4358
    @rajavarma4358 2 роки тому +22

    കൂടിപിരിയലിന്റെ സൗഭാഗ്യം മോക്ഷയുടെ ആത്മബന്ധുക്കളിലേക്കെത്തിക്കാൻ മോചിത ചെയ്യുന്ന ആത്മാർത്ഥതയെ നമിക്കുന്നു 🙏

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 2 роки тому +22

    മോചിത മഹാ ഭാഗ്യം തന്നെ എന്നും പുണ്യ ക്ഷേത്ര സന്നിധിയിൽ അതുകൊണ്ട് നമുക്കും കാണാൻ സാധിക്കുന്നു ഹരേ കൃഷ്ണാ

  • @ushanarayanapillai2700
    @ushanarayanapillai2700 2 роки тому +12

    ഹൃദയം നിറഞ്ഞ നന്ദി ഈ പുണ്യം ഞങ്ങളിലേക്ക് എത്തിച്ചതിന് 🙏ഗോവിന്ദ 🙏ഗോവിന്ദ 🙏ഗോവിന്ദ 🙏ഇതുപോലെയുള്ള പുണ്യ ഭൂമിയിൽ നിന്നുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു 🌹❤

  • @Rpp-zu2fg
    @Rpp-zu2fg 2 роки тому +9

    നമ്മുടെ തൃഛംബരത്തപ്പനും & ബലഭദ്ര സ്വാമിയും
    ഗോവിന്ദാ ഗോവിന്ദ

  • @travelmemmories2482
    @travelmemmories2482 2 роки тому +6

    എന്റെ സ്വന്തം തൃച്ചംബരം..... മിക്ക ദിവസങ്ങളിലും ഉത്സവം കാണാനുള്ള ഭാഗ്യം ഉണ്ടായി ഈ വർഷം.... ഹരേ കൃഷ്ണ 🧡🙏

  • @shyamkumarraman8582
    @shyamkumarraman8582 2 роки тому +8

    അനുജത്തി, ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളും ദർശനം നടത്തുവാൻ അനുജത്തിയെ ശ്രീമന്നാരായണൻ🧡 അനുഗ്രഹിക്കട്ടെ🙏🏻. നീട്ടിയ പ്രസാദ തുളസികതിരിൽ നിന്ന് ഒരെണ്ണം അടിയനെടുത്തു🙏🏻.
    ശ്രീമന്നാരായണാ.....🙏🏻🙏🏻🙏🏻🙏🏻🙏🏻.....

    • @sheebavk7531
      @sheebavk7531 2 роки тому

      ഹരേ കൃഷ്ണ🙏❤💐
      ഞാനും ഒരു തുളസിക്കതിർ എടുത്തുട്ടോ....മോചിത ചേച്ചി 😂🌹🌸🪔

    • @sujathak5348
      @sujathak5348 2 роки тому +1

      Naum sarvam krishnarppanamasthu🙏🙏🙏

    • @ambikas7696
      @ambikas7696 Рік тому

      Njanum,,,,🙏🙏🙏🙏🙏

  • @sindhuvinoba6444
    @sindhuvinoba6444 2 роки тому +5

    🙏Hare Krishna.... 🙏
    Thank you so much Mochithajee🙏
    Your well wisher

  • @sumabalakrishnan393
    @sumabalakrishnan393 2 роки тому +2

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏 മോചിത വളരെ നന്ദി ക്ഷേത്ര സന്നിധിയിൽ നിന്നും നമുക്കും കാണാൻ അവസരം കിട്ടിയതിൽ സന്തോഷം

  • @binimb3500
    @binimb3500 2 роки тому +1

    🙏🏻🌿🌹🌹🌿പുതിയ അറിവുകൾ സമ്മാനിച്ച മോക്ഷ നന്ദി
    🙏🏻🌿🌹🙏🏻🌿ഗോവിന്ദ ൽ ഹരി ഗോവിന്ദ 🙏🏻🌿🌹🙏🏻🌿🌿അവിടെ തൊഴാൻ പറ്റിയതിലും നന്ദി ഭഗവാനെ 🙏🏻🌿🌹

  • @miniskaiview8032
    @miniskaiview8032 2 роки тому +1

    തൃച്ചം ബരം ക്ഷേ ത്രം തളിപ്പറമ്പിൽ ആണല്ലോ.ഞങ്ങളും ഒരു വർഷം കണ്ടൂന്നേ. എന്റെ ഭർത്താവിന്റെ 70ആം പിറന്നാൾ കേമമായി തന്നെ ആ തിരു മുൻപിൽ ആഘോഷിക്കയും ചെയ്തു. അന്ന് അവിടെ എത്തിയ എല്ലാർക്കും പായസത്തോട് കൂടിയ സദ്യ തന്നെ ഏർപ്പാടാക്കിയിരുന്നു.

  • @sathidevi5031
    @sathidevi5031 2 роки тому

    ഹരേ കൃഷ്ണ

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 роки тому +1

    OM NAMASHIVAYA Valare Nandi

  • @layana.s5100
    @layana.s5100 2 роки тому

    നമസ്തേ മോചിത ചേച്ചി 🙏🙏🙏🙏 എന്തായാലും എനിക്കുംഈ വീഡിയോ കാണാൻ കണ്ണൻ ഭാഗ്യം തന്നു ചേച്ചിയിലൂടെ 🙏🙏🌿ഒരുപാട് ഒരുപാട് സന്തോഷം 🙏🙏🙏🌿🌿❤❤❤🌿🌿. ഇതുപോലെ കണ്ണന്റെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🌿.. കണ്ണാ., .....,. കാത്തുരക്ഷിക്കണേ 🙏🌿🌿🌿🌿🌿❤❤❤ഭഗവാന്റെ തുളസി ക്കതിര് മനസാ സ്വീകരിച്ചു 🙏🙏🙏🌿.. സന്തോഷം ആയി ചേച്ചി 🙏🌿🌿🌿🌿🌿ഗോവിന്ദ 🌿🌿🌿ഗോവിന്ദ🌿🌿🌿 ഗോവിന്ദ 🙏🙏🙏🙏🙏🌿🌿🌿🌿🌿🌿

  • @sheebavk7531
    @sheebavk7531 2 роки тому +1

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ🙏 ഓം സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഹരി ഗോവിന്ദ🙏💚🙏💚🙏💚 🌹🌸🌿🌿🌿🌿🌹🌸🌿🌹🪔🪔🪔

  • @nalinip5764
    @nalinip5764 2 роки тому +1

    മോക്ഷ ലൂടെ ഉത്സവം കാണാൻ സാധിച്ചതിൽ സന്തോഷം ഉണ്ട് പക്ഷേ കുറേയായി ഞാൻ കാണാൻ ആഗ്രഹിക്കുന്നു കൃഷ്ണ ഹരേ കൃഷ്ണ

  • @radhamani1064
    @radhamani1064 2 роки тому

    Good presentation മോചിത ഇയാൾക്ക് സാരി ആണ് നല്ല ചേർച്ച ഈ പ്രോഗ്രാമിന് സാധാരണ ഉപയോഗിക്കുന്ന ഡിഫറെൻറ് variety set sarees oru പ്രത്യേക ഐശ്വര്യം aanu

  • @ABC-dz
    @ABC-dz 2 роки тому

    Priya Sahodari.. Oru paadu nanni 🙏

  • @westernframing7210
    @westernframing7210 2 роки тому

    Orupaadu Santhosham.... Mochithamadam.... Nammude Trichambarathappanum, Mazhoorappanum ningaliloode Lokham Muzhuvanu Ulla Bhaktharilekkum Orikkalkooodi Ethicheratteee.... Govindhaaa.... Govindhaa... HariGovindhaa.....🙏🙏🙏

  • @suhagik6222
    @suhagik6222 2 роки тому

    Govindha Govindha

  • @surendrankr2382
    @surendrankr2382 2 роки тому

    ഹരേ കൃഷ്ണ 🙏🙏🙏
    തൃച്ചംബര കൃഷ്ണഭഗവാൻ അണിഞ്ഞ ഇളസിക്കതിർ മോചിതാജിയുടെ കൈയ്യിൽ നിന്നും സ്വീകരിച്ചിരിയ്ക്കുന്നു. നന്ദി സഹോദരി🙏👌👍❤️🥰

  • @shivayogtravel
    @shivayogtravel 2 роки тому +1

    Govinda Govinda. Hare Rama Hare Rama Rama Rama Hare Hare
    Hare Krishna Hare Krishna Krishna Krishna Hare Hare.
    Namaste 🙏

  • @kkrishnakumari1547
    @kkrishnakumari1547 2 роки тому +1

    ഗോവിന്ദാ.....ഗോവിന്ദാ.......🙏🙏🙏🌿🌿🌿🌿🌹🌹🌹

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому

    മനോഹര കാഴ്ച കണ്ടു... വളരുക വളർത്തുക ഭാവുകങ്ങൾ.....

  • @sushamabalan7637
    @sushamabalan7637 2 роки тому

    Srikrishnnante.... ellakaazhchakalu
    Athupole.... Aa.., nayanangalilude
    Njangalum.... Kanunnu.... Iniyuma
    Soubhagyam.... thudaratteyennasamsikkunnu❤

  • @gopika212
    @gopika212 2 роки тому

    ചേച്ചി മനോഹരമായിരിക്കുന്നു .....

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 2 роки тому +2

    ഒരു പ്രാവശ്യം തൃച്ചംബര പെരുമാളെ തൊഴുവാനുള്ള ഭാഗ്യം ഉണ്ടായി. തൃച്ചംബര തു പെരുമാൾ ശരണം

  • @retnammapg3054
    @retnammapg3054 2 роки тому

    ഹരി : ഓം! 🙏🙏🙏

  • @theyyanm6070
    @theyyanm6070 2 роки тому

    ഹരിഃ ഓം.......... ഗോവിന്ദ ഗോ..... വിന്ദാാ...

  • @baansuri9966
    @baansuri9966 2 роки тому

    Thanku Ma'am..cud feel the emotion as u explained so lovingly....and for showing us tulsi leaves..Through your presence there we are all transported to the spot and feeling the urge to see the Lord His Leelas and His shrine....🙏🙏🙏🙏🙏

  • @remirenjith7021
    @remirenjith7021 2 роки тому

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ravindersharma140
    @ravindersharma140 2 роки тому

    Chechi kaal sparsham, Jai Sri KANNA

  • @-._._._.-
    @-._._._.- 8 місяців тому

    ശാന്തം മനോഹരം🙏

  • @prasanthpola3497
    @prasanthpola3497 2 роки тому

    ഹരി ഗോവിന്ദാ ......🙏

  • @geetharadhakrishnan4098
    @geetharadhakrishnan4098 2 роки тому +1

    Govinda Hari Govinda 🌿🌸🌿🌸

  • @leenanair9209
    @leenanair9209 2 роки тому

    Om Sree Thrichambareshaa Sharanam. Thank you Mam.

  • @unnikrishnanpr2633
    @unnikrishnanpr2633 10 місяців тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @radhakrishnanak6823
    @radhakrishnanak6823 2 роки тому

    Krishna..guruvayurappa....

  • @user-fq1th8mx7p
    @user-fq1th8mx7p 4 місяці тому

    Harekrishna

  • @sushamaraj4896
    @sushamaraj4896 Рік тому

    Thanks mochimmaaa 🙏🙏🙏🙏Hare krishnaaaaaaa

  • @santhamohananmohanan7461
    @santhamohananmohanan7461 2 роки тому +2

    Haree krishnaa

  • @pbvr2023
    @pbvr2023 2 роки тому

    Very well presented Moksha, keep it up. Expecting more videos, all the very best.

  • @ajithakumari6290
    @ajithakumari6290 2 роки тому

    Govindha govindha hare krishna🙏🙏🙏

  • @damodharan8032
    @damodharan8032 2 роки тому

    Krishna guruvayurappa thrachambaram Krishnaya namah

  • @AthiraSamanth
    @AthiraSamanth 2 роки тому +1

    Hare Krishna...🙏

  • @lekhaanil9900
    @lekhaanil9900 2 роки тому +1

    ഹരേ കൃഷ്ണാ.... ❤🙏🙏🙏🙏

  • @sindhunairmumbai4089
    @sindhunairmumbai4089 2 роки тому

    ഹരേ കൃഷ്ണാ

  • @jithinkrishnanvp2480
    @jithinkrishnanvp2480 2 роки тому +1

    ഗോവിന്ദ ഗോവിന്ദ... 🙏🏻🙏🏻🙏🏻❤❤❤❤

  • @vidyapv2047
    @vidyapv2047 2 роки тому

    ഹരേ കൃഷ്ണ 🙏

  • @bhaskarannambiarktisthe9873
    @bhaskarannambiarktisthe9873 2 роки тому

    Aum ShriKrishna....Thrichambarathappa....Sharanam!!!!

  • @minimsartklm6690
    @minimsartklm6690 2 роки тому

    ഞങ്ങളുടെ നാട്ടിൽ, എറണാകുളം ജില്ലയിൽ കോതമംഗലത്തിനടുത്ത് അയ്യപ്പൻ മുടി എന്ന സ്ഥലമുണ്ട് അവിടം ഭയങ്കര ഭംഗിയും ഭക്തിയുമുള്ള സ്ഥലമാണ്. അവിടം വരെ ഒന്ന് പോകണം .എന്നിട്ട് ഒരു വീഡിയോ ചെയ്യണം.

  • @panchajanyam2477
    @panchajanyam2477 2 роки тому

    ഓം നമോ നാരായണായ നമഃ🙏🙏🙏

  • @sudhimonks1725
    @sudhimonks1725 2 роки тому

    രാധേ രാധേ 🙏🙏😍😍

  • @sumishanil9781
    @sumishanil9781 2 роки тому

    Mochithechi njan thripunithurakkariyanu ,kannurinte marmakalum njan poyittillatto evide, bhagavan anugrahikkatte ,chechi enikku vendi prarthikanam oru unni undakan

  • @geetharajan640
    @geetharajan640 2 роки тому

    Ente Nadu 🙏🙏🙏hare krishna 🙏🙏🙏❤️

  • @anumanikkunnil4133
    @anumanikkunnil4133 2 роки тому

    ഹരേ കൃഷ്ണാ🙏🙏🙏🙏

  • @salinis2633
    @salinis2633 Рік тому

    Hare Krishna 🥰🙏

  • @lethashreedharan9853
    @lethashreedharan9853 2 роки тому

    Hare Krishna🙏

  • @Mdu129
    @Mdu129 2 роки тому

    Govinda Madhava Madhusuthana Sri Krishna🕉🙏🪔🪔🥥🥥🌷🚩

  • @vineethababu3830
    @vineethababu3830 2 роки тому

    Govindha govindha

  • @weirdasff
    @weirdasff 2 роки тому +2

    മോചിത മാം എന്തു പുണ്യജന്മം ആണ് പറയാൻ ഒന്നും ഇല്ല ഭഗവാന്റെ അനുഗ്രഹം കിട്ടിയ പുണ്യവ്യക്തി 🙏🙏🙏🙏🙏

  • @remeshtheanmala9370
    @remeshtheanmala9370 2 роки тому

    HareKrisna

  • @aramachandran5548
    @aramachandran5548 Рік тому

    ഓം നമോ നാരായണായ 🙏🙏🙏🙏

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 Рік тому

    ഗോവിന്ദാ ഗോവിന്ദാ🙏🙏🙏🙏

  • @syamala.m.vsyama2366
    @syamala.m.vsyama2366 2 роки тому

    സത്യം അതൊരു അനുഭവമാണ് ഗോവിനാ- ഗോവിന്ദ

  • @jyothylakshmi7145
    @jyothylakshmi7145 2 роки тому

    HARE KRISHNA 🙏🏻 🙏🏻 🙏🏻 GOVINDHA GOVINDHA GOVINDHA 🙏🙏🙏

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 2 роки тому

    Govinda,Govinda ,lucky to have visited the temple some years back !

  • @aramachandran5548
    @aramachandran5548 2 роки тому

    ഓം നമോ നരരായണായ 🙏🙏🙏

  • @rajasekharannair4418
    @rajasekharannair4418 2 роки тому

    Hare Krishna

  • @indiramadhavan2217
    @indiramadhavan2217 2 роки тому

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദാ ഭഗവാനെ നമ്മുടെ ഹൃദയത്തിന്റെ ഭാഗമാണ് തൃഛംബരം ഉത്സവം മോചിത നിങ്ങളും ഭാഗ്യവതിയാണ് ഈ ഉത്സവം കാണാൻ പറ്റിയതിൽ

  • @leelamadhavan3268
    @leelamadhavan3268 2 роки тому

    Hare Krishna🙏🙏🙏

  • @sumamole2459
    @sumamole2459 2 роки тому

    ഒരായിരം നന്ദി 🙏🙏🙏

  • @aramachandran5548
    @aramachandran5548 Рік тому

    ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @susmithas1477
    @susmithas1477 2 роки тому

    jai sree Krishna

  • @ammuammu459
    @ammuammu459 2 роки тому +1

    കണ്ണന്റെ പ്രിയ ഗോപിക മോചിത മാം 🙏

  • @salilakumary1697
    @salilakumary1697 2 роки тому

    ഹരേ കൃഷ്ണ രാധേ ശ്യാം
    പ്രണാമം മോചിതജീ

  • @ambikakrishnakumar2144
    @ambikakrishnakumar2144 2 роки тому

    ഹരേ കൃഷ്ണ 🙏🌹🙏
    ഗോവിന്ദാ...... ഗോവിന്ദാ.....

  • @SatheeshKumar-mb9wk
    @SatheeshKumar-mb9wk 2 роки тому

    Govinda..Govinda
    Namaskaaram..madam
    E.bhagyam..enikum..kitty
    Nanni

  • @weirdasff
    @weirdasff 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @vinodkp7596
    @vinodkp7596 2 роки тому

    Hare krishna

  • @sugunakambrath4712
    @sugunakambrath4712 2 роки тому

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ 🙏🙏🙏 നന്ദി നന്ദി

  • @anithalal9669
    @anithalal9669 2 роки тому

    ഹരേ കൃഷ്ണ 🙏🌹

  • @SS-dx7vg
    @SS-dx7vg 2 роки тому

    🙏🙏🙏Om നമോ നാരായണ 🙏🙏🙏

    • @shobanashobana289
      @shobanashobana289 2 роки тому

      ഗോവിന്ദാ ..ഗോവിന്ദാ ..

  • @weirdasff
    @weirdasff 2 роки тому

    ഗോവിന്ദ, ഗോവിന്ദാ 🙏🙏🙏🙏🙏🙏🙏🙏🙏ഹരി ഓം 🙏🙏🙏🙏🙏

  • @divyanair5560
    @divyanair5560 2 роки тому

    Thanku so much chachi 🙏🏾🙏🏾🙏🏾

  • @rajagopal7583
    @rajagopal7583 2 роки тому

    ഓം നമോ ഭഗവതേ വാസുദേവയഃ
    🙏🙏🙏🙏🙏🙏🙏🙏

  • @madhukumar678
    @madhukumar678 2 роки тому

    ഗോവിന്ദാ ഗോവിന്ദ 🙏

  • @aravindakshanmenon3145
    @aravindakshanmenon3145 2 роки тому

    with respectful regards

  • @indirak8897
    @indirak8897 2 роки тому

    Om namo Narayanaya namha🙏🏼🙏🏼🌹🍁👐

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 роки тому

    Super🙏🏻

  • @sathidevi1659
    @sathidevi1659 2 роки тому

    Hare krishnaaaa🙏🙏🙏🙏🙏🙏

  • @vijayanak1855
    @vijayanak1855 2 роки тому

    Great explanation and experience

  • @ajitharunnithan4743
    @ajitharunnithan4743 2 роки тому

    ഹരേകൃഷ്ണ 🙏🙏🙏🙏

  • @beenababu660
    @beenababu660 2 роки тому

    Govinda Govinda Govinda Govinda Govinda Govinda

  • @shibukm273
    @shibukm273 2 роки тому

    🙏🙏🙏,, ഹായ് സുന്ദരി കുട്ടിയുടെ ഭാഗ്യം

  • @vasanthyraman5652
    @vasanthyraman5652 2 роки тому

    Govind 🙏🙏 govind govind govind 🙏

  • @gokuldasca3539
    @gokuldasca3539 2 роки тому

    Govinda Govinda Govinda 🙏🙏🙏🌹🌻🌷🌺

  • @kannurtheyyam3531
    @kannurtheyyam3531 2 роки тому

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @ambikavijayan9321
    @ambikavijayan9321 2 роки тому

    രാധേ രാധേ 🙏

  • @manjulatp2429
    @manjulatp2429 2 роки тому

    Hare Krishna 🌿🌿🌿🙏🙏

  • @surendrank7051
    @surendrank7051 2 роки тому

    ഗോവിന്ദ ഹരി ഗോവിന്ദ 🙏🏻🙏🏻🙏🏻🙏🏻