കള്ളൻ തൽക്കാലം ഇങ്ങനെ നിന്നാൽ മതി Salim Kumar Mammootty Pattalam Malayalam Movie Comedy Scene

Поділитися
Вставка
  • Опубліковано 11 лис 2023
  • Watching On കള്ളൻ തൽക്കാലം ഇങ്ങനെ നിന്നാൽ മതി Salim Kumar Mammootty Pattalam Malayalam Movie Comedy Scene
    Pattalam is a 2003 Malayalam-language film by Lal Jose and starring Mammootty, Indrajith Sukumaran and Biju Menon along with Tessa, Jyothirmayi, Jagathy Sreekumar, Oduvil Unnikrishnan and Innocent in supporting roles. The film revolves around incidents in a small village after the army sets up a temporary camp
    An Army unit comes to a local village in Kerala because of a terror threat. The unit is led by Major Pattabhiraman and commander Benny. The Major sees a widow named Vimala singing. Vimala is living in her husband's home after his death. A village girl Satyabhama, and Benny fall in love and elope. Pattabhiraman discovers that a terrorist has planned to pour cyanide into a water tank. He finds the terrorist and destroys the water tank by blasting a bomb terrorist had with him. Benny reveals to Vimala that Pattabhiraman killed her husband Nandu in the war. The Major admits the fact, but claims he did it as a mercy killing because Nandu was so badly injured. Vimala forgives him, and the couple happily unites.
    Directed by Lal Jose
    Written by Reji Nair
    Produced by Maha Subair
    Sudhish
    Starring Mammootty
    Indrajith Sukumaran
    Biju Menon
    Cinematography S. Kumar
    Edited by Ranjan Abraham
    Music by Vidyasagar
    Distributed by Kalasangham Films
    Release date
    5 September 2003
    Country India
    Language Malayalam
    Cast
    Mammootty as Major Pattabhiraman
    Indrajith Sukumaran as Captain Nandakumar
    Biju Menon as Captain Benny
    Tessa Joseph as Vimala
    Jyothirmayi as Bhama
    Kalabhavan Mani as Moythu Pilakkandi, Panchayat Member
    Salim Kumar as S.I. Gabbar Kesavan
    Innocent as Sivasankaran Nair (Father of Bhama)
    Jagathy Sreekumar as Kumaran
    Tini Tom as Krishnanutty, soldier
    Mala Aravindan as Ex-military Gopalan
    Oduvil Unnikrishnan as Narayanan
    Mamukkoya as Hamsa, Tea shop owner
    Joju George as Sajan, soldier
    Sai Kumar as Vishwanathan
    Sudheesh as Suku
    Sukumari as Pattabhiraman's Mother
    Zeenath as Kumaran's wife
    Ambika Mohan as Bhama's mother(Vishalam)
    Bindu Panicker as Panchayat President Sulochana
    James as Prabhakaran Sulochana's husband
    Indrans as Govindan
    Manikandan Pattambi as Sakhavu
    Major Ravi as Captain Peter
    Captain Raju as Colonel Kannappan
    Dinesh Prabhakar as Barber
    Idavela Babu as Panickar
    Sudheer Sukumaran as Terrorist
    Speed Audio Video Dubai brings you unlimited entertainment with super hit Malayalam Movies and also other Indian language movies dubbed in Malayalam.
    Don’t forget to subscribe and hit on the 🔔 icon to stay connected with us!
    Happy Entertainment!
    For enquiries contact:
    Speed Audio and Video
    P.O Box 67703, Sharjah, United Arab Emirates.
    Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.
  • Фільми й анімація

КОМЕНТАРІ • 59

  • @nithinka966
    @nithinka966 5 місяців тому +31

    RIP. കലാഭവൻ മണി, മാമുക്കോയ, ഇന്നസെന്റ്, മച്ചാൻ വർഗീസ്, സുകുമാരി, മാള അരവിന്ദൻ,ഒടുവിൽ ഉണ്ണികൃഷ്ണൻ,ക്യാപ്റ്റൻ രാജു

  • @user-es7pk5hy6c
    @user-es7pk5hy6c 7 місяців тому +170

    അക്കലാഘട്ടം ഒക്കെ എന്ത് രസം ആയിരുന്നു ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെല്ലോ എന്ന് ഓർക്കുമ്പോൾ വല്ലാത്ത വിഷമം

    • @robinraju29
      @robinraju29 7 місяців тому +10

      ചായ കട, നാട്ടുകാരുടെ സംസാരം wow nostalgikk ❤❤❤❤

    • @harisrahmanshakp5396
      @harisrahmanshakp5396 7 місяців тому +3

      Sathyam

    • @vishnupradeep5135
      @vishnupradeep5135 7 місяців тому

      നൊസ്റ്റാൾജിയ ഇപ്പോഴും അങ്ങനെ ആണ്, കാലഘട്ടത്തിന്റെ അല്ല, ഇനി തിരിച്ചു കിട്ടില്ല എന്നറിയുമ്പോൾ അതിനു കൂടുതൽ മധുരം തോന്നും. ഇപ്പോഴത്തെ കാലഘട്ടം ഒരു 20 കൊല്ലം കഴിഞ്ഞാൽ തിരിച്ചു വരാൻ തോന്നും, അത്രയേ ഒള്ളു

    • @ABHI-qp4yx
      @ABHI-qp4yx 7 місяців тому +3

      Athe pattalam surya tv newyear premier ayirunnu

    • @shimiljohn7644
      @shimiljohn7644 7 місяців тому +1

      True 🙏🙏

  • @jesnan4636
    @jesnan4636 7 місяців тому +28

    നമ്മേ ചിരിപ്പിച്ച പ്രിയപ്പെട്ടവർ പലരും ഇന്നില്ല.. 😪😪😪

    • @krishnapriya9969
      @krishnapriya9969 4 місяці тому +1

      അതോർക്കും ഒരു വിഷമം ഉണ്ട്😢.....
      ആ കാലംഇനി ഒരിക്കലും തിരിച്ചു വരുന്നില്ല എന്നോർക്കുമ്പോളാ കൂടുതൽ വിഷമം 😢😊

  • @Adharshsu
    @Adharshsu 6 місяців тому +19

    1:17 that classic expression 😂😂

  • @zulfikarnalakath8676
    @zulfikarnalakath8676 7 місяців тому +38

    ചായക്കട സീൻ.. മണി.. ഇന്നസെന്റ്.. മാള.. മച്ചാൻ വർഗീസ്.. മാമുക്കോയ... എല്ലാവരും പോയി......

  • @throne4gaming668
    @throne4gaming668 7 місяців тому +13

    ഇന്ത്യയിൽ ഇറങ്ങിയ ഏറ്റവും നല്ല ആർമി മൂവി

  • @Mallupreneur
    @Mallupreneur 7 місяців тому +8

    വേണേ ഞാൻ ആളെ വിട്ടു വിളിപ്പിക്കാം സർ. സലിം കുമാർ തഗ് കിങ് 😂😂

  • @jobingeorge9158
    @jobingeorge9158 7 місяців тому +10

    ഇതിലെ പല അഭിനേതാക്കളും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു

  • @absc_03
    @absc_03 7 місяців тому +21

    4:51
    " കള്ളൻ തൽകാലം ഇങ്ങനെ നിന്നാൽ മതി "

  • @anoopvargheseabraham1356
    @anoopvargheseabraham1356 7 місяців тому +52

    ഒരു തോക്കെടുത്താൽ പിഷ്‌ക്കോന്നൊന്നു വെടി വെച്ചാൽ പിന്നെ പുഷ്‌ക്കൊന്നു കേൾക്കാൻ ആള് ബാക്കി കാണില്ല 🤣🤣🤣🤣

  • @sailesks1748
    @sailesks1748 7 місяців тому +9

    പെരുവണ്ണാപുരം / പൊൻമുട്ട / പ്രാദേശിക വാർത്തകൾ റേഞ്ചിൽ എത്തെണ്ട ചിത്രം ഓവർ കാസറ്റ് ഓവർ ഹൈപ്പ് കൊടുത്തു നശിപ്പിച്ചു

  • @ameersuhail1469
    @ameersuhail1469 6 місяців тому +2

    സോസാൽ പേഹലെ 🥰🥰🥰 ക്ലാസ്സിക്‌ എക്പറേഷൻ ബൈ മമ്മൂക്ക ❤️

  • @j.j4701
    @j.j4701 7 місяців тому +14

    ഗബ്ബാർ കേശവൻ❤

  • @ammuabeesh3189
    @ammuabeesh3189 7 місяців тому +11

    എനിക്ക് സുധീഷിനെ പൊക്കുന്ന സീൻ ഇഷ്ടായി.

  • @arunprasadkl25
    @arunprasadkl25 7 місяців тому +5

    ഗബ്ബാർ കേശവൻ 😂

  • @rajivt1982
    @rajivt1982 7 місяців тому +6

    Ee moviyile aake oru rasam Gabbar kesavan aanu ..

  • @shijin6647
    @shijin6647 7 місяців тому +8

    6:20 എല്ലാവരും best actor award winners

  • @aswinkmenon155
    @aswinkmenon155 7 місяців тому +12

    ചായക്കട സീൻ... കരച്ചിൽ വരും 😢

  • @Amarnath2k2
    @Amarnath2k2 2 місяці тому +1

    "Oho ho" 😂

  • @thoufeemuthu1280
    @thoufeemuthu1280 7 місяців тому +5

    ങേ.. സുഗു അതാ സുഖമായിട്ട് പോണ് 😂😂

  • @minnuschenadan3082
    @minnuschenadan3082 7 місяців тому +7

    ദേ പോണു സുകു സുഖയിട്ട്.. 😃😃😃🔥🔥മണി

    • @Qulb22
      @Qulb22 7 місяців тому

      🙂സുഗു

  • @anshadanu2310
    @anshadanu2310 4 місяці тому +1

    സുകു അതാ സുഖമായി പോകുന്നു

  • @siyadlalu4908
    @siyadlalu4908 7 місяців тому +5

    Salimkumar 😅😅😅

  • @villagerse
    @villagerse 7 місяців тому +10

    2:52😂😂😂

  • @sreeharir937
    @sreeharir937 7 місяців тому +5

    1:48

    • @Qulb22
      @Qulb22 7 місяців тому

      സൂപ്പർ 🤣

  • @ChabuSabu
    @ChabuSabu 5 місяців тому

    ഇത് ജനാധിപത്യം അല്ല എന്റെ പിലാകണ്ടീ ...... ഇത് എന്റെ ചായ ക്ലാസാ .......😂😂😂

  • @georgephilip1966
    @georgephilip1966 7 місяців тому +2

    Mammootyude ottam aanu ettavum valiya comedy. 😂

  • @absc_03
    @absc_03 7 місяців тому +3

    6:22
    🤣🤣🤣🤣🤣

  • @absc_03
    @absc_03 7 місяців тому +3

    4:44
    📸

  • @BabuBabu-ds3xd
    @BabuBabu-ds3xd 7 місяців тому +3

    Pattalam,😂😂😂😂😂😂😂😂😂

  • @RVCREATIONS666
    @RVCREATIONS666 7 місяців тому +2

    HD കാണാൻ ഉള്ള ഭാഗ്യം ഇല്ല 😂ല്ലേ...

  • @Aquatics-tr3vw
    @Aquatics-tr3vw Місяць тому

    6:53 elakalle😂😂

  • @gokulkrishna8849
    @gokulkrishna8849 Місяць тому

    RAF il major allallo DC aanu ..

  • @Baeb.
    @Baeb. 7 місяців тому +3

    Elakkalle 😂

  • @Athirafrancies
    @Athirafrancies Місяць тому

    പട്ടാളം

  • @nadalboys6581
    @nadalboys6581 7 місяців тому +4

    8:58 which song?

  • @gafoorkadhosth3078
    @gafoorkadhosth3078 7 місяців тому +7

    8:03 8:07 😂

  • @agnosticman7592
    @agnosticman7592 9 днів тому

    2024

  • @freemanfree7523
    @freemanfree7523 7 місяців тому +1

    മമൂട്ടി തള്ളാഹൂ ആണ്

    • @ot2uv
      @ot2uv Місяць тому

      16008 kettiya nayinte monte ammede pari

    • @user-tj7mi9je4f
      @user-tj7mi9je4f Місяць тому +1

      Henda undeshichad 😮

  • @agnosticman7592
    @agnosticman7592 7 місяців тому +2

    2023

    • @Qulb22
      @Qulb22 7 місяців тому

      ഇല്ല 😁

  • @absc_03
    @absc_03 7 місяців тому +2

    6:49
    🤣🤣🤣🤣