ഇതുവരെ കണ്ടിട്ടും കഴിച്ചിട്ടുമില്ലാത്ത അടിപ്പൊളി സമ്മാന പെട്ടി♥️🙏👌

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 158

  • @susheela8125
    @susheela8125 Місяць тому +3

    Butter adyayitu kanugayano breadtost ndakan dosandakam chappathi thekan paneer butter masala ndakan kuttygalku nallatha

  • @2035goutham
    @2035goutham Місяць тому +7

    ഇനിയും കൂടുതൽ gift കിട്ടട്ടേ ചേച്ചി

  • @sindhusajith794
    @sindhusajith794 Місяць тому +2

    Butter venna
    Cake undakkam
    Bread il use cheyyam

  • @divyabalakrishnanv9720
    @divyabalakrishnanv9720 Місяць тому +3

    Butter ennu paranjal venna thanne aanu. Adhu thanne Prasi paranjadh correct aanu. Two type il butter varum salty um salt illathadhum. Salt illathadh aanel palada okke vaykumbo idam.
    Kaduk enna north Indians adhil thanne food undakka. Nammade nattil vedhanakk okke thekkum. Omlet undakki nokku kaduk ennayil. Nannayi choodakanam enna. Nalla taste aanu

  • @raghavanmenon3262
    @raghavanmenon3262 Місяць тому +1

    Kaduku enna cooking oil anu

  • @Sheela-g4w
    @Sheela-g4w Місяць тому +4

    This butter can be used for bread and dosa. Not to make ghee

  • @sulaikhap8769
    @sulaikhap8769 Місяць тому +1

    Brown sugar tea coffee IL use ചെയ്യാം,, പിന്നെ പായസത്തില്‍ എല്ലാം use ചെയ്യാം

  • @lalkrishna501
    @lalkrishna501 Місяць тому +1

    Congrats dears ❤❤❤

  • @JayaSanthini
    @JayaSanthini Місяць тому +2

    Kadukenna helthiyanu butter ammuvinu kodukku. Nallathanu vannam vakkan❤

  • @lailamohamed1153
    @lailamohamed1153 Місяць тому +5

    Kuttikal English school alle pinnentha athonnum vaaykaan arylle butter bread toast cheyyam kadukenna nallathane 👍naale birthday Aagoshikunna 2 kuttikalkum advance🎉🎉happy birthday 🥳 🥰🩷🩵👍

  • @akshaiabrahamjohn202
    @akshaiabrahamjohn202 Місяць тому +1

    Prasi kadukenna naranga asher Evan nallathanu .butter makkalkku chapati yil chechu kodukkuka
    Nallanna adava gingerly oil

  • @sunitasasi6452
    @sunitasasi6452 Місяць тому

    Mustard oil anu north il pickle undakan use cheyunnatu....body ilum use cheyyam. Curry undakan7m use cheyyam

  • @mayaravi4507
    @mayaravi4507 Місяць тому

    Ellu oil achar edam vedhanaku chudaki thekanum nallatha

  • @Sheela-g4w
    @Sheela-g4w Місяць тому +2

    Brown sugar is good and can be used instead of white sugar.

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Місяць тому +1

    happy'Birthday Kichuttan and ponnus in advance❤❤❤ Lu makkale

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Місяць тому +4

    Sesame oil എള്ളെണ്ണയാണ്, കടുകെണ്ണ നല്ലതാണ് പക്ഷേ അതിൻ്റെ മണവും രുചിയും നമുക്കിഷ്ടമാവില്ല❤❤❤

  • @sulaikhap8769
    @sulaikhap8769 Місяць тому +3

    കടുക് എണ്ണ,, ഏട്ടനെ പറഞ്ഞത് ശരിയാണ്, ആന്ധ്ര കശ്മീര്‍ ഇല്‍ യൂസ് ചെയ്യുനത്, കടുക് എണ്ണ healthy ആണ് വേദന ക്ക് നല്ലത് ആഹാരത്തിന് ചേര്‍ക്കുന്നത്

  • @MalikaJayaprakash
    @MalikaJayaprakash Місяць тому +1

    Advanced happy birthday kichuandponnus🎉🎉🎉🎉🎉🎉

  • @aushanair7630
    @aushanair7630 Місяць тому +1

    Brown sugar sugar ullavarkk nallatha pinne kadugenna kalu kadachilinu nallatha

  • @sulaikhap8769
    @sulaikhap8769 Місяць тому +4

    Butter വെണ്ണ ചേച്ചി പറഞ്ഞത് correct butter ന് കുറിച്ച് അങ്ങനെ പാല്‍ ഇല്‍ നിന്ന് എടുക്കുന്നത്

  • @mercysjk1336
    @mercysjk1336 Місяць тому +4

    നല്ലെണ്ണ തന്നെയാണ് sesame ഓയിൽ. Good for അച്ചാർ. പിന്നെ ദോശ ഉണ്ടാക്കുമ്പോൾ തവയിൽ പുരട്ടാം. Butter ഫ്രിഡ്ജിൽ വെക്കുക

  • @praseethasuresh8479
    @praseethasuresh8479 Місяць тому +1

    Pressy kadukenna food undakkan upayogikkam allengil meluvedana Nadu vedana etinellam kadukenna massage cheytal nallatanu

  • @sobhav3508
    @sobhav3508 Місяць тому +1

    Happy birthday to kichuttan and ponnus

  • @RobiRobi-od9nf
    @RobiRobi-od9nf Місяць тому +4

    കടുക് എണ്ണ മാങ്ങാ അച്ചാർ ഇടാൻ ഉപയോഗിക്കും ബട്ടർ ബ്രെഡ് റോസ്റ്റ് ചെയ്യാൻ. ബ്രെഡ്. Bun 2ആയി മുറിച്ചു അകത്തു ക്യാരറ്റ് ക്യാപ്‌സിക്കo മുട്ട അല്ലെങ്കിൽ ചിക്കൻ ഒക്കെ വെച്ച് ബട്ടർ 2side പുരട്ടി ബ്രെഡിൽ ഏത്തപ്പഴം ഒക്കെ വെച്ച് ബട്ടർ പുരട്ടി 2sideum മൊരിച്ചു എടുകാം. അങ്ങനെ ഓരോന്ന് ഉണ്ടാകാം. കടുക് എണ്ണ മേല് വേദന ക്കു മസ്സാജ് ചെയ്യാനും ഉപയോഗിക്കും. സമ്മാന പൊതി തന്ന ആളുടെ name പറഞ്ഞില്ല. ഒരുപാട് സന്തോഷം. അമ്മയേം സുകന്യേ എല്ലാരേം ഇഷ്‌ടം. ദൈവം അനുഗ്രഹിക്കട്ടെ. ഇടയ്ക്ക് പറഞ്ഞിട്ട് ലൈവ് വരണം കേട്ടോ

  • @jessythomas561
    @jessythomas561 Місяць тому +1

    Adipoli ❤God bless 👪

  • @vininair4094
    @vininair4094 Місяць тому +1

    Ellu nte oil aanu. Nalla healthy aanu. But nammalkku taste athra ishtamavilla. North il okke ithu commonly use cheyyum..

  • @jameelarajan1862
    @jameelarajan1862 Місяць тому

    HappyBrthedaymakkelea🎂🎂🎂🎉🎉🎉❤️🥰

  • @RashmiMenon-vi8uw
    @RashmiMenon-vi8uw Місяць тому +3

    വൈറ്റ് ഷുഗർ ഒഴിവാക്കി എല്ലാവരും പനം കൽകണ്ടം നല്ലതാണ്.

  • @sajithaabdulgafoor7523
    @sajithaabdulgafoor7523 Місяць тому +2

    നിങ്ങളുടെ വീട് കാഞ്ഞിരത്തു എവിടെയാ? ഞാൻ കാഞ്ഞിരപ്പുഴ ഹോസ്പിറ്റലിൽ 99 മുതൽ 2007 വരെ work chaithirunnu

  • @mallikagirish1736
    @mallikagirish1736 Місяць тому +1

    Kadugenna kalu vedanakku nalltha, ppinne acharinnu nallatha

  • @mercysjk1336
    @mercysjk1336 Місяць тому +4

    കടുക് എണ്ണ നല്ലതുപോലെ ചൂടായതിനു ശേഷമേ പാചകം ചെയ്യാവൂ. അല്ലെങ്കിൽ ഒരു വല്ലാത്ത മണവും ആരുചിയുമാണ്. ഇത് body pain ഉള്ളവർക്ക് ചൂടാക്കി ശരീരത്തിൽ പുരട്ടാം.

  • @mayaravi4507
    @mayaravi4507 Місяць тому

    Kaduku oil achar undakanoke edukam

  • @omanarajan4828
    @omanarajan4828 Місяць тому

    Kadukenna achar undakkan nallathane,kadukenna nannayittu thilappichitte palaharam undakkam ,Kalu vedanayekku purattan valare nallathane

  • @susheela8125
    @susheela8125 Місяць тому

    Mustard oil kuttygal thadikum nallatha acharilum nallatha

  • @ShubhashJeeshma
    @ShubhashJeeshma Місяць тому +1

    പൊന്നൂസിനും കിച്ചുവിനും അഡ്വാൻസ് പിറന്നാൾ ആശംസകൾ

  • @shakinashakina3374
    @shakinashakina3374 Місяць тому +2

    ഹായ് 🥰🥰

  • @ritshere3123
    @ritshere3123 Місяць тому +5

    Prasi ബട്ടർ പറഞ്ഞൽ വെണ്ണ അതു ഫ്രിഡ്ജിൽ വെക്കണം cheethayakum

  • @valsalanair3357
    @valsalanair3357 Місяць тому

    It's mustard oil.In north india they use it for cooking.Its also used in pickles.

  • @sreelathak1734
    @sreelathak1734 Місяць тому +9

    മോര് കലക്കി എടുക്കുന്ന വെണ്ണ അതിന് ഇംഗ്ലീഷിൽ പറയുന്ന പേരാണെ butter

  • @bindhusuresh9255
    @bindhusuresh9255 Місяць тому +4

    ബട്ടർ കുട്ടികൾക്ക് കൊടുക്കാൻ നല്ല ത് ആണ് ബ്രെഡ് ദോശ ഇതിൽ ഒക്കെ ചേർത്ത് കൊടുക്കാം നോർത്ത് ഇന്ത്യ യിൽ ഒക്കെ പാചകം ചെയ്യാൻ കടുക് എണ്ണ ആണ് ഉപയോഗിക്കുന്നത്

  • @geethajayaraj9515
    @geethajayaraj9515 Місяць тому +3

    ശർക്കരയാണ് പ്രസി

  • @fathimashoukathali5418
    @fathimashoukathali5418 Місяць тому +1

    കടുകെണ്ണ തമിഴർ പാചകം ചെയ്യാൻ ഉപയോഗിക്കും ആ ബട്ടർ ദോശക്കും വേണ്ട സാധനങ്ങളിലും ചേർക്കാം 🥰🥰

  • @k7dassgirish204
    @k7dassgirish204 Місяць тому

    Butter chappathi undakkam supperane

  • @felixandhelen
    @felixandhelen Місяць тому

    Sesame oil is ellenna

  • @lubaibafidha7297
    @lubaibafidha7297 Місяць тому

    Kichu mon👍🏼👍🏼👍🏼👍🏼prasi chechiya pola❤️❤️

  • @jayasreenair3973
    @jayasreenair3973 Місяць тому

    Kichuttanu 11 years thikanju, Evide North Indiakkar ellam cooking nu Mustard Oil anu use cheyyunnathu, namukku athinte smell pidikkilla but healthy anu, butter- (വെണ്ണ) bread il puratti toast cheythu kuttikalkku kodukku, love u all❤❤ Shubharathri 🥰🥰

  • @JayaSanthini
    @JayaSanthini Місяць тому

    Prasi tea super parayathirikan vayya❤

  • @jasisvlog7458
    @jasisvlog7458 Місяць тому +2

    എന്റെ മോനും 2013 ആണ്

  • @reman3054
    @reman3054 Місяць тому

    Nallenna anu,kadukenna acharil use cheyyan nallathanu

  • @JayalekshmiM-g8i
    @JayalekshmiM-g8i Місяць тому

    ബട്ടർ ബ്രഡിൽ പുരട്ടി ചൂടാക്കി കഴിക്കാൻ സൂപ്പറാണ് പിന്നെ പനീർ ബട്ടർ വ സാല ഉണ്ടാക്കാനും വേണം.

  • @midhunkv8452
    @midhunkv8452 Місяць тому +2

    ഏത് ചേച്ചിയാ ഗിഫ്റ്റ് തന്നത് പറഞ്ഞില്ലല്ലോ😊

  • @madhusoodananpanicker9498
    @madhusoodananpanicker9498 Місяць тому

    Veluppikkathasugar❤

  • @sajiniskichen4566
    @sajiniskichen4566 Місяць тому +1

    Hai
    Sughale

  • @JJThoughts-JJThoughts
    @JJThoughts-JJThoughts Місяць тому +2

    മഴ 🥰❤️

  • @abrahammathew8264
    @abrahammathew8264 17 днів тому

    അമൂൽ ബ്രഡിന്റെ കൂടെ കഴിക്കാൻ നല്ലതാണ്

  • @subharajan2318
    @subharajan2318 Місяць тому +2

    പഞ്ചസാരയാണത്..വെള്ളയേക്കാട്ടിലും ഹെൽത്തി ആണ്..മുട്ടായി അല്ല.

  • @umaibanthahir9470
    @umaibanthahir9470 Місяць тому +29

    പ്രസി dr പറഞ്ഞാൽ അല്ലാതെ വേദന യുടെ ഗുളിക കഴിക്കരുത് കെട്ടോ. കിഡ്നി പ്രശ്നം ഉണ്ടാവും

    • @ramlaP-gz2db
      @ramlaP-gz2db Місяць тому

      വെള്ളം പത ചിട്ടില്ലാ ചായയുടെ

  • @minnalagru
    @minnalagru Місяць тому +1

    Super

  • @lakshmikuttynair8818
    @lakshmikuttynair8818 Місяць тому +1

    👌👌

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 Місяць тому

    ❤❤❤❤ superr 🎉

  • @sindhupr5370
    @sindhupr5370 Місяць тому +1

    Enikk manga inchiyude oru piece tharumo

  • @rajithadipu2211
    @rajithadipu2211 Місяць тому +1

    Heloo chechi

  • @sudhac5507
    @sudhac5507 Місяць тому +1

    Super😂😂

  • @sintycv8197
    @sintycv8197 Місяць тому +1

    കിച്ചുട്ടൽ സൂപ്പർ

  • @vimalatom4880
    @vimalatom4880 27 днів тому +2

    കുക്ക് ചെയ്യാൻ ബെസ്റ്റ് ആണ് കടുക് ഓയിൽ

  • @haseenaki5293
    @haseenaki5293 Місяць тому

    ബട്ടർ മുട്ട പൊരിച്ച നല്ല രുജിയാണ് batter ഫ്രിഡ്ജിൽ വെക്കണം

  • @RashmiMenon-vi8uw
    @RashmiMenon-vi8uw Місяць тому

    ബട്ടർ ബ്രെഡിൽ തെയ്ച്ചു rost ചെയ്താൽ മതി. Kaduk എണ്ണ കടുമാങ്ങ അച്ചാർ ഉണ്ടാകുമ്പോൾ ആഡ് ചെയ്യാൻ നല്ല താണ്. എണ്ണയും അച്ചാർ ഉം നിലവിളക്ക് കത്തിക്കാനും നല്ലതാണ്.

  • @naliniv.madathi-bl1bm
    @naliniv.madathi-bl1bm Місяць тому +1

    Butter uriki ghee akam

  • @SreelathaK-g3v
    @SreelathaK-g3v Місяць тому +2

    ബട്ടർ അരി പായസം ത്തിൽ ചേർക്കാം

  • @DileepKumar-m6c
    @DileepKumar-m6c Місяць тому

    Super video.. 👍

  • @Rinuthomasrinuthomas
    @Rinuthomasrinuthomas Місяць тому

    👍👌👍

  • @leelavargheese5564
    @leelavargheese5564 Місяць тому +1

    കടുക എണ്ണ കാല് വേദനക്ക് നല്ലതാണ് മാങ്ങ അച്ചാറ് ഇടാൻ നല്ലതണ്

  • @Nisha-lg1ey
    @Nisha-lg1ey Місяць тому +1

    Sesame oil ellenna anu

  • @vaishalisuresh9060
    @vaishalisuresh9060 Місяць тому +3

    കടുക് എണ്ണ കറി വെക്കാൻ ഉപയോഗിക്കും

  • @AkkuAshif
    @AkkuAshif Місяць тому +1

    ഇത് നല്ലെണ്ണയാണ്...

  • @ushamaleth1844
    @ushamaleth1844 Місяць тому

    Katukennavedanakkupurattam mangaacharinuozhikkam

  • @mariajojo2901
    @mariajojo2901 Місяць тому

    Sukanyaku ethra kuttikal aanu?

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 Місяць тому

    അടിപൊളി 👌

  • @praveenkappilpraveenkappil2304
    @praveenkappilpraveenkappil2304 Місяць тому +2

    Promotion vedio

  • @sulaikhap8769
    @sulaikhap8769 Місяць тому +1

    Sesame oil എള്ള് എണ്ണ ആണ് ചേച്ചി

  • @rajeshwaripillai4900
    @rajeshwaripillai4900 Місяць тому

    Njan delhil anne njahal kadukinte enna anne pachakary u dakunnathe cholosrol undakilla

  • @advikaworld3268
    @advikaworld3268 Місяць тому +3

    Nallaenna....എള്ളു എണ്ണയാണ് ഒന്ന്..

  • @SugunaRajesh-jo5km
    @SugunaRajesh-jo5km Місяць тому

    കടുകെണ്ണ മേൽ വേദന എണ്ടാകുമ്പോൾ തേച്ചാൽ മാറും മുട്ടുവേദന നല്ലതാണ് butter bread toast ബിസ്‌കറ്റ് ഇൻഡ്ാക്കും ചപ്പത്തിയിൽ ചിലവർ ഉപയോഗിക്കും ടേസ്റ്റ് നോക്കി ചെയ്യൂ പ്രസിത

  • @SujishaSreeni
    @SujishaSreeni Місяць тому +1

    Kadukenna kuttikalkku cuffakettu maran nenjil um purathumokke thechu koduthu kulipichalmathi

  • @rajeshwaripillai4900
    @rajeshwaripillai4900 Місяць тому +1

    Ithe neya anne breadil or chapathyil purati makalke kodukam. Kadukinte enne kootan undakan or kalin pain undel puratam ammake kodukuka butter nalla gunam.ullathane

  • @beenasoman9626
    @beenasoman9626 Місяць тому +1

    ❤❤❤🎉😂

  • @FathimaFidha-tf4yz
    @FathimaFidha-tf4yz Місяць тому

    ഒരുകഷ്ണം ബട്ടർ പാനിലിട്ട് മുട്ട പൊരിച്ചുനോക്കൂ പൊളിയാവും

  • @ambalikamurali5419
    @ambalikamurali5419 Місяць тому

    കടുകെണ്ണ പാചകം ചെയ്യുന്നത്.
    പിന്നെ ശരീരവേദനയുള്ളിടത്ത് ലേപനം ചെയ്യുന്നത് നല്ലത് ആണ്.
    ചുവന്ന അടപ്പുള്ള വിക്സ് കുട്ടികൾ ക്കുള്ളതാണെന്ന് തോന്നുന്നു. പിന്നെ വേദന ഗുളിക കഴിക്കരുത്.

  • @geethajayaraj9515
    @geethajayaraj9515 Місяць тому +3

    മലപ്പുറത്ത് ഇങ്ങനെയാണ് ശർക്കര

  • @SudhaMangattil
    @SudhaMangattil Місяць тому

    Kadukenna വേദനക്ക് തൈലമായി ഉപയോഗിക്കാം.. പിന്നെ കടുക് മാങ്ങാ അച്ചാർ ഉണ്ടാക്കുമ്പോൾ അതിൽ ചേർക്കാം

  • @vijayalakshmivijayalakshmi7547
    @vijayalakshmivijayalakshmi7547 Місяць тому +2

    കടുകെണ്ണ കറികൾ എല്ലാം വറുത്തിടാൻ പറ്റും

  • @valsalaaravindan9514
    @valsalaaravindan9514 Місяць тому +4

    Butter.. വെണ്ണയാണ്... അതു ഉപ്പ് ഉള്ളതും.. ഉപ്പ് ഇല്ലാത്തതും ഉണ്ട്‌.. കടുകെണ്ണ അച്ചാറിടാൻ സൂപ്പർ ആണ്.. കാല് വേദനക്ക് ചൂടാക്കി ഇടാൻ നല്ലതാണ്.. അമ്മക്ക് നിങ്ങളെക്കാൾ അറിയാം.. അമ്മ പറയുന്നുണ്ട്..ഒന്ന് കടുകെണ്ണയും ഒന്ന് നല്ലെണ്ണയും ആണ് എന്ന്..

    • @kiranneethu3410
      @kiranneethu3410 Місяць тому

      അതെ കടുകെണ്ണ അച്ചാർ നു സൂപ്പർ ആണ്

  • @anithan4895
    @anithan4895 Місяць тому +1

    കടുകെണ്ണ കാല് വേദന വരുമ്പോൾ തേക്കാം

    • @sandhyaplakkal1937
      @sandhyaplakkal1937 Місяць тому +1

      കറികളിലും ഉപയോഗിക്കാം

  • @nsmrvlog7574
    @nsmrvlog7574 Місяць тому +1

    ❤❤❤❤❤

  • @aseenaaseena8074
    @aseenaaseena8074 Місяць тому +1

    ❤️❤️❤️🥰

  • @Nazar-xt5mr
    @Nazar-xt5mr Місяць тому

    Nattu chakkara

  • @ambalikamurali5419
    @ambalikamurali5419 Місяць тому +2

    പാലും വെള്ളവും ഒരുമിച്ച് വച്ച് തിളപ്പിച്ച് ചായ ഇടൂ. പാലിന് വേവ് ഉണ്ട്. മാത്രമല്ല ചായയ്ക്ക് സ്വാദും ഏറും

  • @divyarumesh5420
    @divyarumesh5420 Місяць тому +1

    Oil 2um cooking oil anu onu kadugu.onu .elluenna

  • @manjumanoj5150
    @manjumanoj5150 Місяць тому

    Nale entayum birthday an

  • @susheela8125
    @susheela8125 Місяць тому +1

    Athyavasyam English ariyile