Fr. Jose Maniyangat's Testimony (Malayalam) - (HD)-Divine TV
Вставка
- Опубліковано 10 сер 2013
- This testimony was recorded at the Syro Malabar Convention in Atlanta (2012)
The Healing Service lead by Fr Jose Maniyangat which took place in St Marys Catholic Church, in Macclenny FL.
Please pray for my family especially my kids. Praise you lord Jesus ❤
Hallaluya
🙏🙏🙏
please pray and bless me and my family(incl brother , sister and mother and all)
thank God
Amen praise the God
Amen...❤️❤️❤️🔥🔥🔥💐💐💐❤️❤️💐🙏🙏🙏
🙏🙏🥰❤🔥❤🔥
Amen 🙏
Aba Father! Praise the Lord 🙏
Pray f me
Praise the lord🙏🙏
Thank you Jesus 🙏
Amen
Glory to god 🙏🙏🙏🙏🙏🙏🙏🍀🍀🍀😉😉😉😉😉😉🦜🦜🦜🦜!!!!!!!!!!!!
Please pray for me and my family🙏🙏
Fr please pray for us to bear a child, we are child less couples, we strongly believe that god will give us a child, pray for us🙏🙏
You' are great
Accha my daughter maria hasn't concieved please pray
Please pray for me and my family
Fr pls pray for me and family for visudddiyil jivikkkkan
Jesus i trust in you ....
Thank you! I will try to find it, and also go to his website!
my do
Pray for my daughter in her married life and her husbands character drinking alchoholes telling rubbish words etc god mercy upon her
Praise the Lord Jesus. Amen.
Amen halaluya.....
I surely do wish that this was captioned in Englis, or at least a transcript was available. Wast watching Fr Joseph Mary's homily that spoke of him, and this video was on the Right side Would have been a wonderful follow-up to the homily if I could understand him.
manu mk
The bible says Hebrews 9verses 27...after the death ...then judgement...and Jesus Christ is the only way ...and only mediator...so you mean the bible is wrong....
ഫാദർ പറഞ്ഞത് ചിലർക്ക് ദഹിക്കുന്നില്ല . കാരണം. അവരുടെ വിചാരം സ്വർഗ്ഗവും നരകവും ഈ ലോകത്താണ് .. .
Prayer for my doughter
House for my doughtr
AMen
എന്തൊരു വിരോദഭാസം ! മനുഷ്യരെ ദൈവത്തിലേക്ക് നയിക്കാന് ഇത്രയേറെ കഷ്ടപ്പെടണ്ട ആവശ്യമുണ്ടോ!
probably. only the sheep which belling to the sheep folks will hear the choice and recognise it.
Sebjob Job ൭.
Sebjob Job ൭൮
അച്ചോ, അച്ചന്റെ വിശദീകരങ്ങൾ എല്ലാം കേട്ട് താഴെക്കൊടുത്തിരിയ്ക്കുന്ന സംശയങ്ങൾ എഴുതിയ ശേഷം ഉറങ്ങാൻ കിടന്നപ്പോഴാണ് മറ്റൊരു കാര്യം മനസിൽ തോന്നിയത്. അതായതു മനസ്സിരുത്തി ചിന്തിച്ചാൽ അച്ചന്റെ കാവൽ മാലാഖ ദൈവം ഏല്പിച്ച ജോലി സത്യസന്ധമായി ചെയ്യാത്ത മാലാഖയാണ്. കാരണം യഥാർത്ഥ കാവൽ മാലാഖയായി അവൻ അച്ചന്റെ കൂടെ ഉണ്ടായിരുന്നുവെങ്കിൽ ജീപ്പും അച്ചന്റെ മോട്ടോർസൈക്കിളുമായി കൂട്ടിയിടിയ്കാതെ ആ അപകടം എങ്ങനെയെങ്കിലും ഒഴിവാക്കാമായിരുന്നു. ഇനി, അശ്രദ്ധ കൊണ്ട് അത് പറ്റിയില്ലെങ്കിൽത്തന്നെ തല ഇലക്ട്രിക് കമ്പിയിൽ തട്ടാതെയും കാലും കയ്യും ഒടിയാതെയും എങ്ങനെയെങ്കിലും ഒരു ചെറിയ കൈത്താങ്ങു താരമായിരുന്നു. അതുകൊണ്ട്, ദൈവം ഏല്പിച്ച ജോലി ഉത്തരവാദിത്വപൂർവം ചെയ്യാത്ത ആ മാലാഖയെ പിരിച്ചുവിട്ട് കഴിവും, ശ്രദ്ധയും, ഏല്പിച്ച ജോലി ഉത്തരവാദിത്വത്തോടെ ചെയ്യുന്നവനുമായ ഒരു മാലാഖയെ കാവൽ മാലാഖയായി തരണം എന്ന് തമ്പുരാനോട് പറയണം. കാരണം ഇവൻ തന്നെ കൂടെ നിന്നാൽ ഇനിയും ഇത്തരം അപകടങ്ങൾ ഉണ്ടാകില്ല എന്നതിന് എന്താണൊരുറപ്പ് ??????
Hallo swayam mydukkananel kandu pydyche recorde cheyye . ok
ബഹുമാനപ്പെട്ട അച്ചോ, ഒരു ചെറിയ സംശയം ചോദിയ്ക്കുന്നു.
ഹിന്ദുക്കളെ ക്രിസ്തുമതത്തിൽ ചേർക്കുവാനായി ഫ്രാൻസീസ് സേവിയറും സഹമിഷനറിമാരും പല നിഷ്ട്ടൂരവും അതിക്രൂരവുമായ മാർഗങ്ങൾ പ്രയോഗിയ്ക്കുകയും ക്രിസ്തുമതത്തിൽ ചേരുവാൻ വിസമ്മതിച്ച പത്തറുപത്തിനായിരം ഹിന്ദുക്കളെ നികൃഷ്ടമായി കൊല്ലുകയും ചെയ്തു എന്നത് പോർച്ചുഗീസുകാർ തന്നെ രേഖാമൂലം പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു ചരിത്ര സത്യമാണ്. ആ ഫ്രാൻസിസ് സേവ്യറും മിഷനറിമാരും സ്വർഗ്ഗത്തിലോ നരകത്തിലോ ശുദ്ധീകരണ സ്ഥലത്തോ?, വല്ല സൂചനയും മാലാഖ തന്നോ…? അതുപോലെ അമേരിയ്കയിലും കാനഡയിലും, ഓസ്ട്രേലിയയിലും ഒക്കെ പ്രവർത്തിച്ച സ്പാനീഷ് പോർച്ചുഗീസ് മിഷനറിമാരും മേൽപ്പറഞ്ഞ ഏതു സെന്ററിലാണ് എന്നതിന് വല്ല സൂചനയും കിട്ടിയോ….?
വേദപുസ്തകവും പോക്കറ്റിലിട്ട് ഭാരതത്തിൽ വന്ന് 300-400 വർഷക്കാലം ലോകത്തിലെ ഏറ്റവും സമ്പന്നമായിരുന്ന ഭാരതത്തെ ചൂഷണം ചെയ്ത്, ഇവിടെത്തെ സമ്പത്തിന്റെ 90% മോഷ്ടിയ്ക്കുകയും ലക്ഷക്കണക്കിന് നിരപരാധികളെ കൃത്രിമമായിട്ടുണ്ടാക്കിയ കൊടും പട്ടിണിയിലൂടെ ഇഞ്ചിഞ്ചായി കൊല്ലുകയും ഒടുവിൽ ഈ മഹാരാജ്യത്തെ മൂന്നായിട്ടു മുറിച്ചു നശിപ്പിയ്ക്കുകയും ചെയ്ത ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരും, അവരുടെ നേതാക്കളായിരുന്ന വാറൻ ഹേസ്റ്റിംഗ്സ്, മൗണ്ട് ബാറ്റൺ, ജാലിയൻവാലാബാഗിൽ നിരപരാധികളെ വെടിവെച്ചു കൊന്ന രാജിനാൾഡ് ഡയർ ഇവരൊക്കെ എവിടെയാണ് എന്ന് വല്ല വിവരവും മാലാഖയുടെ സംസാരത്തിൽ നിന്നും ഊഹിയ്ക്കുവാൻ പറ്റിയോ….?
ആഫ്രിയ്ക്കയിലെ മനുഷ്യരെ ഓടിച്ചിട്ടുപ്പിടിച്ചു ചങ്ങലയ്ക്കിട്ടു പരസ്യമായി ലേലം ചെയ്തു വിൽക്കുകയും ജന്തുക്കളേക്കാൾ കഷ്ടമായി അവരെ ഉപയോഗിയ്ക്കുകയും ചെയ്ത ഫ്രഞ്ചുകാരും അമേരിയ്കക്കാരും സ്വർഗ്ഗത്തിലോ നരകത്തിലോ ശുദ്ധീകരണ സ്ഥലത്തോ..? വല്ല വിവരവും അറിയാൻ പറ്റിയോ…?
അതോ, ബാല്യത്തിൽ നിന്നും കൗമാരത്തിലേയ്കു കടന്ന കാലത്തു സ്വന്തം ശരീരത്തു വന്ന മാറ്റങ്ങൾ ശ്രദ്ധിച്ചു അറിയാതെയോ അറിഞ്ഞോ ദൈവം തന്നെ തന്ന സ്വന്തം ലിംഗാവയവങ്ങൾ ആസ്വദിച്ചോ അല്ലാതെയോ ഉപയോഗിച്ചവരും, പൊറുക്കാൻ പറ്റാത്ത വേലയിറക്കും കൊണ്ടു വന്ന മുതലാളിയെ നാലു തെറിപറഞ്ഞ സാധാരണക്കാരനും, അയൽപക്കത്തെ സുന്ദരിയായ പെങ്കൊച്ചിനെ ആഗ്രഹിച്ചു നോക്കിപ്പോയ ചെറുപ്പക്കാരനും, കോളേജിൽ കൂടെപഠിച്ച ചെറുപ്പക്കാരനെ പ്രേമിച്ച പെൺകൊച്ചിനും ഒക്കെ മാത്രമായി റിസേർവ് ചെയ്തിരിയ്ക്കുന്ന സ്ഥലങ്ങളാണോ ഈ ശുദ്ധീകരണ സ്ഥലവും നരകവും….? ഇതേപ്പറ്റി മാലാഖ വല്ല സൂചനയും തന്നോ…? അച്ചന്റെ വിവരണത്തിൽ നിന്നും അയർലണ്ടിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും, ഫ്രാൻസിൽനിന്നും, സ്പൈനിൽനിന്നും, പോർട്ടുഗലിൽ നിന്നുമൊക്കെ അമേരിയ്ക്കൻ ഭൂഖണ്ഡത്തിലിലും ഓസ്ട്രേലിയയിലും കടന്ന് അവിടത്തെ യഥാർത്ഥ ജനത്തെ കൊന്നു കൊലവിളിച്ച് അവരുടെ ഭൂമിയും സ്വത്തും സ്വന്തമാക്കിയ സായിപ്പന്മാർ എവിടെയാണ് എന്ന് ഒരു പിടിയും കിട്ടുന്നില്ല. മാലാഖ അതേപ്പറ്റി ഒന്നും അച്ചനോട് സൂചിപ്പിച്ചതുമില്ല. അതിലെന്തോ ഒരു പന്തികേട് തോന്നുന്നു. അതെന്താ അങ്ങനെ...?
സൂചന കിട്ടിയ വല്ലവരും ഉണ്ടെങ്കിൽ ഇമ്മാതിരി സംശയമുള്ള ഈ കറമ്പനാടി നുകൂടി സംശയങ്ങൾ മാറത്തക്ക ഒരു ഏകദേശ വിവരം ഈ കമന്റിന്റെ താഴെ കുറിയ്ക്കണമേ എന്ന് തൊഴുകൈയോടെ അപേക്ഷിയ്ക്കുന്നു.
Nite Peru Thomas ano
Thomas ni 100% perfect ayi jivikkunnavano
പ്രിയ തോമസ് , സഹോദരൻ achan പറഞ്ഞത് മുഴുവൻ ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു . ദയവായി Divine ടീവി യിൽ വന്ന അച്ഛനുമായിട്ടുള്ള ഇന്റർവ്യൂ (രണ്ടു ഭാഗമായിട്ടുള്ള ത് )കാണുവാൻ ശ്രമിക്കുക . May the Holy Spirit guide you.AMEN.
Ningelodu esho kshemiketee
അവന് തങ്ങളോടു പറഞ്ഞതെന്തെന്ന് അവര് ഗ്രഹിച്ചില്ല.
ലൂക്കാ 2 : 50
വാഴ്ചകളെയും അതികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ച് കുരിശിൽ സാത്താന്റെ മേൽ ജയോൽസവം കൊണ്ടാടിയത് മാതാവാണോ? യേശുവാണോ? വികാരമുള്ള വികാരി അച്ചോ. ബൈബിൽ നന്നായി വായിക്കു അതിലേ ഓരോ വചനവും ദൈവമാണ് കാവൽ മാലാഖ ല്ല സാത്താനാണ് അച്ചനേ കൊണ്ട് പോയി ഓരോ വേണ്ടാതീതം പറഞ്ഞതന്ന് മനുഷ്യരേ ദൈവത്തിൽ നിന്ന് അകറ്റുന്നു!!!
Satann swargithill achane eeshoudee aduthh konddd poualleee.... Kollammm ....nee arradaiii☹️😲😲😲😡🤫🤫🤫🤫🤫
To whom did Jesus Prayed. Use your brain. Jesus never told you to worship him. Jesus is a Muslim and his religion is Islam.
John Bands You did't answer my question. To whom did Jesus prayed ?
You are a big stupid..following liar & deceiver. Yeshua/Jesus was a Jew & never a Islam or Arab. He never ever even know what Quran is. So shut up your ass & go eat Dijaaj..& American Pepsi.
Peace Quran Jesus prayed to His FATHER in Heaven, whose he was a begotten Son. The Prince of this world. He says he & his Father are one. He says he has the power to lay down his life & raise it again. He says he is the way, the truth & the light. He says no one goes to the father other than through him. He is the Prince of the Holy trinity, The Father, The Son & The Holy Spirit.
And also Jesus never told us not to worship him. Eg(Read Mathew ch 15 versus 25 on(But she came and worshiped him and she said, "My Lord, help me." 26He said to her, "It is not good to take the children's bread and cast it to the dogs." 27But she said, "Yes, my lord, even the dogs eat from the crumbs that fall from their master's table and they live."* 28But then Yeshua said to her, "O woman, great is your faith; it will be done for you as you will." And her daughter was healed from that moment. So he is not against worshiping him..Right..!
Peace Quran Jesus is 100 per cent human and 100 per cent God. pointing out his human nature alone does not mean that he is just a human being. You you have ignored his divine nature. If Jesus was Muslim why did he worship and preach in synagogues. He should have been praying in mosques. by the way there were no mosques at that time. don't delude ourselves with Islamic myths.
Amen
Amen
Amen
Amen