LIVE | PV Anvar MLA Press Meet | CM Pinarayi Vijayan | ADGP MR Ajith Kumar | MV Govindan | CPM

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 18

  • @titto2183
    @titto2183 Місяць тому +16

    ‌നല്ല ഒന്നാം തരം നിയമ വ്യവസ്ഥ 😂😂😂എല്ലാ ആരോപണവും തള്ളിക്കളഞ്ഞു. അന്യോഷണവു൦ ഇല്ല നിയമവും ഇല്ല😂😂😂ഇതെന്തു ജനാധിപത്യം

    • @KarakkadanKunjalan
      @KarakkadanKunjalan 28 днів тому

      🌹🌹🌹❤️നിസ്വർത്ഥ മായി Pv/അൻവർ ജി യുടെ പൊതു താല്പര്യം മുള്ള സാമൂഹ്യ സേവന പ്രതികരണം രാജ്യത്തെ സാധാരണ ജനങ്ങളുടെ ദുരിതം മാറ്റാൻ അൽമാർത്ഥ മായ ഒറ്റയാൻ പ്രതികണം കാലഘട്ടത്തിന്റെ ജനകീയ അഭിലാശം ഈ GPS/A/I/സാങ്കേതിക അറിവിന്റെ മേൻ ൻമയുള്ള അവസ്ഥ യിൽ നിഗൂഢ മായ രാഷ്ട്രീയ സേവനം പ്രഹസന മാവും Globel positioning system Technolagy നിസ്വർത്ഥ മനസ്സുള്ള Against Anty social inperson activist issue സ്മരിക്ക പ്പെടുന്ന അവസ്ഥവരും ഭൂലോകത് മൊത്തം അതാണ് സംഭവിക്കുന്നത് 🌹🌹🌹❤️18/10/2024/

  • @royroy9086
    @royroy9086 Місяць тому +6

    പിണറായിയെ വെറുക്കുന്നവർ അൻവറിനെ സപ്പോർട്ട് ചെയ്യും. അതായിരിക്കും അൻവറിന്റെ കരുത്ത്

  • @vasanthamhandmades998
    @vasanthamhandmades998 Місяць тому +4

    Congratulation ❤

  • @KUNHUkozhikode
    @KUNHUkozhikode Місяць тому +4

    പുതിയ പാർട്ടി ഉണ്ടാക്കും ആരെല്ലാം പിന്തുണക്കും 👍

  • @somasekharapillaiat7709
    @somasekharapillaiat7709 Місяць тому +3

    പിണറായി നാടിനാപത്തു...

  • @muraleedharanmm2966
    @muraleedharanmm2966 Місяць тому +2

    മുഖ്യൻ കടത്തിയ സ്വർണ്ണം ചർച്ച വേണ്ട,ശങ്കരൻ കിടന്നതും, സ്വപനസുരേഷ് വിളിച്ചു പറഞ്ഞത് അന്വേഷിച്ചാൽ സൂര്യൻ മങ്ങും😂😂😂

  • @Anilkm-ji8gr
    @Anilkm-ji8gr Місяць тому +3

    അൻവർ, എന്നാണ് പാർട്ടിയെ നശിപ്പിച്ചത്. നിങ്ങൾ കമ്യൂണിസ്റ് നേതാക്കന്മാർ എത്രയോ കാലമായി സമൂഹത്തെ വേഭിചരിക്കുന്നു, തടിവെച്ചു കൊഴുക്കുന്നു

  • @muhammedrifaj4332
    @muhammedrifaj4332 Місяць тому

    കളവ് പ്രവർത്തിച്ചവർക്കും കളവിനു കൂട്ടുനിന്നവർക്കും അവരുടെ അഭിമാനം മൂടി വെച്ചിട്ട് ഒരു കാര്യവുമില്ല തെറ്റ് ചെയ്യുമ്പോൾ ഓർക്കണമായിരുന്നു ഏതെങ്കിലും ഒരു ക്ഷുദ്രജീവി ഇത് വിളിച്ചു പറയും എന്ന് എന്നിട്ട് ഇപ്പോൾ അത് ആരോപണങ്ങൾ പരിഹാസങ്ങൾ കാട്ടുമുടിച്ചിട്ട് നാണമില്ലല്ലോ പറയാനായിട്ട് പാവങ്ങൾക്ക് വേണ്ടി ഒരാൾ സംസാരിച്ചപ്പോൾ അവന്റെ നേർക്ക് തോക്ക് ചൂണ്ടിയിട്ട് എന്ത് കാര്യം പി വി അൻവർ മുന്നോട്ടു മുന്നോട്ടു മുന്നോട്ടു 👍👏👍👍👍

  • @KhairunnisaIbrahim-s8b
    @KhairunnisaIbrahim-s8b 26 днів тому

    അൻവർ സാർ പറയുന്നതെല്ലാം 100% കറക്റ്റാണ് പിന്നെന്തിനാണ് പാർട്ടി അൻവറിനെ തള്ളിക്കളയുന്നത് പറയുന്നതുപോലെ നിങ്ങൾക്ക് നിയമനം നടപ്പാക്കി കൂടെ

  • @muraleedharanmm2966
    @muraleedharanmm2966 Місяць тому +5

    ഹിന്ദു വേട്ട് ലക്ഷ്യം😂😂 വച്ച് 2026 തിരഞ്ഞെടുപ്പ് ലക്ഷ്യം......

  • @rajagopalannp8416
    @rajagopalannp8416 23 дні тому

    🙏എ നിക്ക് കൂടുതൽ ഒന്നും പറയുവാനില്ല
    മുഖ്യമന്ത്രി ക്കു വായിൽ വരുന്നത് മുഖ്യമന്ത്രി വിളിച്ചു പറയുന്നു
    Pv
    അ ൻ വറിന്റെ വായിൽ വരുന്നത് അ ൻ വർ വിളിച്ചു പറയുന്നു
    മറ്റുള്ള വർക്കു തോന്നുന്നത് അ വരും വിളിച്ചു പറയുന്നു 🤔

  • @thomasvarghese850
    @thomasvarghese850 Місяць тому +2

    What is this Pinarai ❓ Very bad

  • @ShahidaShaa334a
    @ShahidaShaa334a Місяць тому

    7😊