സത്യം. എനിക്ക് 3 aanmakkal ആയിരുന്നു. ഇപ്പൊ 4amath oru mole kitty. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല മൂത്ത makkalk penkuttiye ഇത്ര ishtamaayirunnu enn.. മൂത്ത ആള് 7std പഠിക്കുന്നു. 😍😍❤️
എത്ര അടി കൂടിയാലും അടുത്തില്ലാത്തപ്പോൾ ഭയങ്കര മിസ്സിംഗ് ആണ് എല്ലാ അങ്ങളാ പെങ്ങൻ മാരും അങ്ങനെയാണ് കൂടെ യുള്ള പ്പോൾ tom and jeery fight ചെയ്യുതുപോലുള്ള fight പക്ഷെ ഉള്ളിൽ നിറയെ സ്നേഹം ഉണ്ടാവും ആങ്ങള കൂടെ ഇല്ലാത്തപ്പോൾ ആണ് തിരിച്ചറിയുക നമ്മൾ നമ്മുടെ ആങ്ങളയെ വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ടെന്ന് മനസ്സിലാവുക
ഒരു പെൺകുട്ടി കല്യാണം കഴിച്ചു മറ്റൊരു വീട്ടിൽ ചെല്ലുമ്പോൾ പലരും അവള് എന്തൊക്കെ കൊണ്ടുവന്നു എന്നാണ് തിരക്കുന്നത്.എന്നൽ അവള് എന്തൊക്കെ വിട്ടിട്ടാണ് വരുന്നത് എന്ന് ആരും തിരക്കാരില്ല....😔
അറിയാതെ കരഞ്ഞു പോയവർ എന്റെ കൂടെ ഉണ്ടോ 😭😭😭. ഒരു പെങ്ങൾ ഇല്ലാത്തവന് ഒരു പെങ്ങൾ ഉള്ളവനെക്കാൾ നന്നായിട്ട് ആ വിഷമം അറിയാൻ കഴിയും. ഒരു വല്ലാത്ത നിമിഷങ്ങൾ ആണ് അതൊക്കെ
Nikku ondu oru aniyan divasavum ammede കയ്യിന്നു എന്നെ വഴക്ക് കേൾപ്പിക്കാനേ ഉള്ളു അവനു നേരം 🤒🤒ഞാനും ഒട്ടും മോശമല്ല കേട്ടോ. ഞാൻ അവനു പപ്പടെ കയ്യിന്നു വഴക്ക് കേൾപ്പിക്കും😁😁. ഇപ്പൊ നിക്ക് 15 വയസ്സ് 9 വയസ്സിനു വ്യത്യാസം ഉണ്ട് ഞങ്ങൾ തമ്മിൽ. 😪😪😪എത്ര വഴക്ക് കെട്ടിയാലും അവൻ ഉള്ളപ്പോ എന്റെ ലൈഫ് കളർ ആാാാ... .. 😇😍😍😍😍
ഒരു പെങ്ങൾ എന്നത് ആങ്ങളക്ക് ഒരു അഹങ്കാരം തന്നാ... തേച്ചാലും മാച്ചാലും മാറാത്ത സ്വകാര്യ അഹങ്കാരം.. ബെസ്റ്റ് ഫ്രണ്ട്‌സ് നുള്ള ഏറ്റവും മികച്ച ഉദാഹരണം ആണ് ബ്രദർ സിസ്റ്റർ റിലേഷൻഷിപ്...
Aniyan nahi enthinum poknna chettan 💪💪💪💪💪💪my power aarudr munnil um oru penninu oru pengalkk enna thottal choikkan aangala ondeda nn parayaan oru aangala... power mass alla kola mass💪💪💪💪aangala nn parayumno tanna romancham...
കുറച്ചു ദിവസം മാറി നിന്നാലേ സങ്കടം ആണ്. ഈ ഒരു നിമിഷം ഓർക്കാൻ വയ്യ. ഒരു അനിയത്തി ആയതിൽ ഏട്ടന്മാർ ഒരുപാട് സ്നേഹിച്ചു. ഈ ഒരു നിമിഷത്തിൽ ആ സ്നേഹം ഒരു കണ്ണീരായി ഒഴുകും 😔👍
പെങ്ങളെ കല്യാണം നടത്താൻ വേണ്ടി പ്രവാസലോകത്തേക്കു വന്നു.. അവസാനം ആകെ ഉളള ഒരു പെങ്ങളുടെ കല്യാണത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്ന ഹതഭാഗ്യൻ..ഏല്ലാം വളരെ മംഗളമായി നടന്നു , പെങ്ങൾക്ക് 2 കുട്ടികളുമായി .വർഷം 15 കഴിഞ്ഞിട്ടും ആ ഒരു നഷ്ടവും നൊമ്പരവും ഇപ്പോളും നെഞ്ചിലുണ്ട് ...ഏല്ലാ പ്രവാസികളുടെയും പൊലെ തന്നെ!😔🙏🏻
നാല് പെങ്ങൾമാർ ഉള്ള ഞങ്ങൾ മൂന്നുപേർ....... ഏറ്റവും ഇളയ അനിയത്തിയുടെ കല്യാണദിവസം അവൾ വീട്ടിൽ വീട്ടിന്നിറങ്ങുമ്പോ പൊട്ടിപ്പോയി...... അത്രയും സമയം പിടിച്ചു നിന്നു but ആ നിമിഷം എല്ലാം കൈ വിട്ടു..... .. അച്ഛനെക്കാൾ അവളെ വളർത്തി വലുതാക്കി കെട്ടിച്ചയച്ചത് ഞാൻ ആയിരുന്നു........ അനിയത്തി എന്നത് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ ആണ്...
Enikk കാക്കുമാറില്ല 😭😭😭😭😭😭😭😭😭iam verry miss you bro😭😭😭ഒരു പെങ്ങൾക് ഒരു ആങ്ങളെങ്കിക്ലും വേണം എന്ന് ഉള്ളവർ റിപ്ലൈ and like. Enikk കിട്ടിയില്ല അങ്ങനെ ഒരു ഭാഗ്യം 😭😭😭😭😭😭😭😭എന്നെ കെട്ടിപ്പിടിക്കാനും വെറുതെ കളിയാക്കാനും തല്ലാനും ഒരു ഏട്ടൻ enikk ഇല്ല 😭😭😭enikk ഭാഗ്യം ഇല്ല. ഒരു ബാഡ് പേര്ക് brothers ഇല്ല 😭😭
Enikkum undu oru aniyathi aval illathe enikku pattilla pakshe ippol avale njan orupaad miss cheyyunnu. She is my everything. Love you very much my sweet sis ❤️😘😍😍😍🥰
ഞാൻ ഈ command ഇടുന്നത് ഈ ലോകത്തു ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നതും എനിക്ക് ഞാൻ ഇതു ഇരുട്ടത്തും safe ആണ് എന്നെനിക്കു 100% ഉറപ്പുള്ളയിടത്തുനിന്നാണ് എന്റെ ചേട്ടന്റെ അടുത്തിരുന്നു. I LOVE U CHETTA.. U R MY EVERITHING നീ എന്നെ irritate ചെയ്തോ വഴക്ക് കൂടിക്കോ but plz എന്നെ വിട്ടു പോവല്ലേ എന്നെക്കൊണ്ട് നീ ഇല്ലാതെ പറ്റത്തില്ല. HAPPY BIRTHDAY CHETTA.. ❤❤❤❤❤
Loved the 3rd video.The sister was cocooned in his arms. I'm sure the 3rd bride's father passed away.Thats why the brother looks more like a father figure. Could someone send me the link of this particular version.Not the original one but this version by this singer only.
എന്റെ ചേച്ചിയുടെ കല്യാണം കഴിഞ്ഞപ്പോൾ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു but അത് കല്യാണം കഴിഞ്ഞതിനു അല്ല അവർ എന്നെ നോക്കി പോട്ടെ എന്ന് ഒരു വാക്ക് പോലും പറയാത്തതിന് ഒരു അനിയന്റെ വിഷമം ...😭😭☺☺
എനിക്ക് 2 ചേട്ടന്മാരുണ്ട് മൂത്ത ചേട്ടൻ +2 ഇളയ ചേട്ടൻ +1 അവരുടെ കുഞ്ഞിപെങ്ങളായ ഞാൻ 9th.. കണ്ണിൽ കണ്ടാൽ ഞാൻ രണ്ടാളോടും അടിയാ 😂😂 അപ്പോൾ ഞാൻ കരുതി രണ്ടാൾക്കും എന്നോട് സ്നേഹം കാണില്ലെന്ന്.. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ മനസിലായി.. ഉള്ളിൽ നല്ല സ്നേഹം കാണുമെന്നു💞💓❤️
ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഒരു ചേട്ടനെ കിട്ടുക എന്നത്. ചേട്ടൻ ഇല്ലാത്തതിന്റെ വിഷമം എനിക്ക് നന്നായി അറിയാം cousins brothers ആണ് my dear brothers💫 ഒറ്റമോളായവർക്കറിയാം ഈ വിഷമം
ഞാൻ use ചെയ്യുന്ന എഡിറ്റർ 👇
goodtognow.xyz/YyMzTjmj
Thumbnail make ചെയ്യുന്ന app👇 worldtopsite.xyz/0PrzAM9e
yes
Mallu Buddies നിങ്ങളെ contact ചെയ്യുവാനായി mail id അയക്കാമോ...
Sathyam
1
Yes
ഒരു sisterനു brotherഉും brotherനു sisterനേയും കിട്ടുന്നത് ഒരു വലിയ ഭാഗ്യമാണ്
സത്യം. എനിക്ക് 3 aanmakkal ആയിരുന്നു. ഇപ്പൊ 4amath oru mole kitty. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല മൂത്ത makkalk penkuttiye ഇത്ര ishtamaayirunnu enn.. മൂത്ത ആള് 7std പഠിക്കുന്നു. 😍😍❤️
Adu sheriya brothers engotenkilum poya bhayangara veshama but avaru aduthullapo muzhuvan divasam adiyayirikum
Sathyam
😍😥😥😥
Karachil vanu kandittu.l miss u brother
ഒരു പെങ്ങളുടെ അഹങ്കാരമാണ് അവളുടെ ആങ്ങള ഒരു broyea.... കിട്ടാൻ ഭാഗ്യം വേണം ഒരു നല്ല ഫാമിലി കിട്ടാനും
പെങ്ങളെ കിട്ടാനും ഭാഗ്യം വേണം 😒
@@phychogirl4767 aahaa 😁
👍💝
Thanks
Enikkillatha onn
ആങ്ങള ഇല്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞിപോലെ ആണ്. Ee video കണ്ടപ്പോ ശെരിക്കും feel ആയി. ഒറ്റപ്പുത്രികൾക്ക് മാത്രം മനസിലാകുന്ന ആ നൊമ്പരം🙂🙂🙂🙂
Correct
Correct
Crt
അനാഥരുടെ വേദന മാത്രം ആർക്കും മനസിലാവൂല
എത്ര അടി കൂടിയാലും അടുത്തില്ലാത്തപ്പോൾ ഭയങ്കര മിസ്സിംഗ് ആണ് എല്ലാ അങ്ങളാ പെങ്ങൻ മാരും അങ്ങനെയാണ് കൂടെ യുള്ള പ്പോൾ tom and jeery fight ചെയ്യുതുപോലുള്ള fight പക്ഷെ ഉള്ളിൽ നിറയെ സ്നേഹം ഉണ്ടാവും ആങ്ങള കൂടെ ഇല്ലാത്തപ്പോൾ ആണ് തിരിച്ചറിയുക നമ്മൾ നമ്മുടെ ആങ്ങളയെ വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ടെന്ന് മനസ്സിലാവുക
Correct
ഒരു പെൺകുട്ടി കല്യാണം കഴിച്ചു മറ്റൊരു വീട്ടിൽ ചെല്ലുമ്പോൾ പലരും അവള് എന്തൊക്കെ കൊണ്ടുവന്നു എന്നാണ് തിരക്കുന്നത്.എന്നൽ അവള് എന്തൊക്കെ വിട്ടിട്ടാണ് വരുന്നത് എന്ന് ആരും തിരക്കാരില്ല....😔
😌😣😭
Sathyam
😢
I, m so sad
💯💯💯
Tom and Jerry പോലെയാണ്....
എത്ര വഴക്കും അടിയും ഇട്ടാലും പിരിയാൻ കഴിയാത്ത അവസ്ഥ
Right
Yes
Right
@@itsmy4522 👍
@@VinuootyM thx
അറിയാതെ കരഞ്ഞു പോയവർ എന്റെ കൂടെ ഉണ്ടോ 😭😭😭. ഒരു പെങ്ങൾ ഇല്ലാത്തവന് ഒരു പെങ്ങൾ ഉള്ളവനെക്കാൾ നന്നായിട്ട് ആ വിഷമം അറിയാൻ കഴിയും. ഒരു വല്ലാത്ത നിമിഷങ്ങൾ ആണ് അതൊക്കെ
Angala illathavarkkum😭
😢😢😢😢
Oru anghala vanam🌚💙
Oru aniyathi venamnu oru aal ittu adhyam aayitaannu kannunnath...!!!😇❣️
Girls epozhum chettan venamnu comments idarondu..
@@sreenandanas9628 eyy othiri boys comments idarund but girlsinte athrem varoolla☺😊
Iggane യൊക്കെ ketti പിടിക്കാൻ ഒരു ആങ്ങളെയെ കിട്ടാതെ പോയ ഞാൻ 😢😢😢
Potta chechii❤❤
എനിക്കും ഇല്ല ആങ്ങള.. 😒
Athenne😪😪😪
Satyam
Sathyam
ഒരു ചേട്ടൻ ഇല്ലാത്ത ഞാൻ ഇത് കണ്ടപ്പോൾ ഉള്ള വിഷമം പറഞ്ഞു അറിയിക്കാൻ വയ്യ
Sathyam
Sathyam
🙂satyam
True thing
🌼Saramillato🌼
നിങ്ങൾ ആരും കരയരുത് അരാലും വേർപെടുത്താൻ പറ്റാത്ത ബന്തമാണ് കൂടപ്പിറപ്പന്ന ബന്തം എല്ലാ സഹോദരിമാർക്കും നല്ലത് മാത്രം ദൈവം നൽകട്ടെ
എന്നും തല്ലുകൂടാൻ ഒരു അനിയൻ ഉള്ളതാണ് എന്റെ ഏറ്റവും വലിയ സന്തോഷം 💖
aangalamaar illatha girls ivde like😥
👍💝
👍👍👍
Orupadu sangadam
പ്രേമം തലക്ക് പിടിച്ചു കാമുകനൊപ്പം ഇറങ്ങി പോവുന്ന പെൺപിള്ളേർ ഒന്ന് കാണണം ഇത് 😪👌
Avarkkum indakum sankadam,ithilere
😭
😓👍👍
Sathiyam
Sathiyam
കല്യാണം കഴിഞ്ഞു 12വർഷം ആയി. എന്നിട്ടും ആദിവസത്തെ എന്റെ ആങ്ങളേ ടെ കരച്ചിൽ ഓർക്കുമ്പോൾ ഞാൻ ഇപ്പോഴും കരഞ്ഞു പോകും
ഇതെല്ലാം കണ്ട് അസൂയപ്പെട്ട സഹോദരന്മാരില്ലാത്ത ഞാൻ... 😩😩
Hy
😂😂
Chettanillatha le njan😥😑
Njanum🥰
Mee😢😢
എനിക്കും ഉണ്ട് രണ്ട് ആങ്ങളമാർ 😔😥😔😥 ഈ സ്നേഹം കാണുമ്പോൾ നെഞ്ചു പൊട്ടുന്നു..
Me too😍😍
Enikku Randy aankuttiyum oru molumaanullathu
എടുത്ത് കിണറ്റിലിടാൻ തോന്നുന്ന ഐറ്റംസ് ആണോ 😆
Nikkm
@@fastandfurious5852 😁😁
Camera man മാത്രമല്ല അത് കണ്ടുനിക്കുന്നവർ ഒക്കെ കരയും. 🤗🤗🤗🤗😪😪😪😪
👍💝
കല്യാണം കഴിച്ചു പോകുമ്പോൾ കെട്ടിപ്പിടിച്ച് പൊട്ടി്കരയാൻ brother വേണമെന്ന് തോന്നിപ്പോവും വീഡിയോ കണ്ടപ്പോൾ ശരിക്കും കരഞ്ഞുപോയി പോയി😟😞😭
എനിക്കും ഒരു ആങ്ങള ഇല്ലാതെ പോയി ... ഇതു കണ്ടു കരഞ്ഞു പോയി 😪😣😑😑😑😑😑
ചേച്ചി എനിക്ക് 2brothers മടുത്തു പക്ഷേ തരില്ല
Angalamaronnum venda Chechi.parents pore
Nikku ondu oru aniyan divasavum ammede കയ്യിന്നു എന്നെ വഴക്ക് കേൾപ്പിക്കാനേ ഉള്ളു അവനു നേരം 🤒🤒ഞാനും ഒട്ടും മോശമല്ല കേട്ടോ. ഞാൻ അവനു പപ്പടെ കയ്യിന്നു വഴക്ക് കേൾപ്പിക്കും😁😁. ഇപ്പൊ നിക്ക് 15 വയസ്സ് 9 വയസ്സിനു വ്യത്യാസം ഉണ്ട് ഞങ്ങൾ തമ്മിൽ. 😪😪😪എത്ര വഴക്ക് കെട്ടിയാലും അവൻ ഉള്ളപ്പോ എന്റെ ലൈഫ് കളർ ആാാാ...
.. 😇😍😍😍😍
👍💝
Anekum
എന്നെ പോലെ ചേട്ടൻ ഇല്ലാത്തവർ ഈ video കാണുബോൾ ഉണ്ടാകുന്ന വിഷമം പറഞ്ഞു അറിയിക്കാൻ പറ്റില്ല ഇങ്ങനെ വീഡിയോ കാണുമ്പോൾ ആണ് ഒരു ചേട്ടൻ വേണം എന്ന് തോന്നുന്നത്
Yanikkum
Enikk oru aniyan ind but Ettan illathe pooyi athinte vishamam enikk nananyi ind😊💖💖💖💖💖
Sarekum baby
Correct 💖
Sathyam 💯😔
എന്റ പെങ്ങൾ ഒരുപാടു നേരം കരയാതെ നിന്ന്. പക്ഷെ എന്നെ കണ്ടപ്പോ ആൾ പൊട്ടി കരഞ്ഞു
👍💝
Paavam
😕😟🥺
@@siwanikamal814 👍
😢😢😥😰
ആങ്ങള ഉള്ളത് ഒരു വലിയ ഭാഗ്യം തന്നെ
Endhinnn disturb akkkanaaa
MM
ath illathavarke athinte vila ariyoo
@@dadzgrl6101 o
Correct
ആങ്ങളയും പെങ്ങളും ഒരു magic റിലേഷൻ തന്നെയാ.... Missing ma സുധേച്ചി 😢❣️
ഒരു പെങ്ങൾ എന്നത് ആങ്ങളക്ക് ഒരു അഹങ്കാരം തന്നാ... തേച്ചാലും മാച്ചാലും മാറാത്ത സ്വകാര്യ അഹങ്കാരം.. ബെസ്റ്റ് ഫ്രണ്ട്‌സ് നുള്ള ഏറ്റവും മികച്ച ഉദാഹരണം ആണ് ബ്രദർ സിസ്റ്റർ റിലേഷൻഷിപ്...
ഒരു പെങ്ങള അഹകാരം അവളുടെ ആങ്ങള ആണ്
Atheaa
@@saranyasaranyaa5757 ☺☺☺
@@amalas6305 pengalunundalleaa....
100%
Hy
ഒരു അനിയൻ ഉള്ളവർ like അടി ❤️
Eniku undu
Aniyan nahi enthinum poknna chettan 💪💪💪💪💪💪my power aarudr munnil um oru penninu oru pengalkk enna thottal choikkan aangala ondeda nn parayaan oru aangala... power mass alla kola mass💪💪💪💪aangala nn parayumno tanna romancham...
@@ithal___ 💚🙏
Eniku undu
@@sanuja.sureshs9328 mmm.. ente marriage aah 2 day kazhinj pray 4 me n my ❤️
ഒരു പെങ്ങളില്ലാത്ത 'ഞാൻ..😭😭😭😭❤️❤️❤️❤️.. പക്ഷെ എന്തിനാണ് ഇപ്പോൾ ഞാൻ കരഞ്ഞത്..
ആരായാലും ഇത് കണ്ടാൽ കരഞ്ഞുപോകും. നമ്മളൊക്കെ മനുഷ്യന്മാരല്ലേ ചങ്ങായി
കരയിപ്പിച്ചേ അടങ്ങൂ ല്ലേ? 😁😁😁😊😊
👍💝
Ithu kandu chirichond karanja ethra perund
Ivide present 😂😭
🤙
Randennam ind
Ivideyum present
👍💝
കുറച്ചു ദിവസം മാറി നിന്നാലേ സങ്കടം ആണ്. ഈ ഒരു നിമിഷം ഓർക്കാൻ വയ്യ. ഒരു അനിയത്തി ആയതിൽ ഏട്ടന്മാർ ഒരുപാട് സ്നേഹിച്ചു. ഈ ഒരു നിമിഷത്തിൽ ആ സ്നേഹം ഒരു കണ്ണീരായി ഒഴുകും 😔👍
ഇങ്ങനെ കെട്ടിപിടിച്ചു കരയാൻ എനിക്ക് സ്വന്തമായി, എന്റെ അഹങ്കാരമായി ഒരു ആങ്ങളയോ പെങ്ങളോ ഇല്ല 😭😭😭😭😭.
ഒരു ചേട്ടനോ അനിയനോ ഉണ്ടായിരുന്നെങ്കിൽ 🥺🥺🥺 ഈ വീഡിയോ ഒക്കെ കാണുമ്പോൾ ചങ്കിലൊരു വേദന 😔
ഇങനെ ഒരു സഹോദരൻ ഉള്ളവർ ലൈക്ക് അടി
സഹോദരങ്ങൾ ഇല്ല 😔
അത് ഇല്ലാത്തതിന്റെ വിഷമം പറയാൻ പറ്റില്ല.....,😭😭😭
@@aiswaryalekshmi.s8053 sathiyam
@MUHAMMED DANISH parthikam
Enik illa brother nalla vishamamund
Randiper undu.iam happy
ഒരു ചേട്ടൻ ഇല്ലാതെ പോയി ഇത് കണ്ടപ്പോൾ എനിക്ക് കരച്ചില് വന്നു ഒരു ചേട്ടൻ ഉണ്ടായിരുന്നെഗിൽ
കണ്ണുനിറഞ്ഞു പോയ്. ഒരു ഏട്ടൻ ഇല്ലാത്ത വിഷമം ഒരു പാട് തോന്നിയിട്ടുണ്ട്.
ഉള്ളതിനെ കിണറ്റിലിടാൻ നോക്കുവാ അപ്പോളാ
But avanilaathe ഒരിക്കലും pattilaa
Brother lve uuu daaa thendii♥️
😂
Trueee
Ath ninakk aangala illanjale aa vishamam manassilavu appo nee ithu parayilla😔😔
@@assainp9496 athrem sneham undaayond alle anghana paranje...... 😊
ţŗųę
വീട്ടിൽ നിന്ന് അവസാനം ഉള്ള ഫോട്ടോയും എടുത്തു ഇറങ്ങുമ്പോഴേ ഹോ കരച്ചിൽ വന്നു നിക്കും.... പെങ്ങൾ ഇഷ്ടം ♥️♥️
വഴക്ക് ഉണ്ടാക്കുമെങ്കിലും കല്യാണം കഴിഞ്ഞ് പോകുമ്പോൾ കൂടപ്പിറപ്പിനെ വിട്ടു പോകുന്നത് ഭയങ്കര സങ്കടമാണ് ഞാനും ഈ അവസ്ഥ കഴിഞ്ഞതാണ് പറഞ്ഞറിയിക്കാൻ പറ്റില്ല
👍💝
Ivaroke karayumbol enthu cheyynam ennariyathe nilkunna Al-kettiyons🤣
🤣🤣🤣🤣🤪🤪
Ee sad idayil cmdyaa😂😂😂
സത്യം, 🤭🤭🤭
Sathyam
Sathyam 🤣🤣🤣
03:35...ഈ ചേട്ടൻ കൊള്ളാല്ലോ😜😜
😉😊😊
അതിന്റെ ഇടെകൂടെ കോഴിത്തരം
😂😂😂
ഒരു പെണ്ണിന്റെ ഏറ്റവും വലിയ ആങ്ങള വേണമെന്നാണ്.....എനിക്കില്ല അത് കൊണ്ട് എനിക്കറിയാം അധിന്റെ വിഷമം😪😥
എനിക്കും.. 😣😣😣
Ivda ind orannam kondoykkoo
👍💝
Sheriyaan
Yes
ഇത് കണ്ടിട്ട് കരഞ്ഞവർ ഉണ്ടോ? ഞാൻ കരഞ്ഞുപ്പോയി
എനിക്ക് ഉണ്ട് ഒരാങ്ങള. എങ്ങനെ ആകും എന്നറിയില്ല. നന്നായി ഒന്ന് കരഞ്ഞു
Same
Ennikum
👍💝
Sis ingnathana...angla mtrm ala
ഒരു ഏട്ടൻ ഇല്ലാത്ത കുറവ് എത്ര പറഞ്ഞാലും തീരില്ല😔😔😔😔😔😔😔😔😔😔. ഞാൻ വളരെ unlucky ആണ് 😔😔😢😢
I'm so lucky to have a brother
Me toooo
Me too😍🥰
Me tooo
Me too💕💕💕
Enik brother and sister illa
പെങ്ങള് കല്യാണം കഴിഞ്ഞു പോകുമ്പോൾ കരഞ്ഞ ആങ്ങളമാർ ഇവിടുണ്ടോ? 😭😭😭
Oooo
I'm
😌
👍💝
@@dr.manjushajose1256 nnunnu nnnnnnnnnnnnnnnnnnuuuuu.nuun nnunnnnnnnnnnnnnnnnnnnnnnnnnnnunnnnnnnn n I. Uh. Uuununnuunuu
Ente ikkakka enik vendiyan jeevichath. Ya Allah avan nee ennnum thunayavanee. Ameen.
Ameen🤲🤲
Aameen
👍💝
Ameen ya rabbal alameen
ഇവരുടെ ഒക്കെ ഭാഗ്യം 🥰🥰💞
Kallanam kazhinju pokumbo karayan bro illaatha njaan ☺️
പിന്നെന്തിനാ മുത്തേ ചേട്ടൻ.. 😪😪
@@premjithpremjith8256 😂😂😂😂😂😂😂😂😂ath polich
Me2
Njanum
☹️😔njanum IPO ath aloyche..ullu
പെങ്ങളെ കല്യാണം നടത്താൻ വേണ്ടി പ്രവാസലോകത്തേക്കു വന്നു.. അവസാനം ആകെ ഉളള ഒരു പെങ്ങളുടെ കല്യാണത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്ന ഹതഭാഗ്യൻ..ഏല്ലാം വളരെ മംഗളമായി നടന്നു , പെങ്ങൾക്ക് 2 കുട്ടികളുമായി .വർഷം 15 കഴിഞ്ഞിട്ടും ആ ഒരു നഷ്ടവും നൊമ്പരവും ഇപ്പോളും നെഞ്ചിലുണ്ട് ...ഏല്ലാ പ്രവാസികളുടെയും പൊലെ തന്നെ!😔🙏🏻
അച്ഛനമ്മമാർ മക്കൾ ക്ക് കൊടുക്കുന്ന ഏറ്റവും വലിയ ഭാഗ്യമാണ് കൂടെപ്പിറപ്പുകൾ..... എന്നെ പോലെ ആ ഭാഗ്യം കിട്ടാത്തവരായി ആരും ഉണ്ടാകാതിരിക്കട്ടെ 😢
അനാഥത്വത്തേക്കാൾ വലുതായി എന്തു ഭാഗ്യക്കേടാണ് ഉള്ളത്
നാല് പെങ്ങൾമാർ ഉള്ള ഞങ്ങൾ മൂന്നുപേർ....... ഏറ്റവും ഇളയ അനിയത്തിയുടെ കല്യാണദിവസം അവൾ വീട്ടിൽ വീട്ടിന്നിറങ്ങുമ്പോ പൊട്ടിപ്പോയി...... അത്രയും സമയം പിടിച്ചു നിന്നു but ആ നിമിഷം എല്ലാം കൈ വിട്ടു..... .. അച്ഛനെക്കാൾ അവളെ വളർത്തി വലുതാക്കി കെട്ടിച്ചയച്ചത് ഞാൻ ആയിരുന്നു........ അനിയത്തി എന്നത് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ ആണ്...
9 വർഷം മുൻപ് ഞാൻ കല്യാണം കഴിഞു പോകുമ്പോൾ അപ്പുറത്തെ വീട്ടുമുറ്റത്തു പോയി കരഞ്ഞ എന്റെ ബ്രോ നെ ഓർമ വന്നു..
👍💝
💜💜
അത് എങ്ങിനെയാ പല bro കളും സ്വന്തം സങ്കടം പെങ്ങന്മാരെ അറിയിക്കാതെ........ നടക്കും
ഞാൻ പടിയിറങ്ങുമ്പോൾ എന്റെ ചേട്ടൻ എങ്ങനെ സഹിക്കും 😢😢😢😢
Yes
😪
👍💝
Karanju poyi😞😞😢😢
👍💝❤
ഒരു കുടുംബത്തിൻറെ ഏറ്റവും വലിയ സമ്പാദ്യം എന്നു പറഞ്ഞാൽ ഫാമിലി തമ്മിലുള്ള സ്നേഹബന്ധം ആണ് പണമല്ല
എനിക്കൊരു ആങ്ങള ഇല്ലാത്തവിഷമം പറയാൻ വയ്യ ഉള്ളിൽ വിഷമം വരുമ്പോഴാണ് ഒരു അനിയനോ ഒരു ചേട്ടനെയും മിസ്സ് ചെയ്യുന്നത്😰😥😭
👍❤💝
എവിടെ, എവിടെ ക്യാമെറാമാൻ കരയുന്നെ 😵
😂😂😂
Oru flow kk paranjathaa😂😂
😂🤣🤣
👍💝
😂😂😂
ഏതെങ്കിലും ഒരു ആങ്ങള ആയിരിക്കും ക്യാമറാമാൻ
എന്നെ എന്തിനാ കരയിച്ചേ,എനിക്ക് ചേട്ടൻ പോയിട്ട് ഒരു അനിയൻ പോലുമില്ല .
👍💝
Enikkum
😂😂😂😂😂😂😂
Sathym
ഇതൊക്കെ കാണുബോൾ എനിക്ക് എപോയേ സങ്കടം വരും എന്റെ അമ്മുസ് അനിയന്മാരെ കാണാതെ ഇങ്ങനെ ഇരിക്കും.😢😢😢
ഇത് കണ്ടിട്ട് അറിയാതെ ഒന്നു കരഞ്ഞുപോയി 😭😭😭
ഒരു ചേട്ടനും അനിയനും അനിയത്തിയും ചേച്ചിയും ഇല്ലാത്ത വിഷമം വല്ലതാത് തന്നെയാണ് എനിക്ക് ഇത് കാണുമ്പോൾ സകടം തോന്നു
ഇപ്പോഴും ഉണ്ട് കരച്ചിൽ. പെണ്ണ് മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോവുമ്പോൾ. അതാണ് ഈ കാലത്തിന്റെ പ്രത്യേകത
Ath ella kaalathum und sahotharaa
Ettavum baliya relationship brother&sister lv aayirikum❤❤❤❤❤❤❤
ആത്മാവിനെ തൊട്ടുണർത്തുന്ന സ്നേഹം ... കണ്ടാൽ കണ്ണു നിറയാത്തവരുണ്ടാകമോ?
Enikk കാക്കുമാറില്ല 😭😭😭😭😭😭😭😭😭iam verry miss you bro😭😭😭ഒരു പെങ്ങൾക് ഒരു ആങ്ങളെങ്കിക്ലും വേണം എന്ന് ഉള്ളവർ റിപ്ലൈ and like. Enikk കിട്ടിയില്ല അങ്ങനെ ഒരു ഭാഗ്യം 😭😭😭😭😭😭😭😭എന്നെ കെട്ടിപ്പിടിക്കാനും വെറുതെ കളിയാക്കാനും തല്ലാനും ഒരു ഏട്ടൻ enikk ഇല്ല 😭😭😭enikk ഭാഗ്യം ഇല്ല. ഒരു ബാഡ് പേര്ക് brothers ഇല്ല 😭😭
0:50 onwards you people made me shed tears literally ❤
Oru bro illagilum athinte kuravu thirkan enthinnum koode nilkunna oru chechikutty ond😍😍
രാവിലെ തന്നെ ഇത് കണ്ടു , കരയുന്ന ഞാൻ 😢
എത്ര വഴക്കടിച്ചാലും പിണങ്ങിയാലും പെങ്ങന്മാര് ആങ്ങളമാരുടെ വീക്നെസ് ആണ്. 💕💕💕💕💕
I am so lucky പറയാൻ ഒരു ചേട്ടൻ ഉണ്ടല്ലോ 😍💪🏻
ചുണ്ടനക്കാതെ ചിരിക്കുകയും , കണ്ണുനീർ പൊടിയാതെ കരയുകയും ചെയ്യുന്ന ഒരു വിചിത്ര ജീവിയാണ് അച്ഛൻ
Anikkum ഉണ്ട് 2 brothers സത്യം ആണ് ഒരു പെൺകുട്ടിയുടെ അഹങ്കാരം അവളുടെ brothers ആണ്
Can't control my cry I'm really missing my brother ❤️❤️❤️
എനിക്ക് sister, brother ആരുമില്ല. ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്.😞😢😟🙁😥😭☹️
Me too🙂
ഞാൻ ഉണ്ട് അനിയത്തി ആയി
@@ammu9365 പിന്നെന്താ.😍😀😃
@@anjali5685 വിഷമിക്കണ്ട കേട്ടോ
@@arunabhavank.knagarvattapp3875 🙂🙂🙂🙂
Enikkum undu oru aniyathi aval illathe enikku pattilla pakshe ippol avale njan orupaad miss cheyyunnu. She is my everything. Love you very much my sweet sis ❤️😘😍😍😍🥰
നാട്ടുകാരും കരയുവാന്നോ 😂😂😂
😒😂
ഇത് എഡിറ്റിംഗ് ചെയിത ഏട്ടനെ 😘😘😘😘 ❤❤
Inni ithupole oru kalyanm swpanaghalil mathram🙃🙃🙃🙃🙃☹️
ചേച്ചി ഇല്ലത്ത ഞാൻ ഇത് കണ്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞു 😓😓😥😥😰😰😢😢
8 വർഷം മുൻപ് ഞാൻ എന്റെ ഇക്കാ നെ പിടിച്ചു കരഞ്ഞത് ഓർമ വന്നു
👍💝
Super ❤️😭😭😭😭😭
Enikkum oru chettayi und😊😊😊
Sarikkum vishamam varunnundu
Enikku oru chettan illalo ennu orthittu😔😔
ഒരു brother കൂടെ ഉണ്ടെങ്കിൽ അതിലും വെല്യ ധൈര്യം വേറെ ഒന്നുല്ല sister ന്
Swantham siblings thanne venenn illa cousins aayalum ee feelnu kurav onnum indavilla 🤗
ഞാൻ ഈ command ഇടുന്നത് ഈ ലോകത്തു ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നതും എനിക്ക് ഞാൻ ഇതു ഇരുട്ടത്തും safe ആണ് എന്നെനിക്കു 100% ഉറപ്പുള്ളയിടത്തുനിന്നാണ് എന്റെ ചേട്ടന്റെ അടുത്തിരുന്നു. I LOVE U CHETTA.. U R MY EVERITHING നീ എന്നെ irritate ചെയ്തോ വഴക്ക് കൂടിക്കോ but plz എന്നെ വിട്ടു പോവല്ലേ എന്നെക്കൊണ്ട് നീ ഇല്ലാതെ പറ്റത്തില്ല. HAPPY BIRTHDAY CHETTA.. ❤❤❤❤❤
ഞാൻ നിർഭാഗ്യവാൻ ആണ്.. ഒരു സഹോദരി ഇല്ല സഹോദരൻ ഇല്ല... 😭😭😭😭
All indians our brthrs and sisters ☺️
Loved the 3rd video.The sister was cocooned in his arms.
I'm sure the 3rd bride's father passed away.Thats why the brother looks more like a father figure.
Could someone send me the link of this particular version.Not the original one but this version by this singer only.
കണ്ണ് നിറഞ്ഞു പോയി
RAMP
ഇതുവരെ ഇങ്ങനത്തെ വീഡിയോസ് കാണുമ്പോ കരയാറില്ല ഇപ്പൊ എന്റെ കല്യാണം അടുത്തപ്പോൾ കാണുമ്പോൾ സങ്കടം വരണ്...
എന്റെ ചേച്ചിയുടെ കല്യാണം കഴിഞ്ഞപ്പോൾ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു but അത് കല്യാണം കഴിഞ്ഞതിനു അല്ല അവർ എന്നെ നോക്കി പോട്ടെ എന്ന് ഒരു വാക്ക് പോലും പറയാത്തതിന് ഒരു അനിയന്റെ വിഷമം ...😭😭☺☺
Ath veronnum kondalla aniyaaaa.... Ath paranjal appo ningale chechi avide ninn pottikarayumnnn nalla vannam ariyavunnath kondaam😊😢
എനിക്ക് 2 ചേട്ടന്മാരുണ്ട് മൂത്ത ചേട്ടൻ +2
ഇളയ ചേട്ടൻ +1
അവരുടെ കുഞ്ഞിപെങ്ങളായ ഞാൻ 9th.. കണ്ണിൽ കണ്ടാൽ ഞാൻ രണ്ടാളോടും അടിയാ 😂😂 അപ്പോൾ ഞാൻ കരുതി രണ്ടാൾക്കും എന്നോട് സ്നേഹം കാണില്ലെന്ന്.. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ മനസിലായി.. ഉള്ളിൽ നല്ല സ്നേഹം കാണുമെന്നു💞💓❤️
Enkk oru brother undayirunnenkil 😥
Ellathatha nallath.. 😍😍
Njanum athe orupad agrahikkunnu
@@Juhislifejourney nnalum brother ath oru rasaan...☺️
👍💝❤
Njan mathiyoo🤣
ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഒരു ചേട്ടനെ കിട്ടുക എന്നത്. ചേട്ടൻ ഇല്ലാത്തതിന്റെ വിഷമം എനിക്ക് നന്നായി അറിയാം cousins brothers ആണ് my dear brothers💫 ഒറ്റമോളായവർക്കറിയാം ഈ വിഷമം
ഉണ്ടായിട്ടും തിരിഞ്ഞു നോക്കാതെ പോയ ആങ്ങള 😥😥
Engane
@@nammadespecialvlogs6721 എന്തെങ്കിലും ആവശ്യത്തിന് മാത്രം വിളിക്കും. എന്റെ karyangalonnum sradhikkilla 😔😔
@@sruthisruthi1503 enthupatti
Busy aayittano😓
Enikk oru brother oo sister oo illa 😢😢😢😢😢😢
Ivide eethenkilum brother oo sister oo undenkil enikk oru hai tharooo. Pls 😭😭😭😭
Enikkku ee video kaanumbol kothi aavunnu.. enikkum oru chettane kittiyurunenkil
💪💪 Broiii......... uyir........... 💪💪
2:30 aa chiri polichu