ഭാരതീയാർ യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസത്തിനു അംഗീകാരമുണ്ടോ? Bharatiyar University Degree Valid ?

Поділитися
Вставка
  • Опубліковано 20 вер 2024
  • ഭാരതീയാർ യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസത്തിനു അംഗീകാരമുണ്ടോ? Bharatiyar University Degree Valid ?
    📣 Note: Bharatiyar University authorised examination centres are not available in kerala.
    ഭാരതീയാർ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക പരീക്ഷാ സെന്ററുകൾ നിലവിൽ കേരളത്തിലില്ല . വീഡിയോയിൽ അറിയാതെ പറഞ്ഞതാണ്.
    🔘 ഭാരതീയാർ യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസം അവരുടെ അംഗീകൃത പരിധിയിൽ നിന്നും ചെയ്യുന്നതിനെ അംഗീകാരം ഉള്ളു. അങ്ങനെ നിയമാനുസൃതമായി ഈ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നിലവിൽ ഒരു ആശങ്കയും വേണ്ട.
    #bharatiyaruniversity#bharatiyardistancedegree#degree#distancedegree#annamalaiuniversity#annamalai#distanceeducation#annamalailatestupdates#annamalailatestnews#arisecollege#malappuram#kerala#annamalaiuniversity#nioslife#nioskerala#distanceeducation#studentsofkerala#studentsofmalappuram#distancelearning#distanceeducator#distancestudycentre
    കേരളത്തിലെവിടെ നിന്നും നിങ്ങൾക്ക് ഡിഗ്രി ( UG / PG ) കോഴ്സുകൾ ചെയ്യാം എളുപ്പത്തിൽ
    UGC & PSC അംഗീകാരം ഉള്ള മികച്ച യൂണിവേഴ്സിറ്റികളിൽ നിന്നും
    🔘 ABOUT THIS VIDEO
    This video describes about Bharatiyar University Distance education validity
    🔹 Territorial jurisdiction is considered for distance degree admission
    🔹 UGC approval for distance education in Bharatiyar university
    🔹 Future of the students who enrolled
    🔹 Value of Bharatiyar University
    #arisecollege#malappuram#kerala#annamalaiuniversity#nioslife#nioskerala#distanceeducation#studentsofkerala#studentsofmalappuram#distancelearning#distanceeducator#distancestudycentre#cinematoday#malayalam#keralalife#hse#dhse#plusone#plustwo#highersecondarystudents#cuet#cuet2022#entrancetest#nta#ugcourses#degree#admissions#afterplustwo#centraluniversities
    ☎️ Contact us / 📱Whatsapp us
    95 26 07 00 97 (wa.me/message/...)
    🔘 STAY CONNECTED
    📣 Website: wwww.ariseinsti...
    📣 Contact: +91 95 26 07 00 97
    📣 Whatsapp: wa.me/message/...
    📣 Facebook: / arisegoi2020
    📣 Instagram: / arisecollege
    🔘 Please watch, comment, give your feedback to all our informative video sessions and do subscribe channel
    🔘 ABOUT US
    The Arise College is the most programmatically diverse of all our colleges. The students at Arise might major in anything from arts to science and are designed to help them make sense of how faith, art, and science go to success
    Subscribe our college youtube channel for all updates : www.youtube.co....
    For any queries mail us to : info@ariseinstitutions.com
    For admission or related queries contact us : 95 26 07 00 97
    🔘 LOCATE US
    ARISE College
    679328, HO: MALAPPURAM
    Kerala, India
    MOB: 95 26 07 00 97

КОМЕНТАРІ • 189

  • @basstudycentre
    @basstudycentre  2 роки тому +9

    📣 Note: Bharatiyar University authorised examination centres are not available in kerala.
    ഭാരതീയാർ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക പരീക്ഷാ സെന്ററുകൾ നിലവിൽ കേരളത്തിലില്ല . വീഡിയോയിൽ അറിയാതെ പറഞ്ഞതാണ്.
    🔘 ഭാരതീയാർ യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസം അവരുടെ അംഗീകൃത പരിധിയിൽ നിന്നും ചെയ്യുന്നതിനെ അംഗീകാരം ഉള്ളു. അങ്ങനെ നിയമാനുസൃതമായി ഈ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നിലവിൽ ഒരു ആശങ്കയും വേണ്ട.

    • @fakewhite7378
      @fakewhite7378 Рік тому

      ഗൾഫിൽ നിന്ന് ഇപ്പോൾ ചെയ്യുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ. ഇപ്പോൾ, distance ആൻഡ് regular equivalent kitty ennu kettu

    • @educationencounter
      @educationencounter 7 місяців тому +1

      എന്തായാലും 2015 to 2023 വരെ അംഗീകാരം ഇല്ല അത് മാത്രം എനിക്ക് അറിയാം😂

  • @muhammedmushfiq1029
    @muhammedmushfiq1029 2 роки тому +3

    വളരെ ഉപകാരപെട്ടു, സന്തോഷം

    • @basstudycentre
      @basstudycentre  2 роки тому

      Thank you

    • @educationencounter
      @educationencounter 7 місяців тому +1

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും

  • @educationencounter
    @educationencounter 10 місяців тому

    സുപ്രീം കോടതി കേസിൽ ആണ് ഭാരതീയാർ 2015 to 2022

  • @alualfu7161
    @alualfu7161 2 роки тому +2

    BA ഇംഗ്ലീഷ് കാലിക്കറ്റ്‌ അംഗീകരിച്ചിട്ടുണ്ടോ

  • @rafzzgaming4794
    @rafzzgaming4794 2 роки тому +5

    Annamalayil regular padichal ugc approved ano equavelancy kittumo

  • @amal2843
    @amal2843 Рік тому +1

    2015 to 2022 ugc no approval bharathiyar university

  • @shifana859
    @shifana859 2 роки тому +2

    Sir Alagappa Universiteeda underil BSC Optometry padichal useful ondo please consider my doubt 🙏

  • @abhitech3442
    @abhitech3442 6 місяців тому +1

    ഇപ്പോൾ എന്താ അവസ്ഥ ഡിസ്റ്റൻസ് അപ്രൂവ് കിട്ടിയോ

  • @lalu951
    @lalu951 2 роки тому +1

    Bro stay enn vcha status-co enn vcha talsthithi thudaruga means ippo ugc site il illelum approval niyamaparam ayi und ini ithine patti oru vidhi vannalum aa judgement nu shesham ath prethikoolam anenkil alle seen ollu athum pinned admsson edkkunna pillerk

  • @harikrishnanedanattillam9082
    @harikrishnanedanattillam9082 7 місяців тому

    ഭാരതിദാസൻ യൂണിവേഴ്സിറ്റി Mcom ചെയ്യാൻ ഉദ്ദേശിക്കുന്നു. UGC അപ്പ്രൂവൽ ഉണ്ട് എന്നും അണ്ണാമല ഭാരതിയാർ ചെയ്യുന്നതിനേക്കാളും നല്ലത് ഭാരതിദാസൻ ആണെന്ന് കേൾക്കുന്നു. Could you please give an advice?

  • @jyothishbabu6719
    @jyothishbabu6719 2 роки тому +2

    2008 ill pass ആയവർക്കു problem കാണുല. Annamalai . Bharathiar university

    • @basstudycentre
      @basstudycentre  2 роки тому

      അതെ സേഫ് ആണ്

    • @laijupgeorge6533
      @laijupgeorge6533 2 роки тому +1

      2015 adimission muthal angeekaram ila

    • @jithinjose7240
      @jithinjose7240 2 роки тому

      @@laijupgeorge6533 2015 muthal distance aayi bharathiar ninu admission eduthorde certficate apo paper value ollulee😹

    • @laijupgeorge6533
      @laijupgeorge6533 2 роки тому +1

      @@jithinjose7240 ugc Vivarvaksham vachapol kittiya information anu

  • @lijimr5079
    @lijimr5079 Рік тому +1

    Bharathiyar il distance degree 2011_14 batch cheythu but ipol equvalancy certificate online apply cheyyumbol Calicut University reject cheyyunnu...equalancy kittuvan ini entha cheyyendathu

  • @moonknight8959
    @moonknight8959 Рік тому

    Appo Ignou private centers undallo GCC yil kure appo avdem angane pass aakki pikkoo , munne avde Madras university eduthavarokke full pass ayrnnu

  • @Umabibletalkministries1
    @Umabibletalkministries1 2 роки тому +1

    ഞാൻ പത്തനംതിട്ട district. ആണ്. എനിക്ക് ug distance education ചെയ്യണം. ഏതാണ് നല്ലത് എന്ന് പറയണേ

  • @krishnaaaa999
    @krishnaaaa999 2 роки тому +2

    Njn ee varsham ഭാരതിയറിൽ ചേർന്നിരിന്നു... Enik എന്തെകിലും problm undavo

  • @ain4959
    @ain4959 2 роки тому +1

    IGNOU യിൽ അഡ്മിഷൻ കിട്ടാൻ എന്താ ചെയ്യണ്ടത്. ഞാൻ vhse കഴിഞ്ഞു 18 ഇയർ ആയി. ഡിഗ്രി എടുക്കാൻ thalparyamund😞

    • @aravind.s.k6494
      @aravind.s.k6494 Рік тому

      2023 January section admission eppol nadakkuvaanu ignou admission 2023 portalil kayari mobile phone use cheythu registration cheyyaam valare easy aanu ignou courses are valid approved by ugc&Deb

    • @ain4959
      @ain4959 Рік тому

      @@aravind.s.k6494 fees karyavum ariyanamennund

  • @niyasch1842
    @niyasch1842 2 роки тому +1

    Good information.. thanks

    • @educationencounter
      @educationencounter 7 місяців тому +1

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും

  • @femifarzankt
    @femifarzankt 4 місяці тому

    Kazhinja yr pass out aayathanu. Any prblm? Nammade ivde value ndaville?

  • @vishnumohan26
    @vishnumohan26 2 роки тому +8

    Bharathiyar distance degree BA English equivalency certificate Calicut University ninnum kittum.
    Njan athu vechu Bharathiar University yil thanne Regular MBA/MA cheyyan aan plan apol Regular certificate ayi kittumallo easy for future

    • @ajeesht6398
      @ajeesht6398 2 роки тому

      Bro bharathiyar University mba cheyunnath waste aano

    • @dreamyyyyyyyyy98
      @dreamyyyyyyyyy98 2 роки тому

      Bharathiyar B.com inu equivalency kittumo?

    • @laijupgeorge6533
      @laijupgeorge6533 Рік тому

      @@ajeesht6398 distance anokil waste anu

    • @adharshshivan9764
      @adharshshivan9764 Рік тому +1

      Bro njan ba English bharathiar university distance just pass aanu valla kaaryavumundo?

    • @vishnumohan26
      @vishnumohan26 Рік тому +1

      @@laijupgeorge6533 ennaru പറഞ്ഞു... ദിസ്റ്റൺസ് mba ചെയ്ത എനിക്ക് അറിയുന്ന ആളുകൾ ഇപ്പൊൾ ഗൾഫിലും നാട്ടിലും വർക്ക് ചെയ്യുന്നുണ്ട്...വെറുതെ എന്തിനാ അറിയാത്ത കാര്യം പറഞ്ഞു ബാക്കി ഉള്ളവരെ mislead ചെയ്യുന്നത്.

  • @midhuncreativeguru3495
    @midhuncreativeguru3495 2 роки тому +5

    ഞാൻ ഡിഗ്രി ചെയ്യാൻ നോക്കുന്നുണ്ട് .... വർക്ക്‌ ചെയ്യുകയാണ്.... distance ആയി ഉള്ള ugc approved യൂണിവേഴ്സിറ്റി പറയാമോ ....

    • @basstudycentre
      @basstudycentre  2 роки тому +3

      Ignou

    • @midhuncreativeguru3495
      @midhuncreativeguru3495 2 роки тому +5

      @@basstudycentre ignou ഡിഗ്രി കിട്ടാൻ പാടല്ലേ.... നന്നായി വർക്ക്‌ ചെയ്താലേ കിട്ടുള്ളു ജോബ് ഉള്ളോണ്ട് പഠിക്കാൻ ഉള്ള time കുറവാ ....

    • @laijupgeorge6533
      @laijupgeorge6533 2 роки тому

      @@midhuncreativeguru3495 madras university

    • @ashira2329
      @ashira2329 2 роки тому

      @@laijupgeorge6533 madras universityil MCA cheyyan thalparyamund plz give me the details

    • @diljithdillu3702
      @diljithdillu3702 2 роки тому +1

      Bro admission eduthaaaaa

  • @harshamm151
    @harshamm151 Рік тому +1

    Njan Bharathiyar MBA distant aayit ee year chernnu..but collegil ipo sir paranjath Bharathiyar registration details ithuveryum vannitilla..chelepo eduth kalayum ennu aanu paranjath..ennit avaru oru University recommend chythu TNOU (tamil nadu open university) avaru paranjt Bharathiyar ne Kalum valid aanu..ennoke aanu..but njagl students ithuvareyum ketitilla ee universitine kurich..Students oke aake confused aanu enth chyyande ennu orthitt..ignu edukkanaghil work noke povunnavark padikkan budhimutt aaville..entha chyyande ennu ariyilla..Sir TNOU university kurich kettitundo..plzz reply

    • @stranger_7214
      @stranger_7214 Рік тому

      IGNOU thanne aanu option ബാക്കി ഒക്കെ ജീവിതകാലം മുഴുവൻ ടെൻഷൻ അടിച്ചു കൊണ്ട് നടക്കേണ്ടി വരും mba അല്ലേ ഒന്ന് hardwork cheytha മതി

    • @educationencounter
      @educationencounter 7 місяців тому +1

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും

  • @nihalmohammed5256
    @nihalmohammed5256 Рік тому +1

    Bharathiyar university gulfill any proplem undo

  • @prajinapraji4969
    @prajinapraji4969 2 роки тому

    2020bharathiyar University mcom.. equalancy certificate kittumo..
    Ee certificate vech BEd nu admission edkkan pattumo...

  • @myideas4586
    @myideas4586 2 роки тому

    Sir ഞാൻ കണ്ണൂരിൽ ആണ് എനിക്
    BCA K evideyum ith vare admission kittiyilla privt collegil mambram aneshichapol ath bharathiyar ubiversity anu avide yearil anu exam ennu matre avr parannulu apol ath distence ano nan eth university edukkunnathan nallth kannur universaty nallathalle

  • @akhil3870
    @akhil3870 2 роки тому +2

    Bro annamalai universityil 3 ane ippo namukk enthengilum consideration kittumo

    • @basstudycentre
      @basstudycentre  2 роки тому

      3?

    • @Unique-fe4zp
      @Unique-fe4zp 2 роки тому

      No..2014 മുതൽ ഇപ്പൊൾ equivalency കിട്ടില്ല

  • @jerinthomas548
    @jerinthomas548 2 місяці тому

    Bro mba bharathiyar universitiyil cheyan enganunde

  • @sumodh2008
    @sumodh2008 3 місяці тому

    Madurai Kamaraj University യുടെ BA History course (Distance Education) ന് അംഗീകാരം ഉണ്ടോ

    • @Amal-ke7pe
      @Amal-ke7pe Місяць тому

      MGU nte Eligibility Kittum Equivalency Kitilla History Ku.

  • @ansifansi3715
    @ansifansi3715 2 роки тому +1

    Njn second year b.com student ann bharatathiyar university distance enikk mba cheyann pattua regular ayii central university exam exhuthann pattua b.com calicut equivalency kodkknd eppam ugc approved alle

  • @s.kgamer2929
    @s.kgamer2929 2 роки тому +1

    ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ ടിടിസി വൺ ഇയർ കോഴ്സ് പഠിപ്പിക്കുന്നുണ്ടോ

    • @educationencounter
      @educationencounter 7 місяців тому +1

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും

    • @educationencounter
      @educationencounter 7 місяців тому

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും

  • @raashii_k_Abdu
    @raashii_k_Abdu Рік тому

    Eee varsham kannur Unvrstyil distance aayitt degree cheyyan pattumo?

  • @midhunkumarm5575
    @midhunkumarm5575 2 роки тому +1

    What about Madurai kamaraj?

  • @kailasnath5352
    @kailasnath5352 2 роки тому

    Sir nammlu ipo degree ithedth pg cheyynel mattoru university edkn patto??? Ipo currently bharthiyar aanu

  • @RAHULKUMAR-fw3cd
    @RAHULKUMAR-fw3cd 2 роки тому +1

    Bharathiar university is not approved by ugc-deb for providing distance education then how then how they are enrolling students for distance learning in both UG& PG

    • @RAHULKUMAR-fw3cd
      @RAHULKUMAR-fw3cd 2 роки тому

      @@praveentbaiju2089 please tell in english bro

    • @mudhasarsiddique1060
      @mudhasarsiddique1060 2 роки тому +1

      last month ugc published in distance education and regular are equal in india right? What is the real thing?? Can u explain me? After the ugc notification is there any problem??

    • @laijupgeorge6533
      @laijupgeorge6533 Рік тому

      No approval distance education sir bhrathiyar university like annamalai

    • @educationencounter
      @educationencounter 7 місяців тому +1

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും

  • @Unique-fe4zp
    @Unique-fe4zp 2 роки тому +1

    Jurisdiction മാത്രല്ല...ugc recognition nu criteria..so അത് മാത്രമല്ല reason...2020 മുതൽ ആണ് approval illathath..

    • @laijupgeorge6533
      @laijupgeorge6533 2 роки тому +1

      അല്ല 2015 നു ശേഷം അംഗീകാരം ഇല്ല ugc Vivarvaksham vachapol avaru paranjathu distance education nu

    • @laijupgeorge6533
      @laijupgeorge6533 2 роки тому

      @Pravi athiyarath yes

    • @educationencounter
      @educationencounter 7 місяців тому

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും

  • @nandanasuresh5723
    @nandanasuresh5723 2 роки тому +1

    Whether we will get equivalency certificate for bba course from bharathiyar ? I wish to take mba after this bba

    • @laijupgeorge6533
      @laijupgeorge6533 2 роки тому

      എംജി യൂണിവേഴ്സിറ്റിയിൽ ചെയ്യാം mba

  • @rashid_vp
    @rashid_vp 2 роки тому +2

    Bharathiyar UG next year kazhiyum shesham IGNOU yil PG apply cheithal preshnam undo reject aavumo?

    • @basstudycentre
      @basstudycentre  2 роки тому

      Equivalency labichal prashnam illa

    • @laijupgeorge6533
      @laijupgeorge6533 2 роки тому

      Ignoku equalancy venda central university anu

    • @thuruppucheet6043
      @thuruppucheet6043 2 роки тому

      ​@@laijupgeorge6533 bharathiyar distence ug ചെയ്ത ശേഷം IGNOU യിൽ pg ചെയ്യാൻ പറ്റോ sir

    • @laijupgeorge6533
      @laijupgeorge6533 2 роки тому

      @@thuruppucheet6043 contact nearst study centre

    • @sha-yez1279
      @sha-yez1279 2 роки тому

      Yes

  • @ajuajmal9112
    @ajuajmal9112 2 роки тому +2

    Bharatiyar university il ninnu distance aayi Bba cheyyunna oru student aanu njan enikku kerala university il ninnu equalancy certificate kittumo ma'am.2018il aanu join cheythathu 2022 June ile final year exam ezhuthaanirikkunnu .please clear this doubt sir

    • @basstudycentre
      @basstudycentre  2 роки тому

      Ugc approval ulla universitiesinu labikum…nilavil equivalency kodukunundo enn anveshiku

    • @laijupgeorge6533
      @laijupgeorge6533 2 роки тому

      Nilavil kittila Empolyment purpose

    • @laijupgeorge6533
      @laijupgeorge6533 2 роки тому

      @@basstudycentre kerala universityil ninum kittila ugc deb angeekaram ilathathu kondanu kodukathathu ennanu Avaru parayunathu

    • @ajmalmuhammad8425
      @ajmalmuhammad8425 2 роки тому

      @@laijupgeorge6533 enthelum update indo bro ,bro mgyil try aakiyo??

    • @laijupgeorge6533
      @laijupgeorge6533 Рік тому

      @@ajmalmuhammad8425 എംജി യിൽ കിട്ടും

  • @jithinjose7240
    @jithinjose7240 2 роки тому

    Bro clear aayi ellam manasilaki thanu, ellarem bharathiar distance edukunath admission edalo appo pine value edavolo enu oorthitta avr chinthikunila bharathiar egane distance admission edukan ulla setup edakiyath enu😂ugc aproval ellad veruthe oru paper value nu vendi paisa mudakeda kaarym ella🥲

  • @jasfiroz8483
    @jasfiroz8483 2 роки тому +1

    Nilgiri degree eduthal calicut equalency കിട്ടുമോ?

    • @laijupgeorge6533
      @laijupgeorge6533 Рік тому

      Angeekaram ilathe evide eduthalum value ila

    • @educationencounter
      @educationencounter 7 місяців тому

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും

  • @somarajpaul
    @somarajpaul 2 роки тому

    Distant degree has no UGC approval, what about diatant PG Course?

    • @RAHULKUMAR-fw3cd
      @RAHULKUMAR-fw3cd 2 роки тому

      Sir Actually they don't have approval for distance education from ugc-deb but how they are enrolling students for both UG AND PG

  • @ousephchacko875
    @ousephchacko875 2 місяці тому

    Bro ithu regular degreek seen illallo

  • @sndrhhh
    @sndrhhh 2 роки тому

    Sir 2nd yr exam ezhthyttillangil 3rd yril 2um kooda attend cheyyan patto?

  • @vivekkv5568
    @vivekkv5568 2 роки тому +2

    MBA FINAL ഭാരതിയർ ഇപ്പോൾ പരീക്ഷ എഴുതി.equalancy കിട്ടില്ലേ

    • @muhsinmanuofficial8765
      @muhsinmanuofficial8765 2 роки тому

      number tharumo

    • @educationencounter
      @educationencounter 7 місяців тому +1

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും

  • @muhammedazim7026
    @muhammedazim7026 2 роки тому

    Sir...bba dstnt bharathiar l cheithaal abroad job nokaanonnum pattilla alle

  • @edgar3.o303
    @edgar3.o303 Рік тому

    bharathidasan value undo onn parayamo

  • @educationencounter
    @educationencounter 7 місяців тому

    2015 മുതൽ 2023 വരെ യൂജിസി അംഗീകരിച്ചിട്ടില്ല. ഭാരതീയാർ യൂണിവേഴ്‌സിറ്റി യേ😂

    • @abhitech3442
      @abhitech3442 6 місяців тому

      ഇപ്പോൾ എന്തായി അപ്രൂവ് ആയോ ഇനി ചേരാമോ

    • @educationencounter
      @educationencounter 6 місяців тому +1

      @@abhitech3442 ☺️ വിവരങ്ങൾ ഒന്നും അറിഞ്ഞിലേ ഭാരതിയാർ കാർ psc ലിസ്റ്റിൽ നിന്നും പുറത്തായി യൂജിസി സുപ്രീം കോടതി യിൽ അവർക്ക് എതിരെയും പോയി. ഇനി സർട്ടിഫിക്കറ്റ് കപ്പലണ്ടി പൊതിയാൻ മാത്രം കൊളളാം

    • @abhitech3442
      @abhitech3442 6 місяців тому

      @@educationencounter കാര്യം ആയിട്ടാണോ

    • @educationencounter
      @educationencounter 6 місяців тому +1

      @@abhitech3442 yes സംശയം ഉണ്ടെങ്കിൽ അന്വേഷിച്ച് നോക്കാം

  • @vaishnavsr3153
    @vaishnavsr3153 Рік тому

    Singjania university distance degree valid ano?

  • @aswathisivan4619
    @aswathisivan4619 2 роки тому

    Bro.... Malayalathil exam ezhuthan patunna distant university ethokkeya

  • @mspmd1243
    @mspmd1243 2 роки тому +2

    ഞാൻ BA sociology 2016il annamalai universtiyil admn എടുത്തു...2019ൽ pass out ആയി ആ വർഷം തന്നെ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും equavalency വാങ്ങി.. നിലവിൽ psc test എഴുതുകയും ചെയ്തു... Psc certificate verification ടൈമിൽ reject ആകുമോ..

    • @basstudycentre
      @basstudycentre  2 роки тому +1

      Equivalency certification university thirich vilichillel kuzhapam illa

    • @mspmd1243
      @mspmd1243 2 роки тому

      @@basstudycentre psc ugc valid ആണോ എന്ന് നോക്കുമോ.... നിലവിൽ കേരള യൂണിവേഴ്സിറ്റി പുതിയ സർക്കുലർ ഒന്നും ഇറക്കിയിട്ടില്ല

    • @ALLinAL
      @ALLinAL 2 роки тому

      @@mspmd1243 not valid.

    • @mspmd1243
      @mspmd1243 2 роки тому

      @@ALLinAL അപ്പോൾ reject ആകുമല്ലേ...

    • @ALLinAL
      @ALLinAL 2 роки тому

      @@mspmd1243 എന്താ സംശയം. വേഗം തന്നെ വേറേ കോഴ്സ് പഠിച്ചോ

  • @neeshmaprakashvj3988
    @neeshmaprakashvj3988 Рік тому

    Ignuo University l MBA distance education nu equalancy undo

    • @jazimp1117
      @jazimp1117 Рік тому

      Ignou aanel dairyam aayt edutholu..best distance university aanu indiayile..pinne adhu government aanu..so pedikan onnumilla

  • @lalu951
    @lalu951 2 роки тому +2

    Bro jurisdiction nu ullil thanne distance ayi padichal valid ano

    • @vijinvarghese.c8954
      @vijinvarghese.c8954 2 роки тому

      Ys

    • @lalu951
      @lalu951 2 роки тому

      @@vijinvarghese.c8954 bro appol athinte centre ne Kurich certificates il vellom mention cheyyumo

    • @vijinvarghese.c8954
      @vijinvarghese.c8954 2 роки тому

      Ath ariyila. But valid aanu nn ariyam.

    • @rojivarughesephilip2509
      @rojivarughesephilip2509 2 роки тому

      @@lalu951 ugc approval illel ethu centre padichalum karyamilla bro

    • @lalu951
      @lalu951 2 роки тому +1

      Bharathiyar distance education ugc approved anu bro

  • @s.kgamer2929
    @s.kgamer2929 2 роки тому

    ആ സർട്ടിഫിക്കറ്റ് പിഎസ്‌സി അംഗീകരിക്കുമോ

  • @self-beliefvlog3869
    @self-beliefvlog3869 2 роки тому

    Bharatiar university msw cheythal purathekk scop undo

    • @laijupgeorge6533
      @laijupgeorge6533 2 роки тому

      Vere university nokku

    • @muhsinmanuofficial8765
      @muhsinmanuofficial8765 2 роки тому

      @@laijupgeorge6533 2016 Batch Aanu MBA LOGISTICS SDE distance
      Ee madam 2022 augustil oru supplykoodi ezhuthy
      centre Ernakulam institute Aayrnu
      UGC/DEC/AITCTE Aproved Anennanu Annu Paranjath

    • @laijupgeorge6533
      @laijupgeorge6533 2 роки тому

      @@muhsinmanuofficial8765 dec enna approval 2012 vare ullu deb enna body anu approval

  • @shehilthondiyil8751
    @shehilthondiyil8751 2 роки тому

    Bro barathiyar university distance edthal abroa padikkan patto

    • @laijupgeorge6533
      @laijupgeorge6533 2 роки тому

      Vere universityil cheru

    • @educationencounter
      @educationencounter 7 місяців тому

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും

  • @sangeethharidas3632
    @sangeethharidas3632 Рік тому

    Stay order?

    • @educationencounter
      @educationencounter 7 місяців тому +1

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും

    • @educationencounter
      @educationencounter 7 місяців тому +1

      Stay order നിലവിൽ no valid

  • @yami-n-mommy
    @yami-n-mommy Рік тому

    Bjarathiarinde cpp ne value undo🥲

  • @vikhyathp42
    @vikhyathp42 2 роки тому

    Ba English in bharathiyar university ugc undo

    • @Gkz385
      @Gkz385 2 роки тому

      bro ippo cheyyuvanoo ?? Ba english

    • @vikhyathp42
      @vikhyathp42 2 роки тому

      @@Gkz385 cheyyan aayyirnuu.

    • @Gkz385
      @Gkz385 2 роки тому

      @@vikhyathp42 Njan ee year chernnayirunn may aayirikkm exam

    • @vikhyathp42
      @vikhyathp42 2 роки тому

      @@Gkz385 njn cheran irunnaya.. Ntho ugc issue und enn kettu ath kazinj cheram enn karuthi

    • @Gkz385
      @Gkz385 2 роки тому

      @@vikhyathp42 oru seenum illaa broo

  • @manusankar5997
    @manusankar5997 2 роки тому +2

    Bharthiar sde kku Canada wes approval undo

    • @basstudycentre
      @basstudycentre  2 роки тому +1

      Most probably, various foreign countries not accepting distance degree for migration, while some other countries accepting it.
      So, please consult with a registered migration agent of Canada regarding your concern.

    • @ALLinAL
      @ALLinAL 2 роки тому +1

      Not approved by wes. Be careful

    • @basstudycentre
      @basstudycentre  2 роки тому

      @@ALLinAL 👍🏻

    • @manusankar5997
      @manusankar5997 2 роки тому +1

      @@ALLinAL that is not true... I know few people who got wes approval... I just need to confirm after 2018 whether they are giving approval or not.. 2016-19 people are getting.. That is confirm..

    • @basstudycentre
      @basstudycentre  2 роки тому

      @@manusankar5997 Please officially confirm it…you can consult a concerned authority regarding that.

  • @hrithikap3868
    @hrithikap3868 2 роки тому +1

    Bharathiyar universityilane degree eduthathe.certificate kitty.ktet ne aply chaeyyan pattuo?

    • @laijupgeorge6533
      @laijupgeorge6533 2 роки тому +2

      Equalanc certificate need pinne ktet kitti kazhiyumbol genuityy certificate kodukanam

    • @hrithikap3868
      @hrithikap3868 2 роки тому +1

      Athine entha cheyyandathe plz reply

    • @laijupgeorge6533
      @laijupgeorge6533 2 роки тому +2

      @@hrithikap3868 genuity certificate fees dd eduthu kodukanam bhrathiyar universityude registarar nte peril mariythu deo officil koduthal Mathis

    • @educationencounter
      @educationencounter 7 місяців тому +1

      ഭാരതീയാർ 2015 to 2023 വരെ യൂജിസി അംഗീകാരം ഇല്ല. ഇക്വലൻസി ആർക്കും ഇനി കിട്ടില്ല psc യിൽ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താകും