Distance Degree in Malayalam| Distance Degree എടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ...

Поділитися
Вставка
  • Опубліковано 20 вер 2024
  • Distance Degree in Malayalam| Distance Degree എടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ...
    #distance
    #distancelearning
    #careerdevelopment
    #distanceducation
    #comextutorial

КОМЕНТАРІ • 872

  • @educationencounter
    @educationencounter 10 місяців тому +5

    എന്തായാലും അണ്ണാമലൈ, ഭാരതീയാർ സുപ്രീം കോടതി യിൽ കേസിൽ ആണ് 😂 ഇപ്പോൾ ഹിയറിംഗ് ഈ മാസം 28

  • @hairuneesa9572
    @hairuneesa9572 8 місяців тому +3

    Sgvu നല്ലതാണോ ഈ universityil പഠിച്ച ആരെങ്കിലും ഉണ്ടോ?

  • @MohdAbdulrahman-ul7qd
    @MohdAbdulrahman-ul7qd 9 днів тому

    Centre govt under University distance edukkunad ettavum better karanam centre govt under University ke equalancy avashyam illla private university kum state university kum equlancy avashyam veandi varuum

  • @limakd8426
    @limakd8426 Рік тому +7

    Calicut University 23/24 year distance aye chayyana course areyamo , onnu parayamo plz...

  • @jubnaparvin4608nn
    @jubnaparvin4608nn 3 місяці тому +2

    Sir... ഞാൻ calicut University regular bcom കഴിഞ്ഞു Mcom distance ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്... അതിന് IGNOU aano Calicut University ആണോ ഏറ്റവും നല്ലത്... ???

  • @shameerk5172
    @shameerk5172 Рік тому +3

    Ignou Degree എടുത്തു ഒരു paper ബാക്കിയുണ്ട് course duration കഴിഞ്ഞു ഇനി complete ചെയ്യാൻ വല്ല option സും ഉണ്ടോ ?

  • @akshaythadathil
    @akshaythadathil 11 місяців тому +2

    Distance ayitt bA sociology or bA political science ഏതേലും ഒന്ന് എടുക്കാൻ ആഗ്രഹം ഉണ്ട് ..ഏതാണ് better University?? മലയാളത്തിൽ എഴുതാൻ കഴിയണം...പിന്നെ ക്ലാസ്സ് ഒക്കെ എങ്ങനെ ആയിരിക്കും...ഞാൻ distance education എന്നത് കേട്ടിട്ടുണ്ട് എന്നല്ലാതെ ..ഒരു idea illa ..plz help me

    • @ComexTutorial
      @ComexTutorial  11 місяців тому

      Calicut University l മലയാളത്തിൽ എഴുതാം...

  • @sandhyavimal3596
    @sandhyavimal3596 Рік тому +4

    Bcom Distance ആയി മൂന്ന് Semster Exam ചെയ്തു ബാക്കി യുള്ള semster എഴുതി എടുക്കാൻ എന്ത് ചെയ്യണം.ഇപ്പോൾ എല്ലാ semster കഴിയേണ്ട സമയം കഴിഞ്ഞു 2019 ൽ റജിസ്റ്റർ ചെയ്തതാണ്.

    • @rojivarughesephilip2509
      @rojivarughesephilip2509 Рік тому

      Etha university

    • @ComexTutorial
      @ComexTutorial  Рік тому +1

      Supply Exam ന് വിലിക്കുമ്പോ അപ്പോൾ apply ചെയ്യണം

    • @sandhyavimal3596
      @sandhyavimal3596 Рік тому

      @@rojivarughesephilip2509 🙏 കാലിക്കറ്റ് യൂണിവേഴ്സിറ്റി

    • @rojivarughesephilip2509
      @rojivarughesephilip2509 Рік тому

      @@sandhyavimal3596 Supply exam vilikkumbol apply cheyth ellamkooode orumich ezhuthu

  • @reshmarakesh4393
    @reshmarakesh4393 9 місяців тому +1

    ഞാൻ ഇപ്പോൾ ignou യൂണിവേഴ്‌സിറ്റിയിൽ ഡിഗ്രി കഴിഞ്ഞു. ഇനി കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ റെഗുലർ പിജി ചെയ്യാൻ കഴിയോ mcom

  • @angelanna.......
    @angelanna....... Рік тому +5

    2015 degree 2 year പഠിക്കുമ്പോൾ mrg കഴിഞ്ഞു പുതിയ ഒരു ഡിഗ്രി കോഴ്സ്എടുക്കണം എന്നുണ്ട് അതിനായി എന്താണ് ചെയ്യേണ്ടത് മലയാളം എടുത്ത് distance ayi ചെയ്യാൻ പറ്റുമോ

    • @rojivarughesephilip2509
      @rojivarughesephilip2509 Рік тому +1

      പറ്റും, ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ മലയാളം ഉണ്ട്.

    • @angelanna.......
      @angelanna....... Рік тому +2

      Calicut University yil pattumo

    • @tp_rahman
      @tp_rahman Рік тому +1

      @@rojivarughesephilip2509 ഇനി എപ്പോഴാണ് അഡ്മിഷൻ ഉണ്ടാവുക

    • @rojivarughesephilip2509
      @rojivarughesephilip2509 Рік тому

      @@angelanna....... പറ്റില്ല, ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റിക്ക് UGC അപ്പ്രൂവൽ കിട്ടിയ ഡിസ്റ്റൻസ് കോഴ്സുകൾ ഒക്കെ ഇനി ആ യൂണിവേഴ്സിറ്റിൽ മാത്രമെ ചെയ്യാൻ സാധിക്കു എന്നതാണ് കേരള ഗവണ്മെന്റ് എടുത്തിരിക്കുന്ന തീരുമാനം, വരും കാലത്ത് എല്ലാ കോഴ്സുകൾക്കും UGC അംഗീകാരം കിട്ടുമ്പോൾ കേരളത്തിൽ distance education ചെയ്യാൻ അധികാരം ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് മാത്രമായി കൊണ്ടുവരാനാണ് ഈ ഏർപ്പാട്. അഡ്മിഷൻ എടുക്കണേൽ യൂണിവേഴ്സിറ്റി റീജിയണൽ സെന്റർ കോഴിക്കോട് ഉണ്ട് അവിടുന്നു എടുക്കാൻ സാധിക്കും അല്ലെങ്കിൽ online-ൽ എടുക്കാം.

    • @rojivarughesephilip2509
      @rojivarughesephilip2509 Рік тому

      @@tp_rahman അറിയില്ല യൂണിവേഴ്സിറ്റി enquiry-ൽ വിളിച്ചു ചോദിക്കു.

  • @GAMEROIDMALAYALAM
    @GAMEROIDMALAYALAM Рік тому +5

    Sir, enikk IT field il pokaan aan ippol Diploma in Computer Engg. kazhinnu but job apply cheyyumbol BCA or BE okke choikkunond. IGNOU il BCA eduthal mathiyakuvo.

  • @renjinipr8958
    @renjinipr8958 11 місяців тому +4

    hodikunna chodynagalk reply tharilla pinnenth ariyana

  • @shaheenkakkatt6808
    @shaheenkakkatt6808 11 місяців тому +2

    ഞാൻ 2020ൽ Annamali യൂണിവേഴ്സിറ്റിയിൽ M. Com inn admission എടുത്തു First year എക്സാം എഴുതി. പിന്നീട് ഇപ്പൊ UGC approvel issue എന്തൊക്കെ ഇല്ലേ.... അപ്പോൾ ഞാൻ ഇനി Dec ulla sec yr exam എഴുതണോ... അതോ, ഇനി പുതിയതായി വേറെ യൂണിവേഴ്സിറ്റി M. Com Cheyyanoo..? അങ്ങിനെ എങ്കിൽ ഏത് യൂണിവേഴ്സിറ്റി ആണ് better.? Ignou, calicut,ശ്രീനാരായണ...etc...
    Plzz onnu reply taarooo..... എന്ത് ചെയ്യണം അറിയില്ല..

    • @ComexTutorial
      @ComexTutorial  11 місяців тому

      Ee പറഞ്ഞ 3 University യും നല്ലതാണ്...

    • @rojivarughesephilip2509
      @rojivarughesephilip2509 11 місяців тому

      Better to do Pondicherry university

  • @SemSarath173
    @SemSarath173 Рік тому +2

    Sir njan Bcom CA kazinu
    Ee week ayirunu last sem result vanat
    Ini MCA distance ay padikan an talparym under Calicut University.
    But enthan cheyendath enn oru pidithavum illa😕

    • @ComexTutorial
      @ComexTutorial  Рік тому

      MCA ulla College l apply ചെയ്യുക...

  • @nikhilap8610
    @nikhilap8610 Рік тому +7

    Kerala university il 2023 distance degree ku admission start cheytho sir? Enik ba malayalam oru ba music edukanm ennan thalparym distance aayit. So best university onn paranj tharamo

  • @shihabasajeer5306
    @shihabasajeer5306 Рік тому +6

    Sir, എനിക്ക് distance digree എടുക്കാൻ ആഗ്രഹമുണ്ട്, plustwo കഴിഞ്ഞിട്ട് 12 year ആയി, calicut യൂണിവേഴ്സിറ്റി ba sociology കൊടുത്താലോ എന്നു ചിന്തിച്ചു, but calicut distance വരും കാലങ്ങളിൽ ബുദ്ധിമുട്ടാവുമോ എന്നൊരു പേടി ignou ആയാൽ ഇംഗ്ലീഷിൽ exams എഴുതാൻ കഴിയുമോ എന്നും അറിയില്ല, sir plz correct ഒരു ഡിസിഷൻ എടുക്കാൻ സഹായിക്കുമോ? Plz must replay 🙏🙏

    • @ComexTutorial
      @ComexTutorial  Рік тому +5

      Calicut University l Distance aayi padicholu... no problem... IGNOU കുറച്ച് assignment ഉണ്ടാക്കും പിന്നെ ഇംഗ്ലീഷ് l ezhuthanam... Calicut aakumbo Malayalthilum exam ezhutham

    • @easyguideinbasociology
      @easyguideinbasociology Рік тому +1

      Ba sociology classukal ente chanelil und.

    • @shakirachittangadan6811
      @shakirachittangadan6811 Рік тому

      @@easyguideinbasociology ...

    • @varshanandhan5535
      @varshanandhan5535 Рік тому

      @@shakirachittangadan6811hh

    • @jismyabraham9136
      @jismyabraham9136 Рік тому

      Course cherno

  • @themalayalitimes484
    @themalayalitimes484 Рік тому +1

    കേന്ദ്ര സർക്കാർ യൂണിവേഴ്സിറ്റിയായ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിസ്റ്റൻസ് ഡിഗ്രി എടുത്താൽ പിജി കേരള യൂണിവേഴ്സിറ്റിയിൽ ചെയ്യാൻ പറ്റുമോ ??..

  • @rishananizam283
    @rishananizam283 Рік тому +2

    BA English eth University aan nallath ..offline exam
    Online class

    • @ComexTutorial
      @ComexTutorial  Рік тому

      Calicut University, Sree narayana guru University, ignou

  • @vaishnavir4780
    @vaishnavir4780 Рік тому +3

    2023 MBA HR distance or online cheyan പറ്റിയ University പറഞ്ഞു തരാമോ?

    • @M.W.Z_
      @M.W.Z_ Рік тому

      SRM Institute of Science and technology

  • @Pr_ay_ag
    @Pr_ay_ag 5 місяців тому +1

    Sir njan ignou il ninn ee varsham bcom kazhiyum enikk Calicut University equalancy kittille

  • @aravindgs679
    @aravindgs679 9 місяців тому +1

    M.A Political Science പഠിക്കാൻ കൊള്ളാവുന്ന നല്ലൊരു distance യൂണിവേഴ്സിറ്റി പറയാമോ other than IGNOU ?

    • @Sajeeshr637
      @Sajeeshr637 6 місяців тому +1

      Calicut or Kerala or MG...

  • @kmsaniyashihab
    @kmsaniyashihab 3 місяці тому +1

    Sir, Calicut Universityil ippol BA ENGLISH distance cheyyan pattumoo

  • @najiya1845
    @najiya1845 Рік тому +3

    Sir plz help njn calicut University yil distans edknm ind degree apo cls oke angane indava book oke varo cls group oke indvo njn nursing padika ayinte koode degree edkan an Calicut nalth ano distans cheyan ... Google mit pole ano cls Calicut ugc approved ano plz help total 3 year kayubo എല്ലാ fee koodi cash എത്ര അവും....

    • @ComexTutorial
      @ComexTutorial  Рік тому

      Class undakum... Only Saturday and Sunday... UGC approved ആണ്...

  • @sopanamevents8291
    @sopanamevents8291 Рік тому +1

    Sir ഞാൻ 2005ല് ബി. കോം complete ചെയ്തതാണ്. എന്നാൽ ഇപ്പൊ സൈക്കോളജി പിജി ചെയ്യണം എന്നുണ്ട്. റെഗുലർ ബാച്ച് അല്ല ഉദ്ദേശിക്കുന്നത്. അതിന് എന്താണ് ചെയ്യേണ്ടത്

  • @bareeramansoor5522
    @bareeramansoor5522 2 роки тому +7

    Ignou l degree cheythal b. Ed n government seat lek apply cheyan patooo?

  • @layas8952
    @layas8952 Рік тому +4

    Ignou university യിൽ നിന്ന് Bcom general എടുത്താൽ, calicut universityയിൽ നിന്ന് equivalency കിട്ടുമോ..?

  • @laijupgeorge6533
    @laijupgeorge6533 2 роки тому +2

    സ്വാമി വിവേകാനന്ദ സുബ്രതി യൂണിവേഴ്സിറ്റിയിൽ നിന്നും 2019 അഡിമിഷൻ എടുത്തു 2021 പാസ്സൊട്ട് ആയി ugc deb approval ഉണ്ട്‌ എം എ ഹിസ്റ്ററി ആയിരുന്നു അവരുടെ യൂണിവേഴ്സിറ്റിയുടെ കോളേജിൽ ആണ് എക്സാം എഴുതിയത് എനിക്ക് equalancy കിട്ടുമോ

    • @ComexTutorial
      @ComexTutorial  2 роки тому

      Contact cheyynam... avarke parayan pattullu

  • @KYlalu___
    @KYlalu___ Рік тому +2

    Exam ezhuthathe degree incomplete cheytha aalukalkk distance sadarana reetiyil edukkan pattille... Vere enthelum process undo...?

  • @aswin6478
    @aswin6478 Рік тому +3

    Degree distance padichittu pg regular padikyan patto?

  • @akshay_nbr
    @akshay_nbr Рік тому +2

    Distance ayi പഠിക്കാൻ എളുപ്പം ഉള്ള university ഏതാന്. Psc degree leval exam എഴുതാൻ ആണ്. Njan average student ആണ്

    • @ComexTutorial
      @ComexTutorial  Рік тому +2

      PSC ezhuthanenkil കേരളത്തിലെ University l ninnu cheyyunnathakum നല്ലത്

    • @moonknight8959
      @moonknight8959 Рік тому

      @@ComexTutorial keralathil ellaam supply alle
      Calicut okke angane kettoo

  • @CELEBRATIONSOFKERALA
    @CELEBRATIONSOFKERALA Рік тому +3

    8:04 അത് അങ്ങനെ ശരിയാവും Calicut University bharatiyara University ക്ക് equivalent certificate kodukkunnundu

    • @ComexTutorial
      @ComexTutorial  Рік тому

      Kodukkunnundankil no scene... കുറച്ചു മുമ്പ് issue undayrnnu...

    • @RafshanP
      @RafshanP Рік тому

      Sir Bharathidasan university ugc approved ahno distance aayi bcom padikaan kayyuo…?

  • @sumayyakabeer5320
    @sumayyakabeer5320 Рік тому +2

    Enikum degree padikkanam ennud . 2 year padikkumbol mrg kazinju ippo 2 makkal nd . Veetil irunnu kond degree padikkan entteghilum vaziyundo .BA History an padichirunnath

    • @rojivarughesephilip2509
      @rojivarughesephilip2509 Рік тому +1

      Online degree nokku

    • @ComexTutorial
      @ComexTutorial  Рік тому +1

      Distance aayi cheyyu... മുടങ്ങിയ degree complete ആകാൻ University l onnu anneshikkuka...

  • @ronisha5620
    @ronisha5620 Рік тому +3

    Sir njn ignou il bsc maths cheyyukayayirunnu course duration ee junil kazhinju so extend cheyyanulla option eppo ignou il ella enik mattoru universityil credit transffer cheyyamo

  • @pathusworld9008
    @pathusworld9008 Рік тому +1

    Hai sir, ഞാൻ ഇപ്പോഴാണ് ഈ video കണ്ടദ് ഞാൻ 2012ൽ +2commerce ചെയ്‌തതാണ്, ഇപ്പൊ എനിക്ക് distance ആയിട്ട് ഒരു degree ചെയ്യണം, ഞാൻ ഏദ് degree ചെയ്യും? പിന്നെ ഏദ് യൂണിവേഴ്സിറ്റിയിൽ ചേരും, പിന്നെ എങ്ങനെ ആണ് join ചെയ്യുക ഇതിനുള്ള reply തരുമോ sir

    • @ComexTutorial
      @ComexTutorial  Рік тому +1

      Text me..
      Instagram or whatsapp (9633376465)

  • @binsiya987
    @binsiya987 28 днів тому

    Sir njn ba Eng aan( Calicut University)sde studentsinu politics polulla core sub Malayalathil ezhthamo

  • @nabeelmuhammed5978
    @nabeelmuhammed5978 Рік тому +2

    Sreenarayana guru open university mcom chayyan kollamoo. Certificate valid ahnooo

  • @Pr_ay_ag
    @Pr_ay_ag 5 місяців тому +1

    Sir ippo angne regular/distance enna vethyasam illallo okke onnakkeelle..?

  • @RINSHI-we3pd
    @RINSHI-we3pd 10 місяців тому +1

    Sir njan 21ill +2 sciencill 92% kkooodi passout aayi. Ippol 2varsham kayinju. Enikk padikkkanam ennund regular batchinodoppam padikkkaann patttumo. Allotment ill listil keriyaaal

  • @najiya1845
    @najiya1845 Рік тому +2

    Distance ayit allrkum kito sir....

  • @Anjana3598
    @Anjana3598 Рік тому +1

    കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ആണോ IGNOU യൂണിവേഴ്സിറ്റി ആണോ നല്ലത്? കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി UGC approved alle? For BA political science or BA sociology?

  • @Babyjanvioffical
    @Babyjanvioffical Рік тому +2

    Hello sir njn plus two kazhinju iti chiythu eppo work chiyuvane anekk BA history chiyanm ann unde B A history keralathil psc& UGC approved ayitt ulla ethokka university undenn parayamo pinne BA history distant aduthal anekk B. E D chiyan patuvo chiythal thanna psc vazhi joli kitumo

    • @ComexTutorial
      @ComexTutorial  Рік тому

      BA history Calicut, Sree narayana guru university etc.. psc approved aanu... Joli kittum

  • @smithap.m6780
    @smithap.m6780 8 місяців тому +1

    What about Swami Vivekananda subharthi university.?

    • @LaijuPGeorge
      @LaijuPGeorge 7 місяців тому

      Yes❤ njan avide distance education vazhi ma history passout ugc deb approval undu❤

  • @naseenanizar6984
    @naseenanizar6984 Рік тому +1

    കൗൺസിലിങ് സൈക്കോളജി course (IGNOU ) ചെയ്യണമെന്നുണ്ട്. എവിടെയാണ് കോണ്ടാക്ട് ചെയ്യേണ്ടത്

  • @RafshanP
    @RafshanP Рік тому +1

    Hlo sir
    Bharathidasan university ugc approved ahno ippol distance padikaan kayyua…?

  • @ekuuspathus7666
    @ekuuspathus7666 Рік тому +3

    BBA degree calicut kazhinu eni MBA edukan patumo distance ayi anganeyanel edane best university

  • @sijic.d5272
    @sijic.d5272 Рік тому +2

    Njan +2 kazhinjittu 22 years aayi
    Government job kittan enikku degree edukkanam
    BA history distance aayi calicut University il malayalathil padikkan enthu cheyyanam
    Please help me sir 😞😞

    • @ComexTutorial
      @ComexTutorial  Рік тому

      BA Sociology okke മലയാളത്തിൽ എക്സാം എഴുതാം...

    • @reshmasanthosh9507
      @reshmasanthosh9507 Рік тому

      Aduthulla oru private collagil poyie anyshichu nokku

  • @fakewhite7378
    @fakewhite7378 Рік тому +2

    Bharathiar ba soci, english ithil edangilum distance eduthal gulfil problom avumo. Pls pls reply

    • @sreejithc1180
      @sreejithc1180 Рік тому +2

      Bro njn bcom bharathiar ann 2021 llu pass ayi njn ippo dubaillaa enikk job kitty
      Bharathiar value nd ethellum agency llu certificate kodth attest cheytha mathy uae empsy. Uae empssy attestion kittanm engill nattill ulla attestation ellam kittnam enna mathree uae kittu. Enikkum ee doubt undarnnatha job kittunnathinn munp ippo the job kitty accountant ayitt. Certificate attest cheyyan patya mathy avarkk ath vache visa adikan patullu onnamath ivde pani ariyyoo job kittum...

  • @mariyamsworld1578
    @mariyamsworld1578 Рік тому +2

    MA psychology cheyyan aagrahand.exam centre evde ndavuka

    • @ComexTutorial
      @ComexTutorial  Рік тому

      അടുത്ത് ഉണ്ടാകും...

  • @aparnadass1789
    @aparnadass1789 Рік тому +2

    Sir, bsc computer science Calicut University ayinju
    Epo IGNOU University lle mca cheythaloo enn parsnjitt ann
    Mca ayath kond vala kuzham indo

  • @shanibmuhammed489
    @shanibmuhammed489 Рік тому +2

    സാറേ ba archeology Distance education pattuvooo... Please replay?

  • @yasin_Ko
    @yasin_Ko 2 роки тому +6

    Bro എനിക്ക് second semester exam എയുതാൻ പറ്റിയില്ല 🥹 കാരണം attendance കുറവായിരുന്നു. ഞാൻ ഇനി എന്താ ചെയ്യ 🫠semout ആയില്ലേ 🛑

    • @ComexTutorial
      @ComexTutorial  2 роки тому +1

      aayi .. college mayi contact cheyyuka

  • @loveonly5395
    @loveonly5395 Рік тому +2

    First year exam attend cheyyaan pattiyilla.appo second yearil first yearinu re admission edukkaamo.engane admission edukkaam

  • @anchortalks8794
    @anchortalks8794 Рік тому +3

    Sir njn ഇപ്പോൾ റെഗുലർ ആയിട്ട് പഠിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ koode distance ചെയ്യണം എന്നുണ്ട് അത് പറ്റില്ലേ? അങ്ങനെ ചെയ്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ?

    • @ComexTutorial
      @ComexTutorial  Рік тому

      പറ്റും..
      no problem

    • @sinan3519
      @sinan3519 7 місяців тому

      Brother i have a question for you

  • @_a286
    @_a286 2 роки тому +6

    ഭാരതീയർ degree distance Education certificate മായി GCC രാഷ്ട്രങ്ങളിൽ ജോലിക്ക് apply ചെയ്യാൻ കഴിയുമോ???

    • @ComexTutorial
      @ComexTutorial  2 роки тому +2

      GCC l Pattum...

    • @_a286
      @_a286 2 роки тому +1

      @@ComexTutorial ഓ, പാതി ആശ്വാസം ആയി 🥹🥹❤️

    • @neymarjr8341
      @neymarjr8341 2 роки тому +1

      @@ComexTutorial Annamalai pattumo?

    • @fakewhite7378
      @fakewhite7378 Рік тому

      Keralathilo

    • @_a286
      @_a286 Рік тому

      @@fakewhite7378 ഇപ്പോൾ പറ്റും എന്ന് തോന്നുന്നു.. Equalency und

  • @anandanr3788
    @anandanr3788 Рік тому +1

    Bro Mg university distance education edukkunnathu 2023 Date eppozhanu pls 🙏 comment

    • @ComexTutorial
      @ComexTutorial  Рік тому

      ഇപ്പൊ apply ചെയ്യേണ്ട time ആയിട്ടുണ്ട്

  • @AbdulRahman-ud2tu
    @AbdulRahman-ud2tu Рік тому +1

    Very help full vidio 😍😍
    Calicut ee varshatthe distance education kittille 😇😭..
    Yenikk ba economics distance aayi cheyyanam yennund😢

  • @limakd8426
    @limakd8426 Рік тому +2

    Sir Calicut University 23/24 year political science matgrame distance aye chayyollu

  • @homehome225
    @homehome225 Рік тому +2

    Sir ഞാൻ 2017ൽ Calicut university യിൽ നിന്ന് BA english degree Complete ചെയ്ത് പ്രൊവിഷഷണൽ സർട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ട്.ഇതിൻ്റെ ഒറിജിനൽ സർട്ടിഫിക്കറ്റ് ഇനി അവിടെ പോയാൽ ലഭിക്കുമോ? Pls reply

  • @amal2843
    @amal2843 2 роки тому +1

    മദ്രാസ് യൂണിവേഴ്‌സിറ്റി Territorial jurisdiction കറക്ട് ആണോ

  • @yasin_Ko
    @yasin_Ko 2 роки тому +6

    Distance Digree ആണോ online degree ഇതിൽ ഏതാണ് നല്ലത് For bba course

  • @amnuaju4309
    @amnuaju4309 Рік тому +1

    Capital University Jharkhand oru vedio cheyyo plzzzzzz sir

  • @fathimafaiqa6308
    @fathimafaiqa6308 Рік тому +2

    Enik distance ayitu b. Com chaiyanam nn nd... But ethu university anu UGC approved ayitulatjum pinne eassy ayi pass avan kazhiyunathum.... Onnnu paraj therooo

  • @fathimajsi
    @fathimajsi Рік тому +1

    Sir ella comments nu rply kodutha kaanunnund.plz endethinum therumo.
    Plus two kayinj 5 kollam aayi ippo fashion designing padikkunnund.koode onlnl aayi degre venam enn aagraham.eethanu edukkunnath nallathu.bba,bcom ,ba english....plz rply

    • @ComexTutorial
      @ComexTutorial  Рік тому

      Online ആയിട്ട് degree provide ചെയ്യുന്ന University യുടെ value ne patti അറിയില്ല... But I can suggest distance education

  • @heartofbansuri1083
    @heartofbansuri1083 Рік тому +2

    Sir b tech eee ക്ക്‌ ശേഷം ignouil msc mathematics kittumo..

  • @ceaserhouse7211
    @ceaserhouse7211 9 місяців тому +1

    Ba malayalam distance ayitt edukkan eathan best university

    • @ComexTutorial
      @ComexTutorial  9 місяців тому

      Sree Narayana Guru open University

  • @Mozart_rider
    @Mozart_rider Рік тому +1

    Nan 2015 il nan periyar universityl bcom pass ayi. Ith vare degree certificate kitiyilla . Enth cheyum?

  • @afsalcx3964
    @afsalcx3964 2 роки тому +3

    Sir..annamalai 2nd year Ba sociology padikunnu
    Ith namukk uk 🇬🇧 yil pg kku valid aano
    Please reply 🙏

    • @walkingdead5
      @walkingdead5 2 роки тому +1

      Annamalai university kk ugc approval ellallo

  • @christoredskull7296
    @christoredskull7296 2 роки тому +6

    Caneda polulla country l distance aayittulla degree cirtificat veche job cheyyan patto

    • @ComexTutorial
      @ComexTutorial  Рік тому

      Chance kurava

    • @christoredskull7296
      @christoredskull7296 Рік тому +1

      @@ComexTutorial why?. ippol distance and regular degree same value ugc aakiyittunde. Pinne india le top university aane ignoue. Koodathe central goverment nte keezhil ulla university um. Nalla ranking ulla university koodiyaane. Padikkananegil tuph silubus aane.ee ugc thanne aanallo regular degrees ne yum controll cheyyunnathe appol ugc de theerumanam ellayidathum baadhakam alle. Regular degree padichavarkke ugc kodukkunna value other country s l kittunnundegil ippol ugc irakkiya nilapaadum avar ageekarikkande. Pls replay. Pinne ini online degrees nte kaalam koodiyane

    • @christoredskull7296
      @christoredskull7296 Рік тому +1

      @@ComexTutorial ini equalency certificat nte aavashyam illalo. Ugc de same value ennulla theerumaanam vannathukaaranam

    • @christoredskull7296
      @christoredskull7296 Рік тому +1

      @@ComexTutorial nigalkke igane okke paranjittu povam. but ettavum kooduthal tension njagalkke aane. Atlist enthane kaaranam ennukoodi paranjal nannayirunnu.

  • @anjanababu8642
    @anjanababu8642 2 роки тому +2

    Sir njn DMLT kaznjathanu enk distant ayit Bsc MLT padikan agrahm ndu.Angne padipikna college ndoo

    • @ComexTutorial
      @ComexTutorial  2 роки тому

      Undakilla .. practical ulla course distance padikkan pattilla

  • @AnjaliAnjalianju-j3v
    @AnjaliAnjalianju-j3v 19 днів тому

    Distance nu apply cheyyumbo degree original certificate veno

  • @fromksa5600
    @fromksa5600 Рік тому +1

    Sir , njan plus two kazhinjit 15yrs ayi,enik distance ayit BA psychologycheyyanamnnund … adhinte details onn parayavoo, eadh university chooseynm , exams ellam saudi yilnnum attend cheyyan kazhiyumo…?

    • @ComexTutorial
      @ComexTutorial  Рік тому

      Cheyyam....Exam എഴുതാൻ നാട്ടിൽ വരണം.... IGNOU aanenkil GCC l centre und... what's app 9633376465

  • @rasheeda156
    @rasheeda156 2 роки тому +5

    Thnk u so mch sr......... Vry hlpfull.. 🤲

    • @ComexTutorial
      @ComexTutorial  2 роки тому +2

      you welcome 😍

    • @khadeejakhasim
      @khadeejakhasim Рік тому +1

      @@ComexTutorial2008ൽ പ്രൈവറ്റ് രജിസ്റ്ററേഷനിൽ ഡിഗ്രി ചെയ്തിരുന്നു, കംപ്ലീറ്റ് ചെയ്തില്ല, ഇപ്പൊ ഡിസ്റ്റന്റ് ആയി ചെയ്യാൻ കരുതുന്നു, എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

  • @ishamswabireen3367
    @ishamswabireen3367 Рік тому +1

    Nan plus two kazhijitt 12 years aayi.enikk onlin aayi BA sociology edukanm ennund ..endhu chayyanm ennariyilla..pls reply..edanu best choice

    • @ComexTutorial
      @ComexTutorial  Рік тому

      Distance aayi cheyyam... contact 9633376465

  • @fousiathasneem3494
    @fousiathasneem3494 Рік тому +3

    Sir IGNOU University yil Bsc Mathematics cheytthal പറ്റുമോ?

  • @mufeedamufi1824
    @mufeedamufi1824 Рік тому +2

    12 സയൻസ് എടുത്തവർക്ക് ഡിഗ്രി ബി. Com പഠിക്കാമോ

  • @ardras3837
    @ardras3837 3 місяці тому

    IGNOU university admission edukkunath ngane yanuu

  • @thelluzz...1207
    @thelluzz...1207 Рік тому +1

    Calicut യൂണിവേഴ്‌സിറ്റി യിൽ ba socilogy ഉണ്ടോ ഇപ്പോൾ?pls rply

  • @rohithr3226
    @rohithr3226 Рік тому +1

    Sir Eniku oru degree edukan agraham und…but njn Bahrainill anu work cheyunneee…avdy ninnu padichuuuu degree edukan pattumooo…onu paranju tharumooo…njn epo full confusionill annu….sir ayiii samsarikan pattumooo…

  • @ayishaamehrin
    @ayishaamehrin 3 місяці тому

    sir. njn BA political science kerala University distant aayi padikkunu.. kurachu per parayunu oru use um illa degree kondu veruthe aannann.. private ,govt job sadyatha undo ?

  • @Shahala3456
    @Shahala3456 Рік тому +1

    Njan plus two kazhinjitt 6 years aayi. Enikk distance aayi degree cheyyanam. BA english aan edukkan aagraham..calicut university ugc approved aano.. Gcc yil job kittumoo.. Ignou yil cheythal gcc yil job kittan bhudhimuttundoo..
    Pls reply sir...

    • @ComexTutorial
      @ComexTutorial  Рік тому +1

      Calicut University ugc approved aanu...gcc l job kittum

  • @update_status_vedios
    @update_status_vedios 7 місяців тому

    ഹലോ സർ . ഞൻ ba ഇക്കണോമിക്സ് 2 സബ്ജെക്ട് fail ആണ് പഠിപ്പിച്ചു കൈഞ്ഞിട്ട് 7 yrs ആയി.. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യിൽ ആണ് ഡിഗ്രി ചെയ്തത്.. 2 വട്ടം suply എഴുതി കിട്ടിയില്ല.ഇനി ആ സബ്ജെക്ട് എഴുതി എടുക്കാൻ വല്ല വഴിയും ഉണ്ടോ . Online ആയി ഡിഗ്രി ചെയുന്ന യൂണിവേഴ്സിറ്റി ലേക്ക് ക്രെഡിറ്റ്‌ ട്രാൻസ്ഫർ ചെയ്ത് പാസ്സ് ആക്കി എടുത്താൽ psc aproovd ആണോ?

    • @ComexTutorial
      @ComexTutorial  7 місяців тому +1

      Contact University... Special supplimentary ഇപ്പൊൾ നടക്കുന്നുണ്ട്...എഴുതാൻ പറ്റും

  • @jineshjinu5816
    @jineshjinu5816 Рік тому +5

    ഞാൻ പ്ലസ്ടു (2012) കഴിഞ്ഞു DMLT പഠിച്ച ആളാണ്. ഇപ്പോൾ BA ഇംഗ്ലീഷ് ചെയ്യാൻ ആഗ്രഹം ഉണ്ട്.. അന്വേഷിച്ചപ്പോൾ ignou യൂണിവേഴ്സിറ്റി ആണ് നല്ലത് എന്നറിഞ്ഞു. അവിടെ അഡ്മിഷൻ എപ്പോൾ എങ്ങനെ എടുക്കാം എന്ന് പറയാമോ?

    • @ComexTutorial
      @ComexTutorial  Рік тому +1

      January l എടുക്കാം... online ആയിട്ട് എടുക്കാം

    • @gopikakrishna1188
      @gopikakrishna1188 Рік тому +1

      Enthayi

    • @jineshjinu5816
      @jineshjinu5816 Рік тому +1

      @@gopikakrishna1188 jan 2023 admission edthu....admission confrm aayi

    • @sreekutty5394
      @sreekutty5394 Рік тому

      @@jineshjinu5816 admission last date kazhinjo

    • @jineshjinu5816
      @jineshjinu5816 Рік тому +1

      @@sreekutty5394 feb 28 aanu ipo last date...orupaad date extnd cheythirunnu

  • @mohammedshijin9961
    @mohammedshijin9961 9 місяців тому +1

    SGVU.. Online degri edukkunnathkond kuzhappam undo?

  • @sreenju9900
    @sreenju9900 Рік тому +1

    Sir ഞാൻ plus two കഴിഞ്ഞു 16 years ആയി ഇനി distance degree ചെയ്യാൻ പറ്റുമോ. എംജി യൂണിവേഴ്സിറ്റിയിൽ കഴിയുമോ. പഠിക്കാൻ എളുപ്പമുള്ള subject ഏതാണ്.

  • @varshanandhan5535
    @varshanandhan5535 Рік тому +1

    Njanipoo calicutan distance ba sociology

  • @shemdj7151
    @shemdj7151 Рік тому +3

    BA psychology IGNOU ൽ നിന്ന് compleat ചെയ്തു . next PG IGNOU ൽ ചെയ്യണം എന്നുണ്ട് .. future ൽ job ന് ബാധിക്കുമോ ? abroad ൽ IGNOU PG ക്ക് value ഉണ്ടാവുമോ? please reply

    • @ComexTutorial
      @ComexTutorial  Рік тому +2

      Gulf countries value und... Europe l ആണെങ്കിൽ ചില countries l distance accept ചെയ്യില്ല

    • @shanamusthafa6234
      @shanamusthafa6234 Рік тому +4

      Enik Ba psychology IGNOU cheyyanamnn und , details parayamo, fees & classes, iam in abroad

    • @Cccc78904
      @Cccc78904 Рік тому +2

      @@shanamusthafa6234 1 year fees 5000 +500=1year..total 3 yrs...ignou il offical siteil ninnu fresh admission edukkm..onlineil feeyum adkkm..adhym..5500 pay cheynm...januvary admission kazhinju..eni...march-juneil aanu admission starting.

    • @sameehvm8175
      @sameehvm8175 Рік тому +1

      Distant education not valid in Qatar and Saudi

    • @jismyabraham9136
      @jismyabraham9136 Рік тому

      Eluppam ano

  • @nxtflash5883
    @nxtflash5883 Рік тому +2

    Ippo regular degree kum distance degree kum same value alle appo higher studiesinu eni distance degree problem illalo

  • @sinansachu264
    @sinansachu264 Рік тому +1

    Ugc official websit ignou university undoo eangane nokkka

  • @lintomonreji2525
    @lintomonreji2525 Рік тому +1

    Njan e mg University il ba economics cheyth kond irunna aal aanu enik chila karanangl kond continue cheyyan pattiyilla enik ee degree mattu University lekk transfer cheyth continue cheyyan pattumo angne pattuvanenkil eth University anu better

  • @ammutie
    @ammutie Рік тому +1

    Epo 2year ano pasha aniki ee varsham degree apply chaethkitti eni aniki 2year distance degree padikkan patto. Epo kitiyan college poye padikkan patto

  • @ashifavajid1734
    @ashifavajid1734 Рік тому +1

    sreenarayana guru open University ne kurich entha abiprayam nallathanoo degree cheythalonn ind

    • @ComexTutorial
      @ComexTutorial  Рік тому

      നല്ലതാണ്... കേരളത്തിലെ Distance education nte University ആണ്

  • @AlfiShafeekayman
    @AlfiShafeekayman 2 місяці тому

    Ug distance education il ba English literature madras university yil cheythitt pg regular cheytha....and PhD kazhinja private jobs kittuvo???? Please replay?

  • @rishanakk9215
    @rishanakk9215 Рік тому +1

    Sir, ippoyum ee karyangalkk pudhiya maattangal vannillalo le?

  • @magnessa211
    @magnessa211 Рік тому +1

    Enik aviation field loott povan aan agraham... Appol Bhaarathiyar university BBA cheytha kozhappando?
    Abroad job nn ellam apply cheyyumbo jon kittille? Bharathiyar university UGC Approved aanenn aan parayunnath aano? Please reply...

    • @ComexTutorial
      @ComexTutorial  Рік тому

      Aa course padikkunna University l ആരെങ്കിലുമായി contact ചെയ്തു details collect ചെയ്യു

  • @hifamol6314
    @hifamol6314 2 роки тому +2

    Enik 5,6sem exam ezudanam nan 2degree 2year vare cheydadan but continue cheyan sadikkilla,appp enik 5,6 sem private ayi padichu ezudan pattumo. Pls reply sir urgent

    • @ComexTutorial
      @ComexTutorial  2 роки тому +1

      Ath University l poyi anneshikkukka thanne venam..
      Eth year ആണ് admission?
      Athinte supply exam നടക്കുന്നുണ്ടോ.. തുടങ്ങിയ കര്യങ്ങൾ arinjale പറയാൻ pattullu

    • @RM-do3im
      @RM-do3im 2 роки тому +1

      @@ComexTutorial Bro, Insta ഉണ്ടോ, ഞാൻ മെസ്സേജ് അയച്ചാൽ reply തരുവോ 🤔. അത്യാവശ്യം ആണ്. ഒരു സംശയം തീർക്കാൻ

  • @shibinshanpottayil5026
    @shibinshanpottayil5026 Рік тому +1

    Manipal university and swamivivekanandha university nallathano?

  • @Blesson-Vayalumkarottu
    @Blesson-Vayalumkarottu 11 місяців тому +1

    Gulf / uk ൽ നിന്നുകൊണ്ട് ignoue പഠിക്കാൻ പറ്റുമോ???

    • @ComexTutorial
      @ComexTutorial  11 місяців тому

      Pattum.. exam ezhuthan avide centre undo ennu nokanam

  • @risanakareem3499
    @risanakareem3499 Рік тому +1

    Bsc maths regular aayi cheythu, Msc maths ignou yil distant aayi eduttal enikk net ezhuthan saadhikko

  • @ibrahimpt9611
    @ibrahimpt9611 2 роки тому +4

    Sir, 1 varsham ഡിസ്റ്റൻസ് ആയി padich ബാക്കി 2 വർഷം നേരിട്ട് പഠിക്കാൻ pattumo

    • @ComexTutorial
      @ComexTutorial  2 роки тому +1

      chance kurava

    • @ibrahimpt9611
      @ibrahimpt9611 2 роки тому

      Ok

    • @ibrahimpt9611
      @ibrahimpt9611 2 роки тому

      Pinne ഡിസ്റ്റൻസ് aayi ba scoiology eduthal മലയാളത്തിൽ exam എഴുതാൻ pattumo

    • @umerfarooque8904
      @umerfarooque8904 2 роки тому

      Pattum
      3rd semester leekum 5th semester leekum stream change vayi distance aayi padichavark regular aayi padikkam.

    • @umerfarooque8904
      @umerfarooque8904 2 роки тому

      But yaduth athee course I'll a year I'll regular college I'll vacceny venam.

  • @suhailplr889
    @suhailplr889 8 місяців тому +1

    Suresh Gyan Vihar University enggane und?