ഉം എല്ലാം കൊള്ളാം പിന്നെ ആ താക്കോൽ പഴുത്തിലൂടെയുള്ള എത്തിനോട്ടം മക്കളെ നോക്കീം കണ്ടും നടന്ന നിങ്ങൾക്ക് കൊള്ളാം പറഞ്ഞില്ലാന്നു വേണ്ടാട്ട 😜😜😜😜♥️♥️♥️പൊളിച്ചു മക്കളെ 👍👍👍
Hiiiiiiiii dear i should say waah kya baat hai u were just superb and to tell u the truth ur tik tok video is very much good and fantastic ellam very clear ayirunnu endu parayan a jagadee sreekumar ende mumbil ollad pole and it was as i was seeing a movie i wish u see our messg god bless u and million likes and shares and suscribers kittate bye
ഹലോ bros... ഞാൻ നിങ്ങളുടെ കുടുംബത്തിലെ പുതിയ ആളാണേ. നിങ്ങളെ brths ആയി ദത്തെടുത്ത sis....😂😂 എനിക്കും ഉണ്ടായിരുന്നു frnds.. നിങ്ങളെ പോലെ ഇരട്ട കുട്ടികൾ..അവരെ തിരിച്ചറിയാൻ ആർക്കും കഴിയില്ല. അവർ രണ്ടുപേരും പരസ്പരം കമ്മൽ മാറ്റിയിട്ട് വീട്ടുകാരെ പറ്റിക്കുമായിരുന്നു. പക്ഷെ സത്യം പറയട്ടെ. എനിക്ക് ഒറ്റനോട്ടത്തിൽ അവരെ മനസ്സിലാകും. അത് എന്റെ ചേച്ചിക്കും ബാക്കിയുള്ള എല്ലാ കുട്ടികൾക്കും അതിശയമാണ്.എന്തിന് അവർക്കു പോലും.. നീ എങ്ങനെ ഞങ്ങളെ തിരിച്ചറിയുന്നൂന്ന് ചോദിക്കും. അത് വെച്ച് നോക്കുമ്പോൾ നിങ്ങൾക്ക് ഒരുപാട് വ്യത്യാസമുണ്ട്. Close up ൽ കാണുമ്പോൾ ശരിക്കും മനസ്സിലാകും. പക്ഷെ ഏതാ സുമിത് ഏതാ സുജിത് എന്ന് എനിക്കറിയില്ല..ഇത് ഒരുപാട് പഴയതാണെന്ന് തോന്നുന്നു. ശരി..ഇനി ബാക്കി അടുത്ത vdo യിൽ..
വർഷങ്ങൾ മുന്നേ kerala blasters ഇന്റെ പറ്റി ഉള്ള videos കണ്ടത് ആണ് അതിന് ശേഷം ഇപ്പോൾ ആണ് കാണുന്നത്...... ഇപ്പോൾ എന്താ blasters നെ പറ്റി video ഇടാത്തത്??
നിങ്ങളുടെ വീഡിയോസ് ആദ്യമായിട്ട് കാണുവ പൊളി വീഡിയോസ്😍😍
Thank you so much 🙏🏻♥️
Adipoli bros. Eniyum ponnottey videos❤❤❤❤❤❤
Thank you ♥️✨
ഞാൻ നിങ്ങളുടെ വീഡിയോ ആത്യമായിട്ടാണ് കാണുന്നത് പൊളിച്ചടക്കി ഡാൻസ് എല്ലാം പൊളി
Thank you so much Shabna ♥️
Facial expressions, timing okke perfect.👌🏻 Chirichu chathu🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Thank you so much 🥰🥰
Onnum parayanilla videos ellam kandu nannayitund ♥️❤️♥️❤️♥️♥️
Polichutto ettanmare tik tok videos supper ayittundtto 😁😁👌👌 ellam onnum kanan time kittiyilla ettamare ennalum kurche okke kandum adipoliyatto baki time pole kanamtto inyum videos okke cheyanam rande ettamereyum istam ane othiri 🥰🥰🥰👍🏼👍🏼
Thank you so much 🥰❤️ Videos ellaam time kittumbol kaananam. We will continue posting videos 🙌🏻✨
Really amazing and hilarious...😂😂You guys are super duper..👏👏👌💪😍
Thank you so much Reni 🥰♥️
കൊള്ളാമല്ലോ 😄😄😄👌പാവം ചേട്ടായിയെ ചവിട്ടി 😂😂😂😂പാവം
😂😂😂
പൊളിച്ചു 😂👌
Sooper
ഒരുപാട് വീഡിയോസും ഒരുപാട് ഷോട്ടും കണ്ടിട്ടുണ്ട് ഞാൻ നിങ്ങളുടെ ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ പെർഫോമൻസ് 👍👍
Thank you so much ☺️✨♥️
Supero super very talented both of you 🙌
Thank you so much 😀♥️
Entha video onum varathe Ennu nokiyirikumayirunnu appozhekum video vannu 😁. 😍👌❤️
Thank you so much ♥️
നന്നായിട്ടുണ്ട് രണ്ടു പേരും ......❤❤
Thanks 🥰
സൂപ്പർ ♥️
Super Anna 🤣
Superb and ecellent in expression.
Thanks a lot! 💕
Shirt collection പൊളിച്ചു ❤
Thank you ♥️
സൂപ്പർ 😆😆👍👍👍
Thank you ♥️
❤❤❤❤❤❤
ഉം എല്ലാം കൊള്ളാം പിന്നെ ആ താക്കോൽ പഴുത്തിലൂടെയുള്ള എത്തിനോട്ടം മക്കളെ നോക്കീം കണ്ടും നടന്ന നിങ്ങൾക്ക് കൊള്ളാം പറഞ്ഞില്ലാന്നു വേണ്ടാട്ട 😜😜😜😜♥️♥️♥️പൊളിച്ചു മക്കളെ 👍👍👍
Haha chumma 🤣 Ath kalyanathin munne aanu. Ippo Njangal nalla kuttikal aai. 🥰
Super 🎉🎉🎉🎉🎉🎉
സൂപ്പർ❤❤❤
Thank you 🩶✨
👍❤️
Thanks ഇപ്പോ അപ്ലോഡ് ചെയ്തതിനു കൂറേ ചിരിച്ചു എന്നാ ഒരു timing നാട്ടിൽ വരുമ്പോ ഞാൻ വടകര വന്നു കാണും with my family 😊
Sure aayi kaanaam. 🙌🏻🥰 Thank you ♥️
❤️❤️
Nigalde.kazhivukale kurichu ini parayanvakkukalilla outstanding performance. 😘😘❤️🥰😍👌👍god bless you.
Excellent ❤❤
Thank you so much 🥰♥️ Means a lot! 🙏🏻
Adipoli👌👌
Thank you ♥️
അടിപൊളി ചേട്ടമാരെ ❤❤❤
Thank you dear 🥰
❤❤❤❤❤❤❤
ഞാൻ sabskrayib ചെയ്തു
പൊളിച്ചു 🥰🥰🥰
Thanks ♥️
Super 😊
Thank you ♥️
Tik tok ഉണ്ടല്ലോ live ഇടൂ 2 ആളും ഒരു ദിവസം with ഫാമിലി ❤️❤️
So nice 💪👌🙌💕
Thanks 🤗
Super
Thank you ♥️
Old hair style aanu poli
Idak idak change veande 😁
😂😂
Hiiiiiiiii dear i should say waah kya baat hai u were just superb and to tell u the truth ur tik tok video is very much good and fantastic ellam very clear ayirunnu endu parayan a jagadee sreekumar ende mumbil ollad pole and it was as i was seeing a movie i wish u see our messg god bless u and million likes and shares and suscribers kittate bye
Thank you so much 😀 These are old videos. We will definitely try to make more of them. Thanks a lot for the love 🥰♥️
Njan namichu onnum parayanilla ❤❤❤
Hehe 😉 Thank you ☺️♥️✨
നിങ്ങളല്ലേ മുൻപ് manjappada TV യിൽ ഗെയിം അനാലിസിസ് ചെയ്തിരുന്നത് ?
Yes! Njangal thanne 😁👍🏻
ഹായ് എമർജൻസി ഡേ നോ ടൈം എങ്കിലും ഒന്നു കാണാതെ പോകുന്നതെങ്ങ രണ്ടു പേരുടെയും കയികൾ ഇടതു പക്ഷകരാണെന്ന് തോനുന്നു 😅😅😅
Haha Njangalk party illaaa 😂
എല്ലാം കാണാറുണ്ട് നിങ്ങടെ നാടെവിടെ നിങ്ങളെ കുറിച്ച് കൂടുതൽ അറിയണനാണ് വീഡിയോ ചെയോ പ്ലീസ് ❤️
Sure Njangal Q&A cheyyaaam! 🙌🏻
@@desi2winsevide poyi q n a
ഹലോ bros...
ഞാൻ നിങ്ങളുടെ കുടുംബത്തിലെ പുതിയ ആളാണേ. നിങ്ങളെ brths ആയി ദത്തെടുത്ത sis....😂😂
എനിക്കും ഉണ്ടായിരുന്നു frnds.. നിങ്ങളെ പോലെ ഇരട്ട കുട്ടികൾ..അവരെ തിരിച്ചറിയാൻ ആർക്കും കഴിയില്ല. അവർ രണ്ടുപേരും പരസ്പരം കമ്മൽ മാറ്റിയിട്ട് വീട്ടുകാരെ പറ്റിക്കുമായിരുന്നു. പക്ഷെ സത്യം പറയട്ടെ. എനിക്ക് ഒറ്റനോട്ടത്തിൽ അവരെ മനസ്സിലാകും. അത് എന്റെ ചേച്ചിക്കും ബാക്കിയുള്ള എല്ലാ കുട്ടികൾക്കും അതിശയമാണ്.എന്തിന് അവർക്കു പോലും.. നീ എങ്ങനെ ഞങ്ങളെ തിരിച്ചറിയുന്നൂന്ന് ചോദിക്കും.
അത് വെച്ച് നോക്കുമ്പോൾ നിങ്ങൾക്ക് ഒരുപാട് വ്യത്യാസമുണ്ട്. Close up ൽ കാണുമ്പോൾ ശരിക്കും മനസ്സിലാകും. പക്ഷെ ഏതാ സുമിത് ഏതാ സുജിത് എന്ന് എനിക്കറിയില്ല..ഇത് ഒരുപാട് പഴയതാണെന്ന് തോന്നുന്നു.
ശരി..ഇനി ബാക്കി അടുത്ത vdo യിൽ..
Thank you so much Shreya for the BIGGG comment 💕 Lots of love to you sis.
Name parayu twins Hero
sunith and sujith !
വർഷങ്ങൾ മുന്നേ kerala blasters ഇന്റെ പറ്റി ഉള്ള videos കണ്ടത് ആണ് അതിന് ശേഷം ഇപ്പോൾ ആണ് കാണുന്നത്...... ഇപ്പോൾ എന്താ blasters നെ പറ്റി video ഇടാത്തത്??
Orupaad peru ippo analysis cheyyunund bro! Ath kond same concept cheythitt kaaryam illa. We are thinking about doing something. Let’s see! 🙌🏻🥰
സൂപ്പർ❤
Thank you 🤩