ഇന്നും മരിക്കാതെ ജീവിച്ചിരിക്കുന്ന ഹിള്ർ നബി(അ) യുടെ അമ്പരപ്പിക്കുന്ന ഒരു സംഭവം ഇതാ....!! hilar nabi

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 34

  • @Rukkiya-o6z
    @Rukkiya-o6z 23 дні тому +8

    ഉസuതാദേണ അ െ മക്കൾ നന്നാവിൻ ദുആ ഇരക്കണേ ഇളപേ ലീസിൻ്റെ െ കണ്ടിയിൽ നിന്ന് എൻ്റെ മകനേ രച്ചിക്കാൻ റബ്ബിനോട് ദുഹാ ചെയൂണുമേ ഉസ്താദേ മറക്കാദെ ചമ്മ , യ്യത്തേ

  • @MuhammadBasheer-g8m
    @MuhammadBasheer-g8m 19 днів тому

    സിറാജുദ്ദീൻ ഖാസിമി ജനങ്ങളെ അമ്പരപ്പിച്ച് അമ്പരപ്പിച്ചു ഞങ്ങൾ അമ്പരന്നു ഒരു പരുവമായി ഇനിയും അമ്പരപ്പിക്കുന്നു

  • @daretodream8080
    @daretodream8080 25 днів тому +4

    ഖിള്ർ നബി -ഭൂമിൽ
    ഇല്യാസ് നബി -ഭൂമിയിൽ
    ഇദ്രീസ് നബി -ആകാശത്ത്
    ഈസാനബി -ആകാശത്ത്
    ഇവർ 4പേരാണ് അവർ.......... ഇതിൽ ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെൽ എന്നെ തിരുത്താം 🥰

  • @rubeenaayshath2502
    @rubeenaayshath2502 26 днів тому


    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيَّدِي يَارَسُولَ اللّٰه ﷺ
    🤍...اللـــہـم صل عــــلى الــــنور وأهلــــہ
    صل الله علي محمد صل الله عليه وسلم

  • @mohammedfaisal1744
    @mohammedfaisal1744 15 днів тому +2

    Iman kalbil orappich tharane Allah

  • @daretodream8080
    @daretodream8080 25 днів тому +2

    അസ്സലാമുഅലൈക്കും ഉസ്താദെ....
    ഉസ്താദെ ഇനി എവിടേലും സംഭാഷണത്തിന് പോകുമ്പോൾ ഒരു ചെറു വിവരണം ആയിട്ട് ഈ ലോകത്തു ജീവിച്ചിരിക്കുന്ന 4നബി മാരെ കുറിച് കൂടെ പറയണേ എന്റെ പൊന്നൂസ്‌തദെ കാരണം ഇതുപോലുള്ള കമന്റ്‌ കാണണ്ടല്ലോ കുറച്ചേലും ഇസ്ലാം എന്തെന്ന് അറിയാവുന്നവരാണെൽ ഇങ്ങനെ ഒന്നും ചോദിക്കില്ല എന്നേലും പറയാം. ചിലപ്പോൾ അറിവ് ഇല്ലാത്ത കൊണ്ടുമാകാം എന്നാലും ഉസ്താതെ അതും കൂടെ പറന്നാൽ അറിയാത്തവർക്കും കൂടെ അറിവാകുമല്ലോ ഉസ്താദെ 🥰

  • @mohammedfaisal1744
    @mohammedfaisal1744 15 днів тому +1

    Ameen Ameen yarabbal alameen

  • @mohammedfaisal1744
    @mohammedfaisal1744 15 днів тому +1

    Ibleesinde sharril ninn jangale kakkane Allah

  • @BeemaSainulabdheen
    @BeemaSainulabdheen 22 дні тому +2

    Usthade nta mon naseer maanasikamaai bhudhimuttukayaanu avanu ipol Keri kedakaan oru stalam polum illa road il aanu kedakunnath avanu ipol aarem ishttamalla avanik oru joli kittan dua cheiyyanam avanta ee asugam maaraan usthadu dua cheiyyanam.

  • @daretodream8080
    @daretodream8080 25 днів тому +17

    ഉസ്താദെ ഞാൻ ഇട്ടിട്ടുള്ള ക്മെന്റിൽ വല്ലോം തെറ്റുണ്ടെൽ പറയണേ ഉസ്താദെ..... പണ്ഡിതന്മാരിൽ ഇഷ്ട്ടപെട്ട ഉസ്താദാ ഇന്ഷാ അല്ലഹ നേരിട്ട് ഒന്ന് കാണണം എന്നുണ്ട്. ഉസ്താദിന്റെ മോളുടെ സ്കൂളിൽ ആണ് ഇതന്റെ മോളും പഠിക്കുന്നെ ഇൻശാ അല്ലഹ എന്നേലും പടച്ചവൻ കാണാനുള്ള ഭാഗ്യം നൽകുമാറാകട്ടെ ഇന്ഷാ അല്ലഹ

  • @fousiyaharif8020
    @fousiyaharif8020 26 днів тому +1

    alhamdhulillah

  • @anzaryafzal1235
    @anzaryafzal1235 6 днів тому

    Ellam karyathil shema nalkane

  • @mohammedfaisal1744
    @mohammedfaisal1744 15 днів тому +1

    Insha Allah

  • @SadhamS-c7k
    @SadhamS-c7k 2 дні тому

    SSLC annu Dua chayanne usthathe

  • @nunusanu5226
    @nunusanu5226 26 днів тому +2

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @rajathiabharanasala
    @rajathiabharanasala 8 годин тому

    ഉസ്താദുമാർ യുട്യൂബ്‌ പ്രഭാഷണങ്ങൾ എന്ന് തുടങ്ങിയോ അന്നുമുതൽ ഇസ്ലാമിനെ മറ്റുള്ളവർ അവഹേളിക്കാൻ തുടങ്ങി.

  • @nasar141
    @nasar141 26 днів тому +1

    എടൊ സിറാജേ. ഖുർആൻ പറഞ്ഞതൊക്കെ നമ്മൾക്ക് അറിയാം. ഖിള്ർ നബി എവിടെയുണ്ട്. എവിടെ ജീവിക്കുന്നു. ഇത്രയും കാലം മരണമില്ലാതെ ജീവിക്കുന്നോ. ഖുർആൻ മായാവി കഥയാക്കരുത്. നിങ്ങൾക്കു അറിയുമെങ്കിൽ പറഞ്ഞു തരണം. അതല്ല ജനങ്ങളെ പറ്റിക്കനാണകിൽ അല്ലാഹുവിനെ ഭയപ്പെടേണേ.

    • @silent2491
      @silent2491 25 днів тому

      ഖിള്ർ നബി മരിച്ചതിനു ശേഷം വീണ്ടും ജീവൻ നെല്കിയതാണ് ബ്രോ

    • @nasar141
      @nasar141 25 днів тому

      @silent2491 ആരാണ്, എപ്പോഴാണ് സഹോദര. ഇപ്പോൾ എവിടെയാണ് പ്ലീസ്. വല്ല ഹദീസും.. എന്നോട് ചോദിക്കുന്നുവരോട് പറയാലോ

    • @nasar141
      @nasar141 25 днів тому

      @@silent2491 ബായ് റിപ്ലേ undo

    • @daretodream8080
      @daretodream8080 25 днів тому

      സഹോദര എല്ലാർക്കും അവരവരുടെ വിശ്വാസം ഉണ്ട് സഹോദരന് വിശ്വാസം ഇല്ലേൽ വിശ്വസിക്കണ്ട.പടച്ചവനിൽ വിശ്വാസം ഉണ്ടേൽ പടച്ചോനെ പേടിക്കാം ഇല്ലാത്തവരോട് ഒന്നും പറന്നിട്ട് കാര്യമില്ല. സഹോദരന്റെ വിശ്വാസം സഹോദരനെ കാക്കട്ടെ 🤲

    • @daretodream8080
      @daretodream8080 25 днів тому

      ​@@nasar141സഹോദര ഇപ്പോൾ എവിടെയാ എന്ന് ചോദിച്ചാൽ പറയും ഇപ്പോൾ നിൽക്കുന്ന എവിടെന്ന് എന്നാൽ കുറച്ചു കഴിഞ്ഞിട്ട് എവിടെന്ന് ചോതിച്ചല്ലോ പറയാൻ പറ്റോ?