ആർക്ക് എന്ത് അനുഗ്രഹം? ദൈവദുഷണം നടത്തിയ കോരഹും കൂട്ടരും ദൈവത്തിന്റെ ക്രോധത്തിൽ എരിഞ്ഞ് തീർന്നത് പോലെ, ഇവരും എരിഞ്ഞ് നശിച്ച സംഭവം കേട്ടിട്ടും അനുഗ്രഹമോ?
THANK YOU JESUS AMEN HALLELUJAH HOSSANNA GREATEST TESTIMONY LOVELY FATHER JESUS CHRIST BLESS SAVES LOVES YOURS FAMILY YOURS GOSPEL MINISTRIES AMEN ALMIGHTY LIVING GOD JESUS CHRIST COMING SOON....... HOLY BIBLE
ഇപ്പോൾ ഇവിടെ മരണപ്പെട്ടു പോയി എങ്കിലും.. ഏറ്റവും വിലപ്പെട്ട ആത്മാവ് നിത്യ രക്ഷകനായ യേശുവിന്റെ മുമ്പിൽ എത്തിപ്പെട്ടു.. ഹല്ലേലൂയാ... അവർ രണ്ടുപേരും അവിടെ നിത്യ സന്തോഷത്താൽ. മരണമില്ലാത്ത ജീവിതം ആസ്വദിക്കുന്നു.. ദൈവത്തിനു മഹത്വം..
ഇവരുടെ ആത്മാവ് ശുദ്ധീകരണ സ്ഥലത്ത് നിന്നും രക്ഷപെടാൻ പ്രാർത്ഥിക്കയും, കർത്തൃമാതാവിനോട് പ്രാർത്ഥിക്കാൻ അപേക്ഷിക്കയും ചെയ്യുക.എങ്കി്ൽ ചിലപ്പോൾ കർത്താവിന് കരുണ തോന്നി നിത്യശിക്ഷയിലേക്ക് കൈവിടില്ല.
ബൈബിളിലെ വിശുദ്ധരും പരിശുദ്ധ ആത്മാവും കർതാവിന്റെ അമ്മ എന്ന് വിളിച്ച മറിയത്തെ അടകം ഉള്ള വിശുദ്ധരുടെ മരണ നിദ്ര തിയറി പഠിപ്പിക്കൽ ആയിരുന്ന കത്തോലികരുടെ വിശുദ്ധ ബലിയെ ഉൾപടെ കളി ആക്കൽ Anjali Paul Main program കർത്താവിന്റെ അമ്മ മരിയം വഴിയേശുവിലേക്ക് വന്ന ഒരു നാടിന്റെ ശാപം ആയിരുന്ന Sony യേശുവിൽ എത്തിയ അത്ഭുത സാക്ഷ്യം3 ബൈബിള്‍ കത്തിച്ച മനുഷ്യന്‍ ,പച്ചയ്ക്ക് മാംസം തിനനിരുന്ന മനുഷ്യന്‍ ua-cam.com/video/PiMztPg-4zc/v-deo.html മറിയത്തിന്റെ മരണ നിദ്ര theory പഠിപ്പിക്കല്‍ ആയിരുന്നുanjali paul main പ്രോഗ്രാം അഞ്ജലി പോളിനുള്ള മറുപടി - മാതാവും വിശുദ്ധരും സ്വർഗത്തിലോ നിദ്രയിലോ ? Awesome Reply to Anjali Paul ua-cam.com/video/_b5y5X1jAjc/v-deo.html Late sis .Anjali paulമാതാവ് മരണനിദ്രയില്‍എന്ന്പഠിപ്പിക്കുന് തിന്ഷിബുഏലായില്‍,മനോഹരം ആയ മറുപടി ua-cam.com/video/rX7YQ0jXmUw/v-deo.html യേശുവും ബൈബിളും അവന്റെ അമ്മയെ മഹത്വപ്പെടുത്തുന്നു. അപ്പസ്തോലിക സഭകൾ മറിയയെ ആരാധിക്കുന്നില്ല, മറിച്ച് യേശുവിന്റെ വഴികൾ പിന്തുടരുന്നു. നാലാമത്തെ കല്പനയെ അനുസരിക്കുകയും ചെയ്തു: നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക. ഹീബ്രു ഭാഷയിൽ ആദരിക്കപ്പെടുന്ന പദമാണ് കബൊദ എന്നു പറയുന്നത്. ബൈബിൾ മറിയയെ "എന്റെ കർത്താവിൻറെ അമ്മ" (കർത്താവ് = ദൈവം) എന്ന് വിളിക്കുന്നു. എല്ലാ തലമുറകളും അവളെ ഭാഗ്യവതിയായി വിളിക്കും (ലൂ 1: 42. .48). അവൾ യേശു എന്ന യഹോവയുടെനിത്യവചത്തെ തന്റെ മാംസ രക്തത്തിലൂടെ അനുസരണ ത്യാഗത്തിലൂടെ ഹൃദയത്തെ തുളക്കുന്ന തന്റെ മകന്റെ കുരിശിന്റെ വഴിയിലൂടെ അവന് കരുത്തായി ഒന്ന് ചേർന്ന്നടന്ന് ലോകരക്ഷാകര ചരിത്രത്തിൽ യേശുവിനോട് ഒപ്പം നടന്നു യേശുവിന്റെസ്വർഗാരോഹണത്തിന് ശേഷം അപ്പ പ്രവർത്തനങ്ങൾ 1. 14 ' എല്ലാ യേ ശു ശിഷ്യരും ഏക മനസ്സോടേ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരൻമാരോടും ഒപ്പം പ്രാർത്ഥനയിൽ മുഴുകിയിരുന്നു ഭുമിയിലക്ക് പരിശുത ആത്മാവിന്‍റെ നിത്യ ചൈതന്യം അഗ്നി നാവു ആയി ഇറങ്ങാന്‍ യേശു ആകുന്ന നിത്യ വചന ഉടമ്പടി ഭൂമിയിലേക്ക് പകർന്ന്നൽകിയപുതിയ നിയമത്തിലെവാഗ്ദാനപെട്ടകമാണ്, മറിയം ലൂക്ക 1 42 എലിസബത്ത് പരിശുദ്ധ ആത്മാവിൽ നിറഞ്ഞവൾ ആയി അവൾ ഉത്ഘോഷിച്ചു നീ സ്ത്രീകളിൽ അനുഗ്രഹീതയാണ് നിന്റെ ഉദര ഫലവും അനുഗ്രഹീതം. എന്റെ കർത്താവിനെ അമ്മ എന്റെ അടുത്ത് വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? പരിശുദ്ധ ആത്മാവ് തന്നെയാണ് മറിയത്തെ ദൈവത്തിന്റെ അമ്മ എന്ന് വിളിച്ചത് യേശുവിന്റെ അമ്മയെ ബഹുമാനിക്കാൻ, യേശുവിന്റെ അവസാന സന്ദേശം ( യേശു സ്നേഹിച്ച ശിഷ്യൻ യോഹന്നാ നോട്) 2000 വർഷം മുമ്പ് യേശു യോഹന്നോടാണ് പറഞ്ഞത് ആണ് എങ്കിലും യേശുവിൽ വിശ്വസിക്കന്ന എത് ഒരു ആളും ഏത് കാലത്ത് ജിവിക്കുന്ന ഏതോ ഒര് ആളും യേശുശിഷ്യൻ തന്നെആണ് അതു കൊണ്ട് ഈ വാക്ക് യഥാർത്ഥത്തിൽ നമ്മോട് ഒരോരുത്തരോടും കൂടിആണ് യേശു പറഞ്ഞത്:( ഇതാ, നിന്റെ അമ്മ (യോഹ. 19:27). യേശുവിന്റെ അമ്മയെ നിന്റെ അമ്മയായി സ്വീകരിക്കാതെ തള്ളിക്കളയുന്നവൻ. യേശു പറഞ്ഞ ഇതാ നിന്റെ അമ്മ എന്ന വചനവും തള്ളിക്കളയുക ആണ് യഥാർത്ഥത്തിൽ ചെയ്യുന്നത് ഇങ്ങനെ ഉള്ള പരിശുധാത്മാവ് കര്‍ത്താവിന്‍റെ അമ്മ എന്ന് വിളിച്ച മറിയത്തിന്‍റെ മരണ നിദ്ര theory anjali paul അല്ലാ ആര് പറഞ്ഞു നടന്നാലും അതിന് പുറകില്‍ ശാബം ഒളിഞ്ഞിരിപ്പുണ്ട് സിസ്റ്റര്‍ബൈബിള്‍ ഇല് ഹനോക്,മൊസെസ്,എലിയ.അബ്രഹാം എല്ലാം ജീവിച്ചിരിക്കുന്നു ന്ന് വ്യക്താമായി പറയുന്നു മൊസെസ്,എലിയ യേശുവിന്‍റ രൂപാന്തിക്കരണ സമയത്ത് സന്നിഹിതര്‍ ആയിരുന്നു ഇവര്‍ എല്ലാം കേവലം ദൈവത്തിന്‍റ വചനം.... വിളിച്ച് പറഞ്ഞവര്‍ ആയിരുന്നു എന്നിട്ടും,,,,,,,,,അവര്‍ എല്ലാം ജീവിച്ചിരിക്കുന്നു എന്ന് വചനം പറയുന്നു ഇവര്‍ക്കു ഒന്നും deathസ്ലീപിംഗ് മോഡ് ഇല്ല....................അപ്പോള്‍ വചനത ഉദരത്തില്‍ വഹിച്ച് അവനു വേണ്ടി കുരിശുമാരണത്തില്‍ പോലും.....സഭയുട ഭൂമിയില ആദ്യ inauguration മാതാവ് ഉണ്ടയിരുന്നു..........ഇങ്ങന ഉളള മാതാവിന sleeping മോഡ് il ആക്കി എങ്കില്‍ ഒന്നുകില്‍ ഇ സിസ്റ്റര്‍ wrongആയിരിക്കും അല്ലങ്കില്‍ ദൈവം നീതിമാന്‍ അല്ലാന്നു പറയണ്ടി വരും............പക്ഷ കാത്തോലിക് വിശ്വസിക്കുന്ന ദൈവം യാഹോവ നീതിമാനായ ദൈവം ആണ് അതുകൊണ്ട് മാതാവ് മറിയം ഇന്നും സ്വര്‍ഗത്തില്‍ ജീവനൊട യെഹോവയെ അരധിചു കൊണ്ടിരിക്കുന്നു.....
@@gigisaji9860 You pray for her soul Sister Gigi. Also read my comment. You'll be realised with Biblical and Godly truths. Ran away from devilish Pento satanic cult.
What about the Gospel which the Apostles preached ? Please read the Bible and follow the first century church .Be saved by the Word of God and not emotional speeches.
Watch Video time 2:10 to 2:15.. സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന, കർത്താവായ യേശുക്രിസ്തു നേരിട്ട് പഠിപ്പിച്ചതും, സഭാചരിത്രത്തിൽ ശ്ലീഹൻമാരും അപ്പോസ്‌തോലിക ശിഷ്യന്മാരും ദിവസേന മൂന്ന് നേരമെങ്കിലും ഉരുവിട്ട പ്രാർത്ഥിച്ചതുമാണ്. അത് തുടങ്ങിയപ്പോൾ നിന്റെ നാവ് കെട്ടപ്പെട്ടെങ്കിൽ, അത് ചെയ്തത് നിന്റെ ദൈവമായ അന്ധകാര ശക്തികളുടെ തലവനായ ദുഷ്ടപിശാചായിരുന്നു. ആ ദുഷസാത്താൻ നിന്നെ വഞ്ചിച്ച് കെണിയിൽ പെടുത്തി, സത്യോപദേശത്തിൽ നിന്നും കൂദാശകളിൽ നിന്നും വ്യതിചലിപ്പിച്ചു. സത്യം അറിഞ്ഞിട്ടും അതിനെ തള്ളിക്കളഞ്ഞ നിന്നോട്, ദൈവവും കരുണ കാണിച്ച് സമയം നീട്ടിതന്നില്ല. കർത്തൃപ്രാർത്ഥനയേയും സ്വർഗ്ഗീയ ശക്തികളെയും കർത്തൃമാതാവിനെയും അധിക്ഷേപി്ക്കുന്നവർക്ക് വലിയ മുന്നറിയിപ്പുകളാണ് ഇവരെല്ലാം.
SEVEN THINGS TO DO WITH THE BIBLE The Bible claims about itself that: it’s the word of God (2 Tim 3:16) it’s true (Ps 119:160; Jn 17:17) it’s a guide for our life (Ps 119:105; Luke 4:4) According to the American Bible Society 87% of American households own a Bible The average household has 3 Bibles available Just 11% have read the entire Bible and the majority 30% of Americans survey have read no more than several passages or stories A key discovery from the CBE research is that the life of someone who engages in scripture 4 or more times a week looks radically different from the life of someone who does not. In fact, the lives of Christians who do not engage the Bible most days of the week are statistically the same as the lives of non-believers. Someone who engages the Bible 4 or more times a week is: 228% more likely to share faith with others 407% more likely to memorize scripture 59% less likely to view pornography 30% less likely to struggle with loneliness 1. Read it (Mt 19:4). Which translation? The best translation is the one you will read and apply! 2. Listen to it (Rom 10:17). 3. Study it (2 Tim 2:15; Jn 5:39). 4. Speak it (Mt 4:4; Josh 1:8). 5. Meditate on it (Ps 1:2; Josh 1:8). 6. Memorize it (Ps 119:11). 7. Obey it (Jn 14:23)
@@reenajoy4722 നിങ്ങളുടെ കൺമുൻപിൽ ഇവർ നടത്തുന്ന ദൈവദൂഷണവും അതിന് ശേഷം ഇവർക്ക് കിട്ടിയ ശിക്ഷയും കൺമുൻപിൽ കണ്ടിട്ടും ഇവരെ നീതീകരിക്കയാണോ? ഇവരുടെ ആത്മാവ് ശുദ്ധീകരണ സ്ഥലത്ത് നിന്നും രക്ഷപെടാൻ പ്രാർത്ഥിക്കയും, കർത്തൃമാതാവിനോട് പ്രാർത്ഥിക്കാൻ അപേക്ഷിക്കയും ചെയ്യുക.
ഒരിക്കൽ ദൈവികരഹസ്യങ്ങൾ മനസ്സിലാക്കിയിട്ടും, ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ദൈവിക രഹസ്യങ്ങളെയും കർത്തൃമാതാവിനെയും തിരുസഭയേയും വിശുദ്ധ സ്ലീബായേയും, ശ്ലീഹൻമാരെയും തിരുസഭയുടെ പാരമ്പര്യങ്ങളെയും വിശുദ്ധ മാലാഖമാരെയും ലോകം മുഴുവൻ അധിക്ഷേപിച്ച് നടന്ന ഈ സ്ത്രീയക്ക് ലഭിച്ച കൊടിയ ശിക്ഷ എല്ലാവർക്കും, പ്രത്യേകിച്ച് പൈശാചിക പെന്തോ-വേർപാട് കൾട്ട് കാർക്ക് വലിയ മുന്നറിയിപ്പാണ്. വിശുദ്ധമാമോദീസായെ തള്ളി കർത്തമാതാവിനെ തള്ളി വിശുദ്ധ കൂദാശകളെ തള്ളി മരിച്ചുപോയവര്ക്കുള്ള പ്രാർത്ഥനയെ തള്ളി സാത്താന്റെ വഴികളിൽ നടക്കുന്ന പെന്തോകൾ, ശിശുപരിശ്ചേദന അവഗണിച്ച് ജീവിച്ച മോശയെപ്പോലെ ശിക്ഷാർഹരാണ്. മോശ മഹാപ്രവാചകനമായിട്ടും കഷ്ടിച്ച് മരണത്തിൽ നിന്നും രക്ഷപെട്ടു. ഒരു പക്ഷേ, മോശയേക്കാൾ ദൈവത്തെ അനുസരിച്ച സിപ്പോറ അതിന് ഒരു കാരണമായിരിക്കാം. എന്നാൽ ഇവർക്ക് അത്രയും ആനുകൂല്യം പോലും ദൈവം കൊടുത്തില്ല. ധനമോഹം സർവ്വ ദോഷങ്ങൾക്കും കാരണം. ധനമോഹം മൂത്ത് പിശാചിനാൽ പിടിക്കപ്പെട്ട്, ദൈവത്തെയും ദൈവമാതാവിനെയും ദുഷിച്ച് നടന്ന ഇവരുടെ മേൽ വീണ ദൈവത്തിന്റെ വാൾ, പാഷാണ്ഡവാദികളായ പെന്തോകൾ എപ്പോഴും ഭയത്തോടെ ഓർക്കുക. സാത്താന്റെ വഴികളിൽ നിന്നും വിട്ടുതിരിഞ്ഞ്, നിങ്ങളുടെ ശിശുക്കളെ മാമോദീസാ കഴിപ്പിച്ച്, വിശുദ്ധസ്ലീബായെ ബഹുമാനിച്ച് കർത്തൃപ്രാർത്ഥന ചൊല്ലി ദൈവത്തെ ദൈവം ആഗ്രഹിക്കുന്നത് പോലെ ആരാധിച്ച് ജീവിക്കുക.
@fightsatan2408 Have you heard of cult of Arius, and Gnosticism? That same cult teaching you're referring..! What was the Church council of Ephesus taught?
@@christochiramukhathu4616 first read the definition of theotokos that you are pointing to : The Council of Ephesus in AD 431 decreed that Mary is the Theotokos because Her Son Jesus is both God and man: one divine person from two natures (divine and human) intimately and hypostatically united.[8][9]
@@christochiramukhathu4616 as per the definition, Jesus has 2 nature, divine and human.Mary is mother of human nature. Did scripture ever say mary existed before abraham ?
പ്രിയപ്പെട്ട സഹോദരി നിങ്ങളുടെ പ്രസംഗം കേട്ടു. വളരെ സന്തോഷം. അതിൽ നിങ്ങൾ പറയുന്ന ഒരു കാര്യം 8 വർഷം ഒരു സന്യാസിനി ആയിരുന്നു എന്ന്. എന്നിട്ടും 10 കല്പനകൾ വി. ഗ്രന്ഥത്തിൽ എവിടെയാണ് എന്ന് നിങ്ങൾക്കറിയില്ലെങ്കിൽ അത് സഭയുടെയോ നിങ്ങൾ ആയിരുന്ന സന്യാസ സമൂഹത്തിന്റെയോ പ്രശ്നമല്ല. നിങ്ങൾ ഒരിക്കൽ പോലും വി. ബൈബിൾ വായിക്കുകയോ ധ്യാനിക്കുകയോ ചെയ്തിട്ടില്ല എന്ന് വ്യക്തം. ഇനി നിങ്ങൾ ആ സമൂഹത്തിൽ നിന്നും ഇറങ്ങിപ്പോന്നു എന്ന് പറയുന്നു ഒരിക്കലും അങ്ങനെയാകാൻ സാദ്ധ്യതയില്ല കാരണം നിങ്ങളെ അവിടുന്ന് പറഞ്ഞുവിട്ടതാകാനാണ് സാധ്യത കൂടുതൽ. വീണ്ടും നിങ്ങൾ പറയുന്നു ഒത്തിരി സിസ്റ്റേഴ്സും വൈദികരും സഭയിൽനിന്നും പുറത്തേക്ക് പോകാൻ കാത്തിരിക്കുന്നു എന്ന്. സഭ ആരുടെയും സ്വാതന്ത്ര്യത്തെ തടഞ്ഞിട്ടില്ല ഇഷ്ടമില്ലാത്തവർക്ക് എപ്പോൾ വേണെമെങ്കിലും സന്യാസ ജീവിതം ഉപേക്ഷിച്ചു പോകാം. ഇത്രയും മനോഹരമായി തെറ്റിധരിപ്പിക്കുന്ന പ്രസംഗം നടത്തിയിട്ട് നിങ്ങൾ ഏതു സന്യാസ സമൂഹത്തിൽ നിന്നാണ് പുറത്ത് വന്നെതെന്ന് പറഞ്ഞില്ല. അതും കൂടി പറഞ്ഞിരുന്നെങ്കിൽ ആ സമൂഹത്തിൽ ആരെങ്കിലും അന്വേഷിക്കുമായിരുന്നു. നിങ്ങൾ സ്വമേധയാ പുറത്ത് പോയതാണോ അതോ നിങ്ങളെ പറഞ്ഞുവിട്ടതാണോ എന്ന്.
സിസ്റർ എന്നു പറയുന്ന നിങ്ങൾ പറയുന്നു "സ്വർഗസ്ഥനായ പിതാവെഎന്ന പ്രാർത്ഥന ചൊല്ലിയപ്പോൾ നാവ് കെട്ടപെട്ടു." എന്ന്. സഹോദരി, യേശു പഠിപ്പിച്ച പ്രാർത്ഥന ചൊല്ലി യപ്പോൾ നാവ് കെട്ടപ്പെട്ടു എന്ന് പറഞ്ഞ നിങ്ങൾ ആരുടെ വചനമാണ് പറയുന്നത്.
ദൈവവിളി ലഭിക്കാതെ സിസ്റ്റർ ആകാൻ പോയ അഞ്ജലി പോൾ. പെന്തക്കോസ്തുകാരുടെ ദുരുപദേശത്തിൽ കുടുങ്ങി വചനത്തെ ദുർവ്യാഖ്യാനിച്ചു പഠിപ്പിക്കാൻ തുടങ്ങി. കർത്താവ് സ്ഥാപിച്ച സത്യ സഭയെ തകർക്കാമെന്ന് വിചാരിച്ചു; ഒന്നും നടന്നില്ല. സത്യ സഭ ഭൂമിയിൽ എന്നും നിലനിൽക്കും..
Is Roman Catholic Church the true Church ? It is Roman religion changed into Christianity. Paganism transformed in to Christianity. True Church is What is in Acts of the Apostles 5th book in the New Testament
ഹ . ഹ.ഹ. ഏലിയ വരും.. തുടർന്ന് ഭീകര ദുരിതങ്ങളുടെ കാലവും .. മനസ്സിലായില്ലേ മൊത്തം തീരും.. വചനഭാഗം ഇതാണ് ' മലാക്കി'. കത്തോലിക്കയൊന്നും അന്ന് ഉണ്ടാവില്ല സഹോദരി .. യേശുവല്ല ഏലിയാ ..
അനേകം പേർക്ക് ഈ മെസ്സേജ് ഒരു അനുഗ്രഹമാണ്. 🙏🙏🙏🙏💕💕ദൈവത്തിന്റെ വചനത്തിനു മാറ്റമില്ല. 🌹🌹🌹ദൈവദാസിയെ 🙏🙏🙏🙏🙏🙏👏👏👏👏
ആർക്ക് എന്ത് അനുഗ്രഹം? ദൈവദുഷണം നടത്തിയ കോരഹും കൂട്ടരും ദൈവത്തിന്റെ ക്രോധത്തിൽ എരിഞ്ഞ് തീർന്നത് പോലെ, ഇവരും എരിഞ്ഞ് നശിച്ച സംഭവം കേട്ടിട്ടും അനുഗ്രഹമോ?
കർത്താവെ ഈ മെസ്സേജ് കേൾക്കാൻ ദൈവം കരുണ ചെയ്തത്തിനായി നന്ദിയോടെ സ്തോത്രം അപ്പാ
THANK YOU JESUS
AMEN HALLELUJAH HOSSANNA
GREATEST TESTIMONY
LOVELY FATHER JESUS CHRIST BLESS SAVES LOVES YOURS FAMILY YOURS GOSPEL MINISTRIES AMEN
ALMIGHTY LIVING GOD JESUS CHRIST COMING SOON....... HOLY BIBLE
ദൈവത്തിനു നന്ദി യോടെ സ്തോത്രം ഇത്ര ത്തോളം നടത്തി യതിനു . എന്നും യേശു ക്രിസ്തുവിനോട് കൂടെ നിത്യ തയിൽ 🙏🙏🙏
Absolutely true and bold message, thanks dear. May Jesus continue to bless your church you left on earth
Praise the lord God is great amen amen amen sthoram sthoram
Beautiful message thank you very much
ഇപ്പോൾ ഇവിടെ മരണപ്പെട്ടു പോയി എങ്കിലും.. ഏറ്റവും വിലപ്പെട്ട ആത്മാവ് നിത്യ രക്ഷകനായ യേശുവിന്റെ മുമ്പിൽ എത്തിപ്പെട്ടു.. ഹല്ലേലൂയാ... അവർ രണ്ടുപേരും അവിടെ നിത്യ സന്തോഷത്താൽ. മരണമില്ലാത്ത ജീവിതം ആസ്വദിക്കുന്നു.. ദൈവത്തിനു മഹത്വം..
amen
ഇവരുടെ ആത്മാവ് ശുദ്ധീകരണ സ്ഥലത്ത് നിന്നും രക്ഷപെടാൻ പ്രാർത്ഥിക്കയും, കർത്തൃമാതാവിനോട് പ്രാർത്ഥിക്കാൻ അപേക്ഷിക്കയും ചെയ്യുക.എങ്കി്ൽ ചിലപ്പോൾ കർത്താവിന് കരുണ തോന്നി നിത്യശിക്ഷയിലേക്ക് കൈവിടില്ല.
❤ Sthothram, Hallelujah, Glory..
Praise the Lord❤
Life in the Lord Jesus is amazing
No other words can give him Peace to him after you promoted to glory along with your son
Praise the Lord
What a wonderful message thanks dear
Praise Jesus Christ. Thanks sister
When the enemy plans evil God makes it for good...
we will meet u in heaven with hope in the living Jesus
Beautiful testimony
a touching testimony
I was to become Catholic nun long ago, through RSS bad husband I am born again and growing in the Lord daily
ബൈബിളിലെ വിശുദ്ധരും പരിശുദ്ധ ആത്മാവും കർതാവിന്റെ അമ്മ എന്ന് വിളിച്ച മറിയത്തെ അടകം ഉള്ള വിശുദ്ധരുടെ മരണ നിദ്ര തിയറി പഠിപ്പിക്കൽ ആയിരുന്ന കത്തോലികരുടെ വിശുദ്ധ ബലിയെ ഉൾപടെ കളി ആക്കൽ Anjali Paul Main program
കർത്താവിന്റെ അമ്മ മരിയം വഴിയേശുവിലേക്ക് വന്ന ഒരു നാടിന്റെ ശാപം ആയിരുന്ന Sony യേശുവിൽ എത്തിയ അത്ഭുത സാക്ഷ്യം3 ബൈബിള്‍ കത്തിച്ച മനുഷ്യന്‍ ,പച്ചയ്ക്ക് മാംസം തിനനിരുന്ന മനുഷ്യന്‍ ua-cam.com/video/PiMztPg-4zc/v-deo.html
മറിയത്തിന്റെ മരണ നിദ്ര theory പഠിപ്പിക്കല്‍ ആയിരുന്നുanjali paul main പ്രോഗ്രാം അഞ്ജലി പോളിനുള്ള മറുപടി - മാതാവും വിശുദ്ധരും സ്വർഗത്തിലോ നിദ്രയിലോ ? Awesome Reply to Anjali Paul ua-cam.com/video/_b5y5X1jAjc/v-deo.html Late sis .Anjali paulമാതാവ് മരണനിദ്രയില്‍എന്ന്പഠിപ്പിക്കുന് തിന്ഷിബുഏലായില്‍,മനോഹരം ആയ മറുപടി ua-cam.com/video/rX7YQ0jXmUw/v-deo.html യേശുവും ബൈബിളും അവന്റെ അമ്മയെ മഹത്വപ്പെടുത്തുന്നു. അപ്പസ്തോലിക സഭകൾ മറിയയെ ആരാധിക്കുന്നില്ല, മറിച്ച് യേശുവിന്റെ വഴികൾ പിന്തുടരുന്നു. നാലാമത്തെ കല്പനയെ അനുസരിക്കുകയും ചെയ്തു: നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക. ഹീബ്രു ഭാഷയിൽ ആദരിക്കപ്പെടുന്ന പദമാണ് കബൊദ എന്നു പറയുന്നത്. ബൈബിൾ മറിയയെ "എന്റെ കർത്താവിൻറെ അമ്മ" (കർത്താവ് = ദൈവം) എന്ന് വിളിക്കുന്നു. എല്ലാ തലമുറകളും അവളെ ഭാഗ്യവതിയായി വിളിക്കും (ലൂ 1: 42. .48). അവൾ യേശു എന്ന യഹോവയുടെനിത്യവചത്തെ തന്റെ മാംസ രക്തത്തിലൂടെ അനുസരണ ത്യാഗത്തിലൂടെ ഹൃദയത്തെ തുളക്കുന്ന തന്റെ മകന്റെ കുരിശിന്റെ വഴിയിലൂടെ അവന് കരുത്തായി ഒന്ന് ചേർന്ന്നടന്ന് ലോകരക്ഷാകര ചരിത്രത്തിൽ യേശുവിനോട് ഒപ്പം നടന്നു യേശുവിന്റെസ്വർഗാരോഹണത്തിന് ശേഷം അപ്പ പ്രവർത്തനങ്ങൾ 1. 14 ' എല്ലാ യേ ശു ശിഷ്യരും ഏക മനസ്സോടേ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരൻമാരോടും ഒപ്പം പ്രാർത്ഥനയിൽ മുഴുകിയിരുന്നു ഭുമിയിലക്ക് പരിശുത ആത്മാവിന്‍റെ നിത്യ ചൈതന്യം അഗ്നി നാവു ആയി ഇറങ്ങാന്‍ യേശു ആകുന്ന നിത്യ വചന ഉടമ്പടി ഭൂമിയിലേക്ക് പകർന്ന്നൽകിയപുതിയ നിയമത്തിലെവാഗ്ദാനപെട്ടകമാണ്, മറിയം ലൂക്ക 1 42 എലിസബത്ത് പരിശുദ്ധ ആത്മാവിൽ നിറഞ്ഞവൾ ആയി അവൾ ഉത്ഘോഷിച്ചു നീ സ്ത്രീകളിൽ അനുഗ്രഹീതയാണ് നിന്റെ ഉദര ഫലവും അനുഗ്രഹീതം. എന്റെ കർത്താവിനെ അമ്മ എന്റെ അടുത്ത് വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? പരിശുദ്ധ ആത്മാവ് തന്നെയാണ് മറിയത്തെ ദൈവത്തിന്റെ അമ്മ എന്ന് വിളിച്ചത് യേശുവിന്റെ അമ്മയെ ബഹുമാനിക്കാൻ, യേശുവിന്റെ അവസാന സന്ദേശം ( യേശു സ്നേഹിച്ച ശിഷ്യൻ യോഹന്നാ നോട്) 2000 വർഷം മുമ്പ് യേശു യോഹന്നോടാണ് പറഞ്ഞത് ആണ് എങ്കിലും യേശുവിൽ വിശ്വസിക്കന്ന എത് ഒരു ആളും ഏത് കാലത്ത് ജിവിക്കുന്ന ഏതോ ഒര് ആളും യേശുശിഷ്യൻ തന്നെആണ് അതു കൊണ്ട് ഈ വാക്ക് യഥാർത്ഥത്തിൽ നമ്മോട് ഒരോരുത്തരോടും കൂടിആണ് യേശു പറഞ്ഞത്:( ഇതാ, നിന്റെ അമ്മ (യോഹ. 19:27). യേശുവിന്റെ അമ്മയെ നിന്റെ അമ്മയായി സ്വീകരിക്കാതെ തള്ളിക്കളയുന്നവൻ. യേശു പറഞ്ഞ ഇതാ നിന്റെ അമ്മ എന്ന വചനവും തള്ളിക്കളയുക ആണ് യഥാർത്ഥത്തിൽ ചെയ്യുന്നത് ഇങ്ങനെ ഉള്ള പരിശുധാത്മാവ് കര്‍ത്താവിന്‍റെ അമ്മ എന്ന് വിളിച്ച മറിയത്തിന്‍റെ മരണ നിദ്ര theory anjali paul അല്ലാ ആര് പറഞ്ഞു നടന്നാലും അതിന് പുറകില്‍ ശാബം ഒളിഞ്ഞിരിപ്പുണ്ട് സിസ്റ്റര്‍ബൈബിള്‍ ഇല് ഹനോക്,മൊസെസ്,എലിയ.അബ്രഹാം എല്ലാം ജീവിച്ചിരിക്കുന്നു ന്ന് വ്യക്താമായി പറയുന്നു മൊസെസ്,എലിയ യേശുവിന്‍റ രൂപാന്തിക്കരണ സമയത്ത് സന്നിഹിതര്‍ ആയിരുന്നു ഇവര്‍ എല്ലാം കേവലം ദൈവത്തിന്‍റ വചനം.... വിളിച്ച് പറഞ്ഞവര്‍ ആയിരുന്നു എന്നിട്ടും,,,,,,,,,അവര്‍ എല്ലാം ജീവിച്ചിരിക്കുന്നു എന്ന് വചനം പറയുന്നു ഇവര്‍ക്കു ഒന്നും deathസ്ലീപിംഗ് മോഡ് ഇല്ല....................അപ്പോള്‍ വചനത ഉദരത്തില്‍ വഹിച്ച് അവനു വേണ്ടി കുരിശുമാരണത്തില്‍ പോലും.....സഭയുട ഭൂമിയില ആദ്യ inauguration മാതാവ് ഉണ്ടയിരുന്നു..........ഇങ്ങന ഉളള മാതാവിന sleeping മോഡ് il ആക്കി എങ്കില്‍ ഒന്നുകില്‍ ഇ സിസ്റ്റര്‍ wrongആയിരിക്കും അല്ലങ്കില്‍ ദൈവം നീതിമാന്‍ അല്ലാന്നു പറയണ്ടി വരും............പക്ഷ കാത്തോലിക് വിശ്വസിക്കുന്ന ദൈവം യാഹോവ നീതിമാനായ ദൈവം ആണ് അതുകൊണ്ട് മാതാവ് മറിയം ഇന്നും സ്വര്‍ഗത്തില്‍ ജീവനൊട യെഹോവയെ അരധിചു കൊണ്ടിരിക്കുന്നു.....
]p
Word of God is true and holy and true
Let us follow Foot steps of Jesus
Your life is alive on earth to bring more blinds to the Lord
God will exalt him more
Thanks lord
🙏🙏🙏
❤🎉🎉 AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN 🎉🎉🎉
ഹല്ലേലുയ ഗോഡ് ബ്ലെസ് you
Life and death are in the power of tongue
Ee kalaghattathinte nashtam😢
Let your husband find Peace in the Lord
Amen
Sister Alkali Paul. call me
6282819813. call. 7559912721. What's App no
Stotram... Adiyil urangi andyakalathu parakan poya anjali....
Pashandatha padipichavale... Stoooootram
Shes not in this world anymore.. So please
@@gigisaji9860 You pray for her soul Sister Gigi. Also read my comment. You'll be realised with Biblical and Godly truths. Ran away from devilish Pento satanic cult.
യിലേക്ക് ചേർക്കപ്പെട്ടു നിത്യതയിൽ കാണാം എന്ന പ്രത്യാശയോടെ
ഞാൻ എല്ലാ സുവിശേഷങ്ങളും കേട്ടിട്ടുണ്ട്, പക്ഷേ ഫാദർ.ബോബി ജോസിന്റെ സുവിശേഷം മാത്രമേ സുവിശേഷം ആയി അനുഭവപ്പെട്ടിട്ടുള്ളു
🙏
What about the Gospel which the Apostles preached ? Please read the Bible and follow the first century church .Be saved by the Word of God and not emotional speeches.
Watch Video time 2:10 to 2:15.. സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന, കർത്താവായ യേശുക്രിസ്തു നേരിട്ട് പഠിപ്പിച്ചതും, സഭാചരിത്രത്തിൽ ശ്ലീഹൻമാരും അപ്പോസ്‌തോലിക ശിഷ്യന്മാരും ദിവസേന മൂന്ന് നേരമെങ്കിലും ഉരുവിട്ട പ്രാർത്ഥിച്ചതുമാണ്.
അത് തുടങ്ങിയപ്പോൾ നിന്റെ നാവ് കെട്ടപ്പെട്ടെങ്കിൽ, അത് ചെയ്തത് നിന്റെ ദൈവമായ അന്ധകാര ശക്തികളുടെ തലവനായ ദുഷ്ടപിശാചായിരുന്നു. ആ ദുഷസാത്താൻ നിന്നെ വഞ്ചിച്ച് കെണിയിൽ പെടുത്തി, സത്യോപദേശത്തിൽ നിന്നും കൂദാശകളിൽ നിന്നും വ്യതിചലിപ്പിച്ചു. സത്യം അറിഞ്ഞിട്ടും അതിനെ തള്ളിക്കളഞ്ഞ നിന്നോട്, ദൈവവും കരുണ കാണിച്ച് സമയം നീട്ടിതന്നില്ല.
കർത്തൃപ്രാർത്ഥനയേയും സ്വർഗ്ഗീയ ശക്തികളെയും കർത്തൃമാതാവിനെയും അധിക്ഷേപി്ക്കുന്നവർക്ക് വലിയ മുന്നറിയിപ്പുകളാണ് ഇവരെല്ലാം.
SEVEN THINGS TO DO WITH THE BIBLE
The Bible claims about itself that:
it’s the word of God (2 Tim 3:16)
it’s true (Ps 119:160; Jn 17:17)
it’s a guide for our life (Ps 119:105; Luke 4:4)
According to the American Bible Society
87% of American households own a Bible
The average household has 3 Bibles available
Just 11% have read the entire Bible and the majority
30% of Americans survey have read no more than several passages or stories
A key discovery from the CBE research is that the life of someone who engages in scripture 4 or more times a week looks radically different from the life of someone who does not. In fact, the lives of Christians who do not engage the Bible most days of the week are statistically the same as the lives of non-believers.
Someone who engages the Bible 4 or more times a week is:
228% more likely to share faith with others
407% more likely to memorize scripture
59% less likely to view pornography
30% less likely to struggle with loneliness
1. Read it (Mt 19:4).
Which translation? The best translation is the one you will read and apply!
2. Listen to it (Rom 10:17).
3. Study it (2 Tim 2:15; Jn 5:39).
4. Speak it (Mt 4:4; Josh 1:8).
5. Meditate on it (Ps 1:2; Josh 1:8).
6. Memorize it (Ps 119:11).
7. Obey it (Jn 14:23)
Ethra nal jeevichu ennalla enthu cheyyunnu ennullathu aanu?kashtam.. Pentecost daivam pishaj?😂😂
അറിഞ്ഞൊ അറിയാതെയൊ പറഞ്ഞതാവാം , ദൈവം നിങ്ങളോട് ക്ഷമിക്കട്ടെ
@@reenajoy4722 നിങ്ങളുടെ കൺമുൻപിൽ ഇവർ നടത്തുന്ന ദൈവദൂഷണവും അതിന് ശേഷം ഇവർക്ക് കിട്ടിയ ശിക്ഷയും കൺമുൻപിൽ കണ്ടിട്ടും ഇവരെ നീതീകരിക്കയാണോ? ഇവരുടെ ആത്മാവ് ശുദ്ധീകരണ സ്ഥലത്ത് നിന്നും രക്ഷപെടാൻ പ്രാർത്ഥിക്കയും, കർത്തൃമാതാവിനോട് പ്രാർത്ഥിക്കാൻ അപേക്ഷിക്കയും ചെയ്യുക.
Please pray for me sis
Kashtam
ഒരിക്കൽ ദൈവികരഹസ്യങ്ങൾ മനസ്സിലാക്കിയിട്ടും, ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ദൈവിക രഹസ്യങ്ങളെയും കർത്തൃമാതാവിനെയും തിരുസഭയേയും വിശുദ്ധ സ്ലീബായേയും, ശ്ലീഹൻമാരെയും തിരുസഭയുടെ പാരമ്പര്യങ്ങളെയും വിശുദ്ധ മാലാഖമാരെയും ലോകം മുഴുവൻ അധിക്ഷേപിച്ച് നടന്ന ഈ സ്ത്രീയക്ക് ലഭിച്ച കൊടിയ ശിക്ഷ എല്ലാവർക്കും, പ്രത്യേകിച്ച് പൈശാചിക പെന്തോ-വേർപാട് കൾട്ട് കാർക്ക് വലിയ മുന്നറിയിപ്പാണ്. വിശുദ്ധമാമോദീസായെ തള്ളി കർത്തമാതാവിനെ തള്ളി വിശുദ്ധ കൂദാശകളെ തള്ളി മരിച്ചുപോയവര്ക്കുള്ള പ്രാർത്ഥനയെ തള്ളി സാത്താന്റെ വഴികളിൽ നടക്കുന്ന പെന്തോകൾ, ശിശുപരിശ്ചേദന അവഗണിച്ച് ജീവിച്ച മോശയെപ്പോലെ ശിക്ഷാർഹരാണ്. മോശ മഹാപ്രവാചകനമായിട്ടും കഷ്ടിച്ച് മരണത്തിൽ നിന്നും രക്ഷപെട്ടു. ഒരു പക്ഷേ, മോശയേക്കാൾ ദൈവത്തെ അനുസരിച്ച സിപ്പോറ അതിന് ഒരു കാരണമായിരിക്കാം. എന്നാൽ ഇവർക്ക് അത്രയും ആനുകൂല്യം പോലും ദൈവം കൊടുത്തില്ല.
ധനമോഹം സർവ്വ ദോഷങ്ങൾക്കും കാരണം. ധനമോഹം മൂത്ത് പിശാചിനാൽ പിടിക്കപ്പെട്ട്, ദൈവത്തെയും ദൈവമാതാവിനെയും ദുഷിച്ച് നടന്ന ഇവരുടെ മേൽ വീണ ദൈവത്തിന്റെ വാൾ, പാഷാണ്ഡവാദികളായ പെന്തോകൾ എപ്പോഴും ഭയത്തോടെ ഓർക്കുക.
സാത്താന്റെ വഴികളിൽ നിന്നും വിട്ടുതിരിഞ്ഞ്, നിങ്ങളുടെ ശിശുക്കളെ മാമോദീസാ കഴിപ്പിച്ച്, വിശുദ്ധസ്ലീബായെ ബഹുമാനിച്ച് കർത്തൃപ്രാർത്ഥന ചൊല്ലി ദൈവത്തെ ദൈവം ആഗ്രഹിക്കുന്നത് പോലെ ആരാധിച്ച് ജീവിക്കുക.
Mary was not mother of God.
She was mother of jesus in human form
@@fightsatan2408 Jesus in human form was not God? Waiting for your reply
@fightsatan2408 Have you heard of cult of Arius, and Gnosticism? That same cult teaching you're referring..! What was the Church council of Ephesus taught?
@@christochiramukhathu4616 first read the definition of theotokos that you are pointing to :
The Council of Ephesus in AD 431 decreed that Mary is the Theotokos because Her Son Jesus is both God and man: one divine person from two natures (divine and human) intimately and hypostatically united.[8][9]
@@christochiramukhathu4616 as per the definition, Jesus has 2 nature, divine and human.Mary is mother of human nature.
Did scripture ever say mary existed before abraham ?
പ്രിയപ്പെട്ട സഹോദരി
നിങ്ങളുടെ പ്രസംഗം കേട്ടു. വളരെ സന്തോഷം. അതിൽ നിങ്ങൾ പറയുന്ന ഒരു കാര്യം 8 വർഷം ഒരു സന്യാസിനി ആയിരുന്നു എന്ന്. എന്നിട്ടും 10 കല്പനകൾ വി. ഗ്രന്ഥത്തിൽ എവിടെയാണ് എന്ന് നിങ്ങൾക്കറിയില്ലെങ്കിൽ അത് സഭയുടെയോ നിങ്ങൾ ആയിരുന്ന സന്യാസ സമൂഹത്തിന്റെയോ പ്രശ്നമല്ല. നിങ്ങൾ ഒരിക്കൽ പോലും വി. ബൈബിൾ വായിക്കുകയോ ധ്യാനിക്കുകയോ ചെയ്തിട്ടില്ല എന്ന് വ്യക്തം. ഇനി നിങ്ങൾ ആ സമൂഹത്തിൽ നിന്നും ഇറങ്ങിപ്പോന്നു എന്ന് പറയുന്നു ഒരിക്കലും അങ്ങനെയാകാൻ സാദ്ധ്യതയില്ല കാരണം നിങ്ങളെ അവിടുന്ന് പറഞ്ഞുവിട്ടതാകാനാണ് സാധ്യത കൂടുതൽ.
വീണ്ടും നിങ്ങൾ പറയുന്നു ഒത്തിരി സിസ്റ്റേഴ്സും വൈദികരും സഭയിൽനിന്നും പുറത്തേക്ക് പോകാൻ കാത്തിരിക്കുന്നു എന്ന്. സഭ ആരുടെയും സ്വാതന്ത്ര്യത്തെ തടഞ്ഞിട്ടില്ല ഇഷ്ടമില്ലാത്തവർക്ക് എപ്പോൾ വേണെമെങ്കിലും സന്യാസ ജീവിതം ഉപേക്ഷിച്ചു പോകാം. ഇത്രയും മനോഹരമായി തെറ്റിധരിപ്പിക്കുന്ന പ്രസംഗം നടത്തിയിട്ട് നിങ്ങൾ ഏതു സന്യാസ സമൂഹത്തിൽ നിന്നാണ് പുറത്ത് വന്നെതെന്ന് പറഞ്ഞില്ല. അതും കൂടി പറഞ്ഞിരുന്നെങ്കിൽ ആ സമൂഹത്തിൽ ആരെങ്കിലും അന്വേഷിക്കുമായിരുന്നു. നിങ്ങൾ സ്വമേധയാ പുറത്ത് പോയതാണോ അതോ നിങ്ങളെ പറഞ്ഞുവിട്ടതാണോ എന്ന്.
Ivar accident ആയി മരിച്ചു എന്നാണ് തോന്നുന്നു. അറിയില്ല.
അവർ ഇന്ന് നിത്യതയിൽ ആണ് , കുറച്ച് സമയം കൊണ്ട് കുറെ ഓടി ഓട്ടം തികച്ചു , നിത്യതയിൽ പ്രവേശിച്ചു , തീപ്പൊരി പ്രസംഗം കേൾക്കാൻ എന്താ ഒരു സുഖം
Karthave sthothram
ചുമ്മാ വൈകാരിക ഉത്തേജനത്തിന്റെ ചെലക്കലുകൾ - കാതലുള്ള ഭൈവീക ജ്ഞാനം ഉണ്ടോ ....?
Anayann pogunaa thii aalii kathumm athinte eg anuuuu..
സിസ്റർ എന്നു പറയുന്ന നിങ്ങൾ പറയുന്നു "സ്വർഗസ്ഥനായ പിതാവെഎന്ന പ്രാർത്ഥന ചൊല്ലിയപ്പോൾ നാവ് കെട്ടപെട്ടു." എന്ന്. സഹോദരി, യേശു പഠിപ്പിച്ച പ്രാർത്ഥന ചൊല്ലി
യപ്പോൾ നാവ് കെട്ടപ്പെട്ടു
എന്ന് പറഞ്ഞ നിങ്ങൾ ആരുടെ വചനമാണ് പറയുന്നത്.
K
Praise the Lord
Muzhu vattayi alle
Ark ninako
Be carefull when u speak I'll about children of God.
@@annavarghese6508 good
If God knows where to act, why God is not acting when a young girl is brutally raped?
ദൈവവിളി ലഭിക്കാതെ സിസ്റ്റർ ആകാൻ പോയ അഞ്ജലി പോൾ. പെന്തക്കോസ്തുകാരുടെ ദുരുപദേശത്തിൽ കുടുങ്ങി വചനത്തെ ദുർവ്യാഖ്യാനിച്ചു പഠിപ്പിക്കാൻ തുടങ്ങി. കർത്താവ് സ്ഥാപിച്ച സത്യ സഭയെ തകർക്കാമെന്ന് വിചാരിച്ചു; ഒന്നും നടന്നില്ല. സത്യ സഭ ഭൂമിയിൽ എന്നും നിലനിൽക്കും..
ഏലിയാ വരും..എല്ലാം പുനസ്ഥാപിക്കും.
Galatians 3-3.
Is Roman Catholic Church the true Church ? It is Roman religion changed into Christianity. Paganism transformed in to Christianity. True Church is What is in Acts of the Apostles 5th book in the New Testament
വചനം പഠിക്ക് അല്ലാതെ കാണുന്ന ബുക്ക്സ് മുഴുവൻ കാണാപ്പാഠം പഠിക്കാതെ
Sabhaye adikam kuttam parayaan pattiyilla.
Feeling shame About you..
And I am pround about as a Catholic christian
ഹ . ഹ.ഹ. ഏലിയ വരും.. തുടർന്ന് ഭീകര ദുരിതങ്ങളുടെ കാലവും .. മനസ്സിലായില്ലേ മൊത്തം തീരും.. വചനഭാഗം ഇതാണ് ' മലാക്കി'. കത്തോലിക്കയൊന്നും അന്ന് ഉണ്ടാവില്ല സഹോദരി .. യേശുവല്ല ഏലിയാ ..
തലക്ക് സുഹമില്ലാതെയായാൽ എന്ത്ചെയ്യാൻ.. കഷ്ട്ടം..
Good
അതാ നീ ഇങ്ങനെ 😂😂
No
നീ Bible വായിക്ക് ടr. പറഞ്ഞ . വചനങ്ങൾ എങ്കിലും വായിക്ക്
Amen
Amen
Amen
Amen
Amen
Amen