Pastor Shameer Kollam

Поділитися
Вставка
  • Опубліковано 17 жов 2024
  • IPC North American South East Region Conference at Lakeland IPC Florida Sept 4th 2015

КОМЕНТАРІ • 212

  • @bennetsabu1634
    @bennetsabu1634 6 років тому +105

    ആശാരി ഉപദേശിക്ക് ശേഷം ഇത്രയും ശക്തമായി ദൈവവചനം ശ്രൂഷിക്കുന്ന വേരെ ആരും മില്ല. നന്ദി പാസ്റ്റർ ഷമീർ നിങ്ങൾ ദൈവത്തിന്റെ നന്മയാണ് ഞങ്ങൾക്ക് ദൈവം തന്ന ദാനമാണ്

  • @sakeenasaleemsakeenasaleem9801
    @sakeenasaleemsakeenasaleem9801 5 років тому +41

    സത്യവചനം സത്യസന്ധമായി പ്രസംഗിക്കുന്ന ബഹുമാന്യ ദൈവദാസൻ ഷമീർ കൊല്ലം അവർകളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ! 26 വർഷം മുൻപ് മുസ്ലിം കുടുംബത്തിൽ നിന്നു രക്ഷിക്കപ്പെട്ടു വന്ന വ്യക്തിയാണ് ഞാൻ. പാസ്റ്ററിന് റ പ്രസംഗം എനിക്ക് ഒരു പ്രചോദനമാണ്. Thank you pastor God bless you

  • @baddevilffdevil3116
    @baddevilffdevil3116 4 роки тому +8

    GOD Bless You shemeer pastor

  • @samsondency4422
    @samsondency4422 8 років тому +53

    പ്രിയ മിത്രമെ..താങ്കളുടെ പ്രസംഗം മുഴുവൻ കേട്ടു..ഞാൻ ഒരു ക്രിസ്ത്യൻ ആണ് . അതിലുപരി ഒരു മനുഷ്യജിവിയും .ഈ അഭിപ്രായങ്ങലോടും , വാക്കുകളോടും 100 ശതമാനം യോജിക്കുന്നു ..

  • @georgeabraham7909
    @georgeabraham7909 2 місяці тому

    The word of God doesn't lie and the holy spirit guides a genuine preacher. Please do what you are doing.
    God bless and guide you.

  • @susanjobyjoe5790
    @susanjobyjoe5790 4 роки тому +4

    Amen Praise the Lord
    Hallelujah Hallelujah Hallelujah

  • @joshuamj2036
    @joshuamj2036 3 роки тому +6

    Praise the loard
    God bless you🙏

  • @elinnagbpbaronmakiling4294
    @elinnagbpbaronmakiling4294 5 років тому +9

    Thank you lord Jesus bless all

  • @samdevasahayam4587
    @samdevasahayam4587 3 роки тому +2

    Glory GLORY GLORY GLORY GLORY GLORY GLORY TO GOD yes praise God Amen Hallelujah

  • @samdevasahayam4587
    @samdevasahayam4587 3 роки тому +2

    Glory GLORY GLORY GLORY GLORY GLORY GLORY GLORY TO GOD yes praise God Amen Hallelujah

  • @sunnyjoseph4052
    @sunnyjoseph4052 5 років тому +10

    Amen God bless you pastor

  • @soumyarajkumar9623
    @soumyarajkumar9623 5 років тому +14

    Very good message pastor,i hered already ur message first time from in my native directly(kizhakupuram)1year back thank u pastor&prayer for me

  • @annv5459
    @annv5459 5 років тому +5

    Iam also saved paster .iam so happy .no more hell .

  • @cjesphin881
    @cjesphin881 2 роки тому +4

    Amen praise the lord 🙏

  • @annv5459
    @annv5459 6 років тому +10

    Iam so happy you accept Jesus your savior god bless you .

  • @jocobmathew8443
    @jocobmathew8443 Рік тому

    We know that you areblessed by lord Jesus and we believe that you will be guided with all blessings.

  • @sarammathomas5179
    @sarammathomas5179 6 років тому +10

    God bless you abundantly pastor and your family.

  • @samdevasahayam4587
    @samdevasahayam4587 3 роки тому +2

    Pastor Sameer is very very very very True the TRUTH is bitter . Greetings from Hyderabad Telangana state India Praise LORD JESUS CHRIST AMEN Hallelujah hallelujah

  • @mathewkakkathuruthel3544
    @mathewkakkathuruthel3544 5 років тому +10

    God bless you shammer pastor

    • @christianpublic8172
      @christianpublic8172 3 роки тому

      സുവിശേഷ.. ദീപം അധികാമധികം തെളിയട്ടെ. പ്രകാശം അതി കമതികം പരക്കട്ടെ ദൈവം അതികമതികം കൃപനൽകട്ടെ

  • @achammakurian6872
    @achammakurian6872 9 років тому +15

    Dear pastor,continue the word of God,God bless you

  • @geogeo3233
    @geogeo3233 5 років тому +9

    Hallelujah ..amen

  • @oomenvarghese6818
    @oomenvarghese6818 4 роки тому +6

    Praise the Lord

  • @jesuswithme3666
    @jesuswithme3666 5 років тому +10

    Jesus loves you brother

  • @reghy2008
    @reghy2008 7 років тому +9

    verry blessed message ,thankyou pastor may God bless you and your ministry more and more

  • @marysheen4096
    @marysheen4096 5 років тому +7

    Praise God

  • @jiniprince5518
    @jiniprince5518 5 років тому +3

    Yes brother kripayal karthaavine rugichariyan. Sadhichu lokathil eatvum valiya bagyam amen

  • @romypappachen6007
    @romypappachen6007 5 років тому +8

    Praise the lord , good speech, God bless you

  • @damberrai4411
    @damberrai4411 3 роки тому +5

    Praise the lord

  • @vilsonthakattil1701
    @vilsonthakattil1701 9 років тому +72

    പാസ്റ്റർ ഷമീർ താങ്കളുടെ ഈ പ്രസംഗം ഇന്ന് കേൾക്കാൻ ഇടയായി , കത്തോലിക്ക സമുദായത്തിൽ നിന്നും കഴിഞ്ഞ 18 വർഷങ്ങൾ മുന്നെ കർത്താവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ച ഒരു സാധാ രണക്കാരനാണ് ഞാൻ, താങ്കൾ പറയുന്ന ഇതേ കാര്യം തന്നെയാണ് ഞാനും കർത്താവിനെ കണ്ടുമുട്ടിയ നാൾ മുതൽ പറയുന്നതും, പക്ഷെ ഞാൻ പാസ്റ്ററല്ല ! ഇന്ന് താങ്കളെ കുറിച്ച് പറഞ്ഞപ്പോൾ ഒരാൾ പറയുന്നു ഷമീർ വീണുപോയി എന്ന്, വളരെ വേദന തോന്നി, കാരണം കുറച്ചു ദിവസങ്ങൾ മുന്നമേ ഞാൻ എന്റെ ഭാര്യയോട്‌ പറഞ്ഞു , "കുറെ നാൾ കഴിയുമ്പോൾ ഒന്നുകിൽ സാത്താൻ അല്ലെങ്കിൽ മനുഷ്യർ ഷമീറിനെയും വീഴ്ത്താൻ ശ്രമിക്കും" എന്ന് അതുകൊണ്ട് youtub വഴിതന്നെ താങ്കളെ തെറ്റിക്കാൻ നോക്കിയിരിക്കുന്ന അനേകരുണ്ട് ........Be Careful, God Bless You. "ഉപവാസത്താലും പ്രാർത്ഥനയാലും അല്ലാതെ ഈ ജാതി ഒഴിഞ്ഞു പോകയില്ല" ഈ വചനം ഓർത്തു കൊള്ളണം, പക്ഷേ പേരും, പെരുമയും, യാത്രയും, പണവും വന്നു കഴിയുമ്പോൾ ഇതിനൊന്നും സമയം കാണില്ല അതുവരെ അവൻ ക്ഷമയോടെ കാത്തിരിക്കും Be careful .

    • @jkj1459
      @jkj1459 9 років тому +4

      +Vilson Thykattil Righteous may fall seven times, but they will rise up, but wicked stumble when calamity strikes. i believe he will be faithful till end.

    • @rosemaryabraham3842
      @rosemaryabraham3842 8 років тому +2

      Vilson Thykattil

    • @rosemaryabraham3842
      @rosemaryabraham3842 8 років тому

      Vilson Thykattil

    • @mercygeorge7490
      @mercygeorge7490 7 років тому

      Vilson Thykattil

    • @mercygeorge7490
      @mercygeorge7490 7 років тому

      Vilson Thyka
      ttil

  • @പാഠശാല-ന9ഢ
    @പാഠശാല-ന9ഢ 3 роки тому +1

    ഷമീർ pr. അങ്ങ് ഒരു മുസ്ലിം ആയിരുന്നു എന്നതിൽ ഞങ്ങൾ വളരെ അഭിമാനിക്കുന്നു. കാരണം മുസ്ലിമിൽ നിന്ന് ഒരാൾ സത്യ ദൈവത്തെ അറിഞ്ഞു ദൈവ ദാസനായി പ്രവർത്തിക്കുന്നു, അതു മാത്രമല്ല പാരമ്പര്യ വിശ്വാസികൾ എന്ന് അഭിമാനിക്കുന്നവർക്കു പോലും (പാസ്റ്റർമാരും) തിരിച്ചറിയാത്ത വചനത്തിന്റെ വെളിപ്പാടുകൾ മറ്റുള്ളവർക്ക് പകർന്നു kodukkan ദൈവം അങ്ങയെ ഉപയോഗിക്കുന്നതിനായി ദൈവത്തിന് സ്തോത്രം ചെയ്യുന്നു. ദൈവം ഇനിയും അങ്ങയെ അധികമായി ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    ദൈവ മുൻപാകെ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, പാർസി, സിക്ക് ഇങ്ങനെ ഒന്നും ഇല്ല എന്നാണ് ഞാൻ കരുതുന്നത്. എല്ലാവരും ഈ യഥാർഥ്യം തിരിച്ചറിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @juliejesus5614
    @juliejesus5614 5 років тому +3

    JESUS CHRIST,PLEASE GIVE ME DELIVERANCE FROMCE ALL UNCLEAN SPIRIT

  • @vincentg1802
    @vincentg1802 4 роки тому +9

    ഇതാണ് സുവിശേഷം

  • @georgeverghese2292
    @georgeverghese2292 6 років тому +7

    Dear Pastor, Preach the Word of God, so that the listeners will be interested in hearing your sermons again. But I have a real doubt about it. Thank you sir. God bless.

  • @samdevasahayam4587
    @samdevasahayam4587 3 роки тому +1

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @lissyjoseph6747
    @lissyjoseph6747 7 місяців тому +2

    Very good message pastor

  • @prabhaprabha9900
    @prabhaprabha9900 5 років тому +11

    Praise the lord.

  • @babybaby7445
    @babybaby7445 6 років тому +22

    God bless you pastor 👍👍💯💒

  • @johnmas9229
    @johnmas9229 5 років тому +7

    Amen

  • @ranipious
    @ranipious Рік тому

    ആമേൻ കർത്താവേ 🙏🙏

  • @mannatv963
    @mannatv963 6 років тому +10

    Praise the Lord 🕊

  • @santhoshj5494
    @santhoshj5494 5 років тому +10

    AMEN.. PRAISE GOD

  • @shobhanair1310
    @shobhanair1310 4 роки тому +1

    About God s will and eñternity you are giving very clear messages, other s are giving sugar coated messages which is injuries to spirit thank you for standing alone amen

    • @sbabu5736
      @sbabu5736 4 роки тому

      Are you a hindu as per your surname you are a Hindi nair lady then why you are praising someone else

  • @sajitharatheesh1333
    @sajitharatheesh1333 5 років тому +13

    കർത്താവു അനുഗ്രഹിക്കട്ടെ

  • @rajoorajay5926
    @rajoorajay5926 7 років тому +11

    God bless you pastor go head with your message

  • @joicysabu6810
    @joicysabu6810 6 років тому +9

    God bless you pastor good message

  • @Diya_1118...
    @Diya_1118... 6 років тому +19

    Amen amen praise the lord

  • @babups7565
    @babups7565 5 років тому +8

    God Bless you

  • @mcchacko389
    @mcchacko389 5 років тому +7

    Blessed message

  • @lijovlijo149
    @lijovlijo149 6 років тому +6

    God bless you shameer pastor God is with you powerful message

  • @sonnykoshy6301
    @sonnykoshy6301 8 років тому +14

    Great message. May God bless you.

  • @jamesgautam6690
    @jamesgautam6690 3 роки тому +1

    Amen amen 🙏🙏🙏

  • @valsaabraham5106
    @valsaabraham5106 4 роки тому +7

    Powerful message.

  • @rev.njohnnjohn33
    @rev.njohnnjohn33 5 років тому +6

    Very good message

  • @easyemprodary5079
    @easyemprodary5079 5 років тому +4

    praise the Lord

  • @jessybiju7891
    @jessybiju7891 7 років тому +16

    Shameer pastor good meassage

  • @subivarghesealunkal5956
    @subivarghesealunkal5956 5 років тому +47

    ഞാൻ ഒരു റോമൻ കാത്തലിക് ആണ്. പ്രൊട്ടസ്റ്റന്റ് സഭകളെ ബഹുമാനിക്കുന്നു. കാരണം സുവിശേഷം മറ്റുള്ളവരിൽ എത്തിക്കാൻ നിങ്ങൾ പരിശ്രമിക്കുന്നു. മറ്റു സമുദായക്കാർ പാരബര്യ വേലികെട്ടുകളിൽ കുടുങ്ങി കിടക്കുന്നു. പ്രൊട്ടസ്റ്റന്റ് സമുദായക്കാരോട് പറയുവാനുള്ളത് മറ്റു സമുദായക്കാരെ പ്രത്യേകിച്ചും കത്തോലിക്കരെ അധിക്ഷേപിക്കുന്നത് നിർത്തുക. കാരണം നമ്മൾ എല്ലാം ആരാധിക്കുന്നത് യേശു ക്രിസ്തുവിനെ ആണ്. പ്രാർത്ഥിക്കുന്ന രീതിയിൽ വിത്യാസം ഉണ്ടെകിലും. ഷമീർ കൊല്ലത്തിന്റെ പ്രഭാഷണം അതി മനോഹരം ആയിരുന്നു

    • @PhilipBaby1937
      @PhilipBaby1937 5 років тому

      Subi Vargmhese A

    • @bennychennai7759
      @bennychennai7759 5 років тому +1

      Cathelic ക്രിസ്തുവിന്റെ മക്കൾ അല്ല കാരണം എന്റെ വചനം അനുസരിക്കുന്നവർ ആണ് എന്റെ മക്കൾ എന്ന് യേശു വിശേഷിപ്പിക്കുന്നത്.. So അവർ മറിയ യെ ഒഴുവാക്കിക്കിയാൽ കുറച്ചെങ്കിലും മാറ്റങ്ങൾ ഉണ്ടാകും

    • @thomassampeediyakal
      @thomassampeediyakal 5 років тому +1

      Vachanam vallachu odichu avarude reethiyil akunna Sabha Anu protestent...

    • @geogeo3233
      @geogeo3233 5 років тому +1

      1 Samuel 15:23 revelation 9:20,21 1 Corinthians 10:14,18,20 etc evayilellam vigraharadhana vitttoduvan daivam parayunnu .. ennal purohidhan padippikunnadh athpole thanne kelkadhe vachanam endhanennu. Parayunnadh ath anusarikku . Karanam daivam Anu valuth .samayam athighamilla .karthavinde varavu aduth... Daivam vigraharadhana edhirkkunnu ennal athe vigrahathinde keezhe visudha vachanam vacchu nighal mlechadha prevarthikkunnu

    • @geogeo3233
      @geogeo3233 5 років тому +1

      Vachanam onnu irrunnu vayikku .. thangal sathyam ethannu ennitt manasilagum ... Areyum nokkanda daivathe Nokki nighal ippozhum mattulla purohidhan chavachu tharunna vachanam kazhicha sheelam . Orikkal a vachanam vayichadhinde daivam adhiloode samsarichathinde bhalamannu e Shermer Kollam 1corinthians 10:14,18,19 revelation 9:20,21 etc Eva ellam vigraharadhana daivathinnu ethiranennu padippikunnu vayikku

  • @joyseyonilthomas9494
    @joyseyonilthomas9494 6 років тому +10

    Glorryto God

  • @sindhusindhu1535
    @sindhusindhu1535 6 років тому +7

    Very very good message

  • @hareestitus8209
    @hareestitus8209 7 років тому +13

    god bless u pastor Njan 24 vayasulla oru penthacosth cheruppakkaranane. paster daivam tarunnath sakthamai paranjolu . daivavajanathile upadheshangal angeekarikkayum anusarikkukayum prasangikkukayum cheyyunna oru koottam uvakkale daivam orukki vechittund.. njanum athinay samarppikkunnu.

  • @emmanuelvaraghese2472
    @emmanuelvaraghese2472 6 років тому +10

    God bless you

  • @jubibiju1967
    @jubibiju1967 Рік тому

    Amen hallelujah

  • @becreative6788
    @becreative6788 9 років тому +20

    Awesome,,, nice speech.......

  • @eliasat5516
    @eliasat5516 4 роки тому +1

    Praise the lord. In Jesus Christ no Muslim, religion, cast. Receiving Jesuschrist become christian. Dr. Alias, angamallyekmdt, Kerala, India.

  • @annv5459
    @annv5459 5 років тому +6

    He is good preacher .

  • @jerinmonimoni4956
    @jerinmonimoni4956 5 років тому +5

    jesus christ onely god

  • @bijukumar7743
    @bijukumar7743 8 років тому +16

    great God bless you

  • @jnvrghs
    @jnvrghs 5 років тому +3

    Thanks

  • @rajeshsherin2840
    @rajeshsherin2840 6 років тому +8

    God bless

  • @antisatan4216
    @antisatan4216 7 років тому +3

    No doubt there are many Malayalee women who control their families as well as the churches today (they use their children, their husbands as well as their own accomplishments to compete with others and engage in politics in the church). I've been a witness to that. Many Malayalee women have a problem with narcissism and hunger for control and power. I've seen Malayalee women who are more educated and earn higher salaries than their husbands controlling them as well as playing politics in the church (as there is a competition between educated/high salary women as well as them putting down other sisters who are less educated/lower salary than them). I've come across a Malayalee church leader who himself told me that it's better to marry someone less educated than you, or else women have a tendency to try and rule over you.
    Thus, it's not wise to deny this problem. It may not be seen in every Malayalee family, but it does occur, and I'm a witness to that. I've witnessed Malayalee women disrespecting/controlling their husbands just like Pastor Shameer described in the video. I believe he did make some valid points regarding what you see in many American Malayalee families- i.e. you see nurses with uneducated husbands (among whom pastors have emerged since they couldn't go for any other job). I've also seen uneducated Malayalee women being abusive to their husband and children.
    The desire for women to control their husbands originated in the garden of Eden when sin/the sinful nature entered mankind:
    Genesis 3:16 (NLT):
    Then he said to the woman,
    “I will sharpen the pain of your pregnancy,
    and in pain you will give birth.
    And you will desire to control your husband,
    but he will rule over you.”
    The sinful nature has created narcissism and sociopathy in women. The desire for control, manipulation, power and physically/psychologically (verbally) abusing others are characteristic of narcissistic sociopaths (both of which are mental disorders known as- narcissistic personality disorder and antisocial personality disorder). Many Malayalee women today are notorious for being abusive sociopaths (towards their children, husband, relatives, fellow church members, etc.). It is well known how they make abusive comments regarding various thing about people's weaknesses (height, weight, skin complexion, education, salary, church activities, etc.). They abuse/put down others to feed their own ego. I've personally seen a Malayalee pastor getting abused by his wife and older married children (because of the abusive behavior passed onto her children). It led to his own death as he developed many health problems. Psychological abuse can cause various health problems in their victims- mental disorders (ex. anxiety, depression, bipolar disorder), obesity (where people resort to eating food to get euphoria from their depression, anxiety), diabetes, high blood pressure and it's consequences (ex. cardiovascular disease, kidney disease), substance abuse (drugs, alcoholism), etc. Sociopaths kill and destroy others through their behavior. I believe not only do sociopathic women give diseases to their husbands, but they also give it to their children- this is why many youth today become sexually promiscuous, rebel in other ways, struggle with substance abuse, obesity, etc. I remember coming across a quote by Swamy Vivekananda regarding Kerala. He said Kerala is a mental asylum. I believe that he was referring to the narcissistic sociopathy prevalent in Kerala. Sociopaths make any environment/community they are in- a living hell and nightmare for their victims.
    Any person in a family (husband or wife) who engages in such sociopathic behavior is known as intimate partner abuse (IPA). It is defined (by the WHO) as any behavior within an intimate relationship that causes physical, psychological, or sexual harm to those in that relationship. These behaviors may include:
    (1). physical aggression, such as hitting, kicking, or beating;
    (2). psychological and/or emotional abuse, such as intimidation or humiliation
    (3). forcing or coercing intercourse or other sexual activity
    (4). controlling behaviors, such as financial control, monitoring movements, restricting access to services and isolation from friends, family, and other social supports.
    Again this abusive behavior can be extended to their children. I've seen in Malayalee families/churches regarding how people also remain silent/neutral when they see such atrocities, instead of defending the victims and creating awareness about it. Doing this is known as being silent partners of abuse (refer to www.luke173ministries.org/466787).
    When people like Pastor Shameer are talking about this in their sermons, it at least creates awareness, but much more needs to be done.

  • @rajjtech5692
    @rajjtech5692 3 роки тому +2

    എല്ലാരും അനേകം മാറ്റങ്ങൾ മാറി വന്നവരാണ്. ഏദനിൽ ആദമിന് മതം ഇല്ലായിരുന്നു. മാറ്റം അവിടെ നിന്നും ആരംഭിച്ചു.

    • @christianpublic8172
      @christianpublic8172 3 роки тому

      ദൈവമാണോ വലുത് മതമാണോ വലുത് ദൈവം. അഗീകരിക്കുന്ന മാറ്റം തിരിച്ചറിയണം

  • @prjacobsaju
    @prjacobsaju 6 років тому +10

    None is preaching about knowledge of God's will and entering heaven

  • @selvinbro9731
    @selvinbro9731 6 років тому +3

    Great message

  • @salammawilson5929
    @salammawilson5929 Рік тому +1

    3 യോഹന്നാൻ : 8 ആകയാൽ നാം സത്യത്തിനു കൂട്ടുവേലക്കാർ ആകേണ്ടതിന്നു ഇങ്ങനെ യുള്ള വരെ സൽക്കരിക്കേണ്ടതാകുന്നു.

  • @Yeah_Ken
    @Yeah_Ken 5 років тому +4

    That's my name

  • @philippm1347
    @philippm1347 5 років тому +2

    You should follow Sadhu Kochukunju ഉപദേശി.ഡോ note follow Devasya Mullakara.,Tijo Thomas.

  • @josek716
    @josek716 7 років тому +13

    Mrഅനീസ് ജബ്ബാർ മാഷിന്റെ ക്ലാസ് സമയം കിട്ടുമ്പോൾ കേൾക്കണം ഖുറാനിലെ നൂറ് നൂറ് വി ഡ്ഡിത്തങ്ങൾ അദ്ദേഹം അക്കമിട്ട് നിരത്തുന്നുണ്ട്

    • @epnazeer
      @epnazeer 7 років тому

      ജബ്ബാർ മാഷിനെ വെറുതെ കേൾക്കരുത്, മനസ്സിരുത്തി കേൾക്കണം . ഏതെങ്കിലും ഒരു മതക്കാരോടല്ല. എല്ലാ മതങ്ങളോടും ഉള്ള ചോദ്യങ്ങളാണ് തന്റെ മതത്തിൽ നിന്നുകൊണ്ട് ചോദിക്കുന്നത്. ഏതെങ്കിലും ഒരു മതത്തിൽ നിന്നതുകൊണ്ടോ? അല്ലെങ്കിൽ മാറിയത് കൊണ്ടോ നല്ല ഒരു മനുഷ്യൻ ആകുന്നില്ല. കുറേപേർക്കു മെയ്യനങ്ങാതെ സുഖിച്ചു ജീവിക്കാനുള്ള തട്ടിപ്പിന് ഒരു കൂട്ടം ആളുകൾ സ്വതന്ത്ര ചിന്തകളെ ഫ്രീസറിൽ വച്ച് അമീനും സ്തോത്രവും പറയുന്നതാണിന്നത്തെ മതം.

    • @azizeahazizeah670
      @azizeahazizeah670 6 років тому

      jose k

  • @salysimonarattu417
    @salysimonarattu417 5 років тому +3

    Good msg

  • @yohannantv616
    @yohannantv616 2 роки тому

    Press God

  • @thambijoseph7436
    @thambijoseph7436 24 дні тому +1

    Amemsthothrampaster

  • @akshayanil4182
    @akshayanil4182 5 років тому +4

    ആമേൻ

  • @maafadalit9629
    @maafadalit9629 9 років тому +2

    I know all attitude is not good. I am always right attitude is also not good.

  • @rajeshsherin2840
    @rajeshsherin2840 6 років тому +3

    Supper

  • @jomykjoy9205
    @jomykjoy9205 5 років тому +6

    Dheyvam ethrayo veliyavan aannu 😑Jesus....

  • @piouspious4253
    @piouspious4253 5 років тому +1

    The last
    Of

  • @gigisaji9860
    @gigisaji9860 3 роки тому

    Katta show

  • @davidkaringalottil96
    @davidkaringalottil96 4 роки тому

    ഇന്ന് വന്ന് ഇപ്പൊ ആരാധന കേരളത്തിൽ ഇല്ല.പചനം ഇല്ല. എല്ലാം നിരോതിക്കപ്പെട്ടിരിക്ക്ന്ന്.

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 роки тому +1

    ദേ പലതും അറിയുന്ന ഒരുവൻ

    • @christianpublic8172
      @christianpublic8172 3 роки тому

      ദൈവത്തെ അറിഞ്ഞാൽ ദൈവംഉള്ളിൽ വന്നാൽബുദ്ധിക്കു തെളിവായ പലതും തിരിച്ചറിയാം

  • @babyjohn89
    @babyjohn89 5 років тому +1

    Baby John

  • @subinjacob4015
    @subinjacob4015 9 років тому +2

    Ephesians 3:19

  • @tomsabin7535
    @tomsabin7535 5 років тому +1

    2

  • @josekcokfine107
    @josekcokfine107 6 років тому +2

    ok

  • @abbasmuhammed1007
    @abbasmuhammed1007 4 роки тому

    Moonnum koodiya onnilano adhalla onnum koodiya moonnilano Shameer kollam. Thalakke kanakke thetty Tharkkichu pirandayi thallu koodunna sneha madhakkar. Nallavarum pavangalumaya Chrestianikal trinity paranju thallu koodunnu. Muslingal thallu koodiyal valiya karya makkendadhilla. Karanam avarkke vivaramillathavaranollo. Ningalendinnu thsllu koodunnu. Evideyo preshnamunde. Yahoodan pattichadhane. Pray only to The God Almighty or Yehova or Hirenniagerba. Never lose Heaven by worshipping other creature instead of The God Almighty or Yehova or Hirenniagerba.

  • @samuellevi6401
    @samuellevi6401 6 років тому +2

    VT 4v

  • @PhilipBaby1937
    @PhilipBaby1937 5 років тому +2

    UA-cam

  • @ദൈവീകജീവൻ
    @ദൈവീകജീവൻ 6 років тому +1

    അന്ധവിശ്വാസങ്ങളും. ഈസോപ്പുകഥകളും യക്ഷികഥകളും. ഏകാധിപതികാളായ രാജാക്കന്മാര്‍, ദൈവത്തിന്റെു പേരില്‍ ഏതു നികൃഷ്ടകര്മ്മാവും ചെയ്യാന്‍ മടിക്കാത്ത പുരോഹിതര്‍. ഇവക്കെല്ലാം എതിരെ ഉയര്ന്നേ പ്രവാചകശബ്ദം. ധര്മ്മസ്ഥാപനത്തിനായി ധര്മ്മതക്ഷേത്രമായ കുരുക്ഷേത്രത്തില്‍ അധര്മ്മേത്തിനെതിരെ ആയുധമെടുത്ത അര്ജുാനനില്‍ നിന്നും പ്രചോദനം ഉള്ക്കൊ ണ്ട ക്രിസ്തുനാഥന്‍ ജെറുസലേംദേവാലയത്തിലെ അനീതികള്ക്കെ തിരെ ചട്ടയെടുത്തു.
    കേരളത്തില്‍ നാരായണഗുരു ,ഇസ്രായേലില്‍ ക്രിസ്തുനാഥന്‍. രണ്ടുപേരും തുല്യപദവിയില്‍ ഉള്ള സാമൂഹികപരികൃത്താക്കള്‍. വിപ്ലവകാരികള്‍. അങ്ങനെ ലോകമെമ്പാടും- പുരോഹിതന്മാരും അവരുടെ ശിങ്കിടികളും, ഗുണ്ടകളും കൂടി എല്ലാവരുടെയും രക്ഷക്ക് ഒരുവന്‍ എന്നു കല്പിച്ചു ക്രിസ്തുനാഥനെ നരബലിയര്പ്പിപച്ചില്ലേ? ആബേല്‍ അര്പ്പിരച്ച ആട്ടിന്കു്ട്ടിയുടെ രക്തത്തില്‍ സംപ്രീതനായ ദൈവത്തെ പ്രീതിപ്പെടുത്താനല്ലേ, ക്രിസ്തുനാഥനെ കുരിശില്‍ തറച്ച്കൊന്നത്. ജോവാനെ തീയിലിട്ടു ചുട്ടുകൊന്നത്‌. ദൈവത്തിന്റെേ പേരില്‍ ക്രിസ്തുവിനോട് കൊടും ക്രൂരത ചെയ്തവര്‍ ആ രക്തത്തിന്റെ നാമത്തില്‍ ഇന്നും അള്ത്താനരയില്‍ വിശുദ്ധ കുര്ബാഉന എന്നാ പേരില്‍ രക്തരൂക്ഷിതബലി ആവര്ത്തികക്കപ്പെടുന്നു. ഉല്പ ത്തി,19/30-38. ലോത്തും മക്കളും. ന്യായധിപന്മാര്‍,11/30-40. യുദ്ധത്തില്‍ ജയിച്ചതുകൊണ്ട് തന്റെ- ഏകമകളെ ദൈവത്തിന് നരബലിയായി അര്പ്പിപച്ച, ജഫ്താ . 2 സാമുവല്‍11/1-27. മാതൃരാജ്യത്തിനുവേണ്ടി പടപൊരുതിയ പട്ടാളക്കാരനെ ചതിച്ചു കൊന്ന് ആ രാജ്യസ്നേഹിയുടെ ഭാര്യയെ സ്വന്തമാക്കിയ ദാവീദ്. മക്കബായര്‍ 1& 2 books നരബലി, യുദ്ധങ്ങള്‍, കൊള്ള, കൊല, അരാജകത്വം ഇവകൊണ്ട് ചക്രവര്ത്തി്പദത്തില്‍ എത്തിയ മഹാ... *നായ* അലക്സാണ്ടര്‍. ഇവയാണ് അതിവിശുദ്ധഗ്രന്ഥമെന്ന് വിശേഷിപ്പിക്കുന്ന ബൈബിളിന്റെക ഇതിവൃത്തം.
    ആബേല്‍ അര്പ്പിഷച്ച രക്തരൂക്ഷിത ബലി മുതല്‍ മൃഗബലികളിലും, നരബലികളിലും മാത്രം പ്രസാദിച്ചിരുന്ന ദൈവത്തെയാണോ ക്രിസ്തുനാഥന്‍ പിതാവ് എന്ന് വിളിച്ചിരുന്നത്‌?
    സങ്കി,50/13-14. ഞാന്‍ കാളകളുടെ മാംസം തിന്നുമോ ? ആടുകളുടെ രക്തം കുടിക്കുമോ ? കൃതജ്ഞതയായിരിക്കട്ടെ നീ ദൈവത്തിനര്പ്പിുക്കുന്ന ബലി. കത്തോലിക്കാസഭയുടെ ആരാധനാലയങ്ങളില്‍ ക്രിസ്തു എന്ന ആള്‍ ദൈവത്തിനു ചുറ്റും വിശുദ്ധരെന്ന ആള്‍ ദൈവങ്ങളേയും, ഉണ്ണിയേശുവിനെ ആദ്യമായി കണ്ട ആട്ടിടയരുടെ ആട്ടിന്കുട്ടികളേയും, പരിശുദ്ധാത്മാവ് എന്ന പേരില്‍ പ്രാവിനേയും, ഗീവറുഗീസിന്റെന പാമ്പിനേയും, യേശു വിളമ്പിയ മത്സ്യത്തെയും, ആകാശത്തിലേക്ക് നോക്കി ക്രിസ്മസ്സ് രാത്രിയിലെ നക്ഷത്രങ്ങളേയും, ക്രിസ്തുവിന്റെ് ജനനം ആട്ടിടയന്മാരെ അറിയിച്ച വിക്രമാദിത്യ കഥയിലെ സാലപഞ്ജികമാരേയും (മാലാഖമാര്‍) ആരാധിക്കുകയും. സേവിക്കുകയും ചെയ്യുന്നത് ദൈവകല്പലനയുടെ ലംഘനമല്ലേ...
    ( യാചനഭാവത്തില്‍ കൈകള്‍ വിരിച്ച് പിടിച്ച്) ആകാശങ്ങളിരിക്കുന്ന ബാവ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമെ. (കൈകള്‍ നെഞ്ചോട്‌ചേര്ത്ത് ) അന്നന്ന് വേണ്ടുന്ന ആഹാരം ഇന്ന് ഞങ്ങള്ക്ക്വ തരണമെ; ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമെ, ഞങ്ങളെ പ്രലോഭനത്തില്‍ ഉള്പ്പെടുത്തരുതെ; തിന്മയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമെ. (കൈകള്‍ കൂപ്പി) എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും എന്നന്നേക്കും അങ്ങയുടെതാകുന്നു.
    *ലോകാ സമസ്താഃ സുഖിനോ ഭവന്തു*
    ______________________________________________________________________ .¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬
    s.mundackamattam - 9847669110 West Kodikulam p.o. Thodupuzha - 685 582

    • @RiaSisy
      @RiaSisy 6 років тому

      Amen, good message

    • @ദൈവീകജീവൻ
      @ദൈവീകജീവൻ 6 років тому +1

      ria, sisy, ഉല്പ്ത്തി, 7/1-19 ഭൂമിയോടുകൂടി ലോകത്തെ ഒന്നാകെ നശിപ്പിക്കാന്‍ ദൈവംതീരുമാനിച്ചപ്പോള്‍, നോഹ, ഗോഫെര്മിരം കൊണ്ട് ഒരു പെട്ടകം ഉണ്ടാക്കി, താനും കുടുബവും തന്റെപ ആടുമാടുകളേയും തനിക്കുള്ള സര്വ തും പെട്ടകത്തില്‍ കയറ്റിജലപ്രളയാത്തിനു മുകളില്‍ സുരക്ഷിതരായി നാല്പിതു രാവും നാല്പഒതു പകലും കഴിഞ്ഞു.
      ജലപ്രളയം:- വിഷ്ണു മനുവിനോട് ഇന്നേക്ക് ഏഴാം ദിവസം അതിശക്തമായ ഒരു പ്രളയം ഉണ്ടാകും. എല്ലാ സസ്യങ്ങളുടെയും വിത്തുകളും ഔഷധികളും ശേഖരിച്ചു വയ്ക്കുകക. പ്രളയസമയത്തു അവയുമായി ഒരു തോണിയില്‍ കയറി രക്ഷപെടണം. ജലോപരിതലത്തില്‍ ഞാനുണ്ടാകും. ജലോപരിതലത്തില്‍ ചലിച്ചുകൊണ്ടിരുന്ന ദൈവത്തിന്റെു ചൈതന്യം.
      വ്യാസന്‍:- വിവാഹത്തിന് മുന്പ് കുന്തി ദേവി സുര്യ ദേവനില്‍ നിന്നും ഗര്ഭി്ണിയാകുകയും കുന്തിക്ക് ഒരു പുത്രന്‍ ജനിക്കുകയും ചെയ്തു. വളരെ രഹസ്യമായി കുഞ്ഞിനെ (കര്ണ്ണിന്‍) ഒരു കുട്ടയിലാക്കി യമുനാ നദിയില്‍ ഒഴുക്കി .കുന്തിയുടെ മുഖ്യ ദാസിക്ക് മാത്ര൦ ഈ രഹസ്യം അറിയാമായിരുന്നു
      പുറപ്പാട്,2/1-10, ഇസ്രായേല്ക്കാ രുടെ സംഖ്യ ബലം കുറയ്ക്കുന്നതിനായി, ഇസയേല്‍ സ്ത്രികള്ക്ക് ജനിക്കൂന്ന എല്ലാ ആണ്കൂകട്ടികളെയും നൈല്നുദിയില്‍ എറിഞ്ഞുകളയുവാന്‍ സൂതികര്മ്മിാണികള്ക്ക്ണ ഫറവോ കല്പ ന നല്കിു മോശ ജനിച്ചപ്പോള്‍ കുട്ടിയെ ഒരു കുട്ടയിലാക്കി നദിയില്‍ ഒഴുക്കി. മോശയുടെ അമ്മയ്ക്കും സഹോദരിക്കും മാത്രമേ ഈ രഹസ്യം അറിയാമായിരുന്നുള്ളൂ.
      മത്തായി, 2/13-18 ജ്ഞാനികള്‍ തന്നെ കബളിപ്പിച്ചു എന്ന് മനസ്സിലാക്കിയ ഹെറോദേസ് രോക്ഷകുലനായി. അവരില്നികന്നു മനസ്സിലാക്കിയ സമയമനുസരിച്ച് അവന്‍ ബെതലെഹമിലെയും സമീപപ്രദേശങ്ങളിലേയും രണ്ടും അതില്‍ താഴെയും വയസ്സുള്ള എല്ലാ ആണ്കുട്ടികളെയും ആളയച്ചു വധിച്ചു
      മഹാഭാരതം:- ദേവകിയുടെ എട്ടാമത്തെ പുത്രന്‍ കംസനെ വധിക്കുമെന്ന അശരീരി ഉണ്ടായതുകൊണ്ട് ദേവകി പ്രസവിച്ച എട്ടാമത്തെ പുത്രനെ വധിക്കുന്നതിനായി കൈയ്യിലെടുത്തു.എന്നാല്‍ കുട്ടി കൈയില്‍ നിന്നും വഴുതി ആകാശത്തില്‍ ഉയര്ന്ന് പറഞ്ഞു “മഹാദുഷ്ടനായ കംസ ,പരാക്രമം സ്ത്രികളോടല്ല കാണിക്കേണ്ടത്. നിന്റെത അന്തകന്‍ ജീവിച്ചിരിക്കുന്നു. സൂഷിച്ചുകൊള്ളുക. ഈ വാക്കുകള്‍ കേട്ട് ഭയന്നു നിരാശനായ കംസനോട് മന്ത്രിമാര്‍ ഉണര്ത്തി ച്ചു അശരീരി തെറ്റാന്‍ സാധ്യതയില്ല. അവിടുത്തെ ശത്രുവിനെ അവര്‍ ഈ രാജ്യത്തു തന്നെ എവിടെയോ ഒളിപ്പിച്ചിട്ടുണ്ട്. അതിനാല്‍ പുതിയതായി ജനിച്ചഎല്ലാ ആണ്‍ കുട്ടികളെയും വധിച്ചാല്‍ പിന്നെ ഭയപ്പെടാനില്ല. മന്ത്രിമാരുടെ ഉപദേശം അനുസരിച്ച് ആ രാജ്യത്തെ എല്ലാ ആണ്കുളട്ടികളെയും വധിക്കാന്‍ കംസന്‍ ആജ്ഞാപിച്ചു.ഒരിക്കല്‍ അമ്മാവനായ കംസനെ കാണാന്‍ രാമകൃഷ്ണന്മാര്‍ മധുരപുരിയിലെത്തി. രാജവീഥിയിലൂടെ പോകുമ്പോള്‍ കൂനുള്ള ത്രീവക്ര എന്ന് പേരായ ഒരു സ്ത്രി എതിരെ വന്നു. കൃഷ്ണന്‍ അവളുടെ പാദത്തില്‍ ചവിട്ടിപ്പിടിച്ചു കൊണ്ട് താടി മേല്പ്പോ ട്ടു പിടിച്ചുയര്ത്തി .തല്ക്ഷ ണം അവളുടെ കൂനു മാറി.
      ലൂക്കാ, 13/10-14:- ഒരു സാബത്തില്‍ ക്രിസ്തുനാഥന്‍ സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയയിരുന്നു. പതിനെട്ടു വര്ഷ്മായി രോഗിയായി നിവര്ന്നു നില്ക്കാന്‍ സാധിക്കാത്ത വിധം ഒരുവള്‍ അവിടെ ഉണ്ടായിരുന്നു. ക്രിസ്തുനാഥന്‍ അവളുടെ മേല്‍ കൈകള്‍ വച്ചു. തല്ക്ഷടണം അവളുടെ കൂനു മാറി അവള്‍ നിവര്ന്നു നിന്നു.

  • @minimanikuttan6794
    @minimanikuttan6794 8 років тому +1

    like

  • @ja225
    @ja225 3 роки тому

    പുതിയനിയമം ശരിക്കു പഠിച്ചാൽ മനസ്സിലാകം husband and wife mutual commitment ആണ്; അല്ലാതെ അതിലൊരാൾ മറ്റെയാളെ കേറി ഭരിക്കുകയല്ല. ദൈവത്തിന്റെ image ആയ സ്ത്രീ ദൈവത്തിന്റെ image ആയ പുരുഷനേക്കാൾ inferior ആണെന്ന് വിശുദ്ധ വേദപുസ്തകം പഠിപ്പിക്കുന്നില്ല. രണ്ടും ഒരാളുടെ image ആണ്.

    • @christianpublic8172
      @christianpublic8172 3 роки тому

      ഒരുവചനം കാണിച്ചുതരു മോളെ ഏതുവചന അടിസ്ഥാനത്തിൽ

  • @sherijapreman4417
    @sherijapreman4417 6 років тому +2

    Ex

  • @philipararat8906
    @philipararat8906 5 років тому +1

    ഷമീർ പാസ്റ്ററിന്റെ ടീച്ചിംഗ് വളരെ അർത്ഥവത്തായതും ആത്മാവാൽ നിറഞ്ഞതുമാകുന്നു.. എനിക്ക് ഒരു കാര്യം പറയാനുള്ളത് , ഇടയ്ക്കിടയ്ക്ക് അല്ലിയോ അച്ചായാ അങ്ങനെയല്ലിയോ അച്ചായാ എന്ന് സ്റ്റേജിൽ ഇരിക്കുന്ന മറ്റു സഹോദരങ്ങളോട് ചോദിക്കുന്നത് ശരിയായി തോന്നുന്നില്ല.. ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടിയാകുന്നു പഴയതു കടന്നു പോയി എന്നാണല്ലോ വചനം നമ്മെ പഠിപ്പിക്കുന്നത്.. എല്ലാരും സഹോദരി സഹോദരന്മാരാണ് അതല്ലേ ശരി.. അല്ലെങ്കിൽ നാളെ പാസ്റ്റർ ഷമീർ ഇക്ക എന്ന് വിളിക്കാനും ജനം മടിക്കില്ല. സർവ്വ ശക്തനായ ദൈവം സമൃദ്ധിയായി അങ്ങേ ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @sumeshsp1898
    @sumeshsp1898 5 років тому +2

    ഈ ഷ്രശൂഷ അനീഷ് കാവാലം ഒന്ന് കേട്ടാൽ കൊള്ളാം....