ഇരുമ്പിന്റെ ഹൈടെക്ക് കൂട് നിർമ്മിച്ച് ഈ സ്ക്കീമിൽ ഉൾപെടുത്താൻ പറ്റുമോ 60.:70 കോഴികളെ ഒക്കെ വർത്താൻ പറ്റുന്നതാണ് ഉദ്ധേശിക്കുന്നത് അതിൽ ഫുൾ സജ്ജീകരണമാണ് വെള്ളത്തിനും ഫുഡിനും അതിൽ സജ്ജീകരിച്ച് കൊണ്ട് തന്നെയാണ് നിർമ്മിക്കാൻ തീരുമാനിച്ചിട്ടുള്ളത് ഏകദേശം 65000 രൂപ വരും എന്നാ പറഞ്ഞത്
@@maliknettichadi3692 നിങ്ങളുടെ ബ്ലോക്കിലോ പഞ്ചായത്തിലോ അന്വേഷിക്കു.അതിനെപറ്റി കൂടുതൽ അറിയില്ല. ഞാൻ ഇങ്ങനൊരു scheme ഉണ്ടെന്ന് എല്ലാരും അറിഞ്ഞോട്ടെന്ന് വിചാരിച്ചാണ് വീഡിയോ ചെയ്തത്.
@@Sharoosvlogsഡെലിവറി ചെയ്യുന്ന pet service teams കുറേയുണ്ട്. ബോക്സിലാക്കി അവരെ ഏൽപ്പിച്ചാൽ മതി. നിങ്ങൾക്ക് വേറെ റിസ്ക്കില്ല. ഡെലിവറി ചാർജ് വാങ്ങുന്ന കസ്റ്റമർ കൊടുത്തോളും.
100 square feet ന് മുകളിലെങ്കിലും വേണം എന്നെ പറഞ്ഞുള്ളു.എന്റേത് അതിൽ കൂടുതലുണ്ട്.നിങ്ങളുടെ ബ്ലോക്കിൽ അന്വേഷിക്കൂ.അവരുടെ നിബന്ധനകൾ കൃത്യമായി പറഞ്ഞുതരും.എല്ലായിടത്തും ചിലപ്പോ ഒരുപോലെ ആവില്ല.
Super vedio❤
അടിപൊളി വീഡിയോസ് ❤❤ബ്രോറടിപ്പിക്കിനില്ല ❤❤❤❤❤
❤️❤️
ന്യൂ ഫ്രണ്ട് 👍🏻
❤️❤️
Super video
@@QatatVip-u2q thanks🙏
Thanks good information
@@safiyapocker6932 🙏
Very usfull വീഡിയോ 🥰🥰
Thanks🤝
😊😊
@@AnneySunil 🥰🥰
Super
Thankyou🤝
Super👍🏻
🥰🥰
ഇരുമ്പിന്റെ ഹൈടെക്ക് കൂട് നിർമ്മിച്ച് ഈ സ്ക്കീമിൽ ഉൾപെടുത്താൻ പറ്റുമോ
60.:70 കോഴികളെ ഒക്കെ വർത്താൻ പറ്റുന്നതാണ് ഉദ്ധേശിക്കുന്നത് അതിൽ ഫുൾ സജ്ജീകരണമാണ് വെള്ളത്തിനും ഫുഡിനും അതിൽ സജ്ജീകരിച്ച് കൊണ്ട് തന്നെയാണ് നിർമ്മിക്കാൻ തീരുമാനിച്ചിട്ടുള്ളത്
ഏകദേശം 65000 രൂപ വരും എന്നാ പറഞ്ഞത്
@@maliknettichadi3692 നിങ്ങളുടെ ബ്ലോക്കിലോ പഞ്ചായത്തിലോ അന്വേഷിക്കു.അതിനെപറ്റി കൂടുതൽ അറിയില്ല. ഞാൻ ഇങ്ങനൊരു scheme ഉണ്ടെന്ന് എല്ലാരും അറിഞ്ഞോട്ടെന്ന് വിചാരിച്ചാണ് വീഡിയോ ചെയ്തത്.
Nice..ssuper 🤝🎉
നമ്മളും തുടങ്ങിയിട്ടുണ്ട് ട്ടോ😊🎉
@@Mzilviews 👍
ലോണിന് എന്താണ് ഈട് നൽകേണ്ടത്??
ഒന്നും വേണ്ട.എനിക്കൊന്നും വേണ്ടിവന്നില്ല.
Nadan puvan kodukan undo
@@Melvin.Live21 സ്ഥലം എവിടെയാ
@Sharoosvlogs kollam
Yes .... Kannur
@@Melvin.Live21 delivery cheyyanulla budhimuttund. 🙏
@@Sharoosvlogsഡെലിവറി ചെയ്യുന്ന pet service teams കുറേയുണ്ട്. ബോക്സിലാക്കി അവരെ ഏൽപ്പിച്ചാൽ മതി. നിങ്ങൾക്ക് വേറെ റിസ്ക്കില്ല. ഡെലിവറി ചാർജ് വാങ്ങുന്ന കസ്റ്റമർ കൊടുത്തോളും.
2 lek എടുത്താൽ എത്ര അടക്കണം
50,000. ഞാൻ വിഡിയോയിൽ പറഞ്ഞല്ലോ 75%എന്ന്. 🙏
Ethra valippom veethi onnum paranjillalo
100 square feet ന് മുകളിലെങ്കിലും വേണം എന്നെ പറഞ്ഞുള്ളു.എന്റേത് അതിൽ കൂടുതലുണ്ട്.നിങ്ങളുടെ ബ്ലോക്കിൽ അന്വേഷിക്കൂ.അവരുടെ നിബന്ധനകൾ കൃത്യമായി പറഞ്ഞുതരും.എല്ലായിടത്തും ചിലപ്പോ ഒരുപോലെ ആവില്ല.
കോർ പറേഷനിൽ കിട്ടുമാ
അറീല 👍
Super👍🏻
🤝