വർഗീയത മനസ്സിലില്ലാതെ എല്ലാവരും തമാശ തമാശയായി കണ്ടിരുന്ന ആ നല്ല കാലം | Indrans Old Comedy Scenes

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 65

  • @വീണപൂവ്
    @വീണപൂവ് Місяць тому +154

    അതിന് എന്തിനാ ഇങ്ങനെ ഒരു ക്യാപ്ഷൻ?? ഇന്നും മനസ്സിൽ വർഗീയത ഉള്ളവർക്കെ ഉള്ളു, അല്ലാത്തവർ എല്ലാവരും തമാശ ഏത് രീതിയിലും ആസ്വദിക്കുന്നവർ തന്നെയാണ്

    • @afsalyoonus7500
      @afsalyoonus7500 Місяць тому +10

      ഈ സന്ദേശം എഴുതിയ എൻ്റെ പ്രിയ സുഹൃത്തിന് ഒരു ബിഗ് സല്യൂട്ട് ❤

    • @akhilkv8296
      @akhilkv8296 Місяць тому

      Vargiyatha manasilaullavarkke kuthu

    • @Itsmecrowmaga
      @Itsmecrowmaga Місяць тому +2

      എത്ര ശതമാനം പേർക്ക് വർഗീയത കാണും.😂😂😂
      ചെക്കുലറിസം വെച്ചു കെട്ടു ആണ്. യാഥാർഥ്യം കോമഡി യും

    • @cbgm1000
      @cbgm1000 Місяць тому +1

      അന്ന് ഇതിനേക്കാൾ വർഗീയത ആയിരുന്നു. ബാബറി മസ്ജിദ്, മാറാട് കലാപം, ഗുജറാത്ത്‌ കലാപം, ബോംബ് സ്ഫോടനം etc etc

  • @Minnalmurali7204
    @Minnalmurali7204 2 місяці тому +31

    എനിക്ക് മുതുകില്ല 😂

  • @Gkm-
    @Gkm- Місяць тому +31

    കുഴിയാനയേയും ഗുരുവായൂർ കേശവനെയും ഒരുപോലെ കാണാൻ ഉള്ള മനസ് ഉണ്ടാവണം അവനാണ് യഥാർത്ഥ മനുഷ്യൻ

    • @ktcreation7665
      @ktcreation7665 Місяць тому +2

      Athengane bro...??

    • @Gkm-
      @Gkm- Місяць тому

      ഇന്ദ്രൻസ് ഏട്ടൻനോട് തന്നെ ചോദിക്കണം

    • @priyanlal666
      @priyanlal666 16 днів тому +1

      🙄 ങേ fun ആയിട്ടു എടുക്കട്ടെ

    • @sameera4459
      @sameera4459 8 днів тому

      Pakshe pokaneyum
      Makaneyum
      2ayi kananamo
      Cheta

  • @ushaushafranics3557
    @ushaushafranics3557 Місяць тому +18

    മാള: ചേട്ടൻ: സൂപ്പർ: 😂😂

  • @Bepositive-ef3po
    @Bepositive-ef3po 7 днів тому +2

    ഇന്ദ്രൻസ് ചേട്ടൻ ❤

  • @ushaushafranics3557
    @ushaushafranics3557 Місяць тому +20

    ഇദ്രൻ സ്: ചേട്ടൻ പാവം😂😂😂

  • @ushaushafranics3557
    @ushaushafranics3557 Місяць тому +12

    പപ്പു ചേട്ടൻ കോ😂😂😂😢😢😢മഡി:❤😂

  • @Ishkinte_Jinn
    @Ishkinte_Jinn 10 днів тому +2

    കോഴിയേ...കണ്ടിട്ടില്ലെന്നോ,അയ്യടാ😁😁😁

  • @sethunairkaariveettil2109
    @sethunairkaariveettil2109 Місяць тому +23

    ക്യാപ്ഷൻ ശരിയല്ല....തമാശക്ക് വർഗ്ഗീയത ഉണ്ടോ ബ്രോ?

    • @jain-wt2ou
      @jain-wt2ou Місяць тому +11

      അത് വീഡിയോ ഇട്ടവൻ്റെ മനസ്സ് അങ്ങനാണ് അത് കൊണ്ടാണ്

  • @berlinesp4323
    @berlinesp4323 Місяць тому +4

    Oru kootarkethire matram kadhakal um dialogue um irakunna kaalathu vargeeyatha indavum😂😂

  • @Shijilmoozhikkal-m4q
    @Shijilmoozhikkal-m4q Місяць тому +11

    2024il Sep kanumnavar undo ?

  • @saneeshsanu1380
    @saneeshsanu1380 13 днів тому +2

    Dilip ❤

  • @HindustaniTroll
    @HindustaniTroll Місяць тому +4

    എനിക്കൊരു മുതുകില്ല 😂

  • @saleemabdul9267
    @saleemabdul9267 Місяць тому +4

    ദിലീപേട്ടൻ ❤😅👍

  • @NouphalA
    @NouphalA Місяць тому +3

    കോമഡി കാണാൻ വന്ന കണ്ടിട്ട് പോടേയ് 😊

  • @SanthoshSanthosh-p7x7p
    @SanthoshSanthosh-p7x7p Місяць тому +4

    പപ്പു 😂😂😂

  • @mahaneesh111-qx9iq
    @mahaneesh111-qx9iq Місяць тому +3

    Indrans ❤️

  • @nikhilpanikkar
    @nikhilpanikkar Місяць тому +4

    Pappu Chettan.😂

  • @MubashNavas
    @MubashNavas Місяць тому +26

    Naariya Caption venda Naariye😏

    • @OriginalGodd
      @OriginalGodd 24 дні тому +1

      സത്യമല്ലേ ക്യാപ്ഷൻ

    • @faizmuhamed1373
      @faizmuhamed1373 10 днів тому

      ​@@OriginalGoddpinnalla

  • @liginthomas4086
    @liginthomas4086 Місяць тому +3

    നിന്റെ മനസ്സിൽ വർഗീയത ഉള്ളോണ്ട് അല്ലേ ഇങ്ങനെ ഒരു തൊലിഞ്ഞ ക്യാപ്ഷൻ കൊടുത്തത് തന്നെ🤓

  • @sivadasmv2630
    @sivadasmv2630 Місяць тому +1

  • @oruthalaraavanan
    @oruthalaraavanan Місяць тому +4

    ആടുത്തോമയുടെ അനിയൻ കോഴി പ്രകാശൻ 😂

  • @akhilajayan3971
    @akhilajayan3971 Місяць тому +7

    എൻ്റെ നാട്ടിൽ ഷൂട്ട് ചെയ്ത ചിത്രം

    • @SatheeshKumar-ix8pb
      @SatheeshKumar-ix8pb Місяць тому

      Guruvayoor location

    • @akhilajayan3971
      @akhilajayan3971 Місяць тому

      @@SatheeshKumar-ix8pb ചൊവ്വല്ലൂർ കരിയന്നൂർ സുബ്രഹ്മണ്യ ക്ഷേത്രം, കൊറച്ച് സീൻസ് ചാവക്കാട് ഉണ്ട്, പന്തല്ലൂർ കുറ്റിപ്പുറം തറവാട് വീട് എന്നീ സ്ഥലങ്ങളിൽ ആണ് 90% ചിത്രീകരണം നടന്നത്

  • @abinasabi6909
    @abinasabi6909 Місяць тому +4

    Movie : kokkarakkoo

  • @roshanc3367
    @roshanc3367 Місяць тому +5

    ജുഡീഷ്യറിയും പോലീസും റൂൾസും ഒന്നും ഇല്ലാത്ത ആ നല്ലകാലം ഓർത്തു പോകുന്നു

    • @-humsafar
      @-humsafar Місяць тому

      😂athentha pazhaya kurukkan aano

    • @roshanc3367
      @roshanc3367 Місяць тому +1

      ​​@@-humsafarഞാൻ ഒന്ന് ട്രോളിയതാണ് ബ്രോ
      ഡ്രസ്സ്‌ ഊരി കെട്ടിയിട്ട് തല്ലുന്നത് ഏത് നിയമത്തിന്റെ കീഴിലാണ് എന്ന് ഓർത്ത് നോക്ക്
      അവരെ പോലീസിൽ ഏല്പിക്കുക അല്ലെ വേണ്ടത്?

    • @-humsafar
      @-humsafar Місяць тому

      @@roshanc3367 kshamikkanam

    • @B6mobileKp
      @B6mobileKp Місяць тому

      ആഫ് കാനിലേക്ക്. പോയാൽ മതി

    • @roshanc3367
      @roshanc3367 Місяць тому

      @@B6mobileKp അവിടെ അമ്മ സംഘടന ഇല്ലല്ലോ സേട്ടാ

  • @kishor5863
    @kishor5863 Місяць тому +1

    10:49😂😂

  • @poppyflorist
    @poppyflorist Місяць тому +1

    Ithil evide vargeeyatha?

  • @ZinedineZidane-s8z
    @ZinedineZidane-s8z 7 годин тому +1

    Rss, bjp teams kaanuka..

  • @mohamedmubashirm7447
    @mohamedmubashirm7447 12 днів тому +1

    Movie name

  • @shalumohan4046
    @shalumohan4046 2 місяці тому +5

    Movie kokkarako

  • @Kashmirsulthan
    @Kashmirsulthan Місяць тому +1

    Dillwp chirikkunnu

  • @x-gamer7202
    @x-gamer7202 Місяць тому +2

    Caption matte man

  • @saheersaheer4165
    @saheersaheer4165 Місяць тому +8

    Caption 👎

  • @SajithKannan-j5v
    @SajithKannan-j5v 25 днів тому +1

    Manushiyan mathre ollu

  • @nikhilkrish5774
    @nikhilkrish5774 Місяць тому +6

    വർഗീയ channel😡

    • @s.a.h.a.d7626
      @s.a.h.a.d7626 Місяць тому +1

      ഇത് പോലുള്ള caption ഇട്ട് വർഗീയത വളർത്തുന്നവൻ ആണവൻ

  • @jijubahuleyan
    @jijubahuleyan 20 днів тому +1

    ബര്‍ഗ്ഗീയത ഒട്ടും ഇല്ലാത്ത മൊതലാളി ഇട്ട comedy ആകും. സിനിമയെ മതം തിരിച്ച് കാണുന്ന ഇക്കാലത്ത് ഇത് മതേതര വീഡിയോ ആക്കിയത് നന്നായി

  • @BadushaKb
    @BadushaKb 17 днів тому +1

    Sundramoldisghoold

  • @SanthoshMadhavan-t2d
    @SanthoshMadhavan-t2d Місяць тому +6

    👉ഇപ്പോൾ കോ -വെടി കാലം ആണ്

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj Місяць тому +3

    😂😂😂dey nee muslim aanalle

    • @-humsafar
      @-humsafar Місяць тому

      You mean njammante aal