സ്വന്തം വീട്ടിലെ രാജകുമാരി മറ്റൊരു വീട്ടിലെ വേലക്കാരിയായി മാറിയപ്പോൾ

Поділитися
Вставка
  • Опубліковано 25 сер 2024
  • Story No - 3186
    WRITING - Amie Bella Jaiz
    PRESENTATION - SHAHUL MALAYIL
    EDITING - FAISAL CM NOONJHERI
    #ShahulMalayil

КОМЕНТАРІ • 113

  • @akshathkrishna9240
    @akshathkrishna9240 5 місяців тому +32

    ഇതു കേട്ടപ്പോൾ എന്റെ katha പോലെ പക്ഷെ മരിച്ചില്ല പഠിച്ചു ഇന്ന് ഒരു ഗവണ്മെന്റ് ജീവനാ ക്കാരിയാണ്

  • @sooryarajesh6068
    @sooryarajesh6068 5 місяців тому +14

    നല്ല കഥ 💕 പെൺകുട്ടികൾ കരുത്തോടെ വളരട്ടെ, നാളത്തെ തലമുറക്കായി ❤️

  • @sandhyac2376
    @sandhyac2376 5 місяців тому +27

    സത്യം അതിൽ ഒരൾ ആണ് ഞാനും

  • @afsalorampokkilvava8726
    @afsalorampokkilvava8726 5 місяців тому +8

    സത്യം ഇത് കേട്ടപ്പോൾ തന്നെ തന്നെ ഓർമ വരുന്നു.. ശരിക്കും കരഞ് പോയി... എന്റെ മാരേജ് 17 വയസ്സിൽ കഴിഞ്ഞിക്ക് ഇപ്പംഓർക്കുന്നു വേണ്ടായിന്നു....
    ഒന്നും അറിയാത്ത പ്രായത്തിൽ കുടുംബത്തെ നിർബന്ധം കൊണ്ട് സ്വന്തം കാര്യം നോക്കാതെ മാരേജും കയിഞ്ഞ്...... വിചാരിച്ചത് ഒന്നും നേടാനാവാത്ത അവസ്ഥ... പറഞ്ഞാൽ ആർക്കും തിരിയൂല്ല.. അനുഭവിച്ചവർക്കേ അറിയൂ....😢😢😢

  • @Adi54524
    @Adi54524 5 місяців тому +8

    Ente jeevitham ith pole aan.. Veettukaril ninn aadyam kore kettu.. Ippo umma uppante koode aan 🥰🥰.. സ്വാതന്ത്ര്യ ലൈഫ്

  • @shahidashahi4615
    @shahidashahi4615 5 місяців тому +47

    സൂപ്പർ സ്റ്റോറി ഇക്ക പെണ്ണ് ഒരു അടിമ അല്ലാന്ന് എല്ലാവരും മനസിലാക്കണം കല്ലിയാണം കഴിഞ്ഞാൽ പെണ്ണ് സ്വന്തം വീട്ടിൽ വിരുന്നുകരിയും ഭർത്താവിന്റെ വീട്ടിൽ അവൾ വേലക്കാരിയും ആണ് ❤❤❤

  • @fidharisab
    @fidharisab 5 місяців тому +19

    കേൾകാൻ നല്ല സുഖം ഒരുപാട് ഇഷ്ട്ടായി

  • @vijithakumariv.l7187
    @vijithakumariv.l7187 5 місяців тому +10

    ഇതുപോലുള്ള അവസ്ഥ അത് ഒന്നു അനുഭവിക്കണം പിന്നീട് ഒരിക്കലും ജീവിതത്തിൽ മനസുതുറന്ന് സ്നേഹിക്കാനും ചിരിക്കാനും കഴിയില്ല, ഒരു കീ കൊടുക്കുന്ന പാവപ്പോലെ ജീവിക്കേണ്ടിവരും, സ്വന്തമായി തീരുമാനം എടുത്താലും അതിനും മറ്റുള്ളവർ തീരുമാനം എടുക്കും, ഇപ്പോഴും എപ്പോഴും, മതം ഉണ്ടാവില്ല സ്വന്തം വേദന പങ്കുവയ്ക്കൽ ആരും ഉണ്ടാവില്ല, എന്തുചെയ്താലും കുറ്റം നോ പറയാനും യെസ് പറയാനും കഴിയില്ല കടപ്പാട് അതിൽ കുഴിച്ചിടും

  • @haseehusain6486
    @haseehusain6486 5 місяців тому +5

    ഇത് കേട്ടപ്പോ ഞാൻ എന്നെ തന്നെ ഇതിൽ കണ്ടു insha allha nte മോളെ അവളെ ഉയരത്തിൽ എത്തിക്കണം... ☺️

  • @shemishemi7466
    @shemishemi7466 5 місяців тому +1

    സത്യം ആണ് ഇപ്പൊ പലരും ഓർത്തു കാണും ഇത് താൻ തന്നെ അല്ലെ എന്നു 😊😊
    സൂപ്പർ സ്റ്റോറി ❤❤❤

  • @niyajohny4207
    @niyajohny4207 5 місяців тому +2

    Orupadu message ulla kutti story . Super story adipoli

  • @gangasp7153
    @gangasp7153 5 місяців тому +12

    ഒന്നിനും സ്വാതന്ത്ര്യ മില്ലാത്ത ആളാണ്‌ ഞാനും ഭാര്യ എന്നാൽ ശമ്പളം ഇല്ലാത്ത ജോലിക്കാരി 😔

  • @padminiPc
    @padminiPc 5 місяців тому +3

    ഒരു പെണ്മസിനുണർത്താൻ പറ്റുന്ന കഥ സൂപ്പർ❤❤❤❤

  • @maniyammedepachakappura
    @maniyammedepachakappura 5 місяців тому +6

    പെണ്ണ് ആരുടേയും അടിമയല്ലാ.❤❤❤❤❤❤❤

  • @pumiummar2888
    @pumiummar2888 4 місяці тому

    നല്ല മെസ്സേജ്... ഇതുപോലെ പ്രതികരിക്കാൻ കഴിയണം....

  • @saifunnisap.v9477
    @saifunnisap.v9477 5 місяців тому +4

    Nalloru story aayirunnu❤❤ethra penmakkalude jeevithamaanu igane erinju theerunnad

  • @panjamijh3135
    @panjamijh3135 5 місяців тому +2

    current situation 😂 of my mom 🔥

  • @anajbabu-tz5jp
    @anajbabu-tz5jp 5 місяців тому +3

    സൂപ്പർ സ്റ്റോറി. ♥️♥️

  • @reshmaachu122
    @reshmaachu122 5 місяців тому +12

    നല്ല കഥ 😘😘😘കൊള്ളാം കുഞ്ഞു കഥയാണെകിലും ഒരുപാട് മെസ്സേജ് ഉണ്ട് കൊള്ളാം 😘😘😘😘

  • @jasnajasna4060
    @jasnajasna4060 5 місяців тому +9

    ഉണ്ണ്യേട്ടൻ ഫസ്റ്റ് ❤❤❤❤

    • @ancyfathima5943
      @ancyfathima5943 5 місяців тому +2

      അയ്യെടി ഞാനാ ഉണ്ണിയേട്ടൻ 😬😬😬

    • @jasnajasna4060
      @jasnajasna4060 5 місяців тому +1

      ​@@ancyfathima5943ഇജ്ജ് ദേവേട്ടൻ ആയിക്കോ 🫣🫣🫣🤣🤣🤣

  • @user-qz4zq3ul4o
    @user-qz4zq3ul4o 5 місяців тому +2

    കല്യാണം എന്ന പടുകുഴിയിലേക്ക് തള്ളിവിടാൻ ഒരു പാട് പേരുകാണും but പൊരുത്തക്കേടുകൾ തുടങ്ങിയാൽ തീർന്നു പിന്നെ നമ്മൾ തനിച്ചാണ് 😢😢വല്ലാത്തൊരു ലോകം.... Anyway nice story nice voice 🥰🥰🥰🥰🥰

  • @ArshadArfan
    @ArshadArfan 5 місяців тому +4

    💕💕super story💕💕

  • @labeebashaheel683
    @labeebashaheel683 5 місяців тому +3

    👍👍👍👍

  • @ayshuuhanyaaz6062
    @ayshuuhanyaaz6062 5 місяців тому +3

    ❤❤❤❤😊😊😊 ende per ikkande voicil kekumbo ntho shugam 😊😊

  • @user-gu6tm1xn9h
    @user-gu6tm1xn9h 5 місяців тому +4

    Super story ikka w👌

  • @embeebabichen4490
    @embeebabichen4490 5 місяців тому +2

    Enikkum ithanu pattiyathu. Chakanpediyayirunnu.athukonde innum jeevichirikkunnu

  • @ancyfathima5943
    @ancyfathima5943 5 місяців тому +4

    ഒരുപാടിഷ്ടമായി ♥️നല്ല കഥ ♥️♥️♥️

  • @Athira-5898
    @Athira-5898 5 місяців тому +7

    സൂപ്പർ ❤️❤️❤️❤️

  • @sruthisivankutty
    @sruthisivankutty 5 місяців тому +2

    Nice story ❤❤❤❤❤❤❤❤Ikkayude avatharanam pinne parayaendallo❤❤❤❤❤❤❤❤❤❤❤

  • @ArifarArifar
    @ArifarArifar 5 місяців тому +3

    ❤❤😘😘👌🎉🎉😍

  • @hasnathc8673
    @hasnathc8673 5 місяців тому +2

    Adipoli 👌🔥

  • @RejinaReji-kn7lv
    @RejinaReji-kn7lv 5 місяців тому +3

    സൂപ്പർ സ്റ്റോറി ❤❤

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 5 місяців тому +1

    അടിപൊളി ❤

  • @sukumaripv3605
    @sukumaripv3605 5 місяців тому +2

    സൂപ്പർ സ്റ്റോറി ഇക്ക

  • @kochumonjoshi3346
    @kochumonjoshi3346 5 місяців тому +2

    സൂപ്പർ സ്റ്റോറി 💞

  • @user-pn1eh2kd4n
    @user-pn1eh2kd4n 5 місяців тому +1

    Nalla kadha kelkumbol ente kadhapole thonnunnu aarum undavilla nammale kude nilkaan. Njan kude und enn parayunnath kelkan palapoyum thonnum pakshe aarum parayilla ellarkum avare jivitham an valuth

  • @Najashihabudheen
    @Najashihabudheen 5 місяців тому +9

    ഈ story എഴുതിയ ആളിൽ ഞാൻ ഒരു ചതിക്കപ്പെട്ട പെൺ കുട്ടിയെ കാണുന്നു അല്ല ആയിശുവിനെ തന്നെ കാണുന്നു

    • @minha4885
      @minha4885 5 місяців тому +3

      Ithilum negative kanunna Manas so sad

  • @ashwathikolliyan5542
    @ashwathikolliyan5542 5 місяців тому +2

    Super story ❤❤❤❤

  • @lataca2227
    @lataca2227 5 місяців тому +3

    ഞാനെൻറെ വീട്ടിലെ വേലക്കാരിയായിരുന്നു. പ്രതിഫലം , ഒന്നാന്തരം അടിയും അശ്ലീലം നന്നായി ചേര്‍ന്ന വഴക്കും. 😢

  • @ancyfathima5943
    @ancyfathima5943 5 місяців тому +6

    ❤❤❤

  • @arunkrishnan4185
    @arunkrishnan4185 5 місяців тому +1

    Super story👌

  • @ammuthrikkakara2824
    @ammuthrikkakara2824 5 місяців тому +2

    Correct 💯💯💯

  • @roufinaabid1289
    @roufinaabid1289 5 місяців тому +3

  • @lachusvlog1705
    @lachusvlog1705 5 місяців тому

    ഒരുപാടിഷ്ദമായി

  • @mekhmalhar7216
    @mekhmalhar7216 5 місяців тому +2

    Vaayikkatte❤❤

  • @hamzaovhamzaov7807
    @hamzaovhamzaov7807 5 місяців тому +3

    Super story ❤😢

  • @user-sz4uw1cb3f
    @user-sz4uw1cb3f 5 місяців тому

    Adipoli 👍👍

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch 5 місяців тому +2

    👌

  • @PriyaPriya-pl3jq
    @PriyaPriya-pl3jq 5 місяців тому

    സൂപ്പർ

  • @SALINI466
    @SALINI466 5 місяців тому +3

    ❣️❣️❣️❣️❣️

  • @fayisp7175
    @fayisp7175 5 місяців тому +1

    Njanum jeevitham avasanipikan nokidund ann sahichu sahichu jeevikan thoniyillaa😢😢😢

  • @younuskunderi112
    @younuskunderi112 5 місяців тому +4

    ❤❤❤❤

  • @fayisp7175
    @fayisp7175 5 місяців тому +1

    Njanum 10 vare padichid ollu ...athuvare padipichathane valiya kariyayidan ellarum kandirunath enid kaliyanathin nirbathichu ...samathikulla enik padikanam paranjapol ..ente umma enodum enganethaneyan paranjath ...samathichilakil marikum enn... enik uppayilayirunu njan cheruthayapoye marichathan ....umma marikunath kanan esttamillathond samathichu kaliyanathin.....oru pad anubavichu avide ninn manasikam ulla allayirunu ath...avark avarude makante asukam marumo enn parisikanulla oru upakaranam athramayirunu njan😢😢😢😢😢😢

  • @shamlashamla5505
    @shamlashamla5505 5 місяців тому +3

    😍😍

  • @rabualampady2831
    @rabualampady2831 5 місяців тому +1

    👍👍

  • @muhammeduwaise2969
    @muhammeduwaise2969 5 місяців тому

    ❤Adipoli🔥💥

  • @thasleenabasheer1677
    @thasleenabasheer1677 5 місяців тому

    സൂപ്പർ സ്റ്റോറി. ❤

  • @bindujohn6682
    @bindujohn6682 5 місяців тому

    Super story 👌🏿

  • @sruthisivankutty
    @sruthisivankutty 5 місяців тому +1

    Suuuuuuuuuuppppper ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @amnashamna9171
    @amnashamna9171 4 місяці тому

    ഹോ എന്റെ ജീവിതം but അവസാനിപ്പിച്ചില്ല ഇപ്പോഴും പിടിച്ചു നില്കുന്നു അന്നത്തെ ആ പേടി ഇപ്പോഴും ഒരു മറുപടി പോലും മറ്റുള്ളവരോട് പറയാൻ കഴിയാതെ സഹിക്കണം സഹിക്കണം എന്ന് കേട്ട് കേട്ട് മടുത്തു

  • @asharania.s2171
    @asharania.s2171 5 місяців тому

    Enikkum ente jeevitham pole thonni eppol aa kettu pottich swantham kalil nilkkunnu

  • @shahanasuneer6068
    @shahanasuneer6068 5 місяців тому +1

    ❤❤️

  • @user-pv8vq3ij3o
    @user-pv8vq3ij3o 5 місяців тому +2

    Ente katha

  • @naseejamm2604
    @naseejamm2604 5 місяців тому

    Nalla story ❤❤❤❤

  • @user-vx1qk8yg5h
    @user-vx1qk8yg5h 5 місяців тому +1

    💖💖💖

  • @user-nc9nb2yf8c
    @user-nc9nb2yf8c 5 місяців тому +1

    Satyam😢

  • @shajimpshajimp6665
    @shajimpshajimp6665 5 місяців тому +2

    ❤❤

  • @HappyAstronaut-oc9yd
    @HappyAstronaut-oc9yd 5 місяців тому

    ഞാനും

  • @minijestine-qi2hg
    @minijestine-qi2hg 5 місяців тому +2

    നല്ല കഥ ❤❤❤ നല്ലൊരു messagum 👍👃🔥

  • @vishnug3145
    @vishnug3145 5 місяців тому +2

    ❤❤❤❤❤❤❤❤

  • @user-qp4ic4wm4o
    @user-qp4ic4wm4o 5 місяців тому +2

    ❤❤❤❤❤

  • @user-xu6cz9rh7e
    @user-xu6cz9rh7e 4 місяці тому

    My life

  • @januthomas9652
    @januthomas9652 5 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @fayisp7175
    @fayisp7175 5 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤

  • @ayshuuhanyaaz6062
    @ayshuuhanyaaz6062 5 місяців тому +1

    Pala pen kuttigalum ingane thanne aan 😢😢😢😢 aarum illengilum makkal indallo ennoru thonal berumbo suised chindhikkadhe innum jeevikne 😢😢😢 aarko vendi marikne bolatharam but some tyms manass kai vitt povum but be strong 💪 ee Ayshune pole enik chindhikkan pattula pediya aar ini angot angot nokum enn ulla chindha varumbo sahich nikkn

    • @ayshuuhanyaaz6062
      @ayshuuhanyaaz6062 5 місяців тому +1

      Job ind njan oru radiologyst and lab tec aan but makkale aar nokum ennulla bhayam ore studies njan kaaranam angot ingotum aavum pinne otteyk engotelum povanum pediyaan 😢😢😢 no parayande sthalath no parayan patnilla kuttigal aayaal theern 😢😢😢 ippo jobin povn parayumbo kuttygal veludhaavettenn parayn 😢😢😢

  • @shifushifana6813
    @shifushifana6813 5 місяців тому

    ഞാൻ വന്നൂ❤❤

  • @ranjithranju6128
    @ranjithranju6128 5 місяців тому

    ഈ കാലത്തും ഇങ്ങനെയൊക്കെ നടക്കുന്നുണ്ട് ഏതൊരു ലോകം ആണ് ഇത്

  • @fayisp7175
    @fayisp7175 5 місяців тому +1

    Enthinan rashithakal engane parayunath makalhod 😢😢😢😢

  • @vineetha3226
    @vineetha3226 5 місяців тому +1

    😭

  • @ayaanshs9686
    @ayaanshs9686 5 місяців тому +1

    💕♥️💞🤩♥️💕

  • @user-jg1db9vy9u
    @user-jg1db9vy9u 5 місяців тому

    ശരിക്കും ഈ സ്റ്റോറി കേട്ടപ്പോൾ എന്റെ ലൈഫ് പോലെ തോന്നുന്നു 😢16 കല്യാണം18 ഒരു കുഞ്ഞ്

  • @rahimkollam2576
    @rahimkollam2576 5 місяців тому +1

    Sathyam swantham veettile raajakumaari bharthaavinte veettile velakkari

  • @Bindhuqueen
    @Bindhuqueen 5 місяців тому

    Supr❤❤❤

  • @syamalavasudevan1198
    @syamalavasudevan1198 5 місяців тому

    🎉

  • @_shalashaluzz_5936
    @_shalashaluzz_5936 4 місяці тому

    ഒരിക്കലും പെണ്ണ് ഒരു അടിമ എല്ലാ അത് അവളെ ആക്കുന്നതാണ് ഷാഹുൽക്ക ഇതിൽ തരുന്ന മെസ്സേജ് നമ്മൾ no പറയുന്ന സ്ഥലത്തും സമയത്തും ശക്തമായി പറയാനെ വേണം pine പെണ്ണായി ജനിച്ചതിൽ നമ്മൾ അഭിമാനിക്കുകയും വേണം ഞാൻ ഒരു പെണ്ണ് തന്നെ ആണ് അതിൽ എന്നിക്ക് അഭിമാനം ആണ് ഏതിനു നമ്മുടെ വീട്ടുകാരുടെ ഇഷ്ടത്തിനല്ല മറിച് നമ്മുടെ ഇഷ്ടത്തിന് ജീവിക്കണം
    നമ്മൾ വിട്ടുക്കാരുടെ നിര്ബതത്തിനു വാഴങി ഒരിക്കലും marrege ചെയ്യരുത് 🔥👍🏻👍🏻👍🏻👍🏻

  • @shamnaashkar2036
    @shamnaashkar2036 5 місяців тому

    എന്റെ അനുഭവം

  • @mohammadziyad218
    @mohammadziyad218 5 місяців тому

    ❤❤❤❤😢😢

  • @renjithagireesh8308
    @renjithagireesh8308 5 місяців тому +1

    ❤❤❤❤❤❤❤❤❤😍😍😍😍😍😍😍

  • @shabanashaba8490
    @shabanashaba8490 5 місяців тому

    First keatappo vjrchu e maharin avakaashi aanen

  • @naseebanaseeba2366
    @naseebanaseeba2366 5 місяців тому

    ഞാനും കുറെ അനുഭവിച്ചു ജീവിതം

  • @althafzayanzayan4692
    @althafzayanzayan4692 5 місяців тому +2

    🥹🥹🥹🥹🥹🥹

  • @soniyashaji4847
    @soniyashaji4847 4 місяці тому

    ❤❤❤😂❤❤❤❤

  • @AshrafMP-bd6pk
    @AshrafMP-bd6pk 5 місяців тому +3

    ❤️❤️❤️

  • @ReshmaReshma-yr9fw
    @ReshmaReshma-yr9fw 5 місяців тому +3

  • @user-qi7pt3gg4s
    @user-qi7pt3gg4s 5 місяців тому +1

    ❤❤❤❤❤❤

  • @Adi54524
    @Adi54524 5 місяців тому +1

    ❤❤

  • @user-qt8dp8tu7o
    @user-qt8dp8tu7o 5 місяців тому

    ❤❤❤❤

  • @jasminjasna1404
    @jasminjasna1404 5 місяців тому

    ❤❤❤❤❤

  • @sabeenas3232
    @sabeenas3232 5 місяців тому +1

    ❤❤❤

  • @user-ed5rc9vi9v
    @user-ed5rc9vi9v 5 місяців тому +1

    ❤❤❤