വീട്ടാവശ്യത്തിന് വേണ്ട കറിവേപ്പില വീട്ടിൽ തന്നെയുണ്ടാക്കാം | എൻ്റെ ടെറസിലെ തോട്ടം PART - 2
Вставка
- Опубліковано 7 вер 2024
- Hi my name is Abdukka Areekode. This is a Malayalam vlog on how to Homemade curry leaves can be made at home.
.
The garden on my terrace PART- 2
.
We can cultivate homemade fruit and vegetables without toxins.
നന്നായിട്ടുണ്ട് ഇ അറിവുകൾ 👍👍👍
Kuranja timil valiya karyam... Nanni ikkaa
ഞാൻ ഒഴിഞ്ഞ പെയിന്റ് ബക്കറ്റിൽ കറിവേപ്പ് വെച്ചിട്ടുണ്ടായിരുന്നു വീട്ടിലെ ആവശ്യങ്ങൾക്കെല്ലാം അതില്നിന്നുതന്നെയായിരുന്നു എടുത്തിരുന്നത് 3,4 വർഷം അതിൽ തന്നെ നിന്നു പിന്നീട് ഞാൻ മണ്ണിലോട്ട മാറ്റി നട്ടു,👍
Sooper
Nice
Thankal oru sambavaman sooper great
നന്നായിട്ടുണ്ട് ഏട്ടാ.
I really like ur vedio. It s very ingermative. Have a kind request Please show me your all fruit trees
Nice abdukka...
Good ☆☆☆☆☆(Five star )
👍👍👍👍
അറക്കപ്പൊടി കൃഷിയിൽ ചേർക്കാൻ പറ്റുമോ ചകിരിച്ചോർ അല്ലേ ചേർക്കൽ
മാവ് നട്ടു 2 വർഷമായി ഇപ്പോൾ പൂത്തു അത് odichukaleyano
Urumbine anghane pokam
മണ് വളം 1:1 ൽ ആണ് ചേർത്തത് എന്ന് പറഞ്ഞു.... അപ്പോ മണൽ ചേർക്കണ്ടേ
മണൽ ലഭിക്കാൻ പ്രയാസം ആയ സ്ഥിതിക്ക് മണ്ണാണ് നല്ലത് മണ്ണാവുമ്പം വെള്ളം കുറച്ച് കൂടെ സംഭരിക്കുന്ന സ്വഭാവവും ഉണ് പിന്നെ ചാണകവുമണ്ണും ഒന്നെX ഒന്ന് എന്നാ കണക്കിന് ചേർക്കുമല്ലോ. പിന്നെ കവ.റിൽ നിറക്കുമ്പോൾ ഏറ്റവും താഴെ തൊണ്ട് മലർത്തി നിരത്തുന്നത് ഉത്തമമാവുന്നു.
Vithkittumo,,
അബ്ദുക്ക അരീക്കോട് എവിടെയാണ് വീട്
1:09 അടക്കപ്പൊടിയോ ?
അറക്കപ്പൊടി
ഈർച്ച പൊടിയാണ്
മലപ്പുറത്തിന്റെ അഭിമാനം
എന്താണ് അറക്കപ്പൊടി
Marathinte podi earchapodi
ഇൗ അറക്ക പൊടി എന്താ
മരം ഈരുമ്പോൾ കിട്ടുന്ന പൊടി
നമ്പർ ഇടൂ ഇക്കാ
Good