ദാസേട്ടന്റെ ശബ്ദത്തോട് ഏറ്റവും സാമ്യമുള്ള ശബ്ദം എന്ന് കൊടുക്കേണ്ടിയിരുന്നില്ല. താങ്കളുടെ പാട്ടും ശബ്ദവും അതി മനോഹരം. പക്ഷെ ദാസേട്ടന്റെ പേരിൽ അറിയപ്പെടേണ്ട ആവശ്യം ഇല്ല.
ഗ്രാമ്യവിശുദ്ധിയുള്ള വരികളും അതിനൊത്ത സംഗീതവും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന സ്വര മാധുര്യവും നാടിന്റെ മനോഹാരിത മുഴുവൻ ഒപ്പിയെടുത്ത ചിത്രീകരണവും! 72
എന്ത് മനോഹരമായ സ്ഥലം. പാടവും കുളവും. പാട്ട് എന്തുരസമാ കേൾക്കാൻ. 👍🏻😍76
Thanks 💝
ദാസേട്ടന്റെ ശബ്ദത്തോട് ഏറ്റവും സാമ്യമുള്ള ശബ്ദം എന്ന് കൊടുക്കേണ്ടിയിരുന്നില്ല. താങ്കളുടെ പാട്ടും ശബ്ദവും അതി മനോഹരം. പക്ഷെ ദാസേട്ടന്റെ പേരിൽ അറിയപ്പെടേണ്ട ആവശ്യം ഇല്ല.
അങ്ങിനെ കൊടുത്താൽ എന്താ ?
Thanghalude paatu nghaan kettittundu super ❤
പ്രകൃതി ലാളിത്യം തുളുമ്പുന്ന വരികളു൦ നല്ല ആലാപനവു൦ ഇഷ്ടായി
അതിമനോഹരങ്ങളായ കാഴ്ച്ച നല്ല പച്ചിപ്പുള്ള ഗ്രാമം പാട്ട് അതിലും സൂപ്പർ വീഡിയോ ഷൂട്ട് ചെയ്തത് പൊളിച്ചു
224
കാണാൻ മനോഹരം.. ഗാനം അതിമനോഹരം.... 8️⃣9️⃣..
Nalla super song 🥰🥰enthu manoharamaaya visuals aaan❤️131
Nalla views nd nalla voice 👍 197
െ പാളിച്ചു പാട്ട് നന്നായി പാടി നല്ല രസമുണ്ട് കേൾക്കാൻ 217
പ്രകൃതിയുടെ വശ്യമനോഹാരിത മനസ്സിൽ കുളിർമഴ പേയിച്ചു..❤❤❤167
Super place & songs 146
Super 🎉❤❤
മനോഹരം 🥰🥰
നന്നായി പാടി, 144
Pregthi ramanimaya place nel vayalum thodum mango um anth rasa kanan ath polle songum supr 181
Very gud song😍😍229
അടിപൊളി 👍🏻👍🏻👍🏻👍🏻149
Nice song and super place. 1️⃣8️⃣9️⃣
Nalla manoharamayaa place 121
നല്ല ബംഗിയുള്ള സ്ഥലവും നല്ല പാട്ട്
നല്ല വോയിസ് ആണ് 11
Good 👍👍👍 3
Song വളരെ ഏറെ നന്നായിട്ടു്ട് ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലുള്ള....98
കാഴ്ച പാടിനോത്ത ഗാനം... തകർത്തു...170
സൂപ്പർ അടിപൊളി എനിക്ക് ഇഷ്ടം
Thanks 🌹🌹🌹
കൊള്ളാം കേൾക്കാൻ രസമുണ്ട് 174
beautiful places ..beautiful song too 143
ഒന്നു പറയാൻ ഇല്ല പൊളിച്ചു പാട്ടും സ്തലങ്ങളും 26
Beautiful place , singing super and lyrics very good. No.30
Beautiful Places To See And Super Song🥰🥰58
manoharamaya video. 226
Super, super!!! 👌👌👌👌👌
നല്ല സ്ഥലവും നല്ല പാട്ട് 223
അടിപൊളി വാരി...ഷൈൻ ചേട്ടൻ നന്നായി പാടി......വോയ്സ് ഒരു രക്ഷയും ഇല്ല ....പൊളി....👌👌👌. No.91
Adipoly.. Super...
75
പാട്ടും പാടവും റോഡും 👌👌👌👌👍👍👍
33 KOLAKKALS
Very beautiful song👌👌191
നല്ല ദൃശ്യ ഭംഗി. മനോഹര ഗാനം....54
Nice
No10
Real Yesudhas voice!!
നല്ല അടിപൊളി സ്ഥലം
No. 60
Nalla voice i like it23
Ahaaa enthu nalla sabdham. Sooper pragruthi bhangi athimanoharam❤
Thankyou 😍💖
മനോഹരമായി പാടിയല്ലോ കൂടെ നല്ല കാഴ്ചകളും 👌👌😍59
സ്ഥലം സൂപ്പർ പാട്ടും71
Adipoli sthalam... 43
Super, by Thomas pv, goodaloor
Thankyou 😍💖
കാണാൻ മനോഹരമായ സ്ഥലങ്ങളും, സൂപ്പർ പാട്ടും. നന്നായി പാടിയിട്ടുണ്ട് 👌👌78
Manoharamaya place .song athinekal manoharam
151
Amazing song.195
അടിപൊളി 👌👌👌👍👍
Thanks 🙏🏻💖
ഗ്രാമീണ ഭംഗി വിളിച്ചറിയിക്കുന്ന സംഗീതം.. മനോഹരമായിരിക്കുന്നു 👍
205
വരികളും സംഗീതവും ആലാപനവും എല്ലാം ഒന്നിനൊന്നു മികച്ചത്.. 🙏🙏🙏118
Thanks ❤️
അടിപൊളി ആയിട്ടുണ്ടട്ടോ 👍👍
Thanks 😍
ഗ്രാമ്യവിശുദ്ധിയുള്ള വരികളും അതിനൊത്ത സംഗീതവും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന സ്വര മാധുര്യവും നാടിന്റെ മനോഹാരിത മുഴുവൻ ഒപ്പിയെടുത്ത ചിത്രീകരണവും! 72
Thanks 💝
Super super 218
നന്നായി .....നല്ല സുഖം കേൾക്കാൻ ഒപ്പം കാണാനും'
Thankyou 😍💖
ഗ്രാമവും ഗാനവും മനോഹരം... പറയാൻ വാക്കുകളില്ല... 'ഷൈൻ ജി യുമൊത്ത് Smule ൽ കുറേ duets ചെയ്തിട്ടുണ്ട്. എൻ്റെ അന്വേഷണം അറിയിക്കുമോ? 125
തീർച്ചയായും.ആരാന്നാ പറയേണ്ടത് 👍👍
👌👌233
Fantastic 🎉🎉🎉🎉🎉
Thankyou 😍💖
Supper
ഇഷ്ട ഗായകൻ
Video kaanathe kettal, oru samshayavum thonnatha dasettante magical voice. Abhinandanangal Mr Shine.
ഇത് പാടിയത് ദാസേട്ടൻ അല്ല. ഷൈൻ കുമാർ ആണ്
വീഡിയോ സ്ക്രീനിനു താഴെ ഉള്ള more ടച്ച് ചെയ്താൽ ഗായകന്റെ പേര് കിട്ടും
സൂപ്പർ ഒന്നും പറയാനില്ല 👌👌
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഫോൺ നമ്പർ തരണേ.
Nice👌👌222
സൂപ്പർ❤️❤️❤️😍😍😍
നന്ദി 🌹🌹
Beautiful
ഷൈൻ ചേട്ടൻ പാടിയ വേറെ പാട്ട് ഉണ്ടോ....വോയ്സ് സൂപ്പർ....കെട്ടിരുന്നുപോവും...👌👌👌👌
എത്രയോ ഉണ്ട്. U ട്യൂബിൽ ഷൈൻ കുമാർ എന്ന് അടിച്ചു നോക്കൂ
Nice 👍
Thanks 😍😍
Pallakad❤
Thankyou 😍💖
ശ്രീ ആൻ്റണി പെരുംമ്പാവൂർ ഇതു കാണുന്നുണ്ടെങ്കിൽ ഷൈൻ കുമാറിന് സിനിമയിൽ ഒരവസരം നല്കരുതോ...? നിങ്ങൾ ഒരു നാട്ടുകാരല്ലെ
👍👍👍👍👍
👌
😍💐💐💐💐
Lyrics ഞാൻ തന്നെയാണ്.😊😊😍
സുധീപ് കുമാർ നോട് അടുത്ത ശബ്ദം
പാട്ടും നാടും മനോഹരം 166
ഞാൻ എഴുതിയ ഗാനമാണ്. ഒന്ന് ഷെയർ ചെയ്യണേ.. please..
Prakrthi ramaneeyam 198
മനോഹരം ...❤️❤️❤️❤️❤️
Super