ജാസ്മിന്റെ ജീവിതം രക്ഷിക്കാൻ എത്തിയ നല്ലവളായ തെറി താത്ത🥹Jasmin Jaffar Bigg Boss
Вставка
- Опубліковано 9 лют 2025
- #biggboss #jasminjaffar #ansifmoonletmedia #biggbossansif #biggbossjasmin #controversy #malayalamnews #reactionvideo #jasmingabri #jabricombo #gabribiggboss #jasmin
എത്രയും പെട്ടെന്ന് Bigboss promo വരട്ടെ.. എന്നാ പിന്നെ Ansif ഇതുപോലുള്ള Contents ചെയ്യില്ലല്ലോ.. അവളെ അവളുടെ വഴിക്ക് വിടൂ.. ആർക്കും ഒരു ഉപദ്രവവും ചെയ്യാതെ ജീവിച്ചു പോകുന്നു.. നിങ്ങളെപ്പോലെയുള്ളവർക്ക് Contentന് ഇത്രക്കും ദാരിദ്ര്യമോ?!
നിങ്ങൾ മുഴുവനും വീഡിയോ കാണൂ
@BindhuAnil-h6f Vedio enthu thanne aayaalum reachന് വേണ്ടി ഇങ്ങനെത്തെ Thumbanil ഇടരുത്!
ഒരു കഴമ്പും ഇല്ലാത്ത കാര്യം ദയവായി ഇത്തരം വിഡിയോ സ് കൊണ്ട് ഞങ്ങളുടെ ടൈം വേസ്റ്റ് ആക്കരുത്.🙏🙏
അതെനിക്ക് ഇഷ്ടായി…… ഇതിലും വലിയ ഉപദേശം… തെറി….കിട്ടില്ല👌😆 4:27
ഇ ഷഫീന ജാസ്മിനെ കുറ്റം പറയാൻ കിട്ടുന്ന ഒരു അവസരം കാത്തു ഇരിക്ക. ജാസ്മിനെ മാത്രം അല്ല എല്ലാവരെയും കുറ്റം പറയാൻ ഇ സ്ത്രീക്ക് നല്ല മിടുക്ക് ആണ്. അവരെ വിചാരം അവരെ പോലെ ഒരു നല്ല സ്ത്രീ വേറെ ഇല്ല.എല്ലാവരെയും കുറ്റം പറയാനുള്ള ഒരു ചാനൽ ആണ് അവരുടേത്. അവർ എന്തോ സംഭവം ആണ് കരുതി അവരെ സപ്പോർട്ട് ചെയ്യാൻ കുറെ ജനങ്ങളും. ജാസ്മിൻ മറ്റുള്ളവരെ കളിയാക്കിയും കുറ്റപ്പെടുത്തിയും ഒരു വീഡിയോ ചെയ്യാറില്ല. അവൾക്ക് അറിയാം അവളുടെ ജീവിതം എങ്ങനെ കൊണ്ടു പോവണം. ഇതിന് നാട്ടുകാരുടെ ഉപദേശം ആവിശ്യം ഇല്ല. ഒരു ആണ്ണും പെണ്ണും ഫ്രണ്ട്ഷിപ് ആവുന്നത് ലോകത്തിൽ ആദ്യത്തെ സംഭവം ഒന്നും അല്ല. ഗബ്രിയുടെ കൂടെ നടന്നാൽ ജാസ്മിന്റെ ജീവിതം എങ്ങനെ നശിച്ചു പോവും എന്നാണ് ഇവർ പറയുന്നത്. ഗബ്രിക്ക് വേറെ പെണ്ണ് സുഹൃത്തുക്കൾ ഉണ്ട് അപ്പോൾ അവരുടെ ജീവിതം നശിക്കില്ലേ. എന്താ ഗബ്രി അത്രക്ക് മോശം സ്വഭാവം ഉള്ള പുരുഷൻ ആണോ. ഇ നെഗറ്റീവ് കമന്റ് ഇടുന്ന ആർക്കെങ്കിലും സത്യാവസ്ഥ എന്തെങ്കിലും അറിയോ. ജാസ്മിനെ കുറിച് മോശം ആയി പറഞ്ഞാൽ ചില യൂട്യൂബ്ർസ് റീച് കിട്ടും. പക്ഷേ അവരെ സപ്പോർട്ട് ചെയുന്ന ഇ ജനങ്ങൾക്ക് എന്ത് മനസമാധാനം ആണ് കിട്ടുന്നത്. അവൾ ഒരു മുസ്ലിം സ്ത്രീ ആണ് വെച്ച് എപ്പോഴും പർദ്ദ ധരിച്ചു നടക്കണോ. എത്രയോ മുസ്ലിം സ്ത്രീകൾ മോഡേൺ ഡ്രസ്സ് ഇടുന്നുണ്ട്. ജാസ്മിൻ ഇതൊന്നും ഇടാൻ പാടില്ലേ. അവൾ ഇട്ടാൽ അള്ളാ പൊറുക്കില്ല മരിച്ചു കഴിഞ്ഞാൽ വേറെ ലോകം ഉണ്ട് അവിടെ കണക്ക് പറയേണ്ടി വരും. പൈസ കൂടിയാൽ ഇതു ഇതിനു അപ്പുറം കണ്ണേണ്ടി വരും എന്തൊക്ക ഡയലോഗ് ആണ് ഓരോരുത്തർ പറയുന്നത് പൈസ ഉണ്ടെങ്കിൽ അടിപൊളി ഡ്രസ്സ് ഉടുത്തു അടിച്ചു പൊളിച്ചു ടൂർ പോവാനും കറങ്ങി നടക്കാനും എല്ലാവർക്കും തോന്നും. അതിന് ആ കുട്ടിയെ കുറ്റപ്പെടുത്തിയിട്ട് കാര്യം ഇല്ല ഇ കുറ്റം പറയുന്നവരും അങ്ങനെ ചെയ്യൂ ജാസ്മിൻ അടിച്ചു പൊളിച്ചു നടക്കേണ്ട പ്രായം ആണ് അവൾ അങ്ങനെ നടക്കട്ടെ. ജാസ്മിന്റെ ജീവിതം നശിപ്പിക്കുന്നത് നിങ്ങൾ ഒക്കെ ആണ്.. പൈസക്ക് വേണ്ടി ആ കുട്ടിയെ കുറ്റം പറഞ്ഞു വീഡിയോ ചെയുന്ന നിങ്ങൾക്ക് ഓരോരുത്തർക്കും നാളെ എന്തു സംഭവിക്കും എന്ന് ഓർത്താൽ മതി. പടച്ചോൻ അവളുടെ കൂടെ ഉണ്ട് അവൾ നല്ല രീതിയിൽ തന്നെ ആണ് അവളുടെ കുടുംബം നോക്കുന്നത്. അവൾക്ക് ഉയർച്ച മാത്രം ഉണ്ടാവു .
ജാസ്മിൻ ഗബ്രി ഫ്രണ്ട്സ് ആണോ അതോ ലോവർ ആണോ പറയാമോ
Very Very Correct ജാസ്മിൻ അവളുടെ കുടുംബത്തെ ഇത്രയും ഉയർത്തികൊണ്ട് വന്നില്ലേ അവളെ ദൈവം അനുഗ്രെഹിക്കും
@@Pranavsmarterofficialfriends
@naf__a *Jabri* Pair's Both are Now Living Together in Kochi Flat Room 😂
@@Sreeworld-n8u *Jabri* Pair's are Now Living Together in Kochi Flat Room 😂
അവർ അന്നും ഇന്നും ജാസ്മിനെ Neg പറയുന്നു, അന്ന് ദേഷ്യത്തോടെയും , ഇന്ന് സ്നേഹത്തോടെ ഉപദേശിക്കുന്ന രീതിയിൽ പറയുന്നു, രണ്ടായാലും അവർക്ക് ജാസ്മിനോടുള്ള ദേഷ്യം തീർക്കാൻ കിട്ടുന്ന അവസരം മുതലാക്കുന്നു, ….മറ്റുചിലർ അന്ന് ജാസ്മിനേയും ഗബ്രിയേയും മനപ്പൂർവ്വം Neg പറഞ്ഞു, പലകാര്യങ്ങളും വളച്ചൊടിച്ച് ജബ്രികൾക്കെതിരെ അന്ന് പറഞ്ഞു, എന്നാൽ, ഇപ്പോൾ ജാസ്മിനും ഗബ്രിക്കും ഒത്തിരി supporters ഉണ്ടെന്ന് അറിഞ്ഞപ്പോൾ, നിലപാട് മാറ്റുന്നു, എല്ലാം കണക്കെന്നെ 😂… ജാസ്മിനേയും ഗബ്രിയേയും അന്നും ഇന്നും മനസ്സിലാക്കാനും , അവരെ അവരായി അംഗീകരിക്കാനും ഇഷ്ടപ്പെടാനും കഴിയുന്ന ഒരുപാട് പേരുണ്ട്.. Gabri ❤Jasmine 💕
Ithu pazhaya "ALARAL VEERAN" Antham Fan's thaththa alle 😀😃😄😁😆😅😂🤣🤭
Ivalokke oru muslimo,njan oru muslim aayadukond Jasmine ippo ishtamilla kaaranam gabriyodulla avalude aduppam,ippo dressinte alavu kuranjukondirikkunnu
@ ആഹാ😂ജാതിയും മതവും നോക്കി ഇഷ്ടപ്പെടുന്ന ആളുകളൊക്കെ ഇന്നത്തെ കാലത്തും ഉണ്ടല്ലേ, കഷ്ടം!….
@@ayshamajida2167muslim ആയത്കൊണ്ട് മാത്രമാണ് നിങ്ങളവളെ സ്നേഹിച്ചിരുന്നതെങ്കിൽ ഇനി സ്നേഹിക്കാത്തതെന്നെയാ നല്ലത്.. ആ സ്നേഹം ആ കുട്ടിക്ക് ആവശ്യമില്ല ☺️❤
@@JesiNasar6239പ്രിയ സുഹൃത്തേ , ഒരാളെ ഇഷ്ടമാണെന്ന് വെച്ച് അവർ ചെയ്യുന്ന എന്ത് തോന്നിവാസവും സപ്പോർട്ട് ചെയ്യുന്നത് ശരിയാണോ എന്ന് സ്വയം ചിന്തിക്കുക . നിങ്ങൾക്കും ഒരു മകളില്ലേ . ആ കുട്ടിക്ക് നിങ്ങൾ കാണിച്ച് കൊടുക്കുന്ന role model ഇങ്ങനെയാണോ . റമളാനല്ലെ വരാൻ പോവുന്നത് , സ്വയം ഒന്ന് ചിന്തിക്കുന്നത് നല്ലതാണ് . ഒരു നിശ്വാസത്തിനപ്പുറം നമുക്കൊന്നും ഒരു ഗ്യാരണ്ടിയുമില്ല . പണത്തിന് വേണ്ടി പരലോക ജീവിതം വിൽക്കുന്നവരെ സപ്പോർട്ട് ചെയ്യുന്നതിലൂടെ നമ്മളും അത് തന്നെയാണ് ചെയ്യുന്നതെന്ന് ഓർക്കുന്നത് നല്ലതാണ് . ഇതൊരു ആർഗ്യുമെൻ്റല്ല .
That was a bold move happy that u supported Jasmin and Gabri .
ജാസ്മിൻ അവളുടെ കാര്യം നോക്കി ജീവിക്കുന്നു. ഇവർക്ക് ഒന്നും വേറെ പണി ഇല്ലേ
അൻസിഫൻറെ വീഡിയോകൾക്ക് ഏറെ പ്രതീക്ഷയുടെ കാത്തിരിക്കുന്ന ഒരുപറ്റം ആളുകൾക്ക് നിരാശയാണ് ഇന്നത്തെ ഈ വീഡിയോയിലൂടെ തരുന്നത് ഞങ്ങൾ പ്രേക്ഷകർക്കു നിൻ്റെ പ്രൊഫൈലിൽ കാലിക പ്രസക്തി ഇല്ലാത്ത ഇത്തരം content ഒട്ടും താല്പര്യമില്ല
Sathyam njan ivante ella video sum kanumarunnu ini illa
Ansif reall personality
ഞാനും @@susmibiju2751
We were not expecting this kind of content from you
ഈ ഷഫീന ബീവി ആരാ അവരുടെ വിചാരം എന്താണ് അവരെ കഴിഞ്ഞു വേറെ ആരുമില്ല ലോകത്തുള്ള എല്ലാവരെയും കുറ്റം പറയാൻ ആദ്യം അവരുടെ തെറി പറച്ചിൽ നിർത്തട്ടെ എന്നിട്ട് മതി മറ്റുള്ളവരെ നന്നാക്കാൻ
Jasmine ❤❤❤❤
Jasmine ❤
അവൾക്ക് അസൂയ ആണ്.. അവളുടെ ചിലവിൽ ആണോ ജാസ്മിൻ ജീവിക്കുന്നത്... പോയി പണി നോക്കുവാൻ പറ ..
അൻസിഫ് സൂപ്പറായിട്ടുണ്ട്.
ജാസ്മിൻ നിന്നെ കുറിച് കുറ്റം പറയുന്നവർക്ക് പേർസണൽ ആയി നിന്നെയും നിന്റെ കുടുംബത്തെയും അറിയില്ല. സത്യാവസ്ഥ ഒന്നും അറിയാതെ ആണ് നിന്നെ കുറ്റപ്പെടുത്തുന്നത്.കുറ്റം പറയുന്നവർക്ക് അല്ലെങ്കിൽ നിന്നെ കുറിച്ചു എല്ലാം അറിയണം നീയും ഗബ്രിയും തമ്മിൽ തെറ്റായ രീതിയിൽ എന്തെങ്കിലും ബന്ധം ഉണ്ടോ കമന്റ് ഇടുന്നവർ അവരുടെ കണ്ണ് കൊണ്ടു എന്തെങ്കിലും കണ്ടോ. അങ്ങനെ കണ്ടവർക്ക് നെഗറ്റീവ് കമന്റ് ഇടാം. ഇത് ഒന്ന് കാണാതെയും അറിയാതെയും വെറുതെ ഒരു പെൺ കുട്ടിയെ പറ്റി കുറ്റം പറയുന്നത് നല്ലതാണോ.cഇതിനുള്ള കൂലി പടച്ചോൻ അവർക്ക് കൊടുത്തോളും. ചിലർ പടച്ചോനെ കൂട്ട് പിടിച്ചു നെഗറ്റീവ് കമന്റ് ഇടുന്നത് അവൾ ടൂർ പോയത് അവളുടെ പൈസ കൊണ്ടാണ് അതിന് അസൂയപെട്ടിട്ട് കാര്യം ഇല്ല നിങ്ങളോട് ആരോടും അവൾ പൈസ കടം വാങ്ങിച്ചു അല്ല അവൾ പോയത്. ഒരു ആൺ സുഹൃത്തിന്റെ കൂടെ പോയത് തെറ്റായിട്ട് അവൾക്കും അവളുടെ വീട്ടുകാർക്കും തെറ്റാട്ടിയിട്ട് തോന്നിയിട്ടില്ലെങ്കിൽ അതിൽ തെറ്റ് കണ്ടു പിടിക്കാൻ നിങ്ങൾ ആരും സമയം കളയണ്ട. ആ സമയം നിങ്ങളുടെ കുടുംബം നന്നായി കൊണ്ടു പോവാൻ നോക്ക്. ജാസ്മിൻ അവളുടെ ജീവിതം നന്നായി കൊണ്ടു പോവാൻ അറിയാം.
ഇതു പറയുന്നത് ഒരു മുസ്ലീം എന്ന് കണ്ടപ്പോൾ ലജ്ജ തോന്നി,ജാസ്മിൻ്റെ കാര്യത്തിൽ പടച്ചോനേ വിളിക്കണ്ട മറ്റാരേയെങ്കിലും വിളിച്ചോ കാരണം പേരിനു മാത്രം മുസ്ലീമായാൽ മതിയോ മുസ്ലിംകൾക്ക് പ്രത്യേകം നിയമങ്ങളുണ്ട് അതിൽ ഒന്നു പോലും ജാസ്മിനിലിൽ കാണുന്നില്ല. നിങ്ങൾക്ക് ഇസ്ലാമിക നിയമങ്ങൾ അറിയാത്തതു കൊണ്ടാണ് അവളെ സപ്പോർട്ട് ചെയ്യുന്നത് എനിക്ക് മുമ്പ് ഇഷ്ടമായിരുന്നു ഇപ്പൊ ഞാൻ ഒരു മുസ്ലീമായതുകൊണ്ട് അവളെ സപ്പോർട്ട് ചെയ്യുന്നില്ല.
ജാസ്മിൻ അവളുടെ തോന്നിവാസം ആയി മുന്നോട്ട് പോട്ടെ, അതിന്നും ഒരു അവസാനം വരും, അതിന്ന് വീഡിയോ ഒന്നും വേണ്ട, ഈ കളിയൊക്കെ കാണുന്നവൻ വേറെ ഉണ്ട്
ജാസ്മിൻ 💞💞💞
Jasmin❤
അൻസിഫ് ജാസ്മിൻ്റെ പൈസ കൊണ്ടാണ് ജാഫറും കുടുംബവും കഴിയുന്നത് അതുകൊണ്ട് ജാസ്മിൻ പറയുന്നതേ നടക്കൂ. ബിഗ്ഗ് ബോസിൽ എല്ലാരും കണ്ടതല്ലേ ജാസ്മിൻ്റെ നാവിൻ്റെ നീളം അവിടെ ക്യാമറ ഉള്ളതുകൊണ്ട് ജാസ്മിൻ അത്തയോട് ഒന്നും പറഞ്ഞില്ല ഇപ്പൊ ക്യാമറ ഇല്ലാത്തതുകൊണ്ട് എന്തും പറയാമല്ലോ അതുപോലെ ഗബ്രിയുമൊത്ത് എന്തും ചെയ്യാമല്ലോ. ഈ പൈസ എപ്പോഴും കാണില്ല അപ്പ തീരും എല്ലാം . ഒരു മുസ്ലീമിൻ്റെ അധപദനമാണ് ജാസ്മിൻ ഇപ്പൊൾ കാണിക്കുന്നത്. പിന്നെ ഇപ്പൊ |over എന്നു മാറ്റി friend എന്ന പേരാണോ മുമ്പുള്ള lover എന്നതിനെ വിഷേശിപ്പിക്കുന്നത്😂.
Jasmine athinte ishtathinu jeevichotte. Ninakkariyumo Dubai king inte makal avarude dress nokku.Thalayil Thattam kudi illa.nanamille ninakk athinte athinte pattinu vidu
@@Arj231-zv8vj *JASMIN JAFFER 💗 & GABRI Jose* ❤️ Both Pair's are Now *Living Together / Honeymoon* in Kochi Flat Room Happy Life 😍 avalude Aththa aaya *Block Daddy* yude Support ivark und angerk Cash mathi 😂😅
Socialmediyayil vannu ingane okke kaanichittu elle Ansif kaanunnavar paraunnade. Jasmin Gabri entenkikum cheyyatte.. Next bigboss akumbol jasminGabriye ellarum.marakkum.
Ningal jasminde mouth piece aano?
Kashtam.... Aaru avalde vlog kaanunnu
Parayunna best al anu😂. Avre kandal kalleriyan ishtom pole alundu😂bt jasmine arum kalleriyilla... Nigle support cheyunnvr k... Full vattu case aa frustration mootha kure ennama🤷🏻♀️nigl shafeena beevi nna name vachu kanikinna nda..niglodu alukl pryunna nda kelkathe nda. 🤷🏻♀️jasminte comment le upadeshakarum.. Niglum.. Pryunne nte life nte rule but.. Baki ullavre njn nannakkum😂😂
jas ❤
ഇവൻ ജാസ്മിനെ സപ്പോർട്ട് cheyithe പറയൂ അത് എല്ലാവർക്കും അറിയാം
ബിഗ് ബോസ്സ് തുടങ്ങാത്തത് കൊണ്ട് യൂട്യൂബിൽ വന്ന് കൊണക്കാൻ കോണ്ടന്റ് ഇല്ല... ഐയാണ്
Jas ❤
💯💯💯💯
Contention ithara daridryamo
Jasmin ❤❤❤❤❤
താത്തക്ക് സദാചാര കോമരം ബാധിച്ചു
നിങ്ങൾ വല്യ ആളാണല്ലോ..
സദാചാര കോമരമല്ലാത്ത മനുഷ്യൻ.
ഇതു വരെ നിർത്തിയില്ല ഇപ്പോഴും പുറകെ നടക്കയാണ്. സംഗീത് നാഗ മുരളി ബിഗ് ബോസ് കഴിഞ്ഞിട്ടും പുറകെ പുറകെ
മോനെ അവളുടെ ഫോട്ടോ മാറ്റുക അല്ലെങ്കിൽ ചാനൽ പോകും..
Ansif itharam content edukkaathirikkuka .this is not ur cup of tea .keep that standard .
Thalli poli case randu perudeyum oru vlogum kanarilla
ഈ ഷഫിനാ അവർ ഓവർ ആണ്
ഇത് സിജോക്ക് വേണ്ടി ചെയ്യുന്ന വീഡിയോ, അൻസിഫ് പരമ കഷ്ട്ടം 😢
ഉപദേശിക്കുന്നവരല്ല ഭായ് ചിലവിന് കൊടുക്കുന്നത് …
Jasminte jeevitham avalude ishtamanu, but nammalude makkal engane agan arum agrahikilla. Salute for their parents to give support to their daughter
Ansif uuseful content idumo jasmine avale vazhik vidu
Jasmine Jeffery ok you should be good girl ok I am the owner of bigg boss 7 ok I like biggboss 6 is a hit okwhat is different
വിട്ടുകള വട്ട് കേസ്
🎉
Ellarum kanakka ellarum avre paranju ari vangikkunnu🙄
അതെ ആ ജാസ്മിൻ എന്നവളെ ആരു മുസ്ലിമിൽ പെടുത്തും. പോക്ക് കേസ്. ഒന്ന് നിർത്തിപ്പോ?.
Ansif...super
Ithinu mookkala ethra thannuuuu😂😂😂😂
Nale chevipothiyirunnokittikolum
Aar edhrp illa onnum ivale koode pic idukal illa
🙏🙏👍👍👍
Waste jabrigal
Jasuu❤❤❤❤
Crct😂
Ahankariya
*JASMINE JAFFER 💗 & GABRI JOSE* ❤️ ( *Jabri* 👫👩❤️💋👨 Pair's 👩❤️👨💞 Both are Now *Living Together / Honeymoon* in Kochi Flat Room 🏨 Happy Enjoy Life 😍🥰 ivalude Aththa aaya "BLOCK DADDY" kk no problem angerk Cash mathi makkale orththu pullik oru Tension polum illa 😀😃😄😁😆😅😂🤣🤭
Ninakkoru paniyumilleda..same comment ellayidathum copy paste😂
@@MyCreativity_world ullath alle paranje poyi Kochi Flat Apartment il anuveshikku appol kanam 😂😅 rand pere 😅
@ChrisvinVarghese-t3p Ninakkippo ithano pani? Aaru elppicha joliya. Nalla kooliyoke kittunnudo?
@@MyCreativity_world Avihitham Antham Fan's aayirikkum ethra pollunath Kashtam 🙏🏻😆🤭😁
@@ChrisvinVarghese-t3p ayinu enikkallallo ninakkalle pollal. Athukondanallo uluppillathe same comment ella postinu thazheyum paste cheyyunnath.
Handicapped aya contestants biggboss il cheran patumo? Vannitundo ethelum languagel?
What a waste video..... please do not come with such content
Reach undakkan vendi cashkoduth vartha idunnu.
Nallath aaru parajalem kelkam nibaku kurupottiyuuu
Ini jasminangaanum filimil avasaram kittiyaalo ennu vijaarichu kaanum😂😂
Avare veruthe vidu avar jeevikate
Ninnna pola oru purimon* 😂nallamon
Enik jasmina ishttam ahne Sijo naum but ninna sahikkan patttila Inghna kura vanam pokkipidich carum
Jasminte pr ano btw?😂
😂
നീ മൂക്കളയെ സപ്പോർട്ട് ചെയ്യു എല്ലാർക്കും അറിയാം 😂😂
സഫീനയെ സപ്പോർട്ട് ചെയ്യുന്നില്ല but തെറിത്താത്ത ഈ പറഞ്ഞത് കാര്യം
Avakara. Avaleyara. Muslimennuparaya
Jasmin ❤❤❤
Jasmin❤