iPhone 12 വാങ്ങി ഷിന്റോടെ വണ്ടി തിരികെ കൊടുത്തു

Поділитися
Вставка
  • Опубліковано 20 гру 2020
  • iPhone 12 Pro Max വാങ്ങി ഷിന്റോടെ വണ്ടി തിരികെ കൊടുത്തു #techtraveleat
    Nexus Communications: www.nexuscommunication.in/
    Instagram: / nexus_communication
    Shop: 7711822228, Shabeer: 9745880888, Shihab: 9895544464
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com
    ** Cameras & Gadgets I am using **
    1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
    2) GoPro Max 360 Camera: amzn.to/31EyeyO
    3) iPhone 11 Pro Max: amzn.to/2PDX0JT
    4) Canon M50: amzn.to/3iimE38
    5) Tripod for Camera: amzn.to/3kw3iJJ
    6) Sony RX 100 VII: amzn.to/3iptvYJ
    7) DJI Osmo Pocket: amzn.to/33UY7xp
    8) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

КОМЕНТАРІ • 1,8 тис.

  • @TechTravelEat
    @TechTravelEat  3 роки тому +713

    Nexus Communications: www.nexuscommunication.in/
    Instagram: instagram.com/nexus_communication/
    Shop: 7711822228, Shabeer: 9745880888, Shihab: 9895544464

    • @Izzmohd7
      @Izzmohd7 3 роки тому +5

      ❤️

    • @purbliss
      @purbliss 3 роки тому +4

      😘😍👇

    • @sdarshnived2767
      @sdarshnived2767 3 роки тому +8

      Tripinte expences onnu parayanam tto..

    • @marhabroshan2916
      @marhabroshan2916 3 роки тому +1

      ❤️

    • @habeebrahman8218
      @habeebrahman8218 3 роки тому +7

      ട്രിപ്പിന്റെ മൊത്തം ചിലവ് ഒന്ന് വീഡിയോ ചെയ്യാമോ?

  • @funnyandbeautiful
    @funnyandbeautiful 3 роки тому +1365

    വിശ്വസിച്ചേപ്പിക്കാവുന്ന ആളുകൾ ആയത് കൊണ്ടും വണ്ടിയുടെ കഴിവുകൾ അറിയാവുന്നതു കൊണ്ടും ആണെന്ന് തോന്നുന്നു ഒന്ന് ഇറങ്ങി പോലും നോക്കാതെ തന്നെ സന്തോഷത്തോടെ ഷിന്റോ താക്കോൽ വാങ്ങിയത്

    • @purbliss
      @purbliss 3 роки тому +9

      😍😘💚

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝hdh

    • @rashid4547
      @rashid4547 3 роки тому +7

      അതൊക്കെ അവരുടെ മുന്നിൽ വെച്ചു നോക്കോ ആരെങ്കിലും...എന്തായാലും ചെക്ക് ചെയ്യും

    • @mohammedsafwanks913
      @mohammedsafwanks913 3 роки тому

      @@purbliss enta channel sub cheyyumo

    • @mohammedsafwanks913
      @mohammedsafwanks913 3 роки тому +1

      enta channel sub cheyo

  • @illuminandiworld
    @illuminandiworld 3 роки тому +1403

    സ്വന്തമായി യൂട്യൂബ് ചാനെൽ ഇല്ലാത്ത യൂട്യൂബ്ർ അതാണ് എമിൽ ബ്രൊയുടെ പെവെർ.............🔥

    • @habeebrahman8218
      @habeebrahman8218 3 роки тому +9

      ഭാവിയിൽ എമിലും തുടത്തും 🔥

    • @purbliss
      @purbliss 3 роки тому +6

      Athanu 😘

    • @advanceyourself5665
      @advanceyourself5665 3 роки тому +4

      He's planning to start one soon

    • @sinsarkt1128
      @sinsarkt1128 3 роки тому +2

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝gg

    • @zayan3968
      @zayan3968 3 роки тому +3

      yea!!!!!emil bro pwoli aanu!

  • @clintgeorge7154
    @clintgeorge7154 3 роки тому +583

    ഇഗ്യാനയെ കണ്ടപ്പോ ഫിഷിംഗ് ഫ്രീക്ക് സ് ഓർമവന്നവർ ലൈക്ക്

    • @user-fv2oz2qj3y
      @user-fv2oz2qj3y 3 роки тому +3

      പോത്തൻ ബ്രില്യൻസ് 😉

    • @fathimanafia1544
      @fathimanafia1544 3 роки тому

      Aa

    • @rahulr4301
      @rahulr4301 3 роки тому +4

      എനിക് ഓർമ വന്നത് To hariharnagar ആണ്..

    • @vishnu5440
      @vishnu5440 3 роки тому +5

      എനിക് പഞ്ചവര്ണത്ത ഓർമ വന്നു 😂😂

    • @unnik287
      @unnik287 3 роки тому

      facebook.com/seqr.dhiway/photos/a.122888572909468/163611038837221/ the best qr code scanner

  • @TechDoctorMalayalam
    @TechDoctorMalayalam 3 роки тому +194

    അങ്ങനെ Endeavour എന്നത് ഷിന്റോവർ എന്നാക്കിയ വിവരം മണവാളന് ആന്റ് സണ്സിന്റെ പേരിലും എന്റെ വ്യക്തിപരമയ പേരിലും അറിയിച്ച് കൊള്ളുന്നു

  • @-90s56
    @-90s56 3 роки тому +810

    അങ്ങനെ ഈ യാത്ര കഴിഞ്ഞതോടെ Endavour ന്റെ മലയാളം പേര് ഷിന്റോടെ വണ്ടി എന്നായി 😅💛

    • @purbliss
      @purbliss 3 роки тому +2

      😁😘

    • @anasali9208
      @anasali9208 3 роки тому +6

      Shintovour

    • @twowheels002
      @twowheels002 3 роки тому +2

      😍😍🤩

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝ffff

    • @TRAVELvsKITCHEN2005
      @TRAVELvsKITCHEN2005 3 роки тому +1

      നമ്മുടെ ചങ്ക് Tovino thomas ന്റെ വീട്ടിൽ പോയ വിശേഷങ്ങൾ എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്🔥❗

  • @abhijithprakash9916
    @abhijithprakash9916 3 роки тому +552

    Shinto സർ വളരേ അധികം നന്ദി ഞങ്ങളുടെ സുജിതേട്ടന് ford endaveour കൊടുതെന്ന്❤️❤️

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝ddff

    • @mohammedsafwanks913
      @mohammedsafwanks913 3 роки тому +1

      @@sinsarkt1128 enta channel sub cheyo

  • @varunbackpacker3303
    @varunbackpacker3303 3 роки тому +38

    Oct 28 മുതൽ Dec 21 വരെ നീണ്ടു നിന്ന വിന്റർ എസ്പീഡിഷൻ അങ്ങനെ അവസാനിച്ചു. ഈ യാത്രയിൽ മൊത്തം 5 പേരെ ഉണ്ടായിരുന്നുളൂ .പക്ഷെ എന്നെ പോലെ Tech travel Eat team ഇന്റെ യാത്രകൾ ഇഷ്ടപെടുന്ന ലക്ഷ കണക്കിന് പ്രേക്ഷകർ വീട്ടിൽ ഇരുന്നുകൊണ്ട് ഈ യാത്രയുടെ ഭാഗമായിട്ടുണ്ട്. സലീഷ് ഏട്ടന്റെ കുറവുംകൂടി നികത്തിയിട്ടുള്ള മറ്റൊരു യാത്രക്കായി ഉള്ള കാത്തിരിപ്പ് തുടരുന്നു.

  • @dmk1707
    @dmk1707 3 роки тому +772

    നമ്മുടെ സ്വന്തം എന്ന തോന്നിപ്പിച്ച endavourine നമ്മൾ miss ചെയ്യും 💔

    • @purbliss
      @purbliss 3 роки тому +8

      Endevear uyiranu 😘❤

    • @jjdevadathan5269
      @jjdevadathan5269 3 роки тому +1

      Pinalllaaa

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝cccf

    • @saralck6860
      @saralck6860 3 роки тому +1

      Sujith
      Maximum yathrakalilum Emiline Jude kutuka subscribe NE kitenemenkile orikalum byjuvine kuttaruthu stale Anne Emily istamallayirunnu our wudaype characters

    • @user-dr1lz6ky3n
      @user-dr1lz6ky3n 3 роки тому

      Yes

  • @twowheels002
    @twowheels002 3 роки тому +344

    മഞ്ഞും മലയും മണലും താണ്ടി മനോഹരമായ കാഴ്ചകൾ സമ്മാനിച്ച endeavor, ഷിന്റോയ്ക്കും കൈരളി ഫോർഡിനും TTE ആർമിയുടെ നിറഞ്ഞ കയ്യടി 👏👏👏

    • @purbliss
      @purbliss 3 роки тому +4

      ഈ വണ്ടി തന്ന ഷിൻ്റോ സാറിന് ബിഗ് സല്യൂട്ട് 😍😘

    • @habeebrahman8218
      @habeebrahman8218 3 роки тому +3

      എൻഡവർ ❤️❤️❤️🔥

    • @twowheels002
      @twowheels002 3 роки тому

      @@purbliss ♥️

    • @twowheels002
      @twowheels002 3 роки тому

      @@habeebrahman8218 ♥️🔥

    • @sinsarkt1128
      @sinsarkt1128 3 роки тому +1

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝ggg

  • @alwintjosh3225
    @alwintjosh3225 3 роки тому +47

    സ്വന്തം സ്ഥാപനത്തിന് ഓടും അതിൻ്റെ products ഇനോടും ഇത്രയും confidence ഓടെ കെയർ ചെയ്യുന്ന ഷിൻ്റോ സർ, ആ ചിരി ഉണ്ടല്ലോ ഒരു ഒന്നൊന്നര മൊതലാണ് കുട്ടാ...
    സുജിത്ത് ബ്രോ 12 മണി വീഡിയോ തീർന്നു എന്നു മാത്രം പറയല്ല്😭
    ❤️❤️❤️❤️❤️

  • @mohammedziyad299
    @mohammedziyad299 3 роки тому +24

    3 endover varunnund
    After 1.5 year
    Katta waiting 😍😍😍😍😍😍

  • @sujith4351
    @sujith4351 3 роки тому +256

    പുതിയ വണ്ടിയിൽ ഫാമിലിയും ആയി ഒരുയാത്ര കാണാൻ ആഗ്രഹിക്കുന്നു 💕

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝gg

  • @blacktechvlog7121
    @blacktechvlog7121 3 роки тому +1142

    ഹാരിസ് ഇക്കാനെ miss ചെയ്യുന്നവര് ഉണ്ടോ😍😪

    • @nandakishor55
      @nandakishor55 3 роки тому

      ❤️

    • @Rahul9768..
      @Rahul9768.. 3 роки тому

      Unde

    • @alwinchristopherms7866
      @alwinchristopherms7866 3 роки тому

      _⭐️🌟ക്രിസ്മസ്സിന്_ _ഒരുക്കമായി നിങ്ങളുടെ_ _വീട്ടിലേക്കു ഒരു_ _അടിപൊളി ഐറ്റം._
      ' *Christmas Wreath'*
      _നിങ്ങളുംഉണ്ടാക്കണം_നിങ്ങളുടെ__ __കൂട്ടുകാർക്കും__ _ഉണ്ടക്കണ്ടേ അവർക്കും_ _നിങ്ങൾ അയക്കാൻ_ _മറക്കല്ലേ ...._
      _കാണുവാൻനുള്ള ലിങ്ക്_ _അടിയിൽ ഉണ്ടേ._💫💫
      ua-cam.com/video/U20xINsbMUY/v-deo.html
      🌟🌟🌟🌟🌟

    • @anushvs3014
      @anushvs3014 3 роки тому

      ikka evideya

    • @anushvs3014
      @anushvs3014 3 роки тому

      Yes

  • @manojkc8890
    @manojkc8890 3 роки тому +94

    നിങ്ങളുടെ 3 endeavourന്റെ deliveryക്കായി കാത്തിരിക്കുന്നു

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝fff

  • @knowledgebysudeep
    @knowledgebysudeep 3 роки тому +108

    എന്ത് മറന്നാലും സുജിത്തേട്ടൻ്റെ വീഡിയോ കാണാൻ മറക്കില്ല..❤️
    👇
    👇
    👇

  • @abhinava.t8881
    @abhinava.t8881 3 роки тому +1714

    ഇതുവരെ iPhone Use
    ചെയാത്തവർക്കുള്ള സ്ഥലം
    All kerala andriod fans association
    👇

    • @fadhil1030
      @fadhil1030 3 роки тому +12

      ANNDROID NUTTHAN❤️❤️🖤

    • @purbliss
      @purbliss 3 роки тому +20

      Android ഉപയോഗിക്കുന്ന സുഖം അത് വേറെ തന്നെയാ
      Android uyir 😍😘

    • @letslearn6122
      @letslearn6122 3 роки тому

      😂🙌

    • @abhirs7274
      @abhirs7274 3 роки тому +1

      സുജിത്തേട്ടൻ ഉപേക്ഷിച്ച 17ലക്ഷത്തിന്റെ MG hector ന്റെ ഇപ്പോഴത്തെ അവസ്ഥ കാണണ്ടേയ് ua-cam.com/video/SMAwE03j_Gs/v-deo.html

    • @FOULGAMERYT
      @FOULGAMERYT 3 роки тому +3

      Ayyenna androidinu vila illle🤔...

  • @jithinsimonp1331
    @jithinsimonp1331 3 роки тому +68

    ഷിന്റോ സർ ന്റ ford endeavourകൊണ്ട് പോയിക്കോ എന്ന ഒരു വാക്കു കൊണ്ട് ഞങ്ങള്ക് കിട്ടിയത് ഒരുപാട് നല്ല വീഡിയോസ് ആണ് thank you shinto sir 🥰❤

    • @sinsarkt1128
      @sinsarkt1128 3 роки тому +1

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝fff

  • @prejuhariharan2357
    @prejuhariharan2357 3 роки тому +1

    ഷിന്റോ സാർ ആണ് ഈ വീഡിയോയുടെ താരം.

  • @alenpeter4330
    @alenpeter4330 3 роки тому +13

    ഇഗ്വന കുഞ്ഞ് ഉറങ്ങുന്നത് കാണാൻ നല്ല രസമുണ്ട് 😍😍😍

  • @kidoz4310
    @kidoz4310 3 роки тому +304

    ഷിന്റോടെ വണ്ടിക് ഫാൻസ്‌ ഉണ്ടോ ❤️❤️🤩

    • @purbliss
      @purbliss 3 роки тому +3

      Pinne illathe 😍😘

    • @kidoz4310
      @kidoz4310 3 роки тому +1

      ഷിന്റോ ser ❤️

    • @AbhilashRS
      @AbhilashRS 3 роки тому +4

      Shinto vandi 😎 a tribute video ua-cam.com/video/CmW8_XRN2tY/v-deo.html

    • @kidoz4310
      @kidoz4310 3 роки тому

      @shanil 👀

  • @STATUS-xh2ns
    @STATUS-xh2ns 3 роки тому +21

    ഷിന്റോ - ആ മൊതലിനെ ഒന്ന് കാണാൻ പറ്റി. ഇത്രയും നാൾ കേട്ടിട്ടയുള്ളൂ❤️❤️

  • @sachyn
    @sachyn 3 роки тому +24

    Shinto sirine കണ്ടു ഇനി ഇംഗ്ലീഷ് മിത്ര 🙂

  • @sandeepkrishna
    @sandeepkrishna 3 роки тому +11

    വന്ന വഴി മറക്കാത്ത മനുഷ്യാ നിങ്ങൾ ആണെന്റെ hero🤩🤩🤩🤩🤩

  • @anvaf7853
    @anvaf7853 3 роки тому +232

    ആൻഡ്രോയ്ഡ് യൂസേഴ്സ് ഇവിടെ കമ്മോണ് . ഫാൻസ്‌ എതിനാ കൂടുതൽ നോക്കാം?💥

    • @g7elementrixop
      @g7elementrixop 3 роки тому +6

      Iphone❤️❤️

    • @sinsarkt1128
      @sinsarkt1128 3 роки тому +1

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝gg

    • @anvaf7853
      @anvaf7853 3 роки тому

      @@sinsarkt1128 Aisheri

    • @ajithchandran8797
      @ajithchandran8797 3 роки тому +1

      Android ❤️

    • @unnik287
      @unnik287 3 роки тому

      facebook.com/seqr.dhiway/photos/a.122888572909468/163611038837221/ the best qr code scanner

  • @ranjinikiran3840
    @ranjinikiran3840 3 роки тому +71

    ഷിന്റോ സർ മുത്താണ് 😘😘😘

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝fff

  • @bestvideos4464
    @bestvideos4464 3 роки тому +3

    ഞങ്ങളുടെ ഏട്ടന് എണ്ടവർ കൊടുത്ത ഷിന്റോ സാറിന് ഒരായിരം നന്ദി
    മൊബൈൽ കിടുക്കി 👍🔥🔥🔥🔥

  • @AbyAbrahamTechVlogsGaming
    @AbyAbrahamTechVlogsGaming 3 роки тому +33

    പുതിയ വണ്ടി പുതിയ ഫോൺ ഇനി പുതിയ പുതിയ യാത്രകളും എല്ലാം പൊളിക്കും

  • @muhasin663
    @muhasin663 3 роки тому +200

    കാശുള്ളവൻ ഇങ്ങനെ.. കാറും ഫോണും വാങ്ങും കൊടുക്കും... അല്ലാത്തവരൊക്ക (ഞാൻ അടക്കം) ഇങ്ങനെ 12മണി ആവുന്നതും നോക്കി ഇരിക്കും..🤣🤣🤣🤣

    • @user-fv2oz2qj3y
      @user-fv2oz2qj3y 3 роки тому +9

      4/5 വർഷം അതിനുമുൻപ് നിങ്ങളും വലിയ പണക്കാരനാവും, നിങ്ങൾകക് നിങ്ങളിൽ വിശ്വാസം വേണം ,ധൈര്യമായി മുന്നോട്ട് പോവുക. 👍👍👍

    • @indianrecruitmentsandpscs2340
      @indianrecruitmentsandpscs2340 3 роки тому +5

      Eeee nilayil ethaan avarum kure kaalam eduthille bro.kashtapettal ellavarkkum sadikkum.🥰😇

    • @muhasin663
      @muhasin663 3 роки тому

      @@user-fv2oz2qj3y ❤️✌️

    • @mubzi07
      @mubzi07 3 роки тому +1

      @@user-fv2oz2qj3y ninkalude naav ponnavate❤️

    • @user-fv2oz2qj3y
      @user-fv2oz2qj3y 3 роки тому

      @@mubzi07 👍👍👍👍

  • @shansha8831
    @shansha8831 3 роки тому +172

    ഇഗ്യാനയെ കണ്ടപ്പോൾ fishing freaks നെ ഓർമ വന്നത് എനിക്ക് മാത്രമാണോ?

    • @sinsarkt1128
      @sinsarkt1128 3 роки тому +1

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝ffv

    • @asuruvelayudan9778
      @asuruvelayudan9778 3 роки тому +1

      Yes

    • @favaskk9259
      @favaskk9259 3 роки тому +1

      Enikum

  • @alfinjoy14
    @alfinjoy14 3 роки тому +31

    😁നിങ്ങള് ആള് കൊള്ളാട്ടോ സുജിത് ഭായ് vivo v20 യുടെ ബ്രാൻഡ് അംബാസഡറും എന്നാൽ ഉപയോഗിക്കുന്നതോ I PHONE 12 PRO MAX💥

  • @anexcyriac6725
    @anexcyriac6725 3 роки тому +79

    Android user ondo??
    ❤️🔥❤️❤️

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝ssss

    • @ajithchandran8797
      @ajithchandran8797 3 роки тому

      Und muthe😎

  • @juztsports8194
    @juztsports8194 3 роки тому +72

    Sujith and Emil are like brothers ❤️😘

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝rdf

  • @beevivm2555
    @beevivm2555 3 роки тому +61

    Emil bro fans like adich polik👑

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝fff

  • @positivevibes6648
    @positivevibes6648 3 роки тому +3

    ഷിന്റോ....സർ....ഒന്ന് ഇറങ്ങി നോക്കുക പോലും ചെയ്തില്ല!!അത്രമേൽ വിശ്വാസമാണ് സുജിത്തേട്ടനെയും എമിൽ ബ്രോ നെയും......എന്താ....ല്ലേ.........രണ്ടാളും ഇഷ്ടം!!

  • @Role377
    @Role377 3 роки тому +43

    6:25 ലേ #fishing freekz ലെ സെബിൻ മച്ചാൻ : ഇതൊക്കെ എന്ത് 🥴😂

    • @parthiv4780
      @parthiv4780 3 роки тому +1

      😂😂

    • @sinsarkt1128
      @sinsarkt1128 3 роки тому +1

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝rfff

    • @joshuathomas4595
      @joshuathomas4595 3 роки тому +1

      😀

  • @Aswanth_kv
    @Aswanth_kv 3 роки тому +26

    ആൻഡ്രോയ്ഡ് കമ്മ്യൂണിറ്റി members ഉണ്ടോ... നമുക്ക് ഇഷ്ടം എന്നും ആൻഡ്രോയ്ഡ് ആണ്... 😍🙏

  • @balujayasree
    @balujayasree 3 роки тому +3

    See shintos happiness...29 endeavours booking....wow.... congratulations ❤️❤️❤️👍

  • @nasblogs4603
    @nasblogs4603 3 роки тому +1

    ഇനിയുള്ള വീഡിയോയിൽ ഷിൻഡോയുടെ വണ്ടി ഒരുപാട് മിസ്സ് ചെയ്യും

  • @Aysheri_
    @Aysheri_ 3 роки тому +190

    Shintover പോയപ്പോ ചെറിയ വിഷമം തോന്നിയവർ ആരുണ്ട്.....

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝rrgg

    • @thajmal3690
      @thajmal3690 3 роки тому

      Shintover allaaaaaa endavour aneeeee😂

  • @KG-so9ly
    @KG-so9ly 3 роки тому +3

    Shinto bro: 15:05 (Confident Level)
    Driver Suku bro: 😎
    I am a happy Ford Customer....👌
    Ford🔥

  • @obaidHani1717
    @obaidHani1717 3 роки тому +3

    ഷിന്റോ സാറിന് സ്വന്തം കമ്പനിയിലുള്ള വിശ്വാസം... അദ്ദാണ്👍👍💐💐

  • @atoz4891
    @atoz4891 3 роки тому +236

    👉സുജിത്തേട്ടൻ്റെ ഫോൺ unboxing 4:07
    👉 എമിലിൻ്റെ ഫോൺ unboxing 8:34
    👉ഷിൻ്റോ സാറിന് എൻഡവർ കൊടുക്കുന്നത് 13:08

    • @sinsarkt1128
      @sinsarkt1128 3 роки тому +1

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝fff

    • @_MHAK
      @_MHAK 3 роки тому +4

      Hey don't steal mah man's watch time 😤

    • @anujithchandran1461
      @anujithchandran1461 3 роки тому +4

      വ്വോ വേണ്ട ഞങ്ങൾ ഇരുന്ന് കണ്ടോളാം😍

    • @shanithshanu3872
      @shanithshanu3872 3 роки тому

      @@anujithchandran1461 😁

  • @ariyilfasalmk
    @ariyilfasalmk 3 роки тому +1

    ഒരു ജൂറിയുടെയും ആവശ്യമില്ലാദേ തിരഞ്ഞെടുക്കാൻ പറ്റുന്ന അവാർഡ്..... "കേരളത്തിലെ ഏറ്റവും നല്ല വ്ലോഗ്ഗർ"..... കണ്ടന്റ് കൊണ്ടും സ്വഭാവം കൊണ്ടും.... സുജിത് ബ്രോ 🥰🥰🥰🥰 കക്കൂസ് വ്ലോഗ്ഗർ എന്നു പറഞ്ഞു പരിഹസിക്കുന്നവർ ഇദൊക്കെ കാണുന്നുണ്ടോ ആവോ..... ആരായാലും "തല മറന്നു എണ്ണ തേക്കരുതു "......
    .. ഇന്നലെ നമുക്ക് രണ്ടു സന്ദോഷം... തന്നു... പുതിയ വണ്ടിയും 🌷അവാർഡും 🌷...... നിങ്ങളെക്കാൾ സന്ദോഷം നമുക്കാണ്....🌷🥰ഇഷ്ട്ടം 🥰സുജിത് ബ്രോ 🥰

  • @afsalafsal5064
    @afsalafsal5064 3 роки тому +24

    ഇന്നലെ unboxing dude ആയിരുന്നു. ഇന്നു ഇതും 😜😜😜

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝ddff

    • @afsalafsal5064
      @afsalafsal5064 3 роки тому

      @@sinsarkt1128 M

  • @suhailrazeen
    @suhailrazeen 3 роки тому +11

    We miss you SHINTOVER......🥺

  • @justclicks2255
    @justclicks2255 3 роки тому +1

    അങ്ങനെ നമ്മൾ എന്നും കേട്ടു കൊണ്ടിരുന്ന ഡയലോഗ് കൈരളി ഫോഡിലെ shintonum മറ്റ് എല്ലാ ജീവനക്കാർക്കും നന്ദി പറഞ്ഞോണ്ട്.. അതുപോലെ ഇത്രയും നല്ല ദൃശ്യ വിരുന്ന് ഞങ്ങൾക്ക് നൽകിയ ..tech travlelnod...ഞാൻ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു..❤️

  • @manmeghskomath8572
    @manmeghskomath8572 3 роки тому +1

    Chetante shirrum ആ euaana nayum yellow colour aanalleoo nalla combination

  • @safalrasheed4207
    @safalrasheed4207 3 роки тому +43

    *Happy Birthday swetha Chechi* ❤️
    *iPhone എടുത്തതിന് congrats*
    *പിന്നെ ആ വരാൻ പോകുന്ന Big Surprise നും ഒരു വലിയ Congrats* ❤️❤️

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝ffgg

  • @popzarun8662
    @popzarun8662 3 роки тому +3

    നിങ്ങള് മൂന്ന് പെരേക്കാട്ടിലും ഇപ്പൊ എനിക്ക് ആണ് ഇഷ്ടം ഏൻഡവറിനോട് 😄

  • @hitheshk999
    @hitheshk999 3 роки тому +1

    Shinto powali annu... Vera level anu...
    What is Endeavour..... We can just feel it in shinto's words..

  • @geethakv6205
    @geethakv6205 3 роки тому +1

    ഷിന്റോന്റെ വണ്ടി ഐശ്വര്യമുള്ള വണ്ടിയാണല്ലേ... എന്തായാലും എല്ലാവരും safe ആയിട്ടെത്തിയല്ലോ ദൈവത്തിന് നന്ദി പറയാം.. കൂടുതൽ യാത്രകൾ ചെയ്യാനുള്ള ഭാഗ്യം ഉണ്ടാകട്ടെ..

  • @iamSujithKumar
    @iamSujithKumar 3 роки тому +11

    എമില്‍ കോ പാര്‍ട്ടണര്‍ ആയല്ലേ ചാനലിന്റെ..😃

  • @Zahid-kk3pr
    @Zahid-kk3pr 3 роки тому +10

    ഈ ട്രിപ്പ് കഴിഞ്ഞതിനു ശേഷം രണ്ടാളും diet തുടങ്ങുന്നു എന്ന് പറഞ്ഞിരുന്നു 😀😀🤔

  • @derildenny9975
    @derildenny9975 3 роки тому +17

    എന്റെവർ നിന്നെ ഒരുപാട് ഞങ്ങൾ മിസ്സ്‌ ചെയുന്നു....😔

  • @rijithrajesh4801
    @rijithrajesh4801 3 роки тому +7

    സുജിത്തേട്ടന്റെ പുതിയ പടക്കുതിരയുടെ നമ്പർ
    KL 03 AF 5050 ആണെന്ന് അറിഞ്ഞവർ 💥💥
    സ്നേഹത്തോടെ പത്തനംതിട്ടക്കാരനായ സബ്സ്ക്രൈബ്ർ 💞

  • @hfd675
    @hfd675 3 роки тому +59

    ഷിന്റോ സാറിന് ഫാൻസ്‌ ഉണ്ടോ ❤❤❤..?

    • @purbliss
      @purbliss 3 роки тому +1

      😘

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝dddx

  • @thakkali_official
    @thakkali_official 3 роки тому +105

    ഹാരിസിക്ക യുടെ വീഡിയോ കണ്ടിട്ട് ഇങ്ങോട്ട് വന്നവർ ആരൊക്കെ 😄

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝fff

    • @thakkali_official
      @thakkali_official 3 роки тому

      @@sinsarkt1128 Ente channel Sub cheyyavo 😁

  • @bharathraj.c6294
    @bharathraj.c6294 3 роки тому +4

    Waiting for the 3 endeavours 💕❤️❤️

  • @joeljohn1852
    @joeljohn1852 3 роки тому +8

    ഇന്ന് ഞാൻ kozhencherry il പോയപ്പോൾ സുജിത് ഏട്ടന്റെ tata harier കണ്ടായിരുന്നു, വീട്ടിൽ white paint അടിക്കു അല്ലെ 😁😁😁

  • @safalrasheed4207
    @safalrasheed4207 3 роки тому +12

    *വലിയ congrats* ❤️
    *Happy birthday Swetha Bhakthan*
    ❤️

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝edd

  • @Shibili313
    @Shibili313 3 роки тому +10

    കുട്ടി ഭക്തന് വേണ്ടി wait ചെയ്യുന്നവർ ആരൊക്കെ 😍😍😍
    any way
    Congratulations bakthan
    താങ്കൾ ഒരു അച്ഛൻ ആകാൻ പോകുന്നു* 😎😍😍

  • @yadhukrishna7721
    @yadhukrishna7721 3 роки тому +17

    ശിന്റോന്റെ വണ്ടി 🤗❤️ പിന്നെ ഐഫോൺ 12 പ്രൊ മാക്സും 🔥🔥

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝dddd

  • @shafeeq__kl5087
    @shafeeq__kl5087 3 роки тому +1

    All the best.. bakthan and team... Love 🥰🥰🥰

  • @ashiqcm9730
    @ashiqcm9730 3 роки тому +33

    TECH TRAVEL EAT ARMY❤️❤️❤️
    ഷിന്റോക്ക് ഇരിക്കട്ടെ കുതിരപ്പവൻ 😍😍😍

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝edd

  • @buddiestube8428
    @buddiestube8428 3 роки тому +95

    Iphone ഉപയോകിക്കാത്തവർ ഉണ്ടോ 😌

    • @purbliss
      @purbliss 3 роки тому +2

    • @sampath.7773
      @sampath.7773 3 роки тому +3

      Android alle poli

    • @ASHFAQ09
      @ASHFAQ09 3 роки тому +2

      Illeeeee

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝dddd

  • @Roshintellicherry
    @Roshintellicherry 3 роки тому +1

    Congratulations for both new members in ur family broi....❤️❤️❤️

  • @dineshsekhar4213
    @dineshsekhar4213 3 роки тому +2

    Adipoli, Sujith bro❤️
    Emil❤️❤️
    Such a down-to-earth person, Shinto bro👍❤️

  • @abdullaafnan7
    @abdullaafnan7 3 роки тому +22

    അങ്ങനെ sujith bhakthan പറഞ്ഞ വാക്ക് പാലിച്ചു 🤩pwoli unboxing Dude ഇന്ടെ ചാനലിൽ comment ഇട്ടത് പോലെ തന്നെ നിങ്ങൾ പാലിച്ചു 🤩🔥power

    • @sinanmusthafa676
      @sinanmusthafa676 3 роки тому

      ?

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝ff

  • @thomaskoshy8294
    @thomaskoshy8294 3 роки тому +28

    Byee..Byeee ENDEAVOUR..😭😢
    C U SOON...🤗

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝ffff

  • @akhil_dinesh
    @akhil_dinesh 3 роки тому +1

    ഒന്നരവർഷം കഴിഞ്ഞ് സുജിത്തേട്ടനും ഹാരിസിക്കയും എമിലും എന്റെവർ എടുക്കും എന്ന് കേട്ടപ്പോൾ ഷിന്റോസാറിന് മാത്രമല്ല നമ്മക്കും സന്തോഷായി😁🔥
    ഒന്നരവർഷം കഴിഞ്ഞ് മൂന്ന് പേർക്കും ഒന്നിച്ച് എന്റവർ എടുക്കാൻകഴിയട്ടേ എന്ന് ആത്മാർത്തമായി ആഗ്രഹിക്കുന്നു😍
    #d2d

  • @muhammedrisalk1710
    @muhammedrisalk1710 3 роки тому +8

    familiye meet cheyyunna visuals edukkamayirunnu🥰🥰

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝ddd

  • @ebinsatheesh513
    @ebinsatheesh513 3 роки тому +4

    ഇനി endevover എടുക്കുന്ന നിമിഷത്തിൽ വേണ്ടി ഉള്ള കാത്തിരിപ്പ് ആൺ സുജിത്ത് ഏട്ടാ ❤️❤️❤️❤️❤️❤️

  • @raizamrn7118
    @raizamrn7118 3 роки тому +7

    It's me good luck here 🥰🥰🥰
    എന്റവർ എന്ന പേര് മാറ്റി ഷിന്റോ എന്ന് ആക്കാനും വേണ്ടേ ഒരു റേഞ്ച്

  • @susanthms615
    @susanthms615 3 роки тому +2

    ഇനി വീഡിയോസ് വേറെ ലെവൽ👌🔥

  • @praveenkumarcoimbatore9758
    @praveenkumarcoimbatore9758 3 роки тому +1

    അങ്ങനെ ഷിന്റവർ കൊടുത്തു. shinto a Nice Gentleman

  • @purbliss
    @purbliss 3 роки тому +7

    കുറെ കാലത്തിനു ശേഷം നമ്മുടെ ഷിൻ്റോ സർ തിരിച്ചു വന്നിരിക്കുന്നു സൂർത്തുകളെ ആഹ്ലാദിക്കുവിൻ ആർമാദിക്കുവിൻ 😍😘

  • @user-oy3nr7mi4p
    @user-oy3nr7mi4p 3 роки тому +16

    എന്റെ അളിയാ 💥💥💥

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝thh

  • @ranjith605
    @ranjith605 3 роки тому +1

    Adipoli trip....thanks to the enitre team..except next trips..

  • @muhammedansil2941
    @muhammedansil2941 3 роки тому +1

    2,,,3 video content ഒരു വിഡിയോയിൽ തീർത്ത സുജിത്തേട്ടൻ 😂💕💕💕💕

  • @adwaith5587
    @adwaith5587 3 роки тому +15

    ഇന്നലെ UNBOXING DUDE ൻ്റെ VIDEO ൽ ഇതെ I PHONE കണ്ടനവർ LIKE അടി

  • @aeghost3857
    @aeghost3857 3 роки тому +3

    Business is businesses 😏.Tata harrier el family umaite olla oru vlog kanan katta waiting😍😍😍

  • @prasadvelu2234
    @prasadvelu2234 3 роки тому

    വ്യത്യസ്ത ഭൂപ്രകൃതികളിലൂടെ ഓടി.... അജയ്യനായി തിരിച്ചെത്തിയ "എൻ ഡവറി "നും... അതിലെ നായക സാന്നിദ്ധ്യങ്ങളായSB, 2 H (HANI ഭായ് &HARRIS ഭായ് ) എമിൽ എന്നിവർക്കും... SB ക്ക് ... വ്ളോഗിന് പ്രത്യേകിച്ചും... ഹൃദയംഗമമായ അഭിനന്ദനങ്ങൾ...❤️❤️❤️👍👍👍

  • @anthonydaniel8892
    @anthonydaniel8892 3 роки тому

    Congratulations, for your new car, great trip, wish you all a merry Christmas, and a prosperous New year, to u all and Ur family, anthonyDaniel Goa 🤗

  • @athulpratheesh5945
    @athulpratheesh5945 3 роки тому +4

    ഷിന്റോ സാർ സൂപ്പർതന്നെ!

  • @keralagoldpricetoday
    @keralagoldpricetoday 3 роки тому +13

    ഐഫോൺ 12 പ്രൊ & ടാറ്റാ ഹാരിയർ.... പവർ വരട്ടേ...

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝ssss

  • @sajitkumar4272
    @sajitkumar4272 3 роки тому +2

    Thanks for sharing all these for over a month. Had watched all these videos everyday and really appreciate ur commitment in ensuring that the videos are uploaded by 12 noon. Thanks 😊 for showcasing all these wonderful places
    Would wait for the next round of such trips in the coming months. Happy Christmas and Happy New Year

  • @baburajm1991
    @baburajm1991 3 роки тому

    Thanks for your beautiful journey on endeavour...by making joy to your millions of fans...expect more journeys....God bless you all

  • @salmaazad8157
    @salmaazad8157 3 роки тому +21

    That happiness and smile on your face in the thumbnail that's beautiful for the eyes ❤
    Even yesterday's video your smile and happiness love to see you like that eventhough whatever has happened with your previous car😭❤
    Stay positive and happy always❤

    • @alwinchristopherms7866
      @alwinchristopherms7866 3 роки тому

      _⭐️🌟ക്രിസ്മസ്സിന്_ _ഒരുക്കമായി നിങ്ങളുടെ_ _വീട്ടിലേക്കു ഒരു_ _അടിപൊളി ഐറ്റം._
      ' *Christmas Wreath'*
      _നിങ്ങളുംഉണ്ടാക്കണം_നിങ്ങളുടെ__ __കൂട്ടുകാർക്കും__ _ഉണ്ടക്കണ്ടേ അവർക്കും_ _നിങ്ങൾ അയക്കാൻ_ _മറക്കല്ലേ ...._
      _കാണുവാൻനുള്ള ലിങ്ക്_ _അടിയിൽ ഉണ്ടേ._💫💫
      ua-cam.com/video/U20xINsbMUY/v-deo.html
      🌟🌟🌟🌟🌟

  • @MWoodGallery
    @MWoodGallery 3 роки тому +31

    DQ Fans Come on 💖

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝rrr

  • @chimneysecret
    @chimneysecret 3 роки тому +1

    Thanks for such a great series....👌👌 evideyo ithu nammude jeevithathinteyum bagamayi maari....I enjoyed it a lot!!

  • @user-dr1lz6ky3n
    @user-dr1lz6ky3n 3 роки тому +1

    Endeavor miss cheyunnunu 😔😔

  • @shibuxavier8440
    @shibuxavier8440 3 роки тому +3

    കാഴ്ചയുടെ വിരുന്നൊരുക്കിയ സുജിത്ത് ഏട്ടനും ഡ്രൈവർ സുഗുവിനും ഹാരിസ് ഇക്കാക്കും
    ഷിന്റോ സാറിനും കൈരളി ഫോർഡിനും ഈ പരിപാടി സ്പോൺസർ ചെയ്ത ഇംഗ്ലീഷ് മിത്രയ്ക്കും എന്റെപേരിലും സബ്സ്ക്രൈബ്സിന്റ പേരിലും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു 🙏🏻❤️❤️😁

  • @rvp5063
    @rvp5063 3 роки тому +16

    SUPPORT FROM KOZHIKODE

    • @amjithvijayan4516
      @amjithvijayan4516 3 роки тому +1

      Calicut daaa

    • @sinsarkt1128
      @sinsarkt1128 3 роки тому

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝ff

    • @hashirchand15
      @hashirchand15 3 роки тому

      @@amjithvijayan4516 kundans daa

  • @sadathfasal
    @sadathfasal 3 роки тому +1

    It has become a habit for me to watch your video at 12::00pm everyday. Great going. Welcome to the TATA family

  • @jokersblub189
    @jokersblub189 3 роки тому +2

    Congratulations brother for new phone and new car

  • @kulukkisoda1032
    @kulukkisoda1032 3 роки тому +19

    ഒരുപാട് UA-camrs I-Phone Unbox ചെയ്യുന്നത് കണ്ടിട്ടുണ്ടെങ്കിലും , സ്വന്തമായി Android വച്ച Adjust ചെയ്യുന്ന എന്നെ പോലുള്ള മച്ചാന്മാർ ഉണ്ടോ 😁😅😅

    • @mithun2932
      @mithun2932 3 роки тому +1

      Android vere level aan⚡️

    • @nnk1322
      @nnk1322 3 роки тому

      😁

  • @JOY_STICK_
    @JOY_STICK_ 3 роки тому +3

    All the very best ❤️sujithetta... ❤️

  • @indradhanus8246
    @indradhanus8246 3 роки тому

    Shintochetante confidence kanan Ind aa mukathu
    I phone um igunayanum polichu
    Keep going sujithettan♥♥

  • @vilaltty1
    @vilaltty1 3 роки тому +1

    Shinto Sir Thank you for the vehicle it helped many of us to see and enjoy the beautiful series.