Thatteem Mutteem | Episode 274 - Arjunan's "Panam Payattu " scheme | Mazhavil Manorama

Поділитися
Вставка
  • Опубліковано 22 сер 2024
  • #ThattemMutteem #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Arjunan tries to "Panam Payattu" in his own home to help ease his money problems. This new scheme adds another feather to his collection of nonsense ideas.
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 301

  • @adarshsk3803
    @adarshsk3803 4 роки тому +139

    കമലാസനൻ പണപ്പയറ്റിനു വാളും പരിചയും ആയി വന്നത് കണ്ടു കുറെ ചിരിച്ചു 😂😂

  • @lathee.mplathee6003
    @lathee.mplathee6003 4 роки тому +212

    നമ്മുടെ കമലാസൻ 2 കുഞ്ഞുങ്ങളെ ഇതുവരെ
    കാണിച്ചില്ല കാണിക്കണം
    പ്ളീസ്

    • @greeshmasuresh3637
      @greeshmasuresh3637 4 роки тому +4

      Njnum parayan irikkuvayirunnu

    • @lathee.mplathee6003
      @lathee.mplathee6003 4 роки тому +3

      @@greeshmasuresh3637 പ്രതിഷേധം 🙋🙋🙋🙋

    • @messimedia8925
      @messimedia8925 4 роки тому +3

      @@lathee.mplathee6003 manjil virinja poovu today episode - ua-cam.com/video/wqgGl7e__Jw/v-deo.html

    • @messimedia8925
      @messimedia8925 4 роки тому +2

      @@greeshmasuresh3637 manjil virinja poovu today episode - ua-cam.com/video/wqgGl7e__Jw/v-deo.html

    • @josephthampy
      @josephthampy 4 роки тому +2

      Next episode cheyam don't worry

  • @muneeredv301
    @muneeredv301 4 роки тому +141

    അർജുനേട്ടെനേ ഭാര്യ മക്കൾ കമൽഹാസൻ ആരൊക്കെ കളിയാക്കിയാലും ചിത്ത പറഞ്ഞാലും മനസിന് ഒരു വേദനയും ഇല്ല ഇതുപോലുള്ള ഹൃദയം ഉള്ള ആളുകൾ അപൂർവങ്ങളിൽ അപൂർവം കാണാൻ പറ്റു അർജുനേട്ടേൻ ആണ് താരം 😍😍👍

    • @messimedia8925
      @messimedia8925 4 роки тому +1

      manjil virinja poovu today episode - ua-cam.com/video/wqgGl7e__Jw/v-deo.html

    • @nafid7572
      @nafid7572 4 роки тому +1

      @@messimedia8925 podooo

    • @snehajyothish9429
      @snehajyothish9429 4 роки тому +5

      കമൽഹാസൻ അല്ല കമലാസനൻ

    • @muneeredv301
      @muneeredv301 4 роки тому +1

      @@snehajyothish9429 😁😁😁😂

    • @SS-ft5vm
      @SS-ft5vm 4 роки тому +1

      @@snehajyothish9429 😂😂

  • @shahidshana8876
    @shahidshana8876 4 роки тому +115

    അർജുനൻ and കമൽഹാസൻ rocks
    ഇഷ്ടമുള്ളവർ like adi 😍🤩

    • @sharaths6538
      @sharaths6538 3 роки тому +1

      7902737903

    • @lashakp
      @lashakp 3 роки тому

      @@sharaths6538 tyfcbv🙏✊️

  • @Jay-qu3ws
    @Jay-qu3ws 3 роки тому +13

    Thankamanide sound poliyaa🥰

  • @porkvibe7210
    @porkvibe7210 4 роки тому +36

    Kamalasan entry😂😂😂😂😂😂🙂🙂🙂🙂🙂🙂🙂

    • @blessymolgeorge1088
      @blessymolgeorge1088 3 роки тому +1

      Yeptet

    • @blessymolgeorge1088
      @blessymolgeorge1088 3 роки тому +1

      Dfdwhu dh drttsgjoqaeedddfgggfffhfhjlhfzcujjjyygxgghkkkkvgxtttsgghcjjkdgtttsjghogsfbvffzggvjbkjvgdtxuujhxgdgxujhhhc gcglpllxrtyuocgjohfdfuioijzgjiojfddgh😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆🥰

  • @shanavas123salam4
    @shanavas123salam4 4 роки тому +28

    മലബാർ ഏരിയായിൽ പ്രത്യകിച്ച്
    വടകര ഏരിയയിൽ ഇപ്പോഴും
    കണ്ടു വരുന്ന ഒരു പരുപാടിയാ
    പണ പയറ്റ് നല്ല കാര്യമാണ്

    • @sahalmuhammad2172
      @sahalmuhammad2172 3 роки тому +1

      ഞാനും വടകര ഭാഗത്താണ്

    • @nazeerabdulazeez8896
      @nazeerabdulazeez8896 Рік тому +1

      @@sahalmuhammad2172 ഞങ്ങളുടെ നാട്ടിൽ കല്യാണതലേന്നു ആണ് പരിപാടി അതിന് കുറിയിൽ ഞങ്ങൾ കുറിയുടെ അടിയിൽ സ്വീകരണം.. തലേ ദിവസം 3 മണി മുതൽ എന്ന് പ്രിന്റ്‌ ചെയ്യും, പുതിയ പുര വെച്ചാലും അതിന്റെ താമസത്തിനു ഈ പരിപാടി ഉണ്ടാകും പെൺകുട്ടികളുടെ വിവാഹത്തിന് ആണ് ഈ സ്വീകരണം ഉള്ളത് പെൺകുട്ടികൾ ഇല്ലാത്തവർ ആണെങ്കിൽ ആണ്മക്കളുടെ വിവാഹത്തിന് ഈ പരിപാടി ഉണ്ട്, പണ്ട് കാലത്തു അവൽ മിക്സ്ചർ ഹൽവ ബിസ്കറ്റ് മോറിസ് പഴം എക്കെ ആയിരുന്നു ഇപ്പോൾ മാറി ബിരിയാണി പൊറോട്ട ബീഫ് എക്കെ ആണ്, ഏതായാലും സാധാരണക്കാർക്ക് വലിയ ആശ്വാസം ആണ്,...70-80 കളിൽ മാർക്ക കല്യണം ( സുന്നത് ) വെച്ച് ചിലർ ഇങ്ങനെ സംഭാവന സ്വീകരിക്കും ആയിരുന്നു

  • @kureshimanushan764
    @kureshimanushan764 4 роки тому +145

    നമ്മുടെ നാട്ടിൽ ഇ പരുപാടി ക്ക് കുറികല്യണം എന്ന് പറയും.. ചായയും കോഴിമുട്ടയും...

  • @ramshidvellilat2023
    @ramshidvellilat2023 4 роки тому +53

    Adhi fans adi oru like ♥️♥️♥️

    • @messimedia8925
      @messimedia8925 4 роки тому +1

      manjil virinja poovu today episode - ua-cam.com/video/wqgGl7e__Jw/v-deo.html

  • @akhileshkukku8842
    @akhileshkukku8842 2 роки тому +5

    കരടിക്കുഴിയിൽ കമലാസനൻ😀😀😀

  • @rejaniskitchen5544
    @rejaniskitchen5544 4 роки тому +70

    വാടക വീട് ആണെന്നല്ലെ നേരത്തെ പറഞ്ഞത്. പിന്നെയെങ്ങനെയാണ് ജിപ്തി വരുന്നത്. പറയുന്ന കാര്യത്തിന് ഒരു കൃത്യത വേണം.

    • @bangtanworld9985
      @bangtanworld9985 4 роки тому +11

      Mayavathi ammede sthalamanu

    • @josephthampy
      @josephthampy 4 роки тому +8

      Sorry tharavad veedan udeshichat

    • @nppottyomkaram1781
      @nppottyomkaram1781 Рік тому +2

      എഴുത്ത് കാരന്റെ കഴിവ് കേട്

    • @abdulfasil2107
      @abdulfasil2107 8 місяців тому +1

      മായാവതി അമ്മക് നാട്ടിൽ പറമ്പ് ഉണ്ടല്ലോ😂

    • @Dr_Mohamed_Basheer
      @Dr_Mohamed_Basheer 6 місяців тому

      ഇതിൽ ഓൾറെഡി പറയുന്നുണ്ട് മായാവതി അമ്മക്ക് വേറെ പറമ്പ് ഉള്ള കാര്യം 😊

  • @sinasartandcrafts9369
    @sinasartandcrafts9369 4 роки тому +39

    Aadhi fans like 👍

  • @pvabrahamvarghese5972
    @pvabrahamvarghese5972 4 роки тому +76

    Arjunan mohanavalli ( like )
    Sahadevan vidu ( comment )

  • @hadhiya965
    @hadhiya965 4 роки тому +26

    തട്ടീം മുട്ടീം ഇഷ്‌ട പെട്ടവർ ലൈക് തരുമോ

  • @Kannurvala
    @Kannurvala 4 роки тому +49

    കണ്ണൂരിൽ പാവപ്പെട്ട കുടുമ്പത്തിലെ പെണ്ണിന്റെ വിവാഹത്തിന് കൊടുക്കാറുണ്ട് അത് തിരിച്ചു കിട്ടാൻ വേണ്ടിയല്ല

    • @hinahiba5709
      @hinahiba5709 4 роки тому

      അതേ 👍

    • @maluttymalu4052
      @maluttymalu4052 4 роки тому

      Uvva

    • @fifa22mobile54
      @fifa22mobile54 3 роки тому

      Kannuru mathram alla പാലക്കാടും ഉണ്ട്

    • @LINTUSOORYA
      @LINTUSOORYA 3 роки тому

      Here in Thalassery, we do it in this way as in the video.

  • @abdulfasil2107
    @abdulfasil2107 3 роки тому +5

    Panampayattu... Is in Tamilnadu.... "Moivirundh"

  • @muaadv5305
    @muaadv5305 3 роки тому +15

    കമലാസനൻ സാർ പൊളിച്ചു...😂😉😂😂😉😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤

    • @kukkumani2776
      @kukkumani2776 2 роки тому +1

      മലപ്പുറം ജില്ലയിൽ പണപ്പയറ്റ് എന്നല്ല കുറിക്കല്യാണം എന്നാണ് പറയുന്നത്.

  • @Dions972
    @Dions972 2 роки тому +10

    നല്ല episode 😂😂😂എനിക്ക് ചിരി മതിയാല്ല

  • @behappyy8213
    @behappyy8213 4 роки тому +70

    ഇത് ഞങ്ങളുടെ നാട്ടിൽ ഉള്ളതാ.... കല്യാണത്തിനും ഹൌസ് വാർമിംഗിനും ഉണ്ട്..... ഇത് ഒരു സേവിങ്സ് ആണ്.... ഇത് വടക്കൻ മലബാറിൽ മാത്രം അല്ല...

    • @haidarkunnath3363
      @haidarkunnath3363 4 роки тому +1

      കുറികല്യാണം എന്ന് പറയും പല പേരാണെങ്കിലും എല്ലായിടത്തും ഉണ്ട് ഇത്.

    • @messimedia8925
      @messimedia8925 4 роки тому +1

      @@haidarkunnath3363 manjil virinja poovu today episode - ua-cam.com/video/wqgGl7e__Jw/v-deo.html

    • @asharafshabna2927
      @asharafshabna2927 4 роки тому +7

      ഇത് ഞങ്ങളുടെ നാട്ടിലും ഉണ്ട് ,പാലക്കാട്..കല്ല്യാണത്തിന് കാശ് കൊടുക്കും,കുറി കല്ല്യാണം എന്നാ പറയാ..അതും പെണ്‍കുട്ടികളുടെ കല്ല്യാണത്തിനാണ് വെക്കാറ്,ആണുങ്ങളുടെ കല്ല്യാണത്തിന് കവറില്‍ പൈസ ഇട്ട് കൊടുക്കും പണ്ട്,ഇപ്പോ അതൊന്നും ഇല്ല.പെണ്‍കുട്ടികളുടെ കല്ല്യാണത്തിന് ഇപ്പോഴും ക്യാഷ് കവറിലാക്കി കൊടുക്കാറുണ്ട്..അത് പിന്നീട് എഴുതി വെക്കും..ആര്‍ക്കെങ്കിലും കൊടുക്കാനുണ്ടെങ്കില്‍ അവരുടെ മക്കളുടെ കല്ല്യാണത്തിന് തിരിച്ച് കൊടുക്കും..പിന്നെ ഹൗസ് വാമിങ്ങിന് വീട്ട് ഉപകരണങ്ങളാണ് കൊടുക്കറ്..ചിലര്‍ പൈസ കൊടുക്കും

    • @A372575
      @A372575 4 роки тому +1

      Pakshe north malabaril kasinu avashyam ullappol payattu nadathi cash collect cheyyam..

    • @sukumon1965
      @sukumon1965 4 роки тому +1

      ua-cam.com/video/1enMSOXKoRA/v-deo.html.ഉല്ലി അപരത.നോക്കി നിനോ. Verum 3 G. 😁😁

  • @santhoshbabybabykutty9713
    @santhoshbabybabykutty9713 4 роки тому +35

    ഇന്ന് സഹദേവൻ ആണ് താരം 😀

  • @okm912
    @okm912 4 роки тому +51

    മലപ്പുറത്ത് എന്റെ ഈ അടുത്തകാലംവരെ ഇത് ഉണ്ടായിരുന്നു അതിന്റെപേര് കുറിക്കല്യാണം എന്നുപറയും പെൺ കുട്ടികളുടെ കല്യാണാവശ്യം ആയിരുന്നു

    • @AnilkumarAnilkumar-wv3os
      @AnilkumarAnilkumar-wv3os 4 роки тому +3

      എപ്പോഴും ഉണ്ട്

    • @okm912
      @okm912 4 роки тому +6

      @@AnilkumarAnilkumar-wv3os ഞാൻ മലപ്പുറം കോട്ടക്കൽ ടൗണുകളുട ഇടയിലാണ് താമസം ആചുറ്റളവിൽ ഇപ്പോൾ ഇതില്ല ഇപ്പോൾ പാവങ്ങളെ മനസിലാക്കി അവർക്ക് സഹായം നല്കുന്ന പരുപാടിയൊള്ളു
      കുറിച്ച് വെക്കുന്ന പരുപാടിയില്ല

    • @fousiyasafeed8212
      @fousiyasafeed8212 4 роки тому +1

      Malapuram ss

    • @ruksanathasni842
      @ruksanathasni842 4 роки тому

      @@okm912 sheriya

  • @user-jf6gy8fi8l
    @user-jf6gy8fi8l 3 роки тому +8

    ആരും വന്നില്ലല്ലേ വിഷമമുണ്ട്.... പാവം മായാവതിയമ്മ ഒരുപാട് ആഗ്രഹിച്ചു...

  • @fuiy5ofd656
    @fuiy5ofd656 3 роки тому +4

    even sahu did not give cash usually he has a nice mind

  • @anjushaji8458
    @anjushaji8458 4 роки тому +21

    Nice episode 😍kamalu rockss ♥️♥️

  • @juraid-dq7ri
    @juraid-dq7ri 4 роки тому +20

    ഇത് ഞങ്ങളുടെ നാട്ടിലെ പരിപാടിയാണ് പണപ്പയറ്റ്..... ഇപ്പോളും സുലഭമായി നടക്കുന്നു....

  • @si.mba8668
    @si.mba8668 3 роки тому +3

    കുടുംബത്തോടെ ഉടായിപ്പും ആയി ഇറങിയെകാണ്.........🥴🥴🥴

  • @Riza-et2ro
    @Riza-et2ro 11 місяців тому +1

    Mayavathiamma and mohanavali🎉polichu super cute little girl is so good morning my friend

  • @mehanafathimacp5014
    @mehanafathimacp5014 4 роки тому +29

    എനിക്ക് നല്ല ഇഷ്ടപ്പെട്ടു
    Pinne njan ellam ദിവസം കാണും

    • @blessymolgeorge1088
      @blessymolgeorge1088 3 роки тому

      Vcvhhdlfuhff

    • @blessymolgeorge1088
      @blessymolgeorge1088 3 роки тому

      Ffhjvcvjjhhgfdffvbjkjfffghihgxxxcgguggffftyuujgtgjjjkkjgdssrdtyttyhgfghhggygtg🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳😮😮🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳😎😎😎😎🥳😎😎🥳😎😎🥳😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎hgw8trtrgrgjteassdfhjjkopkfddghhiihgffgghjjdrrtuufddghikjgddghhuhffffhjkjfsxggghgfggffghgffgfdg

    • @azeemnizu5775
      @azeemnizu5775 2 роки тому +1

      Hi

  • @sadanandanp.m8308
    @sadanandanp.m8308 4 роки тому +5

    I like this episode very much and so comedy

  • @abdul_latheef8
    @abdul_latheef8 4 роки тому +5

    10 like tharumoo

  • @shajipaul5402
    @shajipaul5402 3 роки тому +3

    Kamalasanaaaaaaaa🙏🙏🙏🙏🙏🙏

  • @shahidshana8876
    @shahidshana8876 4 роки тому +29

    ആധിയെ ഇഷ്ടമുള്ളവർ ലൈക്‌ അടി

  • @iamranid9017
    @iamranid9017 3 роки тому +4

    The last letter is 100% true
    good scripting

  • @salisworld9868
    @salisworld9868 4 роки тому +16

    മീനാക്ഷി ഫാൻസ്‌ like

  • @saleenabasheer7867
    @saleenabasheer7867 4 роки тому +2

    Kamalasanan kalakki

  • @shiju5698
    @shiju5698 4 роки тому +2

    Pwli

  • @adithyakrishnan300
    @adithyakrishnan300 3 роки тому +2

    Karadikuzhiyil veedu😂😂

  • @abhishekjayaraj8710
    @abhishekjayaraj8710 3 роки тому +3

    Vilakku Kathikumpo Thallakku Chilakkaande Ninnoode!!😁😁 Meenakshi illathathu konda Panam payattu Polinjathu , Undayirunnenkil Meenakshiye kaanan vendiyenkilum aarenkilum Varumayirunnu!!!😍😍😍

  • @abdul_latheef8
    @abdul_latheef8 4 роки тому +2

    Manju Pillai fans like adii

  • @marjan3731
    @marjan3731 4 роки тому +21

    Thatteem mutteem fans like adi 👍

  • @fathimafathi2391
    @fathimafathi2391 3 роки тому +2

    Super

  • @shajipaul5402
    @shajipaul5402 3 роки тому +4

    Ini.. music illenkilum.....kamalaasana..undenkil...👍👍👍👍

  • @madhusudhanan169
    @madhusudhanan169 2 роки тому +1

    സൂപ്പർ

  • @karthikpr4017
    @karthikpr4017 4 роки тому +15

    Pettanu pettanu upload cheyyu....please

  • @shuhaib5482
    @shuhaib5482 3 роки тому +2

    സൂപ്പർ എപ്പിസോഡ് **

  • @kavithajoseph292
    @kavithajoseph292 4 роки тому +12

    രഞ്ജിത് കുമാർ

  • @shajipaul5402
    @shajipaul5402 3 роки тому +2

    Eee..kalary..evidunne..padichoo..kamalooo😁😁😁😁😁😁

  • @user-ws8hj7ft9h
    @user-ws8hj7ft9h 4 роки тому +3

    ഞങ്ങളുടെ നാട്ടിൽ കോഴിക്കോട് ഇതു ഇപ്പോഴും ഉണ്ട് ചെറുപ്പന്ന് അച്ഛൻ പയറ്റിന് (പണപയറ്റു എന്നൊന്നും പറയില്ല പയറ്റിന് പോവണം ) പോവുമ്പോൾ എന്നെയും കൊണ്ടു പോവുമായിരുന്നു

    • @user-yf4ri8fh1l
      @user-yf4ri8fh1l 4 роки тому

      Yes നാട്ടിൽ ഇപ്പോഴും ഉണ്ട് പയറ്റ് ഒക്കെ

    • @nafid7572
      @nafid7572 4 роки тому

      Atheeeee

  • @arifanazeer6044
    @arifanazeer6044 4 роки тому +14

    Pavam arjunan fans likee

  • @abhilashabhilash5999
    @abhilashabhilash5999 4 роки тому +6

    Sura....shyam sir alle....mavelikkarayil ulla....enne padippicha sir aanu...

  • @AtoZ76411
    @AtoZ76411 3 роки тому +1

    പയറ്റു ചെറു പയറും അവിലും കഴിച്ചത് ഓർമ വരുന്നു 😁😁

  • @Rainy.days7
    @Rainy.days7 4 роки тому +14

    അർജുനനെ അറിയാവുന്ന അമ്മ ഇതിൽ ഇടപെടരുതായിരുന്നു.ആളുകളുടെ എണ്ണവും അവർക്കായി കൊണ്ടുവെച്ച 30 ചായ 10 ബിസ്ക്കറ്റ്
    സ്ക്രിപ്റ്റ് ൽ അപാകതയുണ്ട്.

  • @faslukym1444
    @faslukym1444 4 роки тому +4

    Mahaa kavi arjunan 🤣🤣🤣(kathu)

  • @SS-ft5vm
    @SS-ft5vm 4 роки тому +3

    Aavashyathinum anavshyathinum lakshangal veeshunna sahadevanu ammakk oru cheque koduthal porayirunno? Angane avasanippikkairunnu.

  • @pratheeshkumar29
    @pratheeshkumar29 4 роки тому +45

    വീട് റെന്റ് അല്ലേ പിന്നെ എന്തു ജപ്തി ചെയ്യുക ???

    • @angelthomas4009
      @angelthomas4009 4 роки тому +3

      Ammaude sthalam aanu jepthi.. veedu sahadhevantteya

    • @farzeenali63
      @farzeenali63 4 роки тому

      Veed sahadevante aan

  • @sthayi
    @sthayi 3 роки тому +2

    വടകരയാണ് പണപ്പയറ്റിൻ്റെ പ്രധാന സ്ഥലം.

  • @vinoddamodar2231
    @vinoddamodar2231 2 роки тому

    Kamalahasan entry first class

  • @georgena1947
    @georgena1947 2 роки тому +2

    GD morning sir please find

  • @teamfortechandgaming8923
    @teamfortechandgaming8923 4 роки тому +11

    Poli

    • @messimedia8925
      @messimedia8925 4 роки тому

      manjil virinja poovu today episode - ua-cam.com/video/wqgGl7e__Jw/v-deo.html

  • @Travelblog999
    @Travelblog999 4 роки тому +16

    അപ്പോള്‍ ഈ പരിപാടി ആ ഭാഗങ്ങളിലൊന്നും ഇല്ലേ

  • @vpn3586
    @vpn3586 4 роки тому +8

    ആദി മീനാക്ഷി ഫാൻസ്..♥️

  • @mohammedpn7312
    @mohammedpn7312 3 роки тому +1

    Suppar

  • @fromthelandofgreatwallakhi3128
    @fromthelandofgreatwallakhi3128 4 роки тому +2

    Kozhikode vatakarakar adichalla🤚

    • @Mr-hm9hq
      @Mr-hm9hq 4 роки тому

      ✌🖐😁😂

  • @michithayal8613
    @michithayal8613 4 роки тому +2

    Adila is good game

  • @babithaajoy2074
    @babithaajoy2074 4 роки тому +14

    Kamalasanan valpayattum ayi varana kandPol thanne chirichu chathu

  • @sumayyaummer
    @sumayyaummer 3 роки тому +1

    hello

  • @Sameer-wo3ye
    @Sameer-wo3ye 4 роки тому +5

    Idh ishtayavar inik oru like tharumo

  • @cgmamanyt1508
    @cgmamanyt1508 3 роки тому +1

    Hai bro

  • @Sameer-wo3ye
    @Sameer-wo3ye 4 роки тому +2

    Ha ha ha 😀😀😀

  • @chandhranchandhran4145
    @chandhranchandhran4145 4 роки тому +2

    Pls reply

  • @joserajesh9374
    @joserajesh9374 4 роки тому +1

    Good

  • @karthikkrishnan1443
    @karthikkrishnan1443 4 роки тому +6

    Niyangal mallayaligal abhimanethode villikunna “pAndi mArr”anu ...thateem muteem nu paranjalu,niyangal kudumbathinde jeevitham anu ...engal kudumbathinodoppam valarnnu varunna oru kidilam serial Ananu nu parayunadhillu ,valare sandosham anu....
    Idhulu varuna yella characters um adipoli anu ..specially arjunan and his cheenda kavidha 😂and mohanavalli ,my best
    Achammai(kpc Lalitha) ku ennda pranAmangal🙏🏻🙏🏻🙏🏻 kamalahassanan kurichu yendhengillum parayanundo, aa dhegam kidilam,ugrAn performance,i m abig fan of him.
    Oru kAllum ee oru serial Ne niruthardhu nu idhunde sponsernodum ,team nodum valare bhahumanam kondu abhekshikuayAnnu...
    Best wishes team ...
    Good luck

    • @nafid7572
      @nafid7572 4 роки тому +1

      Thann korayi ee karyam eyuthnne

    • @karthikkrishnan1443
      @karthikkrishnan1443 4 роки тому

      chettA ,idhill ningalkku yendhuvA prashnAm,niyan message iddunadhill....onnu dhayavAi parayamoo....??parchiyamiladavaroduu yendhinaa ithree chudavunnee....spread love and peace chettA.....if i hurt u in any way i regret for that chetta...

    • @shark1821
      @shark1821 3 роки тому +1

      @@karthikkrishnan1443 chelakanda poda

  • @user-jf6gy8fi8l
    @user-jf6gy8fi8l 3 роки тому +1

    എന്റെ നാട്ടിലിത് പയറ്റ് ആണ്..
    പയറ്റ് പല തരം ഉണ്ട്...

  • @zanus6
    @zanus6 4 роки тому +4

    Kozhikode

  • @abbinsunny2806
    @abbinsunny2806 2 роки тому

    Kamalasanan nte entry powllii

  • @renjithvelloor692
    @renjithvelloor692 4 роки тому +2

    Thatteem mutteem#Kamalsanan Marimayam#Pyari..Ivar randuperumanu ente heros..#

  • @hazeedashafeeq7163
    @hazeedashafeeq7163 3 роки тому +1

    Heloo

  • @ajmalparvaesh78
    @ajmalparvaesh78 4 роки тому +15

    Entha meenakshi pregnant aya episode idathe

  • @Doragopz
    @Doragopz 4 роки тому +1

    Latest episodes upload cheyu plz

  • @godzownmodification6066
    @godzownmodification6066 4 роки тому +14

    Oru 10 like

  • @jabbarmoh7643
    @jabbarmoh7643 3 роки тому +1

    Super video ...please like

  • @Doragopz
    @Doragopz 4 роки тому +1

    Full episodes ellam kandu kazhinju.eni edanulla episodes update cheyu plz

  • @myname1279
    @myname1279 4 роки тому +2

    Minaakshi fans like

  • @ramshiramshi347
    @ramshiramshi347 4 роки тому +3

    Kamalasnan rocks

  • @v.r5413
    @v.r5413 3 роки тому +1

    പണപ്പയറ്റ് എന്റെ നാട്ടിൽ പറയുക കല്യാണക്കുറി പോലെ കത്ത് അടിച്ചു വീടുകളിൽ വിതരണം ചെയ്യും

  • @fasnakt3621
    @fasnakt3621 4 роки тому +5

    നാല nസമുണ്ട്

  • @harleyh9083
    @harleyh9083 4 роки тому +4

    Kurachu late ayoo ✌😁✌😁✌😁😁😁😁

  • @fathima2828
    @fathima2828 3 роки тому +1

    Kamlasinte varavu koollam

  • @majeedmajji4535
    @majeedmajji4535 4 роки тому +6

    Kamalasana 😂😂😂

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 роки тому +10

    👌👌👌👌

    • @pscquestionbank9087
      @pscquestionbank9087 4 роки тому

      എന്റെ ചാനൽ സബ് ചെയ്താൽ തിരിച്ചും ചെയാം

    • @yummyfoodrecipesmalayalam
      @yummyfoodrecipesmalayalam 4 роки тому +1

      @@pscquestionbank9087 cheythu
      Thirichum cheyyane

  • @saiakshaykumar6081
    @saiakshaykumar6081 4 роки тому +4

    പണപയറ്റു ഇവിടെ ഉണ്ടല്ലോ

  • @MichaelJosephdance
    @MichaelJosephdance 4 роки тому +12

    Vaalpayit kamalasanan✌️

    • @messimedia8925
      @messimedia8925 4 роки тому

      manjil virinja poovu today episode - ua-cam.com/video/wqgGl7e__Jw/v-deo.html

  • @shajipaul5402
    @shajipaul5402 3 роки тому +1

    Episode ellaam.. super 👍👍...re music 🎶🎶🎶🎶.. Very..bore..aakunnu.....repetition.... over....
    Citivetine..cheraatha... music.....

  • @saikrishnas400
    @saikrishnas400 4 роки тому +5

    Nanamillatha arjunan Kavi

  • @riyasakriyas5843
    @riyasakriyas5843 4 роки тому +5

    കോഴിക്കോട് കാരൻ

    • @nafid7572
      @nafid7572 4 роки тому

      Njanum

    • @nafid7572
      @nafid7572 4 роки тому

      Kozhikode evideya

    • @Mr-hm9hq
      @Mr-hm9hq 4 роки тому

      😁😂✌🖐👍🖐✌✌✌

    • @riyasakriyas5843
      @riyasakriyas5843 4 роки тому

      Muhammed Nafid പേരാമ്പ്ര

    • @Mr-hm9hq
      @Mr-hm9hq 4 роки тому

      @@riyasakriyas5843 Avala anno

  • @kunhabdullauv3696
    @kunhabdullauv3696 4 роки тому +2

    Arjunan fans adi like

  • @jasnap9664
    @jasnap9664 4 роки тому +2

    Aathiyettan super chiriyaa

  • @shafeeqhusain7935
    @shafeeqhusain7935 3 роки тому

    തെക്കേമലബാറിൽ കുറിക്കല്യാണം, വടക്കേ മലബാറിൽ പണപ്പയറ്റ്/ചായപ്പയറ്റ്

  • @karthikascreativeworld4705
    @karthikascreativeworld4705 4 роки тому +5

    🤣🤣🤣🤣

  • @shemimimi4679
    @shemimimi4679 3 роки тому

    സൂപ്പർ കോമഡി