ഹായ് സു ധി ഹായ് അഷറഫ് ഒരുപാട് നാളുകൾക്ക് ശേഷം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് അഷറഫും സുധിയും നിങ്ങളെ ഒന്നിച്ചു കണ്ടതിൽ സന്തോഷം നല്ല വീഡിയോകൾ പ്രതിക്ഷിക്കുന്നു സ്നേഹം മാത്രം 👍
സിക്കിമിലെ കാഴ്ചകളും അവിടത്തെ ജനങ്ങളുടെ സ്നേഹവും എല്ലാ അതി സുന്ദരമായിരുന്നു..അവിടെ നിന്ന് നിങ്ങൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ .. മനസ്സിൽ വല്ലാത്തൊരു .. വിഷമം. ..സുധീ... ശിഖ യോടു യാത്ര. പറഞ്ഞോ...സുധി യോടുള്ള ശിഖയുടെ സ്നേഹം ..❤❤ ഒന്ന് ചോദിച്ചോട്ടെ. സുധീ...അവളെ കൂടെ കൂട്ടി ക്കൂടേ...❤❤ ഏ.. എക്സലിനും സുധിക്കും ആശംസകൾ ❤❤❤❤❤
ശാഖയുടെ മാതാപിതാക്കളോടും, സഹോദരങ്ങളോടും യാത്ര പറഞ്ഞപ്പോള്‍ എന്തോ സങ്കടം തോന്നി. മനോഹരമായ ഗാനം, അതിമനോഹരമായി പാടി ഉള്ള യാത്ര അയപ്പ് . എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. കാത്തിരിക്കുകയാണ് കൂടുതല്‍ വ്യത്യസ്തമായ കാഴ്ചകള്‍ കാണാന്‍. ❤😊
Hai sudhi bro and aserfkka👍👍❤️കഴിഞ്ഞ എപ്പിസോഡിലെ കല്യാണകാഴ്‌ച്ചകൾ അടിപൊളി 👍പിന്നെ നമ്മുടെ വീഡിയോ ഗ്യാപ്പ് വരുന്നതിൽ ഒരു സുഖമില്ല ഡേയ്ലി വീഡിയോ കാണണം നമ്മുക്ക് ഒരു എനർജിയാണ് 👍പിന്നെ സിക്കിമിലെ കാഴ്‌ച്ചകൾ അത് വേറെ ലെവലാണ് 👍👍ഒന്നും പറയാനില്ല രണ്ടു പേർക്കും എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️ thanks sudhi bro👍👍👍❤️❤️❤️❤️❤️❤️🙏🙏🙏🙏💞💞💞💞💞
അങ്ങനെ അവിടെയും മഴപെയ്യ്തു 😂കല്യാണ ഭക്ഷണം മുടങ്ങിയതിൽ മലമുകളിലെ നല്ലൊരു ഗ്രാമക്കാഴ്ച കാണാൻ കഴിഞ്ഞു എന്നാ വൃത്തിയാ വീടുകൾക്കും നടപ്പാതകൾക്കും 👏 അടുത്ത മനോഹര കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു. ഹാപ്പി ജേർണി സേഫ് ജേർണി ❤️
രണ്ടു അണ്ണന്മാരും ഇന്ന് പട്ടിണി യിലാണെന്നു തോനുന്നു😅,അവസാനം athiyappolanu അറിയുന്നത് ഇന്ന് യാത്ര പറയുന്ന ദിവസമാണെന്നു, അന്ന് തന്നെ പട്ടിണിയിൽ 😊, Ok ഹാപ്പി journey and take care
സുധി ബ്രോ എപ്പോഴും തീറ്റയുടെ വിചാരമേ ഉള്ളൂ ല്ലേ.. തീറ്റ കൂടിയിട്ടാണോ വയറൊക്കെ ചാടിയിട്ടുണ്ട് അതുപോലെ'ബ്രാ'.. ഇടേണ്ട അവസ്ഥയും വന്നിട്ടുണ്ടോ.. ന്നൊരു സംശയം ഇല്ലാതില്ല 🫢😁😁... എന്തായാലും വീഡിയോ പൊളി ആണ് ട്ടോ.. അതുപോലെ ഷൂ പൊളിഞ്ഞത് ഇട്ടോണ്ട് നടന്നാൽ അപകടം ഉണ്ടാവാൻ സാധ്യത ഉണ്ട്.. ബി കെയർ ഫുൾ
ഒരു ആറ് മാസം അവിടെ തന്നെ നിന്നാൽ അഷ്റഫ് ഭായ് സ്ലിം ആകും 😂 നിങ്ങള് പോയ കൂടതൽ ആളുകൾ നേപ്പാളി ആണല്ലോ chettri നേപ്പാളി ആണ് പിനെ ശിഖയുടെ നാത്തൂൻ നേപ്പാളി ആണ് സംസാരിച്ചത് .നിങ്ങളുടെ നല്ല വീഡിയോ ആണ് കാണുമ്പോൾ സമയം പോകുന്നത് അറിയില്ല ❤❤
കല്യാണത്തിനു പോകുന്നു എന്നു പറഞ്ഞപ്പോൾ ഇങ്ങനെ ഭക്ഷണം കഴിച്ചാൽ വണ്ണം വയ്ക്കുമെന്ന് പറയാൻ തുടങ്ങിയപ്പോൾ ഭക്ഷണം കിട്ടാതെ മടങ്ങി. സാരമില്ല. ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിൽ കുഴപ്പമൊന്നും ഇല്ല. രണ്ടു പേരോടും സ്നേഹം മാത്രം
മനോഹരമായ ഗ്രാമ കാഴ്ചകൾ.. സുധിയും അഷ്‌റഫ് ബ്രോയും ഒരുമിച്ചുള്ള കാഴ്ചകൾ പൊളി... രണ്ടുപേർക്കും സ്നേഹം മാത്രം ❤❤❤❤
😍🥰
രണ്ടു പേരെയും ഒരുമിച്ചു കാണുന്നതിൽ സന്തോഷം ❤️❤️❤️❤️
അതെ
ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷം
രാവിലെ എണീക്കുക മഴയില്ലാത്ത നാട്ടിൽ വെള്ളപൊക്കം ഉണ്ടാക്കിക്കുക, കല്യാണം ഉണ്ടോന്നു തിരക്കുക..😅
എന്ത് ചെയ്യാനാ ഇതൊക്കെ നിങ്ങളെ കാണിക്കാൻ ആണെന്ന് വിചരിക്കുമ്പോഴ ഒരു സമാധാനം
@BACKPACKERSUDHI 🤗🥰👍
ഹായ് സു ധി ഹായ് അഷറഫ് ഒരുപാട് നാളുകൾക്ക് ശേഷം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് അഷറഫും സുധിയും നിങ്ങളെ ഒന്നിച്ചു കണ്ടതിൽ സന്തോഷം നല്ല വീഡിയോകൾ പ്രതിക്ഷിക്കുന്നു സ്നേഹം മാത്രം 👍
ഗ്രാമം കാണാൻ എന്ത് ഭംഗിയാ സ്നേഹമുള്ള ആൾക്കാരും കാണുമ്പോൾ തന്നെ ഒരു പ്രത്യേക വൈബ് 🥰🥰 ഒരു പാട് സ്നേഹം സുധി മോനേ
സ്നേഹം മാത്രം
Hi സുധി അഷ്‌റഫ് സ്നേഹം മാത്രം 🎉🎉❤❤❤❤
സ്നേഹം മാത്രം
സുധ്യേ ....മാധവേട്ടനും കൂട്ടരും നൽകിയ സ്വീകരണം സൂപ്പറായി.കല്യാണം പോയാപോട്ടെ അത് മ്മക്ക് ഇരിട്ടി വരുമ്പോ എവിടെയെങ്കിലും പോകാം ന്നേ.
സിക്കിമിലെ കാഴ്ചകളും അവിടത്തെ ജനങ്ങളുടെ സ്നേഹവും എല്ലാ അതി സുന്ദരമായിരുന്നു..അവിടെ നിന്ന് നിങ്ങൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ .. മനസ്സിൽ വല്ലാത്തൊരു .. വിഷമം. ..സുധീ... ശിഖ യോടു യാത്ര. പറഞ്ഞോ...സുധി യോടുള്ള ശിഖയുടെ സ്നേഹം ..❤❤ ഒന്ന് ചോദിച്ചോട്ടെ. സുധീ...അവളെ കൂടെ കൂട്ടി ക്കൂടേ...❤❤ ഏ.. എക്സലിനും സുധിക്കും ആശംസകൾ ❤❤❤❤❤
സ്നേഹമുള്ള ആളുകൾ ആണ്
ഗ്രാമീണ സ്നേഹം അതൊരു നിഷ്കളങ്ക സ്നേഹം തന്നെയാണ്
Athe
❤സുധിയെ നിങ്ങള് രണ്ടാളും ഒരുമിച്ചുള്ള യാത്ര കൊള്ളാം.🎉 തുടരുക പറ്റാവുന്ന സമയങ്ങളിൽ എല്ലാം❤
ഗ്രാമീണ കാഴ്ചകൾ എന്നും സുന്ദരമാണ്. നല്ല നിഷ്കങ്കരായ ഗ്രാമീണർ അവരോടൊപ്പം കുറച്ചു ദിവസങ്ങൾ ചെലഴിക്കാൻ നിങ്ങൾക്ക് കഴിഞ്ഞല്ലൊ😮
😍😍🥰
സ്‌നേഹം നിറഞ്ഞ മനുഷ്യരും
സുന്ദരമായ ഗ്രാമവും ❤❤❤
സ്നേഹം മാത്രം
സ്നേഹം മാത്രം
ശാഖയുടെ മാതാപിതാക്കളോടും, സഹോദരങ്ങളോടും യാത്ര പറഞ്ഞപ്പോള്‍ എന്തോ സങ്കടം തോന്നി. മനോഹരമായ ഗാനം, അതിമനോഹരമായി പാടി ഉള്ള യാത്ര അയപ്പ് . എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. കാത്തിരിക്കുകയാണ് കൂടുതല്‍ വ്യത്യസ്തമായ കാഴ്ചകള്‍ കാണാന്‍. ❤😊
❤❤
സുധി അഷ്റഫ് നിങ്ങൾ നല്ല ജെടികൾ ആണ് നിങ്ങൾ പിരിയരുത് ട്ടെ നല്ല കുട്ടുകരയി എപേഴും വേണം നല്ല ഒരു ചാനൽ ആണ്
തീർച്ച ആയും
വളരെ നന്നായി എങ്ങനെ ഇവർ ഈ സ്വലങ്ങളിൽ ഈ വീടുകൾ വെച്ചു താമസിക്കുന്നു എന്ന, ലോചിച്ചു നോക്കിക്കെ👍👍👍👍👍
🥰😍😍
നല്ല കഠിനമാണ്
❤anthu snehamulla manushyar nallathuvaratte ❤ adipoli kazhchakalkkayi waiting sneham mathram❤️❤️❤️❤️
സ്നേഹം മാത്രം
സിക്കിം ❤ മനസ്സിൽ തങ്ങി നിൽക്കുന്ന കുറച്ച് പേരുകൾ നല്ല മനുഷ്യർ ❤❤❤❤ അഷ്റഫ് ഭായ്. ❤❤പിന്നെ പറയാതെ വയ്യ😅 മഴ 🎉 സൂപ്പർ❤❤
😁😁
സുധി കണ്ട് മുട്ടുന്നവരൊക്കെ സുധിയേ പോലെ നിഷ്കളങ്കരാണല്ലോ❤
🥰🥰😍
നല്ല ഭംഗിയുള്ള ഗ്രാമം❤❤👍
അതെ
സുധിയുടെ പേര് മാറ്റണം, rishyasrangan എന്നാക്കണം, ചെല്ലുന്നിടത്തെല്ലാം മഴ പെയ്യിക്കുകയല്ലേ 😄😄😄
😅😅
ഇവിടെ ഇതിനു കൂവക്കിഴങ്ങ് എന്നാ പറയുക. സുധി വീണ്ടും ഉഷാറായിട്ടുണ്ട്. സ്നേഹം മാത്രം ❤❤
സ്നേഹം മാത്രം
അടിപൊളി വ്യൂസ് ആയിരുന്നു നല്ല സ്ഥലം.
Thank you
Hai sudhi bro and aserfkka👍👍❤️കഴിഞ്ഞ എപ്പിസോഡിലെ കല്യാണകാഴ്‌ച്ചകൾ അടിപൊളി 👍പിന്നെ നമ്മുടെ വീഡിയോ ഗ്യാപ്പ് വരുന്നതിൽ ഒരു സുഖമില്ല ഡേയ്ലി വീഡിയോ കാണണം നമ്മുക്ക് ഒരു എനർജിയാണ് 👍പിന്നെ സിക്കിമിലെ കാഴ്‌ച്ചകൾ അത് വേറെ ലെവലാണ് 👍👍ഒന്നും പറയാനില്ല രണ്ടു പേർക്കും എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️ thanks sudhi bro👍👍👍❤️❤️❤️❤️❤️❤️🙏🙏🙏🙏💞💞💞💞💞
ഡെയ്‌ലി വീഡിയോ ഇടാൻ മാത്രമുള്ള സാഹചര്യം കൂടി ഇല്ല എന്നത് കൊണ്ടാണ്
Sneham mathram randuperkkum❤❤❤
അങ്ങനെ അവിടെയും മഴപെയ്യ്തു 😂കല്യാണ ഭക്ഷണം മുടങ്ങിയതിൽ മലമുകളിലെ നല്ലൊരു ഗ്രാമക്കാഴ്ച കാണാൻ കഴിഞ്ഞു എന്നാ വൃത്തിയാ വീടുകൾക്കും നടപ്പാതകൾക്കും 👏 അടുത്ത മനോഹര കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു. ഹാപ്പി ജേർണി സേഫ് ജേർണി ❤️
ഇച്ചിരി മഴ അവർക്കും കിട്ടിക്കോട്ടെ 😁
ഹായ് സുധി പഴയ സഹയാത്രിക ഇപ്പോൾ കൂടെയില്ലേ?
ഉണ്ട്
രണ്ട് പേരേയും ഒപ്പം കണ്ടതിൽ ഒരു പാട് സന്തോഷം
കമൻ്റ് ബോക്സിൽ നിങ്ങളെ ഒക്കെ കാണുന്നതും വളരെ സന്തോഷം
കല്ല്യാണ ഉണ്ണികൾ😆
പുതിയ കൂട്ടുകെട്ട് കൊള്ളാം 👍
കിഴങ്ങ്ൻ്റെ പേര് ഊരാളി ചേമ്പ്
Very innocent and lovely people ❤
ഹായ്.. സുധീ.. ♥️എപ്പോഴും ഉള്ളത്പോലെ ഇന്നത്തെ വിഡിയോയും സൂപ്പർ... 🥰തൃശ്ശൂരും മധുര ചേമ്പ് എന്നു തന്നെയാ പറയുന്നേ രണ്ടുപേരോടും സ്നേഹം മാത്രേയ്... 🥰🥰♥️
സ്നേഹം മാത്രം 🥰
പുതിയ എപ്പിസോഡുകൾ കൂടുതൽ കൂടുതൽ മനോഹരമാകട്ടേ....
സ്നേഹം മാത്രം ❤
❤❤
നല്ല കാഴ്ചകൾ sudhi bro hai asharaf bro 👍🏻👍🏻👍🏻
😍😍
സ്നേഹം മാത്രം ❤
Hi sudhi nalla kazhcha ayirunnu Ashrufinte vlogum kanunnatha. Randu perkum sneham. 👍
ഒരുപാട് സന്തോഷം
സ്നേഹം മാത്രം ❤️❤️
From Calicut 🤸♀️🤸♀️🤸♀️
സ്നേഹം മാത്രം
കള്ളന്മാർ വിളിക്കാത്ത കല്യാണം ഉണ്ണാൻ നടക്കുന്നു ഹായ് sudhi ഹായ് ഇക്കാ ❤️🥰സൂപ്പർ 2പേരെയും ഒരുപാട് ഇഷ്ടം
😁 അറിഞ്ഞ് ചെല്ലണം എന്നാണല്ലോ
@BACKPACKERSUDHI 🥰
അടിപൊളി വീഡിയോ. രണ്ടുപേരും ഇഷ്ടം ❤❤❤❤
😍❤️
അപ്പോ സ്നേഹം മാത്രം....ഖാലിദ് ബിരാജ് ഭയ്യമർക്ക് സ്നേഹം അറിയിച്ചിട്ടുണ്ട് 💚💚💚
😍❤️
Portraying Real life ❤
രണ്ടാളും അവിടുന്ന് പോരണ്ട. കല്യാണം ഇനിയും ഉണ്ട് ❤️😜
ഉണ്ട് ഉണ്ട്
കൊള്ളാം നല്ലൊരു വീഡിയോ ❤❤❤❤❤
Thank you
അവരുടെ സ്നേഹം ❤️
❤️❤️
സിക്കിം കല്യണ ഉണ്ണികളായി യാത്ര തുടരൂ സന്തേഷം❤❤❤
😍❤️
👍👍അങ്ങനെ കല്ലിയാണത്തിന് പോയി ഓറഞ്ച് കഴിച്ച് പൊന്നു അല്ലെ 🤣🤣🥰🥰
😅
Ethera nalla manushyar. Super kazhchakal👌💖💐
😍❤️
രണ്ടു അണ്ണന്മാരും ഇന്ന് പട്ടിണി യിലാണെന്നു തോനുന്നു😅,അവസാനം athiyappolanu അറിയുന്നത് ഇന്ന് യാത്ര പറയുന്ന ദിവസമാണെന്നു, അന്ന് തന്നെ പട്ടിണിയിൽ 😊,
Ok ഹാപ്പി journey and take care
😂
അടിപൊളി ഗ്രാമ കാഴ്ചകൾ 💚💚💚
😍😍❤️
ബഹുത് സുന്ദർ ഹേ 😊👍
😍❤️
മധുര ചേമ്പ് തന്നെ🎉🎉❤❤
❤️
സ്‌നേഹം മാത്രം 👍🙏🙏👍
സ്നേഹം മാത്രം
ചവണയല്ല...! കവണ..
🫣😝
സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍👍🙋🙋🙋🙋🌹🌹🌹🌹🌹
സ്നേഹം മാത്രം
ഗുഡ് ❤❤❤
😍❤️
നല്ല കാഴ്ച്ച കൾ 👍👍
Thank you
ചവണയല്ല കവണയാണ്(തെറ്റാലി).ചവണയെന്നാൽ കൊടിൽ ആണ്.
ഒരു അക്ഷരപ്പിശക്
ഹലോ good evening ❤
Hello good evening
സുധി ബ്രോ എപ്പോഴും തീറ്റയുടെ വിചാരമേ ഉള്ളൂ ല്ലേ.. തീറ്റ കൂടിയിട്ടാണോ വയറൊക്കെ ചാടിയിട്ടുണ്ട് അതുപോലെ'ബ്രാ'.. ഇടേണ്ട അവസ്ഥയും വന്നിട്ടുണ്ടോ.. ന്നൊരു സംശയം ഇല്ലാതില്ല 🫢😁😁... എന്തായാലും വീഡിയോ പൊളി ആണ് ട്ടോ.. അതുപോലെ ഷൂ പൊളിഞ്ഞത് ഇട്ടോണ്ട് നടന്നാൽ അപകടം ഉണ്ടാവാൻ സാധ്യത ഉണ്ട്.. ബി കെയർ ഫുൾ
അത് മസ്സില് കൂടി കൂടി വരുന്നതാ 😁
ചക്കര ചേമ്പ് നമ്മടെ നാട്ടിൽ 😅❤❤
😍❤️
😂😂😂😂😂ആണ് മുവാറ്റുപുഴ 😅😅😅😅😅😅😅😅😅😅😅😅എറണാകുളം 😂😂❤❤
സൂപ്പർ സുധി ❤️❤️❤️
Thank you
Super video 🎉🎉🎉🎉
Thanks all
Awesome vlogs ❤❤❤
B raj bayya 😍
Nice to watch.
Glad you enjoyed it
2 perkkum ❤❤
😍🥰
രണ്ടാളും കൂടി മലയാളികളെ നാണം കെടുത്തും.😜😜 good Bro.👍🏻 കല്യാണ ഉണ്ണികൾ,😜😜
😁😁
നമ്മുടെ നാട്ടിൽ മര്യാദ കുറച്ചു കാണുന്നത് കൂടുതലും വരുന്നവരെ വിശ്വസിക്കാമൊ എന്ന സംശയിക്കാമെ എന്ന ഭയമാണ്
❤
❤️ ഹായ് സുധി സ്നേഹം മാത്രം💖
സ്നേഹം മാത്രം
സ്നേഹം മാത്രം ❤❤❤❤❤❤
സ്നേഹം മാത്രം
Nice.....♥️🙋♥️
Thanks 🤗
Good video ❤
Thanks 😁
ഇനി പെർമിറ്റില്ലെങ്കിൽ അകത്താകും😂😂
അതെ അതേ
ആ ചെടിയുടെ പേര് കൂവചേമ്പ്
😍❤️
Shaham matram😊
🥰😍❤️
ഒരു ആറ് മാസം അവിടെ തന്നെ നിന്നാൽ അഷ്റഫ് ഭായ് സ്ലിം ആകും 😂 നിങ്ങള് പോയ കൂടതൽ ആളുകൾ നേപ്പാളി ആണല്ലോ chettri നേപ്പാളി ആണ് പിനെ ശിഖയുടെ നാത്തൂൻ നേപ്പാളി ആണ് സംസാരിച്ചത് .നിങ്ങളുടെ നല്ല വീഡിയോ ആണ് കാണുമ്പോൾ സമയം പോകുന്നത് അറിയില്ല ❤❤
അതെ ഇവിടെ അധികവും നേപ്പാളി ആളുകൾ ആണ്
അടിപൊളി യാത്ര അയപ്പ് പാട്ടു.
😍❤️
Best wishes for a happy journey before the RAIN 🎉😂
Thank you so much 😀
Good evening 👏👏🌹🤝🥰
Good evening 🥰
Hi Sdhee Hi .. Asharaf..
Hai
🥰👍nice bro
Thanks 🔥
കല്യാണത്തിനു പോകുന്നു എന്നു പറഞ്ഞപ്പോൾ ഇങ്ങനെ ഭക്ഷണം കഴിച്ചാൽ വണ്ണം വയ്ക്കുമെന്ന് പറയാൻ തുടങ്ങിയപ്പോൾ ഭക്ഷണം കിട്ടാതെ മടങ്ങി. സാരമില്ല. ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിൽ കുഴപ്പമൊന്നും ഇല്ല. രണ്ടു പേരോടും സ്നേഹം മാത്രം
😁😁 അടുത്ത കല്ല്യാണത്തിന് നോക്കാം
Vere vallo panikkum poykoode
Ithum oru Pani thanneyanu vallya panikkara.
കുവ്വ കിഴങ്ങ് തിരു വാതിരക്ക് ഇതും കടച്ചിൽ ഒക്കെ വേണം
ആണല്ലേ
ഇതെല്ലാം കാണുമ്പോഴാണ് നമ്മുടെ കൊച്ചു കേരളത്തിലെ ബസ് സ്റ്റോപ്പിന്റേ ചിലവ് ആലോചിച്ച് അന്തംവിടുന്നത്🤔🤔🤔🤔
വിശദമായ വീഡിയോ ഇക്കയുടെ ചാനലിൽ വരും
@@BACKPACKERSUDHI Ok👍🏻
Shruti, okay
😍❤️
തിരുവനന്തപുരത്ത് മലക്കൂവ എന്ന് പ.റയും
ആണല്ലേ
Super.......................🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thank you so much 🥰🥰🥰
കല്യാണത്തിന് പോയിട്ട് ഫുഡ് കഴിച്ചിട്ട് പോയാൽ മതിയായിരുന്നു.
അടുത്ത തവണ ആവട്ടെ
ബിലാത്തി ചേമ്പ് എന്ന് പറയും ഇത് മുമ്പ് നാട്ടിലെല്ലാംകാണാറുണ്ട്
ആണല്ലേ
God bless you both...
😍❤️
Hai ❤
Hai
Nice song❤
❤❤
ഒരു സിനിമ എടുത്തതോ എന്താണ് ആലോചിക്കുന്നത് എന്തൊരു ഗ്രാമ ഭംഗിയല്ലെ...
അതേ
Song super 😊
😍❤️
Vazha chenbu yennum parayum
Song super❤
❤
Super bro
😍
👍👍👍👍
😍
👍👍👌👌
🥰😍
❤🎉
❤❤
❤️😍
ആദ്യം ഞാൻ 🎉🎉🎉
😍😍😍
❤🎉
❤️