Prayers assured നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്‌ധമായി ഉണ്ടാകാനും സത്‌കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്‌ധമായി നല്‍കാന്‍ കഴിവുറ്റവനാണ് ദൈവം. 2 കോറിന്തോസ് 9 : 8 And God is able to provide you with every blessing in abundance, so that you may always have enough of everything and may provide in abundance for every good work. 2 Corinthians 9 : 8 God bless you
ഞങ്ങൾ കുറച്ചു അധികം സാമ്പത്തിക ബുദ്ദിമുട്ടിലാണ്.. അച്ചൻ പ്രാർത്ഥിക്കുമ്പോൾ ഓർക്കണേ..... ഇന്ന് ഒരുപാട് കരഞ്ഞു.... ശെരിക്കും അച്ചന്റെ ഈ ടോക്ക് ശെരിക്കും സങ്കടവും വന്നു സന്തോഷവും ആയി.....🙏🙏🙏🙏🙏🙏🙏🙏🙏
അച്ചാ ഞങ്ങൾ ആത്മഹത്യയുടെ നടുവിലാണ്, പ്രതിസന്ധികൾ വല്ലാതെ തളർത്തുന്നു, കടബാധ്യത യാൽ ഞങ്ങൾ തകർന്നു തരിപ്പണമായി. ബിസ്സിനെസ്സ് തകർന്നു. കർത്താവെ അങ്ങയുടെ കരുണയുടെ കരം ഞങ്ങളുടെ മേൽ നീട്ടി, ഞങ്ങളെ ശക്തി പ്പെടുത്തേണമേ🙏🙏🙏🙏🙏
എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.വിദ്യാഭ്യാസം ,ആരോഗ്യം ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ ഹല്ലേലുയ ആമേൻ യേശുവേ നന്ദി ആവേ മരിയ
ഈശോ എന്റെ കടങ്ങളും പരാജയങ്ങളും മാറ്റി തരും എന്റെ ഈശോയിൽ മാത്രം ഞാൻ വിശ്വാസിക്കുന്നു ഇതുവരേ ഉണ്ടായ കഷ്ടങ്ങളു നഷ്ടങ്ങളു തന്ന ഈശോ എല്ലാം മാറ്റിതരും ഉറപ്പായിട്ടും ആമേൻ അച്ഛനിലും ടെ ഈശോയിലക്ക് എന്നെ അടുപ്പിച്ചു ആമേൻ
ഈശോ എൻറ്റെ നടുവിൽ വേതന പൂർണമായി മാറ്റി തരെണമെ ഈശോ സൂഹർ രോഗം വുഠ മാറ്റി തരെണമെ തെയ്റോഡ് മാറ്റി തരെണമെ തെയ്റോഡ് മാറ്റി തരെണമെ എൻറ്റെ ശരീരം മുഴുവൻ ഉള്ള വേതന മാറ്റി തരെണമെ ഈശോ യോട് പ്രാർഥിക്കാം നല്ലത് മാത്രം ആമീൻ
ഒരുപാട് കരഞ്ഞു ഇന്ന് രാവിലെ തന്നെ സങ്കടം ആയിട്ട്.. ഇപ്പൊ u ട്യൂബ് തുറന്നപ്പോൾ അച്ഛന്റ്റെ talk ആണ് കണ്ടത് ആദ്യം .. നല്ല സമാധാനം ണ്ട് അച്ഛാ. കേഴ്ക്കുമ്പോൾ തന്നെ.. അച്ഛനെ ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ..
“കര്‍ത്താവ് പ്രതിഫലം നല്‍കുന്നവനാണ് അവിടുന്ന് ഏഴിരട്ടിയായി തിരികെത്തരും”....ഈശോയെ ജീവിതത്തിലെ സാബത്തിക മേഖലകളെ സമർപ്പിക്കുന്നു ഉള്ളത് അനുസരിച്ചു മറ്റുള്ളവരെ സഹായിക്കുവാൻ ഉള്ള മനസ്സ് നൽകി എന്നേ അനുഗ്രഹിക്കേണമേ.hallelujah.ആമേൻ.🙏
Praise the Lord for all blessings given upon us. Financial burden of loan debts of 10lakhs. Financial burden of 70000 lakh s.praise the Lord.amen Amen Amen Amen.amen Amen Amen.amen Amen Amen.amen Amen Amen.amen Amen Amen.amen Amen Amen.amen
അച്ചോ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം, എനിക്ക് നല്ല കടമുണ്ട്,,.....3 വർഷം ആയിട്ടു ഒരു ഉയർച്ചയുമില്ല, വീട്ടിൽ സമാധാനമില്ല, അച്ഛൻ പ്രാർത്ഥിക്കുന്ന കുട്ടത്തിൽ എന്നെ കൂടെ ഓർക്കണം,,.... ജീവിതം തന്നെ മടുത്തു അച്ചോ
അച്ചൻ പ്രാർത്ഥിച്ചതും ഞാൻ അപേക്ഷിച്ചതുമായ വിഷയത്തിൽ മേൽ ദൈവം ഇടപെടണമേ നാഥാ എനിക്ക് ലോൺ പാസായി വേഗം കിട്ടണേ ദൈവമേ. ആമേൻ ഉദയത്തിൻ്റെയും അസ്തമനത്തിൻ്റെയും ദിക്കുകളനീ ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു. നീ സംവത്സരത്തെ നിൻ്റെ നന്മ കൊണ്ടു അലങ്കരിക്കുന്നു ആമേൻ
Thank you father for the prayer, everything you mentioned about financial crisis is what I am going through, me and family is depressed with the whole situations. I believe that my lord will help and save is from troubles. Thank you father once again for guiding us the right time. Amen
ഈശോയുടെ നാമത്തിൽ കടബാധ്യതകൾ തീർക്കുവാനും, വീടിന്റെ പണി പൂർത്തിയാകുവാനും പ്രാർത്ഥിക്കുന്നു. ദൈവമേ സഹായിക്കണമേ. ഒരു വഴി കാണിച്ചു തരേണമേ.എന്റെ പ്രാർത്ഥന കേൾക്കേണമേ.🙏
. ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമെ. ഒരു ഭവനം തന്ന് ഞങ്ങള അനുഗ്രഹിക്കണമെ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം
Father please pray for me and those who have sined against Jesus love ...and also for those people who are ready to start a new life with Jesus Christ ❤️
Prayers assured നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്‌ധമായി ഉണ്ടാകാനും സത്‌കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്‌ധമായി നല്‍കാന്‍ കഴിവുറ്റവനാണ് ദൈവം. 2 കോറിന്തോസ് 9 : 8 And God is able to provide you with every blessing in abundance, so that you may always have enough of everything and may provide in abundance for every good work. 2 Corinthians 9 : 8 God bless you
Thank you so much for uploading this powerful video acha I strongly believe that Eesho will make the gateways of the morning and evening shout for joy And I could experience the power and might of Eesho when I have started spending my time with my Eesho and Acha you are absolutely correct that Eesho will return our blessings with all the investment when we find time to spend with Eesho Thank you Eeshoye for preparing Jince Achan with a powerful talk Which will lead many to eternal happiness
അച്ഛന്റെ ഒരൊ വജനത്തിലു യേശു പറഞ്ഞു തരുന്നത് പോലെയാണ് എനിക്ക് പ്രാർഥിക്കുന്ന വ്യക്തിയെ തരണം എന്ന് പ്രാർഥിക്കണം അച്ഛ എനിക്ക് സാക്ഷ്യം പറയൻ എനെ അനുഗ്രഹിക്കണം മെ.... കർത്ത വെദിവസം തന്നെ
I have no words to thank you for your encouraging and consoling talk.Thank you so much father.Remember me in your prayers.Lots and lots of blessings to you,,...,..,.
I assure my prayers ദൈവം നമ്മോടു കൃപ കാണിക്കുകയുംനമ്മെഅനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ! അവിടുന്നു തന്റെ പ്രീതിനമ്മുടെമേല്‍ ചൊരിയുമാറാകട്ടെ! സങ്കീര്‍ത്തനങ്ങള്‍ 67 : 1
ശാരീരിക മാനസിക ആത്മീയ സാമ്പത്തിക മേഖലകളിൽ ആവശ്യ മില്ലാതെ ഞങ്ങളെ യും കുടുംബാംഗങ്ങളെയും ബുദ്ധിമുട്ടിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്ന എല്ലാ വ്യക്തികളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു ആമ്മേൻ.
"I will go before you and level the mountains, I will break in pieces the doors of bronze and cut through the bars of iron, I will give you the treasures of darkness and riches hidden in secret places, so that you may know that it is I, the LORD, the God of Israel, who call you by your name" (Isaiah 45:2,3)
അച്ചാ , എൻ്റെ വിവാഹം നടക്കാൻ ഒരുപാട് തടസ്സമാണ് പ്രാർത്ഥിക്കണമേ... Please 🙏🏻🙏🏻 ഒരുപാടു 𝐌𝐚𝐭𝐫𝐢𝐦𝐨𝐧𝐢𝐚𝐥 𝐬𝐢𝐭𝐞𝐢𝐥 ഇട്ടു. 𝐁𝐮𝐭 𝐧𝐨 𝐮𝐬𝐞..😭 ഞങ്ങൾ എല്ലാവരും ഭയങ്കര വിഷമത്തിയാണ്😢
സാമ്പത്തികമായി ആകെ തകർന്നിരിക്കുന്നു പ്രാർത്ഥിക്കണം
ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ മാറ്റണമെ. ഞങ്ങളെപ്പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും അനുഗ്രഹിക്കണെ. ആമേൻ
Kadam maran onnu prayer chayumo
Amen
Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻
കട ബാധ്യത ഉള്ളഎല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏🙏🙏
ഈശോയെ.. ഷിജോ മോനെ.. അനുഗ്രഹിക്കേണമേ.. 🙏🏻🙏🏻🙏🏻അപ്പാ നഷ്ട്ട പെട്ടുപോകാൻ അവിടുന്നു അനുവദിക്കരുതേ... അപ്പാ.. 🙏🏻🙏🏻🙏🏻
ഈശോയെ അവിടുത്തെ അനുഗ്രഹത്താൽ എന്റെ കടബാത്യതകളും എന്നെ പോലെ കടങ്ങൾ മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും സമൃദ്ധി നൽകി അനുഗ്രഹിക്കണമേ
ഈശോയെ നന്ദി
Amen
Amen
Amen
ആമേൻ
Njanum
Ente achaa kadabathyathayane aake thakarnnikkuva 🙏prthikkanam 😢ente makalude vivaha thadasam maranam 🙏 nalloru bhavanam lebhikkan prarthikkanam 😢😢😢🙏🙏🙏
Prayers assured
നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്‌ധമായി ഉണ്ടാകാനും സത്‌കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്‌ധമായി നല്‍കാന്‍ കഴിവുറ്റവനാണ് ദൈവം.
2 കോറിന്തോസ് 9 : 8
And God is able to provide you with every blessing in abundance, so that you may always have enough of everything and may provide in abundance for every good work.
2 Corinthians 9 : 8
God bless you
ഈശോയെ ഞങ്ങളുടെ കടബാധ്യത തീരുവാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
കടബാധ്യതകൾ മാറ്റിത്തരണമേ വസ്തുവില്പനക്കുള്ള തടസം നീക്കിതരണമേ
അച്ഛാ എന്റെ കുടുംബത്തിനും എന്റെ സഹോദരിയുടെ കുടുംബത്തിന്റെയും . കടബാധ്യത മാറുന്നതിനും സഹോദരിക്ക് ഒരു വീട് വെക്കുന്നതിനും വേണ്ടി അച്ഛൻ പ്രാർത്ഥിക്കണേ
ഈശോയെ അനുഗഹിക്കണേ... അച്ഛനെയും കൂടുതൽ അനുഗഹിക്കണേ. കടബാധ്യത ഉണ്ട് അച്ഛാ പ്രാർത്ഥിക്കണേ
🙏🙏🙏
ഞങ്ങൾ കുറച്ചു അധികം സാമ്പത്തിക ബുദ്ദിമുട്ടിലാണ്.. അച്ചൻ പ്രാർത്ഥിക്കുമ്പോൾ ഓർക്കണേ..... ഇന്ന് ഒരുപാട് കരഞ്ഞു.... ശെരിക്കും അച്ചന്റെ ഈ ടോക്ക് ശെരിക്കും സങ്കടവും വന്നു സന്തോഷവും ആയി.....🙏🙏🙏🙏🙏🙏🙏🙏🙏
I shall pray
@@frjincecheenkallel Thank you അച്ചാ 🙏🙏🙏🙏🙏🙏🙏😊😊😊😊😊😊
Ente ishoye kadabhadhyathakalal samarpich prarthikkunnu sahayikkaname karuna thonnaname praise you lord Glory Glory Glory 🙏🙏🙏😭😭🙏🙏😭😭😭😭😭
എനിക് ഒന്നര ലക്ഷം രൂ പായുടെ കടം. ഉണ്ട് എനിക്കു വേണ്ടി പ്രാർത്ഥന കുവേണ്ടി അപേക്ഷി കുന്നു. ആമേൻ.
കടങ്ങളെല്ലാംതീരാൻ പ്രാർത്ഥിക്കണേ
എന്റെ കടം മാറ്റാണെ അപ്പാ 🙏🏼🙏🏼🙏🏼
ദൈവത്തിനു സ്തുതി അച്ഛാ..എന്റെ അനിയത്തി കടബാധ്യത മൂലം ഒത്തിരി വേദനയിൽ ആണ്.സ്ഥലം വിറ്റു കടം വീട്ടാൻ നാളുകളായി ശ്രമിക്കുന്നു..അച്ഛാ...മോളിക് വേണ്ടി പ്രാര്ഥികണമേ..അച്ഛാ.
Mathave ammea yesappa vellavum velichavumulla oru bhavanam nalki anugrahikaname .
കർത്താവേ, ബലഹീനരെ താങ്ങി കർത്താവിന്റെ കരങ്ങളിൽ എത്തിക്കുന്ന അവിടുത്തെ ഈ മകനെ ഇരട്ടികൃപ കൊടുത്തു അനുഗ്രഹിക്കണമേ, ആമേൻ.
Please pray for my family father
അച്ചാ ഞങ്ങൾ ആത്മഹത്യയുടെ നടുവിലാണ്, പ്രതിസന്ധികൾ വല്ലാതെ തളർത്തുന്നു, കടബാധ്യത യാൽ ഞങ്ങൾ തകർന്നു തരിപ്പണമായി. ബിസ്സിനെസ്സ് തകർന്നു. കർത്താവെ അങ്ങയുടെ കരുണയുടെ കരം ഞങ്ങളുടെ മേൽ നീട്ടി, ഞങ്ങളെ ശക്തി പ്പെടുത്തേണമേ🙏🙏🙏🙏🙏
May God almighty bless you and give financial freedom.Lord bless them
🙏🙏🙏🙏
Oru alappuzha ullloru I m s ammma und pls pray....sure ayum nadakkum
1
Acha eanthuchaianam eanareaiyatha avastailanu njan eallarum eanna vittu poie eanta makkala kanan kothiaie maranathintavakilanu njan prarathikaname🙏🙏🙏🙏😢😢😢
എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.വിദ്യാഭ്യാസം ,ആരോഗ്യം ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ ഹല്ലേലുയ ആമേൻ യേശുവേ നന്ദി ആവേ മരിയ
ഈശോ ഒരു വീട് നിർമ്മിക്കാൻ ഈടഠതന് അനുഗ്രഹം നൽകണമെ ആരാധന ഹലെലുയ യേശുവെ
ഈശോ അനുഗ്രഹിക്കട്ടെ. ഞാൻ പ്രാർത്ഥിക്കാം
ഈശോ എന്റെ കടങ്ങളും പരാജയങ്ങളും മാറ്റി തരും എന്റെ ഈശോയിൽ മാത്രം ഞാൻ വിശ്വാസിക്കുന്നു ഇതുവരേ ഉണ്ടായ കഷ്ടങ്ങളു നഷ്ടങ്ങളു തന്ന ഈശോ എല്ലാം മാറ്റിതരും ഉറപ്പായിട്ടും ആമേൻ അച്ഛനിലും ടെ ഈശോയിലക്ക് എന്നെ അടുപ്പിച്ചു ആമേൻ
മുന്നിൽ നിൽക്കുന്ന പ്രയാസ ങ്ങൾ മാറേണ മേ ആമേൻ
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.✝️🕊️🌹🕯️💝🙏🏼
പിതാവിനും† പുത്രനും† പരിശുദ്ധാത്മാവിനും† സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും,
ആമേന്‍✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝🕊💙.
നന്ദി അച്ഛാ ഞാൻ ആ വചനം നോക്കി കാണാതെ പഠിച്ചു ഉള്ളിൽ പ്രാർത്ഥിക്കാം വളരെ നന്ദി ദൈവം അനുഗൃഹികട്ടെ ആമേൻ 🙏
ഒത്തിരി നന്ദി acha
ഈശോ എൻറ്റെ നടുവിൽ വേതന പൂർണമായി മാറ്റി തരെണമെ ഈശോ സൂഹർ രോഗം വുഠ മാറ്റി തരെണമെ തെയ്റോഡ് മാറ്റി തരെണമെ തെയ്റോഡ് മാറ്റി തരെണമെ എൻറ്റെ ശരീരം മുഴുവൻ ഉള്ള വേതന മാറ്റി തരെണമെ ഈശോ യോട് പ്രാർഥിക്കാം നല്ലത് മാത്രം ആമീൻ
ഒരുപാട് കരഞ്ഞു ഇന്ന് രാവിലെ തന്നെ സങ്കടം ആയിട്ട്.. ഇപ്പൊ u ട്യൂബ് തുറന്നപ്പോൾ അച്ഛന്റ്റെ talk ആണ് കണ്ടത് ആദ്യം .. നല്ല സമാധാനം ണ്ട് അച്ഛാ. കേഴ്ക്കുമ്പോൾ തന്നെ.. അച്ഛനെ ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ..
Don't worry...will pray for you.
“കര്‍ത്താവ് പ്രതിഫലം നല്‍കുന്നവനാണ് അവിടുന്ന് ഏഴിരട്ടിയായി തിരികെത്തരും”....ഈശോയെ ജീവിതത്തിലെ സാബത്തിക മേഖലകളെ സമർപ്പിക്കുന്നു ഉള്ളത് അനുസരിച്ചു മറ്റുള്ളവരെ സഹായിക്കുവാൻ ഉള്ള മനസ്സ് നൽകി എന്നേ അനുഗ്രഹിക്കേണമേ.hallelujah.ആമേൻ.🙏
Amen..hallelujah
വളരെ സങ്കടത്തോടെ കൂടെ ഒള്ള അവസത്തയിലൂടെ ആണ് പോകുന്നെ ഒറ്റപ്പെട്ട അവസത്ത നിരാശ ഭയം എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
Pattumboleke praarthiku ,maattangal undaakum ,urapp......
@Jobin varghese Njnum same situation aanu..innale njn urangiyitu polumilla..karanjond kidakuarunnu..But innale nikoru vachanam eshoppa kanich thannu karanju kondirunnapo youtubil koode through Daniel poovannathil achan. Achante video oru notification kandu.. thumbnail ithanu nithyanaya daivam ninte abhayam... Njn video eduth noki...OMG eshoppa nik vendi samsarikuanu.. anganeya nik thonniye...njn chunk thakarnna karanjondirunne..aa karachilinte kaaryma achan parayunne video il. Athil paranja vachanam thazhe koduthekunnatha kto... Ithil യഷുറൂണ്‍ maati njn nte peru paranju achan cheytha pole kure neram vachanam repeated aayi paranju kond kidannu..innenik innalathe aa manasinte bhaaram illa... Chetan ith kanathe padik..ennit manasil paranju kondirik chetante peru cherth. Ella budhimuttum maarum sure...😊😊
നിന്‍െറ ഓടാമ്പല്‍ ഇരുമ്പും പിത്തളയും; നിന്‍െറ ആയുസ്‌സോളം നിന്‍െറ ശക്‌തിയും.
യഷുറൂണ്‍,നിന്‍െറ ദൈവത്തെപ്പോലെ ആരുമില്ല; നിന്നെ സഹായിക്കാന്‍ അവിടുന്നു വിഹായസ്‌സിലൂടെ മഹത്വപൂര്‍ണനായി മേഘത്തിന്‍മേല്‍ സഞ്ചരിക്കുന്നു.
നിത്യനായ ദൈവം നിന്‍െറ അഭയം;താങ്ങാന്‍ ശാശ്വത ഹസ്‌തങ്ങള്‍; അവിടുന്ന് നിന്‍െറ ശത്രുവിനെ തട്ടിമാറ്റും. സംഹരിക്കൂ! അവിടുന്നു പറയും.
നിയമാവര്‍ത്തനം 33 : 25-27
@Jobin varghese ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.
നിന്നെ ദ്വേഷിക്കുന്നവര്‍ ലജ്‌ജിച്ചു തലതാല്‌ത്തും; നിന്നോട് ഏറ്റുമുട്ടുന്നവര്‍ നശിച്ച് ഒന്നുമല്ലാതായിത്തീരും.
നിന്നോട് ശണ്‌ഠ കൂടുന്നവരെ നീ അന്വേഷിക്കും; കണ്ടെത്തുകയില്ല. നിന്നോടു പോരാടുന്നവര്‍ ശൂന്യരാകും.
നിന്‍െറ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍െറ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.
ഏശയ്യാ 41 : 10-13
E vachanam koode repeated aayi paranju prarthicholu kto 😊😊
@@Nisha_2711 നന്ദി പ്രാർത്ഥനയിൽ ഓർക്കണമേ 🙏 എപ്പോളും പ്രാർഥിക്കുന്ന ഉണ്ട് ചിലപ്പോ ദൈവംആയി കൂടുതൽ അടുക്കാൻ ആയിരികാം
@@rincysam8067നന്ദി പ്രാർത്ഥനയിൽ ഓർക്കണമേ എപ്പോളും പ്രാർഥിക്കുന്ന ഉണ്ട് ചിലപ്പോ ദൈവംആയി കൂടുതൽ അടുക്കാൻ ആയിരികാം
ഈശോ എൻറ്റെ അനുജൻ എനോട് സംസാരിക്കാൻ ഈശോ യോട് പ്രാർഥിക്കാം ഞങ്ങളുടെ പിണക്കം മാറി തരെണമെ ഈശോ യോട് പ്രാർഥിക്കാം നല്ലത് മാത്രം വരട്ടെ ഈശോ നന്ദി ഹലെലുയ
ആമേൻ..
എന്റെ ഈശോയെ എന്റെ കടഭാരം മാറ്റി തരണമേ
Praise the Lord for all blessings given upon us. Financial burden of loan debts of 10lakhs. Financial burden of 70000 lakh s.praise the Lord.amen Amen Amen Amen.amen Amen Amen.amen Amen Amen.amen Amen Amen.amen Amen Amen.amen Amen Amen.amen
കടങ്ങൾ എല്ലാം തീരാൻ പ്രാർത്ഥിക്കണേ അച്ഛാ
🙏🙏
അച്ചോ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം, എനിക്ക് നല്ല കടമുണ്ട്,,.....3 വർഷം ആയിട്ടു ഒരു ഉയർച്ചയുമില്ല, വീട്ടിൽ സമാധാനമില്ല, അച്ഛൻ പ്രാർത്ഥിക്കുന്ന കുട്ടത്തിൽ എന്നെ കൂടെ ഓർക്കണം,,.... ജീവിതം തന്നെ മടുത്തു അച്ചോ
Prayers
Ippol sahacharyangal maariyo
.life engane pokunnu
സത്യം എന്റെ അവസ്ഥ ഇങ്ങനെ തന്നെ സഹോദരാ ഞാൻ ജീവിതം വഴി മുട്ടി നിൽക്കുന്നു. ഈ പ്രതിസന്ധി മാറിക്കിട്ടാൻ പ്രാർത്ഥിക്കണം എനിക്ക് വേണ്ടിയും 🙏
Enikkum ethe avastha thanne munnottu geevikksn sadhikkathe avastha oru vaxhiyum munnil ella ellavarum prarthsnayil orkkename
🙏🏻🙏🏻🙏🏻🙏🏻🙏🏻@@tuffinsebastian7465
അച്ചൻ പ്രാർത്ഥിച്ചതും ഞാൻ അപേക്ഷിച്ചതുമായ വിഷയത്തിൽ മേൽ ദൈവം ഇടപെടണമേ നാഥാ എനിക്ക് ലോൺ പാസായി വേഗം കിട്ടണേ ദൈവമേ. ആമേൻ ഉദയത്തിൻ്റെയും അസ്തമനത്തിൻ്റെയും ദിക്കുകളനീ ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു. നീ സംവത്സരത്തെ നിൻ്റെ നന്മ കൊണ്ടു അലങ്കരിക്കുന്നു
ആമേൻ
Thank you father for the prayer, everything you mentioned about financial crisis is what I am going through, me and family is depressed with the whole situations. I believe that my lord will help and save is from troubles. Thank you father once again for guiding us the right time. Amen
എന്റെ കർത്താവെ എന്നെ വിസിനസിൽ ഉയർത്തോണമേ എന്റെ കട ബാധ്യത തീർക്കണേ മേ
അച്ഛാ എന്റെ ഒരു ഫ്രണ്ട് സാമ്പത്തികമായി ഒത്തിരി ബുദ്ധിമുട്ടുന്നു. രോഗങ്ങളും മക്കളുടെ പഠനവും എല്ലാം വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകം പ്രാർത്ഥിക്കണേ
Emmanuvelinu anuyojyamaya oru jeevitha pankaliye nalki anugrahikaname.
കടം കൊടുത്ത പൈസ തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ :-
Makalku eppol Canadayil Ulla makante vevahalochana vannittudu Januveryil avan varum pennukanan avale istamakanum thdasdsm onnumillathe yogichatjangil daivamm anuvadikukayangil Aprilnu munpe krammerikename fundum sariyaki tharename
@@lathajosephlathajoseph4210 sthothram
God bless
Prayers
Kadam koduthu Paisa thirichu kittan prarthikename
ഈശോയുടെ നാമത്തിൽ കടബാധ്യതകൾ തീർക്കുവാനും, വീടിന്റെ പണി പൂർത്തിയാകുവാനും പ്രാർത്ഥിക്കുന്നു. ദൈവമേ സഹായിക്കണമേ. ഒരു വഴി കാണിച്ചു തരേണമേ.എന്റെ പ്രാർത്ഥന കേൾക്കേണമേ.🙏
പ്രാർത്ഥിക്കാം
Thank you father. വല്ലാത്തൊരാശ്വാസം നൽകുന്നു അച്ചന്റെ വാക്കുകൾ
കടബാദ്ധ്യത മൂലം ഒത്തിരി വേദനിപ്പിക്കുന്നു. എൻ്റെ കടങ്ങൾ തീർക്കുവാൻ എന്നെ സഹായിക്കണമേ.
Thank you father.., God bless you ❤️
. ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമെ. ഒരു ഭവനം തന്ന് ഞങ്ങള അനുഗ്രഹിക്കണമെ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം
അന്യ മതസ്ഥനായ എന്നെയും ഇൗ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ.മേ
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
God bless you Brother
Ante manassinte vishamam maran aachante prarthanayil anne kuudi orkaname❤🙏🙏🙏
Father please pray for me and those who have sined against Jesus love ...and also for those people who are ready to start a new life with Jesus Christ ❤️
അച്ഛാ കടബാധ്യത കൊണ്ട് ഒരു മനസമാധാനം ഇല്ല പ്രാർത്ഥിക്കണേ അച്ഛാ
Prayers assured
നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്‌ധമായി ഉണ്ടാകാനും സത്‌കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്‌ധമായി നല്‍കാന്‍ കഴിവുറ്റവനാണ് ദൈവം.
2 കോറിന്തോസ് 9 : 8
And God is able to provide you with every blessing in abundance, so that you may always have enough of everything and may provide in abundance for every good work.
2 Corinthians 9 : 8
God bless you
Thank you so much for uploading this powerful video acha
I strongly believe that Eesho will make the gateways of the morning and evening shout for joy
And I could experience the power and might of Eesho when I have started spending my time with my Eesho and
Acha you are absolutely correct that Eesho will return our blessings with all the investment when we find time to spend with Eesho
Thank you Eeshoye for preparing Jince Achan with a powerful talk
Which will lead many to eternal happiness
Thank you acha for your prayer and blessings.may god bless you .
Esoye jaimonand Abrahathinte kadagal neekitharaname...praise you Jesus..praise you Jesus....
🙏🙏🙏🙏
Waiting for your valuable prayers
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ ഇന്ന് എന്റെ കടം തീർക്കാൻ ഉള്ള വഴി തുറന്നു തരണമേ
അച്ഛന്റെ ഒരൊ വജനത്തിലു യേശു പറഞ്ഞു തരുന്നത് പോലെയാണ് എനിക്ക് പ്രാർഥിക്കുന്ന വ്യക്തിയെ തരണം എന്ന് പ്രാർഥിക്കണം അച്ഛ എനിക്ക് സാക്ഷ്യം പറയൻ എനെ അനുഗ്രഹിക്കണം മെ.... കർത്ത വെദിവസം തന്നെ
എന്റെകർത്താവെ എന്റെ കടബദ്ധത മാറ്റിത്തരേണമേ
എന്റെമോൾക്ക് നല്ലൊരു ജോലികിട്ടുവന്കർത്താവിനോട് പ്രാർത്ഥിക്കുന്നു ആമേൻ
I have no words to thank you for your encouraging and consoling talk.Thank you so much father.Remember me in your prayers.Lots and lots of blessings to you,,...,..,.
Waiting🙏
എന്റെ ഈശോയെ കടങ്ങൾ veedane ലോൺ കിട്ടണേ
Waiting acha......
Daivamae jangaludae kadangal mattitharanae..jangaludae vasthu viykan sahayikanae amen.
അച്ചോ ഒരു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാര്ഥിക്കണേ
യേശുവേ സ്ഥിരമായ ഒരു ഉപജീവന മാ൪ഗം തരേണമേ
I assure my prayers
ദൈവം നമ്മോടു കൃപ കാണിക്കുകയുംനമ്മെഅനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!
അവിടുന്നു തന്റെ പ്രീതിനമ്മുടെമേല്‍ ചൊരിയുമാറാകട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 67 : 1
അച്ഛാ എന്റെ കുഞ്ഞിന് എപ്പോഴും തലവേദനയാണ് അവൾക്കുവേണ്ടി പ്രാർത്ഥിക്കണേ പ്ലീസ്
കർത്താവേ എന്റെ മോന്റെ ജോലിയുടെ തടസ്സങ്ങൾ മാറ്റി തരണമേ ജോലിക്ക് വേണ്ടി അലയുന്ന വരെയും അനുഗ്രഹിക്കണമെ
God bless
I pray
Waiting
ശാരീരിക മാനസിക ആത്മീയ സാമ്പത്തിക മേഖലകളിൽ ആവശ്യ മില്ലാതെ ഞങ്ങളെ യും കുടുംബാംഗങ്ങളെയും ബുദ്ധിമുട്ടിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്ന എല്ലാ വ്യക്തികളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു ആമ്മേൻ.
ഉണ്ടായിരുന്ന ജോലി പോയി. ഒരു കുഞ്ഞ് ഉണ്ട്. എവിടെ പോയാലും തടസമാണ്. പ്രാർത്ഥിക്കണേ അച്ചോ.
ഞാനും അതേ പോലെ തന്നെ യാണ്.
Love n Lights💞🕊️🙏
ഉള്ള സമ്പത്തു ചെറുതാണെകിലും പങ്കുവെക്കുക . പ്രാർത്ഥിക എല്ലാം ശരിയാവും . It's a principle
Amen.. Eeesoye financially stable akuvanulla kripa nalknme eesoye ..🙏🏻🙏🏻🙏🏻🙏🏻
"I will go before you and level the mountains, I will break in pieces the doors of bronze and cut through the bars of iron, I will give you the treasures of darkness and riches hidden in secret places, so that you may know that it is I, the LORD, the God of Israel, who call you by your name" (Isaiah 45:2,3)
ഈശോയെ എന്നെ നന്മകൊണ്ട് അനുഗ്രഹിക്കണമേ
God bless you
അച്ഛാ എന്റെ മകന്റെ മാനസ്സികമായ വിഷാദരോഗം മാറ്റി തറാൻ പ്രത്ഥിക്കണം. അ വന്റെ പഠനം മുടങ്ങി പോയി. ന്നവൻ ഒരു മനുഷ്യനായി മാറ്റാൻ പ്രസ്ഥിക്കണം.
Prayers 🙏
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ
അച്ചാ എന്റെ അനിയനെ പ്രാർത്ഥനയിൽ ഓർക്കണം.....അക്ഷയ് ജോസ്.... പ്രാർഥിക്കാൻ മടിയാണ്
Sthothram
🙏🙏
🎉❤❤❤🎉 നന്ദി യേശുവേ ❤❤❤
Pls pray for me and my family...
ഈശോ എന്റെ കടബാധ്യത മാറ്റിതരണമേ ആമ്മേൻ
Father pls pray for my brother.we are searching for a suitable girls for him..pls pray for him, I am also praying
അച്ചാ ഞാൻ 2 മാസം പ്രനന്റ് ആണ്. എന്നെ പ്രാർഥനയിൽ ഓർക്കേണമേ
Please pray for johny who is facing financial problems
🙏🙏🙏
Esoe kadabharathal vishamikinna ellaverum samarpihu prarthikunnue 🙏🌹
Acha,, പ്രാർത്ഥിക്കണേ..
ആഗ്രഹിക്കുന്നതിന് വിപരീതമായി സംഭവിക്കുന്നു അച്ചാ ഒരു വചനം പറഞ്ഞു തരണേ
Subhashetham16.1
Psalm 55
Yesuve ella kadangalum maranayi prarthikkename
എനിക്ക് ഒരാൾ കുറച്ചു രൂപ താരൻ ഉണ്ട് അത് പെട്ടെന്ന് താരൻ സാധിക്കണം. അതിനു വേണ്ടിയിട്ട് അച്ഛൻ ഒന്നു പ്രാർത്ഥിക്കണം
God bless. I pray
അങ്ങ് പറയുന്ന വചനം ഏറെ പ്രതിക്ഷ നൽകുന്നു
തീവ്രമായ ഒരു ആഗ്രഹം സാധ്യമാകാൻ പ്രാർത്ഥിക്കാനുള്ള ദൈവവചനം പറഞ്ഞു തരാമോ ജിൻസച്ചാ.. ദൈവം അത്ഭുതം പ്രവർത്തിച്ചാൽ മാത്രമേ അത് സാധ്യമാകൂ ... Plzzz🙏🙏🙏
Enikkum angane oru agraham undu. Adbutham pravarthichaal maathre athu sathikkuu.
Enikuum jince ancha oru vachanam paranju tharamoo
@@susanjoshy190 Luke 18:27
@@devutty997 thanku chechi
അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്.
ലൂക്കാ 18 : 27
ഈശോയെ കടബാധ്യതാകൾ മാറ്റി തരേണമേ, ente ജോലിയിൽ ഉള്ള എല്ലാ തടസങ്ങളും മാറ്റി തരേണമേ, സ്റ്റോക്ക് ക്ലിയർ ആകുവാൻ കഴ്യേണമേ, സഹായിക്കണേ, ഈശോയെ
തന്റെ ഭക്‌തന്‍മാരുടെ ആഗ്രഹം അവിടുന്നു സഫലമാക്കുന്നു; അവിടുന്ന് അവരുടെ നിലവിളികേട്ട് അവരെ രക്‌ഷിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 145 : 19
വെയ്റ്റിംഗ്
Dhaivame enteyum ente kudumbathinteyum kadabharangal theerkane
Acha padikkan erikunnathinu munne prarthikenda oru vachanam paranju tharuvo ?? 🙏🙏🙏🙏
Sabhathigabuthimuttu mattithararamey 🙏🙏🙏🙏❤
അച്ചാ , എൻ്റെ വിവാഹം നടക്കാൻ ഒരുപാട് തടസ്സമാണ് പ്രാർത്ഥിക്കണമേ...
Please 🙏🏻🙏🏻
ഒരുപാടു 𝐌𝐚𝐭𝐫𝐢𝐦𝐨𝐧𝐢𝐚𝐥 𝐬𝐢𝐭𝐞𝐢𝐥 ഇട്ടു.
𝐁𝐮𝐭 𝐧𝐨 𝐮𝐬𝐞..😭
ഞങ്ങൾ എല്ലാവരും ഭയങ്കര വിഷമത്തിയാണ്😢
Da vishamikenda...e vachanam 1000 times ezhuthi prarthik...1000 complete aakunnathinu munp vivahathinu oru theerumanam undakum...sure aaa trust me... poorna viswasathode ezhuthi prarthik kto. 😊
Vachanam ithane
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്‌തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും.
ഉല്‍പത്തി 2 : 18
@@Nisha_2711 Thankuuu...😊🙏🏻☺️
@@amalajoseph1560 Da oru karym koode parayam..kreupasanam website eduth light a candle prayer request idu...koode patumenkil online udampadi eduk..ammayod saakshym paranjolam nnu paray.. amma idapedum..
kreupasanammarianshrine.com
Itha website..online udampadi light a candle randintem page full time eduth vaayichu manasilaki request idu kto.. urappayum amma idapedum 😊
@@Nisha_2711 Thaaaankkkuu 😊🙏🏻☺️☺️😊
Prarthikkam.. 40 to 45 range le unmarried girls Parichayathile unde parayane ente Oru brother ne ane
അച്ഛാ വല്ലാത്ത ഒര അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോകുന്നത് അരും ഇല്ല സഹായിക്കാൻ ഈശോയ്ക്ക് മാത്രമെ എന്നെ സഹായിക്കാൻ പറ്റുകയുള്ളൂ പ്രാർത്ഥിക്കണെ അച്ഛാ
Acha, എനിക്കു നഴ്സിംഗ് ന് അഡ്മിഷൻ കിട്ടാൻ പ്രാർത്ഥിക്കണം
Amen
Acho eniku panayam vacha swrnnam edkuvanulla പണം kittuvan vendi prarthikename ammen
ആമേൻ ബാങ്ക് ലോൺ കടബാധ്യ ത മാറാൻ prathiku nnu
അച്ഛാ എനിക്ക് ഒരു 45000 രൂപയുടെ കടബാധ്യത odd അതിനു എനിക്ക് ഒരു വഴി കാണിച്ചുതരണേ എന്ന് പ്രാർത്ഥിക്കണേ
🙏🙏🙏🙏
Eesoye sthuthikkunnu..aaradhana..nanni eesoye..
ഈശോയെ കട ബാധ്യത വേണ്ടി അച്ചോ പ്രാർത്ഥിക്കണമേ
കടങ്ങൾ തീർത്ത് സന്തോഷ ത്തോടുകൂടി ജീവിക്കാൻ ഞങ്ങൾക്ക് കഴിയണം അതിനുവേണ്ടി പ്രാർഥിക്കേണമേ
സാമ്പത്തിക കഷ്ടപ്പാട് മൂലം ദുരിതമനുഭവിക്കുന്ന ഞങ്ങൾക്ക് വേണ്ടിയും അച്ഛൻ പ്രാർത്ഥിക്കണമേ ഞങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുവാൻ ഈശോയുടെ പ്രാർത്ഥിക്കണമേ
🙏🙏🙏
മാതാവേ എന്റെ സഥലം വില്പന നടക്കാൻ പ്രാർഥികനെ
Eeshoye enne pole kadam kerinirikkunna oru 100 pere samarpikkunnu.avarude jeevithathil idapedaname eeshoye