കൊടുങ്ങല്ലൂര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍രാജ്യത്തിന്റെ ഐശ്വര്യം | Trollodu Troll

Поділитися
Вставка
  • Опубліковано 30 жов 2024
  • കൊടുങ്ങല്ലൂര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജ്യത്തിന്റെ ഐശ്വര്യം
    #keralapolice #BlackMoneytroll #trollodutroll
    SUPPORT INDEPENDENT JOURNALISM :www.doolnews.c...
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

КОМЕНТАРІ • 315

  • @anuroopthehuman
    @anuroopthehuman 3 роки тому +71

    "വെറും രാജ്യസ്നേഹം" !!!

  • @Jashin89
    @Jashin89 3 роки тому +67

    കോവിടിൽ ദാരിദ്ര്യം അനുഭവി്കുന്ന നാട്ടുകാർക്ക് സഹായം നൽകാൻ ഇരങ്ങിപുറപ്പെട്ട രാജ്യ സ്നേഹി യുടെ മനസ്സ് ആരും കാണാതെ പോവരുത്.

    • @sharafsimla985
      @sharafsimla985 3 роки тому +1

      Ballatha jathi..

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 роки тому

      അന്ധവിശ്വാസം!! വിശ്വാസികളെ വഞ്ചിച്ചു!! അജ്ഞത മൂലമുണ്ടായ ജീവിത ഭാരം കണക്കാക്കാൻ കഴിയില്ല!!!!

  • @georgewilsonpalliveettil6521
    @georgewilsonpalliveettil6521 3 роки тому +15

    മോളേനിന്റഅവതരണംഅപാരംത തന്നെ.👌👌👌👌👍👍👍👍👍👍👍👍🌹💐പെട്ടന്നുവരണേ.
    ഞങ്ങൾ കാത്തിരിക്കുന്നു.

  • @abdulasees1332
    @abdulasees1332 3 роки тому +92

    ഇത് തന്നെയാണ് 7 വർഷം മുമ്പ് അയാൾ പറഞ്ഞ ഡിജിറ്റൽ ഇന്ത്യ 👍👍👍👍

  • @rajeevrajeev2493
    @rajeevrajeev2493 3 роки тому +31

    NIA. Cbi. UAPA. ഒന്നും ഇല്ലെ. രജിയസെഗം എവിടെ പോയി.

  • @dgfinger7095
    @dgfinger7095 3 роки тому +33

    എന്നും കാത്തിരിക്കും പോയേച്ച് വരണം . ഇതാണ് റോസ്റ്റിംഗ് .

  • @ismailabdulla8943
    @ismailabdulla8943 3 роки тому +42

    കള്ളനോട്ട് അടി ഒരു രാജ്യ സ്നേഹമായും ഒരു പത്മശ്രീ അല്ലെ ഒരു ഡോക്ടറേറ്റ് അങ്ങനെ പതവി കൊടുത്ത് അതാരിക്കേം വേണം, പിന്നെ ഒരു നല്ല സർക്കാർ ജോലിയും.

  • @Munees-or9pg
    @Munees-or9pg 3 роки тому +28

    വ്യവസായങ്ങൾക്ക് ഇത്രയും പിന്തുണ വേറെ എവിടെ ലഭിക്കും

  • @sulaimanmt3675
    @sulaimanmt3675 3 роки тому +55

    പോലീസ് കൊണ്ടുപോയ അച്ചടി മെഷിൻ വെച്ചു അവിടേംവെച്ചു പരോൾ വരെ അച്ചടി തുടങ്ങി മെഷീനും കൊടുത്തു വിടും...

  • @shafeeqtgr9053
    @shafeeqtgr9053 3 роки тому +139

    കേരളത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ BJP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്താവും സ്ഥിതി.😳😳😳

    • @jyothi9913
      @jyothi9913 3 роки тому +7

      സത്യം👌

    • @nowshadtasrn8008
      @nowshadtasrn8008 3 роки тому +5

      ‼️😳👌👌

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 роки тому

      അന്ധവിശ്വാസം!! വിശ്വാസികളെ വഞ്ചിച്ചു!! അജ്ഞത മൂലമുണ്ടായ ജീവിത ഭാരം കണക്കാക്കാൻ കഴിയില്ല!!!!

    • @saduliad339
      @saduliad339 3 роки тому

      രാജ്യസ്നേഹം മൂത്താൽ മോദിഭക്തർഇങ്ങിനെയാണ്.

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 роки тому

      @@saduliad339 ഭൂമി = മനുഷ്യരാശി 195 ഭാഗങ്ങളായി വിഭജിചു. രാഷ്ട്രീയക്കാരെ തലക്കെട്ടാക്കി.
      ഫലം = കഷ്ടപ്പാടുകളും വേദനയും.

  • @jyothi9913
    @jyothi9913 3 роки тому +18

    അതിപ്പോ മുസ്ലീം പേരുകണ്ടാലല്ലേ ഇവിടെ എല്ലാർക്കും പ്രശ്നമുള്ളൂ.. 🤦🏾‍♀️

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 3 роки тому +7

    നമസ്‌തേ:-
    ചിരിപ്പിക്കുന്നതോടൊപ്പം🌷ചിന്തിപ്പിക്കുകയും🌻ആനുകാലിക വിശകലനവും🍀നടത്തി... ഒരു ഹാസ്യ കഥ🌺കേട്ട അനുഭൂതിയുളവാക്കിയ അവതരണം🌼കലക്കി... കിടുവായി
    കേന്ദ്രം🍁ബാജ്‌പാ ഭരിക്കുന്നിടത്തോളം സങ്കിക്കുഞ്ഞുങ്ങൾക്ക്‌🌱എന്തുമാവാം❓

  • @rafiahamed7345
    @rafiahamed7345 3 роки тому +44

    കള്ള നോട്ടടിക്കാൻ ലൈസൻസ്
    കിട്ടിയ ഡ്യൂപ്ലിക്കേറ്റ് സഹോദരന്മാർ..
    ഡിജിറ്റൽ ഇന്ത്യ..😂😂😂

    • @shajahanchittoor9959
      @shajahanchittoor9959 3 роки тому +5

      മോദിജിയുടെ സ്വന്തം സഹോദരന്മാർ,, ഡിജിറ്റൽ ഫേക്ക് നോട്ട് 🤪

  • @bilalpk9485
    @bilalpk9485 3 роки тому +28

    സങ്കികളുടെ രാജ്യസ്നേഹം രാജ്യസ്നേഹം ഇങ്ങനെയൊക്കെയല്ലേ കാണിയ്ക്കാൻ പറ്റൂ .???😜😜😜

  • @kuriankothala1261
    @kuriankothala1261 3 роки тому +19

    ഇത് രാജ്യദ്രോഹം അല്ലായിരിക്കും 🙄

  • @balanck7270
    @balanck7270 3 роки тому +23

    ഇതാണ് കേന്ദ്ര വും കേരള വും തമ്മി ലുള്ള നീക്കുപോക്കുകൾ ഇങ്ങനെ ജനങ്ങൾ സംശയിക്കുന്നു?

  • @subisubi4078
    @subisubi4078 3 роки тому +10

    അറിയുന്ന ജോലിയല്ലേ ചെയ്യുക പിന്നെ സംഗികൾ അവർ നേരെത്തെയും ഇപ്പോളും രാജ്യദ്രോഹ കുറ്റത്തിൽനിന്നും ഓഴി വാണല്ലോ നിങ്ങൾക്കും ആപരിരക്ഷ കിട്ടണമെങ്കിൽ സംഗി യായിക്കോളു

  • @abduazeezvp7622
    @abduazeezvp7622 3 роки тому +6

    ഇതാണ് പെങ്ങളെ ഡിജിറ്റൽ ഇന്ത്യ ധൈര്യമായി നമ്മൾക്ക് മുന്നോട്ടുപോകാം നല്ല അവതരണം പെങ്ങളെ താങ്ക്യൂ👍🙏

  • @sudheerkm4286
    @sudheerkm4286 3 роки тому +8

    ദേശസ്നേഹം രാജ്യ സ്നേഹം ലോക കള്ളൻ തലപ്പത്തു ഇരുന്നു കൊള്ളയടിക്കുന്നു അണികൾ സ്വന്തം ആയി അധ്വാനിച്ചു കാശ് ഉണ്ടാക്കുന്നു

  • @Abdulrehman-vw4bq
    @Abdulrehman-vw4bq 3 роки тому +13

    ബി ജെ പി എം പി ആവാനുളള യോഗ്യത ആയിട്ടുണ്ട്

  • @mohamedjamaludheen1320
    @mohamedjamaludheen1320 3 роки тому +3

    ഇത് എല്ലാവർക്കും അനുവദിച്ചാൽ സർക്കാരിന് വളരെ ലാഭം ഉണ്ടാകും!

  • @haridaskodalil8466
    @haridaskodalil8466 3 роки тому +19

    രാജ്യസ്നേഹികളെ ഇങ്ങനെ ഒന്നും പറയരുത് പെങ്ങളെ മോശമല്ലെ അവർ രാജ്യത്തെ സമ്പന്നതയിലേക്ക് ഉയർത്തുകയല്ലെ

  • @samuelyesudasan1683
    @samuelyesudasan1683 3 роки тому +7

    കേരളം ഇപ്പോൾ up മോഡൽ ആയി വരുന്നു നമ്മുടെ പോലീസ് തീവ്ര വാദികൾ സ്‌പോർട് നമ്മുടെ ഗോവെർമെൻറ് ഉണ്ടൊ

  • @navaschukkudunvs9277
    @navaschukkudunvs9277 3 роки тому +10

    രാജ്യ സ്നേഹികൾ എവിടെ ആയിരുന്നാലും ജാമ്യം ഉറപ്പല്ലേ🤣 കേരളം ആയാലും കണക്കാണ്..എന്നിട്ട് പറയുന്നത് ഇരട്ട ചങ്കുള്ള മുഖ്യ മന്ത്രി ആണ് കേരളം ഭരിക്കുന്നത് എന്ന്🤣🙆എന്നാ തള്ളാണ് 🤣

  • @muhammadshareef656
    @muhammadshareef656 3 роки тому +10

    രാജ്യസ്നേഹം മാനസികം

  • @abdurahimanpallithodika7775
    @abdurahimanpallithodika7775 3 роки тому +5

    U APA ഇല്ലല്ലോ ....... താടി വെച്ചാലല്ലെ UAPA

  • @salimkh2237
    @salimkh2237 3 роки тому

    അടിപൊളി അഭ്യന്തര വകുപ്പ്.

  • @AbdulRahman-ko7ct
    @AbdulRahman-ko7ct 3 роки тому +3

    അവർ അടിക്കട്ടെ സഹോദരി നമ്മുടെ നാടിന്റെ വികസനത്തിന്‌ വേണ്ടി അല്ലെ അടിച്ചു അടിച്ചു നാട് ഒരു പരുവത്തിൽ ആകട്ടെ

  • @aknissam
    @aknissam 3 роки тому +3

    കള്ളനോട്ടിനു ഇത്രയൊക്കെ ശിക്ഷയെ ഉള്ളോ...
    സാമ്പത്തിക പ്രതിസന്ധിയുള്ള ഈ കാലത്ത് എല്ലാവർക്കും അനുകരിക്കാൻ കഴിയുന്ന ഒരു കുടിൽവ്യവസായം ആണ് കള്ളനോട്ടടി..
    ഇക്കാര്യത്തിൽ എല്ലാരും സംഘികളെ പിൻപറ്റണം എന്നാണ് എന്റെയൊരു ഇത് ☺️

  • @sadathabdu
    @sadathabdu 3 роки тому +5

    മുന്നാം തവണയും എന്താലേ

  • @AbdulKhader-rw7kd
    @AbdulKhader-rw7kd 3 роки тому +1

    മോളേ..💞🌹🙏
    അല്ല മോളേ..
    ഇനിങ്ങള്.. ഈ കുടിൽ വ്യവസാനം കൂടി പൂട്ടി ക്കും അല്ലേ..🙏🌹

  • @haridasanpbalanpookottil6545
    @haridasanpbalanpookottil6545 3 роки тому

    വളരെ ശരി 👌🏾👌🏾👌🏾👌🏾👌🏾

  • @niyasksniyasks736
    @niyasksniyasks736 3 роки тому

    കലക്കി മോളെ നല്ല പരിപാടി ആണ് സത്യം ആയ കാര്യം പറഞ്ഞു

  • @sajeevraghavan6036
    @sajeevraghavan6036 3 роки тому

    Manoharam 😃😃😃😃💯🙏

  • @mohamedmohasin3091
    @mohamedmohasin3091 3 роки тому +3

    വലിയ മെഷീൻ ഞങ്ങളുടെ കയ്യിൽ കൊടുങ്ങല്ലൂർ റിസർവ് ബാങ്ക് ബ്രദേഴ്സ് ഉള്ളി സുര സ്വാഹ

  • @pulikkalsundaran4848
    @pulikkalsundaran4848 3 роки тому +3

    അതാണ് പിണറായി പോലീസ് എല്ലാ കൊള്ളറിട്ജയിമകൾക്കു കൂട്ടുനിൽക്കുന്ന പിണറായിയും പിണറായി പോലീസു

  • @sureshgouthamsuresh577
    @sureshgouthamsuresh577 3 роки тому +2

    ഇത് രാജ്യസ്നേഹം ആയതുകൊണ്ടാവും രാജ്യ ദ്രോഹം ചുമത്താത്തത് ജയ് പൂജ്യേപ്പി

  • @rajeev.kumarb9578
    @rajeev.kumarb9578 3 роки тому +1

    സൂപ്പർ

  • @shajins5312
    @shajins5312 3 роки тому

    Super avatharanan....☘️☘️☘️

  • @zeenathahmadkutty5462
    @zeenathahmadkutty5462 3 роки тому +6

    സർക്കാരും കേന്ദ്രവും തമ്മിലുള്ള നീക്ക് പോക്കിന്റെ ഭാഗം. സുരേണ്ണന്റെ കുഴലും Etc. തഥൈവ. രാജ്യ സ്നേഹികളായ ത് കൊണ്ട് UAPA ചുമത്തില്ല.

  • @amanas_world4915
    @amanas_world4915 3 роки тому

    ഒരാളെ പൊക്കിയാൽ മറ്റുള്ളവരുടെ പേര് വരില്ലേ അതെല്ലേ പൊക്കികൊണ്ട് പോയവർ തന്നെ അതേസ്ഥലത് കൊണ്ട് ഇരിത്തുന്നത് 🤪🤪

  • @sherin.s.6987
    @sherin.s.6987 3 роки тому +12

    ഇത് മാത്രമല്ല എല്ലാ കേസുകൾക്കും പോലീസിന്റെ പച്ചക്കൊടി. പെൻഷൻ വാങ്ങാൻ ക്യൂവിൽ അകലം പാലിച്ചില്ലെങ്കിൽ മഞ്ഞക്കൊടി പോലീസിനോട് എന്തിനീ മഞ്ഞക്കൊടി എന്നു ചോദിച്ച ആൾക്കും ദേ മഞ്ഞക്കൊടി എന്താ ലേ നമ്മുടെ കേരളം

  • @knakhader1160
    @knakhader1160 3 роки тому +1

    Congratulations. the best presentation

  • @nandan9390
    @nandan9390 3 роки тому

    well said .....

  • @abdullfasillpk5054
    @abdullfasillpk5054 3 роки тому +1

    വളരെ നല്ല അവതരണം

  • @iqkunju6223
    @iqkunju6223 3 роки тому

    കള്ളനോട്ടടി രാജ്യദ്രോഹം അല്ലാത്തതിനാൽ ഒരു സേവനം എന്ന നിലയിൽ ആദരിക്കപ്പെടുന്നു..

  • @sheziworld102
    @sheziworld102 3 роки тому

    എല്ലാം രാജ്യത്തിൻറെ നന്മക്കാണല്ലോ എന്നോർക്കുമ്പോൾ ഒരാശ്വാസം 😁

  • @DAISYCHIPSANaircharters
    @DAISYCHIPSANaircharters 3 роки тому +1

    Valarw nannayirikkunnu mole

  • @Msk-nt6wm
    @Msk-nt6wm 3 роки тому

    താങ്ക് യു രോഷ്നി -

  • @mithranpalayil999
    @mithranpalayil999 3 роки тому

    POLICHU,😂😂😂 it's also part of the patriotisms.

  • @muhdjalal638
    @muhdjalal638 3 роки тому

    അയ്യോ ! ചിരിച്ച് ചിരിച്ച് മണ്ണു കപ്പി....എന്തോന്ന് അവാർഡാ തരേണ്ടത്...😆..😆...

  • @abdulgafoorkp7813
    @abdulgafoorkp7813 3 роки тому

    ഇത്ര നിസ്സാര കേസ്സാണെങ്കിൽ നമ്മക്കും ഒരു കൈ നോക്കിയാലോ ന്നാണ് ഒരിത്.

  • @abdurasakek38
    @abdurasakek38 3 роки тому +5

    'ഡൈബ'ത്തിനാണല്ലോ താങ്ങ്‌😹😜😹

  • @jibupa9008
    @jibupa9008 3 роки тому

    Supper അവതരണം

  • @samaprintingpress5678
    @samaprintingpress5678 3 роки тому

    Support News. ....

  • @ashichakalash8573
    @ashichakalash8573 3 роки тому

    👍👍👍👍👍👍👍👍

  • @keralagreengarden8059
    @keralagreengarden8059 3 роки тому

    അടിപൊളി, ഇവൻമാർക്ക് ഈ പോലിസുകാർ മൂന്നാം മുറ ഒന്നു നടത്താറില്ലേ

  • @MK-zn
    @MK-zn 3 роки тому +1

    ഇത്‌ രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരില്ലേ

  • @koyakuttyvk9431
    @koyakuttyvk9431 3 роки тому +1

    Thanks a lot DoolNews

  • @abduljabbarjabbar3157
    @abduljabbarjabbar3157 3 роки тому

    മാനസിക രോഗി ആക്കും

  • @trahibabdulla6675
    @trahibabdulla6675 3 роки тому

    Nalla avatharanam

  • @munneriritty1296
    @munneriritty1296 3 роки тому

    👍👍

  • @jeraldrichard4222
    @jeraldrichard4222 3 роки тому

    അല്ല ഇവന്മാർക്ക് എങ്ങനെ ജാമ്യം
    കിട്ടുന്നത് കോടതിയും പോലീസും
    കൊള്ളാം

  • @basheervaniyakadalnozha3555
    @basheervaniyakadalnozha3555 3 роки тому

    Superrrrr

  • @rajandaniel1532
    @rajandaniel1532 3 роки тому +1

    You have given A correct version how they get bail with in days or weeks miserable our country

    • @hameedvelliyath2140
      @hameedvelliyath2140 3 роки тому

      അത് police charge ചെയ്ത case sheet നോക്കിയാൽ വ്യക്തിമാവും.. അവർക്കും കുടുംബവും മക്കളും എല്ലാം ഉണ്ടാവുമല്ലോ.. ബാക്കി പൂരിപ്പിക്കാം...

  • @cybozom1262
    @cybozom1262 3 роки тому

    ഇവിടെത്തെ പ്രതിപക്ഷം എവിടെ ഒളിച്ചിരിക്ക ക യാണ്

  • @sharafunnisaabdulkader8304
    @sharafunnisaabdulkader8304 3 роки тому

    Moale sathyam kure chirichu...
    Assalayittund..... Super..

  • @Ibrahim-ld8ls
    @Ibrahim-ld8ls 3 роки тому

    ഇവനെ പോലുള്ളവർ കാരണം എത്ര പാവങ്ങൾ കുടുങ്ങി കാണും... നിയമങ്ങൾ പാവങ്ങളുടെ തലയിൽ കയറാൻ വേണ്ടി ആവരുത്... അക്രമം കാട്ടുന്നവരെ നിയമത്തിന്ന് മുന്നിൽ കൊണ്ട് വന്ന് മാന്യമായി ശിക്ഷിക്കാൻ വേണ്ടി ആവണം

  • @sukumaranaelekha1545
    @sukumaranaelekha1545 3 роки тому

    SUPERB

  • @saeedmuhamed5166
    @saeedmuhamed5166 3 роки тому

    PNARai full support

  • @rajeevanm4033
    @rajeevanm4033 3 роки тому

    നന്നാവുന്നുണ്ട്

  • @raoofmpvalliad3335
    @raoofmpvalliad3335 3 роки тому

    Well said👍🏼👍🏼👍🏼

  • @maheenkochu6171
    @maheenkochu6171 3 роки тому

    സർക്കാരിന്റെയും ,പോലീസിന്റയും പിന്തുണ ഉണ്ടെങ്കിൽ എന്തുമാവാം.

  • @cleatusgr6535
    @cleatusgr6535 3 роки тому

    Fantastic !

  • @chackojoseph4877
    @chackojoseph4877 3 роки тому

    Good presentation, nicely worded... keep it up

  • @sarithakumaran5516
    @sarithakumaran5516 3 роки тому

    ഇവനൊക്കെ പുറത്തു വിടുന്നവരെ ആത്യം പിടിച്ചു അകത്തു ആകണം.

  • @moosankutty9091
    @moosankutty9091 3 роки тому

    കലക്കി സിസ്റ്റർ

  • @happyjourney9656
    @happyjourney9656 3 роки тому

    പൊളിച്ചു 👌👌👌❤️❤️😍

  • @muhammadnisar4750
    @muhammadnisar4750 3 роки тому

    🤩🤩👍👍👍

  • @abdulkamalnazar
    @abdulkamalnazar 3 роки тому

    👏👏👏👏👏👏👏👏👏👏👏👏👏👏

  • @remashbabu5665
    @remashbabu5665 3 роки тому

    Super...

  • @jmathew6988
    @jmathew6988 3 роки тому +1

    Hilarious as always! It's never gets boring to watch your videos...

  • @MohammedHassan-zr7sl
    @MohammedHassan-zr7sl 3 роки тому

    പിനു ഭരിച്ചാൽ അവർക്ക് എന്തും ചെയ്യാൻ പറ്റുമെന്ന് ഇവിടെ തെളിഞ്ഞു

  • @mubashiraap7541
    @mubashiraap7541 3 роки тому +1

    എന്നെ വിടൂ..... എന്നെ വിടൂ..... ഞാൻ പോയി നോട്ടടി കട്ടേ..... എന്നെ വിടൂ...... 😄😂😂😂

  • @haneefav1700
    @haneefav1700 3 роки тому

    ഇങ്ങനെയൊക്കെ പറയാമോ നമ്മള് നാളെയും കാണണ്ടേ

  • @wilsonvarkey56
    @wilsonvarkey56 3 роки тому

    Chance to help Reserve Bank !

  • @abdullsamad8080
    @abdullsamad8080 3 роки тому

    My god bless you

  • @pkiqbal4952
    @pkiqbal4952 3 роки тому

    All the beast for you

  • @sudeeppm3966
    @sudeeppm3966 3 роки тому

    Good one 👍enjoyed it, voice transformation inbetween is also good.

  • @kingsakirkwt8598
    @kingsakirkwt8598 3 роки тому

    കിടുക്കി

  • @BUSINESSM-fl9er
    @BUSINESSM-fl9er 6 місяців тому

    ഈ നോട്ടുകൾ ആണ് ഷായുടെ മകന്റെ ഞെട്ടിക്കുന്ന വളർച്ച എന്ന് പിന്നാമ്പുറം.

  • @ragopaf4519
    @ragopaf4519 3 роки тому +1

    സൂപ്പർ...

  • @francisambrose9627
    @francisambrose9627 4 місяці тому

    🎉

  • @aboobackerabdul3618
    @aboobackerabdul3618 3 роки тому

    സൂപ്പർ ച്ചേച്ചി👍👍👍👌👌👌

  • @abdulazees4137
    @abdulazees4137 3 роки тому +1

    കഷ്ടം തന്നെ, റിസർവ് ബേങ്കിനെ ഒന്നു സഹായിക്കാമെന്ന് വെച്ചാൽ അതിനും സമ്മതിക്കില്ല.

  • @amanazar2597
    @amanazar2597 3 роки тому +1

    double like👍👍👍👍

  • @lathamohan1366
    @lathamohan1366 3 роки тому

    ഇദ്ദേഹത്തിന് ആസ്ഥാന കള്ളനോട്ട് നിർമാതാവ് എന്ന പദവി നൽകി ആദരിക്കേണ്ടതാണ്.

  • @nazerkaratt3892
    @nazerkaratt3892 3 роки тому +1

    👍

  • @habeekayyam
    @habeekayyam 3 роки тому

    Super

  • @faisalameercpcp1583
    @faisalameercpcp1583 3 роки тому

    Pwolichu😂😂