Prank On Wedding Cake||Zeenus Kitchen

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 87

  • @jamshishahi616
    @jamshishahi616 3 роки тому +14

    Frist comment pin cheyyo.. Vallathoru prank aayi poyi 🤣😄😄😄🤣🤣

  • @Jaseenashihab6982
    @Jaseenashihab6982 3 роки тому

    Hi nighal glaze trading enna shopinano sugar ball vaghichath njanum avidunna vaghikkaru😍

  • @shamisana8717
    @shamisana8717 3 роки тому

    കേക്ക് അടിപൊളി Masha allah മുളക് വേണ്ടായിരുന്നു കണ്ടപ്പോ വേദന തോന്നി

  • @Shzann1
    @Shzann1 3 роки тому +9

    കേകിനുള്ളിലും പ്രാങ്ക് ചെയ്യാമെന്ന് കാണിച്ച് തന്ന ഇത്ത മാസ്സ് 😅❤️

    • @min_xa4090
      @min_xa4090 3 роки тому

      Hi sm pk ende channel subscribe cheythu oru comment idaavo??

  • @SANUSFOODCOURT
    @SANUSFOODCOURT 3 роки тому +14

    കട്ട് ചെയ്യുന്ന വീഡിയോ ക്ക് waiting....

  • @ibupp9723
    @ibupp9723 3 роки тому

    Cake ithra dark colour engana kitta.eyadh coco powder aan use cheyyunnadh

  • @rimamikitchen
    @rimamikitchen 3 роки тому +5

    Waaw ith polichu😍😘😘

  • @shahinashameer129
    @shahinashameer129 3 роки тому +1

    Oru doubt, peach colr കിട്ടാൻ ഏതൊക്കെ colors mix ചെയ്യണം, plz reply

  • @kitchengarden-o4v
    @kitchengarden-o4v 3 роки тому +8

    Ithaa as erivulladinde adiyilayi oru board vekkaamayirunny so they can easily remove it

  • @sananazrinshahil117
    @sananazrinshahil117 3 роки тому +2

    കഴിക്കുന്ന വീഡിയോ ഇടാൻ മറക്കല്ലേ 👍👍👍👌👌👌👌🥰❤️

  • @fathimaisha7429
    @fathimaisha7429 3 роки тому +1

    പൊളിച്ചൂട്ടോ.. ഏത് വിപ്പിംഗ് ക്രീം ആണ് യൂസ് ചെയ്യുന്നത്

  • @aleena8892
    @aleena8892 3 роки тому +3

    itha using cheyyunna cake materials Video cheyyymo

  • @ncsathar259
    @ncsathar259 3 роки тому

    എത്ര കപ്പ്‌ വൈപ്പിങ് എടുത്തു thathee

  • @lathap7031
    @lathap7031 3 роки тому +1

    Sponge n black color kittunnath enganeya enteth ethra dark aakunnilla

  • @Mh_world1
    @Mh_world1 3 роки тому +2

    Avr cut cheyyunna video koodi iduvo plzzzzzz

  • @tastyplace8043
    @tastyplace8043 3 роки тому +1

    കേക്ക് കായിച്ചതിട്ട് കരഞ്ഞിട്ടുണ്ടാവും വധു വരൻ 😭😄

  • @fidhafathima1650
    @fidhafathima1650 3 роки тому

    1kg de cake inu ethra tholam whipping cream venam

  • @zainuuz_world9261
    @zainuuz_world9261 3 роки тому

    Super Nala idiya alle Etha 😂😂😂

  • @zeenathm.k8171
    @zeenathm.k8171 3 роки тому

    Uff polich ith kazhicha chekkantem pennintem avastha koodi kaanikkanaarnnu 😁🤭🤭

  • @nousiya_2762
    @nousiya_2762 3 роки тому

    Zeenuuuu😘😘😘Enthaaa parayanamennu ariyunnillaaa ninnekond igeneokke cheyyanpattooo entha cheyyale tension und

  • @zamanztalkz5772
    @zamanztalkz5772 3 роки тому

    9inch 6 incg aano

  • @harzuscakes580
    @harzuscakes580 3 роки тому

    Cake inte price koodi parayuo

  • @shahanasahad4837
    @shahanasahad4837 3 роки тому

    Super prank 👍 thank you so much 😍🥰❤️

  • @itsmeeearathy
    @itsmeeearathy 3 роки тому

    Oru piping bag ethra vattam use chyam

    • @zeenuskitchen8399
      @zeenuskitchen8399  3 роки тому

      ഞാൻ കീറുന്നത് വരെ ഉപയോഗിക്കും

    • @itsmeeearathy
      @itsmeeearathy 3 роки тому

      @@zeenuskitchen8399 ok

    • @ishanpi99
      @ishanpi99 3 роки тому

      Njanum

  • @sareenasareena7116
    @sareenasareena7116 3 роки тому

    polichu👍👍👍👌

  • @SaleenaAzeez
    @SaleenaAzeez 3 роки тому

    ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട് 😜

  • @SANUSFOODCOURT
    @SANUSFOODCOURT 3 роки тому +1

    കേക്കിൽ വിസ്മയം തീർത്തല്ലോ..മുത്തേ..നീ

  • @aswathyaswathy1806
    @aswathyaswathy1806 3 роки тому +2

    കട്ട് ചെയുന്ന വീഡിയോ കിട്ടിയാൽ ഇടണം കേട്ടോ

  • @bichiskitchen1042
    @bichiskitchen1042 3 роки тому

    Inganem cake ondakkam surprise cake

  • @ayishamol9782
    @ayishamol9782 3 роки тому

    👍

  • @jubairiyajubi5169
    @jubairiyajubi5169 3 роки тому

    😄 പൊളിച്ചുട്ടാ,👌👌

  • @athiras3954
    @athiras3954 3 роки тому

    ഇത് കലക്കി 🥰🥰👏

  • @rinzacreatives2080
    @rinzacreatives2080 3 роки тому

    Super🤣

  • @faseelariyas1113
    @faseelariyas1113 3 роки тому +3

    Nnalum vendayirunnuu zeenu🥺

    • @zeenuskitchen8399
      @zeenuskitchen8399  3 роки тому

      Ada എനിക്കും സങ്കടം ഉണ്ടായിരുന്നു

  • @sanithamanoj6951
    @sanithamanoj6951 3 роки тому

    അടിപൊളി..

  • @nifalfarook3755
    @nifalfarook3755 3 роки тому

    അടിപൊളി👍👍👍

  • @kunnathstars4212
    @kunnathstars4212 3 роки тому

    Adipoli

  • @jasnaazees1452
    @jasnaazees1452 3 роки тому

    👍😬😬😇

  • @faseelariyas1113
    @faseelariyas1113 3 роки тому +1

    Firsteey Masha Allah 😘😘

  • @nailabava9352
    @nailabava9352 3 роки тому

    Adipoli🤤🤤😀

  • @minnathworld
    @minnathworld 3 роки тому

    Hi, enthayalum aa ramgam 😢😢😢

  • @ponnuponnu7274
    @ponnuponnu7274 3 роки тому +1

    First commenttt

  • @fathimanaseebafathimanasee9026
    @fathimanaseebafathimanasee9026 3 роки тому +1

    adipoli

  • @noushus
    @noushus 3 роки тому

    👌

  • @muhammedzayan327
    @muhammedzayan327 3 роки тому

    😂😂😂😂👌👌👌

  • @SANUSFOODCOURT
    @SANUSFOODCOURT 3 роки тому

    Hi..muthumaniiii

  • @cheppumammupathu8617
    @cheppumammupathu8617 3 роки тому

    1st coment, view

  • @ayishafidha7317
    @ayishafidha7317 3 роки тому

    🤣🤣🤣🤣

  • @mufeedamufi5999
    @mufeedamufi5999 3 роки тому

    First

  • @sanjunizarsanjunizar3892
    @sanjunizarsanjunizar3892 3 роки тому

    Poli

  • @Dilu652
    @Dilu652 3 роки тому

    Ith kurach koodi pooyi tto

    • @zeenuskitchen8399
      @zeenuskitchen8399  3 роки тому +2

      അവർ പറഞ്ഞു ചെയ്തത് ആണ് പിന്നെ അതൊക്കെ അതിന്റെ സെൻസിൽ എടുക്കൂ.dr. just fun

    • @Dilu652
      @Dilu652 3 роки тому

      @@zeenuskitchen8399 kalliyana chekkan reply thanno

    • @f.shibilaap2783
      @f.shibilaap2783 3 роки тому

      Ithin enthu rate edthy

  • @amruthasajeev3483
    @amruthasajeev3483 3 роки тому

    Hi itha

  • @zennajinu2550
    @zennajinu2550 3 роки тому

    ഹായ്

    • @zeenuskitchen8399
      @zeenuskitchen8399  3 роки тому +1

      😍😍

    • @zennajinu2550
      @zennajinu2550 3 роки тому

      എനിക്ക് ഒരുപാടിഷ്ട്ടായി ട്ടോ. അതൊക്കെ ഒരു രസം അല്ലേ 😄😄😄 ഒരു അഭിപ്രായം മാത്രം പറയാ... മുകളിലത്തെ കേക്കിൽ മുളകുവെള്ളം ഒഴിച്ചാൽ താഴെക്ക് ഇറങ്ങുലെ.. അതിനു താഴെ ബട്ടർ പേപ്പർ കട്ട് ചെയ്തു വെച്ചാൽ അടിപൊളി ആവുമായിരുന്നു.

    • @zeenuskitchen8399
      @zeenuskitchen8399  3 роки тому +1

      ഇല്ലടാ ക്രീം ഉള്ളതോണ്ട് ലീക് ആവില്ല, ബട്ടർ പേപ്പർ ഇട്ടാൽ ആകെ നനഞ്ഞു കുതിർന്നു പോവും

    • @zennajinu2550
      @zennajinu2550 3 роки тому +1

      അതെയോ. എനിക്കറിയില്ലായിരുന്നു ട്ടോ സോറി. Fd kazhichoo

  • @mufeedamufi5999
    @mufeedamufi5999 3 роки тому

    First