RIPPER🤤ഈ പൊലീസ്കാരെ ഒക്കെ നമ്മൾ സമ്മതിക്കണം അല്ലെ...അവർ നമ്മളോട് പു റത്തിറങ്ങരുത് എന്ന് പറഞ്ഞാ നമ്മക്ക് പുറത്തു ഇറങ്ങാതിരുന്ന മതി....but അവർക്കോ...പാതി രാത്രി പുറത്തു ഇറങ്ങി അവനെ തപ്പി നടക്കണം...എത്ര ഭയാനകരമായ നിമിഷങ്ങൾ ആയിരിക്കുമല്ലേ അത്...ശ്വാസം അടക്കി പിടിച്ചു .....ചിലപ്പോ താൻ തന്നെ കൊല ചെയ്യപ്പെട്ടേക്കാമെന്ന അറിവോടെ അവർ ചെയ്യുന്ന ആ പെട്രോളിങ് ഒക്കെ ഉണ്ടല്ലോ....ഓഹ്ഹ്... എന്താ ലെ...എന്നാലും എന്തൊക്കെ ചെയ്താലും മുകളിൽ നിന്നുള്ള തെ റി വിളികളും മറ്റും സഹിക്കണം....അവരുടെ ഒരു അവസ്ഥ അല്ലേ....അവർ ഒക്കെയാണ് ശെരിക്കും ധീരർ....👏💖
ചുറ്റിക കൊണ്ട് തലയോട്ടി അടിച്ച് കൊല്ലുന്നതാണ് റിപ്പറിന്റെ വിനോദം എങ്കിൽ..... മനുഷ്യനെ ഇതുമാതിരി കഥകൾ പറഞ്ഞു പേടിപ്പിക്കലാണ് അശ്വിൻ ചേട്ടന്റെ വിനോദം 😏😏🔥🔥
@@amruthaanilkumar8376 സത്യം. ഈ വിഷയത്തിൽ asianet News ഒരു വീഡിയോ ഇറക്കിയിട്ടുണ്ട് 3 years ago. അതും കൂടെ കണ്ട് നോക്കൂ. നാട്ടിലെ ജനങ്ങള് എത്രത്തോളം ഇയാളെ ഭയന്നിരുന്നു എന്ന് കാണാം.
ഞാൻ ഒരു കാസറഗോട്ടുകാരനാണ്... എന്റെ ഉപ്പാപ്പ കണ്ട ആളാണ് ഇ റിപ്പർ ചന്ദ്രൻ... ഇയാളെ കുറിച് ഉപ്പാപ്പ പറയുമ്പോ ഞങ്ങൾ പേടിച്ചു രാത്രി മുള്ളാൻ പോലും പോകാൻ പെടാ പാട് പെട്ടിട്ടുണ്ട്.. അതൊക്കെ ഒരു കാലം 🥺🥺
Ente ponnoo രാത്രി 12:00 മണിക്ക് ഉറക്കം ഇല്ലാതെ youtube എടുത്തപ്പോഴാ Aswin ഏട്ടന്റെ വീഡിയോ shentta mwoneee വെറുതെ മനുഷ്യനെ പേടിപ്പിച്ചു കൊല്ലാനായിട്ട് രാത്രി തന്നെ video ഇടണ്ടായിരുന്നു Aswin ഏട്ടാ 😰
കണ്ണൂർ സെൻട്രൽ ജയിലിൽ അവസാനമായി തൂക്കിലേറ്റിയത് റിപ്പർ ചന്ദ്രനെയാണ് ഒരു maintanance വർക്കുമായി ബന്ധപ്പെട്ട് ആ തൂക്കുമരം കാണാൻ സാധിച്ചു എന്നത് ഇപ്പോഴും ഒരു അത്ഭുതമായി തോന്നുന്നു കാരണം റിപ്പറിനെ തൂക്കിലേറ്റിയതിനു ശേഷം അന്നാണ് അത് തുറന്നത്.
എന്റെ aswin ചേട്ടാ നിങ്ങള് ഇങ്ങനെ പേടിപ്പിക്കല്ലെ.. 🔥💯 5:10 കേട്ടപ്പോൾ അറപ്പ് തോന്നി. ഫൂൾ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ പേടി അല്ല ദേഷ്യവും സങ്കടവും വന്നു...
Ripper ജയിൽ ചാടിയ scene ഉണ്ടാർന്നു (old അല്ല ) അന്ന് ആളെ അവസാനം പിടിച്ചത് ഒരു വസായ 2 couple സിനെ കൊന്ന കേസിൽ ആയിരുന്നു.... അത് എന്റെ വീടിന്റെ അടുത്ത് ആയിരുന്നു... So ജയിൽ ചാടിയ അവസരത്തിൽ ആരും ni8 പുറത്ത് ഇറങ്ങാതെ വീട്ടിൽ പേടിച്ചു ഇരുന്നിരുന്ന ഒരു ബാല്യം എനിക്കും ഉണ്ടായിരുന്നു 😢 Ripper ജയാനന്തൻ
നമ്മടെ ഈ society തന്നെയാണ് ഓരോ സീരിയൽ കില്ലേഴ്സ് നെയും ഉണ്ടാക്കി എടുക്കുന്നത്.. Karma is a boomerang എന്ന് അല്ലെ...കിട്ടുമ്പോൾ അപ്പൊ society il ഒരുവിധം എല്ലാവരും ഇരയാകുന്നു.. എല്ലാത്തിലും പങ്ക് മനുഷ്യന്റെ കളികൾക് തന്നെ
Your all are perfect and Attractive. Your - Dressing code, Watermark,They way you explain, Thumbnail, Banner, Logo, new updates, Background Music etc. Keep it up 👍🌹
നിങ്ങൾ സംഭവം വിവരിക്കുന്നത് കേട്ട തന്നെ പേടിയാകും 😐
Vettiyaar ji😍
Ji
Aa njn ippa kaanune rathri
Stym
💯
അഞ്ചാം പാതിരയിലെ ഇന്ദ്രൻസേട്ടനെ ഓർമ്മ വന്നവരുണ്ടോ... 🔥🔥🔥
indrans ne kanumbol chandrane aan orma vannath
Nice aayitt
Motta navas
Aa
Ila
ഞാൻ ഇന്ന് റിപ്പർ ജയാനന്ദന്റെ വീഡിയോ ഇട്ടപ്പോൾ ഇവിടെ ചന്ദ്രൻ 😌💥💥💥
😂
🤣🤣❤️
@@AswinMadappally ഒത്ത് കളി😂😂😂
ഞിന്നേ ഞാ,സൈം സീനില് അനുരാഗ് ടോക്കിലും കണ്ടല്ലോ റസീമള്യാ😅😅😅
ഇതൊരു ശീലാക്കണ്ട ട്ടോ😂😇
Oru rakshayum illa alle innaleyum ingane thanne
വേട്ടയവസാനിച്ചു എന്ന് ഇരകളെ വിശ്വസിപ്പിക്കുന്നവൻ ആണ് യഥാർത്ഥ വേട്ടക്കാരൻ 🔥🔥🔥🔥🔥indransettan ❤❤❤
Mm
എന്റെ ഡയലോഗ്
Anjam pathira
@@റിപ്പർരവി-ള7ജ 😱
@@റിപ്പർരവി-ള7ജ എന്ത്🙄 😱
RIPPER🤤ഈ പൊലീസ്കാരെ ഒക്കെ നമ്മൾ സമ്മതിക്കണം അല്ലെ...അവർ നമ്മളോട് പു
റത്തിറങ്ങരുത് എന്ന് പറഞ്ഞാ നമ്മക്ക് പുറത്തു ഇറങ്ങാതിരുന്ന മതി....but അവർക്കോ...പാതി രാത്രി പുറത്തു ഇറങ്ങി അവനെ തപ്പി നടക്കണം...എത്ര ഭയാനകരമായ നിമിഷങ്ങൾ ആയിരിക്കുമല്ലേ അത്...ശ്വാസം അടക്കി പിടിച്ചു .....ചിലപ്പോ താൻ തന്നെ കൊല ചെയ്യപ്പെട്ടേക്കാമെന്ന അറിവോടെ അവർ ചെയ്യുന്ന ആ പെട്രോളിങ് ഒക്കെ ഉണ്ടല്ലോ....ഓഹ്ഹ്... എന്താ ലെ...എന്നാലും എന്തൊക്കെ ചെയ്താലും മുകളിൽ നിന്നുള്ള തെ റി വിളികളും മറ്റും സഹിക്കണം....അവരുടെ ഒരു അവസ്ഥ അല്ലേ....അവർ ഒക്കെയാണ് ശെരിക്കും ധീരർ....👏💖
Athada ആണത്തം ആണുങ്ങക്ക് പറഞ്ഞതാണ്.
Dhyrathodu നേരിടണം
ശരിയാ 🔥.
എന്തെ പെണ്ണിന് പറ്റില്ലേ 😁😌
@@dhevanganadevu9571 അതാണ്. ഞാൻ ആണാണ് but respect womens
♦️Aswin Madappally Instagram
instagram.com/aswin_madappally
Hi aswin
🤩🤩എന്നാലും 18+🙏😅😅😇"?
Ted Bundy ine patti vid cheyyy.
Hai bro
അശ്വിൻ ചേട്ടാ നിങ്ങൾ എന്തിനാ ആ റിപ്പറെ അദ്ദേഹം എന്ന് വിളിച്ചത്
*ഇപ്പോൾ റിപ്പർ എന്നു കേൾക്കുമ്പോൾ കരിക്കാണ് ഓർമ്മ വരുന്നത്* 💯
🔥🔥
To me;
The face of indrance
ചുറ്റിക കൊണ്ട് തലയോട്ടി അടിച്ച് കൊല്ലുന്നതാണ് റിപ്പറിന്റെ വിനോദം എങ്കിൽ..... മനുഷ്യനെ ഇതുമാതിരി കഥകൾ പറഞ്ഞു പേടിപ്പിക്കലാണ് അശ്വിൻ ചേട്ടന്റെ വിനോദം 😏😏🔥🔥
😃
Ripper aswin😂😂
സത്യം😄😄😄😄
Sathyam aa❤
@@shadahmedmasthikund8965 😂
*ഏത് റിപ്പറായാലും ഒരു ഉൾക്കിടിലത്തോടെയല്ലാതെ അല്ലാതെ ആ കഥ കേൾക്കാനാവില്ല*
🤐🤐😬😫
മോഹൻലാലിനെ ട്രോള്ളുന്നോടാ
Ripper ചന്ദ്രന്റെ കഥ കേട്ടപ്പോൾ
രാക്ഷസൻ സിനിമയിലെ ക്രിസ്റ്റഫറിന ആർക്കെകിലും ഓർമവന്നോ
Karikku നല്ല ഒരു content ആണ് തിരഞ്ഞെടുത്തത് ...💯
Athe🔥
But അവരുടെ പഴയ ഒരു ഹുങ്ക് ഇല്ല ഇപ്പോഴത്തെ ഒരു എപ്പിസോഡിനും 🙂
@@anonymous41328 correct
😎
@@anonymous41328 ennalum karikku ishtam💕💕
*ൻ്റേ പൊന്നോ ഇന്ന് ഇങ്ങളെ കാണുമ്പോ തന്നെ പേടിയാകുന്നു🥵😈*
😅😅😂
May be because he is overflowing with emotions
Ingane pedikkaleda 😂🤣
അതല്ലേ bro നമ്മുടെ വിജയം 🤣🤣❤️
@@AswinMadappally 😂😂
Coming From Kasargod🥵🙄ഒരുപാട് കേട്ടിട്ടുണ്ട്. Ripper ചന്ദ്രനെക്കുറിച്ച്.. ഭയപ്പെടുത്തുന്ന കഥ...
റിപ്പർ ചന്ദ്രൻ എന്ന് കേൾക്കുമ്പോൾ റിയൽ റിപ്പർ ചന്ദ്രനെക്കാൾ ഇന്ദ്രൻസ് ചേട്ടനെ ഓർമ്മ വരുന്നവരുണ്ടോ
Enikk😌
AA
അതെന്താ അഞ്ചാം പാതിരാ എന്ന സിനിമയിൽ indransettan ripper aayrunno
@@മേന്നിപൂച്ച പിന്നല്ലേ ചന്ദ്രനെ കാണാനാണ് ചാക്കോച്ചൻ ഇന്ദ്രൻസിന്റെ അടുത്ത് വരുന്നത്
Illada
ഇങ്ങേർ ഈ ഇടക്ക് പേടിപ്പിക്കുന്ന sound ഇടുന്നത് എന്തിനാ രാത്രി ഉറക്കം കളയാൻ 🥺🥺🥺🥺
😌😌
*Le aswin chettan...oru manasugam 😂
Sathyam
😄😄
Allangile 12 manikkyanu kanunna ithinidakki Aaa ochayum
Ripper Chandran ന്റെ video ഇന്നലെ കണ്ടതേ ഉള്ളു. പേടിച്ചു പണ്ടാരടങ്ങി😥
😅😅
@@amruthaanilkumar8376 സത്യം. ഈ വിഷയത്തിൽ asianet News ഒരു വീഡിയോ ഇറക്കിയിട്ടുണ്ട് 3 years ago. അതും കൂടെ കണ്ട് നോക്കൂ. നാട്ടിലെ ജനങ്ങള് എത്രത്തോളം ഇയാളെ ഭയന്നിരുന്നു എന്ന് കാണാം.
@@arshadmoyikal9935 njan aa news kandu
ഇടക്ക് ഉള്ള sound effects കേൾക്കുമ്പോ ഒരു horror padam kanda feel. Rathri പേടിപ്പിക്കാൻ ആയിട്ട് 🥴🥴. Ashwin ചേട്ടൻ ripper ആയിട്ട് ജീവിച്ചു കഥ പറഞ്ഞു 😅🔥
ഞാൻ ഒരു കാസറഗോട്ടുകാരനാണ്... എന്റെ ഉപ്പാപ്പ കണ്ട ആളാണ് ഇ റിപ്പർ ചന്ദ്രൻ... ഇയാളെ കുറിച് ഉപ്പാപ്പ പറയുമ്പോ ഞങ്ങൾ പേടിച്ചു രാത്രി മുള്ളാൻ പോലും പോകാൻ പെടാ പാട് പെട്ടിട്ടുണ്ട്.. അതൊക്കെ ഒരു കാലം 🥺🥺
ആ കഥ ഒന്നു പറയുമോ bro ❤
കേൾക്കാനുള്ള ആഗ്രഹം കൊണ്ടാ 🙏
Cherupathil paraniha athe storyaa e vdoyil ulleth
@@majeedmajji1279 ok😘
@@majeedmajji1279 എന്റെ വീട്ടുകാരും പറഞ്ഞു ആ സമയത്ത് ഭയങ്കര പേടിയായിരിന്നുവെന്ന് ❤
@@shylock6176 aahnne
എന്റെ കുട്ടി കാലത്ത്
ചന്ദ്രനെ കാണാൻ കുമ്പള പോലീസ് സ്റ്റേഷനിൽ കാണാൻ പോയിരുന്നു ഞാൻ ഓർക്കുന്നു ....
Aysheri
Enitt kandooooo
Fresh fresheeey
ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്ന കുട്ടികൾക്കൊക്കെ റിപ്പർ വരും എന്ന് പറഞ്ഞാണ് ഭക്ഷണം കൊടുത്തിരുന്നത് എനിക്കിപ്പോഴും ഓർമയുണ്ട്
Kasargoad kaark ippolum orme ind yente cherupakalth umma paryal indayirinnu. Kalikan povumbol okke
Ente ponnoo രാത്രി 12:00 മണിക്ക് ഉറക്കം ഇല്ലാതെ youtube എടുത്തപ്പോഴാ Aswin ഏട്ടന്റെ വീഡിയോ shentta mwoneee വെറുതെ മനുഷ്യനെ പേടിപ്പിച്ചു കൊല്ലാനായിട്ട് രാത്രി തന്നെ video ഇടണ്ടായിരുന്നു Aswin ഏട്ടാ 😰
00:01
ദൈവമേ ഇങ്ങളുടെ ദേഹത്തു കേറിയോ റിപ്പർ
Cool stella cool 😁🤣🤣🤣🤣🤣🤣
😂
😂
🤣
🤣🤣❤️
😂😂😂😂
എന്റെ പൊന്നോ 😲😲 ഇത് ജനലിന്റെ അടുത്തിരുന്ന കാണുന്നെ ഇടക്കിടെ അറിയാതെ പിറകിലേക്ക് നോക്കിപ്പോവാ 🤐🤐🤐
😂😂😱
@@jisnibadusha8687 😹🙊
ജനൽ രണ്ട് part ആക്കുക, താഴെ 60%, മേലെ 40%
Ehh🤮
കണ്ണൂർ സെൻട്രൽ ജയിലിൽ അവസാനമായി തൂക്കിലേറ്റിയത് റിപ്പർ ചന്ദ്രനെയാണ് ഒരു maintanance വർക്കുമായി ബന്ധപ്പെട്ട് ആ തൂക്കുമരം കാണാൻ സാധിച്ചു എന്നത് ഇപ്പോഴും ഒരു അത്ഭുതമായി തോന്നുന്നു കാരണം റിപ്പറിനെ തൂക്കിലേറ്റിയതിനു ശേഷം അന്നാണ് അത് തുറന്നത്.
എന്ത് പറയുന്നു എന്നതിലല്ല,എങ്ങനെ പറയുന്നു എന്നതിലാണ് കാര്യം....!! അവിടെയാണ് Aswinന്റെ വിജയവും.!!! YOU Rockz Mahn..""❣️
*ഇങ്ങേര് എന്നെ ഒറങ്ങാൻ സമയ്ക്കില്ല 🥺💔 പക്ഷെ ഒരു ത്രില്ലെർ സിനിമ കണ്ട പൊലെ ഉണ്ട്
Aswin ser uyir* 🖤
@Anirudh A V same 😹
ആപ്പം ഇന്നത്തെ ഉറക്കം ഗോവിന്ദ......
ഒരു ❤️ symbol തരാമോ??
❤️❤️🥰
ജനൽ സൈടിൽ കിടന്ന് കേട്ട് പേടിച്ച് ഇരുന്നപ്പോൾ ഭാഗ്യത്തിന് പരസ്യം വന്നു.....
ഇല്ലേ അറ്റാക്ക് വന്നേനേ....
He he . Pedi aakum ith kettaal
9:34 RIP for those who seeing this alone in night with headphones
🥺🥺
@@theynuhavebeensearchingfor8430 hlo ammu🙈
No
ഇപ്പോളും എന്റെ ഉമ്മുമ്മ
റിപ്പറിന്റെ പേടിപ്പിക്കുന്ന കഥകൾ പറയാറുണ്ട് 😱😨
What's that
ഇതൊക്കെ കേൾക്കുമ്പോഴാണ് പ്രേതവും ഭൂതവും ഒന്നും ഈ ഭൂമിയിൽ ഇല്ല എന്ന് തോന്നുന്നത്...
ഒരു വ്യക്തി മദ്യപാനത്തെ ഇഷ്ട്ടപ്പെടുന്ന പോലെ ഒരു വ്യക്തി കാമത്തെ ഇഷ്ട്ടപ്പെടുന്ന പോലെ ഒരു കൊലയാളി അവൻ ചെയ്യുന്ന കൊലപാതകങ്ങളെ ഇഷ്ട്ടപ്പെടുന്നു.... 😌
റിപ്പർ എന്ന് കേൾക്കുമ്പോ ഒക്കെ എനിക്ക് ടിപ്പർ ഓടിക്കുന്ന ആരോ ഒരാളെ പോലെ തോന്നുന്നു 😅
Aa appo ee Ripper, aalkaare tipper kond idichaanu kollunnathenn vicharichirunnath njan maathram allalle 😬🚚
😂😂😂
@@enigmaticboi6002 😂😁
Athe😂😂
Rubber Mittai Aanu enikk orma vannath😂
Idh രാത്രി കാണുന്നവർ ആരെങ്കിലും ഉണ്ടോ 😆🤭
Mm
Njan ippam kand kondirikeya
@@gloriousfootball5021 njanUm🙂😀
Njn ind ipo tym 1.30 am🤠😎
Njan vtl ottakkade😭😭
റിപ്പർ അല്ല പേടി... അതു അവതരിപ്പിക്കുന്ന അശ്വിൻ മച്ചാന്റെ വർത്തമാനം ആണ് 😂❤
Sathyam 😄
അവനെ കാണുമ്പോ തന്നെ പേടിയാ ഇപ്പൊ
Athu sheriyaa🤣🤭
😂😂😂😂 exatly
സത്യമാണ് ചന്ദ്രൻ പറഞ്ഞത് ശിക്ഷിക്കണ്ട കാലത്ത് കുട്ടികളെ ശിക്ഷിച്ചില്ലേൽ അവർ വഴി തെറ്റി പോയിരിക്കും അത് ഉറപ്പ്
പക്ഷെ ആവശ്യം ഇല്ലാതെ ഉപദ്രവിക്കരുത് 😒😒😒
ഒറ്റക്ക് roomil ഇരുന്ന് വീഡിയോ kannunavar ഉണ്ടോ
😑😑
Otaky ratri 11 :30 pm but full night light ettonda kidanat😁
മിണ്ടാത്തടെ
😂
Aniyan undd
എന്റെ aswin ചേട്ടാ നിങ്ങള് ഇങ്ങനെ പേടിപ്പിക്കല്ലെ.. 🔥💯
5:10 കേട്ടപ്പോൾ അറപ്പ് തോന്നി.
ഫൂൾ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ പേടി അല്ല ദേഷ്യവും സങ്കടവും വന്നു...
അഫ്ലുന്റെ വീഡിയോ കണ്ടതിനു ശേഷം വന്നവരുണ്ടോ എന്റെ മോനെ ഇത് പൊളി അത് വേറെ ലെവൽ 💥
രാത്രി കണ്ണൻ പറ്റിയ സധനം 😊😊
Ooh icc 😹
☠️☠️
അതെ
@@AswinMadappally tanks for റിപ്ലെ
കണ്ണൻ മാറ്റി കാണാൻ ആക്കു ഡിയർ 😍
1-ashwin
10 seconds later
2-razeen
Innu randu aalum ripperil aanu
റിപ്പർ....
സേതുരാമയ്യർ സിബിഐ , കലാഭവൻ മണിച്ചേട്ടന്റെ റിപ്പർ കഥാപാത്രം ഓർമ്മയുണ്ടോ ?
👍👍
നല്ല മഴയത്ത് ഇടയിലും ഇരുട്ടുള്ള മുറിയിലെ ഈ ഒറ്റയ്ക്കിരുന്ന് കാണുന്ന എന്റെ അവസ്ഥ 🥵
രാത്രി ഈ video ഇരുന്ന് കണ്ടവർ ഉണ്ടോ
Illa
Eee video kandondirunnappo veettile current poya ente avastha 😫😫😫ente manasil mothom ripper verunna oru scene aa 😅
What a powerful voice.
❤️❤️
Sathyam
Chettane kandal lucifur fimile indrajithine pole unde
Curoisity 🔥🔥🔥🔥🔥🔥🔥
*ASWIN ബ്രോ എത്രയും പെട്ടന്ന് 1M എത്തട്ടെ 🙏😁❤️
ഈ അവതരണം കേൾക്കുമ്പോൾ തന്നെ പേടിയാവുന്നു അപ്പോളാണ് background music 😂
Ripper ജയിൽ ചാടിയ scene ഉണ്ടാർന്നു (old അല്ല ) അന്ന് ആളെ അവസാനം പിടിച്ചത് ഒരു വസായ 2 couple സിനെ കൊന്ന കേസിൽ ആയിരുന്നു.... അത് എന്റെ വീടിന്റെ അടുത്ത് ആയിരുന്നു... So ജയിൽ ചാടിയ അവസരത്തിൽ ആരും ni8 പുറത്ത് ഇറങ്ങാതെ വീട്ടിൽ പേടിച്ചു ഇരുന്നിരുന്ന ഒരു ബാല്യം എനിക്കും ഉണ്ടായിരുന്നു 😢
Ripper ജയാനന്തൻ
കറന്റ് പോകുമ്പോൾ പുറത്ത് irangathe ഇരിക്കാൻ അമ്മ പറഞ്ഞു pedipikkunna പേര് 😂 RIPPER 😈
Ente Aswin chetta ejjathi BGM 😰😰💥🔥
ഹോ... ഒരു ഹൊറർ ത്രില്ലർ സിനിമ കണ്ട ഫീൽ😨❤
അശ്വിൻ ചേട്ടന്റെ അവതരണവും ബാക്ക്ഗ്രൗണ്ട് മ്യൂസികും ചേർന്നപ്പോ പേടിക്കാതെ കണ്ടിരിക്കാൻ പറ്റില്ല എന്ന് ഉറപ്പായി ...ഇടക്കിടെ ചുറ്റും നോക്കിയത് ഞാൻ ആയിരിക്കില്ല
ഇന്നലെ രാത്രി RIPPER കണ്ടു പേടിച്ചത് ഞാൻ മാത്രം ആണോ 😜
Aa athey
@@fazilsidhiq4402😹
Alla
Alla
Alla
കരിക്ക് എന്ന് കണ്ടപ്പോൾ തന്നെ ഇങ്ങോട്ട് പോന്നവർ ആരൊക്കെ? 😍
🔥🔥
✋️✋️✋️✋️✋️
Njaaann.....
Nj😂♥️
Yaa
50% നമ്മളെ നന്നാകാൻ കഴിഞ്ഞു എങ്കിൽ അധ് നമ്മുടെ parents നമ്മളെ അടിച്ചു വളർത്തിയതിന്റെ കുണം തന്നെയാണ്
കരിക്കിലെ റിപ്പറിനെ കണ്ട് പേടിച്ചവരുണ്ടോ?
njan
Mm ❤
😂😂
Enik pedi onnum vannilla😂☺️☺️
Illa
Pattiya face
Pattiya bgm
Pattiya background
Polichu macha
Pedippichu kalanjallooo....each and every second pedichirunnu kaanunnaa avastha ith aswine kondee pattu....really ur awesome man
ബല്ലാത്ത ജാതി baground മ്യൂസിക് 😱😱😱
ഉറങ്ങു്ന്നവരെയാണ് കൊല്ലുന്നത് എന്ന് ketta ഇത് കണ്ട് കഴിഞ്ഞു കിടക്കാം എന്ന് vicharicha le njan🙊
Shey da ravile vannathiyayirunnu i am trapped 😐😪
*ബ്രോ* ആരുഷി തലവാറിനെ കുറിച് വീഡിയോ ചയ്യാൻ 😪😪 ഞൻ കുറെ ആയി പറയുന്നു 🙄
Do ningade pic um name um 👍👍
എന്തായാലും താൻ ആളൊരു മഹാ സംഭവം തന്നെ...... 🙏🙏...... നല്ല വേറിട്ട അവതരണം എപ്പോഴും തന്നെ ഒരു വ്യത്യസ്തൻ ആക്കുന്നു.... 👌👍
രാത്രിയില് തന്നെ ഈ വീഡിയോ അപ്ലോഡ് ചെയ്യാന് തോന്നി അല്ലെ....ആശിച്ചു വന്നത് ആണ് പേടിച്ച് ഇല്ലാതെ ആയി 😅😅😅
*വേറൊരു* *കാര്യം* *ഉണ്ട്...* *ഇത്* *ഇത്ര* *വ്യക്തമായി* *പറയാൻ* *ഒറ്റ* *ഒരാളെ* *ഒള്ളു:* *ASWIN* *MADAPPALLY* ❤️
Ayin 😂
ചെറുപ്പത്തിൽ കിട്ടേണ്ട മാതാപിതാക്കൾ ടെ ശിക്ഷണം വളരെ important aaan😐
Night 12 മണിക്ക് ഇ വീഡിയോ കാണുന്ന ഞാൻ 😮😴😟
Ayinu
ആന ചത്താലും അണ്ണാൻ ചരിഞ്ഞാലും അണ്ണൻ thumbnail മാറ്റില്ല.
ഇപ്പൊ ripper കണ്ട് വരുന്നതേ ഒള്ളു..😁🤩
🔥🔥
ഞാനും
കരിക്ക് ഇലെ റിപ്പറിന്റെ രൂപം കണ്ടപ്പോൾ എനിക്ക് തോന്നിയത് കളക്ടർ &കളക്ഷൻ മൂവിലെ സൈക്കോ വില്ലനെ പോലെ ആണ് ഈ filims കാണാത്തവർ ഉറപ്പായും കാണു
ഞാൻ കണ്ടതാ എന്റമ്മോ എജാതി പടം 😍❤️
Kandu eppol, ente ammo
@@scar_s2___ ❤
@@renjuraju2773 ഇഷ്ട്ടായോ പൊളി അല്ലേ
UA-cam undo😌
വീഡിയോ ഇടക്ക് ഇടക്ക് പോസ് ചെയ്ത് റൂമിന്റെ അടുത്തുള്ള ജനലിൽ ഏറുക്കണ് ഇട്ടു നോക്കുന്നത് ഞാൻ മാത്രമാണോ 🧐🧐
ഇങ്ങനെ പേടിക്കാതെടാ .... !
Nink nthada pranthaano....engane pedipikyathedaa😭
ഞാനും...
@@dreamlandrealestatekochi9236 aanungalde Vela kalayanayitt😂😂
Mm
നരകം വാഴുന്ന സാത്താന്റെ കാലം
I ❤ u
പ്രതികാരത്തിന്റെ കാര്യത്തിൽ ZLATAN IBRA ഒരു കില്ലാടി തന്നെ 😂😂... വീഡിയോ ഈ ചാനലിലുണ്ട്..
MNK FOOTBALL
I still remember those horrific nights when i was a kid. By the way im from mangalore (his hunting area)
Oomygod.....🤐🤐🤐
🥶🥶🥶😨😨😨😨😨😨😨😨😨😨😨😨😨
Karikk kandittu vannavar undo 👍
Super chetta👍🥰
ഉണ്ട്
Njan kandu
ഉണ്ടല്ലോ 😘
ഇങ്ങള് ആൾ പൊളി ആണ് കേട്ടോ.....😨👹👹👻
👇
മിന്നൽ ചാർളി യുടെ ആരേലും ആണോ
@@nishasumesh8770 🤣
👍👍ഒരു pad അറിവ് പകർന്നു തരുന്നതിന് tnx🥰
ലോകത്തിലെ ഏറ്റവും വലിയ റിപ്പർ ചുറ്റികയുമായി നടക്കുന്ന Thor.
😹
Ripper thor😂😂
@@eren_.6548 🤣
@@eren_.6548 😂😂😂
നമ്മടെ ഈ society തന്നെയാണ് ഓരോ സീരിയൽ കില്ലേഴ്സ് നെയും ഉണ്ടാക്കി എടുക്കുന്നത്.. Karma is a boomerang എന്ന് അല്ലെ...കിട്ടുമ്പോൾ അപ്പൊ society il ഒരുവിധം എല്ലാവരും ഇരയാകുന്നു.. എല്ലാത്തിലും പങ്ക് മനുഷ്യന്റെ കളികൾക് തന്നെ
റിപ്പർ ചന്ദ്രൻ ആ പേര് കുട്ടികാലത്ത് ഒരു പാട് പേടിപ്പെടുത്തി ഞങ്ങൾ കാസറഗോഡ് കാർക്ക്
ഇനി ഇപ്പൊ മര്യാദക്ക് ഉറങ്ങാൻ പറ്റില്ലല്ലോ... തൈര് 🥺... വീടോ കാസർഗോഡും..
😭
Njanum Ksd
Serikkum eyal kasergodu undaayirunnu
എൻ്റെം വീട് Kasaragod തന്നെയാ
Your all are perfect and Attractive. Your - Dressing code, Watermark,They way you explain, Thumbnail, Banner, Logo, new updates, Background Music etc. Keep it up 👍🌹
ഈ video രാത്രി 1.45 കണ്ട എന്റെ കിളി പോയേ 🤒, പേടിച്ചു വിറച്ചു ഞാൻ കിടക്കുന്നെ
Aswin ബ്രോയുടെ Video രാവിലെ കാണുന്നവരുണ്ടോ?
Illa
No
അയാളുടെ അമ്മയുടെ കഥ സത്യമാണോ?🤔🤔ഇതുപോലെ ഒരു കഥ ഞാൻ ഏതോ ഗുണപാഠകഥ പുസ്തകത്തിൽ വായിച്ചിട്ടുണ്ട്..
🔥🔥
ഞാനും
Yes ഞാനും
സത്യമൊന്നും അല്ല അതൊക്കെ ആരോ ചേർത്ത് പറഞ്ഞത് ആണ് ഇയാളുടെ വീട് ഞങ്ങളുടെ നാടിനടുത്താണ് മാന
സികരോഗി ആയി അലറി വിളിച്ചത് വയനാട്ട്കാരൻ ബാലക്യഷ്ണൻ ആണ്
@@ajeshstories7041 ഓ
Ripper ചന്ദ്രന്റെ കഥ ഞാൻ പത്രത്തിൽ വായിച്ചിട്ടുണ്ട്...കുറെ വർഷം മുൻപ്.👍 അശ്വിന്റെ കഥപറച്ചിൽ കേൾക്കാൻ നല്ല രസമുണ്ട് 👌👌
രാത്രി ഇടിയും മഴയും കറണ്ടും പോയി ഇപ്പോളാണ് വീഡിയോ കാണുന്നത് അതും ഒറ്റക്ക് 👀👀
എന്റെ ചെറുപ്പത്തിൽ നമ്മുടെ പേടി സ്വപ്നം ആയിരുന്നു.. റിപ്പർ ചന്ദ്രൻ
ഞാനിപ്പോഴാണ് കാണുന്നത് അപ്പോഴാണ് അതിന്റ ഒരു ഇത് 😍
🔥🔥🔥
Oh man
Love from free fire 🥰
പുല്ല് രാത്രിയിൽ കാണുന്നില്ല 😑💀
😱🤯 സൗണ്ട് ഇഫക്ട് കേട്ട് തന്നെ ഉറക്കം പോയി
ഇത് രാത്രി പുറത്ത് ഇരുന്ന് കാണുന്ന ഞാൻ സിവനെ 😶 ചുറ്റും നോക്കുകയായിരുന്നു... ആരെങ്കിലും ഉണ്ടോ എന്ന് 😂 ആകെ പേടിച്ചു സേട്ടാ 🤣🤣😂
Njan🤪🤣
മകൻ തെറ്റു കാണിക്കുമ്പോൾ അവന് ശിക്ഷ കൊടുക്കാതെ പോകുന്നതാണ് വലിയ അപകടം. ഇന്നത്തെ സമൂഹവും വലിയ അപകടത്തിലാണ്.
രാത്രിയുടെ രാജാക്കന്മാർ എല്ലാം ഇന്ന് റിപ്പർ കഥയും ആയിട്ടാണല്ലോ വന്നിരിക്കുന്നത് 😅😁🖤🖤🖤
Eda kochi il avida anu
9:34 Manusyana Padippikkan oro sound effectum aayitt arangikkolum.😂
രാത്രി പേടിക്കാൻ ഉള്ള സാധനം ആയി സ്ഥിരം വരുന്ന Ashwin bro❤❤
Background music Poliii😅headset vacha athillum polii 🤣
സുകുമാരക്കുറുപ്പ് സിനിമ ഇറക്കിയ പോലെ ഇപ്പർ ചന്ദ്രൻ എന്ന സിനിമ ഇറക്കണം കാരണം ഇതും നടന്ന സംഭവമാണ് പണം വാരും പടം ഇറങ്ങിയാൽ
വന്നു മനുഷ്യന്റെ ഉറക്കം കളയാൻ 😂
njan 1.30 kku aa kandath. edak edak oro tolinja sound okke ee video il ond ath scn aayirun
@@Alan-zs8gt oo ayin
@@varun1921 angot mari iri
@@varun1921 kuntam
@@Alan-zs8gt dark😂
Rathri ayappol aswin sir padippikanayi vannuuu.......😩
.....annalum njan ithu kanditta urangu allengil curiosity karanam uragan pattullla😅