കോമ്പ്രെസ്സിങ് ചെയ്യുന്ന സമയത്ത് എയറും ട്രാപ് ആവുന്നുണ്ടല്ലോ അതുകൊണ്ട് സ്‌ട്രേങ്ട് കുറയുകയല്ലേ ചെയുന്നത്, അതുകൊണ്ട് തന്നെ വെയ്റ്റ് കൊടുക്കുന്നതിനു എന്താണ് ഉറപ്പ്
കാണിക്കുന്ന കട്ടയുടെ ഗുണം വില്കുന്ന കട്ടക്ക് ഉണ്ടാവില്ല... ചെങ്കല്ല് ഉറപ്പുകുറവു൦ ചെങ്കൽ പൊടി കൊണ്ട് നിർമ്മിച്ച ത് ഉറപ്പ് കൂടുതൽ ആണെന്നും വിശ്വസിക്കേണം... ഉപ്പോള൦ വരില്ല ഉപ്പിലിട്ടത്...
എനിക്ക് വീട് പണിയുണ്ട് ഇത് എടുതാലോ എന്നും ഉണ്ട് പക്ഷേ പാടത്ത് ആണ് വീട് വെക്കാൻ ഉദ്ദേശിക്കുന്നത് എപ്പോഴും ഈർപ്പം ഉള്ള സ്ഥലം ആണ് അങ്ങനെ ഉള്ള സ്ഥലത്ത് ഇത് പറ്റുമോ😊 പ്ലാസ്റ്ററിങ് ചെയ്താലും ഈർപ്പം ഉണ്ടെങ്കിൽ ബാത്ത് റൂമിൻ്റെ അടുത്ത് ഉള്ള ചുമര് ലീക്ക് വന്ന് പുട്ടി ഒക്കെ പൊള്ളച്ച് പൈൻ്റ് അടർന്ന് പോവുന്നത് കുറെസ്ഥലത് കനാർ ഉണ്ട് അത് പോലോത പ്രശ്നം ഉണ്ടാവുമോ എന്ന് ഒരു പേടി😌 ബാക്കി എല്ലാം ok
കല്ലിൽ ആണിയടിച്ച് അതുപോലെ എല്ലാ പരീക്ഷണങ്ങളും വീഡിയോ വിൽ കാണിച്ചു കൊടുക്കേണ്ടിയിരുന്നു. അതുപോലെ ഇഷ്ട്ടികപോലെ ഒന്ന് ചൂടാക്കാമായിരുന്നു. എന്നാൽ മതിൽ പണിക്കും ഉറപ്പ് കിട്ടുമായിരുന്നു.
@@SAKALAM അങ്ങനെയല്ല ചെങ്കല്ല് ദൈവ സൃഷ്ടിയായ പാറയിൽ നിന്ന് മനുഷ്യൻ മുറിച്ചും അടർത്തിയും എടുത്തതാണ്. എന്നാൽ മേപ്പടി കട്ട മനുഷ്യ നിർമിതമാണ്. അതുകൊണ്ടു പടുത്താൽ തണുപ്പു കിട്ടും. പിന്നെ ചെത്തേണ്ടതില്ല തുടങ്ങിയ ഗുണങ്ങളെ അംഗീകരിക്കുന്നു. ഒന്നിന്റെ മെറ്റീരിയലും നിർമാണവും ദൈവത്തിന്റേത്. മറ്റേതിന്റെ മെറ്റീരിയൽ ദൈവത്തിന്റേതാണെങ്കിൽ നിർമാണം മനുഷ്യന്റേതാണ്. ആ നിലക്ക് ചെങ്കല്ലിനു പകരമാകാൻ കട്ടക്കാകില്ലെന്നാണു ഞാനുദ്ദേശിച്ചത്😀😀
വെട്ടുകല്ലിൻ്റെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഇത്തരം ഉൽപന്നങ്ങൾ നല്ലൊരു ബദൽ മാർഗ്ഗം തന്നെയാണ്...👍
ഇത് ഉഷാറാണല്ലോ ചൂട് കാലത്ത് കുറച്ചു തണുപ്പ് കിട്ടും പിന്നെ നല്ല നാച്ചുറൽ ലുക്ക് ആയിരിക്കും 👌😍👍🏻
👌👌
Nalla polish aayathukondu plastaringinu budhimuttundo???
ഈ കട്ട ഒരാഴ്ച വെള്ളം നിറച്ച ഒരു ടാങ്കിൽ ഇട്ടു വെക്കുക.. ഒരാഴ്ച കഴിഞ്ഞു എടുക്കുമ്പോൾ ഈ പറയുന്നത് ഉറപ്പുണ്ട് എങ്കിൽ പ്രോഡക്റ്റ് സൂപ്പർ....
വെള്ളം അകത്തേക്ക് പിടിക്കുന്നില്ല . ഒരു മാസം ഇട്ടുനോക്കി .
@@avilmilkഅതല്ലേ നല്ലത്
Njagalum ettunoki vellam ullil kayarunila
-Mannu treat cheyyathe aanu use cheyyanadhu...
-Dead load to structure.
-Durability kuravanu
Correct
Rate ethra.kasaragod ethikkumo.
Thrissur uddo ee brick
കോമ്പ്രെസ്സിങ് ചെയ്യുന്ന സമയത്ത് എയറും ട്രാപ് ആവുന്നുണ്ടല്ലോ അതുകൊണ്ട് സ്‌ട്രേങ്ട് കുറയുകയല്ലേ ചെയുന്നത്, അതുകൊണ്ട് തന്നെ വെയ്റ്റ് കൊടുക്കുന്നതിനു എന്താണ് ഉറപ്പ്
Alappuzha yil ഇത് undo bro
അതിന്റെ കായി എത്ര, gpay ഉണ്ടോ എന്നൊന്നും ഇല്ലലോ 🙄
Ples e try interlock m blocks
അങ്ങാടിലെ മരുന്ന് വിൽപ്പന പോലെ
ആദ്യ ത്തെ നിലയിൽ ഇത് പറ്റുമോ.2മത്തെ നിലയിലാണ് ഇത് വെച്ച ത് കണ്ടിട്ടുള്ളത്
🤔 ഇക്കാ 🤨👉🕌🚶bank🕵🏼️☺️
Please help me out with the cost of this Machine
ഇത് എവിടാ സ്ഥലം
Installation videos cheyyumeoo
നോക്കട്ടെ
Thanks sir
ഇത് കട്ട് ചെയ്ത് ടൈൽസ് രൂപത്തിൽ ആക്കാൻ കഴിയുമോ
ചെങ്കല്ലിനും വെട്ടുകല്ലിനും പകരം വെക്കാൻ ഒന്നും ഇറങ്ങിയിട്ടില്ല .... ഇനിയൊട്ടും ഇറങ്ങുകയുമില്ല !!!!
🙄
Yes, correct
അപ്പോൾ ഇതൊക്കെ ഓ 😁😁
നോക്കിയക്ക് പകരം വെക്കാൻ ഒന്നും ഇറങ്ങിയിട്ടില്ല ഇനിയൊട്ടും ഇറങ്ങുകയും ഇല്ല 😬😂ഏജജാതി
കഷ്ട്ടം,, ഇവനൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നെ 🤔
കസ്റ്റമേഴ്സ് M ബ്രീ കീ ന്റെ വേറെ ഒരുപാട് വീഡിയോസ് ഉണ്ട് അത് കണ്ട് അതിൽ നിന്ന് മനസ്സിലാക്കുക
കാണിക്കുന്ന കട്ടയുടെ ഗുണം വില്കുന്ന കട്ടക്ക് ഉണ്ടാവില്ല... ചെങ്കല്ല് ഉറപ്പുകുറവു൦ ചെങ്കൽ പൊടി കൊണ്ട് നിർമ്മിച്ച ത് ഉറപ്പ് കൂടുതൽ ആണെന്നും വിശ്വസിക്കേണം... ഉപ്പോള൦ വരില്ല ഉപ്പിലിട്ടത്...
കൊല്ലം ജില്ലയിൽ ഇത് availabile എന്നോ..anagill evede?
Anchal
Place & Rate
Eth Kottayam jillayil mechine undaki kodukunde
എനിക്ക് വീട് പണിയുണ്ട് ഇത് എടുതാലോ എന്നും ഉണ്ട് പക്ഷേ പാടത്ത് ആണ് വീട് വെക്കാൻ ഉദ്ദേശിക്കുന്നത് എപ്പോഴും ഈർപ്പം ഉള്ള സ്ഥലം ആണ് അങ്ങനെ ഉള്ള സ്ഥലത്ത് ഇത് പറ്റുമോ😊 പ്ലാസ്റ്ററിങ് ചെയ്താലും ഈർപ്പം ഉണ്ടെങ്കിൽ ബാത്ത് റൂമിൻ്റെ അടുത്ത് ഉള്ള ചുമര് ലീക്ക് വന്ന് പുട്ടി ഒക്കെ പൊള്ളച്ച് പൈൻ്റ് അടർന്ന് പോവുന്നത് കുറെസ്ഥലത് കനാർ ഉണ്ട് അത് പോലോത പ്രശ്നം ഉണ്ടാവുമോ എന്ന് ഒരു പേടി😌 ബാക്കി എല്ലാം ok
Bricks rate
2:57
Per rate ?
എത്ര floor വെരെ താങ്ങും
Lorry kattayude mukalil kayarunnathukandittu enthu thonnunnu
G+1
പ്ലാസ്റ്ററിങ് പിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുമോ ഫിനിഷിങ് കൂടുതൽ ആയതുകൊണ്ട്
Chudukattayil pidikkumenkil ithilum pidikkum
1 കട്ടക്ക് എത്ര കാശ് വരും
മലപ്പുറത്ത് ഉണ്ടോ
Weight പറഞ്ഞില്ല
Trivandrum City e Brick kitumo?
Yes. ua-cam.com/video/1-9MoUjLlnU/v-deo.html
800 square feet nu etra katta venam ..?
Approx 5000
കല്ലിന്റെ റേറ്റ് പറഞ്ഞില്ലാലോ??
എന്നാ പിന്നെ കാണുന്നില്ലാ😊
മണ്ണ് ആയത് കൊണ്ട് ചിതൽ ശല്യം നല്ല പോലെ ഉണ്ടാവും... ചിതൽ തിന്ന് തിന്ന് അവസാനം അകം പൊള്ളയായി ഒരു നാൾ മറിഞ്ഞ് വീഴും...
ചിതലിന് കയറാൻ കഴിയില്ല , അതിന് gap ഒട്ടുമില്ല.
അപ്പൊ ചുടുകല്ലോ?അതിൽ ചിതൽ കയറുമോ ?
use Clear/ Weather Coat
കൊല്ലത്ത് കിട്ടുമൊ
കൊടുത്താൽ കൊല്ലത്തും കിട്ടും
ആദ്യം സ്ഥലം പറയണം എന്നിട്ട് വിശദീകരിച്ചാ പോരെ?
എന്റെ സമയവും നെറ്റും വേസ്റ്റ് ആക്കിയ വീഡിയോ
👍
3:1
ചിതൽ വരുമോ?
use Clear/ weather coat
🙄
ശക്തി കമ്പനി ഏത് സ്ഥലം ?പ്രൈസ് ?
മതിൽ കെട്ടാൻ പറ്റുമോ
Yes. ua-cam.com/video/2VjKHWYOMTs/v-deo.html
No contact
കല്ലിൽ ആണിയടിച്ച് അതുപോലെ എല്ലാ പരീക്ഷണങ്ങളും വീഡിയോ വിൽ കാണിച്ചു കൊടുക്കേണ്ടിയിരുന്നു. അതുപോലെ ഇഷ്ട്ടികപോലെ ഒന്ന് ചൂടാക്കാമായിരുന്നു. എന്നാൽ മതിൽ പണിക്കും ഉറപ്പ് കിട്ടുമായിരുന്നു.
മണ്ണ് കല്ല് 😄
ചെങ്കല്ല് Natural ആണ്. ഈ കട്ടയും Natural ആണെങ്കിലും അതു മനുഷ്യരുടെ കൈകടത്തലിനു വിധേയമായതാണ്. അതുകൊണ്ടു തന്നെ ഒരിക്കലും ഈ മൊതല് ചെങ്കല്ലിനു പകരമാവില്ല
വീഡിയോ മുഴുവൻ കണ്ടില്ലാന്നു തോന്നുന്നു
@@SAKALAM അങ്ങനെയല്ല ചെങ്കല്ല് ദൈവ സൃഷ്ടിയായ പാറയിൽ നിന്ന് മനുഷ്യൻ മുറിച്ചും അടർത്തിയും എടുത്തതാണ്. എന്നാൽ മേപ്പടി കട്ട മനുഷ്യ നിർമിതമാണ്. അതുകൊണ്ടു പടുത്താൽ തണുപ്പു കിട്ടും. പിന്നെ ചെത്തേണ്ടതില്ല തുടങ്ങിയ ഗുണങ്ങളെ അംഗീകരിക്കുന്നു. ഒന്നിന്റെ മെറ്റീരിയലും നിർമാണവും ദൈവത്തിന്റേത്. മറ്റേതിന്റെ മെറ്റീരിയൽ ദൈവത്തിന്റേതാണെങ്കിൽ നിർമാണം മനുഷ്യന്റേതാണ്. ആ നിലക്ക് ചെങ്കല്ലിനു പകരമാകാൻ കട്ടക്കാകില്ലെന്നാണു ഞാനുദ്ദേശിച്ചത്😀😀
100% അത് അത്രേ ഉള്ളൂ... ദൈവത്തോളം വരില്ല മനുഷ്യ സൃഷ്ടി..👍
Verum thonnal
ചെങ്കല്ലിൽ ചിതലിന്റെ കൈകടത്തൽ കാര്യമായിട്ടുണ്ടല്ലോ .
Rate Rs 40