അനുഭവ കഥ | സ്കൂളില്‍ എപ്പോഴും ഒന്നാമന്‍, എന്നിട്ടും 20 വയസ്സില്‍ രഘു ജീവനൊടുക്കാന്‍ നോക്കി | കാരണം
Вставка
- Опубліковано 18 лис 2024
- #അനുഭവകഥ #കഥയിലൂടെകാര്യം #ചിന്തിക്കേണ്ടകാര്യം #mindbodypositivewithdrsita
നമ്മുടെ മെഡിക്കല്‍ ചാനല്‍ ന്റെ പേര് Mind Body Tonic With Dr Sita എന്നാണ് . അതിന്റെ ലിങ്ക്
ഇതാണ് / mindbodytonicwithdrsita
************************
Facebook- / mindbodytoni . .
Instagram- / mindbodyton .
e mail- mindbodytonicwithdrsita@gmail.com
**********************************************
My hospital address Devikripa hospital, Urakam, Thrissur Phone ; 0487-2342795; 2342477 Please call the hospital only between 9.30 am and 4.30 pm.
*****************************************
For Online Consultation during lock down time.
**************************
ഈ സമയത്ത് ഒരു പാട് ആളുകള്‍ക്ക് ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാത്തത് കൊണ്ട് തല്ക്കാലം ഓണ്‍ലൈന്‍ consultation തുടങ്ങിയിരിക്കുന്നു .
Madam / Sir നെത്തിനെ കൺസൾട്ട് ചെയ്യുവാനുള്ള വിവിധ വഴികൾ
Google meet / phone call
വിശദ വിവരങ്ങള്‍ അറിയാനായി ഹോസ്പിറ്റലില്‍ വിളിച്ചു receptionist Padmini ഉള്ളപ്പോള്‍ ആളോട് സംസാരിച്ചു അറിയാവുന്നതാണ് .
For Online consultation, 8281367784 എന്ന നമ്പരിലേക്ക് whatssap റിക്വസ്റ്റ് ചെയ്യുക. This is my secretary's no.
എല്ലാ പ്രായത്തിലും പരാജയം എന്താണ് എന്ന് കൂടി അറിയേണ്ടത് വളരെ പ്രധാനമാണ്. പഠിത്തത്തിൽ മാത്രം ശ്രദ്ധ കൊടുക്കാതെ sports arts എന്നിവയിൽ കൂടെ പങ്കെടുത്താൽ കൂടുതൽ ആളുകളുമായി ഇടപഴകാൻ അവസരം ഉണ്ടാകും, അത് നമ്മുടെ സ്വഭാവത്തിനെ തന്നെ സ്വാധീനിക്കും.
എൻ്റെ അച്ഛനും ഇങ്ങനെ എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു..
അങ്ങിനെയിരിക്കെ ഒരിക്കല്‍ ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കിമ്പോൾ ഒരു വിഷയത്തില്‍ B Grade കിട്ടിയതുകൊണ്ട് ഞാന്‍ പേടിച്ച് Progress card ൽ അതിനുമുൻപ് അച്ഛന്‍ ഇട്ട ഒപ്പ് നോക്കി ഞാന്‍ കള്ള ഒപ്പ് ഇട്ടുപോയി..
അച്ഛന്‍ ചോദിക്കുമ്പോഴൊക്കെ progress card കിട്ടിയില്ല എന്ന് കള്ളം പറഞ്ഞുകൊണ്ടിരുന്നു..
അങ്ങിനെയിരിക്കെ എൻ്റെ കൂട്ടുകാരി ഒരു ദിവസം phone ചെയ്തു. അച്ഛനാണ് call എടുത്തത്. അവളോട് അച്ഛന്‍ progress card എന്താ Teacher തരാത്തത് എന്ന് ചോദിച്ചു.
അവൾ ഉടനേ കിട്ടിയിരുന്നല്ലോ..ഒരാഴ്ചയായി കിട്ടിയിട്ട് എല്ലാവരും തിരിച്ച് കൊടുക്കുകയും ചെയ്തു എന്ന് പറഞ്ഞു. ബാക്കി കാര്യം പിന്നെ പറയണ്ടല്ലോ. എന്നെ ചോദ്യം ചെയ്തു. ഞാന്‍ സത്യം പറഞ്ഞു ..
പിന്നെ അടിയടി പൂരം..പൊടിയരി കഞ്ഞി..😜
I'm
Toxic parenting. I am also a victim 😔😔
എന്റെ കഥയും ഇതു പോലെ ഒക്കെ ആണ്, പക്ഷെ എനിക്ക് ഇങ്ങനത്തെ പ്രശ്നം ഒന്നും ഉണ്ടായില്ല. സ്കൂളിൽ സ്ഥിരം എനിക്ക് ഒന്നാം റാങ്ക് കിട്ടുമായിരുന്നു, പക്ഷെ ഏതെങ്കിലും ഒരു വിഷയത്തിൽ 100% പകരം 99% കിട്ടിയാൽ, അമ്മ എന്നെ ഭയങ്കരമായി വഴക്ക് പറഞ്ഞ് കുറ്റപ്പെടുത്തുവായിരുന്നു. ഒന്നും പോരാത്തതിന് സ്കൂളിൽ പി.ടി.എ മീറ്റിംഗിന് പോകുമ്പോൾ, അമ്മ എന്റെ എല്ലാ ഉത്തര കടലാസുമായി പോയിട്ടു, അധ്യാപകരുടെ മുന്നിൽ നിരത്തി വയ്ചിട്ട് പറയുമായിരുന്നു - 'ഇതിൽ തെറ്റിയതെല്ലാം ഒന്നു അവന് പറഞ്ഞു കൊടുക്കു, അല്ലെങ്കിൽ ഇതേ തെറ്റ് അവൻ വീണ്ടും ആവർത്തിക്കും' എന്ന്. അധ്യാപകർക്ക് പോലും എന്നോട് സഹതാപം തോന്നി.
പക്ഷെ ദൈവം സഹായിച്ച് എനിക്ക് വലിയ കുഴപ്പം ഒന്നും ഉണ്ടായില്ല. ഇന്ന് ഞാൻ എന്ജിനീറിങ് കഴിഞ്ഞ് ഒരു സർക്കാർ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നു. അമ്മ ഈ തന്ന ഞെരുക്കം എല്ലാം വിവരമില്ലായ്മ കൊണ്ടാണെന്ന് കരുതി ഞാൻ എന്നെത്തന്നെ ആശ്വസിപ്പിച്ചു. അല്ലെങ്കിൽ എന്റെ അവസ്ഥയും രഘുവിന്റെ പോലെ ആയിരുന്നേനെ.
thank god
Amma karanam nalla oru future kittia bro?
@@democraticbitch1016 എനിക്ക് എന്റെ അമ്മയോട് ദേഷ്യം ഒന്നുമില്ല, ഞാൻ എന്റെ അമ്മേ ഇപ്പോഴും നല്ലപോലെ നോക്കുന്നുണ്ട്. അതേ, എനിക്ക് നല്ല ഒരു ഭാവി കിട്ടി. പക്ഷെ അതിന്റെ പുറകിൽ ഒരുപാട് വർഷത്തെ എന്റെ കഠിനമായ അധ്വാനവും കൂടി ഉണ്ടായിരുന്നു.
നമ്മൾ ഒരു കാര്യം ആലോചിക്കണം, എല്ലാ കുട്ടികൾക്കും ഇത് പോലെ ശക്‌തമായ സമ്മർദം താങ്ങാനുള്ള ശേഷി ഉണ്ടാവുമോ ? ഇപ്പൊ രഘുവിന്റെ കഥ കണ്ടില്ലേ, പഠിക്കാൻ ഇത്രേം മിടുക്കനായ ഒരു കുട്ടിയുടെ ജീവിതം എന്തുകൊണ്ടാണ് ഇങ്ങനെ തകർച്ചയിലോട്ട് പോയത് ? അച്ഛനമ്മമാർ കുട്ടികൾക്ക് അമിതമായ സമ്മർദം കൊടുക്കുമ്പോൾ, അതിനെ കൊണ്ടു വരുന്ന പ്രശ്നങ്ങൾ എന്താണെന്ന് അവർ മനസ്സിലാക്കണം. എല്ലാ കുട്ടികൾക്കും അത് ഒരുപോലെ കൈകാര്യം ചെയ്യാൻ പറ്റി എന്ന് വരില്ല. പഠനം തീർച്ചയായും വളരെ അധികം പ്രധാനമാണ്, പക്ഷെ അതിന്റെ കൂടെ കുട്ടികൾക്ക് ജീവിതത്തിലെ പ്രശ്നങ്ങൾ നേരിടാനുള്ള ധൈര്യവും പക്വതയും ഉണ്ടോ എന്ന് രക്ഷിതാക്കളും അധ്യാപകരും നോക്കണം. എന്റെ അമ്മയും ഇതിനെ കുറിച്ച് ഒന്നും ചിന്തിച്ചിട്ടില്ല, പക്ഷെ എനിക്ക് ജന്മനാലെ അത് താങ്ങാനുള്ള കഴിവ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ രക്ഷപെട്ടത്.
@@prakasht3027 ബ്രോക് ഇപ്പോൾ എത്ര vayassund
Viveram ketta oru padu parants ondu ithu pole ivattakalk oru couciling kodukkanam aadyam thanne😁😉
എനിക്കും ഉണ്ട് ഒരു അമ്മ എന്നെ കുറിച്ച് teachers നോടും relatives നോടും എന്നെ കുറിച്ച് കുറ്റം പറയും ഞാൻ അത് പിന്നെ അങ്ങ് adjust ചെയുവാ അമ്മയായി പോയില്ലേ 🙄🙄 പിന്നെ അച്ഛൻ പാവമാ അനിയത്തിയും പാവമാ അതുകൊണ്ട് കൊഴപ്പം ഇല്ല വീട്ടിൽ ഒരാൾ നമ്മളെ സ്നേഹിച്ചാൽ മതി നമ്മുടെ life അടിപൊളിയാ
Poor boy. ... Thank God 🙏 he is alive....🌷
Dr.അമ്മയുടെ ഈ കഥ എൻറെ ഇപ്പോഴുള്ള അവസ്ഥയുമായി ഒരുപാട് ബന്ധപ്പെട്ട് കിടക്കുന്നുണ്ട്...ഞാൻ ഒരു average student ആണ് എന്ന് പറയാനാണ് എനിക്ക് ഇഷ്ടം,എൻറെ academics അങ്ങനെ അല്ലെങ്കിൽ പോലും...state syllabus പഠിച്ചു ..10 വരെ tuition ഒന്നും വലുതായിട്ട് ഇല്ലാതെ...+2 98% marks....അന്ന് tuition ഉണ്ടായിരുന്നു...but that was too horrible 4 me അവസാനം tuition നിർത്തി തനിയെ പഠിച്ചു....Dr അമ്മ ഇവിടെ പറഞ്ഞതുപോലെ പദവിയ്ക്ക് ചേരാത്ത വ്യക്തിത്വമുള്ള ചില അധ്യാപകരായിരുന്നു എൻറെ പേടി...Drആവുക എന്നതായിരുന്നു എൻറെ ലക്ഷ്യം....പക്ഷെ ഇത്തരം അനുഭവങ്ങൾ എൻറെ ആത്മവിശ്വാസം നശിപ്പിച്ചിരുന്നു....ഞാൻ സംഗീതം,ചിത്രകല,എഴുത്ത് എന്നിവയിൽ വ്യാപൃതയായിരുന്നു മാത്രമല്ല സമപ്രായക്കാരുടെ ചില ചാപല്യങ്ങളൊ അമിതമായ ആഘോഷങ്ങളൊ ഒന്നും താത്പര്യം ഇല്ലായിരുന്നു....ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും വാനോളം സഭാകമ്പവും ആത്മവിശ്വാസക്കുറവും മേൽപ്പറഞ്ഞ കാര്യങ്ങൾ കൊണ്ട് എന്നെ മുതലെടുത്തിരുന്നു...അങ്ങനെ +2 കഴിഞ്ഞു entrance coaching nu ഞാൻ കൊന്നുകളഞ്ഞാലും പോകില്ലായിരുന്നു...മറ്റൊന്നും പഠിക്കാനും താത്പര്യം ഇല്ലായിരുന്നു....സാമ്പത്തിക സ്ഥിതിയും വില്ലനായി.....അതിനേക്കാൾ ബുദ്ധിമുട്ട് ബന്ധുക്കൾ എന്ന സാധനങ്ങൾ ആയിരുന്നു...അങ്ങനെ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ self ആയിട്ട് പഠിച്ച് ഇപ്പൊ NEET എഴുതി bds പ്രവേശനത്തിനായി കാത്തിരിക്കുന്നു....എൻറെ മാതാപിതാക്കളായിരുന്നു ഇതുവരെയുള്ള എൻറെ ശക്തി....ഒരുപാട് മനസ്സുമടുപ്പിക്കുന്ന സംഭവങ്ങൾ ഇതിനിടയിൽ ഉണ്ടായിട്ടുണ്ട്....പക്ഷെ പല കാര്യങ്ങളും ഞാൻ പഠിച്ചു.....എന്തൊക്കെ പ്രതിബദ്ധതകളുണ്ടായാലും നമുക്ക് വേണ്ടി ഈ ലോകത്ത് പലതും ഉണ്ട് എന്ന തിരിച്ചറിവ് ഒരു പരിധിവരെ വലിയൊരു ആശ്വാസം ആണ്.....
Midukki
@@MindBodyPositiveWithDrSita Thank u Dr Amma.....
🤗🤗💕💕
Mattullavar enth chinthikum enn karuthy swantham jeevithavum matullavarude jeevithavum thakarkunna aalukalude manobhavam aanu mattendath... ithinu inyum societyil orupaad discuss cheyth maati edukendathanu.. informative video..
Good story for all competetive parents
Mattullavar endu parayum?? ... Ithanu etavum valya problem ennanu enik thonnunnath.. Avar endum paranjote.. Njangal und koode ennu parayan parents nu pattiyal thanne ethra nannayirunnu..
ഞാൻ പഠിക്കാൻ അത്ര മിടുക്കി അല്ലാരിന്നു അതുകൊണ്ട് വീട്ടുകാർ വലിയ ഓവർ expectation വെച്ചിട്ടില്ല. ചില സങ്കടങ്ങൾ ഒകെ ഉണ്ടായിട്ട് എന്നല്ലാതെ വലിയ പ്രേശ്നങ്ങൾ ഒന്നുമില്ല. ഇടക്ക് ചെറിയ തോൽവി നേരിടിന്ന് നല്ലത്
Madethide varthamanam nalla rasam aanu ketto
Hi Mam,
This same had happened in my sister's life. she was a topper in school till 10th std and passed with 99% of marks. But after that she is not good in her studies. In 12th she got only 80% of marks. This made our family to completely go down. My parents started thinking what society will think of me.
when we advice her to study in 12th she will ingnore family members and will never go to any exams. if we force her she say she will die and all this happened during her 11th and 12th std.
After 12th result she spoke to me once on this, from LKG till 10 my mom will sit with her and make her study all the time after school in the evening, not only her but also me.
but once what happened is father's business gone down. After then my mom also had to start a business and work towards it for the family economical stability. this change in the family affected us drastically.
i fall in love with a person. my sister studies gone down.
this economic changes in the family makes many persons to change.
What were the measures that had to be taken by the parents to avoid this kind of issues? i wish you to pls explain on this.
After all this somehow i got a good job and settled down in a very good family with Gods grace. but still my sister has not come out of it completely she is trying. but not fully succeeded.
then please do something for your sister. tell her to go for some counselling etc
തീർച്ചയായും share ചെയ്യാം 👍
Ividate school and college system tinte oru victim aanu njaanum. I lost my hearing partially, diagnosed with chronic intestinal disease, bipolar and multiple mental illnesses. Now I am slowly recovering.
Take care
Kuttikale verum pusthaka puzhukkal akkathe smart aay jeevikkan aanu parents padippikkendathu, doctor or higher professional onnum ayillenkilum manyamaya oru thozhil cheythu jeevikkan praptharakkuka,,, I am so proud of my parents,,,
Hi madam njan epozha e video kandadh
Njan ente monodu oru subjct poyalum koyappalliya ennayirunnu paranjirunnadh
Ente mon MBBS kazhinju
Good message all parents are should see the video
Very use ful vedio mam🙏🙏
Education is necessary. But children should be taught to face realities of life. Then there will not be this problem.
മാഡം... നെക്ലസ് super
Good advice!!!!!!!
Very much useful advice
Overdoing any work will get negative results. Children are human with emotions, guard them, not harassing.
Hi maam🤗🤗🤗.....
Good advice
വിദ്യാഭ്യാസം എന്നത് കൊറേ certificates മാത്രമാണോ ⁉️.... എപ്പോഴും ഫസ്റ്റ് റാങ്ക് കിട്ടിയത് കൊണ്ട് ജീവിതത്തിൽ പ്രത്യേകിച്ച് എന്തെങ്കിലും നേടാൻ ഉണ്ടോ?? എനിക്കറിയില്ല.... ആരോ ഒരാൾ പറയുന്നത് കേട്ടു എനിക്ക് ഒന്നാം ക്ലാസ്സ് മുതൽ ഡിഗ്രി വരെ ഫസ്റ്റ് ആണ്.. എന്നിട്ട് അവർ പറയുന്നു എനിക്ക് അത്കൊണ്ട് പ്രത്യേകിച്ച് ഒന്നും കിട്ടിയിട്ടില്ല... ആ സമയം കുറച്ചു പേരുടെ അഭിനന്ദനവും പിന്നെ pridum..... എത്ര വർഷമാണ് പഠനത്തിന് വേണ്ടി ചിലവഴിക്കുന്നത്? പക്ഷെ നമ്മുടെ യഥാർത്ഥ കഴിവ് പുറത്തേക്ക് എടുക്കാനോ അതിനെ ഉപയോഗിക്കാനോ എത്ര സമയം നമ്മൾ മാറ്റി വെച്ച്??
വെറുതെ ഏതോ ഒരു സിസ്റ്റത്തിന് പുറകെ ഇങ്ങനെ പായുന്നു.....
ഇവിടെ psc യിൽ പോലും rank ഉണ്ടായിട്ട് ജോബ് കിട്ടാതെ ജീവിതം ഒടുക്കുന്നു.... സത്യം paranna നമ്മൾ ഒരു ജോലി ചെയ്യാൻ അല്ലേ പഠിക്കുന്നത്??? ജോലി എന്നത് നമ്മുക്ക് വരുമാനം വേണ്ടിയിട്ട് അല്ലേ??? എല്ലാം ജോലിക്കും അതിന്റെതായ importants ഇല്ലേ.....
Education is mustt and important, but nammal naatukarkk vendi namude life spoil cheyyaruth... ippol orupaad aalukal avaravarude passionum kazhivinum anusarich munnott pokunnavar und... with our system...
ennirunnalum vidyabhasatthinu pradanyam undu thanne.....ithu oru karanam alla ketto padikkathe irikkuvaan.. ellarodum aayi aanu parayunnathu
Ivida kedannu kastapetada Bro veedu panayam vechittu americaku pooyi paisa undakui
Maam now a girl from madura attempt suicide, she had prepared for an year. But she is afraid of the results.. her laast voice sorry appa and amma😓... tomorrow is neet exam.
Maam. Vidyabyasam must aanu... naan onnu chodikkatte plus two vinu shesham. Maathramalle nammalkk ishtamullathayalum allenkilum ulla oru career megalayilekk nammal thiriyunnath... ippalthe kgs koodi calculate cheyyuvaanel 14 kollam... ee pathinaalu kollam muzhuvan nammal basics aano padichkondirikkunnath... ellavarikkum oru base venam... pinneeed nammude studiyilekk maaranam orupaad aalukal aghane cheyyunnund..... nammukk plus two vinu ethra maarks undenkilum degreekk alle pokan kazhiyoo... mattulla courses ellam ntrance polulla exam via alle... baakki ullath muzhuvanum paid aayittullathum....
Mam നമസ്കാരം 🙏