Panchavan Kadu Malayalam Full Movie | Kunchacko | Prem Nazir | Sathyan | Sheela

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 54

  • @homedept1762
    @homedept1762 8 місяців тому +1

    ഒരു കാലഘട്ടംവും കടന്നുപോയി.

  • @rajanp3694
    @rajanp3694 2 роки тому +17

    Old is gold. നമ്മെ വിട്ടുപോയ എല്ലാ കലാകാരന്മ്മാർക്കും, എന്റെ 🌹.

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому +18

    *_പഴയകാല സിനിമകൾ കാണാൻ ഒരു പ്രത്യേക സുഖമാണ്._*

  • @karunakarank3934
    @karunakarank3934 Рік тому +3

    സത്യൻ മാഷിന്റെ ചെറു ചലനങ്ങൾ മാത്രം മതി സത്യൻ മാഷ് തല ഉയർത്തി നിൽക്കും.....

  • @suvani-p5f
    @suvani-p5f 2 роки тому +5

    Ever super greatest legend miracle broadminded excellent 👍🙏💪👏💯👍👍👌👍 Prem Nazir sir 👏🙏
    One and only one Prem Nazir sir for ever and ever.

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 2 роки тому +23

    ഈ സിനിമയിൽ ഷീലയും, ശാരദാമ്മയും ഒഴികെ ആരും ജീവിച്ചിരിക്കില്ല. വളരെ സങ്കടം ഉണ്ട്
    ഒരു ദിവസമെങ്കിലും ഈ ദിവസം തിരിച്ചു വന്നങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
    നടക്കാത്ത കാര്യം എന്നറിയാം
    വെറുതെ മോഹിക്കുവാൻ ഒരു മോഹം.

  • @sabukk7469
    @sabukk7469 2 роки тому +8

    കള്ളിപ്പാലകൾ പൂത്തു.... രാജശിൽപ്പി... മനോഹരം

  • @sujithpsuji4515
    @sujithpsuji4515 Рік тому +5

    സത്യൻ മാഷ് ❤️

  • @premanodakkayam2658
    @premanodakkayam2658 2 роки тому +8

    സൂപ്പർ മൂവി ചരിത്രകഥ വളരെ ഇഷ്ടപ്പെട്ടു👌👌👌

  • @AjithKumar-in6vs
    @AjithKumar-in6vs Рік тому +1

    സൂപ്പർ ഗാനങ്ങൾ

  • @rameshkr777
    @rameshkr777 3 роки тому +19

    ഇതുപോലുള്ള പഴകാലച്ചിത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @mechamart960
    @mechamart960 2 роки тому +10

    നല്ല സിനിമയാണ് വയലാർ,ദേവരാജൻ എന്നിവരുടെ മനോഹരമായ പാട്ടുകളും, ദൃശ്യാ വിഷ്കരണവും...
    കുഞ്ചക്കൊയുടെ 17 സിനിമകളിൽ മാത്രമേ സത്യൻ മാസ്റ്റർ അഭിനയിച്ചിട്ടുള്ളു. സത്യന്റെ അഭിനയ മികവ് പ്രകടിപ്പിക്കാനുള്ള അവസരം
    കുഞ്ചാക്കോ സിനിമകളിൽ കാണാൻ കഴിയില്ല.അദ്ദേഹം നസീറിന്റെ ആളാണ്. എന്നാൽ സേതുമാധവൻ സാറിനെ പോലുള്ളവർ സത്യന്റെ കഴിവ് പുറത്ത് കൊണ്ടുവന്നു..ഗംഭീര സിനിമകൾ ചെയ്തു..

    • @edavasagaredavasagar436
      @edavasagaredavasagar436 Рік тому

      നീ പോയി വലിച്ചു കൊട്. സത്യൻ ഓവർ ആക്ടിംഗിന്റെ ഉസ്താദ് . പ്രേം നസീർ വ്യത്യസ്ത വേഷങ്ങൾ ചെയ്ത സർവ്വകലാവല്ലഭൻ .

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 2 роки тому +4

    ഞാൻ കുട്ടിയിലെ കണ്ട സിനിമകൾ വീണ്ടും ആവർത്തിക്കുന്നു 🌹

  • @rajeshrajan6860
    @rajeshrajan6860 2 роки тому +26

    ഇതേ കഥ ഇപ്പോഴ്ത്തെ സാങ്കേതിക മികവിൽ നിർമിച്ചാൽ പഴയ ഇ സിനിമയുട എഴു അയൽത്തു വരില്ല. നല്ല അവതരണം ആണ് പഴയ സിനിമകൾ പ്രത്തേകിച്ചു ചരിത്ര &പുരാണം

  • @bijukumarbijukumar5479
    @bijukumarbijukumar5479 Рік тому +1

    Nazir sirinta kazhivina yantha kanattathu

  • @a.m.ponnutty.ponnuttyam8320
    @a.m.ponnutty.ponnuttyam8320 2 роки тому +5

    ,09/09/2022 പാലക്കാട് നെന്മാറ 😭😭❤️🙏🙏🌹🌹👍🙏🙏

  • @radhaa2107
    @radhaa2107 2 роки тому +5

    Old is gold....rajashilpi neeyenikoru....my favorite song...

  • @ajayakumarsanku6051
    @ajayakumarsanku6051 2 роки тому +10

    വൈക്കം ചന്ദ്രശേഖരൻ നായരുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം ആയിരുന്നു.. നോവലിൽ നിന്ന് ഒരു വ്യത്യാസവും മാറ്റവും വരാതെ ആണ് തിരക്കഥ തയാറാക്കിയിരുന്നത്..

  • @raghavanchaithanya9542
    @raghavanchaithanya9542 Рік тому +2

    Sathyamastarthegreat

  • @muraleedharanpr701
    @muraleedharanpr701 2 роки тому +8

    മലയാളത്തിൻ്റെ അഭിമാനമായിരുന്ന: ആലപ്പുഴ ഉദയാ സ്റ്റുഡിയോ - ... കുഞ്ചാക്കോ ഇന്നും ജീവിക്കുന്നു.

    • @vipinp7892
      @vipinp7892 2 роки тому +1

      I like satyan verymuch

    • @omanat8565
      @omanat8565 2 роки тому

      Ip him

    • @ravichandran1880
      @ravichandran1880 2 роки тому +3

      സത്യൻ മാഷ് മരണമില്ലാത്ത പ്രതിഭ

  • @radhaa2107
    @radhaa2107 2 роки тому +1

    Cinema kanunnathu third classil padikkumbozhayirunnu.varshangalku sesham eppol youtubil kandu..super film..

  • @rajasekharannair9534
    @rajasekharannair9534 2 роки тому +3

    super

  • @jgdfjgjtutf2246
    @jgdfjgjtutf2246 2 роки тому +4

    His highness Marthanda Varma could rewrite the history of vanchinad Travancore.

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 роки тому +5

    Ithupolulls pazhaya chithrangal iniyum pratheeshikkunnu

  • @sajeethnaveen1978
    @sajeethnaveen1978 3 роки тому +7

    Please upload Kadalamma, Sakunthala and Anarkali. Thank you!

  • @bindhugopalan559
    @bindhugopalan559 2 роки тому +6

    സൂപ്പർ...മൂവി.,

  • @jayadasdsds3235
    @jayadasdsds3235 2 роки тому +3

    nalla movie

  • @ratheeshratheesh4154
    @ratheeshratheesh4154 3 роки тому +10

    Plzzz upload കൊട്ടാരം വിൽക്കാനുണ്ട്, മിസ്റ്റർ കേരള

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu006 2 роки тому +2

    🌹👍👍

  • @vinuarippa5568
    @vinuarippa5568 Рік тому

    😊😊

  • @dharmajansouparnika8612
    @dharmajansouparnika8612 2 роки тому +2

    Rajya snehikal kolacheyyappettu. Rajyadrohi rajavu mahanayi.Rajyathinte durvidhi.

  • @SanthoshSanthosh-wt4vk
    @SanthoshSanthosh-wt4vk 2 роки тому +2

    Dayavu chaith aarum punar nirmikkaruthee

  • @abdulkareemabdulkareem7866
    @abdulkareemabdulkareem7866 3 роки тому +6

    സൂപ്പർ മൂവി