ഉരുളക്കിഴങ്ങു -കാപ്സികം മസാല |Potato-Capsicum Roast ||Best Sabji for Chapati |Ep:254

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 1,1 тис.

  • @vasanthanair5866
    @vasanthanair5866 4 роки тому +23

    I love the way you explain things. You won't leave any doubts in viewer's minds, looking into even the minute details. Your channel is a real boon for the new comers as well as experienced hands..

  • @remyasuji8365
    @remyasuji8365 6 років тому +1

    ഒരു കാപ്സിക്കും രണ്ടു പൊട്ടെറ്റോ യും കൈയിൽ പിടിച്ചു അന്ധം വിട്ടു മാനത്തു നോക്കി നിൽക്കുമ്പോൾ ആണ് പെട്ടെന്ന് ഒരു ലഡു പൊട്ടി... നോക്കിയപ്പോൾ veenas curryworld.... Vegam കുക്കിംഗ്‌ തുടങി... അടിപൊളി dish.... വാഷിംഗ്‌ മെഷീൻ ലെ തുണികളും കഴുകി കഴിഞ്ഞു.... ഒരു വെടി ക് രണ്ടു പക്ഷി.... Thanks dear... lob u.....

  • @aruvianoop7214
    @aruvianoop7214 3 роки тому +4

    ഒത്തിരി തവണ ഉണ്ടാക്കി നോക്കിയിട്ടുള്ള recipe aanu supero super aanu😍

  • @saraswathinm8395
    @saraswathinm8395 5 місяців тому +1

    🎉🎉🎉🎉🎉🎉 ഇപ്പോ ഞാൻ ഉണ്ടാക്കാറുണ്ട്. വീണ പറഞ്ഞതുപോലെ അടിപൊളിയാവുന്നുണ്ട്.❤️❤️❤️❤️

  • @karthikamenon9948
    @karthikamenon9948 5 років тому +18

    Punjabis- nte favorite recipe aan chechi... 😍❤
    Proud Punjabi Now👏👍❤ ഇതു പഞ്ചാബിന്റെ സ്വന്തം ആലൂ ഷിംല മിർച് sabzi... 🙂🙂🙂

  • @safreenavk3222
    @safreenavk3222 7 років тому

    ഈ റസിപ്പി ഞാൻ പരീക്ഷിച്ചു...ഇഞ്ചി,ഗാർലിക്‌,ചെറിയ ജീരകം കൂടി ആഡ്‌ ചെയ്തിരുന്നു...വീട്ടിൽ എല്ലാർക്കും ഇഷ്ടായി...thank you ❤

  • @somanyrandomthings
    @somanyrandomthings 6 років тому +5

    Ente Chechy, Chechyude recipe aanennu parayumbo ente Hus valare dairyathode aanu taste cheyunnathu oro dishum. Athrekku vishwasam aanu chechy's recipes. I tried this recipe and while it was cooking, I had the urge to add some garam masala or ginger or garlic. But I didn't. Thank God I didn't add, full kolam aayene! Enthayalum avasanam curry nalla adipoli aayi vannu! Oru hotel dish pole... Thanks a lot!!!

  • @sheebagopi3104
    @sheebagopi3104 6 років тому +1

    ഹായ്.വീണ ചേച്ചി ഉരുളക്കിഴങ്ങു കാപ്സിക്കം ട്രൈ ചെയ്തു. ചൂടോടെ ചപ്പാത്തിയിൽ പെരട്ടി റോൾ ചെയ്തു കാസറോളിൽ വച്ചു കുട്ടികൾക്കു കൊടുത്തു. എല്ലാരും കഴിച്ചു. Superb 😍👌

  • @shamnanajeeb9992
    @shamnanajeeb9992 7 років тому +8

    Hi chechi, ur presentation is super. Njn chechide katta fan aanu. Ella recipes um super. Njn kure recipes cheithu. Cooking padichu thudagunavarkku ur recipes & presentation very helpful aanu. U are that much perfect in explaining each & every step. Thank u chechi. ..

  • @sjonkuruvila
    @sjonkuruvila 9 місяців тому +1

    ഞാൻ ചേച്ചിയുടെ റസിപ്പികളിൽ ഏറ്റവും കൂടുതൽ തവണ ചെയ്തിട്ടുള്ള റസിപ്പിയാണിത് . റസിപ്പി കാണാപാഠം ആയെങ്കിലും ഓരോ പ്രാവശ്യം ഉണ്ടാക്കുമ്പോഴും ഞാൻ വീഡിയോ പ്ലേ ചെയ്യും, ചേച്ചിയുടെ എഫർട്ടിന് എന്നെക്കൊണ്ട് സഹായിക്കാൻ പറ്റുന്നത് ഈവിധം ആണല്ലോ എന്നോർക്കും. ഇവിടെ ഭാര്യക്കും കുട്ടികൾക്കും ഒക്കെ ഒരുപാട് ഇഷ്ടമുള്ള റസിപ്പിയാണിത്. എന്നും തിരക്ക് ഉള്ള സമയത്ത് ആയിരിക്കും ഇത് ഉണ്ടാക്കുന്നത്, ഒരുപാട് നാളായി ആഗ്രഹിക്കുന്നതാണ് ഒരു കമെൻ്റ് ഇടണമെന്ന്, ഇന്നാണ് നേരം കിട്ടിയത്😅.

  • @kanmanisree8247
    @kanmanisree8247 6 років тому +3

    Thankyouu chechii you are my goddes of cooking... Thank you very much for your all recipes. God bless you...

  • @CrazyWorldofPrakriti
    @CrazyWorldofPrakriti 4 роки тому

    ചേച്ചി.... Tried this today...... എനിക്ക് capsicum ഇഷ്ടമല്ല..... But..... ഇത് ഉണ്ടാക്കി കഴിഞ്ഞപ്പോൾ..... I fell in love with capsicum...... Came out really well....👍👍👍👍

  • @roshimaraj8536
    @roshimaraj8536 5 років тому +9

    Tasty...I added tomato ketchup instead of tomato..so a little sweetness....thank you chechi for sharing tasty roast with limited ingredients and simple method 😍

    • @suja605
      @suja605 3 роки тому

      @Adrien Brock pode chumma

  • @aiswaryaaishu8021
    @aiswaryaaishu8021 10 місяців тому

    ചേച്ചി ഞൻ ഇപ്പോ ഈ receipe ഇണ്ടാക്കി ഞങ്ങൾ എല്ലാരും ചപ്പാത്തിടെ കൂടെ കഴിക്കുകയും ചയ്തു. എല്ലാർക്കും ഇഷ്ടായി thnk uuuu ചേച്ചി 🥰🥰🥰🥰🥰🥰

  • @jayarao1456
    @jayarao1456 7 років тому +3

    Thks veena; chappathi ude kude kazhiyan vera nalla receipe um upload cheyaneee

  • @SS-cm4gv
    @SS-cm4gv 4 роки тому

    ഹായ് ചേച്ചി... ഞാൻ ഈ ഡിഷ് പൊട്ടറ്റോ ഒഴികെ എല്ലാ സാധനങ്ങളും ഉപയോഗിച്ച് ഉണ്ടാക്കി. വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമായി .ഇപ്പോൾ എന്നും Daddy രാത്രി ചപ്പാത്തിക്ക് കറി ഇത് ഉണ്ടാക്കാൻ പറയും❤

  • @jijup.r119
    @jijup.r119 7 років тому +4

    Chechi enthu bhangiyila vegetables cut cheyth edukunnath...sammathicu 😊

  • @deepasree8226
    @deepasree8226 4 роки тому +1

    ഇത് ഞാനിപ്പഴാ കണ്ടത് വീണ .നല്ല ടേസ്റ്റി ആയിരുന്നു ...thank u so much dear ....easy ...ആയിരുന്നു ...very tasty ഉം ....

  • @ashgrathom
    @ashgrathom 4 роки тому +9

    Tastes just like Maggi masala... Loved it :)

  • @sunuthomas4016
    @sunuthomas4016 Рік тому +1

    This is a must try recipe, goes well with chapathi. I am made this more than 20 times, but still watching while cooking

  • @silpasrilesh8647
    @silpasrilesh8647 7 років тому +4

    Tried it today super tasty .. Thank you dear..😍😍

  • @omanacherian8474
    @omanacherian8474 4 роки тому +1

    Njanum try cheythu.molkku othiri eshtamatyi.thank u veena 🌹🌹🌹

  • @ranjanagopinath8017
    @ranjanagopinath8017 7 років тому +23

    നന്നായിട്ടുണ്ട് വീണ... ഞാൻ try ചെയ്തു..വീണയുടെ recipes ഒക്കെ സത്യൻ അന്തിക്കാട് സിനിമ പോലെയാണ്.. ഒന്നും മോശമാവില്ല എന്നറിയാം ☺☺ nice family anyway..

  • @manjushamohandas3437
    @manjushamohandas3437 6 років тому

    Njan inn try cheythitt parayam chechi....kaanumbol kothiyavunnu

  • @anoopasokan6330
    @anoopasokan6330 6 років тому +16

    ചേച്ചി ബാച്ചിലേഴ്സിന് നിങ്ങളൊരു അനുഗ്രഹം ആണ്.....
    കുറെ റെസിപ്പികൾ ചെയ്തു നോക്കിയിട്ടുണ്ട്.......

  • @abhishekm.bijuabhinandabij5921
    @abhishekm.bijuabhinandabij5921 7 років тому

    Potato capsicum മസാല ഉണ്ടാക്കി. അടിപൊളി taste ആയിരുന്നു. എല്ലാവരും ട്രൈ ചെയ്തു നോക്കു... സൂപ്പർ ആണ്. Thank u ചേച്ചി.

  • @drdeepasunil5401
    @drdeepasunil5401 6 років тому +3

    Tried this today...came out very well...Thanks alot Veena 😍😍😘

  • @shinisanthosh5715
    @shinisanthosh5715 7 років тому

    Hi veena valare nannayirunu potato capsicum masala, eppo veena yude samsaram ayirikkum ente kitchenil. .. eniyum variety recipes expect cheyunu. ..

  • @salashi1
    @salashi1 6 років тому +8

    Superb ithenda mulak abhishekam capsicum, kashmiri chilli ,green chilli, ennalum kalakki kollam enikkishttayyyi

  • @sureshbabu2517
    @sureshbabu2517 5 років тому

    സംസാരം, നല്ല ഡ്രസിങ്,അടിപൊളി സൗന്ദര്യo. എടുക്കുന്നു വീഡിയോ സൂപ്പർ ഇതെല്ലാം വച്ചു നോക്കല് സീരിയൽ നോക്കാൻ പാടില്ലെടോ

    • @VeenasCurryworld
      @VeenasCurryworld  5 років тому

      Why join the navy when you can be a pirate, why follow some one else’s agenda, when you can create your own🤩

  • @mystylemalayalam3768
    @mystylemalayalam3768 7 років тому +12

    Chechiyude test nokkal kandal thanne manassilakkum adipoli annu ennu 😍😍😍😍

  • @jyothianil7920
    @jyothianil7920 3 роки тому

    Super,very tasty nan innu undaki,adyamayiianu capsicum recipe undakunath . capsicum kittiyappol first chehiyude recipe thiranghu.Thank you so much ❤️

  • @shynao4974
    @shynao4974 5 років тому +14

    ചപ്പാത്തി ഉണ്ടാരുന്നേൽ ഇപ്പൊ കഴിച്ചേനെ.
    കിഴങ്ങ് എല്ലാവെറൈറ്റി യും ഫേവറൈറ്റ് ആണ്.

  • @aswathyk.b8332
    @aswathyk.b8332 6 років тому

    Hi Veena chechi chechide karikaloke supr anutto. Njan oronnum try cheyyarund supr kidilan taste anutta ente husbandum parayalund supr taste anallonnu. Pne chechide recepies kandit cheyyumbol first attemptil thanne perfect akarundtta
    thankuu chechi 😘

  • @lirej
    @lirej 7 років тому +3

    New music kalakki!! Good recipe during noyambe! Great chechi

  • @anumenon6378
    @anumenon6378 7 років тому +1

    innu try cheythu chechii e receipe....eswaraa ithra taste ayi potato prepare cheyam enu manasilayi...adipolii taste ayirunu...

  • @phebanishad539
    @phebanishad539 6 років тому +5

    Thanks a lot... very tasty recipie...just tried now... Yummy...

  • @sonats4900
    @sonats4900 6 років тому

    chechiyude kurachu dish oke njan undakki nokkarundatto..super aanutto

  • @ambilidas386
    @ambilidas386 6 років тому +5

    veenechiii cauliflower masala de recipe undoo?

  • @minimolshan7224
    @minimolshan7224 4 роки тому +1

    Veenechi njan innu try cheythu..adipoli yummy yummy

  • @vanajagovind1734
    @vanajagovind1734 7 років тому +6

    I will definitely try this, Veena😃👍 Love your videos😍😘

  • @sandrababukumar9344
    @sandrababukumar9344 7 років тому +1

    veena chechyy...nan ee recipe indki noki..baynkara elupanuh..ammamak istayy kaycht..realyy tnx fr d recipe..lov u chechi😘

  • @sindhurameshnair4907
    @sindhurameshnair4907 7 років тому +7

    Nice recipe and the music behind the video is super. 👍👍👍

  • @krishnal
    @krishnal 3 роки тому

    Tried it. Super recipe 👍 potato de kude beetroot um carrot um ittu same reethiyil undaakkittu athu vachu masala dosha undaakki nokki..athum hit..🙏

  • @archana92269
    @archana92269 6 років тому +4

    Chechi, I tried it. It was very tasty. Thank you so much,.

  • @jaydevranjinimanippuzha4977
    @jaydevranjinimanippuzha4977 6 років тому

    Chechi njan ennu potato capsicum masala undaki... Oru rakshem illa... Superrrr😍😍😍

  • @shifasharin80
    @shifasharin80 7 років тому +10

    ചേച്ചി very beautiful ഈ സാരി ചേച്ചിക്ക് നല്ല ഭംഗി ഉണ്ട്

    • @VeenasCurryworld
      @VeenasCurryworld  7 років тому

      thank u😊

    • @sheela5462
      @sheela5462 2 роки тому

      അപ്പോൾ കറി ഇഷ്ട്ടം ആയില്ലേ 😀😀

  • @kcpmuneer539
    @kcpmuneer539 7 років тому

    ഞാൻ ഇന്നുണ്ടാക്കി.. അടിപൊളി ടേസ്റ്റ്.. താങ്ക്സ് ചേച്ചി

  • @noushadfarha740
    @noushadfarha740 7 років тому +3

    Super chechi

  • @dividanu2956
    @dividanu2956 7 років тому

    superb chechi... orupadishtaayi potato capsicum roast.. thanks a lot... chechide recipes nd presentation style kandu kandu ipo vere aarudeyum kaanan thonnarilla.. veenechi ellam nannayi paranju tharunnondu njan try cheythathellam nannayi thanne vannittundu... 😍😍

  • @shansing7340
    @shansing7340 7 років тому +9

    ഹായ് ചേച്ചി.. തുടക്കത്തിലുള്ള greetings ഒന്ന് മാറ്റിപ്പിടിക്കൂ.. എപ്പോഴും ഒരുപോലെ...

  • @sopnaala1611
    @sopnaala1611 4 роки тому +2

    Hi..I am a big fan of your recipes especially this one. I have tried it with both potatoes and capsicum and just potatoes..and both the times they turned out superbly delicious..Thanks a lot for this wonderful recipe..Please share more chapathi side dish recipes..

  • @thasnimn3276
    @thasnimn3276 7 років тому +5

    Chechikutty oats putt recepie idaneaa..waiting for dat ❤

  • @fidhaleshan3009
    @fidhaleshan3009 7 років тому

    Chechi njan undaaki sueraaynum tto...hussinum ishtaayi capsicum enik ishtallaynum ingane aakkiyappol kazhichu....thank u

  • @syamdivya9818
    @syamdivya9818 6 років тому +4

    ithilek kariveppila ittude...??

  • @ushamohan380
    @ushamohan380 3 роки тому +2

    Thanks for this recipe Veena. I have made capsicum and Potato curry earlier too but this recipe of your came out excellent.. You won't believe when ever I need to make a difference in cooking I always follow your receipes. I like it because you go into details...Love you Veena

  • @geethumary6113
    @geethumary6113 7 років тому +8

    Hiii....Sundariii penne..😘

  • @anoojanehas3220
    @anoojanehas3220 7 років тому +1

    Chechi super .. Njan inn undaaki.. Elllarkum ishtapetuu..idh polethe easy recipe iniyum idanam.. Thnx..

  • @anjalicm7302
    @anjalicm7302 7 років тому +5

    uragan thudaguarunu apolan chechite video eni kndit pokam😁😁😁

  • @bhagavathyv9641
    @bhagavathyv9641 6 років тому

    Sherikkum chechi...cheenachetti il choru mix cheythu kayikaan bhayankara taste aa😋😋😍😍esp potato n vendakka

  • @rubynahasnahas7513
    @rubynahasnahas7513 7 років тому +3

    checheee adhyam coment 😊 ini video full kanate💖

  • @nikisham1959
    @nikisham1959 7 років тому +1

    Hai checking today njan potato capsicum roast undaki. It's very tasty.my husband nalla ishtamayi

  • @poojaajaykumar1946
    @poojaajaykumar1946 7 років тому +1

    Veena chechi!! U are a wonder lady!!! Entamme Ella recipekalum enthu superb anu!! Njan chechide mushroom perelan, sambar, chapathi, pinne innu potato capsicum roast, pinne beetroot pachadi, fish curry, sho list theeranilla, ithellam idakkidakku undakarunde.. ellarkum enthu ishtanenno!! thanks for all these wonderful recipes!! 😍

  • @jayjeetps9047
    @jayjeetps9047 7 років тому +1

    Naghal try chaithu. Nannayitudu. Puriyude kude Nalla combination undu

  • @sameermuhammed3639
    @sameermuhammed3639 6 років тому +1

    Njan innu try cheythu
    Makkalkku bhayankara ishtayi thank you Veena

  • @malayaliinireland
    @malayaliinireland 7 років тому +1

    hii chechi.. njn try chythu.. simple but very tasty.. n eniku capsicum dishes othiri ishtaaa.. tnk u chechii

  • @anitharajendran742
    @anitharajendran742 6 років тому

    Mole adipoli super enthu taste anu veettill ellavarum nalla abhiprayamanu thank you so much

  • @divyadivz_07
    @divyadivz_07 2 роки тому

    Chechikutty innale njan ee potato capsicum roast undaakki..🥰 enikkum chettanum othiri ishttapettu...❤❤ super recipe 👌👌

  • @devikrishnan5469
    @devikrishnan5469 6 років тому +1

    Hi Chechi...chechyde orupad recipes njan sthiram cheyarund :) .... Elam super avarund Chechi... Ithum kidu airnu undakyapo... Chechide recipe athepole follow cheythal adipoli airkum ennu guaranteed anu... Thank you so much for the clear explanation... You are really superb...

  • @divyadilip840
    @divyadilip840 4 роки тому

    Dear chechi njan undaki.makalku othiri eshtamayi.thank you chechi God bless you

  • @hymaanu1174
    @hymaanu1174 4 роки тому

    Veena chechii chechii nalla oru helper aaa .agana easy ayii cook cheyam annum chechii du vedio kandaa mathii love you chechii

  • @poojavarma8906
    @poojavarma8906 4 роки тому +1

    Hi chechi. Was not a big fan of capsicum.but this turned 2 b amzing n heavenly.thanks a lottt😊

  • @shemishaikha7740
    @shemishaikha7740 7 років тому +1

    Hai cheachi sughanno.njan potato capsicum masala undaki.super.molk ravile chapathide koode koduthuvidanam.cheachi othiri oil use cheyarilla.adhukondu njan cheachi undakunna currykal try cheyarunde

    • @VeenasCurryworld
      @VeenasCurryworld  7 років тому

      sugham dear.. atheyo.. orupadu santhosham tto😊

  • @vincywilliam3096
    @vincywilliam3096 7 років тому +1

    പുട്ടും പപ്പടവും സൂപ്പർ ആണ് ചേച്ചി... Thank u chechi for tasty dishes..

  • @sruthisasidharan4973
    @sruthisasidharan4973 Рік тому

    Hi chechi i tried this n came out very well❤... ithnte remaining vanna masala vech i combined with frst part of your veg cutlet recipe and made cutlets combing these 2 recipes. Sherikkm naatle bakerynn okke kazhkkunna taste kitty😅

  • @Phoenixworldqueen
    @Phoenixworldqueen 7 років тому +1

    Veenaney e potato curry morning aa indakiyadu molukum hus num koduthey super suprrrooooo super,idhelu chapathi lu sperad cheidha kazhenjutu melil aietu just paneer or tofu fry cheidhu scramble cheidhu roll cheidhu super....thk u Veena...

  • @aysharafank6603
    @aysharafank6603 6 років тому +1

    Potato capscum undakki..super anen parnjal super tanne..u r correct..👍njn tanne ful akathakki..1st tym kasoorimethi illadeya undakyad..2nd tym kasoorimethi add cheydu..2 um super anu bt kasoorimethi idadeyanu korchude ishtam tonyad..lots of thanks to you for all recipies...😘espcially simple recipies..😉

  • @nijibrins1771
    @nijibrins1771 5 років тому

    Yesterday dinner nu e recipe chaithu chechi paranjapole chappathi de kudeya kazhiche adipoli taste aayirunnu. Oru karyam koodi balance njan innu morning uppuma de kude kazhichu adipoli....

  • @dhanyavishnu2909
    @dhanyavishnu2909 7 років тому +1

    chechiyude katta fananu njan chechiyudakkuthathellam njan cheyyarundu,entered veettilullavarkkum ishttamanu

  • @anjalimenon01
    @anjalimenon01 7 років тому +2

    Wow..
    Njan innu capsicum masala undakkan vendi irikkukayayirunnu.....
    Thanku so much veena...nice recipe😊👏👏

  • @shifanas9607
    @shifanas9607 7 років тому +1

    ee recipe njn try cheythu njn kurach gravy typaa cheytha super chechiiiii nalla recipe

  • @suchitraprasanth5500
    @suchitraprasanth5500 7 років тому +1

    nanayitu undu. Ende mon daily chapatti anu school I'll kondu pokune. Avane ishtam aayee.

  • @sreejaa572
    @sreejaa572 7 років тому +1

    Try cheythu tto chechi. Adipoli aayi. Thank you

  • @devika-d3x
    @devika-d3x 7 років тому +1

    Sooooooooooopppper... Ippozhanu try cheythe.. Tasty nnu paranjalpora.. Bayankara taste thanne.. thank u veena❤❤

  • @rajiprabin4224
    @rajiprabin4224 7 років тому

    Hi chechi sughamalle... njaan new subscriber aanetto but chechide kure dishes njaan try cheythe adipoli aayittunde ethum njaan try cheythu super 👍👍enthaa parayaaa.....thank u chechi.....

  • @anujas2658
    @anujas2658 4 роки тому

    Super tasty aayi kitti chechi. Non veg currye kadathivetti oru simple curry. Thank you so much for the recipe

  • @kamarudheen6965
    @kamarudheen6965 5 років тому +1

    Capsicum kandappo vangy, pakshe undakkan ariyillaarunnu... Chechy de recipe nokkalo nnulla dhairyathil vangyathaa😋😋😋

  • @geethanair318
    @geethanair318 5 років тому +2

    Veena tdy i mde this dish(potato capsicum) with rumali roti. Its vry tasty. We all loved it vry much. 👌👌thk u dear.

  • @neethuroshith3123
    @neethuroshith3123 7 років тому +1

    Super recipe Chechi...njan undakki Nokki, thank you Chechi....

  • @karthika-lr4bo
    @karthika-lr4bo 7 років тому +1

    Hi chechi..Adipoli recipe... Ee week thane try cheytit parayamto... Chechide kaalan recipe try cheythu,elarkum ishtayi..

  • @SS-fm1yy
    @SS-fm1yy 7 років тому +1

    Hi veena.....yesterday i tried yr recipe. it was awesome.i used it as a sandwich filling and my daughter loved it. Thank you☺

  • @reshmiarun2754
    @reshmiarun2754 7 років тому +1

    Haaii veena chechii....ithu urappaayum nale try cheyth nookkum....njan ithu vare chechide 52 recipes try cheythu

    • @VeenasCurryworld
      @VeenasCurryworld  7 років тому

      adipoli aanalloo.. ennittu enthye challenge il pangedukkanje

    • @reshmiarun2754
      @reshmiarun2754 7 років тому +1

      Veena's Curryworld chechide video full njan kaanunnund....but challengente kaaryam njan ariyunnath last aanu...enthaa ariyilla chilappo njan kaanaatha videoyil aavum challenge nte kaaryam paranjath.....enthaayaalum ini ingane challenge varumbo urappaayum pangedukkanam

    • @VeenasCurryworld
      @VeenasCurryworld  7 років тому

      😊👍

    • @reshmiarun2754
      @reshmiarun2754 7 років тому

      Veena's Curryworld njan marriage kazhinj njanum hus um koodiyaanu thamasikkunnath ottakk food undaakkaanonnum ariyillaayirunnu...but chechiyude videos aanu food indaakkaan padippichath...orupaaad thanks und....pinne veena chechiide reply kittumbo bhayangara sandhooshaanu

  • @QualityKitchen
    @QualityKitchen 7 років тому

    Inn try cheythu superrrr aayirunnu, koode battoora aan undakkiyath. 😋

  • @remyama8850
    @remyama8850 6 років тому +1

    ഹായ് വീണ ഞാൻ കുറച്ചു ദിവസമായിട്ടുള്ളു cooking videos subscribe ചെയ്തിട്ട് ഈ recipe എന്റെ hus നും 3years ആവാത്ത മകൾക്കും വളരെ ഇഷ്ടമായി, thank u.

  • @pradeepthalapathy9573
    @pradeepthalapathy9573 6 років тому

    Njan idh try cheydhullu... Adipoli taste... Chechide recipes okke very tasty Anu.... Cooking il ente guru Anu chechi

  • @mariyamsajidasajimammi2115
    @mariyamsajidasajimammi2115 7 років тому

    Hi chehi . Sari supper, potato dish makkalk bayangara ishta therchayayum try cheyyanam, verity dishes yeniyum pradeekshikunnu😊

  • @thrishnadavis7309
    @thrishnadavis7309 6 років тому +1

    I also tried this recipe..... No words.... Superbbbb.... Chechi paranja pole Oru must try recipe aanu.....

  • @nirmalakk5809
    @nirmalakk5809 7 років тому +2

    Nannayi Veena. Njan potatoes engine cheyyarundu. Mikkavarm cherunnathinokke kasurimethi cherkkum. Even purikku kuzhakkmbole Cherthu kuzhachal puri nannayirikkum

  • @Aadhuttan-16
    @Aadhuttan-16 4 роки тому +1

    I tried it soooooo super 👌👌👌

  • @drisyake2271
    @drisyake2271 6 років тому +2

    Chechi..njn innu chapathyk ithu undakito..nalla taste ndarnnu..tnx