Blasters Released Players: സീനിയർ താരങ്ങൾ ടീം വിട്ടു
Вставка
- Опубліковано 7 лют 2025
- തീർച്ചയായും മഞ്ഞപ്പടയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും ഇപ്പോൾ ഈ ട്രാൻസ്ഫർ ജാലകത്തിൽ പുതിയവരെ കൊണ്ടു വരുന്നതിനേക്കാൾ ടീമിലെ മോശം കാര്യങ്ങൾ ശരിയാക്കുന്നതിനാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. സൈനിങ്ങുകളുടെ അഭാവത്തെക്കുറിച്ചുള്ള ചോദ്യത്തിനും സ്കിൻകിസ് മറുപടി നൽകുകയാണ്.
#KeralaBlasters #isl2025
#blasters #kbfc
News Updates Log On To : malayalam.sama...
Facebook : / samayammalayalam
Twitter : sa...
Instagram : www.instagram....
Times XP : malayalam.time...
Sharechat : sharechat.com/...
Download Samayam Android App
____________________________________
play.google.co...
Download Samayam iOS App
__________________________________
apps.apple.com...
DISCLAIMER
------
Do not try to upload our videos without our permission under any circumstances. If you do so it will violate the UA-cam terms of use or have to express permission from the copyright owner to upload it.
© Samayam Malayalam ( Times Internet ) 2022 ©
Nohaye വിടണം ✌️
ജനുവരി ട്രാൻസ്ഫർ പ്രമുഖ താരങ്ങൾ മറ്റു ക്ലബ്ബുകളിലക്ക് പോകുമ്പോൾ തോൽവി ഒരു ശീലമാകുമ്പോൾ മഞ്ഞപ്പട “പടമാകും”
ആദ്യം മാറേണ്ടത് മാനേജ്മെന്റ്.വിവരംകെട്ടവരാണ് ഈ ക്ലബ്ബിനെ നയിക്കുന്നത്.
മിഖായേൽ സ്റ്റാറെ ഈ ബ്ലാസ്റ്റേഴ്സ് ടീമിനെ നശിപ്പിച്ചു. എന്നാൽ ഇപ്പോഴും മിഖായേൽ സ്റ്റാറെയുടെ അതേ തന്ത്രങ്ങൾ പരീക്ഷിച്ചു ടീമിനെ അതിന്റെ പൂർണ്ണ ശക്തി കൈവരിക്കുന്നതിൽ നിന്ന് തടയുന്നു. ഇന്നും അന്നും ബ്ലാസ്റ്റേഴ്സ് പരീക്ഷിക്കുന്ന ഒരേയൊരു ഗെയിം പ്ലാൻ നോഹ സാദോയിലേക്ക് എങ്ങിനെയെങ്കിലും പന്തെത്തിക്കുക, അവസരം കിട്ടിയാൽ ഗോൾ നേടുക. പക്ഷെ ഇതൊക്കെ എല്ലാ ടീമുകൾക്കും അറിയാം. അതുകൊണ്ട് തന്നെ ഈ പ്ലാൻ നടപ്പാവുന്നില്ല. രണ്ട് വിങ്ങുകളും ബ്ലാസ്റ്റേഴ്സ് മാറിമാറി ഉപയോഗിക്കുന്നില്ല. മധ്യ ഭാഗത്തുകൂടി ആക്രമിക്കുന്നില്ല. മിഡ് ഫീൽഡിൽ കളി മെനയുന്നില്ല. പ്രതിരോധത്തിൽ കാര്യമായ വിള്ളൽ ഉണ്ടാകുന്നു. പ്രതിരോധ താരങ്ങൾ അവസരത്തിനൊത്ത് ഉയരുന്നില്ല. എതിർ കളിക്കാർക്ക് ധാരാളം സ്പേസ് അനുവദിക്കുന്നു. എതിർ കളിക്കാരെ ശരിയായ രീതിയിൽ മാർക്ക് ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ ശ്രമിക്കുന്നില്ല. ധാരാളം മിസ് പാസുകൾ കളിക്കുന്നു. സെക്കന്റ് ബോൾ വിൻ ചെയ്യാൻ കാര്യമായ ശ്രമം ഉണ്ടാവുന്നില്ല. ചോരുന്ന കൈകളുമായി കൂട്ടിന് ഗോൾ കീപ്പറും ഒപ്പമുണ്ട്.
നോഹ waist
Noha nalla stamina ulla player anu, pakshe attackinu nohaye mathram asrayikkunnathanu praanam. Thankal Paranja points valid anu, athu thanneyanu core issue.
Stare waist
Ningal full matches kaanarundo ? Team il oru minimum qlty defenders or atleast basic mistakes varuthatha goal keeper undayirunnenkil Stahre epozhum evide kaanumayirunnu. Team nte gathikedinu karanam low qlty players anu, avare konduvanna Sporting Director um.
മിഡ്ഫീൽഡിൽകളികാകുന്നവര്നമ്മുടെസൈഡിലേക്ക്കളിക്കാതെനമ്മുടെഫോർവെഡ്സിന്പന്തെത്തിച്ചുകൊടുത്താൽനമ്മൾജയിക്കുംഅതാരെങ്കിലുംപറഞ്ഞുകൊടുക്കുക
Rip to ur family 😢
കൊടുത്തു കാശ് വാങ്ങുക തന്നെ ലക്ഷ്യം
Management not concentrating of a win , just to make money.
KB പ്ലേ ഓഫ് മോഹം പൊളിഞ്ഞുകൊണ്ടിരിക്കുന്ന്നു.
കളിച്ചു ജയിക്കാൻ വയ്യ. 😭
മോശം ഫോം ഉള്ളവരെ മാറ്റുന്നു എന്നു skinkys പറയുമ്പോൾ, ആദ്യം മറ്റേണ്ടത് goal keeper നെ തന്നെ. ഏന്തേ അത് ചെയ്യാത്തത്.
പിന്നെ ഈ useless sporting director ഉം മാറണം.
Kbfc erappanmar
Remove the sportong director first. Then blasters will changed
കപ്പടിക്കണേൽ jesus നെ മാത്രം നിലനിർത്തി
ബാക്കിയുള്ള എല്ലാത്തിനേം ഒഴിവാക്കുക
അടുത്ത സീസണിൽ 😅
Luna
ടീം രക്ഷപ്പെടാൻ താങ്കൾക്ക് ഒരു ചാൻസ് തന്നാൽ സ്വീകരിക്കുമോ?
@@RajeshRaju-p7ulunaye okke ozhivakki nalla player's ne konduvaranam
കോപ്പ്ണ് ഫോർമേഷൻമാറ്റണം എല്ലാ തെ രക്ഷയില്ല